"ഒന്ന് കളിയാക്കിയതാ രാഹുൽ ഈശ്വർ ഫെമിനിച്ചികളെ പഞ്ഞിക്കിട്ടു"😂🤣 | Rahul Easwar vs Feminist Troll | 4U

  Рет қаралды 301,254

4u4ever Troll

4u4ever Troll

Күн бұрын

This video showcase funny moments from the news debate and interviews. which i react to using humorous memes. it is created solely for entertainment purpose.
For Business Enquires & Promotions
Email: jy.denump@gmail.com
Follow us on
Instagram: www.instagram....
Facebook: www.facebook.c...

FAIR-USE COPYRIGHT DESCLAIMER !
This Channel Does Not Promote or Encourage Any legal Activities, All Contents Provided By This Channel Copyright Disclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips the balance in favor of fair use..
Note- ഇത് തികച്ചും ചിരിക്കാനും ചിന്തിപ്പിക്കാനും മാത്രം നിർമ്മിക്കുന്നതാണ്. ഇതിൽ ആരെയും കളിയാക്കാനോ വ്യക്തിഹത്യ ചെയ്യാനോ ഉദ്ദേശിച്ചിട്ടുള്ളതല്ല. തികച്ചും ഹാസ്യമായ് മാത്രം എടുക്കുക നന്ദി.
#4u4ever #trollmalayalam #trolls #debate #latestnews #funny #trending #hashmi #malayalamnews #livenews #malayalam #malayalamtroll #keralanews #interview #keralaupdates

Пікірлер: 2 000
@najmaj6036
@najmaj6036 10 күн бұрын
ഒരു പെണ്ണും വാതിൽ തുറന്ന് കൊടുക്കാതെ ഒരു പുരുഷനും കേറി ചെല്ലില്ല..രാഹുലിന് full സപ്പോർട്ട് 💪💪
@gopikadk3619
@gopikadk3619 10 күн бұрын
Rape enn kettitilla le
@asoorathazhatheveetil7886
@asoorathazhatheveetil7886 10 күн бұрын
👍രാഹുൽ
@JJ-ez8me
@JJ-ez8me 10 күн бұрын
വാതിൽ തുറന്നു കൊടുക്കുന്നിടത്തൊക്കെ പോകുക പോകണം എന്ന് ആണൊ പറയുന്നത്. അങ്ങനെ പോകുമ്പോൾ അല്ലെ ഇത്തരം ത്തിൽ പ്രശ്നം ഉണ്ടാകുന്നത്. സ്ത്രീകൾ സ്ത്രീകൾ ടെ കാര്യം മെ നോക്കുള്ളു . അതിനു മാത്രം മെ അവർക്കു കഴിയുക യും ഉള്ളു . വെറുതെ വാദിച്ചതുകൊണ്ട് എന്ത് കാര്യം
@najmaj6036
@najmaj6036 10 күн бұрын
@@JJ-ez8me അവർ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചവർ ആയിരുന്നില്ലേ.. അങ്ങിനളിടത്തേക്കു വിളിച്ചാൽ ഏത് ആണുങ്ങള പോകാത്തത്.. വിശ്വസിച്ചല്ലെ അവർ കേറിചെല്ലുന്നതു..
@Geethamani-du1kr
@Geethamani-du1kr 10 күн бұрын
Thurannu kidakkunna vaathilokke keran thonnunnathu animals anu. Manushyar viveka budhiyodu chinthichal ella vathililum kersn pattilla eenariyan pattum
@Melodic_Opinions
@Melodic_Opinions 10 күн бұрын
രാഹുൽ ഈശ്വർ ❤ ഒറ്റയ്ക്ക് നിന്ന് പൊരുതുന്ന വ്യക്തി..💪💪👍✌️❤️
@RoshanKumar5-d
@RoshanKumar5-d 9 күн бұрын
5:50 which movie? (Not the salim kumar movie)
@treasaskitchen7958
@treasaskitchen7958 2 күн бұрын
🎉🎉🎉🎉🎉
@jokeronline4600
@jokeronline4600 9 күн бұрын
ഇത്രയും കഴിവുകെട്ട ഒരു അവതാരകയെ ഞാൻ ഈ അടുത്തൊന്നും കണ്ടിട്ടില്ല.
@catchmeifyoucan1807
@catchmeifyoucan1807 5 күн бұрын
Mathu nu oru katta competition
@sreeharit2002
@sreeharit2002 8 күн бұрын
തീരെ നിലവാരം ഇലാത്ത ഒരു മാധ്യമ പ്രവർത്തകയെ ആദ്യം ആയിട്ടാണ് കാണുന്നത് 😏
@ChellappanChellappan-if8ic
@ChellappanChellappan-if8ic 9 күн бұрын
ഒറ്റയ്ക്ക് നിന്ന് പൊരുതുന്നവൻ.. നാളെ നിന്റെ കൂടെ എല്ലാവരും ഉണ്ടാകും... 100%
@suja5616
@suja5616 10 күн бұрын
ഞാനും സ്ത്രീ യാണ് ന്യായത്തിനെ ഭാഗത്തു നില്കുന്നു രാഹുൽ ഈശ്വർ സപ്പോർട് 👍
@vinodr7989
@vinodr7989 10 күн бұрын
സമയമില്ലെങ്കിൽ അവളും അവളോടൊപ്പം തന്നെ ചാനൽ ചർച്ചയ്ക്ക് വിളിച്ചത് അവളോട് ചാനൽ അടച്ചു വച്ചിട്ട് പോകാൻ പറയൂ
@vinodr7989
@vinodr7989 10 күн бұрын
ഉത്തരം മുട്ടുമ്പോൾ ചാനലിൽ സമയമില്ല സമയമില്ല സമയം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഇത്രയും പേരെ വിളിച്ചുവരുത്തി അവനിരിക്കുന്നത്
@vinodr7989
@vinodr7989 10 күн бұрын
എന്റെ പൊന്നു രാഹുൽ ഇതുപോലെ നാണംകെട്ട ചാനലൊന്ന് നിങ്ങൾ ദയവുചെയ്ത് പങ്കെടുക്കരുത് പ്ലീസ്
@vinodr7989
@vinodr7989 10 күн бұрын
ഇനിമുതൽ നമ്മൾക്ക് പൊതുവേ മാത്രം മതി ഇതുപോലെ നാണംകെട്ട ചാനലുകാരുടെ കൂടെ പോകണ്ട
@basithehero
@basithehero 10 күн бұрын
Same comment. 👍👍
@ShanisaleemTT
@ShanisaleemTT 10 күн бұрын
ഞാൻ ഒരു സ്ത്രീ ആ... ഞാൻ രാഹുൽ നെ അനുകൂലിക്കുന്നു
@fahmiyak1877
@fahmiyak1877 10 күн бұрын
ഈ avadharaka ഏധ ഒരു നിലവാരവും ഇല്ലാത്ത സ്ത്രീ. രാഹുൽ full സപ്പോർട്ട്
@SalamembrathAbdulsalam-so8yr
@SalamembrathAbdulsalam-so8yr 10 күн бұрын
പെണ്ണുങ്ങൾ നിയമം മുതലെടുക്കുന്നു. ഞാൻ രാഹുലിന് കട്ട സപ്പോർട്ട്💪💪💪💪💪
@NidhinP--
@NidhinP-- 8 күн бұрын
ഈ രേണുക എങ്ങനെ ഒരു അവതാരികയായി എന്ന കാര്യത്തിൽ എനിക്ക് അത്ഭുതം തോന്നുന്നു
@ashrafashraf9850
@ashrafashraf9850 10 күн бұрын
തെറ്റ് ചെയ്താൽ ആര് തന്നെ ആയാലും ശിക്ഷിക്കണം പുരുഷനായാലും ശരി സ്ത്രീ ആയാലും ശരി ആണിനും പെണ്ണിനും തുല്യത നീതി വേണം രാഹുൽ ഈശ്വർ പറയുന്നതാണ് ശരി
@shamsiyak-mo8se
@shamsiyak-mo8se 10 күн бұрын
രേണുക, ഒരു മാധ്യമ പ്രവർത്തകയാണ് അതിന്റെ നിലവാരം കാണിക്കണം
@bkk926
@bkk926 10 күн бұрын
ഈ നാട്ടിലെ..മറുനാടൻ മലയാളിയും, മാധ്യമം പത്രവും മല്ലാത്ത ഒരു പത്രങ്ങളും ഉണ്ട ചോറിനു നന്നില്ലാത്ത വരാ.....ചാനലുകളിൽ സ്ത്രീകളെ പിടിച്ചിരുത്തുന്നത്...അവരുടെ ആവശ്യം ആണ്.....തല മറന്നു ആരും എണ്ണ തെയ്ക്കില്ലല്ലോ....
@shibilinechiyan-x6e
@shibilinechiyan-x6e 10 күн бұрын
Penninodu tharkikaruthu 😂, a avar ini ethra educated ayalum Shari 😂😂
@Tdchgssd
@Tdchgssd 10 күн бұрын
​@@shibilinechiyan-x6eangane tharkkikkathe erunnal thalayil kayari nirangum spot I'll ooku koduthal mathi😂
@saneedsanu6235
@saneedsanu6235 10 күн бұрын
Correct 💯
@MohammedNishad-x7g
@MohammedNishad-x7g 10 күн бұрын
@@shamsiyak-mo8se ഇവിടേ മറ്റെ ഡയലോഗ്....::-- രാഹുൽ ji :നീ അടക്കമുള്ള ഫെമിചികളുടെ അച്ഛന്മാർ അണുങ്ങൾ ആണെന്ന് ഓർക്കണം, അവറുടെ സപ്പോർട്ടും ഉണ്ട് ഞങ്ങൾക്..
@sajeermahammood-y7t
@sajeermahammood-y7t 10 күн бұрын
ഫെമിനിസ്റ്റിനെ പൊളിച്ചടക്കി രാഹുൽ ഫുൾ സപ്പോർട് ❤️❤️
@Guss12144
@Guss12144 9 күн бұрын
ഞാനും ഒരു സ്ത്രീയാണ്.. ഞാൻ ന്യായതിന്റെ ഭാഗത്താണ്.. 💯💯രാഹുലിനൊപ്പോം..
@SaajanVincent-gt7jr
@SaajanVincent-gt7jr 10 күн бұрын
എല്ലാത്തിനെയും അടിച്ചു കൊട്ടയിൽ കയറ്റിയതിന് രാഹുൽ ഈശ്വറിന് അഭിനന്ദനങ്ങൾ.. രാഹുൽ പുലി..
@Rinminroz8866
@Rinminroz8866 10 күн бұрын
പെണ്ണുങ്ങൾക്ക് പ്രത്യേക പരിഗണന കിട്ടുന്നത് കൊണ്ട് ഒരുപാട് പെണ്ണുങ്ങൾ അത് ദുരുപയോഗം ചെയ്യുന്നുണ്ട്. ഞങൾ അതിൻ്റെ ബുദ്ധിമുട്ട് അനുഭവിച്ചവരാണ്😢😢😢. ആണുങ്ങൾക്കും പുരുഷ കമ്മീഷൻ അത്യാവശ്യമാണ്
@blushBoutiqueandvlogs
@blushBoutiqueandvlogs 10 күн бұрын
ഞാനും സ്ത്രീയാണ് ഞാനും യോജിക്കുന്നു
@KsSk-n3f
@KsSk-n3f 10 күн бұрын
വേണം പുരുഷനും കമ്മീഷൻ 👍
@DivyaKp-lo7ku
@DivyaKp-lo7ku 10 күн бұрын
ഞാനും സ്ത്രീയാണ് ഞാനും യോജിക്കുന്നു.
@gokulrajs6245
@gokulrajs6245 10 күн бұрын
ഫെമിനിച്ചികളെ രാഹുൽ ഈശ്വർ പൊളിച്ചടുക്കി👍👍👍👍👍👍👍
@basilsaju_94
@basilsaju_94 9 күн бұрын
Enthane feminism.
@Aromal746
@Aromal746 8 күн бұрын
💯
@aswing2706
@aswing2706 3 күн бұрын
നീ പറ​@@basilsaju_94
@aswing2706
@aswing2706 3 күн бұрын
​@@basilsaju_94നീ പറ
@Cm-gt6bg
@Cm-gt6bg 10 күн бұрын
ഞാനൊരു +2 പഠിക്കുന്ന പെൺകുട്ടി ആണ് രാഹുൽ സപോർട്👍👌
@Mevinnnhh
@Mevinnnhh 4 күн бұрын
Njn +2 padikkuna oru boy ann rahul easwar koode nilkunnu
@Mr.right..
@Mr.right.. 9 күн бұрын
ആയിരം ഫെമിനിച്ചിക്ക് അര രാഹുൽ 🔥🔥💪🏻💪🏻💪🏻
@moviesupdates123
@moviesupdates123 9 күн бұрын
❤️💥
@midhun-f7f
@midhun-f7f 9 күн бұрын
💥
@jammers_live
@jammers_live 6 күн бұрын
🔥🔥🔥🔥
@jahidfasal
@jahidfasal 9 күн бұрын
അവതാരിക ❌❌❌ അവരാധിക ✅✅✅
@moviesupdates123
@moviesupdates123 9 күн бұрын
🤣🤣
@raheemvp
@raheemvp 7 күн бұрын
💯💯
@edbinedwin2542
@edbinedwin2542 6 күн бұрын
😂
@shanavasshanu8325
@shanavasshanu8325 10 күн бұрын
സ്ത്രീ പുരുഷ സമത്വം വേണമെന്ന് വാദിക്കുന്ന ഫെമിനിസ്റ്റുകൾക്ക്... ഇപ്പൊ പുരുഷ കമ്മീഷൻ ഉണ്ടാക്കുന്നു എന്നു പറഞ്ഞപ്പോൾ. കുരു പൊട്ടുന്നത് എന്തിനാ 😂😊
@WaseemWaseem-l1k
@WaseemWaseem-l1k 10 күн бұрын
Evarkonnum eny purushane durupayogham cheyyan pattilla .athondu
@Easahnash
@Easahnash 10 күн бұрын
അതേന്നെ
@vineetha6942
@vineetha6942 10 күн бұрын
Ithine kuru pottal ennu parayanam engil check your own kuru 😅 it's probably cancerous now
@ambrusworld3204
@ambrusworld3204 10 күн бұрын
അത്‌ പോയിന്റ്
@Irshad_Sharafudeen
@Irshad_Sharafudeen 9 күн бұрын
@@shanavasshanu8325 yes
@gopinathanchandran2944
@gopinathanchandran2944 10 күн бұрын
ഒരു ബോധമില്ലാത്ത അവധാരിക പറഞ്ഞുവിട് അതിനെ
@yaseenm5067
@yaseenm5067 10 күн бұрын
സത്യം
@fatimajerome8424
@fatimajerome8424 10 күн бұрын
Exactly 💯💯💯
@lathumanchi4278
@lathumanchi4278 10 күн бұрын
Yes
@kukkusvlog7434
@kukkusvlog7434 10 күн бұрын
Sure
@vipinfrancis9551
@vipinfrancis9551 10 күн бұрын
Sure
@anwersadique1111
@anwersadique1111 10 күн бұрын
രാഹുലിന് ഫുൾ സപ്പോർട് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😊👍🏻👍🏻👍🏻😊😊😊😊😊👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@majeedk4336
@majeedk4336 10 күн бұрын
അദ്ധ്യാപക ചോദിച്ചു വാങ്ങി ഇളിഞ് ചിരിയും ആയി പോവേണ്ടി വന്നു 😭😭😭😭
@kaijoe8559
@kaijoe8559 9 күн бұрын
Dr. Nisha അടിപൊളി പവർ 🔥🔥😇
@Sahidvlog.916
@Sahidvlog.916 10 күн бұрын
രാഹുലിനും, Dr. നിഷാ നുജുമുദ്ദീനും ഫുൾ സപ്പോർട്ട് 👍🏻
@yazeen7468
@yazeen7468 9 күн бұрын
enta vaka 2 theeyum....🔥🔥
@RoshanKumar5-d
@RoshanKumar5-d 8 күн бұрын
5:50 movie name? Um... dialogue movie name?
@Sahidvlog.916
@Sahidvlog.916 8 күн бұрын
അറിയില്ല ​@@RoshanKumar5-d
@t2nff896
@t2nff896 10 күн бұрын
ഞാൻ ഒരു സ്ത്രീയാണ്. ഇക്കാര്യത്തിൽ രാഹുലിനെ അനുകൂലിക്കുന്നു. കാരണം എന്റെ ഭർത്താവ്, സഹോദരന്മാർ, ആണ്മക്കൾ തുടങ്ങിയ പുരുഷന്മാർക്കും വേണ്ടി. എല്ലാ പൗരന്മാർക്കും അവകാശങ്ങൾ ഉണ്ട്. കുറ്റവാളി സ്ത്രീ ആയാലും പുരുഷൻ ആയാലും ശിക്ഷിക്കപ്പെടണം. കമൽ പാഷായുടെ ചർച്ച ഗ്രീഷ്മയെ സപ്പോർട്ട് ചെയ്യുന്ന രീതിയിലായിരുന്നു. അതോടെ ഷാരോണിന്റെ സഹോദരൻ ചർച്ചയിൽ നിന്നു ഇ റങ്ങിപ്പോയി. മരിച്ച ഷാരോണിനെ വളരെ മോശം രീതിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ സംസാരം. വല്ലാതെ അസഹിഷ്ണുതയുണ്ടാക്കി ആ ചർച്ച.
@ThresyaPj
@ThresyaPj 10 күн бұрын
രാഹുലെ വെരി ഗുഡ് നീതിക്കും, ന്യായത്തിനു വേണ്ടി നിലകൊള്ളണം.🤝👍👍👍👍💚💚💚💚
@abidaaseem9911
@abidaaseem9911 9 күн бұрын
ഞാൻ oru പെണ്ണ് ആണ്‌ പുരുഷനും വേണം നീതി. രേഷ്മ chaithath തെറ്റ് തന്നെയാണ് അതിൽ ന്യായീകരിച്ച് നിക്കണ്ട. രാഹുല്‍ കൂടെ എന്നും ഞങ്ങൾ
@eternallove3867
@eternallove3867 8 күн бұрын
ആരാ രേഷ്മ 🙄
@Noufal-l8x
@Noufal-l8x 7 күн бұрын
reshma... schoolil koode padiche ano
@AnoopJose-dy5jk
@AnoopJose-dy5jk 6 күн бұрын
കൂട്ടിയിട്ട് കത്തിച്ചതാണോ 😅😅😅 ആരാ രേഷ്മ
@GokulVS-py8gl
@GokulVS-py8gl 9 күн бұрын
ഡോ :നിഷ നുജുമുദ്ദീൻ , രാഹുൽ ഈശ്വർ 🔥👌🏻
@nachusnachus5294
@nachusnachus5294 10 күн бұрын
ഇതിൽനിന്ന് ഒരു കാര്യം മനസ്സിലായി ഈ അവതാരിക ഈ ജോലി പറ്റിയതല്ല😂
@Itsme-s7q
@Itsme-s7q 9 күн бұрын
Aval eatha...men commision vannaal ivarde udaayipp onnum nadakilla
@Razzbabu444Babu
@Razzbabu444Babu 9 күн бұрын
😂😂 yes 😂😂
@RemaVijayan-wn6nu
@RemaVijayan-wn6nu 10 күн бұрын
രാഹുൽ നീ ആണ് ആൺകുട്ടി 👍👍👍👍👍
@jamsheersanuJamsheer.p
@jamsheersanuJamsheer.p 10 күн бұрын
❤❤🎉
@automodified4686
@automodified4686 3 күн бұрын
✋🏻👍🏻
@AnishKumar-lv5tr
@AnishKumar-lv5tr 10 күн бұрын
അതാണ്‌ ആണ് ഇത്രയും പെണ്ണുങ്ങൾക്ക് ഒരു raahul😂😂
@bimalantony671
@bimalantony671 9 күн бұрын
എല്ലാവർക്കും വയറു നിറച്ചു കിട്ടി. ചർച്ച നയിക്കുന്നയാൾ ലോകതോൽവികൂടി ആയപ്പോൾ പരിപാടി ഗംഭീരമായി 😂
@musicmaniac8421
@musicmaniac8421 6 күн бұрын
😂😂😂😂😂
@seluvm9160
@seluvm9160 9 күн бұрын
ന്യൂസ്‌ സെന്റർ ൽ ഇരിക്കുന്ന ആ അലവലാതി യോട് പറ നിഷ്പക്ഷ ത പാലിക്കാൻ ☝️😄
@livingeorge2413
@livingeorge2413 10 күн бұрын
എല്ലാത്തിന്റെയും അണ്ണാക്കിൽ.. രാഹുൽജി...❤
@NihadNIHAD21
@NihadNIHAD21 10 күн бұрын
രേണുക വല്ല വേറെ പണിക് പോവാൻ നോക്ക് 😆
@xavieralexander2094
@xavieralexander2094 10 күн бұрын
രാഹുലിന് എങ്ങനെ ഇതു് സാധിക്കുന്ന . എല്ലാ ഫെമിനിച്ചികളയും കണ്ഠം വഴി ഓടിച്ചു !
@treasaskitchen7958
@treasaskitchen7958 2 күн бұрын
ഞാൻ ഒരു സ്ത്രീയാണ് എന്നാലും രാഹുലിന് ഫുൾ supportട്ടും ഒരു ബിഗ് saluteട്ടും കൊടുകുന്നു ഞാൻ വളരെ കാലമായി ആഗ്ര ഹിച്ചിരുന്ന ഒരു കാര്യമാണിത് sthree എന്ത് തോന്നിയവാസം കാട്ടിയാലും ശിക്ഷ പുരുഷന്മാർക്ക് നീതി എല്ലാവർക്കും ഒരു ലബിക്കണം കള്ള case കൊടുകുക ഉടനെ പുരുഷനെ arrest ചെയ്യുക കുറ്റം ഇല്ല എന്നു കണ്ടാൽ ഇറക്കി വിടുക അത് പോരല്ലോ ഉടനെ തന്നെ കള്ള case കൊടുത്ത സ്ത്രീ arrest ചെയ്തു ജെയിലിൽ ഇടുക അതല്ലയോ നീത്തി????? ഇങ്ങനെ ചെയ്താൽ സ്ത്രീകൾ നന്നായി ഒതുങ്ങും God bless you Rahul 🙏🙏👏👏👏👏👏🎉🎉🎉🎉
@വാനമ്പാടി-ഠ5യ
@വാനമ്പാടി-ഠ5യ 9 күн бұрын
ഞാനും ഒരു സ്ത്രീ ആണ് രാഹുലിനു ഫുൾ സപ്പോര്‍ട്ട്
@Zayan313
@Zayan313 10 күн бұрын
രാഹുൽ അത്ഭുത ജന്മം തന്നെ.. ഫുൾ സപ്പോർട്ട്.. രാഹുൽ രാഹുൽ രാഹുൽ ❤️❤️❤️👍🏼👍🏼
@umaibanp.s6274
@umaibanp.s6274 10 күн бұрын
മാളവിക ടീച്ചർ ആദ്യം മുതൽ അവസാനം വരെ ഒരു ജാതി ചിരി ചിരിച്ചിരിക്കുന്നു കണ്ടിട്ട് എനിക്ക് ശെരിക്കും പുച്ഛം തോന്നുന്നു എന്തിനാണ് പുരുഷ കമ്മീഷൻ എന്ന് അല്ലെ ഞാൻ ഒരു അമ്മയാണ് എനിക്ക് ആൺകുട്ടികളും പെൺകുട്ടികളും ഉണ്ട് രണ്ടിനെയും ഒരു പോലെ നൊന്ത് പ്രെസവിച്ച് കഷ്ടപ്പെട്ട് വളർത്തിയതാണ് അത് പോലെ ഒരുപാട് അമ്മമാർ ഉണ്ട് ഈ ലോകത്തു ജീവിക്കാൻ എല്ലാവർക്കും ഒരേ അവകാശം ഉണ്ട് 👍ഞാൻ ഒരു ഇസ്ലാം ആണ് ഇസ്ലാം പെണ്ണിന് കൂടുതൽ സ്ഥാനവും അവകാശങ്ങളും എല്ലാം കൊടുത്തിട്ടുണ്ട് പക്ഷെ അത് ദുരുപയോഗം ചെയ്യാൻ അല്ല ഇന്ത്യൻ നിയമവും അങ്ങനെ തന്നെ പെണ്ണുങ്ങൾ ധരിച്ചു വച്ചിരിക്കുന്നത് അവർ എന്ത് ചെയ്താലും നിയമം അവരുടെ ഒപ്പം നില്കും എന്നല്ലേ അത് ശെരി വയ്ക്കുന്ന രീതിയിലുള്ള പെരുമാറ്റങ്ങളും ക്രിമിനലായ ആണും പെണ്ണും ഉണ്ട് ശിക്ഷയും രെക്ഷയും ഒരു പോലെ മതി 🥺
@Nasar-h9y
@Nasar-h9y 10 күн бұрын
🎉🎉🎉👌👍🌺🌺
@7650k6
@7650k6 9 күн бұрын
😂😂😂😂 srthiku edu uda koduthu nu islamil 😂 krishiyidam ano stanam
@kottigere
@kottigere 9 күн бұрын
​@@7650k6ശിവലിംഗം പൂജ ചെയ്യാനുള്ള കാരണം ഒരു സ്വാമി ഈയടുത്തു വിശദീകരിച്ചു തന്നിട്ടുണ്ട് 🤣🤣🤣
@justchilling7847
@justchilling7847 8 күн бұрын
Deii deii avarde അനുഭവത്തില്‍ നിന്ന് paranjath aan അത് എല്ലാം, അത് പോലും angeekarikkaano manasilaakkaano pattunnille. ഒരൊറ്റ വാചകം maathram venel njn parayam, "മാതാവിന്റെ കാൽ ക്കല്‍ ആണ്‌ സ്വര്‍ഗം എന്ന് ആണ്‌" പിതാവിന്റെ kaalkal എന്ന് അല്ലാ. Pne ningal parayum baakki കാര്യങ്ങൾ okkeyo എന്ന്, അത് സ്ത്രീക്കും പുരുഷനും boundaries, limits ond അത് gender based തന്നെ aan, because oraal sthree aan, matte oral പുരുഷൻ aan. രണ്ടും രണ്ട് aan . ​@@7650k6
@SudarsananSadhanandhan
@SudarsananSadhanandhan 7 күн бұрын
Avalkku thalayku bhrandhanu(vattu),
@anjalysudheesh1343
@anjalysudheesh1343 10 күн бұрын
രേണുക വേറെ വല്ല പണിക്കും പോകുക 😂😂
@hiroshph6923
@hiroshph6923 10 күн бұрын
Good 👍🏻
@Mr_BearDo
@Mr_BearDo 10 күн бұрын
😂
@joshilamushthaq8439
@joshilamushthaq8439 8 күн бұрын
ഞാനും ഒരു സ്ത്രീയാണ്....എന്നാൽ ഇവിടെ ഇപ്പോൾ നടക്കുന്നത് സ്ത്രീകൾ നിയമം മുതലെടുക്കുകയാണ്.......ഇതിന് ഒരു പരിഹാരം പുരുഷന്മാർക്കും വേണം.പുരുഷ കമ്മീഷൻ കാര്യത്തിൽ ഞാനും രാഹുൽ ഈശ്വറിന് ഫുൾ സപ്പോർട്ട്.....
@pratheeshrk1674
@pratheeshrk1674 8 күн бұрын
അവതാരികക്ക് അടിച്ചണ്ണാക്കിൽകൊടുക്കുന്നത് live ആയി കേട്ടു😂😂
@abdulfathahvariappully5378
@abdulfathahvariappully5378 10 күн бұрын
പതിയായിരം സഹോദരികൾക്ക് ഒരു രാഹുൽ 😂😂😂
@abdulrahimankayalmadathil2028
@abdulrahimankayalmadathil2028 10 күн бұрын
എൻറെ രാഹുൽജി നിങ്ങൾ ഒരു മുത്താണ്❤❤❤❤
@Sameera_Ramshad.8089
@Sameera_Ramshad.8089 9 күн бұрын
ഫെമിനിസം എന്ന് പറഞ്ഞാല് പെണ്ണുങ്ങൾ ചെയ്യുന്ന കുറ്റകൃത്യങ്ങളും മൃഗീയ പ്രവർത്തനങ്ങളും കൂടി സപ്പോർട്ട് ചെയ്യുക എന്നതാണോ...??? രാഹുൽ ഈശ്വർ 👍🏻
@rebimathan
@rebimathan 9 күн бұрын
ആദ്യമായി ഇവനോട് ഒരു ചെറിയ അനുഭാവം തോന്നി
@VsVs-z1l
@VsVs-z1l 10 күн бұрын
രാഹുൽ ഈശ്വർ:100 %👌👌👌🌹🌹
@ahamedkuttyvp
@ahamedkuttyvp 10 күн бұрын
പുരുഷ കമ്മീഷൻ ഈ കാലത്തിൻ്റെ അനിവാര്യത
@MohammedNishad-x7g
@MohammedNishad-x7g 10 күн бұрын
Rahul ji.... രോമാഞ്ചം ji.... അവതാരക അടക്കം ഫെമിനിച്ചി ആണ്.... അണ്ണാക്കിലോട്ട് അങ്ങ് കൊടുക്കല്ലാർന്നോ....❤❤❤❤❤🎉🎉🎉🎉
@basilsaju_94
@basilsaju_94 9 күн бұрын
Enthane feminism.
@arshadrjff
@arshadrjff 10 күн бұрын
Camaraman : കിട്ടിയോ..? രേണുക : ഇല്ലാ.. ചോദിച്ചു വാങ്ങിച്ചു....😂😂
@nasinasiya4700
@nasinasiya4700 7 күн бұрын
ഒരു സ്ത്രീ ആയതു കൊണ്ട് എന്തും ചെയ്യാം എന്നാണോ?. തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം. ഒരു സ്ത്രീയെന്ന നിലയിൽ ഞാനും രാഹുൽ ഈശ്വറിനൊപ്പം 👍👍👍
@MufazilkmMoosa-im4jd
@MufazilkmMoosa-im4jd 10 күн бұрын
രേണുക്ക തങ്ങൾ ഒരു മദ്യമ പ്രവത്തകയാണോ
@aneeshpt8183
@aneeshpt8183 10 күн бұрын
ഇവിടെ ആണോ പെണ്ണോ എന്നല്ല ചിന്തിക്കേണ്ടത് ആര് തെറ്റ് ചെയ്താലും അവർ ശിഷിക്കപ്പെടണം,
@lishauthaman5969
@lishauthaman5969 10 күн бұрын
അതാണ് വേണ്ടത്
@dreamcatcher2523
@dreamcatcher2523 10 күн бұрын
But rahul just trying to make it a gender war. Oru kuttavalik hang till death kitunathil sandoshikunathin pakaram lokath aadyamayi vadha shiksha kitya pole alle ayal kanikunnath. Ithe judge munne shafeeka enna oru women nu vadha shiksha vidhichitund ann ee palabhishekam kandiallo. Athentha ann kollapettath oru stree aayath kondano enullathan chodyam. And many lawyers are pointing out that HC will reduce the punishment stating so many valid points but this guy be like pennin vadha shiksha kitye anungale thodan ini penungal pedikkum like that😂😂. Ente lawyer friends paranjath ee vadha shiksha vidhichath thanne avalk ini 5-6 yrs nu bail or parole kittathe irikan aanena allathe judge nu tanne ariyam ithoke HC il poyal jeevaparyantam aavum enn
@SubymolThomasSubymolThomas
@SubymolThomasSubymolThomas 10 күн бұрын
അയാൾ പറഞ്ഞത് കേട്ടില്ലേ അന്തസായിട്ട് കഷായം ഒഴിച്ചുകൊടുത്തു എന്ത് മനുഷ്യനാ....
@anwarozr82
@anwarozr82 10 күн бұрын
Yes😡
@Anumol-e9j
@Anumol-e9j 10 күн бұрын
Manushya paramaatma nari.. Iránti Molise karyam orthayirikkum paranja pathi pakisthani
@BottomHeart
@BottomHeart 10 күн бұрын
Avante makkalku kodukkate Avan anthas aayit
@iiiiiiiiiiiiiiiiiiiiiiiiiiiii.
@iiiiiiiiiiiiiiiiiiiiiiiiiiiii. 9 күн бұрын
Pinne no paranjitum purake nadannavane pinne enth cheyyum. Sahikett cheythu aa penn. Oru brother polumilla avalk. No parayan ellarkum avakaashamund aanimund penninumund. Ath accept cheyyananulla manassundavanam.
@BottomHeart
@BottomHeart 9 күн бұрын
@@iiiiiiiiiiiiiiiiiiiiiiiiiiiii. Criminal mind ulla aalkaar koodi varunnu. Neeyum ingane kollaan madi kaatilla. Ethrayoo pennungal nalla anthas aayit thekkunnu. Athu pole manyamaayit thechit ponam. Allathe kalakki koduthal ithu pole azhi ennendi varum. Jeevitham full jailil aayirikkum. Neeyum ready aayiko azhiyennaan
@UnniKL10
@UnniKL10 9 күн бұрын
കേട്ടിട്ട് പോയാ മതി.. Rahul ❤️❤️🔥
@midhun-f7f
@midhun-f7f 9 күн бұрын
💥💥💥
@ArshidV-xr1to
@ArshidV-xr1to 10 күн бұрын
അധ്യാപക ആണ് എന്ന് വിചാരിച്ച് എന്തും ആകാം എന്നും കരുതെണ്ട പഠം പഠിക്കാൻ ആയിട്ടില്ല..................................
@ajayakumarvannadil3461
@ajayakumarvannadil3461 10 күн бұрын
രേണുക ഒരു മാദ്യമ പ്രവർത്തകയാണോ കുറച്ച് ഉളുപ്പ്
@BatterycareBatterycare
@BatterycareBatterycare 10 күн бұрын
ഇവരെന്തിനാണ് പുരുഷകമ്മീഷൻ വരുന്നത് പേടിക്കുന്നത് 😂
@akhiljose3116
@akhiljose3116 10 күн бұрын
Aanungalude തലയിൽ കേറി nirangaan ഇവർക്കവില്ല.അതിൻ്റെ frustration aanu
@hiroshph6923
@hiroshph6923 10 күн бұрын
ഇവരുടെ കള്ളത്തരങ്ങൾ നടക്കില്ല അതുതന്നെ 🤣☝🏻
@Michael-z6s8l
@Michael-z6s8l 9 күн бұрын
കമ്മിഷൻ വന്നാലും ഇല്ലെങ്കിലും നിയമം മാറ്റണം, - പറഞ്ഞപോലെ ഒരു ആരോപണം വരുമ്പോഴേക്കും സ്ത്രീകളുടെ പേര് പറയാത്തപോലെ പുരുഷന്റെയും പറയരുത്, കള്ള കേസ് ആണേൽ ഏത് കേസിനാണോ കൊടുത്തത് അത് തിരിച്ച് അനുഭവിക്കണം, പിന്നെ പേരും ഫോട്ടോ സഹിതം പത്രത്തിൽ കൊടുക്കണം, 18(16-18) വയസിൽ താഴെ ആണേൽ 18 വയസാവുമ്പോൾ കള്ള കേസിന് ഫോട്ടോ സഹിതം വരുമെന്ന് പറയണം, അതിൽ താഴെ ആണേൽ ആര് പറഞ്ഞാണോ കൊടുത്തത് അവരുടെ ഫോട്ടോ പത്രത്തിൽ കൊടുക്കണം എന്നാലേ കള്ള കേസ് ഒക്കെ കുറയൂ
@Playdec1
@Playdec1 7 күн бұрын
പുരുഷ കമ്മിഷൻ വന്നാൽ, ആണുങ്ങളുടെ തലയിൽ കേറി നിരങ്ങാനും ദുരുപയോഗം ചെയ്യാനുള്ള ഉള്ള അവസരം ഫെമിനിച്ചികൾക്കു ഇല്ലാതാകും അതുകൊണ്ട്.
@Sangodaaa
@Sangodaaa 3 күн бұрын
Ath thanne
@junaidk9627
@junaidk9627 10 күн бұрын
തുല്യ നീതി വേണം ❤❤❤
@seluvm9160
@seluvm9160 9 күн бұрын
രാഹുലേ ഒന്നും നോക്കണ്ട,, എല്ലാവളുമാരേം, അടിച്ചു ഒതുക്കിയേക്ക്,,, കുറെ വിവരം കെട്ട ഫെമിനിച്ചികൾ 😂ഫുൾ സപ്പോർട് രാഹുൽ ✨⭐⭐⭐⭐⭐
@MuhammadnazimT
@MuhammadnazimT 10 күн бұрын
വിവാഹം വാഗ്ദാനം നടത്തി പീഡിപ്പിച്ചു എന്ന കേസിൽ സ്ത്രീകൾക്ക് കേസ് കൊടുക്കാമെങ്കിൽ പുരുഷൻ മാർക്കു ഇതേ പോലെ കേസ് കൊടുക്കാൻ കഴിയണം
@lishauthaman5969
@lishauthaman5969 10 күн бұрын
രാഹുൽ നിനക്കുഫുൾ സപ്പോർട്ട് ഇണ്ട് ജെനങ്ങളിൽ അത്‌ സത്യം ഉണ്ടങ്കിൽ മാത്രം നിങ്ങൾക്ക് ഒപ്പം ജെനങ്ങൾ കൂടെ indav
@leelabinny2981
@leelabinny2981 9 күн бұрын
Rahul അടിപൊളി. Super👍👍👍
@midhun-f7f
@midhun-f7f 9 күн бұрын
💥💥
@HarifcholayilHarifcholayil
@HarifcholayilHarifcholayil 10 күн бұрын
Rahul❤❤❤ സത്യം പറഞ്ഞാൽ ഫെമിനിസ്റ്റുകൾ ഒരു മാനസിക രോഗികൾ ആണ് അവർക്ക് ചികിത്സ കൊടുക്കണം
@najmaj6036
@najmaj6036 10 күн бұрын
നിഷയെ പോലുള്ള സ്ത്രീകളാണ് സമൂഹത്തിനാവശ്യം...നല്ല മാതാപിതാക്കൾക്കു ജനിച്ച ഗുണം ❤️
@eatspree
@eatspree 10 күн бұрын
ഈ ട്രോൾ കലക്കി 😂😂😂😂😂😂😂😂😂😂😂😂
@surajsatheesh8559
@surajsatheesh8559 9 күн бұрын
ആദ്യമായി ഒരിത്തിരി ഇഷ്ടം തോന്നി പോവുന്നു.
@emmanuelantony7251
@emmanuelantony7251 7 күн бұрын
Day by day u r gaining my respect bro rahul ishwar 🔥🔥🔥
@SameerLeva-jl8dp
@SameerLeva-jl8dp 10 күн бұрын
Full Support Rahul...👍👍👍
@Shahidhakochukunj
@Shahidhakochukunj 10 күн бұрын
Rahul👍👍👍👍👍❤❤❤❤
@ArjunRoking
@ArjunRoking 10 күн бұрын
Rahul reply..Satisfaction level at peak🔥🔥🔥
@shijomon23
@shijomon23 7 күн бұрын
ഈ വിഷയത്തിൽ രാഹുലിന് ഫുൾ സപ്പോർട്ട് 🔥
@dr.sajithomas3511
@dr.sajithomas3511 10 күн бұрын
ഓവറാക്കിയ ഫെമിനിച്ചികളുടെ അഹങ്കാരത്തിന് മുഖമlടച്ച് കൊടുത്തു 👍 രാഹുൽ ഈശ്വർ 👍👍👍
@shellipangil
@shellipangil 10 күн бұрын
രാഹുൽ ഈശ്വറിനൊപ്പം 👍🏻👍🏻
@shukooriqbal6817
@shukooriqbal6817 10 күн бұрын
Rahul& doctor nisha poli❤ Bigg salute
@jpj3632
@jpj3632 10 күн бұрын
♥️♥️രാഹുൽ ♥️♥️Rahul♥️♥️രാഹുൽ ♥️♥️
@jammers_live
@jammers_live 6 күн бұрын
😂😂😂😂🤭🤭🤭👏👏👏👏
@Kenz9037
@Kenz9037 10 күн бұрын
ഫെമിനിച്ചികൾ കണ്ടം വഴി പാഞ്ഞു 😂😂 രാഹുൽ 👏👏👏👏
@Renuka_uday6064
@Renuka_uday6064 10 күн бұрын
എല്ലാകാര്യത്തിനും സമത്വം വേണമെന്നുള്ളപ്പോൾ ആണുങ്ങൾക്കും ഒരു പുരുഷകമ്മീഷൻ വേണം അതല്ലേ വേണ്ടത്
@showmedia007
@showmedia007 10 күн бұрын
ഡോ നിഷ മനോഹരമായി സംസാരിച്ചു ❤️❤️❤️❤️❤️❤️
@92274465
@92274465 10 күн бұрын
ചർച്ചയിൽ പങ്കെടുത്ത 4 സ്ത്രീകളിൽ 3 പേർക്ക് ഭർത്താവും ആണ്മക്കളെന്നു മില്ലേ നാളെ അവർക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ നോക്കി നിൽക്കുമോ. നട്ടലുള്ള ഭർത്താക്കന്മാർ ആണെങ്കിൽ ഇതുപോലുള്ള ചർച്ചക്ക് വിടുമ്പോൾ പറഞ്ഞു കൊടുക്കണം പുരുഷ കമ്മീഷൻ വേണം എന്ന് പറഞ്ഞ മാഡത്തിന് ബിഗ് സല്യൂട്ട്
@shijikmd948
@shijikmd948 10 күн бұрын
അവരുടെ ഭർത്താക്കന്മാർക്ക് വനിതാ കമ്മീഷൻ മതിയാകും 🤭
@sujo2011
@sujo2011 10 күн бұрын
രാഹുൽ ഈശ്വർ 🔥🔥ഫെമിനിച്ചികൾ ഓടിക്കോ 🏃‍♀️🏃‍♀️🏃‍♀️😂
@007Arjun27
@007Arjun27 9 күн бұрын
രാഹുൽ ഈശ്വരനെ വെല്ല്യ താല്പര്യം ഇല്ല എന്നാലും. കൊടുത്തു കൊടുത്തു 😂😂
@Rafee.kilthan
@Rafee.kilthan 10 күн бұрын
രാഹുൽ ഈശ്വർ ❤️😘😘😘😘😘😘
@AnishKumar-lv5tr
@AnishKumar-lv5tr 10 күн бұрын
മാളവിക നിങ്ങൾ വെറും കോമഡിയാണ്.
@madhubala5933
@madhubala5933 10 күн бұрын
രാഹുൽ ഈശ്വർ 👍👍👍👍❤️❤️❤️
@prabhaldevkj9995
@prabhaldevkj9995 7 күн бұрын
Bro casually winning a 1 v 4 😂😂...
@sudhipala4066
@sudhipala4066 10 күн бұрын
ഫെമിനിസ്റ്റുകൾക്ക് ഒരു ആഗ്രഹം ഉണ്ട് ആണുങ്ങളുടെ തലയിൽ കേറി അങ്ങ് നിരങ്ങാന്ന്. അത് മടക്കിയെടുത്ത് അങ്ങോട്ട് വച്ചാൽ മതി..
@GaHiHy2024
@GaHiHy2024 10 күн бұрын
ഇത്രയും അവരാതികളുടെ കലപില ശബ്ദത്തിൽ പിടിച്ചു നിന്ന രാഹുൽ ഈശ്വർ. 😁
@SomasSudar
@SomasSudar 10 күн бұрын
Paavam ottakku poraadunnu😢 tholppikkan pattilla😊
@mathewxavier320
@mathewxavier320 10 күн бұрын
രേണുകേ പ്ലീസ് ഇറങ്ങിപ്പോകും നിനക്ക് പറ്റുന്ന പണിയല്ല ഇത്
@vibeoftheyear8909
@vibeoftheyear8909 10 күн бұрын
കേരളം ഒരു ബിഗ്‌ബോസ് ആയി മാറുന്നു 😂😂
@lijuvaniyathur41
@lijuvaniyathur41 6 күн бұрын
കുറേ ഫെമിനിസ്റ്റുകൾ ഇറങ്ങിയിട്ടുണ്ട്. രാഹുൽ full സപ്പോർട്ട്
@Eljojohnson
@Eljojohnson 10 күн бұрын
എനിക്കെതിരെ ഒരു പെണ് വ്യാജപരാതി കൊടുത്തിട്ട് ഞാൻ ദുബായിൽ ആയത്കൊണ്ട് മാത്രമാണ് ജയിലിൽ കിടക്കാതെ കഴിഞ്ഞത് ഏകദേശം ഇപ്പോൾ തന്നെ എനിക്ക് ഒരു 50000 ന്റെ മുകളിൽ ചിലവായി ഇപ്പോഴും കേസ് നടക്കുന്നു ആ പെണ് കേസ് കൊടുത്തു കഴിഞ്ഞാൽ അവരുടെ പണി കഴിഞ്ഞു പിന്നെ കേറി ഇറങ്ങി വകീലിന് പൈസയും കൊടുത്ത് കഷ്ടപെടുന്നത് നമ്മളാണ്
@jincyjoseph7448
@jincyjoseph7448 10 күн бұрын
കുടുംബത്തിൽ പിറന്ന സ്ത്രീകൾ... പുരുഷനെ ബഹുമാനിക്കുo. അങ്ങനെ ഉള്ളവർക്ക് അച്ഛൻ, ആങ്ങള, ഭർത്താവ് എന്നിവ രോട് സ്നേഹവും ബഹുമാനവും ഉണ്ടാകും... ആ സ്ത്രീ കൾ പുരുഷ കമ്മീഷൻ വേണം എന്ന് പറയും
@ShanisaleemTT
@ShanisaleemTT 10 күн бұрын
വനിതയായാലും കുനിത യായാലും... ക്രൈം ക്രൈം തന്നെ
@shanushammas3245
@shanushammas3245 10 күн бұрын
അത് മനസ്സിലാക്കാൻ ആണും പെണ്ണുമല്ലാത്തവർക്ക് thiriyilla
@shafeekhputhukkolli
@shafeekhputhukkolli 10 күн бұрын
ഫെമിനിസ്റ്റ്കൾ തകർന്ന് ടിഞ്ഞു.....ഈ ഗവണ്മെന്റ് ഫെമിനിസ്റ്റ് ഗവണ്മെന്റ് എന്നുറപ്പ്...പുരുഷനെ വളക്കുന്ന സ്ത്രീകൾക്ക് എന്താ സിക്ഷാ? 👆 രാഹുൽ 🌹🌹🌹
@realmanwiz6760
@realmanwiz6760 8 күн бұрын
രാഹുൽ ഈശ്വർ /ഡോ. നിഷ നുജുമുദ്ധീൻ 👏👏👏👏is correct 🎉🎉🎉
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН