'മയ്യത്ത് കുളിപ്പിക്കാൻ വെള്ളം പൈസ കൊടുത്ത് വാങ്ങുന്ന സ്‌ഥലത്താണ്‌ ഇങ്ങനെയൊരു പദ്ധതി വരുന്നത്'

  Рет қаралды 14,900

asianetnews

asianetnews

Күн бұрын

Пікірлер: 25
@ibthisaamonline5449
@ibthisaamonline5449 8 күн бұрын
ബി.ജെ.പി നേതാവ് മയ്യിത്ത് കുളിയെ കുറിച്ച് പറഞ്ഞപ്പോൾ സന്തോഷം തോന്നി മനുഷ്യത്വം ഉള്ളവർ അതിലും ഉണ്ട്
@EasyRide-h2i
@EasyRide-h2i 3 күн бұрын
Same feeling here good luck 🤞
@SomasenanS.P
@SomasenanS.P 9 күн бұрын
എടൊ മുസ്‌തഫ ഇതു കാസർഗോഡ് കൊണ്ടുപോകുന്ന പാലക്കാട്‌ വേണ്ട
@aboobakkerp91
@aboobakkerp91 7 күн бұрын
CPM ഈ സംസ്ഥാനത്തെ കുത്തു പാള എടുപ്പിച്ചേ അടങ്ങൂ...
@RAHIMEH-ck5cr
@RAHIMEH-ck5cr 9 күн бұрын
മദ്യവർജനം ബ്രുവറിയിലൂടെ 😂😂😂
@bismi53776
@bismi53776 8 күн бұрын
നമ്മുടെ പിണറായിക്ക് കമ്മീഷൻ കിട്ടും വെള്ളം വറ്റിയാലുംവെള്ളം കിട്ടിയാലും പ്രശ്നമല്ല
@MohananMohanan-jw9hi
@MohananMohanan-jw9hi 9 күн бұрын
തോറ്റ് തുന്നം പാടി വന്നിരിക്കുന്നു അല്പൻ 🕉️
@Sololiv
@Sololiv 9 күн бұрын
പറയുന്ന കാര്യം ശ്രദ്ധിക്കൂ ,ജയിക്കുന്ന സാറ്.
@VictorGregory-k8h
@VictorGregory-k8h 9 күн бұрын
തോറ്റാലും ജയിച്ചാലും കൃഷ്ണകുമാർ പറയുന്നത് 💯
@VictorGregory-k8h
@VictorGregory-k8h 9 күн бұрын
​@@Sololiv👍
@Hari-gh5ur
@Hari-gh5ur 8 күн бұрын
ഇതുപോലെ മാധ്യമങ്ങളുടെ എതിർപ്പും വാർത്തയും കണ്ടു കണ്ണൂർ വിസ്മയ പാർക്കിംഗ് ഉദ്ഘാടനത്തിന് ഭൂഗർഭജലം പൂറ്റും എന്നുപറഞ്ഞ് വിഎസ് അച്യുതാനന്ദൻ പോലും പങ്കെടുത്തിരുന്നില്ല എന്നാൽ അവിടെ ചെന്ന് കണ്ടവർക്കറിയാം അവിടെ ഉണ്ടാക്കിയ മഴവെള്ള സംഭരണിയും അവിടെ വെള്ളം ഉപയോഗിക്കുന്ന രീതിയിൽ എത്ര വർഷമായി ഇപ്പോൾ ഒരു പരാതിയും ഇല്ലല്ലോ
@vishak4599
@vishak4599 8 күн бұрын
കൃഷ്ണകുമാർ 👍🏼👍🏼
@deepakkrishna7247
@deepakkrishna7247 9 күн бұрын
പണം കൈക്കുമോ പണമാണ് പ്രധാനം അല്ലാതെ വിപ്ലവം അല്ല
@AziyaNulMehar
@AziyaNulMehar 10 күн бұрын
ബംഗാളി ക്ക് ജോലി കിട്ടും
@haneefaktni6915
@haneefaktni6915 8 күн бұрын
ഞങ്ങൾ ചാണിന് ചാണിന് മദ്യ ശാപ്പ് തുറക്കും അങ്ങിനെ റവന്യൂ വരാമാനം കൂട്ടും
@mirrorI44
@mirrorI44 10 күн бұрын
Annan😂
@MajeeraAli
@MajeeraAli 8 күн бұрын
Malappuram va
@ZamreenKonilagath
@ZamreenKonilagath 9 күн бұрын
2026 veendum ld
@alfredsunny800
@alfredsunny800 10 күн бұрын
Athinu water dam anu eduka
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН