സെൽവനും രതീഷും ചിരിപ്പുരമൊരുക്കി നേടിയ മറ്റൊരു ബംബർ പെർഫോമൻസ് | Oru Chiri Iru Chiri Bumper Chiri

  Рет қаралды 811,535

Mazhavil Manorama

Mazhavil Manorama

Жыл бұрын

#MazhavilManorama
സെൽവനും രതീഷും ചിരിപ്പുരമൊരുക്കി നേടിയ മറ്റൊരു ബംബർ പെർഫോമൻസ്
Watch full Episode on manoramaMAX : bit.ly/3Gu4haM
Oru Chiri Iru Chiri Bumper Chiri | Epi - 411
Oru Chiri Iru Chiri Bumper Chiri | Monday to Friday @ 9.30 PM | Mazhavil Manorama
#MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 184
@santhoshs4644
@santhoshs4644 Жыл бұрын
രതീഷേ ഇപ്രാവിശ്യവും നിങ്ങൾ തകർത്തു👌
@sudheeshkumarsv
@sudheeshkumarsv Жыл бұрын
രതീഷ് അളിയാ പൊളിച്ചു.. ഇനിയും നല്ലപോലെ ചിരിക്കാന്‍ അവസരം ഉണ്ടാക്കാൻ സാധിക്കട്ടെ...
@aleesworldism5031
@aleesworldism5031 Жыл бұрын
കോമഡി സ്റ്റാറിലെ പുലി ആരുന്നു ഈ ചേട്ടൻ 😍😍
@ajmal891
@ajmal891 Жыл бұрын
Ayin
@saneeshsanu1380
@saneeshsanu1380 Жыл бұрын
കോമഡി സ്റ്റാർസ് തന്നെ ലോക തോൽവി
@sandeeps1406
@sandeeps1406 Жыл бұрын
Sssss
@SabuXL
@SabuXL Жыл бұрын
@@saneeshsanu1380 പസ്റ്റ് 🙄. അപ്പോ പിന്നെ രക്ഷയില്ല ചങ്ങാതീ. 👍🏼
@moseskp1780
@moseskp1780 Жыл бұрын
വളി
@shibukadavila977
@shibukadavila977 Жыл бұрын
സെൽവരാജ് രതീഷ് നന്നായിട്ടുണ്ട് സൂപ്പർ ഇനിയും ഒരുപാട് കോമഡി അവതരിപ്പിക്കാൻ അവസരം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@aneeshsunil3444
@aneeshsunil3444 Жыл бұрын
രതീഷ് അണ്ണൻ പൊളിച്ചു 🥳🥳🥳
@dainday2699
@dainday2699 Жыл бұрын
വളരെ നല്ല കോമഡി.ഇതിന് ബംബര്‍ കൊടുത്ത ഇവര്‍ മൂന്നുപേരെയും സമ്മതിക്കണം.
@Lucifer-mo6xz
@Lucifer-mo6xz Жыл бұрын
99% chali 1% thamasa 🤧
@romanreings8054
@romanreings8054 Жыл бұрын
Eyal kochin hanifakku പകരം ആകുമ് എന് thonnunnu☺
@jaseemomh2305
@jaseemomh2305 Жыл бұрын
ചിരി വന്നില്ല...
@rajuponnu206
@rajuponnu206 Жыл бұрын
ഇത് കോമഡിയാണോ🤔
@syedali-ky3ml
@syedali-ky3ml Жыл бұрын
കൊറോണയുടെ ഫിഗർ ഉള്ള കായ് 😂😂😂😂😂
@dancewithnourin3242
@dancewithnourin3242 Жыл бұрын
ഇത്രമാത്രം ചിരിക്കാൻ ഇതിൽ എന്ത് കോമഡി ആണുള്ളത്??
@INSHAD007
@INSHAD007 Жыл бұрын
ഞാനും ചിന്തിച്ച കാര്യം
@ashasatheesh1146
@ashasatheesh1146 Жыл бұрын
എന്നതാ ഇത്
@rachelshaji8645
@rachelshaji8645 Жыл бұрын
എനിക്ക് സെൽവനെ ഇഷ്ടമാണ്...പക്ഷെ ഈ സ്കിറ്റ് പ്രതീക്ഷിച്ചത് പോലെ രസകരമായിരുന്നില്ല.. അടുത്ത തവണ കൂടുതൽ കോമഡി സ്കിറ്റുമായി വരൂ. ഈ സ്കിറ്റ് 50000 രൂപയ്ക്ക് അർഹമായിരുന്നില്ല നസീർ എപ്പോഴും കൂടുതൽ സത്യസന്ധനാണെന്ന് എനിക്ക് തോന്നുന്നു. ഒരു ചിരി ഇരു ചിരി 4 മിനിറ്റിനുള്ളിൽ വലിയ തുക നൽകുന്നു, അതിനാൽ 50000 രൂപ അർഹരായവർക്ക് മാത്രം ലഭിക്കണം...
@vijeeshpc7774
@vijeeshpc7774 Жыл бұрын
എനിക്ക് മാത്രം മാത്രം ആണോ ചിരി വരാത്തത് 🤔
@dainday2699
@dainday2699 Жыл бұрын
എനിക്കും വന്നില്ല ബ്രോ
@chandranc.c2439
@chandranc.c2439 Жыл бұрын
ചിരി വരണമെങ്കിൽ ഷാജിയുടെയും വിനോദിന്റെയും ആലോചിച്ചുകൊണ്ട് ഈ പരിപാടി കാണണം എന്നാലേ ചിരിവരു അല്ലേ ഭായ്
@ansaribadarudheen8719
@ansaribadarudheen8719 Жыл бұрын
ഇവര് നല്ല ടീം ആണ്. പക്ഷെ ഇത്തവണ ചീറ്റി പോയി.എന്നിട്ടും 50000. 😬😬😬
@saneeshsanu1380
@saneeshsanu1380 Жыл бұрын
ഇവരെ ഇഷ്ടമാണ്. ഇതിൽ എനിക്ക് പക്ഷേ ഒരു ചിരി പോലും വന്നില്ല. കുറേ ഡബിൾ മീനിങ്ങ് കൊണ്ടു വന്ന് ജഡ്ജസിനെ ചിരിപ്പിച്ച് ബമ്പർ അടിച്ചു.. എന്തുവാ ചേട്ടൻ മാരേ
@sreejakrishnan4992
@sreejakrishnan4992 Жыл бұрын
കറക്റ്റ്
@sujitha2712
@sujitha2712 Жыл бұрын
അതെ
@Nanditha_mohan
@Nanditha_mohan Жыл бұрын
Yes
@Nivedkrishna2022
@Nivedkrishna2022 Жыл бұрын
Deserving Shaji and Vinod chettans combo
@shilaboban8852
@shilaboban8852 Жыл бұрын
ചേട്ടൻമാരെ Super . ❤️❤️❤️❤️❤️
@SarcasmBot
@SarcasmBot Жыл бұрын
എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് തോന്നുന്നു... ഇത് കണ്ടിട്ട് ഒട്ടും ചിരി വരുന്നില്ല ! 😑
@JONATHAN-fm2cw
@JONATHAN-fm2cw Жыл бұрын
ശെരിയാ നിനക്ക് എന്തോ കുഴപ്പം ഉണ്ട്🙂
@ajithantony7549
@ajithantony7549 Жыл бұрын
Currect
@ajmal891
@ajmal891 Жыл бұрын
Enikkum
@Vacuu_m
@Vacuu_m Жыл бұрын
Athe.. ninak ntho kuzhappam und..
@saneeshsanu1380
@saneeshsanu1380 Жыл бұрын
ഞാൻ ഈ കമന്റ് ഇടാൻ വന്നതാ😛
@aflahkabeer3886
@aflahkabeer3886 Жыл бұрын
'Adisakke aalu maari poyi' Selvan annanta famous dialoge in comedy stars 😂
@Bishop569
@Bishop569 8 ай бұрын
Epic one😂😂
@palodeblog3473
@palodeblog3473 Жыл бұрын
കഷ്ടപ്പെട്ട് ചിരിക്കുന്ന ജഡ്ജസ് കഷ്ടം.5000 രൂപയ്ക്കു പോലും ഇല്ല കോമഡി
@sooryagayathri156
@sooryagayathri156 Жыл бұрын
Ratheesh guiness mithirmala 👌
@life25157
@life25157 Жыл бұрын
അണ്ണാ പൊളിച്ചു 😁😁😁
@ajithajoos8653
@ajithajoos8653 Жыл бұрын
സെൽവന്‍ 🔥🔥
@kallarakaranpravasi9040
@kallarakaranpravasi9040 Жыл бұрын
രതീഷ് അളിയാ റെംബുട്ടാന് ലോഡ്ജിൽ റൂം കിട്ടുമോ 😄😆😆😆പൊളിച്ചു
@kuthubkuthubudeen2848
@kuthubkuthubudeen2848 Жыл бұрын
സൂപ്പർ
@seemanazir5316
@seemanazir5316 Жыл бұрын
കൂടിയാൽ 15000... അതിൽ കൂടുതൽ ഒന്നും ഇല്ല... Judges എന്ത്‌ കണ്ടിട്ടാ ഇങ്ങിനെ ചിരിക്കുന്നത്?🤔🤔🤔
@ishaqeillikkal6583
@ishaqeillikkal6583 Жыл бұрын
ദാരിദൃം....
@mncreations3072
@mncreations3072 Жыл бұрын
Radeesh anna Super❤️❤️❤️❤️
@y3974
@y3974 Жыл бұрын
അടിപൊളി 💓
@dilluchiyaan6707
@dilluchiyaan6707 Жыл бұрын
സെക്കന്റ്‌ 😍😍😍
@shamilasalimkonil4502
@shamilasalimkonil4502 Жыл бұрын
🌹🌹🌹supper
@nishamnisu9923
@nishamnisu9923 Жыл бұрын
അടിപൊളി 👌👌👌
@soumyanair1396
@soumyanair1396 Жыл бұрын
Family ayi kanan patatha vidhamulla dialogs ee programil koodi koodi varunnu
@saneeshsanu1380
@saneeshsanu1380 Жыл бұрын
സത്യം.
@AJAY-qi5of
@AJAY-qi5of Жыл бұрын
sheriyanuu nammalde achanum ammekkum onnum aryatha karyangaal aanu ivar paryunnath
@sindhudasansindhudasan6727
@sindhudasansindhudasan6727 Жыл бұрын
Selvarajetta adipoli
@misbahmusthafa5338
@misbahmusthafa5338 Жыл бұрын
Full episode
@badushaabdulsalam5353
@badushaabdulsalam5353 Жыл бұрын
Bad കമന്റ് ഇടുന്ന സുഹൃത്തുക്കളെ ഇത് പോലെ സ്റ്റേജിൽ കേറി പെർഫോമൻസ് chyan പറ്റോ ഇത് പോലെ ❤️❤️ലോകത്തിലെ എല്ലാ മലയിലികളും ഇതൊക്കെ കാണുമ്പോളാണ് അൽപ്പം ടെൻഷൻ എല്ലാം മറന്നു ഇരിക്കുന്നത് ❤️❤️👄
@subhashmohanan8466
@subhashmohanan8466 Жыл бұрын
Super comedy poreee
@renjinivipin4820
@renjinivipin4820 Жыл бұрын
🤦‍♀️🤦‍♀️🤦‍♀️🤦‍♀️ chiri varathavaril njnm oral
@greeshmalg9085
@greeshmalg9085 Жыл бұрын
Super
@ajith1752
@ajith1752 Жыл бұрын
Powli✌️😂😂
@kashisaran1054
@kashisaran1054 Жыл бұрын
ഇവർക്ക് ആണൊ 10 ലക്ഷം കൊടുത്തത് 🙄🙄🙄
@MinuTrishiva
@MinuTrishiva Жыл бұрын
50000
@pradeepkumarps1488
@pradeepkumarps1488 Жыл бұрын
my salute a soldier......
@arunravi1611
@arunravi1611 Жыл бұрын
സ്ഥിരം അക്ഷരതെറ്റ് കോമഡി
@song...5539
@song...5539 Жыл бұрын
ചളിയുടെ എക്സ്ട്രീം level
@jincylijo8654
@jincylijo8654 Жыл бұрын
Polichu chettanmmare 🤣
@vijaybalasathi5375
@vijaybalasathi5375 Жыл бұрын
ഒന്ന് ചിരിക്കാൻ പറ്റി അടിപൊളി പക്ഷേ 4മിനിറ്റ് മാറ്റിയോ 8 മിനിറ്റ് വരെ ആയി എന്നാലും സൂപ്പർ ആയിരിന്നു
@sumathisoman6305
@sumathisoman6305 Жыл бұрын
ചിരി വന്നില്ല
@dkthrissur11
@dkthrissur11 Жыл бұрын
കൊറോണ ഫിഗറുള്ള ഫ്രൂട്ട് 👌😂🤣
@linufiyaworld2799
@linufiyaworld2799 Жыл бұрын
Adyamayit kelkanu le kure aayi oodunn e comedy
@rajldulislam814
@rajldulislam814 Жыл бұрын
👌
@manjushamanju9914
@manjushamanju9914 Жыл бұрын
ചിരിക്കാൻ ഉണ്ട്. എന്റെ സ്ഥലം. വാമനപുരം 🤣🤣🤣🤣
@funmedia7372
@funmedia7372 Жыл бұрын
ath nthina place
@Arunneva
@Arunneva Жыл бұрын
Athinu. 🤭
@saneeshsanu1380
@saneeshsanu1380 Жыл бұрын
😛😛😛
@achuuniquez27
@achuuniquez27 Жыл бұрын
Selvaraj nagaroor
@voiceofsangeet4411
@voiceofsangeet4411 Жыл бұрын
സെൽവണ്ണൻ 😄
@jomoncherian8641
@jomoncherian8641 Жыл бұрын
😄😄😄😄😄
@SurprisedLaboratory-xw1jl
@SurprisedLaboratory-xw1jl 5 ай бұрын
@rolex_suriya
@rolex_suriya Жыл бұрын
1:34 vakkom 🔥
@muqbilmuqbil367
@muqbilmuqbil367 Жыл бұрын
എന്ത് തേങ്ങ ആണ് 🙏
@sajeevanpb
@sajeevanpb Жыл бұрын
ഇതിനേക്കാൾ ഭേദം കുത്ത് കഥ പറയുന്നതാണ്. 🤭
@sarithajinosh3005
@sarithajinosh3005 Жыл бұрын
Double മീനിങ് ഇല്ലാതെ കോമഡി അവതരിപ്പിക്കാൻ ഇവർക്കറിയില്ല. ഷാജിയണ്ണൻ അശ്വിൻ, ശ്രീജിത്ത്‌, പിന്നെ ദൃശ്യ തുടങ്ങിയവർ ഒരു അവതരിപ്പിക്കുന്നതിന്റെ ഏഴയലത്തെത്തില്ല. ഇത്തരം അളിഞ്ഞ കോമഡി യെ ജഡ്ജസ് പ്രോത്സാഹിപ്പിക്കുന്നതെന്തിനാണെന്നറിയില്ല. കുടുംബസമേതം കാണുന്ന ഈ ഷോ യിൽ ഇവരുടെ പെർഫോമൻസ് വരുമ്പോ ചാനൽ ചേഞ്ച്‌ ചെയ്യേണ്ടി വരും.സ്റ്റേജ് പ്രാക്ടീസ് ഉം എക്സ്പീരിയൻസ് ഉം എത്ര ഉണ്ടായിട്ടും talent ഇല്ലാതെ കാര്യമില്ലെന്ന് ഇവർ തെളിയിക്കുന്നു. ഒരിക്കലെങ്കിലും ഇവർക്കു നെഗറ്റീവ് കോമഡി ഇല്ലാതെ ബമ്പർ അടിച്ചാൽ അന്ന് ഞാൻ ജയ് വിളിക്കാം
@philominajoy6902
@philominajoy6902 Жыл бұрын
ചിരിച്ച് ചിരിച്ച് ഒരു വഴിയായി🤣🤣🤣
@meee2023
@meee2023 Жыл бұрын
🙄
@sinuusman
@sinuusman Жыл бұрын
50000 kitanullathonum illa ee skit
@sulbikarabdul287
@sulbikarabdul287 Жыл бұрын
👍👍👍🙋‍♀️
@sangeethamediamusicmedia2812
@sangeethamediamusicmedia2812 Жыл бұрын
🤣🤣🤣...
@saranyanarayan5408
@saranyanarayan5408 Жыл бұрын
Nalla artistkal aanu ivar. But ivrde skit eapo sradhichalum korch.". Ipo eanda parayaa.. " Valgur dilogs kayari varunnile aarkkegilum thoniyo. Sathyam parayaanegil famly aayit irunn kaanaan korch risk aayi thudagii ee programm. Persnly eanik ishtayirunnu ee progrmm.
@subeesht2120
@subeesht2120 Жыл бұрын
Third🔥
@naseeranasee9906
@naseeranasee9906 Жыл бұрын
😃😃😃
@kdiyan_mammu
@kdiyan_mammu Жыл бұрын
Evarde comedy epo full -ve ane 😭
@jessyjoseph4391
@jessyjoseph4391 Жыл бұрын
ചിരി വന്നില്ല.... മോഹൻ വൈദ്യർ മരിച്ചിട്ട് പോലും വെറുതെ വിടാത്ത നിന്റെ കോമഡി വല്ല ശ്മശാനത്തിലും പോയി കാണിക്കട .....
@maneeshamurali4763
@maneeshamurali4763 Жыл бұрын
Nilavaram illatha comedy ayipoye.
@SurprisedLaboratory-xw1jl
@SurprisedLaboratory-xw1jl 5 ай бұрын
😄
@dineshd964
@dineshd964 Жыл бұрын
Urakam thungi erikkunna judges Ithum comedy ano
@saranyanarayan5408
@saranyanarayan5408 Жыл бұрын
Eandokyo splling mistake
@muhammedharishariskiliyama8606
@muhammedharishariskiliyama8606 Жыл бұрын
"""""19-11-2022""""
@2.0ooo48
@2.0ooo48 Жыл бұрын
😞
@ninusomanath
@ninusomanath Жыл бұрын
2nd😂
@user-vi9vi1gm1o
@user-vi9vi1gm1o Жыл бұрын
🙃🙃🙃
@ratheeshrs1896
@ratheeshrs1896 Жыл бұрын
എല്ലാ സ്കിറ്റിലും ഒരു ശൈലി മാത്രം ശെൽവരാജിനു മാറ്റിപിടി അണ്ണാ
@user-tb3hb4jc6z
@user-tb3hb4jc6z 7 ай бұрын
😂😂😂😂
@SBKTALKZ
@SBKTALKZ Жыл бұрын
😂😂😂
@lijukchacko540
@lijukchacko540 Жыл бұрын
First 😍😍😍😍
@ANOKHY772
@ANOKHY772 Жыл бұрын
എനിക്ക് ഈ കോമഡി ഒന്നും ഇഷ്ടം അല്ല.
@anandhunraj3660
@anandhunraj3660 Жыл бұрын
ഇതിൽ ചിരിക്കാൻ ഒന്നുമില്ല
@jithinpu3959
@jithinpu3959 Жыл бұрын
10 𝓹𝓪𝓲𝓼𝓪𝓴𝓴 𝓲𝓵𝓵𝓪..... 😏
@sree6941
@sree6941 Жыл бұрын
0:00 - 8:15 avinja comedy, ethokke kettu chirikkunna judges kollam, ee pgm nte standard ee skittil ninnum judges nte chiriyil ninnum manasilakum
@praveenprabhakar9468
@praveenprabhakar9468 Жыл бұрын
Chali😔😔
@Sk-yv5rt
@Sk-yv5rt Жыл бұрын
ഇവരുടെ എല്ലാ skittilum കാണും അച്ഛനെ പറ്റിയുള്ള കോമഡി 🤣
@renjinisnair2690
@renjinisnair2690 Жыл бұрын
Ethilevda comedy🙄
@linufiyaworld2799
@linufiyaworld2799 Жыл бұрын
Ithinta caption ezhuthiya sale kitto
@AnasAnas-os9is
@AnasAnas-os9is Жыл бұрын
തേഡ്
@neslasadik3374
@neslasadik3374 Жыл бұрын
Ellarum onn likeyyuu
@NikhilIL-mp9tt
@NikhilIL-mp9tt 6 ай бұрын
ഇവർക്കു 25 അവർക്കു 25 വെറുതെ ഉണ്ടാക്കി ചിരിക്കാൻ
@anversadath672
@anversadath672 Жыл бұрын
കഷ്ടം അർഹത ഇല്ലാത്ത അമ്പതിനായിരം
@NASIMKALLARA
@NASIMKALLARA Жыл бұрын
അളിഞ്ഞ കോമഡി,8 മിനിറ്റിനു 50000 രൂഫാ
@AJAY-qi5of
@AJAY-qi5of Жыл бұрын
kannum cheviyumillathavark vere nthekyo technologies eke ond....
@Daemontargeryn
@Daemontargeryn Жыл бұрын
മക്കള് പോയി കോമതീ സ്താർസ് കാണ്
@AMAL-kx2ur
@AMAL-kx2ur Жыл бұрын
Oru comedy parayo plz....... 😐nasim ningaloda.... Onnu para
@Vijay-zb6ej
@Vijay-zb6ej Жыл бұрын
വിവരമുള്ളവർക്ക് മനസ്സിലാകും ഇത് കളിഞ്ഞ കോമഡിയാണെന്ന് അല്ലാത്ത കിഴങ്ങന്മാർ സൂപ്പർ സൂപ്പർ എന്ന് പറഞ്ഞു കരയും കേട്ടു മടുത്തതും ഡബിൾ മീനിങ്ങും എല്ലാം കൂടി കലർന്ന ഒരു അഡാർ സാമാനം
@radhakrishnancp1421
@radhakrishnancp1421 8 ай бұрын
CD
@Vijay-zb6ej
@Vijay-zb6ej Жыл бұрын
കഴിഞ്ഞതവണ അശ്വിന്റെ നരബലി സ്കിറ്റിനെയും മറ്റ് സ്കിറ്റുകളെയും ഒക്കെ വിമർശിച്ചവരാണ് ഇത് സൂപ്പർ സൂപ്പർ എന്ന് പറഞ്ഞ് തള്ളി മറിക്കുന്നത് ഇതിൽ ഒട്ടും ഡബിൾ മീനിങ് ഇല്ലല്ലോ
@fasilafasi3665
@fasilafasi3665 Жыл бұрын
Work from home cheyyan thalparyam undo
@hunu611
@hunu611 Жыл бұрын
Entha job
@saranyanarayan5408
@saranyanarayan5408 Жыл бұрын
Ind eand job
@lavaniyavlogs2328
@lavaniyavlogs2328 Жыл бұрын
Undengil
@muneerpunnad5161
@muneerpunnad5161 Жыл бұрын
പോര 😬
@comedymediaz
@comedymediaz Жыл бұрын
ഇവര് ചിരിക്കാൻ അങ്ങോട്ട് കാശ് കൊടുക്കുന്നതുപോലെ ഉണ്ടല്ലോ കോമഡി ഇല്ലെങ്കിലും ചിരിച്ചു കൊടുക്കുന്നു 🤣🤣
@haneeshkorath
@haneeshkorath Жыл бұрын
Enthoru chali....yyoooo
@2.0ooo48
@2.0ooo48 Жыл бұрын
1
@user-ti2rr9vr3y
@user-ti2rr9vr3y Жыл бұрын
ഇതിലും നിക്കറും കക്കൂസുംതന്നെ. അതല്ലാതെതന്നെ കോമഡിയുണ്ടല്ലോ. എന്നിട്ടും നിക്കറും കക്കൂസും...
@baijubaiju6676
@baijubaiju6676 Жыл бұрын
🤣🤣🤣🤣🤣🤣🤣👌👌👌👌👌👌🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣💖💖💖💖🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👌👌👌👌👌
Ithu Item Vere | Comedy Show | Ep# 29
48:43
Flowers Comedy
Рет қаралды 357 М.
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 3,5 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 31 МЛН
Oru Chiri Iru Chiri Bumper Chiri | Comedy scenes  |
9:05
manoramaMAX
Рет қаралды 188 М.
Oru Chiri Iru Chiri Bumper Chiri | Viral Comedy clip  |
6:08
manoramaMAX
Рет қаралды 809 М.
ഒരു നാടുവാഴിയുടെ കഥ 😂💥
14:06
Flowers Comedy
Рет қаралды 598 М.
Me: Don't cross there's cars coming
0:16
LOL
Рет қаралды 8 МЛН
One Two Buckle My Shoes ! #spongebobexe #shorts
0:17
ANA Craft
Рет қаралды 14 МЛН
ДЕДУШКА ВЫ ГДЕ? 🤣🤣
0:59
РЕАЛЬНЫЙ ВОВАН
Рет қаралды 3 МЛН
😆 @SantiOficialll @SantiFansshort @CAMILOAGUILLONN
0:15
Santi
Рет қаралды 4 МЛН
Эмоции💫 | Тгк: D1ashenka✨
0:22
D1ashenka
Рет қаралды 4,6 МЛН