വീണ്ടും കാണാൻ തോന്നി. ഇത് മറിമായത്തിനെ ഒരു പൊൻ തൂവലാക്കി മാറ്റും.
@Hitman-0559 ай бұрын
മറിമായം❤❤ വേറെ ലെവൽ❤❤
@anooppatteri93547 ай бұрын
സസ്പെൻസ് സീൻ ഒക്കെ mute ആകുമ്പോ ദേഷ്യം വരും
@agnivesh20109 ай бұрын
സത്യത്തിൽ ഏങ്ങലടിച്ചു കരഞ്ഞു പോയി....എന്റെ അച്ഛൻ മരിച്ചപ്പോൾ ഒന്ന് കാണാൻ പോലും ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല....അവസാന സീനിൽ മണികണ്ഠനും നിയാസും ജീവിക്കുകയായിരുന്നു...സത്യമായും മണികണ്ഠാ....നിങ്ങൾ ഒരു അസാധ്യ പ്രതിഭ ആണ്...സുഗതൻ ഒരു പ്രതിഭാസം ആണ്...നിങ്ങളെയൊക്കെ ഒരിക്കൽ എങ്കിലും നേരിൽ കാണാൻ അവസരം കിട്ടിയാൽ ഒന്ന് കെട്ടിപിടിക്കണം....ഇതിലെ ഓരോ കഥാപാത്രങ്ങലും അവതരിപ്പിച്ചവരും വളരെ നല്ല അഭിനന്ദനം അർഹിക്കുന്നു....കഥാ കൃത്തിനും സംവിധായകനും നല്ല നമസ്കാരം....
@pramod0070079 ай бұрын
Me also ....i miss my father
@ajumn46379 ай бұрын
❤❤
@anwarsadath56939 ай бұрын
മണികണ്ഠൻ ഞങ്ങളെ നാടിൻ്റെ അഹങ്കാരം.
@sulaimap76279 ай бұрын
Great message ❤
@leelammac.p83309 ай бұрын
'@@pramod007007
@smithap-lr9dy9 ай бұрын
ഇതിൽ ആരാണ് മികച്ച നടൻ എന്ന് ഒരിക്കൽ പോലും വിലയിരുത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല അസാമാന്യ പ്രതിഭകൾ അതുല്യ കലാകാരൻമാർ. കാണണമെന്ന് ആഗ്രഹിച്ച് കാണുന്ന എനിക്ക് ആരാധന തോന്നിയിട്ടുള്ള ഒരു ടി വി പ്രോഗ്രാം മറിമായം മാത്രമാണ് Big Salute Marimayam teams❤
@rehumabeevi.a.65559 ай бұрын
സത്യം
@lucyvarghese21227 ай бұрын
ഞങ്ങൾക്കും❤❤❤❤❤❤❤❤
@MadhuMadhu-f9i7 күн бұрын
സത്യം
@Soyanuj9809 ай бұрын
ഞങ്ങള് ഒരു പുതിയ സിനിമ പോലും കാണാറില്ല ..but മറിമായം ...hat’s off മറിമായം team ❤
@MhdNajeem-yr3bp9 ай бұрын
😂😂😂team😢😢
@prads77777 ай бұрын
Same here
@razuraz98594 ай бұрын
ഞാനും
@avanilastudio79 ай бұрын
സുഗതൻ .. മികച്ച നടനാണ്.. മറിമായത്തിലെ ഏറ്റവും അണ്ടർറേറ്റഡ് നടൻ..
@_safaii_9 ай бұрын
മറിമായത്തിലെ എല്ലാവരും സൂപ്പറാണ്
@Jaichandran9099 ай бұрын
Bro swamy movie kando
@daliya29449 ай бұрын
Aarado mosham... cast adipoli alle
@avanilastudio79 ай бұрын
All are good
@tripmode1869 ай бұрын
അതിന് ആരാണ് underrated ചെയ്തത്??
@janaki-wn4lq9 ай бұрын
സുഗതൻ amazing actor. ഏതു റോളും അനാ യാ സേന കയ്കാര്യം ചെയ്യും.
@Alainagaby-sy6rd9 ай бұрын
ചിരി സൂപ്പർ
@ktashukoor9 ай бұрын
നിഷ്കളങ്ക ചിരി
@Alainagaby-sy6rd9 ай бұрын
@@ktashukoor 👍😊
@jeenvaaljeen66889 ай бұрын
നൈസ് acting....❤️
@moidumoidu24128 ай бұрын
Ethan actor
@jawaharrramachandrashenoy59779 ай бұрын
ഒരാളും മോശമായില്ല,,ഗുണപാഠം ആർക്കും മുന്നറിയിപ്പ് ആയിട്ട് എടുക്കാം,അവസാന രംഗം ഈറൻ അണിയിച്ചു,,,❤😢
@najeebahmed59869 ай бұрын
അവസാനം ഒരു സൂപ്പർ മെസ്സേജ്.... 👌👌👌.ഇനി ഇത് പോലെയുള്ള ഒരു എപ്പിസോഡ് ഉണ്ടാകാൻ സാദ്യധയില്ല....
@asheelashi14339 ай бұрын
മറിമായം ഇതുവരെ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് അവസാന ഡയലോഗ് ശരിക്കും മനസ്സിൽ കൊണ്ടു നമ്മൾ ചെയ്യുന്നതെല്ലാം അനുഭവിച്ചിട്ടേ മരിക്കു അത് നല്ലതായാലും ചീത്തയായാലും 💯✔️
@thomaspj3459 ай бұрын
എന്താ ഓരോരുത്തരുടെയും അഭിനയം,,, ഒടുവിൽ സത്യശീലനും ശീതളനും കരയിച്ചു കളഞ്ഞു,,,, അഭിനന്ദനങ്ങൾ 👍❤
@salahuvalakkuda82019 ай бұрын
ഇത് എഴുതി കൊണ്ടിരിക്കുമ്പോഴും കരഞ്ഞ് കൊണ്ടിരിക്കുന്ന ഞാൻ ഉപ്പയും ഉമ്മയും ഇല്ലാത്തതിൻ്റെ സങ്കടം തീർക്കാൻ കഴിയുന്നില്ല' മരിച്ച് പോയ പ്രിയ മാതാപിതാക്കൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.ഈ കെട്ട കാലത്ത് ഇത് പോലത്തെ നല്ല ഒരു മെസേജ് സൂഹത്തിന് മുമ്പിൽ അവതരിപ്പിച്ച മറിമായം അണിയറ പ്രവർത്തകർക്കും 'ഒപ്പം പ്രിയ കലാകാരൻമാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.❤ Salahu valakkuda vangara
@saudialriyadpravasi37189 ай бұрын
ഇത്രയും നല്ലൊരു കഥയിനി വേറെ കാണാൻ പറ്റില്ല അടിപൊളി തകത്തഭിനയിച്ചു എല്ലാവരും 👌🏻
@rasheedtp16709 ай бұрын
Really Fantastic 👌👌👌 വാക്കുകളില്ല . തുടക്കത്തിൽ സുഗതന്റെ അഭിനയം കണ്ണ് മിഴിച്ചു പോയി . പിന്നീടുള്ള സത്യന്റേയും ശീതളന്റേയും അഭിനയം 👌👌 വാക്കുകളില്ല ❤❤❤ സത്യത്തിൽ ഇത് ഇന്നത്തെ ടീനേജ് കുട്ടികൾക്കുള്ള ഒരു മെസ്സേജ് കൂടിയാണ് ❤ എല്ലാവരും മൽസരിച്ച് അഭിനയിച്ചു എന്ന് തന്നെ പറയാം . മറിമായത്തിന്റെ സ്ഥിരം പ്രേക്ഷകനാണ് ഞാൻ . ഒരുപാട് വിത്യസ്ഥങ്ങളായ കഥകളും കഥാപാത്രങ്ങളും സൃഷ്ടിച്ചു എന്നാൽ അതിൽനിന്ന് വ്യത്യസ്തമായ വലിയൊരു മെസ്സേജാണ് ഇതിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചത് . ഇതിന്റെ രചയിതാവ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു . കൂടെ എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹💖💜💚💙
@muneeranakkandi12739 ай бұрын
മറിമായം ടീമിന്റെ ഏറ്റവും മികച്ച ഒരു എപ്പിസോഡ് 😢😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@rajeshthidilpongi65119 ай бұрын
സുഗതൻ 👍ഒരു രക്ഷയുമില്ലാത്ത അഭിനയം. അല്ല അഭിനയം അല്ല ജീവിച്ചു കാണിച്ചു 🔥🔥🔥
@ramachandranen15599 ай бұрын
സുഗതന് അഭിനയിക്കാൻ അറിയില്ല.... കഥാപാത്രം ജീവിക്കുകയാണ്....... Very Good Reyal Caracter... അഭിനന്ദനങ്ങൾ...❤❤❤❤❤❤❤❤
@magiclamp92399 ай бұрын
സുഗതൻ വേറെ ലെവൽ ആക്റ്റിങ് ❤️
@m.a.venkateswaraniyer65169 ай бұрын
അത്ഭുത പെടുത്തുന്ന അഭിനയം ആണ്, ശ്രീ മണി, ഷൊര്‍ണൂര്‍, അടക്കം, എല്ലാവരും കാഴ്ച്ച വെച്ചത് 🙏🙏🙏 മറിമായം ടീമിനു എല്ലാ വിധ ആശംസകളും നേരുന്നു 👌
@rajeefraji5020Ай бұрын
Sugathan❤
@saralatp51199 ай бұрын
വളരെയധികം നൊമ്പരപ്പെടുത്ത. ചിരിപ്പിക്കുന്നവർ നൊമ്പരപ്പെടുത്തുമ്പോൾ...... ഏതു കഥാപാത്രങ്ങളെയും അനായാസം അവതരിപ്പിക്കുന്ന മറിമായം കുടുംബത്തിന് അഭിന ന്ദനങ്ങൾ
@AjeshPonnus9 ай бұрын
സുഗതൻ ഭാഗ്യം ചെയ്ത ഒരു അച്ഛൻ അല്ലെ നല്ലപോലെ നോക്കുന്ന ഒരു മകനെ കിട്ടിയില്ലേ ❤️❤️❤️ ലാസ്റ്റ് വാക്കുകൾ ഈ ഭൂമിയിൽ നമ്മൾ എന്ത് ചെയ്താലും അതിനുള്ളത് കിട്ടിയിട്ടേ ഒരു മടക്കം ഉള്ളു 👌👌👌 മറിമായം കണ്ടിട്ട് ഇതുവരെ കരഞ്ഞിട്ടില്ല പക്ഷെ ഇപ്പോൾ കണ്ണ് കലങ്ങി 🙄🙄🙄🙄🙄
@ummerbp78069 ай бұрын
Yes😒😒😒
@sobhaashok45749 ай бұрын
ഞാൻ എൻ്റെ അച്ഛമ്മയെ ഓർത്ത് പോയി സുഗതേട്ടൻ്റെ അതേ സ്വഭാവമായിരുന്നു😢😢😢😢😢 എൻ്റെ അച്ഛമ്മയെ എനിയ്ക്കു ഭയങ്കര ഇഷ്ടമായിരുന്നു.😢😢😢😢😢'നിങ്ങൾ ഓരോരുത്തരും ഞങ്ങളെ കരയിച്ചു.❤
@kalyanir43129 ай бұрын
Enikkum achammaye ishtam
@nirmalav.s40654 ай бұрын
വല്ലാത്ത ഒരു അഭിനയം തന്നെ അഭിനയമല്ല ജീവിക്കുകയാണ്. ഹൃദയം നുറുങ്ങി പോയി ഇവരാണ് സൂപ്പർ സ്റ്റാറുകൾ
@sreejithap50549 ай бұрын
ഇതുവരെ കണ്ടതിൽ വച്ച് ഒരുപാട് ചിരിപ്പിച്ച,കരയിപ്പിച്ച,ചിന്തിപ്പിച്ച ഒരു എപ്പിസോഡ് ❤
@soccerfc11739 ай бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു തരും . അതാ ടീംസ്
@rithul6306 ай бұрын
🎉I don't know how to express.everbody is acted superbly. Sugathan is one steps ahead. Really great actors. I used to see only marimayam. Go ahead. Really superb❤
സിനിമയെ വെല്ലുന്ന ഒരു പ്രോഗ്രാമാണ് മറിമായം. ചിരിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന വളരെ മനോഹരമാണ്.. അതിലെ ഓരോ നടന്മാരും അഭിനയിക്കുകയല്ല ജീവിക്കുകയാണ്.. Big salute 🥰. superrrrrrrr
@rasheedmorazha85819 ай бұрын
ഇതിനൊരു നല്ല കമന്റ് ചെയ്തില്ലെങ്കിൽ ഞങ്ങളെ ഒക്കെ എന്തിന് പറ്റും. സുഗതനും, മണികണ്ഠനും, നീയാസും അഭിനയിക്കുക അല്ല ചെയ്തത്, ജീവിക്കുകയായിരുന്നു. ഇത്പോലെ ഉള്ള കലാകാരൻമാരെ വളർത്തി എടുക്കണം. 👍🏽👍🏽👍🏽
@abdulmuneer61009 ай бұрын
കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് കണ്ണ് നിറഞ്ഞു 😢😢ട
@jcadoor2049 ай бұрын
നിങ്ങളൊക്കെ പ്രേക്ഷകരെ കരയിപ്പിച്ചും ചിരിപ്പിച്ചും ജീവിക്കുകയാണ്. നിങ്ങളാണ് യഥാർത്ഥ ഓസ്കാർ പ്രതിഭകൾ❤🙏
@abdu66889 ай бұрын
നമ്മൾ ഇവിടെ ഓരോ നിമിഷവും പലതും മറന്ന് ചെയ്യുന്നു നമ്മൾ ചെയ്യുന്നത് എന്ത് തന്നെ ആയാലും അതെല്ലാം മറന്ന് ഒരു നേരം വിടാതെ നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്ന വീട്ടുകാരെ ഒരിക്കലും ഉപേക്ഷിക്കരുത്❤😢
@AnvarAi-g8j9 ай бұрын
മറിമായം ടീം അഭിനയിക്കുകയല്ല ജീവിക്കുകയാണ് 👌 മലയാള സിനിമയിൽ പോലും ഇതേ പോലെ അഭിനയിക്കാൻ അറിയാവുന്ന ഒരൊറ്റയെണ്ണമില്ല അത്രക്ക് ഗംഭീരം 👌
@padminipappi8429 ай бұрын
സൂപ്പറാണ്, ഓരോ പരിപാടിയും. മറിമായത്തിലെ ഓരോ അഭിനേതാക്കളും അഭിനയിക്കയല്ല, ജീവിക്കുകയാണ്, ഈ പരിപാടി വല്ലാതെ സങ്കടപെടുത്തി 😢😢
@sreehari99599 ай бұрын
നിങ്ങളുടെ ശ്രെദ്ധയിൽ പെട്ടിട്ടുണ്ടോ എന്നറിയില്ല, നിങ്ങളുടെ വീഡിയോസിൽ ഇടയ്ക്കിടെ ഓഡിയോ ബ്രേക്ക് ആകുന്നുണ്ട്.... അതും നല്ല സീൻസിൽ...
@suryatmt92907 ай бұрын
True
@ijjhgggf6 ай бұрын
Yes
@sureshchiracode20376 ай бұрын
എനിക്കും അതേ പ്രശ്നം ഉണ്ട് ഞാൻ വിജാരിച്ചു എൻ്റെ ഫോണിൻ്റെ പ്രശ്നമാണെന്ന്
@GopalanKgk6 ай бұрын
അത് ശരിയാണ്.
@kmjoy3965 ай бұрын
സത്യം
@santhoshps30619 ай бұрын
മറിമായത്തിലെ ഓരോ അഭിനേതാവും അഭിനയിക്കുകയല്ല. ജീവിക്കുകയാണ്😢
@aboobakersidhic76399 ай бұрын
ഈ കഥാപാത്രങ്ങളെ കാണുമ്പോൾ എൻ്റെ വാപ്പ ഇല്ലല്ലോന്ന് ഓർത്ത് കണ്ണു നിറയുന്നു.. ഞങ്ങൾ മക്കളെ അത്രക്ക് ഇഷ്ടായിരുന്നു വാപ്പാക്ക്❤❤❤
@naslanfl28078 ай бұрын
ഈ മറിമായം ഉള്ളപ്പൊ എന്തിനാ വെറുതെ 2 മണിക്കൂർ സിനിമകളോക്കെ......വെറും അര മണിക്കൂർ കൊണ്ട് ഇത്ര വലിയ സന്ദേശം നൽകാൻ വേറെ ഏത് പരിപാടി ഉണ്ട് മലയാളത്തിൽ?.... big salute മറിമായം ടീം👍👍👍🔥🔥
@samshadpk9 ай бұрын
എന്റെ കറക്ടാണ് കമലഹാസന്റെ ആണ് തെറ്റ് 😂😂😂 ന്റെ ഉണ്ണി 😂😂😂😂
@babusss25809 ай бұрын
ഇതുവരെ മറിമായം കണ്ട് ചിരിച്ച് ഇതായിട്ടുള്ളൂ എന്ന് ശരിക്ക് കരഞ്ഞുപോയി. സത്യത്തിൽ ♥️👍👍
മറിമായം കണ്ട് ചിരിച്ച് ചിരിച്ച് കണ്ണുനിറയാറുണ്ട് . ഇന്ന് അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി😢
@SureshKumar-ho9dz9 ай бұрын
എത്രയൊ പ്രാവശ്യം പറഞ്ഞതാണ് സൗണ്ട് സിസ്റ്റത്തിലെ തകരാർ പരിഹരിക്കുവാൻ. ഇതുവരെയും ചെയ്തില്ല. കഷ്ടം
@ktashukoor9 ай бұрын
Copyright ulla portion cut ചെയ്യുന്നത് ആണ്
@shanioabraham4609 ай бұрын
What copyright issues here??
@vishnup88965 ай бұрын
bgm
@prathapanpj60713 ай бұрын
ഇത്തരം നൊമ്പരങ്ങൾ ബോധവൽക്കരിക്കുന്ന മറിമായത്തിനു അഭിനന്ദനങ്ങൾ.
@asha777-w8l9 ай бұрын
എന്തു ചെയ്താലും അതിനുള്ളത് കിട്ടിയിട്ടെ മടക്കം ഉള്ളൂ 😢❤
@muhsinpkmk16749 ай бұрын
ചുരുങ്ങി ഒതുങ്ങി ആരോടും പ്രതിബദ്ധതയില്ലാത്ത ഒരു ജനത രൂപം കൊണ്ടാൽ ഈ നാളെ കളെക്കാൾ വലിയ നരകമുണ്ടോ ....😢😢😢
@user-ml8ld5vd4u9 ай бұрын
😢😢😢😢😢😢😢😢
@Ashikdepthfulframes_media8 ай бұрын
Sathyam
@shafeeqnas44289 ай бұрын
ഇങ്ങനെ അപ് ലോഡ് ചെയ്താൽ ഞങ്ങൾ കാണും😂 Only youtube
@AshkerEdakkazhiyur9 ай бұрын
നാലാൾക്കാരെ അടിച്ചു വീഴ്ത്തി എന്ത് കൊതുകിനെയോ ശീതളം എ ജാതി 😂😂
@Shafi1379 ай бұрын
Enna marimayam karaichu☺️
@monayi524insttaid9 ай бұрын
പുതിയ തലമുറയിൽ നിന്നും ഇനി ഇത്ര പ്രതീക്ഷിച്ചാൽ മതി 😔😔😔 ജീവിക്കുന്ന കഥാപത്രങ്ങൾ 🥰🔥🔥🔥🔥
@pushnpull86569 ай бұрын
6:01 സൂപ്പർ ആക്ടിംഗ് എന്തൊരു റിയാലിറ്റി അപ്പൂപ്പൻ സൂപ്പർ🎉
@user-ml8ld5vd4u9 ай бұрын
മണികണ്ഠൻ പട്ടാമ്പി... ഒരു രക്ഷയുമില്ല... ആരും മോശക്കാരല്ല...
@niyasmanu18949 ай бұрын
സൗണ്ട് പ്രോബ്ലം ആർക്കെങ്കിലും ഉണ്ടോ 😢
@syamlalpt7 ай бұрын
ആ ശീതൾന്റെ അച്ചാച്ചന്
@bahjafasalbahjafasal38236 ай бұрын
ഹാ...ഇന്ക്കണ്ട്
@m4ali9937 ай бұрын
നാളത്തെ നമ്മൾ അല്ലെ അ മണികണ്ഠൻ എന്നു ഓർത്തു പോയി
@fahadav73909 ай бұрын
ആരേയാണ് മികച്ചത് എന്ന് പറയാൻ വാക്കുകളില്ല. എല്ലാവരും ഒന്നിന് ഒന്ന് മെച്ചം നിങ്ങൾ അഭിനയിക്കുകയല്ല.ജീവിച്ച് കാണിക്കുന്നു. ഒരു പാട് സങ്കടപ്പെട്ടു പോയ സീൻ -
@Jideshdaniel40849 ай бұрын
❤️❤️ മനുഷ്യജന്മം ഇങ്ങനെയാണ്. ആരും യൗവനത്തിൽ അഹങ്കരിക്കേണ്ട. കാലചക്രം തിരിഞ്ഞ് വരും🙏 മറിമായം ടീമിന് ഒരു ബിഗ് സല്യൂട്ട് ❤❤
@akberkhan71119 ай бұрын
ഇങ്ങന്നെ അഭിനയിച്ചാൽ ഇവരെ സിനിമക്കാർ കൊണ്ടുപോകും അങ്ങന്നെവന്നാൽ നമ്മുക്ക് ഇവരെയും മറിമായമും നഷ്ട്ട്പെടും
കർമ്മഫലം എന്നൊന്നിൽ വിശ്വാസമില്ലെങ്കിലും, ഇത് കണ്ടപ്പോൾ നെഞ്ചുലഞ്ഞു.. മറിമായം ടീമിന് അഭിനന്ദനങ്ങൾ
@sabarikrishna65569 ай бұрын
Ithinokkeyanu Oscar kodukande❤❤❤❤
@naslanfl28078 ай бұрын
ഇതിലെ മികച്ച നടൻ ആര്???...ഇനിയും ഉത്തരം കിട്ടാത്ത ചോദ്യം.
@najimu44419 ай бұрын
ആരും ആർക്കും ബാധ്യതയാകരുത് അതുകൊണ്ട് നല്ല ഓൾഡ് ഏജ് ഹോം സ്വീകരിക്കുക. വികസിത രാജ്യം ഇതൊക്കെ മുന്നേ മനസിലാക്കി.
@TheRatheeshmr9 ай бұрын
ജീവിച്ചിരുന്നാൽ ഞാനും എൻറെ ഭാര്യയും ഓൾഡേജ് ഫോമിൽ പോകും. മക്കൾക്ക് ഒരു ബാധ്യത ആകില്ല.
@AlfiyaAjmal979 ай бұрын
ഞങ്ങളും തീരുമാനിച്ചത്. ആരോഗ്യം ഉള്ളപ്പോൾ പൈസ ഉണ്ടാക്കുക. വയ്യാതെ ആകുമ്പോ old age home.എത്ര സ്നേഹം ഉള്ള മക്കൾ ആണേലും ബാധ്യത ആകരുതെന്ന് വിജാരിക്കുന്നു. പിന്നെ നാട്ടുകാർ പറയും മക്കൾ വൃദ്ധ സദനത്തിൽ കൊണ്ട് വിട്ടെന്ന്
@jahafaralikattukullathe32509 ай бұрын
ന്യൂ ജനറേഷൻ ചിന്തിക്കുന്നത് ഗർഭം ചുമക്കാതെ പ്രസവിക്കാതെ മുലയുട്ടാതെ എങ്ങനെ എങ്ങനെ കുട്ടികളെ ഉണ്ടാക്കാം എന്നതാണ്
@Komadikambani-k3e9 ай бұрын
നിങ്ങൾക്കൊക്കെ അങ്ങനെ ചിന്തിക്കേണ്ടി വരും കാരണം നിങ്ങൾ എന്തു ചെയ്യുന്നു അത് നിങ്ങൾക്കും തിരിച്ചു കിട്ടു പക്ഷേ എനിക്ക് പൂർണ ഉറപ്പുണ്ട് എന്റെ മക്കൾ എന്നെ നല്ലോണം നോക്കുമെന്ന് കാരണം എന്റെ ഉപ്പയെയും ഉമ്മയെയും ഞാൻ നോക്കുന്നത് എന്റെ മക്കൾ കണ്ടാണ് വളരുന്നത്
@Komadikambani-k3e9 ай бұрын
@@AlfiyaAjmal97നിങ്ങൾക്ക് നിങ്ങളുടെ അച്ഛനും അമ്മയും ബാധ്യതയായിരുന്നു എങ്കിൽ തീർച്ചയായും നിങ്ങളുടെ മക്കൾക്കും നിങ്ങൾ അങ്ങനെ തന്നെയായിരിക്കും
@moideenbeeran31809 ай бұрын
സുഗതൻ മാത്രമല്ല മുഴുവൻ ആർട്ടിസ്റ്റുകളും ഒന്നിനൊന്നു മെച്ചം തന്നെ അഭിനന്ദനങ്ങൾ
@jeemonakjeemon269 ай бұрын
ഇത്തവണ അവാർഡ് കിട്ടും.സൂപ്പർ എപ്പിസോഡ്
@Rറബീഹ്9 ай бұрын
ഞാൻ കാണാത്ത ഒരു എപ്പിസോഡ് ആയിരുന്നു ഇത് ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി ലാസ്റ്റ് സീൻ കരഞ്ഞു
@assaabu72879 ай бұрын
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നമ്മുടെ മാതാപിതാക്കൾ ആണ്
@jauharbadarudden81579 ай бұрын
ഈ എപ്പിസോഡ് സുഗതൻ കൊണ്ട് പോയി ❤
@tanson869 ай бұрын
Such good episodes should be shown in schools.. This is more important than any subject taught at school.. Children from a young age should be taught to respect old people.
എല്ലാവരും വളരെ നല്ല അഭിനയം കാഴ്ച്ച വെച്ചു. സുഗതൻ സൂപ്പർ. സുമേഷ് ഏട്ടൻ (ഖാലിദ് ഇക്ക )മരിച്ചത് മാറിമായത്തിനും ഞങ്ങൾ പ്രേക്ഷകർക്കും തീരാനഷ്ടം.
@heyyouuu1739 ай бұрын
ഒരുപാട് ചിന്തിപ്പിച്ച ചിരിപ്പിച്ച ഒരു നല്ല എപ്പിസോഡ് ❤
@nayifkarunagappally22446 ай бұрын
വെറുപ്പിക്കാത്ത ഒരേ ഒരു പരിപാടി.... അഭിനയമല്ല ജീവിതം...... ♥️ എല്ലാവരും ഒന്നിനൊന്നു മെച്ചം ♥️♥️♥️ എല്ലാവരെയും ഇഷ്ടം 🌹
@sachincalicut65279 ай бұрын
സുഗതൻ പൊളിച്ചു❤
@radhakrishnang-um6kc9 ай бұрын
ആരാണ് മുമ്പിൽ ആകെ കൺഫ്യൂഷൻ 🤔🤔🤔🤔🤔🥲
@najukumar74709 ай бұрын
ഓരോരുത്തരും ഒന്നിനൊന്ന് മെച്ചം, മറിമായം സൂപ്പർ...
@adhirameshadhiramesh62579 ай бұрын
♥️ എല്ലാവർക്കും നന്മ ആശംസകൾ സത്യത്തിൽ കരഞ്ഞുപോയി 😔
@ധൃഷ്ടദ്യുമ്നൻ-യ1ഗ7 ай бұрын
മാറിമായത്തിന്റെ ഓരോ എപ്പിസോഡും ഇപ്പോഴത്തെ 100കോടി സിനിമയെക്കാളും മികച്ചത് തന്നെയാ... Hats off team marimayam.
@Rasheedayalur7869 ай бұрын
സൂപ്പർ ചിരിപ്പിക്കാൻ മാത്രമല്ല കരയിക്കാനും അറിയും എന്ന് തെളിയിച്ചിരിക്കുന്നു നല്ല കഴിവുള്ള അഭിനേതാക്കൾ ❤❤
@ayoobayoob2119 ай бұрын
നമ്മൾ ഈ ഭൂമിയിൽ എന്ത് കാണിച്ചാലും.. അത് നമ്മൾക്ക് ഇവിടെ തന്നെ തിരിച്ചു കിട്ടും.... Great message...👌👌
@srmedia51099 ай бұрын
heart brokable episode 😢
@niyaniyas44569 ай бұрын
ഈ തലമുറയ്ക്കുള്ള നല്ലൊരു മെസ്സേജ് ആണ് ഈ എപ്പിസോഡ് ❣️ മാറിമായതിനും, ആ നല്ല കഥാപാത്രങ്ങൾക്കും എന്റെ ഹൃദയത്തിൽ നിന്നും ഒരു BIG SALUTE ❤🫡🫡❤
@AbdulKhader-oi5xe8 ай бұрын
അച്ഛൻ അമ്മ അവരെ സ്നേഹിക്കുക അവർക്കു ജീവിത കാലത്തു വേണ്ടത് ചെയ്തു കൊടുക്കുക അവരെ പൊന്നുപോലെ നോക്കിയാൽ മക്കൾ നമ്മളെയും നല്ലരീതിയിൽ നോക്കും അച്ഛനമ്മയെ സ്നേഹിക്കാതെ വൃദ്ധ സദനത്തിൽ കൊണ്ടാകുന്നവർക്ക് ഒരു പാഠം