#oruchiriiruchiribumperchiriS2

  Рет қаралды 1,479,298

Mazhavil Manorama

Mazhavil Manorama

8 ай бұрын

#MazhavilManorama #manoramamax #oruchiriiruchiribumperchiriseason2
► Subscribe Now: bit.ly/2UsOmyA
ചേട്ടന് വട്ടാണെന്ന് കണ്ടാൽ പറയില്ല 🌺🌺
Click to Watch Oru Chiri Iru Chiri Bumper Chiri Season2 Episode 59 :shorturl.at/hltuz
OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama
#ComedyProgram #comedy #comedyskit #mazhavilcomedy #manoramaMAX
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 261
@nidheeshkuttapy-yy3rx
@nidheeshkuttapy-yy3rx 8 ай бұрын
ആദ്യം കമെന്റ്സ് നോക്കും പിന്നെയെ സ്കിറ്റ് കാണാറുള്ളു. അങ്ങെനെ ഉള്ള ആരെങ്കിലും ഉണ്ടൊ?
@user-jf5yr8xn1u
@user-jf5yr8xn1u 8 ай бұрын
വല്ലവന്റെയും കമന്റ് വായിച് അഭിപ്രയം നോക്കി ന്തിനാടെ ബുദ്ധിബുട്ടി കാണണേ 😅
@nidheeshkuttapy-yy3rx
@nidheeshkuttapy-yy3rx 8 ай бұрын
ഭൂരിപക്ഷ ആൾക്കാരുടെ അഭിപ്രായങ്ങൾ നമ്മൾ ഉൾക്കൊള്ളേണ്ട ചേട്ടാ.
@Jinson369
@Jinson369 8 ай бұрын
കമന്റ്സ് ഓഫ്‌ ആക്കിയിടുന്ന വീഡിയോ ഒക്കെ നീ എവിടെ നോക്കി ആടോ കാണാറ് 🤔
@nanjfamily7048
@nanjfamily7048 8 ай бұрын
No
@HarithaA-md6mr
@HarithaA-md6mr 8 ай бұрын
Njanum
@highrangekaranachayan5291
@highrangekaranachayan5291 8 ай бұрын
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ. ചിരിച്ചു ശ്വാസം വിലങ്ങി. കണ്ണീന്ന് കണ്ണീർ വന്നു 😂😂😂😂😂👌👌👌
@user-vy6uz6np9l
@user-vy6uz6np9l 8 ай бұрын
ഒരുപാട് കാലങ്ങള്‍ക്ക് ശേഷം ഒരു നല്ല ശുദ്ധമായ തമാശ കണ്ടു. നന്നായി ചിരിച്ചു. ചിരിപ്പിച്ചു. സൂപ്പര്‍ 👏👏👍
@rosevadakkedathu4062
@rosevadakkedathu4062 8 ай бұрын
ശരിക്കും ഒരു ഉഗ്രൻ സ്കിറ്റ്... 👌👌 ഷാജി ചേട്ടനും Vinodettanum ഓണം pwolichu...❤ സൂപ്പർ
@vijivijitp9622
@vijivijitp9622 8 ай бұрын
ചേട്ടന്മാർ ആദ്യമേ ബംബർ അടിക്കാതെ പോകാറില്ല 😂😂😂😂❤ സൂപ്പർ ആണ് രണ്ടലു.
@naseerassis2997
@naseerassis2997 8 ай бұрын
ഷാജിയേട്ടാ വിനോദ് ചേട്ടാ സൂപ്പർ അടിപൊളിയായിട്ടുണ്ട് തുടക്കം തൊട്ട് അവസാനം വരെ ചിരിക്കാൻ ഉണ്ടായിരുന്നു അടിപൊളി👌👌👍👍👏👏👏
@ashrafclmashraf7892
@ashrafclmashraf7892 8 ай бұрын
അടിപൊളി സൂപ്പർ സ്ക്രിപ്റ്റ്.... ഒരുപാട് ചിരിക്കാനുണ്ട്
@parvathyparvathy8236
@parvathyparvathy8236 8 ай бұрын
ചിരിച്ച് ചിരിച്ച് വയ്യ. അടിപൊളി. തുടക്കം മുതൽ ഒടുക്കം വരെ പൊളിച്ചടുക്കി.❤🎉
@chaplin1669
@chaplin1669 8 ай бұрын
ചിരിച്ച് ചിരിച്ച് വയ്യാതെ ആകുമോ 😂😂😂
@parvathyparvathy8236
@parvathyparvathy8236 8 ай бұрын
@@chaplin1669 😄🤣
@chaplin1669
@chaplin1669 8 ай бұрын
@@parvathyparvathy8236 ഇപ്പൊൾ ചിരിച്ചില്ലെ അപ്പൊൾ വയ്യാതെ ആയോ അപ്പൊൾ ഈ ഹോസ്പിറ്റലിൽ കിടക്കുന്നവർ എല്ലാം ചിരിച്ച് ചിരിച്ച് വയ്യാതെ ആയവർ ആണല്ലേ
@vipinava9487
@vipinava9487 8 ай бұрын
മുരിങ്ങക്ക ഇട്ട കാശ്മീർ 😂😂
@diljo77
@diljo77 8 ай бұрын
നസീർ സംക്രാന്തി ഡബിൾ മീനിങ് കോമഡി കേട്ടാൽ അപ്പോൾ തന്നെ ബസർ പ്രെസ്സ് ചെയ്യും...😂😂😂
@MOVIEMANIA25
@MOVIEMANIA25 8 ай бұрын
*പഴയ പ്രധാപത്തിലേക്കു വീണ്ടും വന്നു* ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰
@Pratheeksha12
@Pratheeksha12 8 ай бұрын
Hi movie mania chechi 🤗
@noorasvedios7378
@noorasvedios7378 7 ай бұрын
Hi Movie mania chechi.. ❤️
@zayanvlogs6860
@zayanvlogs6860 8 ай бұрын
അല്ലേലും ഷാജി വിനോദ് പൊളി തന്നെ ❤
@abobackerebrahim8603
@abobackerebrahim8603 8 ай бұрын
പഴേ നിലവാരത്തിലേക്ക് തിരുച്ചു വന്നു സൂപ്പർ സ്കിറ്റ് 👌👌
@vijeeshram
@vijeeshram 8 ай бұрын
കൊള്ളാം കുറെ നാള് കൂടി നല്ലൊരു skit
@jobinjoseph8507
@jobinjoseph8507 8 ай бұрын
Old🤭
@seemanair5947
@seemanair5947 8 ай бұрын
Satyam chirichu marichuu 😂😂😂😂😂... Welcome back shajiettaa ❤️
@babuullattil8979
@babuullattil8979 7 ай бұрын
ഇവർ രണ്ടു പേരും ചേർന്നാൽ പിന്നെ ചിരിയുടെ പൊടിപൂരം ... തകർത്തു
@sathya993
@sathya993 8 ай бұрын
ജട്ടി വിരോധി 😂😂😂😂
@vipinvenugopal909
@vipinvenugopal909 8 ай бұрын
7:06 ആ തിരുവാതിര കളി 😂😅
@kuttippakdm3297
@kuttippakdm3297 8 ай бұрын
എന്റെ ഒരു കാര്യം പറയാലോ... സിനിമയിൽ ഉള്ളവരേക്കാളും... എത്രയോ നല്ല ആര്ടിസ്റ് ആണ് രണ്ടു പേരും...ആ ടൈമിംഗ് ക്കെ 👌🏻👌🏻👌🏻... ഇവർക്കു ഒന്നും ചാൻസ് കൊടുക്കുന്നില്ലല്ലോ 😒😒😒
@anandhuts785
@anandhuts785 8 ай бұрын
Ellam cashinte purathalle bro, angane cash nokkathavar varumpol pathiye ivark chance labhikkum🙏🏻 urappayum labhikkum
@ArunKumar-em3bf
@ArunKumar-em3bf 8 ай бұрын
You tube Reels കണ്ട് വന്നവർ ഉണ്ടോ ❤🦋🦋
@PradeepKumar-uw5cb
@PradeepKumar-uw5cb 8 ай бұрын
Respected Shaji , Respected Vinod & Team , Super/ Classic Re Entry . Here Sri.Naseer Sankranti & Smt.Suresh Kumar added little more fun . Smt.Seemachechi more beautiful while laughing . Go Ahead & Best Wishes.
@abyangelmedia318
@abyangelmedia318 8 ай бұрын
വിനോദേ.... കൊള്ളാം നന്നായിട്ടുണ്ട് 😅😅😅
@DonellGrace
@DonellGrace 7 ай бұрын
Kure naalukalkku shesham aanu oru comedy skit kandy ithrayum chirikkunnathu 😂😂😂😂😂
@cenaps947
@cenaps947 7 ай бұрын
ഊണ് കഴിച്ചുകൊണ്ടിരുന്നപ്പോൾ ഈ കോമഡി കണ്ട ഞാൻ 😂😂😂🤭
@jomonjoy1980
@jomonjoy1980 8 ай бұрын
പുല്ല് ചിരിച്ചു ഇടപാട് തെറ്റി. അടിപൊളി
@aboobakersidhic7639
@aboobakersidhic7639 8 ай бұрын
മജ്ഞു ചേച്ചി, കൊഞ്ചി മറിയുന്നു.😂
@Siddharth-do9vj
@Siddharth-do9vj 7 ай бұрын
ഉഗ്രൻ... അടിപൊളി ചേട്ടന്മാരെ... ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടി... അത്രക്ക് രസം
@vishakvis1455
@vishakvis1455 8 ай бұрын
മുരിങ്ങക്ക ഇട്ട കശ്മീർ 🤣🤣🤣🤣
@akhilraju8636
@akhilraju8636 8 ай бұрын
അടിപൊളി സ്കിറ്റ്. ഒരുപാട് ചിരിച്ചു 🤣🤣👌
@ratheeshkarippadakathu2089
@ratheeshkarippadakathu2089 8 ай бұрын
Comedy nnu vacha ethanu ❤ Nalla standard comedy 😘🙏 Waiting more comedy like this😍
@vishnusreeni3425
@vishnusreeni3425 7 ай бұрын
എന്റെ പൊന്നോ ചിരിച് മരിച്ചു 🤭🤭😂
@joychittiyath3177
@joychittiyath3177 6 ай бұрын
കോമഡി നാടകവും സദുപദേശവും ഒക്കെയായി കാലത്ത് ശരിക്കും കോമഡി തന്നെ ഒരു സ്കിറ്റ് കണ്ടു വളരെ സന്തോഷം
@user-se4zt5rz9n
@user-se4zt5rz9n 8 ай бұрын
Super...pazhaya nilavarathilekk thirichu vannu.. big salute
@user-ku6jw9ur1k
@user-ku6jw9ur1k 4 ай бұрын
അപാര കഴിവുള്ള രണ്ടു വ്യക്തികൾ ഇവരുമായി അടുത്ത് പരിചയം ഉണ്ട് ഇവർ ചെയ്ത രണ്ട് സിനിമകളുടെ സെറ്റിൽവെച്ച് പരിചയമുണ്ട് ഇവരുടെ കാത്തു കാത്തു ഒരു കല്യാണം ഇപ്പോഴും തീയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നു വിജയകരമായി
@aiswaryaachu6963
@aiswaryaachu6963 7 ай бұрын
എന്റെ പൊന്നെ ചിരിച്ച് ചത്തു. ഇടക്ക് പോസ് ചെയ്തു വച്ചിട്ട് കണ്ടത് ചിരിക്കാൻ വേണ്ടി.
@sarathspillai6280
@sarathspillai6280 8 ай бұрын
Super performance… i support them 🎉🎉🎉🎉
@aashwinmariamthomas9899
@aashwinmariamthomas9899 8 ай бұрын
Was waiting 4u guys (Shaji Etta and Vinod etta)love u both..super come back😍
@ajuk421
@ajuk421 8 ай бұрын
Adipoli super beautiful wonderful amazing
@anamikaammoos1300
@anamikaammoos1300 8 ай бұрын
Super skit👍
@fathimashan254
@fathimashan254 3 ай бұрын
Chirich chathu... Padachavane... Ee pahayanmarakond 🤣🤣🤣
@vkmedia2943
@vkmedia2943 8 ай бұрын
ഇനി ചിരിച്ചാൽ ചത്ത് പോകും😂😂😂
@thomaskutty2047
@thomaskutty2047 7 ай бұрын
😢😢😢😢😢😢😢ജൂറ്റ്യൂഥഹി ഫ്ഫ്ഫ്ഫ് ഗ്രൂപ്പിൽ റ്റെറ്റഗ്ഗ്ഗ് fgff😢😂
@ashokjoseph1
@ashokjoseph1 8 ай бұрын
വെറൈറ്റി Skit.. പൊളിച്ചു ❤
@noufalnoufal8521
@noufalnoufal8521 8 ай бұрын
ഒരു ഇടവേളക്ക് ശേഷം വല്ല്യ കുഴപ്പമില്ല
@sandhyasaji99ayush
@sandhyasaji99ayush 8 ай бұрын
Spr skit രണ്ടുപേരും നന്നായി ❤
@dollyshaji7239
@dollyshaji7239 8 ай бұрын
The Most Super.....👍👍👌👌👌👌👌 .......❤❤❤❤❤❤❤❤❤..,........... super excellent..& deeply enjoyed.....🙏🙏🙏
@mohan8503
@mohan8503 8 ай бұрын
Hai, fantastic performance. Best wishes ❤
@nihaspasha9653
@nihaspasha9653 8 ай бұрын
Golden bumber kittenda perfomance randuperum thakarthu Super duper channelukar pakshabhedam kaanikkunnudoo ennoru samshayam
@user-bi8kp1xl6f
@user-bi8kp1xl6f 8 ай бұрын
Golden bumparinulathund കൊടുത്തില്ല kastam
@indiradevi4317
@indiradevi4317 8 ай бұрын
ഇവരെന്റെ സന്തോഷം
@AnilKumar-pl5zn
@AnilKumar-pl5zn 8 ай бұрын
ഇതിനേക്കാൾ മെച്ചപ്പെട്ട് ഒരു സ്കിറ്റ് അവതരണം നടക്കില്ല. മാങ്ങയും തേങ്ങയും തിരിച്ചറിയാൻ പറ്റാത്തവൻ മാരുടെ കമൻ്റ്സ് കണ്ടിട്ട് എഴുതിയതാണ്.
@TheHeyree
@TheHeyree 8 ай бұрын
The most hillarious couple in entire Comedy World 👌👍🥰✋☠
@ssvloge8505
@ssvloge8505 5 ай бұрын
Ivare comedy oru rakshayumilla
@lglg7226
@lglg7226 6 ай бұрын
Super. They r blessed. KATTA Waiting FOR NEXT.
@JayaramJayaramk-du3hk
@JayaramJayaramk-du3hk 8 ай бұрын
കിടുക്കി... 😂😂😂
@ameersuhailvelom
@ameersuhailvelom 8 ай бұрын
11:22 മഞ്ജുചേച്ചിയുടെ മൊഞ്ച് കൂടിക്കൂടി വരുകയാണല്ലോ ❤
@gafoordreamland1409
@gafoordreamland1409 8 ай бұрын
Super polichu
@khan-vloggertips4441
@khan-vloggertips4441 8 ай бұрын
😂😂 nice ayitundu
@gangadharanp.b3290
@gangadharanp.b3290 8 ай бұрын
Very Good...🎉🎉 congratulations 🎉🎉🎉
@villager_nithinsiva
@villager_nithinsiva 8 ай бұрын
Vinod kuriannoor nd shaji chetan❤❤❤
@sreelalnk7619
@sreelalnk7619 8 ай бұрын
Kidukki❤😘🔥🔥🔥🔥🔥🔥🔥
@thanyasactivity2829
@thanyasactivity2829 8 ай бұрын
അടിപൊളി
@cycletext1074
@cycletext1074 8 ай бұрын
അടിപൊളി ❤❤❤
@24ct916
@24ct916 8 ай бұрын
ഷാജിയും വിനോദും അല്ലേ? ഗസ്റ്റ് പറഞ്ഞ ജോണി ആരാ 🤔
@sintosamhara2137
@sintosamhara2137 3 ай бұрын
സൂപ്പർ 👍👍👍👍👍പൊളിച്ചു 👌
@acartcreation2116
@acartcreation2116 8 ай бұрын
Photo Veena timing❤❤
@lovinsheyas
@lovinsheyas 8 ай бұрын
Polichu😂👌🏻🤣🤣
@reneeshreni6732
@reneeshreni6732 8 ай бұрын
Super😂😂😂
@Indian5015
@Indian5015 8 ай бұрын
ബാമ്പർർ ർ ന്നു വിളിക്കാൻ വേണ്ടി മാത്രം ഒരു ആങ്കർ 😂
@prasannababu863
@prasannababu863 8 ай бұрын
ചിരിച്ചു ചിരിച്ചു ചത്ത്‌ 😂
@ashrafachu7225
@ashrafachu7225 8 ай бұрын
Nalla skit😂😹
@santhoshng1803
@santhoshng1803 8 ай бұрын
അടിപോളി സൂപർ
@a.s.m.arelaxing523
@a.s.m.arelaxing523 8 ай бұрын
അടിപൊളി 😅
@kavanaldileep7090
@kavanaldileep7090 8 ай бұрын
SUPER EPISODE 😊
@SiniAkhila-hk6hp
@SiniAkhila-hk6hp 8 ай бұрын
Super adipoli
@user-es2zz5xk7n
@user-es2zz5xk7n 8 ай бұрын
Welcome back alla manju pilleee come back aanu 😂😂😂
@chackochikc7951
@chackochikc7951 5 ай бұрын
ഭയങ്കരം, സൂപ്പർ
@user-qf7il4us9m
@user-qf7il4us9m 8 ай бұрын
❤❤❤❤❤😊😅😅😅.❤..Ivar...2.perum...Super..thanne..❤❤❤..thanks.❤❤
@samabraham1489
@samabraham1489 8 ай бұрын
Excellent
@sreekumarsk6070
@sreekumarsk6070 8 ай бұрын
സൂപ്പർ ❤
@mazha4130
@mazha4130 7 ай бұрын
സൂപ്പർ എക്സലന്റ് 🎉🎉
@rk-vi5ul
@rk-vi5ul 8 ай бұрын
തിരിച്ചു വരവ് 👍🏻
@shinilm3440
@shinilm3440 8 ай бұрын
Kidu🔥
@dhanalakshmivallath7998
@dhanalakshmivallath7998 8 ай бұрын
Super 😂
@KadukMedia
@KadukMedia 7 ай бұрын
😂 സൂപ്പർ ടൈമിഗ്👌
@joysonthomas4999
@joysonthomas4999 7 ай бұрын
Just superb
@salimsaliem2718
@salimsaliem2718 7 ай бұрын
Super. Skriptt👌❤️❤️❤️🌹
@jasheergdr4576
@jasheergdr4576 8 ай бұрын
Naseer last 😂😂
@geethasudhakaran3975
@geethasudhakaran3975 8 ай бұрын
നന്നായിട്ടുണ്ട്
@sheebajohn6206
@sheebajohn6206 8 ай бұрын
സൂപ്പർ
@user-mi3nz1ei2u
@user-mi3nz1ei2u 2 ай бұрын
Super
@ajayanjohn1574
@ajayanjohn1574 8 ай бұрын
Super ❤
@dreamhomebuilders1501
@dreamhomebuilders1501 8 ай бұрын
POLICHU
@muhammedalikinettingal7366
@muhammedalikinettingal7366 7 ай бұрын
Super performance
@ancychacko7025
@ancychacko7025 8 ай бұрын
സൂപ്പർ മുത്തുമണീസ് 🥰🥰🥰
@jafarkalathil8603
@jafarkalathil8603 8 ай бұрын
😂😅സൂപ്പര്‍
@vavachi0000
@vavachi0000 8 ай бұрын
kidu performance
@kochukochu9651
@kochukochu9651 8 ай бұрын
😅😅😅സൂപ്പർ
@judyantony5868
@judyantony5868 2 ай бұрын
ചിരിച്ചു മരിച്ചു
@subeeshp1180
@subeeshp1180 7 ай бұрын
Superb
@Asha_Jomon
@Asha_Jomon 8 ай бұрын
Supper
Indian sharing by Secret Vlog #shorts
00:13
Secret Vlog
Рет қаралды 41 МЛН
Don’t take steroids ! 🙏🙏
00:16
Tibo InShape
Рет қаралды 64 МЛН
Glow Stick Secret 😱 #shorts
00:37
Mr DegrEE
Рет қаралды 140 МЛН
Arikil Pathiye   Najim Arshad
4:57
Paul Cherian
Рет қаралды 571
БОМБОЧКИ!!! БАХ- БА-БАХ
0:42
ЧЕСТНЫЙ ALIEXPRESS
Рет қаралды 7 МЛН
Mom vs Sebastian. Round ✌️😎😂
0:30
AnnaTwinsies
Рет қаралды 48 МЛН
Только девушки так умеют😂
0:59
Kenny Gogansky
Рет қаралды 3,2 МЛН
ToRung comedy: when the baby has a miracle😍
0:42
ToRung
Рет қаралды 11 МЛН
Сэр да сэр
0:10
Декаэдр
Рет қаралды 7 МЛН
Essa MUSICA é Real ou Fake😱 #shorts
0:30
Lucan Pevidor
Рет қаралды 14 МЛН