ആദ്യത്തെ ചിരി എന്തിനായിരുന്നു.. കോമഡി എന്താന്ന് പോലും മനസിലായില്ല.. എല്ലാത്തിനും മഞ്ജുച്ചേച്ചി മാത്രം ചിരിച്ചു തുടങ്ങുന്നു.. ബാക്കി ആരും ഏറ്റുപിടിക്കുന്നില്ല 😂
@dasqatar-qx4vy18 күн бұрын
ഇക്കിളി ഇട്ടാലും...ചിരി വരൂല...😢😅
@kbmanu177018 күн бұрын
അന്യായ ആശയ ദാരിദ്ര്യം.. ഇവർക്ക് ഒരു break നൽകുന്നത് നന്നായിരിക്കും... ചിരി തൊഴിലാളികൾ മൂന്നുപേരും ചുമ്മാതെ ചിരിച്ചു ജോലി തീർക്കുവാ...
മഞ്ജു പിള്ള നല്ല അഭിനേത്രിയാണ്. ഇവരുടെ സ്കിറ്റ് വരുമ്പോൾ 5000 ൽ അതു തിരിച്ചറിയാം. എന്നിട്ട് ഒന്നുമറിയാത്ത ഒരിരുപ്പ്. (എനിക്കു മാത്രം തോന്നുന്നതാണോ)
@sweetmaanu18 күн бұрын
തോന്നൽ മാത്രമാണെന്ന് തോന്നുന്നു
@ArunKVinod18 күн бұрын
Kashtam 😢
@JoyalAugustine18 күн бұрын
ചെമ്പു തെളിഞ്ഞ ഒരു പെർഫോമൻസ് ആയി പോയി
@shaheerbasheer16 күн бұрын
Ivaru oru nalla team ayrnu,ipo comedy onnum ningalude skitil verunilla,ningal kurchu koodi nalla effort ittu tiruchu verum ennu expect chyunu
@petzandfishing18 күн бұрын
റീൽ കണ്ട് വന്നവർ ആരൊക്കെ 😂😂😂😂
@shijinthattaarakkal808616 күн бұрын
ഒരു ചിരി ഇരുചിരി ബംബർ ചിരിയിൽ ഒരു Episode വന്നയാളാണ് ഞാനും .....പക്ഷെ ഞാനും ഒരു gold Smith ആണ്..... ഇത് വേണ്ടായിരുന്നു.. സങ്കടമുണ്ട്....
@JoyalAugustine18 күн бұрын
നസീർ ഇക്കാടെ കൈ അറിയാതെ ബെൽ ബട്ടനിൽ കൊണ്ടതാണ് എന്ന് തോന്നുന്നു
@Shibulalg17 күн бұрын
ningalu ellareyum thetti dharippikkunna type skit anu.. oru gold smith anu njan 100% gold pani cheyyunnavarum chempu cherthalla swarnapani cheyyunnath.. ee skit cheyyum munne ee joli ye patti ariyendathaanu.. comedy skit oke sheri thanna oru thozhiline ingane adheshepikunnath sheriyalla..
@abhaykv214014 күн бұрын
Skit kandechum podey
@ShajimShaji-ub3dl17 күн бұрын
👌👌👌😄
@renukarenu894617 күн бұрын
😆😆😆
@kingofm107517 күн бұрын
ഇത് കാണുന്ന രാജകുമാരികാരൻ 😌😁
@sonusathyan875418 күн бұрын
Enth cheyan ippo ingane aayi
@sonusathyan875418 күн бұрын
Ayyo aa senior actress Chirikkan ithrem undo Extra vallom paisa kittikaanum Allel ingane cheyoola