ശ്രീ പന്തളം ബാലൻ... മനസ്സുകൊണ്ടും അദ്ദേഹത്തിന് ഒരു ബാലന്റെ മനസ്സ് തന്നെയാണ്... തെല്ലുപോലും അഹങ്കാരമോ ഒന്നുമില്ലാത്ത നല്ലൊരു മനസ്സിന്റെ ഉടമയാണ് അദ്ദേഹം...അദ്ദേഹത്തെക്കുറിച്ച് എനിക്ക് അറിയാവുന്നതുകൊണ്ടാണ് ഞാനിത് പറഞ്ഞത്...അഭിനന്ദനങ്ങൾ...!!!
@dwellingod19174 жыл бұрын
Hats off Shri. Pandalam Balan, your sincere effort to fecilitate the unknown and great personalities is loudable. You are proved the social responsibility of every artist of various sector. May God bless you.
I thank three persons such as Shri.Pandalam Sudhakaran, Shri.Pandalam Balan and Shri.Ullas Pandalam for giving crowns for Pandalam. May God bless you three to inspire the upcoming generation to create more crowns for Kerala in general and Pandalam in Particular.
@thulaseedharanthulasi94233 жыл бұрын
ശ്രീ പന്തളം ബാലൻ എന്ന അനുഗ്രഹീതകലാകാരനെ ഒരുസമയത്ത് സിമിമലോകം അകറ്റിനിർത്തിയിരുന്നു. പക്ഷെ കുറെ വൈകിയാണെങ്കിലും ഭഗവാൻ അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം കൊടുത്തതിൽ അഭിമാനിക്കുന്നു.. ഈശ്വര്നോട് നന്ദി 🙏🙏💝💝
@ambikavm99022 жыл бұрын
God blees you sir
@chakra1748 Жыл бұрын
❤
@chackochanats98092 жыл бұрын
❤️❤️❤️
@shyamveenashyamveena33777 жыл бұрын
Tanks god
@kgsivaprasad23565 жыл бұрын
ക്ഷമിക്കണം... ഞാൻ പന്തളം ബാലനെക്കുറിച്ച് പറഞ്ഞുവെങ്കിലും... ഒന്നുരണ്ടു കാര്യങ്ങൾ ഞാൻ അബദ്ധവശാൽ വിട്ടുപോയി...അതിൽ ശ്രീ എം ജയചന്ദ്രൻ... പന്തളം ബാലൻ പറഞ്ഞ പ്രകാരമുള്ള നല്ല മനസ്സിന്റെ ഉടമയാണ് അദ്ദേഹം...ഏത് കാര്യവും അദ്ദേഹം ചിരിച്ചുകൊണ്ട് മാത്രമേ പറയൂ... അതും മെതുവായി മാത്രം... പിന്നെ ശ്രീകുമാരൻതമ്പി ചേട്ടനെക്കുറിച്ചാണ്...സത്യം പറഞ്ഞാൽ ഞാൻ എന്റെ ചെറുപ്പം അല്ലെങ്കിൽ ബാല്യകാലം കൂടുതലും എൻജോയ് ചെയ്തത് അദ്ദേഹത്തിന്റെ അർത്ഥവത്തായ കിടിലൻ പാട്ടുകൾ പാടിയാണ്...എന്തായാലും എല്ലാവർക്കും എന്റെ അനുമോദനങ്ങൾ...!!! 💐
@AkashAkash-bt1co4 жыл бұрын
Dennisan uncle 😍😍😍😍
@midhunjayan19932 жыл бұрын
എന്നാലും m ജയന്ദ്രന് അറിയാമരുന്നോ 19 ആം നൂറ്റാണ്ടിലെ പന്തളം ന്റെ ഗാനം ഒഴിവാക്കിയതയിൽ