പ്രേക്ഷകരേ ഇതിൽ ഫൺ അൺലിമിറ്റഡ് ആണ് !! പിന്നെ ബംബർ ഉറപ്പല്ലേ !! | Oru Chiri Iru Chiri Bumper Chiri

  Рет қаралды 631,862

Mazhavil Manorama

Mazhavil Manorama

Күн бұрын

#MazhavilManorama
പ്രേക്ഷകരേ ഇതിൽ ഫൺ അൺലിമിറ്റഡ് ആണ് !! പിന്നെ ബംബർ ഉറപ്പല്ലേ !!
Watch full Episode on manoramaMAX : bit.ly/3eWHLMl
Oru Chiri Iru Chiri Bumper Chiri | Epi - 391
Oru Chiri Iru Chiri Bumper Chiri | Monday to Friday @ 9.30 PM | Mazhavil Manorama
#MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Пікірлер: 128
@muhammadsabithsabith3854
@muhammadsabithsabith3854 Жыл бұрын
ഇവൻ മാർ പണ്ടേ പോളിയാണ് ഇവന്മാരെ ഇഷ്ടപ്പെടുന്നവർ like അടി 👍🏻
@shareefpichu007
@shareefpichu007 Жыл бұрын
ഇവർ വിളിച്ചു കൂവി തൊണ്ട പൊട്ടിച്ചു കോമഡി അവതരിപ്പിക്കുന്ന ഒരു ടീം ആണ്. എല്ലാം സ്കിറ്റിലും
@cutiekitty7975
@cutiekitty7975 Жыл бұрын
സത്യം
@shajithashajitha1025
@shajithashajitha1025 Жыл бұрын
പട്ടി മതിലിൽ മൂത്രമൊഴിക്കുന്നത് കാരണം പൊളി 👍👍🤣🤣🤣🤣
@Rakesh-gr1xg
@Rakesh-gr1xg Жыл бұрын
Old one bro
@anipodi
@anipodi Жыл бұрын
Currect
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
പൂവച്ചല്‍ അനി...സൂപ്പര്‍ 👍🤣🤣🤣
@shamsudeenph1202
@shamsudeenph1202 Жыл бұрын
കാവെച്ച കൈമൾ
@gireeshbabubabu8012
@gireeshbabubabu8012 Жыл бұрын
സൂപ്പർ ടീം ആണ് പക്ഷെ അത്ര വലിയ ചിരി വന്നില്ല അത് സത്യം ആണ് . ശ്രമം തുടങ്ങുക വിജയിക്കുക. I Love Teem
@arungeeth3311
@arungeeth3311 Жыл бұрын
എത്തിനു ചിരിച്ചില്ലെങ്കിൽ വേറെ എത്തിനു നു ചിരിക്കാൻ ആണ്
@murukank7851
@murukank7851 Жыл бұрын
​@ഡ്രാക്കുള
@naturetravelloverskeralana9180
@naturetravelloverskeralana9180 Жыл бұрын
രണ്ടും പേരും നന്നായിട്ടുണ്ട് സൂപ്പർ.ചിലയിടത്ത് ടൈമിംങ്ങിൻ്റെ ഒരു പോരായ്മ കണ്ടു. റിഹേഴ്സൽ പരാമാവതി ചെയ്യുക. ആശംസകൾ...
@saneeshsanu1380
@saneeshsanu1380 Жыл бұрын
നല്ലതായിരുന്നു. പട്ടി കാല് വച്ച് മുള്ളന്ന കൗണ്ടർ സൂപ്പർ👌
@junujunu844
@junujunu844 Жыл бұрын
വലിയ ചിരിയൊന്നും എനിക്ക് വന്നില്ല 🤔
@LONEWOLF78180
@LONEWOLF78180 Жыл бұрын
അതിന് അവർക്ക് എന്ത് ചെയ്യാൻ പറ്റും..! ഒരു സ്കിറ്റ് എഴുതി അവിടെ ചെന്ന് കളിക്ക് .. എത്ര പേര് ചിരിക്കുന്നു എന്ന് അറിയാലോ ..
@Rahul_ke
@Rahul_ke Жыл бұрын
എനിക്ക് വന്നു
@shamnadshahulhameed9727
@shamnadshahulhameed9727 Жыл бұрын
നിങ്ങൾ നല്ല മത്സരാർത്ഥികൾ ആണ്.. സമകാലിക "വാർത്ത" ഹാസ്യം ആക്കുമ്പോൾ നല്ലപോലെ ശ്രദ്ധിക്കണം.. കാരണം ജഡ്ജിമാർ ചിരിക്കുന്നത് അവർക്ക് ടാർഗറ്റ് അനുസരിച്ച് നിങ്ങൾക്ക് ബംബർ അടിക്കണം.. കുറേക്കൂടി ആസ്വാദനം ഉണ്ടാക്കാൻ നിങ്ങളുടെ കഴിവ് ധാരാളം മതി.. ആശംസകൾ..❤️
@ali.m.mali.m.m6512
@ali.m.mali.m.m6512 Жыл бұрын
ഇതിൽ എന്ത് കോമഡി🤔🤔🤬
@ponnumkudam4
@ponnumkudam4 Жыл бұрын
പട്ടിയുടെ ഓഡ്സ് എടുത്ത് കുടിച്ചത് മോസം ആയി പോയി 🤣🤣🤣🤣
@ArunLechu
@ArunLechu Жыл бұрын
പൊളിച്ചു 😄രതീഷ് ചേട്ടാ തകർത്തു, ഇനിയും ഒരുപാട് കൗണ്ടറുകളുടെ മഴയുമായി വരു.... Waiting.....
@വ്വ്ക്വ്ബ്വില
@വ്വ്ക്വ്ബ്വില Жыл бұрын
@banooadham1893
@banooadham1893 Жыл бұрын
ഇത്‌ കൊള്ളാമായിരുന്നല്ലോ.... കമന്റ്സ് നെഗറ്റീവും
@anoopnarain8929
@anoopnarain8929 Жыл бұрын
14:23 കൊള്ളാം മഴവിൽ മനോരമ ഇതിന് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന നിലവാരത്തിലേക്ക് തരം താഴ്ത്തി കണ്ട ഊള കോമഡി ക ബംബർ ഗോൾഡൻ ബസർ മാത്രം കടിക്കാനും ഇതിനുള്ളത് ബോറടിച്ചിരിക്കുന്ന നിങ്ങൾ ഇനി എന്നാണോ ബോധം മനസ്സിൽ വരിക മനസ്സിലാക്കാൻ ആകെ സഹിക്കുന്നത് സാബു ,കാർത്തി സൂര്യ മാത്രമേയുള്ളൂ ബോധമില്ലാത്ത കുഞ്ഞു കുഞ്ഞു പോലെ സംസാരിക്കുന്ന മഞ്ജുപിള്ള വിചാരം ഒരു ആരാണെന്നാണ് ഇതാണ് സാധാരണ എല്ലാ പ്രേക്ഷകരുടെ അഭിപ്രായം നിങ്ങളൊന്നു പുറത്തിറങ്ങുന്ന അന്വേഷിച്ചു സീരിയൽ ഒരാളുടെ വർത്താനം മാത്രമല്ല
@sudhakaranka9946
@sudhakaranka9946 Жыл бұрын
സൂപ്പർ
@Boss-pc9gg
@Boss-pc9gg Жыл бұрын
സമ്പൂർണ Blunder comedy ക്കാണ് മഞ്ജു Buzzer അടിച്ചത്. Don't encourage such illogical craps from candidates
@jishnu6675
@jishnu6675 Жыл бұрын
Average chiri, not bumper,,😇😇
@palodeblog3473
@palodeblog3473 Жыл бұрын
സാബു, മഞ്ജു, നസീർ നിങ്ങൾ നിങ്ങളുടെ നിലവാരം കളയരുത്. ഈ ചളിക്കു ഒക്കെ ചിരിക്കണം എങ്കിൽ പ്രേക്ഷകരെ ഇക്കിളി ഇടേണ്ടി വരും.
@kallarakaranpravasi9040
@kallarakaranpravasi9040 Жыл бұрын
😄😄ഡാ രതീഷ് അളിയാ അപ്പൊ പട്ടി മൂത്രം ഒഴിക്കുമ്പോൾ 😂😂കാല് പൊക്കി മതിലിൽ വൈകുന്നത് ഇടിഞ്ഞു വീഴാതിരിക്കാനാണോ മതിൽ അളിയാ തെക്കൻ തല്ല് കേസ് കണ്ട് സൂപ്പർ കേട്ടോ 👏🏻👏🏻👏🏻
@naturetravelloverskeralana9180
@naturetravelloverskeralana9180 Жыл бұрын
അളിയൻ മാരുടെ സ്കിറ്റ് എല്ലാം സൂപ്പറല്ലേ. വിനു സുഖം തന്നെ അളിയാ
@thasnikcthasnikc4975
@thasnikcthasnikc4975 Жыл бұрын
അതിനും മാത്രം ചിരിക്കാൻ ഒന്നും ഇല്ല 😏😏😏😏
@ach._official_22
@ach._official_22 Жыл бұрын
Ningalkku ithupole oru skit cheyyan pattumo
@thasnikcthasnikc4975
@thasnikcthasnikc4975 Жыл бұрын
@@ach._official_22 എനിക്ക് പറ്റും എന്ന് ഞാൻ പറഞ്ഞോ ചേട്ടാ🙄🙄🙄
@jubyrajan1000
@jubyrajan1000 Жыл бұрын
ബോറാണ് ചേട്ടൻമാരേ ,ജഡ്ജസ് മുഖം നോക്കി ബമ്പർ തരുന്നത് കൊണ്ട് നിങ്ങൾടെ കഴിവ് കുറയുന്നു ,എന്ത് വിലകുറഞ്ഞ കോമഡി പറഞ്ഞാലും ബമ്പർ കിട്ടും എന്ന തോന്നലിൽ വല്ലാതെ അധപതിച്ച് പോകുന്നു നിങ്ങൾ
@ha_n_gu_l7365
@ha_n_gu_l7365 Жыл бұрын
Nalla script ❤️
@josephmathew2747
@josephmathew2747 Жыл бұрын
സാധന o അടി പൊളി പക്ഷേ യവന്മാരെന്ത് ഇങ്ങനെ എടേ കൊറച്ചു ടെ വൃത്തിയായി അവതരിപ്പിക്കെടേ Golden Bumber അടിക്കേണ്ടതല്ലേ പുളിര് ?
@rajithajojirajithajoji4791
@rajithajojirajithajoji4791 Жыл бұрын
ഒന്നിനും കൊള്ളില്ല
@babeeshnechikattil1908
@babeeshnechikattil1908 Жыл бұрын
Poori മക്കൾ ഇത്രക്കും ചിരിക്കാൻ എന്താ
@fayas__
@fayas__ Жыл бұрын
മറ്റേ ചേട്ടൻ കറക്ട് കൊച്ചിൻ ഹനീഫ ♥️look
@sasidharan5261
@sasidharan5261 Жыл бұрын
Waste of time.. judges nte ചിരി സൂപ്പർ....സമ്മതിക്കണം എങ്ങനെ പറ്റുന്നു ആവോ....
@sunilpottimukku9766
@sunilpottimukku9766 Жыл бұрын
Ratheeshe kurachu kappayum meenkaryum koode edukkataaa😀😀😀😀
@manojmanu3769
@manojmanu3769 Жыл бұрын
ചിരിക്കണോ..
@Shafir-ey6gf
@Shafir-ey6gf Жыл бұрын
ഒരു കാര്യവും ഇല്ലെങ്കിലും ചുമ്മാ ഇളിക്കുവാ. മഞ്ജു പിള്ള
@kunnoosvlogs7551
@kunnoosvlogs7551 Жыл бұрын
ചേട്ടൻ മാരേ പൊളിച്ചു 🤣🤣👌👍🥰
@shajir24vlog49
@shajir24vlog49 Жыл бұрын
Radiesh
@diamond04able
@diamond04able Жыл бұрын
Entammeeey... Chirich oru vazhiyayi ...kidu skit 😂😂😂😂😂👏👏👏
@anipodi
@anipodi Жыл бұрын
🙄🙄
@prasanthpmg4406
@prasanthpmg4406 Жыл бұрын
ഏനിക് ചിരി വന്നില്ല എങ്ങനെ ബമ്പർ മീൻസ് നസിർ എങ്ങനെ ചിരിച്ചു
@neppoliyan2625
@neppoliyan2625 Жыл бұрын
Enthavade ? Koppile comedy 🙄
@abhijith9781
@abhijith9781 Жыл бұрын
ഈ അവരാതം കണ്ടിട്ട് ചിരിയും വന്നില്ല പറിയും വന്നില്ല 🥴🥴🥴
@fathimafaruk2007
@fathimafaruk2007 Жыл бұрын
But Ante comment kandit chirich pandaravadangi..ijjadhi 🤣🤣😂😂
@ponnumkudam4
@ponnumkudam4 Жыл бұрын
ഇവര്ടെ സ്കിറ്റ് ഇഷ്ട്ടം ഉള്ളവരുണ്ടോ 💃🏼.....😎😎... Ivde കാമോൺ💖💖
@aneeshsunil3444
@aneeshsunil3444 Жыл бұрын
രതീഷ് അണ്ണൻ പൊളിച്ചു 🥳🥳🥳
@sreejusc7533
@sreejusc7533 Жыл бұрын
Enthoru chali 🤦
@shabushazshab3752
@shabushazshab3752 Жыл бұрын
Bumberinoke endha ithil ulle ‼️🧐
@rajanikanthr8822
@rajanikanthr8822 Жыл бұрын
Ratheesh aliyaaa ne polichu super adipolieee
@LONEWOLF78180
@LONEWOLF78180 Жыл бұрын
ഇവരുടെ കോമടിയേക്കാൾ എനിക്ക് ഇഷ്ടം ഭാഷാ ശൈലിയാണ്.
@funnyrost5161
@funnyrost5161 Жыл бұрын
Ratheeshettan uyiru🥰🥰🥰🥰
@malik-ul4wy
@malik-ul4wy Жыл бұрын
റോക്കറ്റ്ന്റെ മൂട്ടീന്ന് പുക പോകുന്നത് പോലെ ആണ് അപ്പൂപ്പന്റെ മൂട്ടീന്ന് പൂട പോകുന്നത്.🤣
@Kannan_makeeryam
@Kannan_makeeryam Жыл бұрын
ശരിക്ക് ഇതൊക്കെ സഹിക്കുന്ന നമ്മൾക്ക് ആണ് ബമ്പർ തരേണ്ടത്
@salahukdy567
@salahukdy567 Жыл бұрын
ഇതിൽ ചിരിക്കാൻ ഞാൻ ഒന്നും കണ്ടില്ല....
@shelbi07
@shelbi07 Жыл бұрын
Ingane pooyal ഇത് ivanmaar ' comedy stars 'aakum Chaliyo chali
@ARUNSAGAR2255
@ARUNSAGAR2255 Жыл бұрын
*👌👌👌❤❤❤സെൽവരാജ് & രതീഷ് ✌️*
@bijuv.c4389
@bijuv.c4389 Жыл бұрын
Outstanding performance 🥰👍
@shamsumoideen89shamsu52
@shamsumoideen89shamsu52 Жыл бұрын
ഫോറസ്റ്റ് ചന്ദ്രൻ ,തെക്കൻ തല്ല് കേസിൽ ഇങ്ങേര് കസറി!
@renjithkattumpuram5094
@renjithkattumpuram5094 Жыл бұрын
രതീഷ് കല്ലറ സൂപ്പർ അടിപൊളി ഒരുപാട് പ്രതീക്ഷ ഒണ്ട്
@rajanchellaia1400
@rajanchellaia1400 Жыл бұрын
Rateesh adipoli
@Ziya007
@Ziya007 Жыл бұрын
സ്കിറ്റ് കാണുന്ന പട്ടി : ഞാനിത്ര ഫേമസ് ആയ 😬
@navaradnamnavaradnamnavam1104
@navaradnamnavaradnamnavam1104 Жыл бұрын
Wow superbb chetta adipoli chetta your video welldone keepitup valthukkal welcome vanakkam vazhga vazhglamudan chetta adipoli nandri vanankkam nanni chetta adipoli chetta oky chetta.🙏👨‍🦱👨‍🦱💥☀️🌟✌👩‍🦰👩‍🦰👩👩🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kalikaraneditzz
@kalikaraneditzz Жыл бұрын
100k akan സഹായിച്ച എല്ലാ കൂട്ടുകാർക്കും നന്ദി 🥰
@shafeekshafeek1716
@shafeekshafeek1716 Жыл бұрын
Local comedy....
@jincylijo1709
@jincylijo1709 Жыл бұрын
Poli chettanmmare 😂😂🤣🤣🤣
@nisaraviyil5518
@nisaraviyil5518 Жыл бұрын
പോരാ ബംബറിനുള്ള കോമഡി ഇല്ല
@Rakesh-gr1xg
@Rakesh-gr1xg Жыл бұрын
Bumber adichath old comedy kk
@nasinasi9156
@nasinasi9156 Жыл бұрын
Supper
@rejithakm5664
@rejithakm5664 Жыл бұрын
Ithinu buberinde avasyamilla verrum chali
@ArunKVinod
@ArunKVinod Жыл бұрын
Pathetic skit .. parama kashtam
@sivadasanMONI
@sivadasanMONI Жыл бұрын
ഹമ്മോ അടിപൊളി🤣🤣🤣🤣
@alvasalexander8603
@alvasalexander8603 Жыл бұрын
Enikuh mathramanoh veliya chiri varathea? 😐
@midhundev7667
@midhundev7667 Жыл бұрын
Chooper👍🏻
@najinnaji2489
@najinnaji2489 Жыл бұрын
super
@jomonty5139
@jomonty5139 Жыл бұрын
Enthonnaday😂😂😂
@rincyrincy2738
@rincyrincy2738 Жыл бұрын
Parayuna athrekk poraa actors nallatha athreyullu
@remyakrishna8786
@remyakrishna8786 Жыл бұрын
Super
@MRSidheek-n4m
@MRSidheek-n4m 11 ай бұрын
@faisalfaizy777
@faisalfaizy777 Жыл бұрын
Kollaaam😁
@sibimambazhakara5313
@sibimambazhakara5313 Жыл бұрын
Bore
@sooryagayathri156
@sooryagayathri156 Жыл бұрын
Ratheesh guiness mithirmala 👌
@amjanworld5220
@amjanworld5220 Жыл бұрын
Ratheshettaa❤
@aleena2596
@aleena2596 Жыл бұрын
Poli performance 😂😂
@sunilpottimukku9766
@sunilpottimukku9766 Жыл бұрын
Super adipoli ❤
@ArunSagarAS2255
@ArunSagarAS2255 Жыл бұрын
*രതീഷ് & സെൽവരാജ് മാജിക്‌ 🥰❤👏👏👏*
@sidhardhansadasivan6872
@sidhardhansadasivan6872 Жыл бұрын
ചടുലമായ counter ഒരു സ്‌കിറ്റിന്റെ ആത്മാവ് ആണ്. അത് നിങ്ങൾ ഭംഗി ആയി ചെയ്യുന്നുണ്ട്.... ഒരിക്കലും ബോർ അടിപ്പിക്കാതെ 🥰🥰🥰🥰🥰🥰🥰രതീഷിനും ടീമിനും ഒരായിരം ആശംസകൾ ❤️❤️❤️❤️❤️❤️
@aswathyp8462
@aswathyp8462 Жыл бұрын
😀😀😀😀😁😁😁😁
@subinsl6232
@subinsl6232 Жыл бұрын
സെൽൽവ
@jithusvijayworks3133
@jithusvijayworks3133 Жыл бұрын
ലെവൽ 😂🔥🔥
@yougavenger7786
@yougavenger7786 8 ай бұрын
Super 🤣🤣
@YadupriyavYadu
@YadupriyavYadu Жыл бұрын
Super
@filmfocuzz684
@filmfocuzz684 Жыл бұрын
കിടിലൻ ❤❤
@reshmavlogzo2686
@reshmavlogzo2686 Жыл бұрын
😂😂😂
@damusettan2718
@damusettan2718 Жыл бұрын
😍
@funnyrost5161
@funnyrost5161 Жыл бұрын
Poliii
@melvinchampion5066
@melvinchampion5066 Жыл бұрын
Oooola comedy
@muhammedharishariskiliyama8606
@muhammedharishariskiliyama8606 Жыл бұрын
""""22-10-2022"""
@lim1231
@lim1231 Жыл бұрын
Supperrr
@jayarajjayarajanktm
@jayarajjayarajanktm Жыл бұрын
എന്താ മനോരമേ ഒരു ചിരി ഇരു ചിരി Full episode ഇടാത്തത്
@asainarasai5135
@asainarasai5135 Жыл бұрын
💞💞💞
@safankallara1038
@safankallara1038 Жыл бұрын
🥰🥰👍👍👍👍
@sooryagayathri156
@sooryagayathri156 Жыл бұрын
👌
@nzm987
@nzm987 Жыл бұрын
🤣🤣🤣
@Giri3340
@Giri3340 Жыл бұрын
🔥🔥🔥🔥
@anilaarun8183
@anilaarun8183 Жыл бұрын
Super skit
@nachusviews
@nachusviews Жыл бұрын
😂😂😂
@jayasreedhar7970
@jayasreedhar7970 Жыл бұрын
👍👍😀
@pachupachu2390
@pachupachu2390 Жыл бұрын
😂😂😂😂😂😂
@muralivaishnavi3276
@muralivaishnavi3276 Жыл бұрын
WOW SUPERB CHETTA THANKS FOR YOUR VIDEO CHETTA ADIPOI KEEP IT UP CHETTA 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 70 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН