ഉസ്താദിനെ മുട്ട് കുത്തിക്കാൻ നിരീശ്വരവാദി ഖുർആനും കൊണ്ട് മുന്നിലെത്തി.പിന്നെ നടന്നത് ബഹു രസം perod

  Рет қаралды 154,867

Zahra Media

Zahra Media

Күн бұрын

perod usthad 2024
perod usthad latest speech 2024
perod usthad new speech 2024
പേരോട് ഉസ്താദ്
Perod usthad new speech
Sunni Mujahid latest
സുന്നി മുജാഹിദ്
perod usthad new speech
kanthapuram usthad latest speech 2024
khaleel thangal speech
കാന്തപുരം
markaz knowledge city
alavi saqafi kolathur
Sirajul islam balussery
Rafeeq salafi
sunni mujahid samvadam
sunni mujahid mugamugam
alavi saqafi kolathur mugamugam
madavoor speech
kanthapuram usthad
എ പി ഉസ്താദ്
kanthapuram ap usthad
AP Usthad speech
cm valiyullahi
Perod Usthad
നോളേജ് സിറ്റി
perod usthad latest
E. A. Jabbar
c ravichandran
#perod_usthad_speech_2024
#perod_usthad
#cm_valiyullahi
#kanthapuram_usthad
#mujahid
#Jafar_saqafi
#കാന്തപുരംഉസ്താദ്
#perod_usthad_new_speech
#kanthapuram_usthad

Пікірлер: 481
@JC_creations_
@JC_creations_ 3 ай бұрын
ഉസ്താതിന്റെ പ്രഭാഷണം കേട്ടാൽ ഉപ്പയാണെന്ന് തോന്നും മാഷാഅല്ലാഹ്‌ ഉസ്താദിന് ദീര്ഗായുസ്സ് നൽകണേ അല്ലാഹ്
@manuovm715
@manuovm715 3 ай бұрын
എല്ലാ ശൈലിയും ബപ്പാന്റെ ഉണ്ട് ശബ്‌ദവും
@moidin9846
@moidin9846 3 ай бұрын
S
@shareefshareef2982
@shareefshareef2982 3 ай бұрын
Aameen
@shareefshareef2982
@shareefshareef2982 3 ай бұрын
Aameen
@shareefshareef2982
@shareefshareef2982 3 ай бұрын
Masha Allah Aameen
@AbdulAzeez-lc5lf
@AbdulAzeez-lc5lf 3 ай бұрын
പ്രസംഗം പറയുന്നതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉപ്പയും മോനും അല്ലാഹ് ദീർഘായുസ്സ് നൽകട്ടെ ആമീൻ
@ZAHRAMEDIA1
@ZAHRAMEDIA1 3 ай бұрын
Masha Allah Aameen
@samadmangat978
@samadmangat978 3 ай бұрын
آمين يارب العالمين
@rinshisworld3182
@rinshisworld3182 Ай бұрын
നിങ്ങളുടെ ഗ്രൂപ്പിൽ ഉള്ള ഉസ്താദുമാർ എല്ലാവരും, ഒരേ ടോണിലും, ഒരേ ശബ്ദത്തിലും, ഒരേ നീട്ടലും കുറുക്കലും, മിമിക്രിക്കാർ മറ്റുള്ളവരെ അനുകരിക്കുന്ന പോലെ അനുകരിച്ചു സംസാരിക്കുന്നത് വളരെ അരോചകമാണ്. ഓരോരുത്തരും തന്നതായ ശൈലിയിൽ സംസാരിച്ചു പഠിക്കൂ. ആരും കുറ്റപ്പെടുത്താൻ വരല്ലേ, നല്ല ഉദ്ദേശത്തോടെ പറഞ്ഞതാണ്.
@sivakumaraythalaranni2633
@sivakumaraythalaranni2633 Ай бұрын
പോടാ അബദ്ധം നീട്ടി വിളിച്ചു കുവിയാൽ സുബദ്ധം ആകുമോ അരിഫ് താങ്കൾ മുസ്ലിം എന്നു പറയംന്നവർഗ്ഗം തനി ഭ്രാന്തരാണെന്നു തെളിയിക്കുന്നു കോയ കോളിൽ സംസാരിക്കുന്നവർ തനി വിഡ്ഢികളാണെന്നു തെളിക്കുന്നു താങ്കൾ മനുഷ്യവംശത്തിനു വലിയ ഒരു മുതൽ കുട്ടു തന്നെ
@mappila4293
@mappila4293 19 күн бұрын
😂​@@rinshisworld3182
@zami432
@zami432 3 ай бұрын
ഉസ്താദിനെ ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ, അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിൽ അടിയുറച്ചു നിൽക്കാൻ എല്ലാവർക്കും അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് നൽകി അനുഗ്രഹം നൽകുമാറാകട്ടെ
@ZAHRAMEDIA1
@ZAHRAMEDIA1 3 ай бұрын
Aameen
@abdullamanambam1076
@abdullamanambam1076 3 ай бұрын
Ayalparaunnad.pachakllam
@abdullamanambam1076
@abdullamanambam1076 3 ай бұрын
Endparanjalum.visvakalalla Manasilaku.
@abdullamanambam1076
@abdullamanambam1076 3 ай бұрын
Ayaloruprasangatozilali
@abdullamanambam1076
@abdullamanambam1076 3 ай бұрын
Poda
@haridasankp3433
@haridasankp3433 2 ай бұрын
ആരിഫ് ഹുസൈൻ തെരുവോത്തു പറയുമ്പോൾ ഒരു യുക്തി ഉണ്ട്. താങ്കൾ പറയുന്നതിൽ അത് കാണുന്നില്ല.
@basheerparampil8323
@basheerparampil8323 Ай бұрын
Ariefmadrassapottanayiyukthionnumillanallayukthivathimuslimakum
@dhruvaldio4734
@dhruvaldio4734 Ай бұрын
Arif sir ❤️❤️😍
@kunhimoossavp1701
@kunhimoossavp1701 2 ай бұрын
മതം കൊണ്ട്‌ രക്ഷപ്പെട്ട ഒരു കുടുംബം
@nizarkandal
@nizarkandal 3 ай бұрын
ഉപ്പാന്റെ അദെ ശൈലി
@ramluvlog1519
@ramluvlog1519 Ай бұрын
അല്ലാഹുവിനെ നിങ്ങൾ മറന്നാൽ നഷ്ടപ്പെടുന്നത് നിങ്ങൾക്കെല്ലാം ഞങ്ങൾക്കാണ് ഉസ്താദുമാർക്കാണ്
@vijayangovindan6917
@vijayangovindan6917 2 ай бұрын
ഈ ഉസ്താദിൻ്റെ പ്രസ൦ഗ൦ അറു ബോറൻ ഒരു വിവരവു൦ ഇല്ല. മദ്രസ കുട്ടികളെ പഠിപ്പിക്കാൻ ഈ അറിവ് Best.
@Muhammadaliahsani-qn5fz
@Muhammadaliahsani-qn5fz Ай бұрын
നിങ്ങൾ നല്ല വിവരം ഉള്ള ആണ് അല്ലേ അത് മതി
@sojProduction-g8j
@sojProduction-g8j 2 ай бұрын
ഹാവൂ സന്തോഷം ആയി വല്ലാത്ത ഒരു മെഴുകൽ 😂😂😂
@HasanMoulavy
@HasanMoulavy 3 ай бұрын
വളരേ നല്ല വിവരണം ഏത് നിരീശ്വര വാദിക് ഇത് പോലേയുളള ആലിമിങൽ മരുവടികൊടുകണ.
@namnachi11
@namnachi11 3 ай бұрын
പേരോട് ഉസ്താതിന്റെ അതേ ശബ്ദം, സംഭാഷണ ശൈലി 👍👍👍
@mujeebrahmansaquafi8024
@mujeebrahmansaquafi8024 3 ай бұрын
പേരോട് ഉസ്താതിൻ്റെ മകൻ❤❤❤
@ameerasalim7509
@ameerasalim7509 3 ай бұрын
മാശാ അള്ളാ ഭാഗ്യമുള്ള വാപ്പ ഉസ്താദ് ഇനിയും അള്ളാ ഹുഅനുഗ്രഹിക്കട്ടെ ആമീൻ
@MuhammadShareef-x1h
@MuhammadShareef-x1h 3 ай бұрын
Masha Allah ❤
@illamjhoni3403
@illamjhoni3403 3 ай бұрын
അതാ മണ്ടത്തരത്തിനു ഒരു കുറവും ഇല്ലാത്തത് 😂
@binuphilip8163
@binuphilip8163 Ай бұрын
ആരിഫിൻ്റെ മുമ്പിൽ പെടരുത് ഉസ്താദേ
@muhammedsidheek.amuhammeds6680
@muhammedsidheek.amuhammeds6680 3 ай бұрын
Pithavinte Athe samsaram ماشاء الله تقبل الله
@shamal655
@shamal655 3 ай бұрын
Mashaallha kelkan andhoru sugam 😢usthadhinu Allahu afiyathulla dheergayuss nalkanee
@ZAHRAMEDIA1
@ZAHRAMEDIA1 3 ай бұрын
Alhamdulillah Aameen
@WORLDENDEAVOUR.TRAVEL
@WORLDENDEAVOUR.TRAVEL 2 ай бұрын
മനുഷ്യൻ്റെ ബലഹീനതകളെ ഉപയോഗിച്ച്, ചൂഷണം ചെയ്ത്, ഭയപ്പെടുത്തി കാര്യം നേടിയെടുക്കാൻ പുരോഹിതനെ കവിഞ്ഞെ മറ്റാരു മൊളളു. ഭയം വിതറി അനുയായികളെ സൃഷ്ടിക്കുക മാത്രമാണ് ഇവർ ചെയ്യുന്നത് അതിൽ ഇതുവരെ അവർ വിജയിച്ചു നിൽക്കുന്നു. അറിവ് കൂടുമ്പോൾ ഭയം കുറയും. സത്യം സ്വയം അന്വേഷിക്കുക.
@sasuu-ri6bv
@sasuu-ri6bv 2 ай бұрын
0:02 🙏🙏🙏🙏🙏🙏🙏🙏🥰🥰🥰
@moncy156
@moncy156 3 ай бұрын
😂😂😂എന്തൊരു ഗംഭീരം. കാക്കമാർക്കം എല്ലാം ഭയങ്കര സന്തോഷം
@chandeliersneh9247
@chandeliersneh9247 2 ай бұрын
എന്താ നെനക്ക് സുഹിച്ചില്ലേ ... നിനക്ക് കെെകൊട്ടി പാട്ട് വേണമല്ലോ സുഹിക്കണേല്‍ 😅
@raindrops1266
@raindrops1266 2 ай бұрын
കൊടുങ്ങല്ലൂർ അമ്പല പാട്ട് ഒന്ന് കേൾക്ക് 😂😂😂
@Mrhathabagyan
@Mrhathabagyan 2 ай бұрын
Paathiri kapiyare ni ninte kotham nok sayipinum mathamaykum vendatha AA kotham 😢
@aaface
@aaface 2 ай бұрын
മനുഷ്യസ്ത്രീ പ്രസവിച്ച ആളെ ദൈവമായി കരുതുന്നവർക്ക് എല്ലാം ആക്ഷേപമായി തോന്നുക സ്വാഭാവികം..
@basheerparampil8323
@basheerparampil8323 Ай бұрын
Pottankanullachekudankelkulla
@amalsamanthb
@amalsamanthb Ай бұрын
ചിരിയോടെ കേട്ടിരിക്കുന്ന "യുക്തിവാദികൾ" ലൈക്ക് ചെയ്യണേ......(തമ്പ് നെയിൽ കണ്ട് പറഞ്ഞതാ, എത്ര യുക്തിവാദി വന്നൂന്നും അറിയാലോ)
@johnsonpeter1353
@johnsonpeter1353 2 ай бұрын
താങ്കൾ ജബാർ മാഷടെ ക്ലാസ്സിൽ ചേരണം കുറച്ച് സത്യങ്ങൾ അറിയാം
@MustafaMustafakannur
@MustafaMustafakannur 2 ай бұрын
ജോൺ സൺ പീറ്റർ പഠിച്ചോ ജബ്ബാർ നിങ്ങളുടെ മാഷാണ് ഞങ്ങൾക്ക് വെറും ഒരു 0zero
@ameermoideen589
@ameermoideen589 3 ай бұрын
ഞാൻഓല മേഞ്ഞ വീട്ടിൽ ആണ് ജനിച്ചത് ഇപ്പോൾ ഉണ്ട് ചാവക്കാട് ഭാഗത്തു ഉണ്ട് ഓല മേഞ്ഞ വീട്
@ibrahimkutty5467
@ibrahimkutty5467 3 ай бұрын
മാഷാഅല്ലാഹ്‌. ഉപ്പയെ പോലെ തന്നെ നല്ല അവതരണം 👍👍👍
@MoosaMoosa-qv2si
@MoosaMoosa-qv2si 3 ай бұрын
ആമീൻ ആമീൻ ആമീൻ
@ZubairZubair-fx1np
@ZubairZubair-fx1np 3 ай бұрын
Masha allah... ഞങ്ങടെ മുത്തു പേരോട് ഉസ്താദിനെ പോലെയുണ്ട്... Allah ദർജ ഉയർത്തണേ..
@ZAHRAMEDIA1
@ZAHRAMEDIA1 3 ай бұрын
Aameen
@shafitrissur8379
@shafitrissur8379 3 ай бұрын
മുത്ത് പേരോടോ😂😂😂
@YouTubeGeevi
@YouTubeGeevi Ай бұрын
Enthanu darja Evide uyarthum
@cbvlekshmi9806
@cbvlekshmi9806 2 ай бұрын
ആളുകൾക്ക് വിവരം വെച്ചു കോയാ, കള്ളത്തരം ആരും വിശ്വസിക്കില്ല
@hovas4115
@hovas4115 3 ай бұрын
നിങ്ങൽ പറഞ്ഞത് ശരിയാണ്. ഇന്ന് പണ്ടത്തെ പോലെ ഖബർ ശിക്ഷയും സ്വർഗം പറഞ്ഞും ആളുകളെ പറ്റിക്കാൻ പറ്റില്ല. ജനങ്ങൾക്ക് ചിന്തിക്കാനുള്ള കഴിവും കൂടി വരുന്നുണ്ട്. ഇതെല്ലാം കെട്ടു കഥകൾ മാത്രമാണ് എന്നും യുവ തലമുറ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. നിങ്ങൽ പാട്ട് പാടി പറഞ്ഞടു കൊണ്ട് വലിയ കാര്യം ഒന്നും ഇല്ല.
@mujeebkv1830
@mujeebkv1830 3 ай бұрын
പേരോട് ഉസ്താദിന്റെ മോനെയൊക്കെ പഠിപ്പിക്കാൻ നിനക്കെന്തു യോഗ്യത മണ്ടാ അതെന്തിന് എന്താണെന്ന് പഠിക്കണം പഠിക്കേണ്ടവരിൽ നിന്ന് പഠിക്കണം
@hovas4115
@hovas4115 3 ай бұрын
@Sheikh_Imamചിലർക്ക് ഉണ്ട്. എന്നാല് ചിലർക്കില്ല. അവരെ ദഹിപ്പിക്കുക ആണ് ചെയ്യുന്നത്.
@muhammedajmel1422
@muhammedajmel1422 3 ай бұрын
പറയുന്നത് എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നത് വലിയൊരു കഴിവാണ്. കഴിയാത്തത് തെറ്റൊന്നുമല്ല. എന്നാൽ ചിലരിത് പാടി പറഞ്ഞു നടക്കും😂. എന്താ ചെയ്യാ ല്ലേ....
@PakkaLocalu
@PakkaLocalu 3 ай бұрын
വാടാനപ്പള്ളി C H മുഹമ്മദ്‌ കോയ യതീം ഘാനയിൽ ഓതി പഠിച്ചവനാണ് ഞാൻ... നല്ല വിശ്വാസി ആയിരുന്നു പക്ഷേ ഇന്ന് ഞാൻ ഒരു നിരീശ്വരവാദിയാണ്.. കാരണം നിങ്ങളെ പോലുള്ള ഉസ്താദ് മാർ തന്നെയാണ്... ബുദ്ധിയുള്ളവർക്ക് ചിന്തിച്ചാൽ മനസ്സിലാവും..
@mjbro-c5b
@mjbro-c5b 3 ай бұрын
ചിന്ദിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് എന്ന് ഖുർആൻ പറയുന്നുണ്ട്. യഥാർഥ സത്യം അത് നിങ്ങൾ ഇപ്പോൾ കൊണ്ടു നടക്കുന്നതോ മുമ്പ് ഉണ്ടായിരുന്നതോ ഏതായാലും അത് മനസിലാക്കണം എന്ന ചിന്തയിൽ പഠിച്ചാൽ കാര്യങ്ങൾ മനസിലാകും. വെറുപ്പ് ഉൽപാദനത്തിൽ കൂട്ട് നിൽക്കാതിരിക്കുക. വിശ്വാസികൾക്കും അവിശ്വസികൾക്കും അവകാശങ്ങൾ ഉണ്ട്
@ramluvlog1519
@ramluvlog1519 Ай бұрын
ഉസ്താദ് എത്ര തവണ പ്രസംഗം നിർത്തി എന്ന് പറയുന്നു ഇത്രയായിട്ടും നിർത്തിയിട്ടും ഇല്ല
@ramluvlog1519
@ramluvlog1519 Ай бұрын
താങ്കൾ ലിയാ കത്തിന്റെ അവതരണവും ശൈലിയും ഒന്നു പഠിക്കണം പ്രസംഗിച്ചാൽ പോരാ കേൾക്കുന്നവർക്ക് മനസ്സിലാവുക കൂടി വേണം
@shafeeqsuruma1614
@shafeeqsuruma1614 3 ай бұрын
കള്ള്. ഷാപ്പിൽ. വർഗീയത. വേണ്ട. രാഷ്ട്രയത്തെ. വേണ്ട.. മതം. വേണ്ട..
@abhikannur3903
@abhikannur3903 Ай бұрын
Muzhuvan kettu kaaranam comedy parupaadi enikku bhayankara ishttamaa😂😂
@faizalk.b9080
@faizalk.b9080 3 ай бұрын
വിശ്വാസം ഒരു പരിധിവരെ നല്ലതാണ്.എല്ലാ മനുഷ്യരെയും ഒരുപോലെ സ്നേഹിക്കാൻ പറ്റുന്ന അവനാണ് യഥാർത്ഥ വിശ്വാസി. പ്രാർത്ഥന നല്ലതാണ്.പ്രയത്നത്തിൽ കൂടി മാത്രമേ എല്ലാ കാര്യങ്ങളും സാധിക്കുകയുള്ളൂ.
@kappilkappil9024
@kappilkappil9024 2 ай бұрын
ഒമ്പതാം അദ്ധായത്തിൽ വിശദ യായി ഉണ്ട് ഒന്ന് വായിച്ചാൽ നന്നായിരുന്നു
@AbdulSalamop-m7d
@AbdulSalamop-m7d 3 ай бұрын
പാട്ട് പാടാതെ കാര്യങ്ങൾ വൃത്തിയായി പറഞ്ഞ ൽ എല്ലാ മനുഷ്യർക്കും എന്ന് ശ്രവിക്കാൻ താൽപ്പര്യം ഉണ്ടാവും
@LahelVakkachan-d9l
@LahelVakkachan-d9l 3 ай бұрын
എല്ലാർക്കും ഈ പാട്ടാണ് ഇഷ്ടം. തനിക്കൊഴിച്ചു...
@muhammedanasks9342
@muhammedanasks9342 3 ай бұрын
​@@LahelVakkachan-d9lഅല്ല പുതിയ തലമുറക്ക് ഇല്ല ഇത് കേൾക്കാൻ കൂടുതൽ താൽപര്യം വിശ്വാസത്തിൽ അടിയുറച്ച ആളുകൾക്ക് ആണ് 30s ,40,50,60 വയസ്സ് ഉള്ളവർ ആവും കൂടൂതൽ പുതിയ തലമുറക്ക് അവരുടേത് അയ നിലയിൽ പറഞ്ഞ് കൊടുക്കണം എങ്കിലേ അവർക്ക് കേൾക്കാൻ താൽപര്യം കാണിക്കൂ
@shanavasshaji
@shanavasshaji Ай бұрын
Correct
@rejanier9378
@rejanier9378 Ай бұрын
ഞാൻ ഒരു പ്രാർത്ഥനയ്ക്കും എതിരല്ല. പക്ഷെ ഈ പാട്ട് പാടി പറയൽ വല്ലാതെ അസ്വസ്ഥത ഉണ്ടാക്കും. എന്റെ മകന്റെ SSLC പരീക്ഷക്ക് അയല്പക്കത്തെ വീട്ടിൽ നിന്ന് ഇതു പോലെ രാവിലെ തന്നെ തുടങ്ങുമായിരുന്നു. പക്ഷെ പുതിയ തലമുറയോട് അതിനെ കുറിച്ച് പറഞ്ഞപ്പോൾ അവർക്ക് മനസ്സിലായി. 🙏. ഉമ്മയോട് ഞങ്ങൾ പറയുന്നതാ കേൾക്കണം എന്നുണ്ടെങ്കിൽ ശബ്ദം കുറച്ചു വച്ചു കേൾക്കാൻ.... പക്ഷെ പള്ളിയിൽ നിന്ന് കേൾക്കുന്ന പ്രാർത്ഥന കേൾക്കുമ്പോൾ എനിയ്ക് മനസ്സിൽ ഭക്തി ആണ് തോന്നുക
@jabiredavettan6093
@jabiredavettan6093 3 ай бұрын
നിരീശ്വര വാദത്തെ തൊട്ട് അല്ലാഹു ഈ സമുദായത്തെ കാക്കട്ടെ
@cctvfootages9637
@cctvfootages9637 3 ай бұрын
അല്ലാഹ് അതിൽ പരാജയപ്പെട്ടു, ഇനി വിശ്വാസികൾ വേണം ഇസ്‌ലാമിനെ സംരക്ഷിക്കാൻ 😂
@kingajmal777
@kingajmal777 3 ай бұрын
​@@cctvfootages9637 Vimarshakar kudum Thorum vishasikalum Kudum 👍🌹
@jabiredavettan6093
@jabiredavettan6093 3 ай бұрын
@@cctvfootages9637 ഞങ്ങളുടെ സമുദായം നിരീശ്വരവാദികൾ ആവുകയില്ല
@MuhammadhAshraf
@MuhammadhAshraf 3 ай бұрын
😂😂😂
@abi.n3945
@abi.n3945 3 ай бұрын
😂😂😂😂​@@cctvfootages9637
@sainabatirurangadi4117
@sainabatirurangadi4117 3 ай бұрын
ആമീൻ 🤲ആമീൻ 🤲
@Itube297
@Itube297 3 ай бұрын
പറഞ്ഞതൊന്നും അങ്ങോട്ട് tally ആവുന്നില്ലല്ലോ ഉത്താദേ
@Nourub
@Nourub Ай бұрын
Endhaann aavaathadh..ni paranjadhaa ippo tally aavathadh
@PankajakshanPanicker
@PankajakshanPanicker Ай бұрын
നന്നായി സംസാരിക്ക് ഈ പാട്ടിന്ന് ഒരുതിയുണ്ട് ആരാൻ്റെ വീട്ടിൽ പോയി കോയി അച്ച കോഴി ആണ്
@Cp-qg3uc
@Cp-qg3uc 3 ай бұрын
കോയമാരെ, ഇതൊന്നും കേട്ടു ആരിഫ് ഉസൈനെന്റെ അടുത്ത് പോയി തർക്കിക്കരുത് 😂😂😂
@hotcricket4373
@hotcricket4373 3 ай бұрын
ഏത് ആരിഫ് ഹുസൈൻ, മുട്ടേണ്ടവരോട് മുട്ടിയപ്പോ തൂകി എറിഞ്ഞിട്ടുണ്ട് അവനെ 😂😂😂. മനുഷ്യന് ജീവിക്കാൻ വേണ്ടി മതം വേണ്ട എന്ന് സംവാദം തുടങ്ങിയ ആരിഫ് അവസാനം പറഞ്ഞത് മനുഷ്യന് ജീവിക്കാൻ 6 നിയമങ്ങൾ അടങ്ങിയ മതം വേണമെന്ന് പറഞ്ഞാണ് അവൻ ആ സംവാദം അവസാനിപ്പിച്ചത് 😂😂😂 അവനെയാണോ പൊക്കി നടക്കുന്നത് 😂😂😂
@mylifeexperience5025
@mylifeexperience5025 2 ай бұрын
എന്നിട്ടാണ് മുറിയാണ്ടി ആരിപ് ഹൈതമിയോടും രാഹുൽ ഈശ്വര ഇനോടും Debate ചെയ്തപ്പോൾ ആരിപ് നിക്കറിൽ തൂറിയത് 🤣🤣🤣🤣
@ThafseerPP
@ThafseerPP 2 ай бұрын
അവനെ അല്ലെ ലാസ്റ്റ് ഡിബേറ്റ് ൽ രാഹുൽ ഈശ്വർ നിക്കറിൽ മുള്ളിച്ചത്😂ഒരു മുസ്ലിം അല്ലാത്ത ഹിന്ദുവിന്റെ മുന്നിൽ പോലും ഇസ്ലാമിനെ പറയാൻ കഴിയാത്ത ആരിപ്പ് ഉസ്താദ് മാരെ കയ്യിൽ കിട്ടിയാൽ പറയണോ
@Cp-qg3uc
@Cp-qg3uc 2 ай бұрын
@@ThafseerPP രാഹുൽ ഈശ്വർ നിക്കറിൽ മുള്ളിച്ചോ???. അതെപ്പോ??? ആരിഫ് ഖുർആൻ പറയുമ്പോൾ അവൻ ഓടി ഹിന്ദു മതത്തിൽ കേറും 😂😂😂
@ThafseerPP
@ThafseerPP 2 ай бұрын
@@Cp-qg3uc ഖുർആൻ പറയുമ്പോൾ തിരിച്ചു രാഹുൽ ഖുർആൻ കയ്യിൽ എടുത്തു കിണ്ണം മറുപടി അതും അറബി വായിച്ചു കിളി പോയി ആരിഫ് ന്റെ.😅.പിന്നെ ആരിഫ് ഒരു വെല്ലുവിളി.. ഇസ്രായേൽ കാർക്ക് ഇറങ്ങിയ ആ വചനം അല്ലത മനുഷ്യത്വം പറയുന്ന വചനം ഖുർആൻ ൽ വേറെ ഉണ്ടോ എന്ന് ഉടനെ ഖുർആൻ എടുത്തു surah fusilathu എടുത്തു വായിച്ചു കൊടുത്ത ഹിന്ദു ആയ രാഹുൽ 😍ആ വെല്ലുവിളി ആരിഫ് വേഗം തടിയൂരി.. അന്നം കഴിക്കുന്ന എല്ലാർക്കും തിരിഞ്ഞു നിനക്ക് മാത്രം തിരിഞ്ഞില്ല 😂
@cheriangeevarghese1011
@cheriangeevarghese1011 23 күн бұрын
ഇത് ആണ് മദ്രസ പൊട്ടൻ എന്ന് പറയുന്ന ആൾ😢
@sajikothamangalam2227
@sajikothamangalam2227 2 ай бұрын
ഹോ..... വാഹല് പറയുന്നവർ... K j. യേശുദാസിനെ പോലും തോല്പിക്കുന്നു.... എന്താ.. സംഗതി 😁qq😁😁
@yunusshanthi4896
@yunusshanthi4896 2 ай бұрын
നീട്ടലും കുറുക്കലും ഒഴിവാക്കിയാൽ സംസാരം ok.....
@AnnathHassan
@AnnathHassan 27 күн бұрын
Masha allha
@mohamedshafi7575
@mohamedshafi7575 2 ай бұрын
ഉപ്പാന്റെ അതേ ശബ്ദം /രീതി .മാഷാഅല്ലാഹ്‌ ...
@binoyjacob8585
@binoyjacob8585 2 ай бұрын
Matham vittum jeevikkam.😅😅8
@ZeenathMarapndaka
@ZeenathMarapndaka 3 ай бұрын
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ
@mkaslam8304
@mkaslam8304 2 ай бұрын
ഒരു മദറസ പൊട്ടൻ
@Xcxc-kf8wl
@Xcxc-kf8wl 3 ай бұрын
ഉസ്താദെ ഈ ഈണം വച്ചു പാട്ട് പാടാതെ നന്നായി സാംസരിച്ചുകൂടെ?
@illamjhoni3403
@illamjhoni3403 3 ай бұрын
മിമിക്രിയാ 😂😂 തള്ള് മിമിക്രി
@withlove9734
@withlove9734 3 ай бұрын
എന്റെ ഉമ്മാന്റെ fav പേരോട് ഉസ്താദിന്റെ mon 😊❤
@balakrishnancherlimkal2106
@balakrishnancherlimkal2106 2 ай бұрын
പരസ്പര ബന്ധമില്ലാതെ വെറുതെ എന്തൊക്കെയോ പറയുന്നു.
@Spiritual-73
@Spiritual-73 3 ай бұрын
ഇസ്ലാമിന്ന് എതിരെ വരുന്ന വിമർശനങ്ങൾ നിങ്ങൾ ആശയപരമായി നേരിടാതെ ഒരു ലോജിക് ഇല്ലാതെ എന്തൊക്കെയോ പറയുന്നു പിന്നെ കുറെ കളിയാക്കലും തള്ള് പറയലും ഇതൊക്കെ കേട്ട് കേട്ട് ആമീൻ പറയാൻ കുറെ പേരും
@shajilouis4948
@shajilouis4948 3 ай бұрын
ദൈവവിശ്വാസവും മതവും അവനവന്റെ ധാര്‍മ്മീക ഉയര്‍ച്ചയ്ക്കുവേണ്ടി മാത്രമാണെന്നു മനസ്സിലാകാതെപോകുന്നതാണു എന്റെ മതമാണു ഗംഭീരം എന്റെ ദൈവമാണ്‍ ശരിക്കും ദൈവം അയ്യാളല്ലതെ വേറെ ദൈവമൊന്നുമില്ല എന്നു ബഹുസ്വരസമൂഹത്തില്‍ വിളിച്ചുപറയുന്നിടത്താണു തീവൃവാദം ജനിക്കുന്നത്.
@alikkunjuv.a.724
@alikkunjuv.a.724 Ай бұрын
ഇന്ത്യൻ പ്രധാനമന്ത്രി മോഡി എന്നു പറഞ്ഞാൽ ആർകെങ്കിലും വിഷമം വന്നാൽ മാറ്റിപറയാൻ പറ്റോ 😂😂😂😂
@pradeep2200
@pradeep2200 3 ай бұрын
ഉദരനിമിത്തം ബഹുകൃതവേഷം. വെറും നിഷ്കളങ്കരാണ് മുന്നിൽ ഇരിക്കുന്നത് എന്നു നല്ല ബോധ്യമുണ്ട് ഇദ്ദേഹത്തിന്. വിവരമുള്ളവരുടെ എണ്ണം കൂടുമ്പോൾ ഈ പാട്ടൊക്കെ ഗദ്യമാകും. Social media യേ ദൈവം സൃഷ്ടിച്ചത് അതിനാണ്. ഹിന്ദു ക്രിസ്ത്യാനി കളുടെ ഇടയിൽ ഇത് എന്നെ സംഭവിച്ചു 😂
@muhammedkakkidi6373
@muhammedkakkidi6373 3 ай бұрын
താങ്കൾ ഒരു പൊട്ടനാണോ
@raindrops1266
@raindrops1266 2 ай бұрын
എങ്കിൽ അത് മുസ്ലിമിന്റെ കാര്യത്തിൽ വ്യത്യസമായിരിക്കും..
@abdullatheef251
@abdullatheef251 2 ай бұрын
താനാണ് പൊട്ടന്‍​@@muhammedkakkidi6373
@shanavasshaji
@shanavasshaji Ай бұрын
Correct ആണ്
@farzaanfazu
@farzaanfazu Ай бұрын
ഉസ്താത്തിന് ഒരു രോഗവും വരാതെ കാക്കണേ പടച്ചോനെ...😂😂😂
@ChabuSabu
@ChabuSabu Ай бұрын
ശ്വാസം മുട്ട് പ്രസംഗത്തിൻ്റെ ഉപജ്ഞാതാവ് പേരോടിൻ്റെ മോൻ, ഇത് pro version...
@abdullatheef5194
@abdullatheef5194 Ай бұрын
ആ ജബ്ബാർമാഷും ടീമും വെല്ലുവിളിച്ചു വെല്ലുവിളിച്ചു ആളെ കിട്ടാതെ വലഞ്ഞു നടക്കുന്നുണ്ട് ഒന്ന് പോയി daavath നടത്തു ചെങ്ങായിമാരെ 😅
@dhruvaldio4734
@dhruvaldio4734 Ай бұрын
അറിയാത്തത് പഠിക്കുക തന്നെ വേണം. മൈക്കു കയ്യിൽ ഉണ്ട് എന്ന് വിചാരിച്ചു എന്തും വിളിച്ചു പറയരുത്. നഷ്ട്ടപെടുന്നത് ഈമാൻ അല്ല. ആളുകളെ കൊന്നൊടുക്കല്ലേ നിങ്ങള്. ചത്തു കഴിഞ്ഞാലാണല്ലോ അല്ലെ സ്വർഗം കിട്ടാലേ 😂😂😂🤣🤣🤣🤣
@RajanNk-u1v
@RajanNk-u1v 20 күн бұрын
ഹായ് ഉസ്താ.. എനിക്ക് ഹിദായത് വേണം... കിട്ടുമോ..
@dintot.ddintot.d830
@dintot.ddintot.d830 Ай бұрын
Quran ethokondu മലയാളത്തിൽ ഇല്ലാത്തത്
@StanStanley_
@StanStanley_ 2 ай бұрын
പക്ഷെ ഇതൊന്നും മോശ തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയില്ല 😄😄 മോശയുടെ മരണശേഷം 3000 വർഷങ്ങൾക്ക് ശേഷം ഒരാൾ കഥകൾ പറയുന്നു 😂😂 ഞമ്മന്റെ ഓരോ കുസൃതുകളെ 😂😂
@Kamarudheen-nj4eu
@Kamarudheen-nj4eu 3 ай бұрын
എല്ലാവരുംഎൻ്റെ കടം വിടാൻ ദുആ ചെയ്യണെ
@ZAHRAMEDIA1
@ZAHRAMEDIA1 3 ай бұрын
Dua cheyyam insha Allah
@SaleemS-x5e
@SaleemS-x5e 3 ай бұрын
Pani eduthe kadam veettuka
@fidafaizu
@fidafaizu 3 ай бұрын
​@@SaleemS-x5eപണിയെടുത്തിട്ടും കടം വീട്ടാൻ കഴിയാത്ത ആൾക്കാരില്ലേ സുഹൃത്തേ
@sergiomarquina7932
@sergiomarquina7932 2 ай бұрын
അവനവന്റെ വരവിനു അനുസരിച് ചെലവ് ചെയ്യുക സുഹൃത്തേ. അതല്ല വീട്ടിൽ ഉള്ള ആർകെങ്കിലും അസുഗം വന്നിട്ടാണ് നിങ്ങൾക് കടം വന്നതെങ്കിലും പടച്ചവനോട് 5 നേരം പ്രാർത്ഥിക്കുക അല്ലാതെ ഹോസ്പിറ്റലിൽ കൊണ്ട് പോവരുത്
@vidhyadharanshankaran6011
@vidhyadharanshankaran6011 Ай бұрын
എന്തിനാ ഇങ്ങനെ പാട്ടു പോലെ പറയുന്നതു, മൂത്രം ഒഴിച്ചതും തൂറിയതും, ഒക്കെ ഇത്ര ഈണത്തിൽ പറയുന്നത് കേൾക്കാൻ നല്ല രസം, keep it up
@Athiestlad
@Athiestlad Ай бұрын
Yukthivadikal chirikkunnund ningal parayunna vivarakked kett😂
@dintot.ddintot.d830
@dintot.ddintot.d830 Ай бұрын
പ്രഭാഷണം കൊള്ളാം പക്ഷേ വെറുപ്പ് ഒള്ളവകുന് നാശം
@shereef6749
@shereef6749 3 ай бұрын
ശരിക്കും ഉപ്പാന്റെ അതേ ശൈലി… അതേ sound❤
@ZAHRAMEDIA1
@ZAHRAMEDIA1 3 ай бұрын
Alhamdulillah
@azisbasic
@azisbasic 2 ай бұрын
എന്തിന് വിഷയുമായി ബന്ധമില്ലാത്ത ടൈറ്റിൽ കൊടുക്കുന്നു
@Anp-z9x
@Anp-z9x Ай бұрын
ഈ കാട്ടറബിയെ( മന്മദ്) 24 മണിക്കൂറും എന്തിനാ ഇങ്ങനെ പൊക്കി പറയുന്നത് , by കാഫിർ😂
@saleemky1058
@saleemky1058 Ай бұрын
കുറെ ഖവാലി ഗാനം പാടുമ്പോലെ ആാാാ ഈഈർ ഓഓഓഓഓ അങ്ങനെ പാടിപാടി ആളുകളെ പറ്റിക്കാൻ തുടങ്ങി യിട്ട് കാലം കുറെ ആയി ഇപ്പോഴും കള്ളം പറഞ്ഞു സത്യം മറച്ചു വെച്ച് മുന്നോട്ട് പോകുന്നഉസ്താദ് മാർ ഇപ്പോഴും ഒരു ഉത്തരവും കൃത്യമായി പറയാത്ത രീതിയിൽപറഞ്ഞു പറ്റിക്കുന്നു ഇനിയെങ്കിലും ഈ പറ്റിക്കൽ നിർത്തിക്കൂടെ ഊഊഊ സ്ഥാതെ
@shijucrcherukadu3591
@shijucrcherukadu3591 Ай бұрын
ട്രെയിനിൽ വെച്ച് കാര്യം ചോദിച്ചവന് കാര്യം മനസ്സിലായി അയാൾ എണീറ്റ് പോയി ബുദ്ധിമാൻ
@cityride3683
@cityride3683 Ай бұрын
😂😂
@Amir.1979
@Amir.1979 2 ай бұрын
ഒരാളും രക്ഷപെടാൻ അനുവദിക്കരുത് കേട്ട..... എല്ലാത്തിനെയും നരകത്തിൽ കൊണ്ട് പോണം..... നബി എന്ത് വൃത്തികേടുകൾ ആണ് ചെയ്തിട്ടുള്ളത്...... നമ്മുടെ കിതാബിൽ ഇത്രേം ഉണ്ടെങ്കിൽ ചെയ്തത് എന്തോരം ഉണ്ടാകും 😢😢😢😢😢😢😢😢
@ZeenathMarapndaka
@ZeenathMarapndaka 3 ай бұрын
ഉസ്താദിൻ്റെ പ്രഭാഷണം യത്രാ കേട്ടാലും മദിവെറുന്നി ല്ല
@ZAHRAMEDIA1
@ZAHRAMEDIA1 3 ай бұрын
Masha Allah
@NFAMILY313
@NFAMILY313 Ай бұрын
പാട്ട് സൂപ്പർ 😂
@AbdulAzeez-b4l
@AbdulAzeez-b4l 3 ай бұрын
😅😅😅😅😅😅😅😅😅😅😅😅😅😅Pattill enthoru kudukamanu Oral pattiloode karyam paranjal 2karyam kitti Pattumkitti Prasamgavum Kitti. Mone Aprasangam Etra kettalum mathi varilla ethirkkunnavare . Pattu kelkkan isttamillathar Manusyaralla. Ee usthathine kelkkan enthoru rasam . Angine thudaruka usthathe❤❤🎉🎉❤❤🎉🎉🎉
@-Nisr0
@-Nisr0 3 ай бұрын
ശരിക്കും അല്ലാഹ് വന്നു പറയുന്ന പോലെയുണ്ട്!! ആ കണ്ണും, ആ മുക്കും,ആ കയ്യും അതുപോലെ തന്നെ!!! താങ്കളെ എത്രയും പെട്ടന്ന് അല്ലാഹ് സ്വർഗത്തിലേക്ക് എടുക്കുമാറാകട്ടെ!!!ആമീൻ പൂമിൻ നെയ്മിൻ പൂയ്!! 😁😁😁😁😁😁മനുഷ്യൻ വാഹനം🚅🚈🚝🚎🚑🚓🚖🚚🚜🛴🚲🛵🏍️🏎️ നിർമ്മിച്ചു!!! എന്തിനു വേണ്ടി? അവന്റെ ആവശ്യത്തിന് വേണ്ടി? മനുഷ്യൻ സർവ്വ ശക്തൻ ആണെങ്കിൽ വാഹനം നിർമ്മിക്കേണ്ട ആവശ്യമേ വരുന്നില്ല!!! ഖുർആൻ പ്രകാരം അല്ലാഹ് മനുഷ്യനെയും, മലക്കുകളെയും സൃഷ്ടിച്ചത് അവനെ ആരാധിക്കാൻ വേണ്ടി ആണ്!!! അല്ലാഹ് സർവ്വ ശക്തൻ ആണെങ്കിൽ ഇവന്മാരെകൊണ്ട് ഈ പണി ചെയ്യിപ്പിക്കേണ്ടതായ വല്ല കാര്യവും ഉണ്ടോ?? അല്ലാഹുവിന് അവനെ തന്നെ സ്വയം ആരാധിച്ചാൽ സംതൃപ്തി ലഭിക്കുന്നു എങ്കിൽ മനുഷ്യരെയും, മലക്കുകളെയും കൊണ്ട് ഈ പണി ചെയ്യിപ്പിക്കേണ്ടതില്ല,,, 😁😁😁😁😁 അല്ലാഹ് പറഞ്ഞ കാര്യങ്ങൾ ചെയ്തു, അല്ലാഹുവിനെ പുട്ടിയടിച്ചു, പൊക്കി പറഞ്ഞു കൊണ്ട് അവൻ മാത്രമാണ് ആരാധ്യൻ എന്ന് മനസ്സിൽ അംഗീകരിക്കുകയും, അങ്ങനെ പറഞ്ഞു കൊണ്ട് നിസ്കരിക്കുകയും ചെയ്താലേ അവനു തൃപ്തി ആവുകയുള്ളു, അതനുസരിച്ചു ബർക്കത്തും, സ്വർഗ്ഗവും അവൻ നൽകുകയുള്ളു!!! എന്നാൽ അവന്റെ സൃഷ്ടികളിൽ ഒരു വിഭാഗം ആയ മനുഷ്യരിൽ ഭൂരിഭാഗവും അവനെ നിഷേധിച്ചുകൊണ്ട് ജീവിച്ചവരും, ജീവിക്കുന്നവരും ആണ്!!! അവർക്ക് അല്ലാഹ് കൊടിയ ശിക്ഷ നൽകും,,,എന്നും പറയുന്നു!!! ഭൂരിഭാഗം മനുഷ്യരും നരകവകാശികൾ ആയിരിക്കും!! വളരെ കുറച്ചു പേരെ സ്വർഗത്തിൽ ഉണ്ടായിരിക്കു!!!! എന്ത് കൊണ്ട് അങ്ങനെ സംഭവിക്കുന്നു?? സൃഷ്ടിക്കുന്നതിൽ അല്ലാഹുവിന്റെ ശ്രദ്ധകുറവോ, കഴിവ് കേടോ ആണ് അതിനു കാരണം? അല്ലാഹ് *സൃഷ്ടികർത്താക്കളിൽ* *ഉത്തമൻ* *അല്ല,* *സർവ്വ* *ശക്തൻ* *അല്ല* എന്നാണ് മനസ്സിലാക്കേണ്ടത്!! *അല്ലാഹ്* *അഹ്സനുൽ* *ഹാലികീൻ* *അല്ല* *എന്ന്* *സാരം!!!* 😁😁😁😁😁😁😁❤❤❤❤❤❤🎉🎉🎉🎉 ഉത്തരം ഇല്ലെങ്കിൽ ഓടിക്കോ!!!💪💪💪💪💪🎠🎠🎠🎠
@arunmadathil2825
@arunmadathil2825 3 ай бұрын
ഇങ്ങനെ കൊല്ലാ കൊല ചെയ്യല്ലടോ 🤣
@blackmoon8062
@blackmoon8062 3 ай бұрын
കിടന്നു മോങ്ങിക്കോ... നായെ
@AbdurRazzak-do5tk
@AbdurRazzak-do5tk 3 ай бұрын
Onn pooda kalla thadi hamukke
@-Nisr0
@-Nisr0 3 ай бұрын
@@AbdurRazzak-do5tk ഉത്തരം ഇല്ലെങ്കി ഓടിക്കോ!!😁😁😁❤❤🎉🎉🎉🎉
@Speeedy-i1p
@Speeedy-i1p 3 ай бұрын
Konnit poda 😂
@ajpvt390
@ajpvt390 Ай бұрын
Ithrayum naal mattu mathathil pettavare islamilek kshanikkaan prabhashanam nadathiyal mathiyayirunnu. Ipo aalukal islamil ninnu irangipovathirikkaan prabhashanam nadathenda avastha. Kalikaalam.
@abdhulhap1436
@abdhulhap1436 Ай бұрын
And kunnado than parayunne
@bijimathew4691
@bijimathew4691 Ай бұрын
Pottan usthadu, vattu pidichu enna thonnunnu.
@ZeenathMarapndaka
@ZeenathMarapndaka 3 ай бұрын
ആമീൻ ആമീൻ ആമീൻ ആമീൻ
@sinanaboobakkar4709
@sinanaboobakkar4709 3 ай бұрын
ഹൃദയം vishaalamakkane allah😢😢😢
@ZAHRAMEDIA1
@ZAHRAMEDIA1 3 ай бұрын
Aameen
@sredhasunil7230
@sredhasunil7230 3 ай бұрын
ദൈവം ഒരാളെ വാടകക്കെടുത്തു. ആകാശത്തു കൊണ്ട് പോയി. ചന്ദ്രനെ പിളർത്തി. ബുക്ക്‌ കൊടുത്തു. മതങ്ങൾ എല്ലാം പച്ചയായ കളവുകൾ ആണ്...
@jabbarp4313
@jabbarp4313 3 ай бұрын
സുനിലേട്ടാ..... താങ്കൾ വായിച്ച ഏത് പുസ്തകത്തിലാണ് താങ്കളുടെ ജീവനെ പ്പറ്റി പറയുന്നത് ?.... ഖുർആനിൽ മാത്രമേ അതിനെപ്പറ്റി എന്തെങ്കിലും സൂചനകൾ ഉണ്ടാവൂ.... ശരിക്കും വായിച്ചു പഠിക്കുക.
@SalaaaSalaaa-td8de
@SalaaaSalaaa-td8de 3 ай бұрын
Ningalude vishwaasam ningale kaakatte
@moideenkutty9330
@moideenkutty9330 3 ай бұрын
Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu
@jayarajakumari9523
@jayarajakumari9523 2 ай бұрын
ഉസ്താദെ '.ഹൊ കഷ്ടം എന്ന് അല്ലാതെ എന്ത് പറയാൻ കാലം മാ.…….….. റീ..…........
@safainmedia7598
@safainmedia7598 3 ай бұрын
ماشاءالله ❤❤❤
@ZeenathMarapndaka
@ZeenathMarapndaka 3 ай бұрын
Duvayil ഉൾപെടുത്തന്മരക്കല്ലേ ഉസ്താദ്
@ZAHRAMEDIA1
@ZAHRAMEDIA1 3 ай бұрын
Insha Allah dua cheyyam
@mohamedparayil1910
@mohamedparayil1910 3 ай бұрын
Eashwar srshtaav daivam parayunnath nishethikkunna and am kammi daivanishedi kaafir paraloagathu varumpoal kashtapedumpoal oarkkum ustaadumaar parayunnath vishvasichillaa anusarichillaa
@rajeshkr9635
@rajeshkr9635 Ай бұрын
മൈക്, വേദിയും, സോഷ്യൽ മീഡിയയയും , KZbin എല്ലാം ഹറാം ആണെന്ന് ഇവർക്ക് അറിയില്ലേ....?????
@SureshJoseph-he2qr
@SureshJoseph-he2qr 28 күн бұрын
ഉസ്താദെ ഈ ഡൈനോറിനെ ആരാണ് പടച്ചത്.. ഇരുപതിനായിരം ലക്ഷം വർഷങ്ങക്ക് മുൻപ് ഡൈനോസർ ജീവിച്ചിരുന്നു..ബൈബിളിൽ ഇല്ല മഹാഭാരതത്തിലും ഇല്ല ഖുർആൻ നിൽ ഉണ്ടോ... ഒന്ന് പറയണേ... ഏത് ഗ്രന്ഥം നോക്കിയാലും മനുഷ്യന് ജന്മം കൊടുത്തത് മുതലേ ഉള്ളു.. മനുഷ്യനെ മണ്ണുകൊണ്ട് ഉണ്ടാക്കി... Ok... ഡൈനോസറിനെ എന്തുകൊണ്ട് ആണ് ഉണ്ടാക്കിയത്
@najimu4441
@najimu4441 3 ай бұрын
ഇപ്പോൾ നിരീശ്വരവാദികളെ വിമർശിച്ച വീഡിയോക്ക് മാത്രമേ റീച്ച് ലഭിക്കുന്നുള്ളൂ എന്നായല്ലോ 🤣🤣
@Zeromiedo-z2e
@Zeromiedo-z2e Ай бұрын
Alfahmvendhillàaah😌
@josephp3229
@josephp3229 Ай бұрын
😂😂😂😂😂ആരിഫ് സാർ ൻ്റെ അടുത്ത് ഈ പറഞ്ഞതും കേട്ട് ചെന്നാൽ 😂കോയാ കാളിംഗ് ലേക്ക് വിളിക്കൂ...സത്യം അറിയൂ..
@SabuChellappan-m7o
@SabuChellappan-m7o 3 ай бұрын
ശുദ്ധ വെടിക്കഥ പറഞ്ഞു വെളുപ്പിക്കാൻ നോക്കുവാണ്.
@SaleemSaleem-bt8wk
@SaleemSaleem-bt8wk 3 ай бұрын
സാത്താനെ പോ
@ZeenathMarapndaka
@ZeenathMarapndaka 3 ай бұрын
മാഷാ അല്ലാഹ്
@ZAHRAMEDIA1
@ZAHRAMEDIA1 3 ай бұрын
Alhamdulillah
@abdurahman1262
@abdurahman1262 2 ай бұрын
❤❤❤ameen ❤mashaalla
@kuttanck9257
@kuttanck9257 2 ай бұрын
ട്രെയിനിൽ ഇത്രയും സൗകര്യം ഉണ്ടോ... കമ്പാർട്മെന്റിൽ വേറെ ആരും ഉണ്ടായിരുന്നില്ലേ.
@godsisgreat1
@godsisgreat1 2 ай бұрын
Undayit yentha avar samsarichath. Ocha vechit allallo.
@vijayanc3433
@vijayanc3433 21 күн бұрын
Lokaudiypu
@Dayana-uu3su
@Dayana-uu3su 2 ай бұрын
അയ്യേ മണ്ണു കുഴച്ചാണോ മനുഷ്യനെ അള്ളാഹു ഉണ്ടാക്കിയത്.😂 അത് വിശ്വസിക്കുന്നുണ്ടോ ആരെങ്കിലും .പരിണാമസിദ്ധാന്തം സ്കൂളിൽ പഠിച്ച തല്ലേ ശരി😮😮😮😮
@mangalsinghelavumthitta7494
@mangalsinghelavumthitta7494 Ай бұрын
ഇതെന്താണ് കാവ്യാത്മകമായി പറഞ്ഞാൽ ലോജിക്കില്ലാത്തത് സത്യമാകുമോ
@AbdulSalamop-m7d
@AbdulSalamop-m7d Ай бұрын
വയള് ശെലി മാറ്റണം കാല ഗട്ടത്തിന് അനുസരിച്ച് ശെലി മാറ്റണം എല്ലാ വിഭാഗം ജനങ്ങൾക്കും ശ്രവിക്കാൻ ഒരു ഇഷ്ട്ടം തോനണം
@jayaprakashthattaparambil565
@jayaprakashthattaparambil565 2 ай бұрын
ഞമ്മളും ഒരു ചോദ്യം ചോദിക്കട്ടെ ഏഏഏഏഏഏ. ആകാശത്തിൽ നക്ഷത്രങ്ങൾ പിശാചിനെ എറിയാൻ വിധാനിച്ചതാണ് എന്ന് പറയുന്നുണ്ടല്ലോ. ഒഹ്ഹ്ഹ്ഹ്ഹ്. അത് ശരിയാണോ
@ullattilaboobacker5941
@ullattilaboobacker5941 Ай бұрын
ഈ രീതിയിലുള്ള പ്രസംഗം ഈ പുരോഗമന കാത്ത് ഉള്ള ജനങ്ങൾക്ക് യോജിക്കില്ല. ഇതു വിമർശനങ്ങളും , അവഹേളനത്തിനും ഇടയാക്കും.
@muhammadasharaf9562
@muhammadasharaf9562 3 ай бұрын
Mashallah mabrook
@ZAHRAMEDIA1
@ZAHRAMEDIA1 3 ай бұрын
Alhamdulillah
@AliAk-vi2fk
@AliAk-vi2fk 2 ай бұрын
നിരീശ്വരവാദിക് കൊടുത്ത മറുപടി യാമോനെ 😅വഅടിപൊളി 😅വാ പോകാം 😂😂
@thrippappoor7392
@thrippappoor7392 2 ай бұрын
ഉസ്താതെ ഇപ്പോൾ ഇസ്ലാമിന്റെ ഗതി ഇതാണെങ്കിൽ Ai കൂടെ വരുമ്പോൾ എന്തു ചെയ്യും. ജീവികണമെങ്കിൽ വേറെ തൊഴിൽ ഇപ്പോഴേ പഠിക്കുക അല്ലെങ്കിൽ പട്ടിണി കിടന്നു ചാകും
pumpkins #shorts
00:39
Mr DegrEE
Рет қаралды 55 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН