Mazhavillile | Falimy | Basil Joseph | Nithish Sahadev | Vishnu Vijay | Mu.Ri |Cheers Entertainments

  Рет қаралды 20,619,724

Think Music India

Think Music India

Күн бұрын

Пікірлер: 2 900
@that_mystical_singer
@that_mystical_singer Жыл бұрын
Reels കണ്ട് വന്നവരുണ്ടോ??
@akhilkumar9328
@akhilkumar9328 Жыл бұрын
ഇല്ല 😄
@hackerhack2743
@hackerhack2743 Жыл бұрын
Undey😂
@swaroopcramdascd1771
@swaroopcramdascd1771 Жыл бұрын
🤚
@akhilakp9246
@akhilakp9246 Жыл бұрын
Athe ullu
@prajeeshprajee5512
@prajeeshprajee5512 Жыл бұрын
Yes😁
@aimaclassic
@aimaclassic Жыл бұрын
മനോഹരമായ ഗാനം..ഈ ഗാനം ഏത്‌ സിനിമയിലെ ആണെന്ന് അറിയില്ലാരുന്നു...റീൽസിൽ കിട്ടി പൊക്കി ഇഷ്ടായി...കോറസ്‌ തകർത്തു വിഷ്ണു കിടു സംഗീതം വരികൾ ഗംഭീരം....Especially രാരീ രാരീ....👍🥰
@arunrajkp7762
@arunrajkp7762 Жыл бұрын
🔥🔥🔥🔥🔥🥰
@shanavaspookunju5720
@shanavaspookunju5720 Жыл бұрын
Reels കണ്ട് യൂട്യൂബ് ഇൽ തപ്പി കണ്ടു പിടിച്ച ഞാൻ 😂😂
@vaishnavs4926
@vaishnavs4926 Жыл бұрын
സിനിമയും അടിപൊളി ആണ്❤️❤️
@sudhichandransudhichandran6086
@sudhichandransudhichandran6086 Жыл бұрын
Vishnu vijay❤❤❤❤❤❤❤❤❤❤❤❤❤❤❤
@sujeeshsujesh7852
@sujeeshsujesh7852 Жыл бұрын
@whitedemon9076
@whitedemon9076 Жыл бұрын
തന തന്നന തന്നന തന്നന തന്നന തന്നന തന്നാനാ തന തന്നന തന്നന തന്നന തന്നന താനാനാനാനാ മഴവില്ലിലെ വെള്ളയെ നൊമ്പരപ്പമ്പര- ചുറ്റലിൽ കണ്ടോ നീ? ഇടിമിന്നല് വെട്ടിയ വെട്ടത്തെ നെഞ്ചത്തെ- കീറലിക്കണ്ടോ നീ? കവിളിത്ത് വന്നൂകൂടെ പുഞ്ചിരിയേ ഒന്നുകൂടെ നെറുകത്ത് തന്നുകൂടെ ഉമ്മകളെ ഒന്നുകൂടെ നടാതെ പാതിയായ പാടമാണ് ഞാറ്റുവേലയേ വരാമോ മാറിലൂടെ ചാല് കീറി കാട്ടുചോലയേ പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ രാരീരാരോ രാരീ രാരീരോ രാരീരാരോ രാരീരാരോ രാരീരാരോ രാരീ രാരീരോ രാരീരാരോ രാരീരാരോ ചിന്നത്തീപ്പൊരിക്കൊഞ്ചലേ ചിരി കൊട്ടിത്താ തിരികെ വലുതായ കുഞ്ഞിളമേ കളിവാക്ക് ചൊല്ലിടണേ പണ്ട് കണ്ണുപൊത്തിക്കളി പന്ത് തട്ടിക്കളിയെന്ന പോലെ ഇന്നത്തെ കണ്ണുരുട്ടിക്കളി കാത് പൂട്ടിക്കളി അന്നു പോല കളിയൂഞ്ഞാലിലെ തള്ളലിലാഞ്ഞ് മേലേ ചെന്നുവരാന്ന് പാഞ്ഞ് പാഞ്ഞ് തേഞ്ഞു മാഞ്ഞു പോയ കാലമേ പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ രാരീരാരോ രാരീ രാരീരോ രാരീരാരോ രാരീരാരോ രാരീരാരോ രാരീ രാരീരോ രാരീരാരോ രാരീരാരോ കുഞ്ഞിക്കാലുള്ളം കല്ലിച്ചേ വിരി പഞ്ഞിപ്പാ വഴിയേ തല പൂത്ത വൻമരമേ മറയാത്ത ചന്ദിരനേ നമ്മടെ വള്ളിക്കൂടാരത്തെ നല്ല നിലാവത്തെ വെള്ളിനൂലെ ഒന്ന് പിള്ളക്കിനാവിനെ കെട്ടിപ്പിടിച്ചിട്ടങ്ങാടിക്കൂടെ കളിയൂഞ്ഞാലിലെ തള്ളലിലാഞ്ഞ് മേലേ ചെന്നുവരാന്ന് പാഞ്ഞ് പാഞ്ഞ് തേഞ്ഞു മാഞ്ഞു പോയ കാലമേ പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ..
@bucky9371
@bucky9371 Жыл бұрын
🫵❤
@Prince143pp
@Prince143pp Жыл бұрын
@hashirmadappally4211
@hashirmadappally4211 Жыл бұрын
❤❤
@snah-pw3ck
@snah-pw3ck Жыл бұрын
Thanks 😊
@AbhayAchu-d9z
@AbhayAchu-d9z Жыл бұрын
Nice
@KetheesvarmanHK
@KetheesvarmanHK 11 ай бұрын
என்ன ஒரு கதை சொல்ல வார்த்தைகளே இல்லை.,. மிக எதார்த்தமான கதை.,. அருமை அருமை.,. மலையாளம் என்னோட இரண்டாவது தாய் மொழி.,.❤❤❤
@bloodyatheist.7697
@bloodyatheist.7697 11 ай бұрын
😂😂😂
@joeldaniel3729
@joeldaniel3729 11 ай бұрын
@sanithabalakrishnan8560
@sanithabalakrishnan8560 10 ай бұрын
ശെരിയാ 👌
@4KGamer-y3v
@4KGamer-y3v 9 ай бұрын
😍🥰
@muhammedalthafbk2968
@muhammedalthafbk2968 9 ай бұрын
Ayin
@manu-ch7ju
@manu-ch7ju 11 ай бұрын
*ഈ പാട്ടിന് എന്തോ ഒരു കുഴപ്പമുണ്ട് ഈ പാട്ട് ഇറങ്ങി ഒന്നര മാസങ്ങൾക്ക് ശേഷമാണ് ഞാൻ ആദ്യമായി കേൾക്കുന്നത് കേട്ട് തുടങ്ങിയപ്പോൾ നാലഞ്ചു തവണയെങ്കിലും ഇപ്പോൾ കേൾക്കാറുണ്ട്👌*
@VHOPMIN_ot7
@VHOPMIN_ot7 Жыл бұрын
ഞാൻ ഈ Movie എന്നോ കണ്ടേന്നു But ഈ Song ശ്രദ്ധിച്ചില്ലായിരുന്നു പിന്നെ Reel കണ്ട് വന്നതാണ്😅😂❤
@Thasli3439
@Thasli3439 Жыл бұрын
❤️😁
@jyothijoy5763
@jyothijoy5763 Жыл бұрын
Njanum
@prajishabijesh3109
@prajishabijesh3109 Жыл бұрын
Njanum
@amruthaananth2088
@amruthaananth2088 Жыл бұрын
Njanum😅
@ambilyachu698
@ambilyachu698 Жыл бұрын
Njanum
@arshadpadaneofficial5327
@arshadpadaneofficial5327 Жыл бұрын
ഫസ്റ്റ് ഈ മൂവി കണ്ടപ്പോൾ ഈ പാട്ട് അത്ര ശ്രദ്ധിച്ചില്ല പിന്നെ ഒരുപാട് റീൽസ് കണ്ടു തപ്പി പിടിച്ചു വന്നപ്പോൾ ഇതാ ഞാൻ കണ്ട മൂവി തന്നെ ഫലിമി😍
@nithasworlddadsgirl5956
@nithasworlddadsgirl5956 Жыл бұрын
Athey najnum inganeyayi....
@RashidMalol
@RashidMalol Жыл бұрын
Njanum
@nishadknishadk8346
@nishadknishadk8346 Жыл бұрын
❤❤❤❤
@monicaabi2009
@monicaabi2009 Жыл бұрын
Me too😂
@parabellum8273
@parabellum8273 Жыл бұрын
😊സെയിം 2പ്രാവശ്യം പടം കണ്ടു അപ്പോൾ പാട്ട് ശ്രദ്ധിച്ചില്ല
@krrish25
@krrish25 Жыл бұрын
കളിയൂഞ്ഞാലിലെ തള്ളലിലാഞ്ഞു portion Was Epic ❤️‍🔥
@samskrithi1297
@samskrithi1297 Жыл бұрын
Yea.pinne valuthayoru kunjilame
@Greeshma-yu3si
@Greeshma-yu3si Жыл бұрын
Ys🥰
@nirlyjacob9548
@nirlyjacob9548 Жыл бұрын
Enikkum Ethra kettittum mathy verunnillaa film suuper aane ❤❤❤❤
@METAPHOR_FILMS
@METAPHOR_FILMS 11 ай бұрын
*Yes*❤
@alantanil590
@alantanil590 11 ай бұрын
2:46 ❤
@mangadan1
@mangadan1 6 ай бұрын
ഇതിലെ ഏറ്റവും ശ്രദ്ധിക്കേണ്ടത് മുഹ്സിൻ പരാരിയുടെ വരികളാണ്. മഴവില്ലിൻ വെള്ള നിറമില്ല,പക്ഷെ ഒരു മഴവില്ലിന്റെ പമ്പരം കറക്കിയാൽ ഏഴു നിറങ്ങളും ലയിച്ചു വെള്ളനിറം മാത്രം ദൃശ്യ മാകും. ശാസ്ത്രം എത്ര രസകരമായി ലയിപ്പിച്ചു ഒരു പാട്ടു സൃഷ്ടിച്ചിരിക്കുന്നത്.❤
@dreamcatcher1172
@dreamcatcher1172 Ай бұрын
ലെജൻഡ് 👍🏻.. രജനീഷ് ഒരു ഇന്റർവ്യൂവിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്
@mangadan1
@mangadan1 Ай бұрын
That waa my reference💐​@@dreamcatcher1172
@mechtravelvlog6137
@mechtravelvlog6137 Жыл бұрын
സത്യം' പറഞ്ഞാൽ ഒരാളും ഇത്രക്കും ആസ്വദിച്ചിട്ടില്ല,ഈ സിനിമ കണ്ടപ്പോൾ ഇതിലെ ഈ ഗാനം…..റീൽസ് കണ്ട് ഇഷ്ടപ്പെട്ട് തപ്പി വന്നവരാണ് എല്ലാവരും…..❤️ഈ ഞാൻ പോലും….😊😊
@soumyaprasad7319
@soumyaprasad7319 10 ай бұрын
Yes
@SalithaSalitha-iy8oy
@SalithaSalitha-iy8oy 7 ай бұрын
Yes
@renjuthodupuzha357
@renjuthodupuzha357 18 күн бұрын
Yea
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*jagadish is not simply acting,he is just living in that character💯🔥* *pure goosebumps overloaded😻*
@rosebriji4433
@rosebriji4433 Жыл бұрын
Yes..correct...simple actor...enthoot actor aanalle
@Rantheesy
@Rantheesy 11 ай бұрын
Ivan ellayidathum undallo
@shanum.a5215
@shanum.a5215 8 ай бұрын
❤️
@Bibinstalks
@Bibinstalks Жыл бұрын
നിലവിൽ കേരളത്തിലെ ഏറ്റവും മികച്ച സംഗീത സംവിധായകൻ ആരെന്ന് ചോദിച്ചാൽ കണ്ണും പൂട്ടി പറയാവുന്ന പേരാണ് വിഷ്ണു വിജയ് ❤
@rahuljayan2424
@rahuljayan2424 11 ай бұрын
Sushin Shyam too
@Bibinstalks
@Bibinstalks 11 ай бұрын
​@@rahuljayan2424Sushin കുറേയൊക്കെ same pattern ആണ് follow ചെയ്യുന്നേ..But vishnu എല്ലാ റേഞ്ച് പാട്ടുകളും തകർത്ത് ചെയ്യും.
@sajithk2595
@sajithk2595 9 ай бұрын
💯
@arunak6267
@arunak6267 9 ай бұрын
​@@BibinstalksSame pattern oo bro nth arinjitaan parayunne 🤣
@shihab6930
@shihab6930 8 ай бұрын
Vishnu Vijay, Govind Vasantha music with Muhsin Parari lyrics all super songs👏🏻
@renjithma7270
@renjithma7270 11 ай бұрын
എത്ര തവണ കേട്ടു എന്നറിയില്ല... ഏതോ ഭയങ്കര നിഷ്കളങ്കത നിറഞ്ഞ പാട്ടുപോലെ ഒരു ഫീൽ... 🥰🥰🥰
@KavyaKarthikeyan-f2k
@KavyaKarthikeyan-f2k 3 ай бұрын
💋💋💋💋💋
@thomasd7555
@thomasd7555 10 ай бұрын
சூப்பர் சாங் சூப்பர் மியூசிக்.,👏👏👏👏👏❤️❤️❤️❤️❤️👍
@Bharatiya-991
@Bharatiya-991 11 ай бұрын
I am from Varanasi, didn't understand a single word, bit still i listen this song every day its so cool and relaxing, specially that note rari ra ra raru❤
@lijogeorge5791
@lijogeorge5791 9 ай бұрын
Please watch this film "Falimy". The greatest family entertainment I have seen in the last many years. It's hindi dubbed version is available.
@Bharatiya-991
@Bharatiya-991 9 ай бұрын
@@lijogeorge5791 on which platform it's available?
@mrpaimon6176
@mrpaimon6176 7 ай бұрын
​@@Bharatiya-991 Disney bro
@lkzt5543
@lkzt5543 4 ай бұрын
the movie is based on this family's trip to varanasi😂
@Bharatiya-991
@Bharatiya-991 4 ай бұрын
@@lkzt5543 well then I will definitely watch it, is it available in Hindi?
@shemievanss6642
@shemievanss6642 Жыл бұрын
വിഷ്ണു ബ്രോയുടെ പാട്ടുകളുടെ arrangements വേറെ ലെവൽ ആണ്. ബേസ് ഒക്കെ ചുമ്മാ🔥
@indian..193
@indian..193 Жыл бұрын
സത്യം
@manoj.m.rmanoj.m.r6033
@manoj.m.rmanoj.m.r6033 Жыл бұрын
Ppp
@manoj.m.rmanoj.m.r6033
@manoj.m.rmanoj.m.r6033 Жыл бұрын
Ppppp
@manoj.m.rmanoj.m.r6033
@manoj.m.rmanoj.m.r6033 Жыл бұрын
P
@hishammuhammed7262
@hishammuhammed7262 Жыл бұрын
@Everything_360
@Everything_360 Жыл бұрын
ജഗദീഷ് , മഞ്ജു, അപ്പൂപ്പൻ, ബേസിൽ പിന്നെ ആ പയ്യനും. - ആക്ടിംഗ് with real reflection to family ❤❤
@Nijasj
@Nijasj Жыл бұрын
ജഗദീഷ് ചേട്ടനൊക്കെ വേറെ ലെവൽ ഇപ്പോൾ... Heavy range
@Arunpkd
@Arunpkd 11 ай бұрын
90, s lum und
@shreesnook
@shreesnook 11 ай бұрын
Pandum angane thanne ayirunnu....
@shameerbasheer558
@shameerbasheer558 9 ай бұрын
ഇത്രയും നല്ലൊരു പാട്ട് കിട്ടിയിട്ട് വിഷ്വലിലൂടെ മുതലാക്കാൻ സംവിധായകന് കഴിഞ്ഞില്ല എന്നാണ് എന്റെ അഭിപ്രായം....
@JonathanNetanyahu6031
@JonathanNetanyahu6031 8 ай бұрын
Exactly 👍🏼
@sreeneshpv123sree9
@sreeneshpv123sree9 8 ай бұрын
അതിൻ്റെ ഇടയിൽ ഡയലോഗും കുത്തിക്കയറ്റി കുളമാക്കി.മണ്ടൻ സംവിധായകൻ😅
@vrts007
@vrts007 8 ай бұрын
​@@JonathanNetanyahu6031 എനിക്ക് അങ്ങനെ തോന്നില്ല , പാട്ടിൽ നോക്കിയാൽ അറിയാം ,ആ ഫാമിലി പോലെ വിത്യസ്തമായ സ്വാഭാവം കാട്ടുന്ന ലിറിക്സ് .. ബിസ്സിനസ്സ് നടത്തി പരാജയ പെട്ട് ജീവതം മടുത്ത് അലസം ജീവതം നയിക്കുന്ന അച്ഛൻ , ഉത്തരവാദിത്ത്വ ഇല്ലാത്തത് ഇളയ മകൻ , വീട് ഉന്തി കൊണ്ട് പോകാൻ ആ പ്രായത്തിലും ജോലി ചെയുന്ന 'അമ്മ , വാരാണസിയിലേക്ക് യാത കാത്ത് കണ്ടു ഇരിക്കുന്ന മുത്തശ്ശൻ , എല്ലാ ചുമതലകളും തലയിൽ എടുത്ത് അസ്വാസ്ഥൻ ആയി ജീവിക്കുന്ന മകൻ , ആ വീട്ടിലെ ഓരോ ആളുകളുടെ ഒരു ദിവസത്തെ ജീവതം കാട്ടിക്കൊണ്ട് ആ ഫാമിലിയുടെ സ്വാഭാവം കാണിക്കുകയാണ് ചെയ്‌തിരിക്കുന്നത്‌
@Dubai_Mallu97
@Dubai_Mallu97 6 ай бұрын
Ellarum koodi dance kalikkanamayrunno?
@vc8976
@vc8976 4 ай бұрын
Ath thante mathram, allel thanne poleyullavarude abhiprayam
@aryansbethlahem4772
@aryansbethlahem4772 11 ай бұрын
ഈ film കണ്ടപ്പോൾ ഈ പാട്ട് ശ്രദ്ധിച്ചിരുന്നില്ല.റീൽസിൽ കേട്ട് തിരഞ്ഞു നോക്കിയപ്പോൾ ആണ് ഈ ഫിലിമിലെ പാട്ട് ആണെന്ന് മനസിലായത്. അടിപൊളി song ❤🎉🎉
@Abiii_Matteo
@Abiii_Matteo Жыл бұрын
ഈ പാട്ട് വെറുപ്പിക്കാതെ ഇനി റീൽസോളികൾ അടങ്ങില്ല നൈസ് സോങ്ങ്. കോറസ് കിടു 😍👌
@grateful5566
@grateful5566 11 ай бұрын
വെറുത്തു 😶
@ardraramesan2385
@ardraramesan2385 11 ай бұрын
സത്യം
@DivyaAnadhan
@DivyaAnadhan 11 ай бұрын
Sathyam..
@DivyaAnadhan
@DivyaAnadhan 11 ай бұрын
Ethu poleya ella nlla songs ..reels cheyethu kalayum....
@YaswanthSurya-e7r
@YaswanthSurya-e7r 10 ай бұрын
സത്യം
@abuthahir9582
@abuthahir9582 Жыл бұрын
സൂപ്പർ പാട്ട് ❤ തിയേറ്ററിൽ സിനിമ കണ്ടപ്പോൾ തൊട്ട് ഇഷ്ട്ടപ്പെട്ട ചുരുക്കം ചില പാട്ടുകളിൽ ഒന്ന് ❤❤❤❤
@febinrasheed8375
@febinrasheed8375 Жыл бұрын
സത്യം ❤❤ ഹാപ്പി ന്യൂ ഇയർ ബ്രോ 🎉
@abuthahir9582
@abuthahir9582 Жыл бұрын
@@febinrasheed8375 happy new year 🎊❤️❤️
@akhilbabu4350
@akhilbabu4350 Жыл бұрын
ഇന്റർവെൽ time ഈ പാട്ടു ഒണ്ടു സൂപ്പർ anu
@amalpaulson
@amalpaulson Жыл бұрын
ഫാലിമിയുടെ ആത്മാവ് ❤. Vishnu vijay & Mu. Ri Magic
@mohammedaslamaslam1624
@mohammedaslamaslam1624 Жыл бұрын
@muhsin parari edavanna 🔥🔥❤️❤️
@shanukuntham4703
@shanukuntham4703 11 ай бұрын
❤fss✅fddd😂à we adds, 🤖😢hrfy Fhfhdjdhdiuidiejud
@SuryanarayananNN
@SuryanarayananNN 10 ай бұрын
തമിഴിൽ കഴിഞ്ഞ ഒരു. മാസമായി ഒരു album super hit ആണ്. ഈ പാട്ടിലെ പല tone ഉം അതിൽ ഉള്ള പോലെ തോന്നി
@SuryanarayananNN
@SuryanarayananNN 10 ай бұрын
Katchi Sera tamil album song
@bhuplink
@bhuplink 10 ай бұрын
Didn't understand a word. But the song has an unspoken spirit which attracted me. Just sublime.
@rames188
@rames188 Жыл бұрын
പിള്ളേർ റീൽസിൽ തകർക്കുകയാണ്.. പൊളിസാനം.. 💥
@sherinpeter1717
@sherinpeter1717 Жыл бұрын
എന്തു രസമാണ് ഈ പാട്ട് ❤ Music❤ singers ❤ lyrics ❤.... Headset വെച്ച് കേൾക്കുമ്പോൾ വേറൊരു ലൈഫ്🎉
@jobinjoseph6941
@jobinjoseph6941 Жыл бұрын
Ys
@shafnanajeeb8308
@shafnanajeeb8308 Жыл бұрын
Sathyam😹film kandapo thoniyilaa reelil vanapo sredhikunne
@ramsi_mubash
@ramsi_mubash 8 ай бұрын
Yesssss ❤
@Chumbiii
@Chumbiii Жыл бұрын
Ee paatt trending aayathinu shesham varunnavar aaroke ✨✨ addicted to this 🎉
@__crazy__girl4481
@__crazy__girl4481 11 ай бұрын
Ee paattinte highlight aa kuttikale chorus padichathanu Awesome song... 🤍
@vijeeshneendoor8455
@vijeeshneendoor8455 11 ай бұрын
എന്റെ കുഞ്ഞൂസ് പാട്ട് വെച്ചപ്പോ എനിക്ക് ഭയങ്കര ഇഷ്ട്ടം ആയി . കുറെ പ്രാവശ്യം കേട്ടു കിടു ❤❤❤❤
@tonyjoseph3284
@tonyjoseph3284 Жыл бұрын
പാട്ട് കൊള്ളാം 🎉 ജഗദീഷ് വേറെ റേഞ്ച്.. പടത്തിൽ
@forest7113
@forest7113 Жыл бұрын
Jagadesh eppo ella filimilum kidu aanu.oru rekshayum ella
@nxaze86
@nxaze86 Жыл бұрын
വിജാരിചപോലെത്തന്നെ ഇപ്പ്രാവശ്യവും Vishnu Vijay - Mu.Ri Combo 🔥😍
@vivekeyh
@vivekeyh Жыл бұрын
1:28 This Portion Ruling Insta Reels 😍❤
@midhun465
@midhun465 11 ай бұрын
ഇതിനിടയിൽ ഉള്ള സംഭാഷണം ഒഴിവാക്കിയിരുന്നേൽ പാട്ട് റീല്സിന് മുമ്പേ ഹിറ്റ് ആയേനെ .... സൂപ്പർ സോങ് ❤
@-Suriya-
@-Suriya- Жыл бұрын
*2:47** എന്തൊരു Feel ആണ് Mone🫠❤️*
@dilshadahamed7057
@dilshadahamed7057 Жыл бұрын
Mu ri is probably the versatile lyricist in this decade 🌹 His power to push the songs in to next level 👌
@Swere88
@Swere88 Жыл бұрын
Only for Islam's
@homekite2963
@homekite2963 Жыл бұрын
@@Swere88 shyooo ivdem keedam... sanghi matha theevravadi
@Polity001
@Polity001 Жыл бұрын
Whatever , live with it.​@@Swere88
@Duh_3298
@Duh_3298 Жыл бұрын
​@@Swere88 like sanghis say.....cry more😂
@findabin
@findabin Жыл бұрын
So very true.
@shaanNilambur6794
@shaanNilambur6794 Жыл бұрын
ഈ സിനിമ ഇന്ന് ഞാൻ കണ്ടു നല്ല സിനിമയാണ്, ഭയങ്കര സിനിമ എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും ബോറടിപ്പിക്കില്ല 👍
@Gautham55_53
@Gautham55_53 Жыл бұрын
സത്യം
@resminairp6625
@resminairp6625 10 ай бұрын
Movie link pls
@sarfrasnoushad6195
@sarfrasnoushad6195 Жыл бұрын
പൊളി സാന്നം 🔥🔥 എന്നാലും എവിടെയോ കേട്ട ഒരു ടോൺ, എവിടെയൊക്കെയോ വന്ന് പോകുന്നു
@VijuBalakrishnan
@VijuBalakrishnan Жыл бұрын
തല്ലുമാല സോങ്ങ് പോലെ
@Manummc
@Manummc Жыл бұрын
Finishing athu undu
@ecommercepro6022
@ecommercepro6022 11 ай бұрын
​@@VijuBalakrishnanഅല്ല.. ഭീമന്റെ വഴി
@ecommercepro6022
@ecommercepro6022 11 ай бұрын
​@@VijuBalakrishnanഅല്ല.. ഭീമന്റെ വഴി
@siddiquech9658
@siddiquech9658 11 ай бұрын
പിള്ളത്തരമേ മേ നീ....... പള്ളിക്കൂടമാ നീ.... ❤ fav
@IntizorIbragimova-l7n
@IntizorIbragimova-l7n 7 ай бұрын
Love this song from Uzbekistan 🇺🇿❤
@sijijees5665
@sijijees5665 4 ай бұрын
Really
@IntizorIbragimova-l7n
@IntizorIbragimova-l7n 4 ай бұрын
@@sijijees5665 Yes
@JOURNEY380
@JOURNEY380 Жыл бұрын
കുട്ടികൾ അസാധ്യമായിട്ട് പാടി 😍
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*basil is not simply acting,he is just living in that character💯🔥* *pure goosebumps overloaded😻*
@midnightsssssss
@midnightsssssss Жыл бұрын
Ellarem kurich ithe comment idunnundo
@skedits879
@skedits879 11 ай бұрын
ഇത് ആകുമ്പോള്‍ പേര് മാത്രം മാറ്റിയാല്‍ മതിയല്ലോ😅😅
@CoCo-wl9zl
@CoCo-wl9zl 11 ай бұрын
😂​@@skedits879
@bashan96788305
@bashan96788305 Жыл бұрын
Below average ൽ ചെയ്യണ്ട ഒരു song വേറെ ലെവൽ ആക്കി vishnu വിജയ്.. Superbb
@VK-vd8fg
@VK-vd8fg Жыл бұрын
എന്തോന്നു below avrg 🙄
@bashan96788305
@bashan96788305 Жыл бұрын
@@VK-vd8fg മറ്റാര് ചെയ്താലും average or below average ആവേണ്ട ഒര് song ആണെന്ന്.... Vishnu vijay യുടെ എല്ലാ സോങ്ങും അതുകൊണ്ട് hit and super hit ആണെന്ന്.
@VK-vd8fg
@VK-vd8fg Жыл бұрын
@@bashan96788305 അത് എങ്ങനെ തർപ്പിച്ചു പറയാൻ പറ്റും ബ്രോ.. മറ്റു ആരെക്കിലും ചെയ്തു നോക്കിയാൽ അല്ലേ പറയാൻ പറ്റുള്ളൂ.
@rajir2454
@rajir2454 11 ай бұрын
എനിക്ക് ഇ പാട്ട് കേട്ട പോഴ് വേറെ കാരിയാങ്ങൾ ഒറുമ വന്നു😢😢❤❤❤❤ എന്റെ സ്ക്ലുളിലെ കാരിയാങ്ങൾ ഒറുമ വന്നു❤❤ 9 - ക്ലാസിൽ പഠിക്കുന്ന ഒരു ചേച്ചിയുടെ കഥ😢😢😢😢😢😢😢😢😢 I Love you❤❤❤❤❤❤❤❤❤❤❤❤❤❤
@atnomore6229
@atnomore6229 11 ай бұрын
ഞാൻ reels കണ്ടിട്ട് യൂട്യൂബിൽ sarch ചെയ്ത് കണ്ടത് movie കണ്ടപ്പോ ഇ പാട്ട് അത്ര ശ്രദ്ധിചില്ല ❤❤❤
@ssm3507
@ssm3507 Жыл бұрын
I am From Tamil Nadu, This song connected with soul , bring us in yo small age. Film is amazing, similar film like "Home". Instead of spending 500 crore to make film, this film may created in 5 crore. Really we loves the creativity of malayalees. I don't know why you people are not celebrating these films. Director has most talented All people living like a real character, mainly the grand pa is just awesome and chatting his friend is really good. Entire film "Touches the soul"
@darktamilshorts9876
@darktamilshorts9876 Жыл бұрын
@kidneyless_dog
@kidneyless_dog Жыл бұрын
❤️
@VK-vd8fg
@VK-vd8fg Жыл бұрын
❤🫶🏻
@aswin717.
@aswin717. Жыл бұрын
@abhinandkk9991
@abhinandkk9991 Жыл бұрын
@muhammednihal.m7096
@muhammednihal.m7096 Жыл бұрын
Onnonnara combo 🔥Muhsin perari ❤ vishnu vijay
@aminaamina-u9h
@aminaamina-u9h Жыл бұрын
Ee sinimayum Songum njn munne kettadhayirinnu pakshe reelsill ee patt vannappozann njn sradhichadhh...❤
@wanderingsoul7538
@wanderingsoul7538 Жыл бұрын
സിനിമ കണ്ടപ്പോൾ ഈ പാട്ട് ശ്രദ്ധിച്ചില്ല.. റീൽസ് കണ്ട് ഇപ്പൊ തിരഞ്ഞ് വന്നു 😅❤
@anjali.kavalan2188
@anjali.kavalan2188 Жыл бұрын
കളിയൂഞ്ഞാലിലെ തള്ളലിലാഞ്ഞ് മേലേ ചെന്നുവരാന്ന് പാഞ്ഞ് പാഞ്ഞ് തേഞ്ഞു മാഞ്ഞ് പോയ കാലമേ... 🤸💙
@harishankars3165
@harishankars3165 Жыл бұрын
First guitar strumming itself takes you somewhere ❤
@meeraaaah
@meeraaaah Жыл бұрын
വിഷ്ണു വിജയ് name is enough😍❤️
@abhiget000
@abhiget000 Жыл бұрын
ഒരു ക്ലാസ് സിനിമ. വേൾഡ് ക്ലാസ് മേക്കിങ് 👏
@sarathchikku1028
@sarathchikku1028 9 ай бұрын
Cinema kollam... But, world class making...!! Athu kurachu over alle...😂 Athu chilapo thaan world class making ulla movies kanathonda..😂
@safadrahman6637
@safadrahman6637 Жыл бұрын
Music മാത്രമല്ല.. നമ്മടെ മുഹ്സിൻ പെരാരിയുടെ lyrics വൻ പൊളി ❤️❤️❤️
@sinu-m7t
@sinu-m7t Жыл бұрын
Ee സിനിമ ആദ്യായിട്ട് kandappo സീനിൽ മാത്രം ഒതുങ്ങിപ്പോയി 😂😂പിന്നെ റീൽസ് കണ്ടു തപ്പി vannappo ഇവിടെ തന്നെ എത്തി 😜😜അടിപൊളി movie പൊളി song❤
@xmen_mp4354
@xmen_mp4354 Жыл бұрын
2:29 hits ❤️
@Sanjay___sanju1234
@Sanjay___sanju1234 Жыл бұрын
This song + bgm+ lyrics + voice = super 😌😍❤️
@AsmaNasar-b2q
@AsmaNasar-b2q 11 ай бұрын
Yes
@prakashbabu7201
@prakashbabu7201 Жыл бұрын
നല്ല അപ്പൂപ്പനും അച്ഛനും മോനും ✌️✌️ explaining present contents of male generations ....❤❤
@dixybaiju-k1z
@dixybaiju-k1z 3 ай бұрын
Ith kelukmbol 10th memories orma varua.....evening class time intervalsnu frends koode paadi kalich nadanna song....ippozhum ormich aan but aa 10th lifente athreyum varunnilaa....ellam miss cheyunnu🥺🥺
@YashRaj-kg3sw
@YashRaj-kg3sw 10 ай бұрын
Super..me from Karnataka.... very nice music sond and video
@akhilravi9258
@akhilravi9258 Жыл бұрын
Am damn addicted with this song
@AishwaryaJayraj
@AishwaryaJayraj Жыл бұрын
Same bruh same ...this is not my kind of music still I like it
@whitt_69
@whitt_69 4 ай бұрын
Fr bruh
@jessi5331
@jessi5331 Жыл бұрын
മഴവില്ലിലെ വെള്ളയെ നൊമ്പരപ്പമ്പര ചുറ്റലിൽ കണ്ടോ നീ? ഇടിമിന്നല് വെട്ടിയ വെട്ടത്തെ നെഞ്ചത്തെ കീറലി ക്കണ്ടോ നീ? കവിളത്തു വന്നൂകൂടെ പുഞ്ചിരിയേ ഒന്നുകൂടെ നെറുകത്തു തന്നുകൂടെ ഉമ്മകളെ ഒന്നുകൂടെ നടാതെ പാതിയായ പാടമാണ് ഞാറ്റുവേലയേ വരാമോ മാറിലൂടെ ചാല് കീറി കാട്ടുചോലയേ പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ Mu.Ri ❤❤❤❤❤❤❤❤
@jimshad4249
@jimshad4249 Жыл бұрын
🤟
@sarathrajan8977
@sarathrajan8977 Жыл бұрын
Full Lyrics kitumo?
@Sujo.Podivila
@Sujo.Podivila Жыл бұрын
1:27 ഒരു വല്ലാത്ത രസമുള്ള വരികളും ഈണവും....❤❤😊
@vipi024
@vipi024 11 ай бұрын
എന്തൊരു വരികൾ..മനോഹരമായ എളുപ്പം തീർന്നു പോയ ബാല്യ കൗമാരങ്ങളിൽ നിന്ന് യൗവനത്തിൻ്റെ തീച്ചൂളയിൽ വന്ന് വീണ എല്ലാവരുടേയും വേദന 12- 14 വരികളിൽ പകർത്തി വെച്ചിരിക്കുന്നു..വിഷ്ണു വിജയ് എന്ന സംഗീത സംവിധായകൻ കുറച്ച് കുഞ്ഞുങ്ങളെ കൊണ്ട് പാടിച്ച് മുറിവിൽ ഒന്ന് കൂടി ഉപ്പ് തേക്കുന്നു .. കളിയൂഞ്ഞാലിലെ തള്ളലിൽ ആഞ്ഞ് മേലെ ചെന്ന് വരാന്ന് തേഞ്ഞു മാഞ്ഞ് പോയ കാലമേ 😢😢😢
@MusicbyAliya
@MusicbyAliya 11 ай бұрын
This lines..... ( എ ചിന്നത്തിപ്പൊരി കൊഞ്ചാലെ ) ᴀᴡᴇꜱᴏᴍᴇ!!!!😊❤️😊
@AbhishekVm-v9k
@AbhishekVm-v9k Жыл бұрын
1st ടൈം കേട്ടപ്പോൾ അത്ര ഇഷ്ട്ടം ആയില്ല... ബട്ട്‌ നൗ റിപീറ്റ് 😌👌
@Aksheiiii
@Aksheiiii Жыл бұрын
2:29 best feel
@Iamkerala
@Iamkerala Жыл бұрын
Yessss💋🔥🔥
@helenmary1201
@helenmary1201 Жыл бұрын
Shedaa ee paattilithendu magic aanu?! Kelkkathe irikkan pattunnillallo! ❤
@binoy9279
@binoy9279 11 ай бұрын
ഇത്രയും റീലുകൾ കീഴടക്കിയ വേറൊരു മലയാള സോങ് ഇല്ല 👍
@ARMY-kg6nb
@ARMY-kg6nb 7 күн бұрын
മനസിന്‌ ഒരേ സമയം സങ്കടവും സന്തോഷവും ഒരേ പോലെ തോന്നുന്നു 🥲😊 അറിയില്ല ഈ song കേട്ടിട്ട് 🙂
@azic60
@azic60 6 ай бұрын
ഈ പാട്ട് കേക്കുമ്പോ നെഞ്ചിനാകാത്തു ഒരു വേദന തോന്നുന്നു..
@MillionWhats
@MillionWhats Жыл бұрын
After Thallumala and Suilaikha Manzil, Another lovable work of art by Muhsin Parari and Vishnu Vijay duo
@siyasidhi4078
@siyasidhi4078 Жыл бұрын
ഇനി വരുന്ന കാലത്ത് ഏറ്റവും കൂടുതൽ celibrate ചെയ്യാൻ പോകുന്ന ഒരു ഡെഡ്ലി combo ആണ് വിഷ്ണു വിജയ് +മു.രി... മുഹ്‌സിക്ക ഇങ്ങള് ശരിക്കും ഒരു ജിന്നാണ് ഭായ്.. അത്ഭുതം എന്നേ നിങ്ങളെ കുറിച്ച് പറയാനുള്ളു... നിങ്ങളുടെ വരികൾ വഴിക്കുമ്പോൾ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് എന്താണിതിൽ പുതുമയുള്ളത് ഒന്നുമില്ല ഒക്കെ നമുക്കറിയുന്ന സത്യങ്ങൾ മാത്രമല്ലേ ഉള്ളൂ... പക്ഷെ കാണുന്ന യാഥാർഥ്യം മാത്രമല്ല അതിനു പിറകിൽ എവിടെയോ ഒരു നേരിയ മറ ningal സൃഷ്ടിച്ചു വെച്ചിട്ടുണ്ട്.. അവിടെയാണ് ആ മാന്ദ്രികം work ആവുന്നതും...❤❤❤❤
@JosephPriestley2002
@JosephPriestley2002 7 ай бұрын
I'm from Chennai, I didn't understand any single word of this song,but this song make me feeling good and relaxing mood ........... music was really good.......
@MrCatHeh
@MrCatHeh 3 ай бұрын
1:28 is my fav🔥🔥🔥
@donnyosmond9507
@donnyosmond9507 Жыл бұрын
Congratulations to Vishnu Vijay and Muhsin on creating such a lovely song! The combination of Vishnu Vijay's soulful composition and Muhsin's nostalgic lyrics resulted in a musical gem. And the mesmerising chorus of children adds another depth of tenderness and purity to the song, making it absolutely unforgettable. Here's to your amazing teamwork and the joy it offers to everyone who listens.
@aryastark9328
@aryastark9328 Жыл бұрын
ഇനി ഇപ്പൊ വരും റീൽസ് കണ്ട് വന്നവരുണ്ടോ എന്ന് ചോയിച്ച് കൊറേ എണ്ണം 🤌🏻 പടം കണ്ടത് മുതൽ കേൾക്കാൻ തുടങ്ങിയതാ... Addicted ♥️ പ്രതേകിച്ച് കുട്ടികൾ പാടുന്ന ഭാഗം ♥️🤗
@christyyjohn991
@christyyjohn991 Жыл бұрын
പടം കണ്ടു കൊള്ളാം എന്ന് പറയാം 🥰ott ആണേലും കുഴപ്പം ഇല്ലായിരുന്നു.. ജയ ജയ ജയഹേ.. ഹോം എന്നിവയുടെ ഒരു ചായ കാച്ചൽ ഒക്കെണ്ട് 👍🙌 ജഗദീഷ് nice perfomence 🥰🔥
@mahadevprml5
@mahadevprml5 Жыл бұрын
Theatre lu ipo 3 week aay....
@pandiarajanmcm7057
@pandiarajanmcm7057 10 ай бұрын
I love ❤ and addicted to this malayalam song. 😍 best music director ❤ U All from Tamilnadu .
@anoopchalil9539
@anoopchalil9539 Жыл бұрын
Bheemate vazhiyile...kattoruthee pole ....awesome song
@lijithacleetus4919
@lijithacleetus4919 Жыл бұрын
Ente ponno...ii pattinte theater experience 🔥
@sarathts5115
@sarathts5115 Жыл бұрын
ഈ പടം ആദ്യം കണ്ടിറങ്ങിയപ്പോ മുതൽ ഈ പാട്ട് ഞൻ കേൾക്കാറുണ്ട് അന്ന് എല്ലാരും കളിയാക്കി ഇപ്പോ ഇത് hit🔥🔥
@എടാമോനെ-ല7ശ
@എടാമോനെ-ല7ശ Жыл бұрын
ഈ സിനിമക്ക്‌ പോകാതെ മമ്മൂക്കയുടെ കാതലിനു തിയറ്ററിൽ പോയി കണ്ടു ഞാൻ. കാതൽ ഇഷ്ട്ടപെട്ടു, ഇത് ഒട്ടിട്ടിയിൽ കാണണം 👍🏻
@YashRaj-kg3sw
@YashRaj-kg3sw 10 ай бұрын
Super voice from.. small children's
@ashwinnn666
@ashwinnn666 Жыл бұрын
Aww ! This hits right in the heart 💓😊
@Iampro-x3s
@Iampro-x3s Жыл бұрын
This song + headsets =heaven 🧸💞
@ചിന്നുബാലൻ
@ചിന്നുബാലൻ Жыл бұрын
Shorts കണ്ടു വന്നതാ 🤩... സിനിമ കണ്ടപ്പോൾ പാട്ട് ശ്രദ്ധിച്ചേയില്ല 😮
@vidhyaselvaraj9750
@vidhyaselvaraj9750 10 ай бұрын
I didn't understand this song but my fav humming song 🎉🎉🎉❤
@ഊർമിളദേശായി2-332
@ഊർമിളദേശായി2-332 Ай бұрын
റീൽ ഓളികളും ഫാമിലി vlogers ഉം ഇട്ട് വെറുപ്പിച്ച സോഗ്, ഇപ്പോ ഫുൾ just കേട്ട് നോക്കിയപ്പോ ഭയങ്കര ഇഷ്ടം ആയി.
@-krishnapriya32235
@-krishnapriya32235 Жыл бұрын
അന്നയെ ഒരു ചെറുക്കൻ നോക്കുന്ന ഒരു റീൽ ഇൻസ്റ്റയിൽ കണ്ട്... അത് കണ്ടപ്പോ തൊട്ട് ഈ പാട്ട് ഭയങ്കരമായിട്ട് ഇഷ്ട്ടപ്പെട്ടു .... 😁😌
@shanavaspookunju5720
@shanavaspookunju5720 Жыл бұрын
ഞാനും അങ്ങനെ വന്നത് 😂😂
@riyaskh4906
@riyaskh4906 Жыл бұрын
Njanum😂
@jomon3609
@jomon3609 Жыл бұрын
😂😂😂
@aizalabu
@aizalabu Жыл бұрын
Thana Thannana Thannana Thannana Thannana Thannana Thannaana Thana Thannana Thannana Thannana Thannana Thaanaanaanaana Mazhavillile Vellaye Nombarappambara Chuttalil Kando Nee Idiminnal Vettiya Vettathe Nenchathe Keeralikkando Nee Kavilithu Vannookude Punchiriye Onnukoode Nerukathu Thannukoode Ummakale Onnukoode Nadaathe Paathiyaaya Padamaanu Njaattuvelaye Varaamo Maariloode Chaalu Keeri Kaattucholaye Pillatharame Nee Pallikkoodamaa Nee Pillatharame Nee Pallikkoodamaa Nee {background music} Raareeraaro Raaree Raareero Raareeraaro Raareeraaro Raareeraaro Raaree Raareero Raareeraaro Raareeraaro Chinnattheepporikkonchale Chiri Kottithaa Thirike Valuthaaya Kunjilame Kalivaakku Chollidane Pandu Kannupothikkali Panthu Thattikkaliyenna Pole Innathe Kannuruttikkali Kaathu Poottikkali Annu Pola Kaliyoonjaalile Thallalilaanju Mele Chennuvaraannu Paanju Paanju Thenju Maanju Poya Kaalame Pillatharame Nee Pallikkoodamaa Nee Pillatharame Nee Pallikkoodamaa Nee background music} Raareeraaro Raaree Raareero Raareeraaro Raareeraaro Raareeraaro Raaree Raareero Raareeraaro Raareeraaro Kunjikkaalullam Kalliche Viri Panjippaa Vazhiye Thala Pootha Vanmarame Marayaatha Chandhirane Nammade Vallikkoodaarathe Nalla Nilaavathe Vellinoole Onnu Pillakkinaavine Kettippidichittangadikkoode Kaliyoonjaalile Thallalilaanju Mele Chennuvaraannu Paanju Paanju Thenju Maanju Poya Kaalame Pillatharame Nee Pallikkoodamaa Nee Pillatharame Nee Pallikkoodamaa Nee
@niyasnizar1830
@niyasnizar1830 Жыл бұрын
ഫിലിം ott വന്നപ്പോൾ skip അടിച്ചുവിട്ടു.. Insta real കണ്ട് പിന്നെ തപ്പിവന്നു ❤❤
@saluhadi
@saluhadi Жыл бұрын
🙌🙌🙌🙌🖐
@Rashid-tt2du
@Rashid-tt2du Жыл бұрын
Film kandille kand nokk super Anu..
@sajeeshvm8589
@sajeeshvm8589 Жыл бұрын
എത്ര കേട്ടിട്ടും മടുക്കുന്നില്ല... ഞാൻ മാത്രമാണോ.... ഇങ്ങനെ
@JayasreeM-l7l
@JayasreeM-l7l 11 ай бұрын
Nj ee film ennu kando ann thott ee patt yt il kekkan thudagiyatha ippo ath reels ilum famois ayi💖
@achoooo965
@achoooo965 Жыл бұрын
02:48 This Line>>>>
@siyadhusain3405
@siyadhusain3405 Жыл бұрын
പരാരിയുടെ വരിയിൽ തുളുമ്പി നിൽക്കുന്ന മലയാളത്തിന്റെ മനോഹാരിത ❤️
@andrewsdc
@andrewsdc 11 ай бұрын
Amazing lyrics with local and colloquial language
@Heartbeatchannelz
@Heartbeatchannelz Жыл бұрын
*I don't know if anyone is reading this, but if you are: You're awesome! I wish you and your loved ones always happy and healthy! ❤*
@jaspernewtondaniel7
@jaspernewtondaniel7 8 ай бұрын
Naadu kanda oru feel🥰 thank you Vishnu Vijay and Muhsin Perari
@makenomistake33
@makenomistake33 Жыл бұрын
Lyrics video ഇറക്കിയാൽ കൊറേ കൂടി hit ആയേനെ. ഇതിപ്പോ ഒരു പബ്ലിക് ഇടത്ത് ഒന്നും പാട്ടിടാൻ പറ്റില്ല. ഇടക്കുള്ള സംസാരിക്കുന്ന scene കാരണം.
@alwayskeepasmileonyourface3978
@alwayskeepasmileonyourface3978 10 ай бұрын
ഈ സിനിമ മുന്നേ കണ്ടതാ പക്ഷേ സിനിമയിൽ ഈ പാട്ട് കേട്ടതായി ഓർക്കുന്നില്ല ഇപ്പോ റീൽസ് കണ്ട് വന്നതാ