ആരെയും ബോറടിപ്പിക്കാതെ തമാശയിലൂടെ പൊതുവായ കാര്യങ്ങൾ അവതരിപ്പിച്ചു ജനങ്ങളുടെ ഹൃദയം കീഴടക്കിയവരാണ് നിങ്ങൾ ❤❤❤❤.. എന്നും ഇഷ്ട്ടം മറിമായം
@shihabpv1632 Жыл бұрын
നല്ല സന്ദേശം... മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ 👌🤝
@MusicLover-j5o Жыл бұрын
ഇതിലെ ഡാൻസ് ആണ് പൊളിച്ചത് 👌☺️അവസാന ഭാഗം കുറച്ച് കൂടെ വേണമായിരുന്നു എങ്കിൽ ഒന്ന് കൂടെ നന്നായേനെ.രണ്ടുപേർക്കും ഒരു സ്വീകരണം അവാർഡ് നേടിയ ആ ഒരു സന്തോഷം പിന്നെ വീട്ടിൽ എത്തിയിട്ട് വീട്ടുകാരുടെ പിന്നെയുള്ള പ്രോത്സാഹനം ഇങ്ങനേ ആയിരുന്നുവെങ്കിൽ ഒന്ന് കൂടെ നന്നായേനെ 👌☺️
@angelannjose7643 Жыл бұрын
Yes, അവസാനം വീട്ടുകാരുടെ പ്രതികരണം പ്രതീക്ഷിച്ചിരുന്നു 😅
@weconnectingpeople Жыл бұрын
Story, Script, dialogues,casting direction 🔥💕 നിങ്ങളൊന്നും വയസ്സാവൂല. കാണണ നമ്മ ചെറുപ്പം ആവും. 😁😍
@the_s_vlog Жыл бұрын
ചുവപ്പ് ടീഷർട്ടും തൊപ്പിയും ഗ്ലാസും വെച്ച സുഗതനെ കണ്ടപ്പോൾ ഒരു നിമിഷം ഒരു എപ്പിസോഡിൽ ഫ്രീക് വേഷത്തിൽ വന്ന നമ്മടെ സുമേഷേട്ടനെ ഓർമ വന്നു.... 😑♥️
@Deemah661 Жыл бұрын
😢
@vinodkonchath4923 Жыл бұрын
😢
@neenurajesh6730 Жыл бұрын
😓
@lostsymbol159 Жыл бұрын
😢
@anandbabu9873 Жыл бұрын
Sumeshetan
@tvhamzathottyvalapp8285 Жыл бұрын
ഇത്രയും സന്തോഷവും ചിരിക്കാൻ പറ്റുന്ന ഒരു കോമഡിയും ഞാൻ അനുഭവിച്ചിട്ടില്ല ഞാൻ നിങ്ങളോട് തോറ്റു. അത്രയും സന്തോഷം എനിക്ക് കിട്ടി.🌈💓💯💫😂🙏🏻🥰
@madhusudanan8693 Жыл бұрын
എന്റെ ജീവിതവും ഇതുപോലെ തന്നെയാണ് 47 വർഷം മുമ്പ് ഞാൻ മിമിക് പാട്ടും പാടുമായിരുന്നു അതിനുശേഷം പട്ടാളത്തിൽ പോയി ഇതൊന്നും ചെയ്യാൻ കഴിഞ്ഞില്ല അതിനുശേഷം ബാങ്കിൽ ജോലിക്ക് കയറി അന്നേരവും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ചെറിയ ചെറിയ സ്റ്റേജുകളിൽ അത്യാവശ്യം പാട്ടുകൾ പാടാറുണ്ട് മനസ്സിൽ ഒരു നല്ല മിമിക്രി ചെയ്യണമെന്ന് ആഗ്രഹമുണ്ട് പക്ഷേ ഒരു സ്റ്റേജ് എനിക്ക് ഇതുവരെ ഒത്തു കിട്ടിയിട്ടില്ല അടുത്ത ഇടയ്ക്ക് എറണാകുളം ടൗൺ ഹാളിൽ വച്ച് ബാങ്കിൽ നിന്ന് പിൻപറ്റി അവരുടെ ഒരു പ്രോഗ്രാമുണ്ടായിരുന്ന അതിൽ പങ്കെടുക്കാൻ ആയിട്ട് ഞാനും പേര് കൊടുത്തിരുന്നു. 500 ആൾക്കാർ കാണികൾ ഉണ്ടായിരുന്നു പക്ഷേ നാലുമണിവരെ എന്നെ വിളിച്ചില്ല അപ്പോഴത്തേക്കും ആൾക്കാരെ എണ്ണം 50 ൽ താഴെയായി വളരെ നിരാശപ്പെട്ട് ഞാൻ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോരേണ്ടിവന്നു. അങ്ങനെ എന്റെ മിമിക്രിയുടെ സ്വപ്നവും അവിടെ അസ്തമിച്ചു പക്ഷേ പ്രതീക്ഷ കൈവിട്ടിട്ടില്ല എന്നെങ്കിലും എവിടെയെങ്കിലും ഒരു അവസരം കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു
@lajnathussalafiyya89529 ай бұрын
സുഗതനും ശീതള നും പഴയകാല മിമിക്രി പുലികൾ ആണ് അത് കാണാൻ പറ്റി 😂😂
@noushadputhiyavalappil6104 Жыл бұрын
ഇവർ എല്ലാവരെയും വന്ന് ട്രോളുന്നുണ്ട് ഇവരെ ട്രോളൻ ഇതുവരെ ആരും ആയിട്ടില്ല😄😄
@YoosafYoosafKPkunnumpurath Жыл бұрын
Yes ❤
@radhamanit7579 Жыл бұрын
നല്ല അഭിനേതാക്കൾ ഇവരെ എത്ര പ്രശംസിച്ചാലും മതിയാവില്ല വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സ്ക്രിപ്റ്റ്
@fearless-m5j Жыл бұрын
ഞാൻ വിചാരിക്കൽ ഇവർ ചിരി വരാതെ ഇതൊക്കെ അഭിനയിക്കുന്നുണ്ടല്ലോ അതാണ് സമ്മതിക്കേണ്ടത് 😅😅😅
@shabeer341 Жыл бұрын
സുഗതൻ മലയാള സിനിമ ഇൻഡസ്ട്രിയിലെ വരുംകാല വില്ലനായിരിക്കും ❤️👍😍
@Its_me_rk Жыл бұрын
Marimayam always number 1.. 👌👌👌👌🥰❤️
@aarshahminnu1473 Жыл бұрын
പ്രായമായവരുടെ പച്ചയായ അനുഭവങ്ങളെ വളരെ സത്യമായി വരച്ചു കാണിക്കുന്ന ഏറ്റവും നല്ല സ്ക്രിപ്റ്റ്... ബിഗ് സല്യൂട്ട്.. 🙏🙏👍❤️❤️❤️❤️👌
@Masiaz Жыл бұрын
പാട്ട് പൊളിച്ചു.... എജ്ജാതി.... മിമിക്രി വേറെ level 🔥🔥🔥🔥
@abdulrazakerikkilthavath4819 Жыл бұрын
വളരെ ഗംഭീരമായിട്ടുണ്ട്.. 60 - കഴിഞ്ഞ ഈ ഞാൻ അതിരറ്റ് സന്തോഷിക്കുന്നു
@noushadmoideennoushad6647 Жыл бұрын
എന്ത് രസം ആണ് ഇവരുടെ അഭിനയം കാണാൻ നാച്ചുറൽ ആയിട്ടുള്ള അഭിനയം ആണ് ഇവർക്കൊക്കെ ആണ് അവാർഡ് കൊടുക്കേണ്ടത് നമ്മൾ കൊടുക്കുന്ന suport ആണ് ഇവരുടെ അവാർഡ് 👍👍ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഒരു പ്രോഗ്രാം ആണ് ❤❤❤
@Muhammadvibe Жыл бұрын
😅 ആ രണ്ടുപേരും ആറാഡുകയാണ് തകർത്തു
@abdulhakkim8569 Жыл бұрын
😂😂😂ഇവിരെകൊണ്ട് ഒരു രക്ഷയുമില്ല ചിരിച്ചു ചിരിച്ചു ഒരു വിദമായി 😅
@sujilkumar38807154 Жыл бұрын
മറിമായം അതെന്നും ബെസ്റ്റ് തന്നെയാ ഇതുപോലെ ഇത്രയും മനസ്സിന് തൃപ്‌തി ആവുന്ന മറ്റൊരു പ്രോഗ്രാം വേറെ ഇല്ല... മറിമായം ദി ബെസ്റ്റ് 👌👌👌👌
@abdullatheef1033 Жыл бұрын
എന്നും ഉച്ചക്ക് food കഴിക്കുമ്പോൾ മറിമായം കാണും,, എന്ത് ഭംഗിയായി ആണ് അവതരിപ്പിക്കുന്നത്,, ഓരോ എപ്പിസോഡ് എടുത്ത് പരിശോധിച്ചാലും അതിലൊക്കെ പഠിക്കാനും, മനസിലാകാനും, ജീവിതത്തിൽ കൂടെ കൊണ്ട് നടക്കാനും ഉള്ള കാര്യങ്ങൾ ആണ് അവതരിപ്പിക്കുന്നത്. മറിമായം ടീമിന് എന്റെയും എന്റെ കുടുംബത്തിന്റെയും അഭിനന്ദനങ്ങൾ നേരുന്നു ❤❤❤❤ ഇങ്ങനത്തെ പ്രോഗ്രാമിനാണ് അവാർഡ് കൊടുക്കേണ്ടത്,.. വലിയ വലിയ അവാർഡ് നിങ്ങൾക് ജനങളുടെ പിന്തുണയാണ്....
@jinuranjan3 ай бұрын
സത്യം ❤️
@gafoor9855 Жыл бұрын
ഓരോ എപ്പിസോഡും വരുന്നത് അപ്പൊ തന്നെ കാണണം,, ഇല്ലെങ്കിൽ ഒരു മജ ഇല്ല,,, 😇😇👍
@Pammusvavas Жыл бұрын
Kasrodale
@akshaya8122 Жыл бұрын
❤❤❤❤ മറിമായം സങ്കടങ്ങൾ ഒഴിച്ച് കളയുന്ന മരുന്നാണ്
@marysebastian1437 Жыл бұрын
Exactly true
@abdullapanayikulam Жыл бұрын
ഒരു മികച്ച subject ഇല്ലാതെ മറിമായം ക്യാമറ ഓൺ ചെയ്യില്ല. ഉറപ്പ്. ❤️❤️❤️
@ajeeshaji1480 Жыл бұрын
Sukathan fans❤❤❤
@vmk4018 Жыл бұрын
ആ നടന്നിട്ടുള്ള ഡാൻസ് 🤣🤣സുഗതൻ പൊളി 🤣🤣👍
@SumaSuma-hb8pr Жыл бұрын
ഇത്രയും അഭിനയ മികവ് ഉള്ള ഇവരെ എന്തു കൊണ്ട് സിനിമയിൽ എടുക്കുന്നില്ല
@sidheekzayan5746 Жыл бұрын
സിനിമയിലും ഉണ്ടല്ലോ
@nihalnihunihalnihu1951 Жыл бұрын
Indd
@noushadputhiyavalappil6104 Жыл бұрын
സിനിമയിൽ ഇവർ ഇത്ര പോരാ ഇവരെ അതിലു ഉയരാൻ മറ്റവന്മാർ സമ്മതിക്കില്ല
@SRVISION Жыл бұрын
സിനിമ 1/2 വർഷത്തിൽ 1 കിട്ടും ആരറിയാനാ. ഇതാവുമ്പോ ആഴ്ചയിൽ ഓരോന്ന് ഇല്ലേ.
@muhammedkoyakoya5648 Жыл бұрын
പ്രായമായവർക്കും അല്ലാത്തവർക്കും നൽകുന്ന നല്ല ഒരു സന്ദേശം.....
@thajudeentj3478 Жыл бұрын
ഇപ്പോഴത്തെ ന്യൂജൻ ജനറേഷൻ വരെ എല്ലാ എപ്പിസോഡും കാണുന്നവരാണ്, അത്രയും ഒരു ബോറടിപ്പിക്കാതെ പുതിയ പുതിയ വിഷയങ്ങളുമായി വരുന്ന പരിപാടി🔥😍😊
@ajeshk.r8443 Жыл бұрын
ഇതിലെ ജഡ്ജസ് 😂😂😂😂 അവർ മറ്റുള്ള റിയാലിറ്റി ഷോ ജഡ്ജസ്സിനെ കളിയക്കിയതാ. ഒര് കോമഡി ഇല്ലേലും ചുമ്മാ കിടന്നു ആർത്ത് ചിരിക്കുന്ന പതിവ് ആണ് അവർക്ക്
@vkJamaludeenabusuaadha-u4w Жыл бұрын
സത്യം
@arunkumar-cu9oi Жыл бұрын
അതെ
@aravindk.s23308 ай бұрын
Bumber chiri
@Vineeshkvijayan Жыл бұрын
ക്യാമറാമാൻ 👌 റീൽസ് ഒരേ പൊളി 😂😂
@shanthisurash5612 Жыл бұрын
എന്റെ പൊന്നെ പൊളിച്ചു സൂപ്പർ സുസുപ്പർ ❤❤❤❤ മറിമായം ടീം ഇനിയും വിജയകോടി പarikatte❤❤❤❤❤❤❤🙏🙏
@sidheeqsidheeq261 Жыл бұрын
സുഗതട്ടന്റെ ബുള്ളറ്റിലുള്ള എൻട്രി വെറെ ലെവൽ മലയാള സിനിമയിൽ നല്ലപോലെ ഉപയോഗിച്ചാൽ മികച്ചരു വില്ലനെ നമുക്ക് കിട്ടും
@krm276 Жыл бұрын
ഡാൻസ് polichu 🤣🤣🤣😍😍😍
@akkarapacha2152 Жыл бұрын
ഇവർക്കു വേണ്ടി മാത്രം ഒരു സ്ക്രിപ്റ്റ് എഴുതി പടം പിടിക്കുവായിരുന്നേൽ blockbuster ഉറപ്പാണ്
@deepakprabhakaranpillai824611 ай бұрын
വളരെ അർഥവത്തായ കാര്യം മനോഹരമായി ആവിഷ്കരിച്ചു...👌👌👌 മറിമായം ടീമിന് ഒരുപാട് അഭിനന്ദനങ്ങൾ 💐💐💐❤👍👍👍
@hariponnani211610 ай бұрын
നിങ്ങളെല്ലാവരും ഒന്നിനൊന്നു മെച്ചമാ എല്ലാവരും സൂപ്പർ അഭിനയമാണ് 👍👍👍
@jcadoor204 Жыл бұрын
മറിമായം ഇതുവരെ കണ്ടതുപോലെയല്ല ഇതു വേറെ ലെവൽ ചിരിയുടെ മാലപ്പടം പൊട്ടിച്ചു ആദ്യാവസാനം😂❤
@sjsj346 Жыл бұрын
അടിപൊളി... അതി ഗംഭീരമായ സിനിമാ സ്റ്റൈൽ സ്കിറ്റ്
@connectdubaii Жыл бұрын
100% entertainment എന്ന് പറയാൻ കഴിയുന്ന ഒരുTV പ്രോഗ്രാം 👌👌👌
@user-ml8ld5vd4u Жыл бұрын
14:38 എജ്ജാതി ഐറ്റം... ഹൃദയം പൊട്ടി നിൽക്കുമ്പോഴും.... ഇതാവണമെടാ കലാകാരൻ...
@asherrahman293 Жыл бұрын
That നെടുമുടി വേണു സീൻ 😂😂👌👌
@harrisali6420 Жыл бұрын
😅😅😅😅😊
@deepthinalambron7059 Жыл бұрын
🤣
@sunnykurian5763 Жыл бұрын
Congratulations to Marimayam team. Very good
@shamsheerp8972 Жыл бұрын
സിനിമക്ക് ഉള്ളിലെ സിനിമ എന്ന് പറയുന്നപോലെ മാറിമായത്തിന് ഉള്ളിലെ മറിമായം എന്ന് പറയാം ഈ episodin thanks മറിമായം teams👍❤️
@NizarahammedCv-jh3ik Жыл бұрын
ഈ അഭിനയ മികവിന് മുന്നിൽ ന്യൂ ജനറേഷൻ പിള്ളേർ മാറി നിൽക്കണം
@beenadileepdileep6065 Жыл бұрын
സൂപ്പർ... സൂപ്പർ. സൂപ്പർ.... ഒന്നും പറയാൻ ഇല്ല......... 🙏അടിപൊളി ശീതളൻ. സർ..... &..സുഗതൻ സർ
@Sreemov12 Жыл бұрын
തന്റെ മക്കൾ തന്നോളം ആയാൽ താനെന്ന് വിളിക്കും. പഴമൊഴി ❤
@gireeshnair5283 Жыл бұрын
വാക്കുകൾക്കതീതം... എന്നും മറിമായം 🙏🙏🙏🙏🌹🪷🪷🌹
@sureshbabumk728 Жыл бұрын
മറിമായം എന്ന പരിപാടിയെ കുറിച്ച് മറിച്ചൊരഭിപ്രായം എനിക്കില്ല. എല്ലാവരും പറയുന്ന പോലെ ഗംഭീരം!! അവസാനം ശീതളൻ പറയുന്ന ആ ഒരു മെസ്സേജ് ഇന്നത്തെ കാലഘട്ടത്തിൽ വളരെ വളരെ പ്രധാനപ്പെട്ടതാണ്.
ഏറെ രസിപ്പിച്ച ഒരു പ്രോഗ്രാം 👌പ്യാരിജാതൻ അച്ഛനോട് പറഞ്ഞ ഡബിൾ മുണ്ട് പ്രയോഗം 😄ചിരിച്ചു കരഞ്ഞ നിമിഷം 😄😂
@yogyan79 Жыл бұрын
സ്ക്രിപ്റ്റ് അഭിനയം എല്ലാം സൂപ്പർ❤❤❤
@ajimon1934 Жыл бұрын
"പാലാ സജി" ചേട്ടനെ ഓർമ വന്നു..
@zaibanytc Жыл бұрын
മറിമായം എല്ലാ ദിവസവും കാണാറുണ്ട് അത് കാണുന്നതിലൂടെ എനിക്ക് നല്ലൊരു റിലാക്സേഷൻ കിട്ടുന്നുണ്ട് ടീമിന് എല്ലാവിധ ആശംസകളും
@sobhanaj9521 Жыл бұрын
ഞങ്ങളെ പോലുള്ള റിട്ടയർ ചെയ്തവർക്കും കുടുംബത്തിനും വിലപ്പെട്ട സന്ദേശം ആയിരുന്നു ഈ episode. അഭിനന്ദനങ്ങൾ 💐💐 ഞാനും എന്റെ കൂട്ടുകാരും ഇതേ പോലെ മുന്നോട്ടു പോകുന്നവരാണ് 👍👍👍
ഈ സ്കിറ്റ് ഒരു വലിയ മെസ്സേജ് ആണ് നമ്മുടെ സമൂഹത്തിന്❤❤
@sajithpk9577 Жыл бұрын
മനോഹരമായ വാക്കുകളിലൂടെ അത്ഭുതകരമായ മറിമായം പ്രവർത്തകർക്ക് നന്ദി ❤ ഇത്രയും ആസ്വാദകരമായ ഒരു സീരിയസായ തമാശകരമായ ടെലിവിഷൻ ചരിത്രത്തിൽ എപ്പോഴും നിലനിൽക്കും വളരെയധികം നന്ദി q❤
@babuss4039 Жыл бұрын
ഈ ഫുൾടീം ഒരു കോമഡി പടം ഇറക്കിയാൽ സൂപ്പർ ഹിറ്റാകും 👍😊
@VivekPv-ny6pe Жыл бұрын
Sugathan 😂mass look
@jubinraju2213 Жыл бұрын
എല്ലാർക്കും ഓരോ ഓസ്കാർ കൊടുക്കണം...👏🏼👏🏼🔥
@abdullatheef8692 Жыл бұрын
യുത്തൻ ഡാൻസർ സുമേഷേട്ടൻ മിസ്സിംഗ് 😢
@SportsyLover Жыл бұрын
Nice Episode with very good message 🔥😍
@shrpzhithr3531 Жыл бұрын
*ഈ സമയം മക്കൾ ടീവിയിൽ പ്രോഗ്രാം* *കണ്ട്* *കണ്ണു നിറഞ്ഞു പരസ്പരം നോക്കുന്ന ഒരു* *സീൻ വേണമായിരുന്നു* ... 🙏🏻
@gadbocdesigns Жыл бұрын
Yes
@RappisMagic Жыл бұрын
ഞാനും അതാ പറയാൻ വന്നത്
@iffatulin9395 Жыл бұрын
അതേ അതെ
@miniwilsonandlamiya748 Жыл бұрын
New ജനറേഷൻ മക്കൾക്ക് അങ്ങനെയൊന്നും കണ്ണ് നിറയില്ല. അത് പണ്ട് 😢😂
@muralidharanmurali4153 Жыл бұрын
Sooper. നല്ല പ്രമേയം. മറ്റെല്ലാ എപ്പിസോഡുകളും പോലെ തന്നെ " കളിയിൽ ഒരു കാര്യം " അഭിനേതാക്കളും, സംവിധാനവും, കേമറയും എല്ലാം ഒന്നിനൊന്നു മെച്ചം❤
@PraveenSdz Жыл бұрын
നിങ്ങൾ ഓരോത്തരെയും ഉറപ്പിച്ചു പറയാം കംപ്ലീറ്റ് ആക്ടർ എന്ന് 👍
@ajay_motorider Жыл бұрын
Excellent episode 👍🏻 reels ore pwoli.. ipozhathe youth polum cheythittilla itrem style il.. 🔥🔥🔥 great message.. yes age is just a number 😊 kidilan counters.. pinne chela judges nu ittu nalla kottu koduthu 😂😂 eg: bumper chiri.. 9/10 my rating.. (suggestion- last avatharaipicha skit oru nalla standard comedy skit aakamayirunu)
@monishkallooran7048 Жыл бұрын
വർഷങ്ങൾ ആയിട്ട് ഞാൻ സ്ഥിരമായി കാണുന്ന ഏക മലയാളം പ്രോഗ്രാം മറിമായം
@anandhakrishnan8642 Жыл бұрын
ഈ എപ്പിസോഡിൽ സുമേഷേട്ടനെ മിസ് ചെയ്യുന്നു...😢
@rajendranv983 Жыл бұрын
Mothathil Apinethakkal Ellorudayum Fan Super
@RasheedKs-zb9gv Жыл бұрын
പൊളിച്ചടക്കണലോ രണ്ട് perum😂🥳🥳🕺🕺
@dhaneshnr320 Жыл бұрын
രാഘവൻ ചേട്ടൻ എന്റമ്മോ ഒരു രക്ഷ ഇല്ല
@കുമ്പിടിസ്വാമി-ഝ2ഘ Жыл бұрын
ഓരോ എപ്പിസോഡും ഓരോ സന്ദേശങ്ങളാണ് നിങ്ങൾ ജനങ്ങൾക്ക്നൽകുന്നത്
@simsimadubai3510 Жыл бұрын
Sumeshettanee nannayi miss cheyyunnu judges pannel illl
@akhilkumarva2288 Жыл бұрын
Sughathan vere level 🔥
@pradeepprade6385 Жыл бұрын
Ente daivame enthoru performance aa🎉🎉🎉🎉❤❤
@hasainarvp4768Ай бұрын
ചിരിക്കാനും, ചിന്തിക്കാനും ഏറെ,,,,, മറ്റുള്ളഎപ്പിസോഡ് ചിലവിനേക്കാൾ കൂടുതൽ ചിലവുള്ളത് സൂപ്പർ,,,,,,, 😂😂😂😂😂
@shanmughanpr3262 Жыл бұрын
ee episode kandappol sharikkum njan karanjupoyi ❤😂😂😂😂 thanks marimayam team.....
@anishkumaru7732 Жыл бұрын
Sugathan mimicry artist aayirunno pullikkaran poliyanallo ❤❤❤
@mahinshamuhammed5074 Жыл бұрын
Very good script team marimayam it's very important in this time a lot of aged people are getting trolled in social media .hope this skit will bring change 😊
@Shafikmprm Жыл бұрын
9.42 ആ നടത്തം 😂👍❤️
@flysherin Жыл бұрын
Polichadukki 😊. Vandi viralu kondu thalliya scene kalakki 😂😂
@ziyadalmohadi9709 Жыл бұрын
20:23,20:52 ലെ മനോരമ :എന്നെ കളിയാക്കാൻ ഞാൻ തന്നെ ദാരാളം 😂
@dontworrybehappy262 Жыл бұрын
എന്തിനാണ് ഒരു 2 മണിക്കൂര്‍ 3 മണിക്കൂര്‍ ഒരു സിനിമ കണ്ടു സമയം വെസ്റ്റ് ആക്കുന്നത് just 30 minutes പറയാനുള്ളതും ഗ്രഹിക്കാന്‍ ഉള്ളതും തിന്നിട്ട് ചിന്തിപ്പിച്ചu ചിലപ്പോള്‍ നൊമ്പരമായി അവര്‍ പോകും ❤❤❤❤❤❤❤❤❤❤
@raheemtk3815 Жыл бұрын
Koya fans❤❤❤❤❤❤❤❤❤❤
@jishat.p6101 Жыл бұрын
ഇനിയും ആളുകളെ മതിമറന്നു ചിരിപ്പിച്ചുകൊണ്ട് ബഹുദൂരം മുന്നോട്ടു പോകാൻ സാധിക്കട്ടെ 👏👏👍 സ്വയം മറന്നു ചിരിക്കുന്ന എല്ലാവരുടെയും അനുഗ്രഹ ങ്ങളുണ്ടാകും 🙏🏻🙏🏻
@muhammadshafeeq1808 Жыл бұрын
മറിമായം വേറെ ലെവൽ ❤❤❤👍👍👍👌👌
@Kvraffi Жыл бұрын
മറിമായം എത്ര കണ്ടാലും മതി വരില്ല ❤❤❤❤
@shihab1998 Жыл бұрын
രാത്രി ഭക്ഷണം കഴിക്കുമ്പോൾ മറിമായം ഇല്ലെങ്കിൽ ഭക്ഷണം ഇറങ്ങുകയില്ല നിങ്ങൾക്കോ
@azeembasha1500 Жыл бұрын
Best message, thanks for marimayam team. - Azeem trichy