*മണിയേട്ടൻ ഇല്ലാത്തതിന്റെ കുറവ് നികത്താൻ വേറെ ആർക്കും കഴിയില്ല എന്ന് ഒന്നുകൂടി തെളിയിച്ചു..missing you മണിച്ചേട്ടാ..* 😔😔😔😔😔😔😔😔😔
@Shanidsha1802 жыл бұрын
L
@Shanidsha1802 жыл бұрын
Po lll
@Shanidsha1802 жыл бұрын
O pm p L
@കലാകാരൻ-ഛ9യ3 жыл бұрын
ഫസ്റ്റ് തന്നെ ചാലക്കുടിക്കാരനെ ഓർത്തത്തിൽ വളരെ നന്ദി പ്രചോദ് ചേട്ടൻ കലക്കി
@avinash.p.j.22513 жыл бұрын
Dey machaa nee Ella idathum undallo.
@arjundnair4556 жыл бұрын
ഈ പരിപാടി ചിരിച്ചുകൊണ്ട് ആസ്വദിക്കുന്ന ഓരോ വ്യക്തിയുടെയും കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ പൊടിഞ്ഞിട്ടുണ്ടാവും. അത്രയ്ക്ക് വേദനാജനകമാണ് കലാഭവൻ മണി എന്ന അതുല്യപ്രതിഭയുടെ വേർപാട്. WE ALL MISS YOU മണിച്ചേട്ടാ....
ഹോ.. ടിനി ടോം ഒരു രക്ഷയുമില്ല എടുത്ത എല്ലാ ശബ്ദവും correct ടിനിയുടെ ശബ്ദം തന്നെ😂😂😄
@AthullKj3 жыл бұрын
Edaa mone sarcasam anno 😂😂👻👻
@karthiarangath61633 жыл бұрын
@@AthullKj angane thonniyo🤔😄😄
@AthullKj3 жыл бұрын
@@karthiarangath6163 😂😂🙌
@AthullKj3 жыл бұрын
@@karthiarangath6163 no problems 👍
@karthiarangath61633 жыл бұрын
@@AthullKj 🤝👍👍
@jyouthfulness24566 жыл бұрын
സിനിൽ സൂപ്പർ... കാളിദാസൻ പണ്ടേ മിടുക്കനാണ്.... കലകാരൻ എന്ന നിലയിൽ സിനിൽ ഒരുപടി മുന്നിലാണ് ...
@H9oooooooo10 ай бұрын
Annum innum kuottayam naseer ellavarkum istam
@sonyemmanuel79904 жыл бұрын
സുരാജ് പൊള്ളിച്ചു ,ജയറാം സൂപ്പർ ,കാളിദാസ് ജയറാം തകർത്തു.വിജയ് അണ്ണന്റെ സൗണ്ട് കറക്റ്റ് ആയിരുന്നു .കാളിദാസ് നീ പൊള്ളിയാടാ മോനെ 😘😘😘
@fidhathasni28713 жыл бұрын
Aa 12:
@muhammedmuhsink50623 жыл бұрын
Ppq p
@pinartstudio93812 жыл бұрын
Athe chekkan poliyanu ❤❤❤
@sruthikrishna23452 жыл бұрын
@@pinartstudio9381 to the
@drxgaming177310 ай бұрын
Still loving manichettan
@sreemonsreemon39885 жыл бұрын
മണിച്ചേട്ടൻ ഞങ്ങളുടെ മനസ്സിൽ ഇപ്പഴും ജീവിച്ചിരിക്കുന്നു
@Krishtk22994 жыл бұрын
Ok നല്ലത്
@MuraliMurali-ro4gj4 жыл бұрын
.aps
@ratheeshchandranr92205 жыл бұрын
കോട്ടയം നസിർ കലക്കി.. ടിനി ടോം സ്വന്തം ശബ്ദം നന്നായി അവതരിപ്പിച്ചു.. അങ്ങേര് ആരുടെ ശബ്ദം എടുത്താലും അങ്ങേരുടെ ശബ്ദം തന്നെ..
@abbas.atabbasat93034 жыл бұрын
ടിനി ടോം സുരേഷ് ഗോപിയുടെ സൗണ്ട് എടുക്കും ഇളയ നില പാട്ട് പാടും വേറെ ഒരു കോപ്പും അറിയില്ല
@ratheeshchandranr92204 жыл бұрын
അത് പോലും നേരെ ചൊവ്വേ ചെയ്യില്ല.. ഇയാളൊക്കെ ആണ് ഷോയിൽ വന്നിരുന്നു talented ആയിട്ടുള്ള പിള്ളേരെ കളിയാക്കുന്നെ.. കഷ്ടം
@noushadke4 жыл бұрын
നടൻമാരുടെ ശബ്ദം perfect ആയി അവതരിപ്പിക്കുന്ന രണ്ടു പേരേ മലയാളത്തിലുള്ളു അബി കോട്ടയം നസീർ
@vishnucheenivilayivishnu67454 жыл бұрын
@@noushadke jayaram ille
@parvathyparu33154 жыл бұрын
😁😁
@Reimusif6 жыл бұрын
ഉരുക്കു മനുഷ്യൻ പട്ടിണിയിൽ നിന്ന് ഊർജ്ജം കൈക്കൊണ്ട് ഉയർന്ന് വന്ന കലാകാരൻ.... ഇപ്പഴും മണിയുടെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല...
@ravikr50693 жыл бұрын
Vibhilash krbachilampara India bibhilash krbachilampara l love you
@sojijeemon75903 жыл бұрын
@i__s_r_e_e_r_a_g n nmk òmh 6
@saranm91433 жыл бұрын
ഇതിൽ വേറെ ആരുടെ ശബ്ദവും കണ്ണടച്ചു കേട്ടാലും ആളെ അറിയാം.. പക്ഷേ കോട്ടയം നസീർ... 🔥🔥🔥🔥
@MikeJohnMentzer3 жыл бұрын
King of mimicry 🔥
@abhijithanilkumar49593 жыл бұрын
Mimicry yude Rajav
@mpphilip36693 жыл бұрын
9
@bibinmundayil3 жыл бұрын
Aaaa\aa
@bibinmundayil3 жыл бұрын
Qqa
@kishorkulangarakishorkulan19054 жыл бұрын
മണി ചേട്ടനെ ആർക്കും മറക്കാൻ കഴിയുകയില്ല
@cutcoppypaste31202 жыл бұрын
ഇപ്പോഴും മണിച്ചേട്ടന്റെ ഓരോ പാട്ടുകളും സിനിമകളും കാണുമ്പോൾ ഒരു വിങ്ങലാണ്...😭💐
@jeevangeorge39096 жыл бұрын
ജയറാം ഏട്ടൻ ആണ് താരം.. 😍, എല്ലാം കൊണ്ടും...
@rafeequekottookaran42356 жыл бұрын
Jerm
@ghajjab80066 жыл бұрын
jeevan george ാ
@ghajjab80066 жыл бұрын
jeevan george
@vijayakumark57814 жыл бұрын
😍👌
@harikrishnan38443 жыл бұрын
Perfection
@aleenasajeev99902 жыл бұрын
കാളിദാസ് ജയറാം വിജയുടെ ശബ്ദം അനുകരിച്ചത് അടിപൊളിയായിരുന്നു 😌
@vinayakjp19 күн бұрын
Vijay voice cheyunna Ebinte athrem perfection illa
@nms89503 жыл бұрын
ഇനി ഇത് പോലെ ലൈവായി പരിപാടികൾ കാണാൻ ഇനി എത്ര കാത്തിരിക്കണം 2021 ൽ കാണുന്നവരുണ്ടോ
@darshikkv42563 жыл бұрын
Ijreq vgk
@nalinakshank71653 жыл бұрын
x
@jayanravindran64304 ай бұрын
2024ഓഗസ്റ്റ് 3...
@muhammadpheroor26583 жыл бұрын
Kottayam nasir. .....perfect voice janardhanan 👍👌
@johnsonjacob86373 жыл бұрын
സ്വന്തം സൗണ്ട് വിട്ടു ഒരു കളിക്കും നിക്കാത്ത കലാകാരൻ ....നമിക്കുന്നു ...ടിനി ...
@jaxis_watt60993 жыл бұрын
എല്ലാവരും ഇങ്ങനെ തന്നെയാണല്ലോ പറയുന്നത് 😃😃😃
@sreejithe4223 жыл бұрын
Aaaasaaaa
@dharsanaradha40293 жыл бұрын
थ धमकी स्थस्वक्र
@MikeJohnMentzer3 жыл бұрын
Lol🤣
@abhijithanilkumar49593 жыл бұрын
Oru Kazhivum illa, ennalum Comedy Utsavam il Judge🤮
@Warxie5 жыл бұрын
Jayaram Cheettan oru Nalla actor aan..athumaathramalla nalloru achanum Mimicry artistum aan..Aa kazhiv iniyum aalukal ariyaanund....❣️
@vishnunair2263 жыл бұрын
Mimicry perfection athu kottayam nazir tannee...❤🙏
@yadhukrishnan43252 жыл бұрын
Abi kayinjal
@manushyan2932 Жыл бұрын
Suraj also good
@iammituraj4 жыл бұрын
Kottayam Naseer : The Legend. Perfectionist
@judhan936 жыл бұрын
*മണിച്ചേട്ടനെ കുറവ് നികത്താന്‍ ആര്‍ക്കുമാവില്ല*
@BM-36 жыл бұрын
Abhi Jeet shariyaanu
@sanoofmkv12346 жыл бұрын
@@BM-3 l
@sanoofmkv12346 жыл бұрын
@@BM-3 P 'll L Love l lab look old l.llol learnmore 'll O'Neill, Lol l Lolo Lloyd Lolo L 'lll.'ll Ll.ll Ll.l l Ll.ll l learn learnmore Ll.ll llearn. Ll.ll 'll Lolo L p 'll Ll.ll Ll.ll l lll.'ll lbe l Lol Llol L 'll Ll.ll l! 'll'll Ll.ll l 'll L 'll Ll
@sanoofmkv12346 жыл бұрын
l L 'll l LL l l'll Lolo l L learn Lolo l Ll p l l 'll Ll.ll l Lll.'ll Lloyd llol Ll.ll Lolo lll.'ll Ll.ll lll.'ll look l lo l llearn l lll.'ll lll.'ll lll.'ll 'll'llcome Lolol llearn l l 'llLl.ll Ll.ll 'll 'll l lll. 'lo ll Ll l Lolo l L Ll Ll Ll.ll Lolo Lolo l Llol l L. Ll Ll.ll pop Lol l. L 'll 'll 'll Ll Ll.ll l lol lol 'll L lol lbut ''ll L Lloll l L.P lol l lll.'ll lol Ll.ll Ll
@arunas27186 жыл бұрын
സത്യം
@vijeeshpc77743 жыл бұрын
Tinitom ഇടക്കൊക്കെ സ്വന്തം മിമിക്രി കേൾക്കണതു നല്ലതാ.... 😄😄😄😄
@melbinkalladayil96226 жыл бұрын
പരിപാടി പൊളിച്ചു... ബട്ട് കലാഭവൻ മണി ചേട്ടനെ ഒരുപാട് മിസ്സ് ചെയുന്നു..
@azikaranchery12212 жыл бұрын
കാലം എത്ര കഴിഞ്ഞാലും മണിച്ചേട്ടനെ ആരും മറക്കില്ല 😭😭😭😭😭😭😭😭😭😭
@muhammedadiladil69152 жыл бұрын
Correct
@badasaab69596 жыл бұрын
കോട്ടയം നസീർക്ക മിമിക്രി മെഗാസ്റ്റാർ
@anulavesh51725 жыл бұрын
Haris 786
@abhijithanilkumar49595 жыл бұрын
50 pere pollum pullupolle kaniikkum King of mimicry kottayam nazeer
@kunhumonnalakath30455 жыл бұрын
Media one news
@rjtintoo89564 жыл бұрын
Ilaaa
@ansvlog24943 жыл бұрын
Appo tini tom
@selva309895 жыл бұрын
I dono how come kaalidas extracted and mimicked inch perfect Tamil dialogues...even born Tamilian can't perform such perfect Tamil mimics....Salute to his talent...
@abhijithpunathil13812 жыл бұрын
ഒറ്റ പേര് ഒറ്റ ശബ്ദം, ടിനി ടോം 💥❣️
@മച്ചാനെസ്കൂട്ട്ആയിക്കോ6 жыл бұрын
Miss u മണിച്ചേട്ടാ. ചിരിക്കാം എന്ന് കരുതി കണ്ടതാ. But കഴയിച്ചു കൊണ്ട് തുടങ്ങി.
@an.ma0075 жыл бұрын
☺
@mr___t_o_x_i_c__10933 жыл бұрын
0
@raveendranathanmenon73103 жыл бұрын
ർ
@chandranchandra14823 жыл бұрын
@@mr___t_o_x_i_c__1093 uu
@ramsheekrskrs85303 жыл бұрын
Yenth kondd
@chandhugokul15943 жыл бұрын
ഈ ടിനി ടോമിന് പകരം നവാസിനെ എടുത്താൽ മതിയായിരുന്നു 💯
@izzamehrin2073 жыл бұрын
100
@Subhilish1936 ай бұрын
Random sheriya
@shamnadtanur21845 жыл бұрын
ചിരിക്കാൻ വേണ്ടി കണ്ടതാ... പക്ഷെ തുടക്കം തന്നെ കരയിപ്പിച്ചു😥😥
@rahulkrishnan4446 жыл бұрын
Kottayam nazeer king of mimicry..
@ckpnoushadckp5296 жыл бұрын
RAHUL KRISHNAN രRig | Buള്
@mubsinbasheer42604 жыл бұрын
എത്ര വർഷം കഴിഞ്ഞാലും മാറാത്ത മുറിവ് മണിച്ചേട്ടൻ മറക്കില്ല മലയാളി ഉള്ളിടത്തോളം ആ പേര് കേൾക്കുമ്പോൾ മലയാളിയുടെ ഉള്ളിൽ വരുന്ന വിങ്ങൽ മതി ആ മനുഷ്യൻ ആരായിരുന്നു എന്ന് അറിയാൻ
@shyaamepk81463 жыл бұрын
സിനിൽ -💙💙💙💙 വേറെ ലെവൽ അണ്ണാ....
@Sargam0013 жыл бұрын
ആരൊക്കെ വന്നാലും ടിനി സെർ ന്റെ തട്ട് താഴ്ന്നു ഇരിക്കും.. 😃😃😃
നാളെ കേരളോത്സവത്തിൽ എനിക്ക് മിമിക്രി ക്ക് കേറാൻ ഉള്ളതാണ്.. ഒന്നു വിഷ് ചെയ്യണെ..
@shantymathew60094 жыл бұрын
Parasakthi
@ed7554 жыл бұрын
എന്നിട്ട് എന്തായി ചങ്കെ ??
@sudheeshsiva8784 жыл бұрын
@@ed755 3rd price
@jishnuprakash21384 жыл бұрын
@@sudheeshsiva878 pwoli machane😁😁
@sudheeshsiva8784 жыл бұрын
@@jishnuprakash2138 thankeyyy😍😍
@PraveenKumar-pw7iu6 жыл бұрын
മണി ചേട്ടാ ........ Love U
@deepthbeenamol78706 жыл бұрын
U
@ranjithtp84865 жыл бұрын
മണിച്ചേട്ടാ വല്ലാതെ miss ചെയ്യുന്നു
@soorajsunny65403 жыл бұрын
Jayaram chettan+ Kalidas=💪💖🤗, Zinil ikka💖
@iplfever732 жыл бұрын
എല്ലാം കൊള്ളാം..... Suresh gopi, Prem nazir, Kochu preman, Babu Namboodhiri.. Perfect... എല്ലാരും സൂപ്പർ.. മലയാള സിനിമയുടെ അഭിമാനം ❤️
@leorazz28823 жыл бұрын
ആരെന്ത് മറന്നാലും ഒരു മലയാളിയും മണി ചേട്ടനെ മറക്കാൻ പോവുന്നില്ല 😭😭😭😭😭😭
@sirilchacko32944 жыл бұрын
മലയാളികളുടെ മനസ്സിൽ നിന്നും ഒരിക്കലും മണി ചേട്ടൻ മരിക്കില്ല
@Anoopkumar-zm6ch2 жыл бұрын
ഉമ്മൻ ചാണ്ടിയും കെ എം മാണിയും കലക്കി കോട്ടയം നസീർ ❤🔥
@abhijithanilkumar49595 жыл бұрын
King of mimicry kottayam nazeer.....
@kavyach65004 жыл бұрын
Kalabavan Mani Favourite and best singer. Nalla kaviyaan...naadan paattukaarde abhimaanam....🙏🙏🙏🙏🙏
@nile40436 жыл бұрын
Kala bhavan Mani was a super human being eventhough he was not in the a super /mega star category. He is still living in all keralites heart due to his super character as a human being. You are living in our hearts. We will not forget you dear...
@miracle20822 жыл бұрын
He is superstar brother..
@Sreyarinilll2 жыл бұрын
*𝗠𝗜𝗦𝗦 𝗨 മണിചേട്ടാ 🥲മരിച്ചിട്ടില്ല ഞങ്ങളുടെ ഹൃദയത്തിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് ❤️*
@princeofdarkness94983 жыл бұрын
Mani ചേട്ടന്റെ ശബ്‌ദം കേട്ടപ്പോൾ ariyand കണ്ണ് നിറഞ്ഞു poyi എന്നും ജീവിക്കും മണി ഏട്ടാ ninghal njanghalil😭😭
@malayalimamangam1533 жыл бұрын
ടിനി ടോം.. ഒരേ സൗണ്ട് ഇൽ 100 ആളുകൾ ടെ ശബ്ദം അനുകരിക്കാൻ കഴിവ് ഉള്ള മനുഷ്യൻ
സൈനുദ്ദീന്റെ മകൻ സിനിൽ പൊളിച്ചു കാളിദാസനും പിന്നെ കോട്ടയം നസീർ പുലിയാണെല്ലോ ജയറാം സിംഹവും
@navyasulumol55725 жыл бұрын
മണി ചേട്ടാ കണ്ണ് നിറഞ്ഞു പോയി
@amalvp99074 жыл бұрын
എന്താ കണ്ണിൽ പൊടി പോയോ
@anandhakrishnan.s31610 ай бұрын
@@amalvp9907poda😏😏😏😏
@rakeshmkdmkd23446 жыл бұрын
മലയാളി കളുടെ സ്വന്തം നസീര്‍ സാര്‍
@justinachristina89774 жыл бұрын
Soh
@abvll50495 жыл бұрын
kalidasinte mimicry super
@KishoreRanny6 жыл бұрын
മണിചേട്ടൻ......
@mmsallem97586 жыл бұрын
,
@vimalvimal51955 жыл бұрын
:-) iiho
@rahulr-wu5ph5 жыл бұрын
Kottayam Nazeer the miracle mimicry artist given to malayalees by Almighty. His 🎿 were thrilled for decades.
@sanjayk42074 жыл бұрын
Miss you king മണിച്ചേട്ട
@nikhilmonachan15853 жыл бұрын
Tini Tom ലോക തോൽവി ആണല്ലോ..പുള്ളിടെ സൗണ്ട് തന്നെ ആരെ അനുകരിചാലും കേൾക്കുന്നത്😁
@gokulsnair52646 жыл бұрын
മണിച്ചേട്ടനില്ലാത്ത mimiക്‌സ്പരേഡ്
@tharkuri_thakkalis3 жыл бұрын
ടിനി ടോം വളരെ കഴിവുള്ള നല്ല ഒരു കലാകാരൻ ആണ്. സ്വന്തം സ്വരം ബാസ്സ് കുറച്ചും കൂടിയും അയാൾ അവതരിപ്പിക്കുന്നുണ്ട്...പിന്നെ ഞാൻ ആണ് എല്ലാം എന്ന ഒരു കുഞ്ഞു ഭാവവും ഉണ്ട്.
@Rasiyaharis133 жыл бұрын
Miss you മണിച്ചേട്ടാ. പിന്നെ നസീർക്കയുടെയും, സുരാജേട്ടന്റെയും, ജയറാമേട്ടന്റെയും, ടിനി, കൂടാതെ മണിച്ചേട്ടനെ അനുകരിച്ച തുടങ്ങിയ പ്രെജോദേട്ടന്റെയുംഒക്കെ പെർഫോമൻസ് ഗംഭീരമായിരുന്നു. പിന്നെ zinil and കളിദാസ് 👌👌
@liginvarughese46084 жыл бұрын
പറഞ്ഞത് സത്യമാണ് മണിച്ചേട്ടനെ അങ്ങനെ ആർക്കും മറക്കാനാകില്ല... we mis his presence..
@sujithc.s93006 жыл бұрын
#മണി ചേട്ടൻ 😘😘😘😘😢😢😢
@anulalmananthavady4594 жыл бұрын
Manichettan.... ദിലീപേട്ടൻ.... അഭീക്കാ.... really miss them
Mani cheattanea njan ithuvarea athikam chanelindea stage proramilonnum kandittillla..marich kazhinjappo eanthallea ealldathum manicheattan........ Miss u manicheatta....😙
@Roby-p4k2 жыл бұрын
*മണിച്ചേട്ടനെ തുടക്കത്തിൽ പറഞ്ഞമ്പോൾ 😭😭😭വല്ലാത്തൊരു ആത്മനൊമ്പരം❣️❣️❣️ ആരൊക്കെ 2022.. ൽ👍👍*
@shiyavlogs98683 жыл бұрын
സിനിമയിലാണേലും മിമിക്രി ആണേലും പ്രേക്ഷകരേ ചിരിപ്പിക്കാൻ പറ്റാത മുതൽ 😂😂😂TinyTom
@ridhisha79593 жыл бұрын
Elladuthum same comment ondallo😜
@shiyavlogs98683 жыл бұрын
@@ridhisha7959 😂😂😂ആരോടും പറയേണ്ട 🚶♂️
@akvlogs54113 жыл бұрын
മലയാളി ഉള്ളടുത്തോളം കാലം മറക്കില്ല മണിച്ചേട്ടാ
@abuthahir.a.s15896 жыл бұрын
സിനിൽ വാപ്പയുടെ മോൻ തന്നെ.
@resmik72306 жыл бұрын
sinil?
@mohananpr58896 жыл бұрын
Thahir , ,
@sunanthatv9253 жыл бұрын
@@mohananpr5889 ZX.
@sunanthatv9253 жыл бұрын
@@mohananpr5889 MN ZX
@sunanthatv9253 жыл бұрын
@@resmik7230 ZX MN
@aswanias9303 жыл бұрын
മണിനാദം ഒരിക്കലും നില്ലക്കില ഞങ്ങളുടെ മനസ്സിൽ എന്നും ഉണ്ടാകും
@kiranunnipillai57916 жыл бұрын
14:33....😂😂😂👏👏👌 Kottayam Nazeer 👌👌
@abhijithanilkumar49595 жыл бұрын
King of mimicry kottayam nazeer
@NISHAD-nq4oo5 жыл бұрын
@@abhijithanilkumar4959 mm
@an.ma0075 жыл бұрын
7:00 ഈ പാചക രംഗം ഞാൻ ചെറിയ കുട്ടി ആയിരുന്നപ്പോൾ റേഡിയോ കാസറ്റ് വഴി എങ്ങാനോ കേട്ടിട്ടുണ്ട്... ചില പേരുകൾ അവിടേയും ഇവിടേയുമൊക്കെ ആയി മാറ്റമുണ്ടെന്നെ ഉള്ളൂ, ന്യൂജെൻ പേരുകൾ ഒക്കെ ആഡ് ചെയ്തിട്ടുണ്ടെന്ന് മാത്രം...
@jashadjashad56714 жыл бұрын
ഞാനും കേട്ടിട്ടുണ്ട്. Pine ഞാനും ഒരു മിമിക്രി കലാകാരനാണ് കേട്ടോ 😆
@safvanep99994 жыл бұрын
പരുപാടി മുഴുവൻ കാണാം എന്ന് കരുതിയത് ആണ്. പക്ഷെ തുടങ്ങിയപ്പോൾ തന്നെ ഇന്റെ മണിചേട്ടന്റെ പാട്ട് ആയിരുന്നു. അപ്പോൾ പിന്നെ. മുത്ത് മണിന്റെ പാട്ട് സെർച് ചെയ്തു അതും കേട്ട് ഇരിന്നു 😍😍😍