Mazhavillu Polum Ninne Kothichirunnu

  Рет қаралды 10,850

Kuttai Productions

Kuttai Productions

2 ай бұрын

#malayalamalbumsongs #romanticsong #madhubalakrishnan #malayalamlovesong #nostalgia
Mazhavillu Polum Ninne Kothichirunnu - Malayalam Music Album
Vocal : Madhu Balakrishnan
Lyrics & Music : Biju George Vadavucode
Produced : Eldho & Nidhin
Orchestration : Vishnu V Divakaran,
Screen Play & Direction : Vipin Das Mosco
Cuts & Coloring : Davis V J
Chorus : Preetha Mariam Saju Siva Priya Vishnu V Divakaran
Percussion: Ambadi S Nair
Flute : Sreekanth KP
Tabla : Harikrishnamoorthy
Dubbing : Ashtamy Neethu Radhakrishnan Niya Naveen
Camera : Shamnas Sulaiman
Asst Camera : Suhail Korambayil
Choreography : Aswathy Manoj
Recording Studio : Metro Digital Media Vazhakkala
ANY UNAUTHORIZED USAGE OF THIS CONTENT IN SOCIAL MEDIA OR DIGITAL PLATFORMS WILL BE TAKEN AS A VIOLATION OF THE COPYRIGHT ACT AND WILL BE RESULT IN REPORTING/ STRIKING THE PAGE / CHANNEL AND WILL BE FOLLOWED WITH LEGAL PROCEEDINGS.
© Kuttai Productions
All Rights reserved.

Пікірлер: 201
@kabeermelodies7342
@kabeermelodies7342 2 ай бұрын
എന്താ പറയുക.... വാക്കുകൾ വരുന്നില്ല... എന്തൊരു രചന.... സംഗീതം... ചിത്ര ആവിഷ്കരണം ഒന്നും പറയാൻ പറ്റുന്നില്ല... മധു ആലപിച്ചപ്പോൾ ഒന്നുകൂടി ഗംഭീരമായി ❤️❤️❤️❤️
@user-gf2om3od7l
@user-gf2om3od7l 2 ай бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ടവർ ചെയ്ത നല്ലൊരു work. ഒന്നും പറയാനില്ല എല്ലാ മേഖലയിലും മികവ് പുലർത്തി. വരികളും ഈണവും ആലാപനവും വല്ലാത്ത ഫീൽ ആണ്‌ തന്നത് കാതുകൾക്ക് ഇമ്പവും കണ്ണിനു കുളിർമയും നൽകി നല്ലൊരു ശ്രവ്യ ദൃശ്യ വിരുന്നായിരുന്നു. പാട്ടിന്റെ വരികൾക്ക് ജീവൻ വന്നപ്പോൾ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു ഓരോരുത്തരും നായകനും നായികയും കുഞ്ഞും എന്തിനു അമ്പലത്തിലെ പൂജാരിവരെ ഓരോ രംഗവും അവരുടെ കഥാപാ ത്രങ്ങളിൽ നൂറുശതമാനം നീതിപുലർത്തി. എല്ലാത്തിനും അപ്പുറം ഡയറക്ഷൻ സ്ക്രീൻപ്ലേ ഒന്നും പറയാനില്ല. ഓരോ രംഗങ്ങലും ഇത്ര ഭംഗിയായി ഒപ്പിയെടുത്ത ക്യാമറ കണ്ണുകൾക്ക് 👍👍. ഒരുപാട് ഇഷ്ടമായത് നല്ലൊരു ആൽബം. എല്ലാവരും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ
@kabeermelodies7342
@kabeermelodies7342 2 ай бұрын
ഞാൻ ഇത് കേട്ട് പഠിച്ചു... ഒരു ഷോർട് film കണ്ട അനുഭൂതി... ♥️♥️♥️♥️♥️♥️
@binsupbabu6714
@binsupbabu6714 2 ай бұрын
❤❤❤
@nusrakozhikkod3061
@nusrakozhikkod3061 2 ай бұрын
Madhuettante sabdathin enthoru feel aan ❤️😍👌
@nisanthradhakrishnan474
@nisanthradhakrishnan474 2 ай бұрын
👏👏 👏 Lyrics ❤ orchestra ❤ Direction❤ Theme ❤ Actors Everything was Superb 💯👏 Keep Going guys✌️✌️✌️
@limu2653
@limu2653 2 ай бұрын
ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ...👏 അടുത്ത മനോഹരമായ വരികൾക്കായി, ഈണത്തിനായി കാത്തിരിക്കുന്നു.
@sreejaunni1517
@sreejaunni1517 2 ай бұрын
Super♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻ഹൃദയത്തിൽ തൊടുന്ന വരികൾ.. ആലാപനം... അഭിനയം... 👍🏻👍🏻👍🏻👍🏻
@nandumeenutty
@nandumeenutty 2 ай бұрын
Gud work❤
@Jinumol-
@Jinumol- 2 ай бұрын
Biju chetta song super 😊
@jishapraj2293
@jishapraj2293 2 ай бұрын
അഭിനന്ദനങ്ങൾ. അഭിനയ രംഗത്ത് രാജുമോന് പുതിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ. 🥰
@shincythomas3726
@shincythomas3726 2 ай бұрын
Adipoli great concept and acting and song is fabulous beautifully done
@user-vq2qr2ck7h
@user-vq2qr2ck7h 2 ай бұрын
ഇതിന്റെ ബാക്കിയുണ്ടെങ്കിൽ നന്നായിരിക്കാം ഫീലിംഗ് അടിപൊളി
@nusrakozhikkod3061
@nusrakozhikkod3061 2 ай бұрын
Madhuettante alapanam athimanoharam ❤️🙏🏻varikalum sangeethavum orupad eshtam ayi🥰 Congrats Madhuettaa& all teams❤️🥰👏💐
@sreejithp220
@sreejithp220 Ай бұрын
❤❤❤❤Madhu Balakrishnan😇😇
@bensondoha
@bensondoha 2 ай бұрын
Congrats to all for the wonderful song, Direction and Actors👋👋
@shaafeef
@shaafeef 2 ай бұрын
Vallathoru feel❤..entire team superb....direction....❤...casting❤
@aymanamajitth4911
@aymanamajitth4911 2 ай бұрын
അഭിനന്ദനങ്ങൾ❤
@majeedmullapally-mullapall8729
@majeedmullapally-mullapall8729 2 ай бұрын
ശരിക്കും good work പ്രത്യേകിച്ച് വരികൾ അത് ശരിക്കും ഒരു നല്ല feel നൽകുന്നു. അഭിനന്ദനങ്ങൾ all team ❤️❤️❤️
@Fishing_bro913
@Fishing_bro913 2 ай бұрын
@radhikanirmalan3568
@radhikanirmalan3568 2 ай бұрын
Madhu's voice the best
@Dileepmuhamma
@Dileepmuhamma 2 ай бұрын
ഞാൻ ഇന്നും 2പ്രാവശ്യം സോങ് കണ്ടു പരിമിതികളിലും ഇത്രയും നല്ലൊരു ദൃശ്യവിരുന്ന് സമ്മാനിച്ചു 👌🏻
@saiharshanasmkkl
@saiharshanasmkkl 2 ай бұрын
Woww congrts dear achu and team....
@sreepakandathil5857
@sreepakandathil5857 2 ай бұрын
Wonderful music lyrics and singing💞💞💞Congratulations team💞💞
@Dileepmuhamma
@Dileepmuhamma 2 ай бұрын
എല്ലാവരും നന്നായി പെർഫോം ചെയ്തു. സ്പെഷ്യലി വിപിൻ ഡയറക്ഷൻ സൂപ്പർ
@user-ni6py1sj4c
@user-ni6py1sj4c 2 ай бұрын
നദിയായി.. എന്ന ലൈൻ high ലേക്ക് വേണ്ടായിരുന്നു എന്നുതോന്നി. ആ പാട്ടിന്റെ ഫീൽ പോയപോലെ തോന്നി 😔
@bijugeorge518
@bijugeorge518 2 ай бұрын
തീർച്ചയായും പോരായ്മകൾ ഒരുപാടുണ്ട് ആദ്യത്തെ പാട്ടാണിത് എല്ലാ പോരായ്മകളും പരിഹരിച്ച് ഏറ്റവും പുതിയ ഗാനവുമായി എത്തുന്നതായിരിക്കും തെറ്റ് ചൂണ്ടിക്കാണിച്ചതിന് ഒരുപാട് നന്ദി
@Nishakg-gq4ef
@Nishakg-gq4ef 2 ай бұрын
സൂപ്പർ 👍👍👍👍👍👍👍അടിപൊളി 👏👏👏👏👏👏👏👏കേൾക്കാൻ നല്ല രസം ഉണ്ട് ❤️❤️❤️❤️❤️❤️❤️
@pushpalekhap3923
@pushpalekhap3923 2 ай бұрын
😍😍വളരെ നല്ല വരികൾ, music.. പാട്ടിലെ feel പറയാനില്ല, നമ്മളെ എവിടെയൊക്കെയോ എത്തിക്കുന്ന പോലൊരു nostalgic feel കൊണ്ടുവരാൻ പറ്റിയിട്ടുണ്ട്. മൊത്തം work അടിപൊളി 👌🏻👌🏻👌🏻
@vkputhur9115
@vkputhur9115 2 ай бұрын
Wow Beautiful Song...like it..☝️👌👍
@sangeeeth1985
@sangeeeth1985 2 ай бұрын
Bijuettan & Vishnu Bro 🥰🥰🥰👌🏻👌🏻👌🏻
@prasadthottunkal2877
@prasadthottunkal2877 2 ай бұрын
അഭിനന്ദനങ്ങൾ ബിജു
@shameermangalam7618
@shameermangalam7618 2 ай бұрын
വാക്കുകൾ ഇല്ല.. എന്റെ പ്രിയപ്പെട്ടവർ.. ഇനിയും ഉയരങ്ങളിൽ പറക്കട്ടെ ❤❤❤കൂടെ സപ്പോർട് ഉണ്ടാവും.. കട്ടക്ക് 😍
@dankurian9131
@dankurian9131 2 ай бұрын
❤❤Nithin and team well done
@034raj
@034raj 2 ай бұрын
Super❤
@sheejajose5404
@sheejajose5404 2 ай бұрын
അടിപൊളി 👍🥰💔
@VISHNUGOPINATHAN-hl5bd
@VISHNUGOPINATHAN-hl5bd 2 ай бұрын
Biju kollam👍👍
@f37pro74
@f37pro74 2 ай бұрын
എന്റെ സുഹൃത്തിന്റെ ഒരുപാട് നാളത്തെ ആഗ്രഹം അത് അവൻ സാഫല്യമാക്കിയതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട് ഒരുപാട് ഒരുപാട് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു
@NimishaGeorge
@NimishaGeorge 2 ай бұрын
Superb🌈👏
@josephvaidyan7838
@josephvaidyan7838 2 ай бұрын
Congratulations both of you
@eldhocjoy1657
@eldhocjoy1657 2 ай бұрын
❤❤
@manojmuraleedharan4134
@manojmuraleedharan4134 2 ай бұрын
Adipoli biju❤❤
@athiruhama
@athiruhama 2 ай бұрын
Superb❤❤❤❤❤❤
@usha8111
@usha8111 2 ай бұрын
Lovely song. Beautifully done.
@bimalcg
@bimalcg 2 ай бұрын
Congrats to all for the wonderful song, Direction and Actors❤❤❤. It is really amazing...
@AnishDev-mk8bl
@AnishDev-mk8bl 2 ай бұрын
മനോഹരം 🎶
@bhagyaraj1509
@bhagyaraj1509 2 ай бұрын
പാട്ട് കൊള്ളാം ❤️
@sahirmahmood9386
@sahirmahmood9386 2 ай бұрын
Rajumon👏❤️
@mynameisparthiban
@mynameisparthiban Ай бұрын
Wowwwww super🎉
@sajidhbinyousuf5835
@sajidhbinyousuf5835 2 ай бұрын
Nice lyrics....really like the music flow oru gazal feel....
@anjalimathew9382
@anjalimathew9382 2 ай бұрын
Good team work ❤ All the best dear team
@kittybala7951
@kittybala7951 23 күн бұрын
Madhu balakrishnan ❤❤❤
@jancynadackal8809
@jancynadackal8809 2 ай бұрын
Ahaa.. excellent song and great singing 👌👌👍👍❤️❤️ team work suuper 👏👏👍👍🌹💐🌹❤️❤️❤️
@the_perfectfuel6903
@the_perfectfuel6903 2 ай бұрын
Super work dear Nidhin Bro lots of love ❤🎉❤❤❤
@binoka6
@binoka6 2 ай бұрын
Biju Aliyoooo…. Kiduuuu…. 🔥🔥🔥
@aneeshrsaneesh4450
@aneeshrsaneesh4450 2 ай бұрын
👌👌❤️❤️
@angelsusanaji47
@angelsusanaji47 2 ай бұрын
Woww❤
@JoAjo-xl8ei
@JoAjo-xl8ei 2 ай бұрын
ഈന്ധപ്പന ഉള്ള കേരളം ഒന്ന് സങ്കല്പിച്ചു നോക്കിയാൽ എങ്ങനെ ഉണ്ടാകും 🥰🥰🥰... സംഗിതം, രജന, ആലാപനം,തിരക്കഥ, അഭിനയം, ധൃശ്യാവിഷ്കരം... എല്ലാം പൊളിച്ചു... Congraz dear vipi and team👍🏻👍🏻👍🏻
@vinishtp7904
@vinishtp7904 2 ай бұрын
Super❤🎉🎉
@aliasmv6026
@aliasmv6026 2 ай бұрын
മികച്ച രചന, ഹൃദ്യമായ സംഗീതം ആലാപന സൗന്ദര്യം , മനസിനെ തോട്ടുണത്തുന്ന ദൃശ്യ ഭംഗി...... അഭിനന്ദനങ്ങൾ 🌹
@eldhocjoy1657
@eldhocjoy1657 2 ай бұрын
Thanks ഏലിയാസ് ചേട്ടാ
@mydreammyworld9771
@mydreammyworld9771 2 ай бұрын
❤❤❤🎉
@bijusundarans72
@bijusundarans72 2 ай бұрын
Congratulations Rajesh bai & Team ❤Super performance really well done
@vandanasyamraj8367
@vandanasyamraj8367 2 ай бұрын
😍👍
@sanucabrahamabraham3467
@sanucabrahamabraham3467 2 ай бұрын
Nice work❤️
@binoka6
@binoka6 2 ай бұрын
Adipoliiii
@lijesh89
@lijesh89 2 ай бұрын
Superb ❤❤🤝
@eldhokg9846
@eldhokg9846 2 ай бұрын
👍👏👏
@ajipetertharakan2154
@ajipetertharakan2154 2 ай бұрын
Very excellent job and everything very well❤❤
@joycejossy586
@joycejossy586 2 ай бұрын
🎉🎉🎉
@sonykallingal2792
@sonykallingal2792 2 ай бұрын
Superb❤
@vasuart7625
@vasuart7625 2 ай бұрын
Wonderful. Congratulations Team ❤
@user-sn2wl3hq4e
@user-sn2wl3hq4e 2 ай бұрын
Good work ❤
@sarammajoseph
@sarammajoseph 2 ай бұрын
Good job❤
@basilthampi3602
@basilthampi3602 3 күн бұрын
Super song
@faisalpv2006
@faisalpv2006 2 ай бұрын
Adipoli work polichu
@shaikhabdulwajid8314
@shaikhabdulwajid8314 2 ай бұрын
Excellent yaar
@aswathisreejesh465
@aswathisreejesh465 2 ай бұрын
Super song Aswathi nice acting 🎉🎉👌🏻🥰
@nisharenju8944
@nisharenju8944 2 ай бұрын
🥰👍super dear
@j21_heisenberg
@j21_heisenberg 2 ай бұрын
@rishadchachu.
@rishadchachu. 2 ай бұрын
Beautiful
@manojmura
@manojmura 2 ай бұрын
അടിപൊളി ❤
@komalamkp8096
@komalamkp8096 2 ай бұрын
അടിപൊളി
@user-ub7oc6bw8t
@user-ub7oc6bw8t 2 ай бұрын
Super.. adipoli
@sunandajayan
@sunandajayan 2 ай бұрын
Great team work
@nithingeorge4427
@nithingeorge4427 2 ай бұрын
❤❤
@hannahevannahreyandinto3213
@hannahevannahreyandinto3213 2 ай бұрын
അടിപൊളി 🎉
@ajayvijayan2656
@ajayvijayan2656 2 ай бұрын
മനോഹരം..... ♥️
@jp3818
@jp3818 2 ай бұрын
വളരെ ഹൃദയസ്പർശിയായ വരികൾ.... Nice 🥰
@kittybala7951
@kittybala7951 23 күн бұрын
Amazing album by Madhu balakrishnan and entire team. Beautiful lyrics❤❤
@KuttaiProductions
@KuttaiProductions 20 күн бұрын
Thanks ❤️❤️
@niyasabbas2090
@niyasabbas2090 2 ай бұрын
Great work
@ansuvivek3677
@ansuvivek3677 2 ай бұрын
Super song 👌🏼👌🏼👌🏼❤❤
@lijojose6323
@lijojose6323 2 ай бұрын
Biju Cheattaa.... Congratulations...Congratulations Super Song...❤
@Neethusanju2012
@Neethusanju2012 2 ай бұрын
Congratulations.. good work vikku @ Vipin Das
@mgviswanathannair9350
@mgviswanathannair9350 2 ай бұрын
👌👌👌 super 👌
@alenajoseph7542
@alenajoseph7542 2 ай бұрын
Super
@mohanchandra9001
@mohanchandra9001 Ай бұрын
Mazhavillupolum❣️
@shinobshinu1149
@shinobshinu1149 2 ай бұрын
Super ❤❤❤❤ Adipoli🎉🎉 Kalakki.....
@ancyjiffin1817
@ancyjiffin1817 2 ай бұрын
Kuttayichettaa kalakkii 🥰❤️
@beenaaji1452
@beenaaji1452 2 ай бұрын
Super 👌👌👌👌👌
@eldhosemgeorge
@eldhosemgeorge 2 ай бұрын
Superb 🎉❤❤❤🎉
@rajumon1431
@rajumon1431 2 ай бұрын
Thank you for the comments and support ❤❤❤
@sherinearath7082
@sherinearath7082 2 ай бұрын
Super work very good nidhin🌹🌹
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 1,4 МЛН
Who’s more flexible:💖 or 💚? @milanaroller
00:14
Diana Belitskay
Рет қаралды 18 МЛН
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,1 МЛН
They RUINED Everything! 😢
00:31
Carter Sharer
Рет қаралды 16 МЛН
Naam Thammil Enthund(Male) | Pranayaparagam | Sheeba Ameer | Nasil. P
5:51
Bodhi Silent Scape
Рет қаралды 4,1 М.
മൗനരാവിൽ  മ്യൂസിക് ആൽബം
7:32
A V MEDIA PRODUCTION
Рет қаралды 5 М.
Shiva Dhyanam  | JUKEBOX | Madhu Balakrishnan | Shiva Sacred Mantras
38:14
Hindu Devotional Manorama Music
Рет қаралды 3,4 МЛН
Oru Mazha Pole | ഒരു മഴ പോലെ | Lyrical Video
5:30
Akimmmich - TÚSINBEDIŃ (Lyric Video)
3:10
akimmmich
Рет қаралды 253 М.
Селфхарм
3:09
Monetochka - Topic
Рет қаралды 2,2 МЛН
Қанат Ерлан - Сағынамын | Lyric Video
2:13
Қанат Ерлан
Рет қаралды 124 М.
Ademim
3:50
Izbasar Kenesov - Topic
Рет қаралды 31 М.
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
2:51
ГОСТ ENTERTAINMENT
Рет қаралды 137 М.