ഇങ്ങേനെയും ഒരു കറാമത്തോ??| Randarkara Meeran Moulavi Muvattupuzha| Madavoor Qafila|Karamath|Samastha

  Рет қаралды 14,336

AL SUROOR ISLAMIC MEDIA

AL SUROOR ISLAMIC MEDIA

11 күн бұрын

Пікірлер: 78
@siddiquepa5190
@siddiquepa5190 9 күн бұрын
നിങ്ങൾ പ്രഭാക്ഷണം നിറുത്തരുത് നിങ്ങൾ അറിവുള്ള അലിമല്ലേ ഇനിയും പലതും ജനമദ്ധ്യ വിശ്വാസി സമൂഹത്തിനോട് വിളിച്ച് പറയേണ്ടതുണ്ട് എത്രയോ ചുക്ഷണം നടക്കുന്നു ഭയാനകരം ഇതെല്ലാം ശിർക്കിലേക്ക് ഉള്ള പാതയാനമാണ് ഇത് കണ്ണടച്ച് ഇരി ക്കേണ്ടതല്ല കണ്ണ് തുറന്ന് എതിർക്കേണ്ടതാണ് നിങ്ങൾക്ക് അതിന് കൂടുതൽ കഴിയട്ടെ
@abdulvahabmusliar4385
@abdulvahabmusliar4385 9 күн бұрын
ukthi vathi yaya thanik engane karamath manassilakum
@MUHAMMEDALI-99.
@MUHAMMEDALI-99. 8 күн бұрын
​@@abdulvahabmusliar4385 കറാമത്ത് എന്നാൽ എന്താണ് സമസ്ഥക്കാരാ....??? മുങ്ങാതെ പറ മറുപടി.....കാണട്ടേ...
@MUHAMMEDALI-99.
@MUHAMMEDALI-99. 8 күн бұрын
​@@abdulvahabmusliar4385 മറുപടിയെവിടെ.....???
@AbdussamadCk
@AbdussamadCk 9 күн бұрын
അഭിനന്ദനങ്ങൾ ഉസ്താദേ . ഇത് കേട്ടിട്ടെങ്കിലും ആർക്കെങ്കിലും ചിന്തിച്ചു മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ . ഇപ്പോൾ സിഎമ്മിനെ അവർ മുദബ്ബിറുൽ ആലം വരെയെത്തിച്ചു . നാളെ സൃഷ്ടാവും സീഎം തന്നെയെന്ന് അവിടുത്തെ ചോറും കാറും ഉപയോഗിക്കുന്നവർ പറയാൻ മടിക്കില്ല . ഉസ്താദേ സത്യം തുറന്നടിച്ചു മുന്നോട്ടു പോവുക. ഒരാളെങ്കിലും ഈ ശിർക്കിൽ നിന്നും രക്ഷപ്പെട്ടാൽ അത് മതി താങ്കൾക്ക് .
@user-dp6fx9wf1i
@user-dp6fx9wf1i 9 күн бұрын
ഒരു മാനസിക രോഗിയെ ചുറ്റിപ്പറ്റി ഇല്ലാക്കഥകൾ പറഞ്ഞു മുസ്ലിം ഉമ്മത്തിനെ വഴിതെറ്റിക്കുന്ന ഇത്രയും വൃത്തികെട്ട മൊല്ലമാരെ തുറന്നു കാട്ടുക തന്നെ വേണം അഭിനന്ദനങ്ങൾ
@Abdulmajeed-xk5lc
@Abdulmajeed-xk5lc 9 күн бұрын
ധാരാളം പേർ സത്യം മനസ്സിൽ ആക്കുന്നു. യഥാർത്ഥ ദീൻ പഠിക്കുന്നു.
@mohsinsalih3372
@mohsinsalih3372 9 күн бұрын
എന്റെ പഴയ സുഹൃത്ത് ഇപ്പോൾ മതം വിട്ട എക്സ് മുസ്ലിം എന്ന് പറയപ്പെടുന്നവരുടെ കൂടെയാണ് ഇയാൾ പറയുന്നു കേരളത്തിൽ മുസ്ലിം പണ്ഡിതന്മാരിൽ ആദ്യമായി മതം വിട്ടത് എക്സ് മുസ്ലിം ആയത് മടവൂർ അബൂബക്കർ മുസ്ലിയാരാണ് അദ്ദേഹത്തിന് മാനസികരോഗം ഒന്നുമുണ്ടായിരുന്നില്ല പ്രായമായതിന്റെ ചില അസ്വസ്ഥതകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ മതം വിട്ട ശേഷം ഒരു നമസ്കാരവും ജുമുഅയും നോമ്പും അദ്ദേഹം എടുത്തിരുന്നില്ല നോമ്പ് എടുത്തവരെ പോലും നോമ്പ് മുറിപ്പിക്കും ആയിരുന്നു ചില ആളുകൾ ഔലിയ ആണെന്ന് പറഞ്ഞ് അദ്ദേഹത്തെ അരികിൽ വരികയും പര രോഗങ്ങളും പറയുകയും ചെയ്യുമായിരുന്നു പെട്ടെന്ന് മതം വിട്ടവൻ എന്ന് പ്രഖ്യാപിക്കാൻ കഴിയാത്തതിന്റെ പേരിൽ ചില തന്ത്രപരമായ കാര്യങ്ങൾ വരുന്നവരോട് പറയും ആ രോഗം വേണ്ട അത് ഇനി ആവശ്യമില്ല അങ്ങനെ അല്ലാഹു ഇല്ല എന്ന് അന്ധവിശ്വാസികളായ ആളുകളോട് പറയുന്നതിനേക്കാൾ നല്ലത് ഞാനാണ് ലോകം നിയന്ത്രിക്കുന്നത് എന്നു പറഞ്ഞപ്പോഴും വരുന്ന ആളുകൾ അത് അംഗീകരിച്ചു എന്തിനേറെ വലിയ പണ്ഡിതന്മാർ എന്ന് പറയപ്പെടുന്നവർ പോലും അവരെക്കൊണ്ടും പറയിപ്പിച്ചു സത്യത്തിൽ ഒരു തന്ത്രപരമായ ജനങ്ങളെ മതത്തിൽ നിന്ന് മാറ്റാൻ അബൂബക്കർ സാഹിബ് ഉപയോഗിച്ച തന്ത്രം മാത്രമായിരുന്നു എന്നാണ് ഈ എക്സ് മുസ്ലിം പറയുന്നത് സത്യത്തിൽ അത് ശരിയായ രൂപത്തിൽ തോന്നുന്നുമുണ്ട് യാഥാർത്ഥ്യം അല്ലാഹുവിന് അറിയാം
@abdu_9696
@abdu_9696 8 күн бұрын
😂 Proud to an EMU 😊 Allah is myth
@abdulgafoorvk6300
@abdulgafoorvk6300 9 күн бұрын
സുറൂർമീഡിയ ഇത്തരം അന്ധകാരങ്ങൾക്കെതിരെ കുറച്ചുകൂടി സജീവമാകണം!!!
@MUHAMMEDALI-99.
@MUHAMMEDALI-99. 9 күн бұрын
Wa alaikkumussalaam wa rahmathullhaahi wa barakaathuhu....... സമസ്ഥയെന്ന പുത്തൻവാദികൾക്കെതിരെ നിരന്തരം ശബ്ദിക്കുക..... അഭിനന്ദനങ്ങൾ......
@saithalaviacharath8732
@saithalaviacharath8732 9 күн бұрын
കാണാൻ ഐശ്വര്യമുള്ളതിന്റെ ഉൾവശം നന്നാകില്ല ഉസ്താദേ. ഇവരൊക്കെയാണ് മറ്റുള്ളവർക്ക് ഇസ്ലാമിനെ തേജോവധം ചെയ്യാൻ വഴി വെച്ച് കൊടുക്കുന്നത്
@hifluyt7528
@hifluyt7528 8 күн бұрын
ഉസ്താതെ നമ്മളെ ദീനിനെ ഇവർ പണത്തിന് ഭക്ഷണത്തിന് വേണ്ടി വിൽക്കുകയാണ് സാതാരണ ജനങ്ങൾ ഇതിൽ പെട്ടുപോവുന്നു.
@hamzahamza-ff5ph
@hamzahamza-ff5ph 9 күн бұрын
നിങ്ങൾ തൗഹീദ് കൈ വിടാതെ മുന്നോട്ട് പോവുക, എങ്കിലും ഇടക്ക് മഖ്‌ബറ പ്രേമം വരുന്നു, നിങ്ങൾ പറഞ്ഞ ഒരു വിധം തങ്ങമാരുടെ അടിത്തറ ഷിയാകളിൽ ആണ് എത്തിപ്പെടുന്നത്, അത് കൊണ്ട് നല്ല നിലപാട് സ്വീകരിച്ചു സലഫു സോലിഹ്‌കളുടെ മാതൃക പിൻപറ്റുക, ഞാനും എന്റെ ശഹബത്തും നിന്ന ഇടത്തു നിൽക്കുകഎന്ന് നബി (സ )പറഞ്ഞവചനം മുറുകെ പിടിക്കുക
@kamalasanan7
@kamalasanan7 9 күн бұрын
സിഎം വലിയുള്ളാഹി എന്ന് നിങ്ങൾ തന്നെ പറയുന്നു എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്
@abdurahimanputhanveettil4319
@abdurahimanputhanveettil4319 9 күн бұрын
ഇത് പോലെ തന്നെ ചില ശൈഖുമാർ മരണപ്പെടാൻ കാത്തിരിക്കുകയാണ് കുറെ കച്ചവടക്കാരായ അനുയായികള്‍.
@YesFreshIndia-gw7mw
@YesFreshIndia-gw7mw 7 күн бұрын
വിശ്വാസം പിഴപ്പിക്കുന്ന പണ്ഡിതരിൽ നിന്ന് അല്ലാഹു മുസ്ലിങ്ങളെ രക്ഷിക്കട്ടെ
@askeraliaskerali5659
@askeraliaskerali5659 9 күн бұрын
ഉസ്താദ്‌ പ്രഭാഷണം നിർത്തരുത് കാരണം ഇതൊരു ജിഹാദ് ണ് പെരും കള്ളന്മാർക്കും തെമ്മാടി കൾക്കും എതിരെ ഉള്ള ജിഹാദ്
@abdulrahiman9765
@abdulrahiman9765 9 күн бұрын
❤MASHA ALLAH BARAKALLAH
@abdulgafoorvk6300
@abdulgafoorvk6300 9 күн бұрын
ഇതിൽ കടന്നുകൂടിയ പുലി മൊയ്തീൻ എന്ന ഒരു ഒരാളുണ്ട് , അതുമുതലാണ്് കഥ
@latheefpuk6382
@latheefpuk6382 13 сағат бұрын
ഇതു പോലെ കള്ള കറാമത്തു കൾ പുറത്ത് കൊണ്ട് വരുന്ന മിരാൻ മൗലവിക്ക് അള്ളാഹു ആഫിയത്ത് ' നൽകട്ടെ ആമീൻ
@makkarmm165
@makkarmm165 9 күн бұрын
ഉസ്താദിനെ കണ്ടിട്ട് കുറച്ച് ആയി
@sidhiqueali2555
@sidhiqueali2555 2 күн бұрын
അങ്ങനെയല്ല ' അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ അനേക ആയിരങ്ങൾ പല പ്രശ്ന പരിഹാരത്തിനായി കോഴിക്കോട് സന്ദർശിച്ചിരുന്നു. ഇപ്പോൾ നടക്കുന്നത് ഒക്കെ തെറ്റാവാം. പക്ഷെ അദ്ദേഹം ജീവിച്ചിരുന്നപ്പോൾ നിരവധി ആളുകൾ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു
@user-bj1ug8xc3d
@user-bj1ug8xc3d 8 күн бұрын
വടക്കൻ കേരളത്തിലാണ് ,,, കൂടുതൽ സമസ്ത കാർ മന്ദ ബുദ്ദികൾ ഉള്ളതെന്ന് , മുസ്ലിയാകൾ മനസിലാക്കി,, ആത്മീയ ചുഷണം ഇവിടെ , നന്നായി നടക്കുന്നുണ്ട് 😄 തെക്കൻ കേരളത്തിൽ ആത്മീയ , ചുഷണം വളരെ, കുറവാണു, ഒന്നും ഇല്ലാതിരുന്ന , കാസർകോട്,,, മുസ്ലിയാകൾ , കോടി കളാണ്, ചുഷണം , ചയ്ദ് , ഉണ്ടാകുന്നത്
@abdurahimanarp6038
@abdurahimanarp6038 8 күн бұрын
കേരളത്തിലെ ഏറ്റവും വലിയ ദർഖ നോള്ജ് സിറ്റിയിൽ വരാൻ പോകുന്നു എന്ന് പറഞ്ഞു കേൾക്കുന്നു
@mohammedniyas3378
@mohammedniyas3378 8 күн бұрын
കറാമത്ത് ട്രെയിനിങ് കുറെ മുൻപേ തുടങ്ങിയിരുന്നു.
@AbdussamadCk
@AbdussamadCk 6 күн бұрын
@@abdurahimanarp6038 അതിനു നമ്മുടെ കാന്തൻ ഒന്ന് മരിച്ചു കിട്ടേണ്ടേ ?. പിന്നെ അംബാനി വരെ നോളിജ് സിറ്റിയിൽ വന്ന് സുജൂദ് ചെയ്യും . നോളിജ് സിറ്റി എന്നാൽ അറിവില്ലാത്തവരുടെ കേന്ദ്രം എന്നർത്ഥം .
@hhworld7859
@hhworld7859 7 күн бұрын
എന്ത് പറ്റി 😂😂😂😂😂
@BAHABRITRADING
@BAHABRITRADING 5 күн бұрын
swaaaaahaaaa
@user-un7xn2oc3k
@user-un7xn2oc3k 5 күн бұрын
Ramadan.ulla.bahumanam.shawaln.undo.madavoorin.ulla Bahumanam.meeranik.undavulla
@alavipathiyil3121
@alavipathiyil3121 6 күн бұрын
അടുത്ത മുദബ്ബി റുൽ ആലം റെഡിയായിക്കൊണ്ടിക്കുന്നു
@nahasmohdnahas7758
@nahasmohdnahas7758 5 күн бұрын
തൊപ്പി ഇല്ലാദെസംസ്സാരിക്ക് ഇദാണ് നിനക്ക് ചേരുന്നത്😂
@user-un7xn2oc3k
@user-un7xn2oc3k 5 күн бұрын
Ella.meerane.enik.sondam.anubavamund
@basheerbasheer6629
@basheerbasheer6629 8 күн бұрын
താങ്കൾ കഴിയുന്നതും മറ്റുള്ളവരെ കുറ്റം പറയാതെ നിങ്ങൾ നിങ്ങളുടേരീതിയിൽജീവിക്കു അതല്ലെനല്ലത് മാത്രവുമല്ല താങ്കൾ ഏത്വിഭാഗംക്കാരനാണ് യെന്ന് മനസ്സിലായില്ല ആരെങ്കിലും തങ്കൾ പ റഞ്ഞവരെ ബഹുമാനി നിക്കട്ടെ അവരെവെറുതെ വിട്ടേക്ക്
@phoenixvideos2
@phoenixvideos2 6 күн бұрын
ഇതൊരു വ്യക്തി വിവിധ ആളുകൾക്കുണ്ടായ അനുഭവം നേരിട്ട് പ്രക്ഷേപണം ചെയ്യുന്നു നിങ്ങൾ പറയുന്നു കറാമത്തൊന്നും ഇല്ല ബഡായി എന്ന് എന്നിട്ട് നിങ്ങൾ സുന്നിയായി തുടരുന്നു ചുഴലിയുടെ അടുത്ത് പോയി ശഹാദത്ത് ചൊല്ലി അനുയായി ആകൂ 😮
@halo-lq6lm
@halo-lq6lm 2 күн бұрын
Nigl parayunnu pacha kallam Moilare ninte akibath ndhakum 😢
@user-wv6on6ps7f
@user-wv6on6ps7f 9 күн бұрын
അല്ല. മവ് ലവി ഈ തി രി പ്പ്‌ ഒന്ന് നി റു ത്തി ക്കൂ ടെ വ യ സ്സാ യ ത ല്ലേ
@mohammedniyas3378
@mohammedniyas3378 8 күн бұрын
അദ്ദേഹം സത്യം പറഞ്ഞു. അതിൽ എന്താണ് തെറ്റ്?
@kareemkareemparammalparamm5484
@kareemkareemparammalparamm5484 9 күн бұрын
മടവൂർ കോപ്പില 😂
@user-xo2hz5zd1w
@user-xo2hz5zd1w 9 күн бұрын
നിങ്ങൾ നിങ്ങളുടെ ദീൻ നഷിക്കാതെന്നോ കൂ
@user-vi3yw7xc1k
@user-vi3yw7xc1k 9 күн бұрын
നിങ്ങളുടെ അഭാപ്രായത്തിൽ CM വലിച്ചാണോ അല്ലേ ആദ്യം നല്ല രീതിയിലായിരുന്നു പിന്നെ എല്ലാം ഒഴിവാക്കി എന്ന് പറയുന്നു നിങ്ങളുടെ വാക്കിൽ തന്നെ ഒരു ഇരട്ടത്താപ്പ് വരുന്നു പിന്നെ ഓരോ വെക്തിളും അവരുടെ അനുഭവം മാത്രമാണ് പറയുന്നത് അത് തെറ്റാണ് എന്ന് നിങ്ങൾ എങ്ങനെ പറയും പുരുക്കത്തിൽ എങ്ങളുടെ വിശ്വാസവും നിലപാടും എന്താണ് എന്ന് നിങ്ങൾക്കു ശോദ്ധാക്കൾക്കും അറിയുന്നില്ല
@MUHAMMEDALI-99.
@MUHAMMEDALI-99. 9 күн бұрын
നമസ്ക്കരിക്കാത്തവരും,നോമ്പ് നോൽക്കാത്തവനും വലിയ്യാകുന്നത് എങ്ങിനെയാണ്.....???
@mohammedniyas3378
@mohammedniyas3378 8 күн бұрын
അയ്യോ. . അങ്ങനെ പറയാൻ പാടില്ല. ഇവന്മാരുടെ മിക്കവാറും എല്ലാ മഹാനാവർകൾമാരും ഇത്തരത്തിൽ തന്നെയാണ്.
@Km-cm8zx
@Km-cm8zx 6 күн бұрын
അന്നം മുട്ടുമെന്ന പേടിയുണ്ടല്ലേ
@jamaludheenbavu7544
@jamaludheenbavu7544 9 күн бұрын
ഈ കുളിക കുടിച്ചാൽ ഇന്ന' അസുഖം മാറുന്നു ''ആ' അസുഖം എ ല്ലാവർക്കു മാറൽേ ഉണ്ടോ
@makkarmm165
@makkarmm165 9 күн бұрын
ക റാ മത്ത് അങ്ങനെ ആണോ... എല്ലാവർക്കും അത് ഫലിക്കണം...
@abunoorani
@abunoorani 9 күн бұрын
മീരാൻ മൗലവീ.. നിങ്ങൾക്ക് എന്തുപറ്റി? ഔലിയാക്കളും കറാമത്തും മഹാന്മാരുടെ ബഹുമാനവുമെല്ലാം നിങ്ങൾ പ്രസംഗിച്ചിരുന്നതല്ലേ..? ആരെ സന്തോഷിപ്പിക്കാനാണ് നിങ്ങൾ ഈ കോലം കെട്ടുന്നത്..? മാത്രവുമല്ല നിങ്ങൾ ഈ പറയുന്നത് എത്ര ശുദ്ധമായ പച്ചക്കള്ളമാണെന്ന് ആലോചിച്ചിട്ടുണ്ടോ.? അക്കാലത്തെ പണ്ഡിതന്മാരെല്ലാം സി എം വലിയുല്ലാഹിയെ മാറ്റിനിർത്തിയെന്നും ആരും ബന്ധപ്പെടാറില്ലെന്നുമൊക്കെ എത്ര ലാഘവത്തോടെയാണ് നിങ്ങൾ പറഞ്ഞു പോകുന്നത്... അന്നും ഇന്നുമുമുള്ള ബഹുഭൂരിഭാഗം പണ്ഡിതരും സി എം വലിയുല്ലാഹിയെ കാണുകയും വല്ലാതെ ബഹുമാനിക്കുകയും, ബറക്കത്ത് എടുക്കുകയും അംഗീകരിക്കുകയും ,പല പല ആവശ്യങ്ങക്കും സമീപിക്കുകയും ചെയ്തവരാണ്. (ശംസുൽ ഉലമ ഇ കെ ഉസ്താദും, താജുൽ ഉലമ ഉള്ളാൾ തങ്ങളും, സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദുമെല്ലാം ആ കൂട്ടത്തിൽ പെട്ടവരാണ്) ഇതൊന്നും നിങ്ങൾക്കറിയില്ലെങ്കിൽ മിണ്ടാതിരുന്നു കൂടെ..? അതൊന്നും അന്വേഷിക്കുകയോ പഠിക്കുകയോ ഉറപ്പുവരുത്തുകയോ ഒന്നും ചെയ്യാതെ എന്തിനാണ് നിങ്ങൾക്ക് തോന്നുന്നതൊക്കെ വിളിച്ചു പറയുന്നത് .? എന്തിനാണിങ്ങനെ കളവ് പ്രചരിപ്പിക്കുന്നത്..? വാക്കുകളും പ്രവർത്തികളുമെല്ലാം നാളെ ചോദ്യം ചെയ്യപ്പെടുകയില്ലെ.? ഒരുപാട് മഹാന്മാരുടെ ബഹുമാനം നിങ്ങൾ ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ട്. എന്താണ് നിങ്ങൾക്ക് പിന്നെ സി എം വലിയുല്ലാഹി മാത്രം ഇത്ര ഒരു പ്രയാസം..? സി എം വലിയുല്ലാഹി യുടെ മദ്ഹ് പറയാൻ കുറെ ആളുകൾ ഉണ്ട് ,പലരും ആണ്ടും ഉറൂസും വീടുകളിൽ വെച്ച് വരെ നടത്തുന്നു, വരുമാനം ഉണ്ടാക്കുന്നു... ഇതുകൊണ്ടൊക്കെ സി എം വലിയുള്ളാഹി മഹാനല്ലാതെയാവുമോ.?
@MUHAMMEDALI-99.
@MUHAMMEDALI-99. 9 күн бұрын
വലിയ്യെന്ന് പറയുന്നത് ആരെയാണ്......??? അവരെ വലിയ്യായി നിശ്ചയിക്കുന്നത് ആരാണ്.....??? നല്ലോണം അറിവുള്ള സമസ്ഥക്കാരനല്ലേ.....എങ്കിൽ പറ മറുപടി......കാണട്ടേ.....
@MUHAMMEDALI-99.
@MUHAMMEDALI-99. 9 күн бұрын
മറുപടിയെവിടെ.....???
@zainudeenzainudheen4910
@zainudeenzainudheen4910 9 күн бұрын
ഇയാൾക്ക് വേറെ പണിയൊന്നുമില്ലേ
@saithalaviacharath8732
@saithalaviacharath8732 9 күн бұрын
@@abunoorani താങ്കൾcmന്റെ ആളാ ല്ലേ? കൊള്ളാം കറാമത്ത് കച്ചവടക്കാർക്കും വേണ്ടേ ആളുകൾ. അവർക്കും വരുമാനം ഉണ്ടാകട്ടെ .
@umarulkoofi1224
@umarulkoofi1224 9 күн бұрын
അല്ലാഹു വിൻ്റെ വലിയ്യായ cm നെ താറടിച്ച് വേണോ EX മുസ്ലിമാവാൻ ഏതായാലും ആ തൊപ്പി അഴിച്ച് വെക്കാമായിരുന്നു.
@jamaludheenbavu7544
@jamaludheenbavu7544 9 күн бұрын
ഒരോ ർ തർ' അവരുടെ അനുഭവം പറയുന്നു നീ എന്തിനാ വഹാബികളെ തൃപ്തിപ്പെടുത്തുന്നത്
@Abdulmajeed-xk5lc
@Abdulmajeed-xk5lc 9 күн бұрын
വഹാബികൾക്ക് ആരാന്റെ തൃപ്തി ഒന്നും വേണ്ട. അല്ലാഹുവിന്റെ തൃപ്തി മാത്രം ആആഗ്രഹിക്കുന്നവർ ആണ് വഹാബികൾ അഥവാ മുസ്ലിംകൾ.
@usmanpk1723
@usmanpk1723 7 күн бұрын
അടുത്ത് ഒരുജാരം വരും അതോടു കുടി സിഎം അബുബക്കർ റൂടെ പവർ പോകുംമുടി ജാറം പവർ കുടും 😅😅😅😅😅😅😅
@redsea1849
@redsea1849 8 күн бұрын
അനുഭവസ്ഥർ നേരിട്ട് അനു ഭവി ച്ചത് പറഞ്ഞിട്ട് വിശ്വാസം ഇല്ലങ്കിൽ പ്രമാണങ്കളിലെ ത് എങ്ങിനെയാ ഇയാൾ വിശ്വസിക്കുക
@MUHAMMEDALI-99.
@MUHAMMEDALI-99. 8 күн бұрын
വലിയ്യെന്ന് പറയുന്നത് ആരെയാണ്.....??? അവരെ വലിയ്യായി നിശ്ചയിക്കുന്നത് ആരാണ്.....???
@mahinkadavil9270
@mahinkadavil9270 9 күн бұрын
നിങ്ങൾ ഏത്‌ പുതിയ ഗ്രൂപ്പാണാവോ. മുജാഹിദിന്റെ പുത്യൊരു വർഷൻ
@MUHAMMEDALI-99.
@MUHAMMEDALI-99. 8 күн бұрын
സുന്നിയെന്ന് പറയുന്നത് ആരെയാണ്.....???
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 51 МЛН
Каха и суп
00:39
К-Media
Рет қаралды 5 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 38 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
Abdulla Basil Vs Liyakkathali CM
33:51
Liyakkathali CM
Рет қаралды 34 М.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 51 МЛН