JB Junction: Not Interested To Talk About Marriage, Says Amrutha

  Рет қаралды 1,317,224

Kairali TV

Kairali TV

8 жыл бұрын

This episode of JB Junction features a chat with singers and founder members of band Amrithamgamaya Amrutha & Abhirami.
Watch Full Episode: • Video
JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
Watch more: • JB Junction - Compilation
Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
For more: www.kairalitv.in/
KZbin: / kairalionline
Circle us on G+: plus.google.com/+KairaliOnline
Facebook: / kairalitv.in
Twitter: / thekairalitv

Пікірлер: 232
@iamreshma5549
@iamreshma5549 2 жыл бұрын
അമൃതയുടെയും ബാലയുടെയും മാര്യേജ് കഴിഞ്ഞ ഉടനെ യുള്ള പല ഇന്റർവ്യൂസും ഞാൻ കണ്ടിട്ടുണ്ട്. അതിൽ ബാല എപ്പോളും അമൃതയെ കളിയാക്കുന്നതായും കുറ്റപ്പെടുത്തുന്നതായും കണ്ടു. എപ്പോളും ഇങ്ങനെ അവരെ public ആയി കളിയാക്കുമ്പോൾ (ഒരിക്കലല്ല പല തവണ )ആർക്കായാലും സഹിക്കാൻ പറ്റുമോ.. അന്നാ കുട്ടി വളരെ പാവമായിരുന്ന പോലെ തോന്നി. ഇന്ന് നല്ല ബോൾഡ് ആയി സംസാരിക്കുന്നു. അതവരുടെ സാഹചര്യങ്ങൾ കൊണ്ടും അനുഭവം കൊണ്ടും ബോൾഡ് ആയതാവും.. ഞാനൊരിക്കലും അമൃതയെ കുറ്റപ്പെടുത്തില്ല..2പേരെയും അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്കുക.. ആകെ ഒരു ജീവിതമല്ലേ ഒള്ളു. അതു സന്തോഷമായി സമാധാനമായി ജീവിക്കട്ടെ ന്നേ.. ഇതെന്റെ സ്വന്തം അഭിപ്രായമാണെ...
@firegarden183
@firegarden183 2 жыл бұрын
താങ്കളുടെ വളരെ സത്യസന്ധമായ കമൻററ്🙏🙏🙏
@iamreshma5549
@iamreshma5549 2 жыл бұрын
@@firegarden183 🙏🙏
@greeshmagopalv.g9486
@greeshmagopalv.g9486 2 жыл бұрын
Correct
@ambilyraj5646
@ambilyraj5646 2 жыл бұрын
അതെ
@gokulskumar715
@gokulskumar715 4 жыл бұрын
Bigboss കണ്ടതിനു ശേഷം വന്നവരുണ്ടോ? (രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ )
@pradeepp517
@pradeepp517 4 жыл бұрын
Yes
@sandhyasrinivasan
@sandhyasrinivasan 4 жыл бұрын
Vanna sthithikk bala de audio clip koodi keettitt po
@gokulskumar715
@gokulskumar715 4 жыл бұрын
@@sandhyasrinivasan : athentha sambhavam?
@annmedia2287
@annmedia2287 4 жыл бұрын
S
@tintuthomas9367
@tintuthomas9367 4 жыл бұрын
Gokul S Kumar you listen to the leaked video of Bala. Someone release the audio. I felt sorry for Bala. This girl is greedy. 😤😤😤😤
@neethuneethu4318
@neethuneethu4318 5 жыл бұрын
അമൃത ബ്രിട്ടാസിന്റെ മുഖത്ത് നോക്കി പറഞ്ഞു ആ വിഷയം സംസാരിക്കാൻ താല്പര്യമില്ല വിട്ടേക്കാം എന്ന്. 👍👍 നന്നായി പോയി.
@paperandglue6140
@paperandglue6140 4 жыл бұрын
Abhirami അമൃതയെകാൾ matured ആണ്‌.
@jencydavid7983
@jencydavid7983 3 жыл бұрын
അഹങ്കാരി
@chinjus5508
@chinjus5508 2 жыл бұрын
അവളാണ് അമൃതയെ control ചെയുന്നത് അമൃതയ്ക്കു ചേർന്ന ആളല്ല ബാല ഗുഡ് ഡിസിഷൻ
@AbdulRazak-ht4um
@AbdulRazak-ht4um 4 жыл бұрын
പാവം അമൃതയുടെ ആ വാക്ക് ഉഫ്ഫ്ഫ്, സോഷ്യൽമീഡിയ കുറേ കൊട്ടിഘോഷിച്ചതല്ലേ എന്നുപറഞ്ഞപ്പോൾ മനസ്സ് ഒന്നു വിങ്ങിപ്പോയി
@geoputhussery
@geoputhussery 4 жыл бұрын
ബ്രിട്ടാസ് വിചാരിച്ചു പാവം കുട്ടിയല്ലേ, കരഞ്ഞു എല്ലാം പറയുമെന്ന്... പാവം ബ്രിട്ടാസ്..
@hdhfjhhshr7156
@hdhfjhhshr7156 4 жыл бұрын
geo p britasin ariyam nammakaan ariyatad !! Enthaan sambavichad arnjal nanayurunu
@geoputhussery
@geoputhussery 4 жыл бұрын
@@hdhfjhhshr7156 അത് തന്നെയാ ഉദ്ദേശിച്ചത്... നമുക്ക് മറ്റുള്ളവരുടെ privacy യിൽ ഒളിഞ്ഞു നോക്കാൻ താല്പര്യം ഉള്ളവരാണ്.. ബ്രിട്ടാസ് അത് വിൽക്കാൻ നോക്കി.. അത് വളരെ cheap ആണ്..
@hdhfjhhshr7156
@hdhfjhhshr7156 4 жыл бұрын
geo p cheap aano allayo ad vidaam Istapedunna aalukalk. Endh sambavichu enn ariyamene ullo
@geoputhussery
@geoputhussery 4 жыл бұрын
@@hdhfjhhshr7156 അയാൾ ഇത് സ്ഥിരം approach ആണ്.. അത് കൊണ്ട് പറഞ്ഞതാ
@hdhfjhhshr7156
@hdhfjhhshr7156 4 жыл бұрын
geo p for purpose he interview them? Bcz of loving viewers
@athulya1969
@athulya1969 2 жыл бұрын
Amrithayum kunjum orupad kalam santhosham aayi jeevikkatte ❤️
@juheeautumn3645
@juheeautumn3645 5 жыл бұрын
അവരുടെ ജീവിതത്തിൽ എന്തു സംഭവിച്ചു എന്നു നമുക്ക് അറിയില്ല.. പിന്നെ എന്തിനാണ് എല്ലാവരും അവരെ കുറ്റപ്പെടുത്തുന്നതു.. ബാലയും അമൃതയും നല്ല വ്യക്തികൾ ആണ്.. പൊരുത്തപ്പെടാൻ പറ്റാതെ വന്നപ്പോൾ പിരിഞ്ഞു... Why do we have to judge people.
@haleemashamlakp2321
@haleemashamlakp2321 5 жыл бұрын
Lakshmi Lachus njanum alojichu, enthinaanu ellaavarum ivare kuttapeduthunnund ennu, shame on you people
@muzicbee7475
@muzicbee7475 5 жыл бұрын
Kutam parayan kure perund nthaano
@adwaithaakshaya7263
@adwaithaakshaya7263 5 жыл бұрын
Athu penna lnsalt sahikkunne bala kkathinalle samayamullu
@madkillerpubggamers39
@madkillerpubggamers39 5 жыл бұрын
Appol idhano life
@madkillerpubggamers39
@madkillerpubggamers39 5 жыл бұрын
Don't promote anything guys
@aswathymohan6754
@aswathymohan6754 5 жыл бұрын
പുറമെ നിന്നു നോക്കുന്നവർക്ക് അവരുടെ ലൈഫിൽ എന്താണ് സംഭവിച്ചത് എന്നറിയിയില്ല. സത്യം എന്തെന്ന് അവർക്ക് മാത്രം അറിയാവുന്ന കാര്യം ആണ്. അച്ഛന്റെ അഭിപ്രായം ആരെയും കുറ്റപ്പെടുത്തിയല്ല.പക്വതകുറവ് വിവാഹ ജീവിതത്തെ ഒരുപാട് ബാധിക്കും എന്നതിന്റെ ഒരു ഓർമ്മപ്പെടുത്തൽ ആണ് അതെന്നേ എനിക്ക് തോന്നിയുള്ളൂ
@BLACKANDWHITE-sv8ny
@BLACKANDWHITE-sv8ny 4 жыл бұрын
Sathyam
@cutesiss3144
@cutesiss3144 4 жыл бұрын
She is bold enough to take decision , n now she is proving it is a good one look at her old life n how shes now
@inayakidsworld4036
@inayakidsworld4036 5 жыл бұрын
Amritayude ull novunnund.. pls support her...
@minurajan3896
@minurajan3896 5 жыл бұрын
i support amrutha .. future l nalla valarcha indakatte life le pbllms ellam.manapoorvam marann adich polich jeevikku..
@drtuber4435
@drtuber4435 5 жыл бұрын
Bala and Amrita interview Kandal ariya.... Bala used to insult her ..ella bharyamarkum ulla pole possessiveness Amritakum indayrnu atre ullu.
@ashac3206
@ashac3206 5 жыл бұрын
Ismail Chungath I felt the same. Bala’s behaviour used to be really inconsiderate.
@noufzinu197
@noufzinu197 5 жыл бұрын
Ys
@Dr.RejishaSanith123
@Dr.RejishaSanith123 5 жыл бұрын
i too felt the same
@laughandlive6720
@laughandlive6720 4 жыл бұрын
Intreviewil angbe pryumenki veetil bala entellm insult chytittundakum
@anagha4773
@anagha4773 3 жыл бұрын
@Matthew Rejimon u go and watch the movie called thappad😊
@shadowking5773
@shadowking5773 5 жыл бұрын
Amruthante lucky abi niggale friendship oru pad ishtam
@rhysnchris2229
@rhysnchris2229 4 жыл бұрын
Now she is matured this is the time to get marry. She was not matured enough to get marry Bala. There life is a lesson for many people .
@jurneythrough_theearth
@jurneythrough_theearth Жыл бұрын
Amrutha becomes a bold lady,,,avante koode aarnnel ivl chelappo oru mental patient aaayene..... seriously after their old interview ith kandappo am so happy she is saying this.....
@najmanaju7923
@najmanaju7923 4 жыл бұрын
രണ്ട് പേർക്കും പടച്ചോൻ നന്മകൾ വരുത്തട്ടെ
@AshrafAshraf-rl8up
@AshrafAshraf-rl8up 5 жыл бұрын
Ag vlogsinte shesham kaanunavarudo
@dhanyanair1908
@dhanyanair1908 5 жыл бұрын
brittaas എല്ലാവരുടെയും പേർസണൽ ലൈഫിൽ കേറി തലയിടുന്നു ഇത് ഒട്ടും ശെരിയല്ല ചീപ്പ്‌ പരിപാടി
@afsalbushi4717
@afsalbushi4717 4 жыл бұрын
Dhanya Nair o
@sameersudhakar5563
@sameersudhakar5563 4 жыл бұрын
ath kond anu ee paripadi alukal kanunath
@sreelekshmi3653
@sreelekshmi3653 4 жыл бұрын
@@sameersudhakar5563 ,sathym 😂
@BLACKANDWHITE-sv8ny
@BLACKANDWHITE-sv8ny 4 жыл бұрын
Sathyam
@devgowri
@devgowri 4 жыл бұрын
പിന്നെ ഇയാൾ എന്തിനാ ഈ വീഡിയോ കാണുന്നേ... ഇന്ത്യാചരിത്രം പഠിക്കാനോ...?
@mariaseby9375
@mariaseby9375 3 жыл бұрын
Respect others privacy
@nithyanichu5060
@nithyanichu5060 5 жыл бұрын
അമൃതയെ കാണുമ്പോൾ ഒരു പാട് കാലം മുന്നത്തെ എന്നെ ഓർമ്മ വന്നു.അവൾ ബാലയെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു.,.. അവളുടെ പ്രപഞ്ചത്തിൽ ബാല ഇല്ല. ആ കുറവ് അവൾ പാട്ടിലൂട നികത്താൻ ശ്രമിക്കുന്നു... ഒന്നിരുന്നാലോചിച്ചാൽ ആർക്കും മനസ്സിലാകും അത്
@shaikascorner9618
@shaikascorner9618 5 жыл бұрын
True
@Mystichouse1890
@Mystichouse1890 5 жыл бұрын
Yes
@shiblapsebu1586
@shiblapsebu1586 5 жыл бұрын
Yes
@sruthisreedhar8107
@sruthisreedhar8107 5 жыл бұрын
@@shiblapsebu1586 s
@safinaseppi9517
@safinaseppi9517 4 жыл бұрын
Nighal parjhath valare shariyaan...same as my life journey
@gopikasudarsanan3994
@gopikasudarsanan3994 5 жыл бұрын
All the very best chechiiii... 😍
@ronnieabraham2545
@ronnieabraham2545 4 жыл бұрын
Amrutha...WE R WITH U ALWAYS...LET IT BE...BE URSELF!!! ❤ truly
@vijayabejoy6380
@vijayabejoy6380 2 жыл бұрын
Amrita a strong woman nd a mother. Good decision fr life. Great dear
@Farsanarasik
@Farsanarasik Жыл бұрын
അമൃത good decision 👍
@user-zw7np9lg6h
@user-zw7np9lg6h 2 жыл бұрын
2021il കാണുന്നവർ ഉണ്ടോ
@Shamla-mx2cf
@Shamla-mx2cf 2 жыл бұрын
Yes
@sajithcs5911
@sajithcs5911 4 жыл бұрын
🎶Ayio... Ayio... Ayio.... 🎶 💖song Eshtmayio ✍️comment
@sajna8138
@sajna8138 2 жыл бұрын
2022 കാണുന്നവരുണ്ടോ?
@noufalnkk
@noufalnkk 5 жыл бұрын
ഒരു വോട്ടെങ്കിലും എനിക്ക് ചെയ്‌യായിരുന്നില്ലേ എല്ലാവര്ക്കും .... ഓ ഓർക്കുമ്പോൾ ഇപ്പോഴും സങ്കടം വരും
@aparna.m.r7177
@aparna.m.r7177 5 жыл бұрын
ആരാ പറഞ്ഞത്.... അമൃത അങ്ങനെ പറഞ്ഞിരുന്നോ???
@zeenaunni3
@zeenaunni3 5 жыл бұрын
p
@jasonaalab
@jasonaalab 4 жыл бұрын
@@aparna.m.r7177 yes pand idea star singeril out ayappol, parnjarnu
@joeljosephj8247
@joeljosephj8247 4 жыл бұрын
Ath paranjath satyamalle ...she deserved more in idea star singer...such a talent lady
@SABUVLOGS
@SABUVLOGS 3 жыл бұрын
സഹ ഗായകനു സെൻറി വോട്ടു കിട്ടിയതാണ് ഇവർ പിന്നിലാവാൻ കാരണം.
@sahanakuloth4245
@sahanakuloth4245 3 жыл бұрын
Y asking about personal life
@sk6252
@sk6252 5 жыл бұрын
അമൃത ഏതോ ഒരു വീഡിയോ ഇൽ പറഞ്ഞു സീറോ ബാലൻസ് ആയിട്ടാണ് വീട്ടിലേക് വന്നതെന്ന്. But ഒരു ന്യൂസ്‌ ഇൽ കണ്ടു ഇവർ ബാലയോട് രണ്ട് കോടി രൂപ ആവശ്യപെട്ടിരുന്നുന്നു
@reeree6114
@reeree6114 4 жыл бұрын
s k Ee media il kanunna ellam vishwasikaruth. Please.
@delimajoseph
@delimajoseph 4 жыл бұрын
It’s her ex husband , she have all the right to ask.
@vishnuj2672
@vishnuj2672 4 жыл бұрын
Big boss കണ്ടപ്പോൾ മനസ്സിൽ ആയി. Bala എന്താ പോയ കാരണം എന്ന്‌
@nilluskitchen3275
@nilluskitchen3275 5 жыл бұрын
Bala ❤️Amrutha veendum onnakanmnn agraham ullavar undo👍👍👍
@rhysnchris2229
@rhysnchris2229 4 жыл бұрын
They are not made for each other
@mundackalpeter1698
@mundackalpeter1698 3 жыл бұрын
Peter Mundackal: I remember the scene in "Idea Star Singer" - I think it was in the beginning of 2000s - in which Amrutha had reached the elimination round and her weeping. It was already known that Bala and she were about to be married. It is really saddening to hear that they are separated. ........; of course there are several such tragic stories in the glamour world..... Unfortunately, it is also a warning to all those who enter the glamour world and loose their anchor......
@sajna8138
@sajna8138 2 жыл бұрын
Comments നോക്കാൻ വന്നവരുണ്ടോ? 😁😁
@Travelguide986
@Travelguide986 4 жыл бұрын
അമൃത great😍💪
@psychogirl7467
@psychogirl7467 3 жыл бұрын
Bala nalla manushiyan
@cicegopinathan4753
@cicegopinathan4753 3 жыл бұрын
Evidauyum vivaha jeevithamanu career, prasasthi vida important. The regret will come latter part of a person life. Nothing is late . Forgive and forget. All the best
@madhuvr2449
@madhuvr2449 4 жыл бұрын
Ippo ithu pokki kondu varunthavarude avastha ..mosam
@vishnupriyag6093
@vishnupriyag6093 4 жыл бұрын
Amritha is true
@alvermanu3683
@alvermanu3683 6 жыл бұрын
Amrudha nee paadiya song etha ennu koodi parayo
@shrithashri6071
@shrithashri6071 5 жыл бұрын
Paaappuuuu😙😙😙😙😙😙😙
@mujeshame
@mujeshame 8 жыл бұрын
Aniyathye Hans Vachitundooo
@meghaps1539
@meghaps1539 5 жыл бұрын
Ellavarum orepolley irunnal oru rasavum illa ....
@geetharamesh6857
@geetharamesh6857 5 жыл бұрын
nee verum mass alla bro kola mass anu
@nibinrahim1092
@nibinrahim1092 5 жыл бұрын
Enikkku maathramalla allle thonnniyath
@reuthupraveen7215
@reuthupraveen7215 5 жыл бұрын
😁😁
@littleboyfromwayanad1778
@littleboyfromwayanad1778 5 жыл бұрын
😁😁😁😂😂😀
@sumanrajsoni8244
@sumanrajsoni8244 3 жыл бұрын
nthaa pattiyath divorce ayo
@kingsmediamf3334
@kingsmediamf3334 4 жыл бұрын
Amrita itrakum famous aavan kaaranam baala aan😍
@OhFidaaah
@OhFidaaah 2 жыл бұрын
Britass thottath ee janmangalude idayil matram
@majidasidhiq3180
@majidasidhiq3180 8 жыл бұрын
bala nd amrtha divorce aayo
@fathimas.k6077
@fathimas.k6077 4 жыл бұрын
Orupaad heightsil ethatte randuperum, sincerely prardhikunnu
@ramshidramsheed6491
@ramshidramsheed6491 4 жыл бұрын
Alla hamkeaa endhaaa ante uddeasham chora kudiyano brittasea angana thoniyavar undou undenkil like
@afnaappu7441
@afnaappu7441 5 жыл бұрын
ellarkum nalladh varate😊
@kirandavid6878
@kirandavid6878 3 жыл бұрын
എല്ലാം ഒരു അനുഗ്രഹം തന്നെ
@rakhipr2257
@rakhipr2257 4 жыл бұрын
Ivaru eppolum orumichu aano😕(amrutha and abhirami)
@renjithjoseph913
@renjithjoseph913 5 жыл бұрын
ബാല എന്ന സൂപ്പർ താരം വന്നു വിളിച്ചപ്പോൾ ആരോടും ചോദിച്ചെല്ലയോ കൂടെ പോകട്ടെ എന്നു...
@susyrajan9055
@susyrajan9055 4 жыл бұрын
പൊറുക്കാൻ പറ്റാത്ത തെറ്റുട്ടോ മറന്നുകൂടെ ഒന്നായി കൂടെ
@Jithinbaby999
@Jithinbaby999 8 жыл бұрын
engane nadannathaa??..!!!!
@rithikablakshmi9512
@rithikablakshmi9512 4 жыл бұрын
❤❤❤❤
@prahladanponnukkara1970
@prahladanponnukkara1970 5 жыл бұрын
Amruthe iniyum onnichoode..... Bindu
@shabeershabeer1388
@shabeershabeer1388 5 жыл бұрын
ബാലയുമായുള്ള കല്യാണമാണ് അമ്യതയുടെ അവസരങ്ങൾ കൂടുവാൻ കാരണം
@Mystichouse1890
@Mystichouse1890 5 жыл бұрын
Amruthas think sufi thougts 👍🏻👍🏻
@alvermanu3683
@alvermanu3683 6 жыл бұрын
Kalliyanam kazhikkumbo athonnum orma illayirunno
@sarasurinarayanan1117
@sarasurinarayanan1117 5 жыл бұрын
Very sweet voice
@sanufinu2406
@sanufinu2406 2 жыл бұрын
Ayaale mugath nokki inghanethanneyaa paraynadadh aavashyamillaathadh ariyaaan ayaalk oru ulkandayaaan....
@adwaithaakshaya7263
@adwaithaakshaya7263 5 жыл бұрын
Aretha nigal balaye ozhivakkith nannayi karanum bala orupade kaliyakkiya manassiloru mazhavilil kanddu AAA balaye serikkum orupade sahichittunde Amretha sakkadam thonni pavamakan Padilla Amretha kaliyakkunnavarkku on tha sportil marupadi kodukkanum orupade prarthanayode
@jessojose1087
@jessojose1087 4 жыл бұрын
super
@anonskinskin1722
@anonskinskin1722 4 жыл бұрын
Dear Bala, so sorry for misunderstanding you. Today I realised how much you must have suffered!! She is abusive, a liar and knows how to utilize a situation to her advantage. Innu bigboss showed us the real face you must have seen. She acts so pawam in this Video, her real face came out on bigboss today
@sugathankuttappan6725
@sugathankuttappan6725 8 жыл бұрын
ayyayyoooo kashtm thanne
@vishnujk3244
@vishnujk3244 5 жыл бұрын
സുന്ദരി കുട്ടികൾ
@shihabtm6105
@shihabtm6105 2 жыл бұрын
Nallathu varatte
@zarafaisal2506
@zarafaisal2506 4 жыл бұрын
ബാലയുടെ ഭാഗ്യം അത്രേ പറയാനുള്ളു.... ആ കൊച്ച് ഈ അടുത്ത് ബാലയുടെ personal ഒരു വീഡിയോയിൽ കണ്ടിരുന്നു... അന്നാ കൊച്ചിൻ്റെ മുഖത്ത് ഒരു വീട്ടിൽ നിന്ന് എന്തൊക്കെ വിഷം കുത്തിവെച്ച് കേട്ടിട്ട് വന്ന് കഷ്ടപ്പെടുന്ന പോലുണ്ടായിരുന്നു. അപ്പോഴും ബാലയേക്കാൾ 1% അമൃതയെ വിശ്വാസമുണ്ടായിരുന്നു''''' Affer big boss 99% ബാലയാണ് ശരി എന്ന് പറയാൻ ഒരു സംശയമേയില്ല ... അഭിരാമിയുടെ face സ്ട്രാടജി വെച്ച് കുറച്ച് കാലമെങ്കിലും അഭിയെ സംശയമുണ്ടായിരുന്നു അവരുടെ ഇടയിൽ അഭിയുടെ ഇൻഫ്ലുവൻസ് ഉണ്ടാവുമോ എന്ന് ... പക്ഷെ അഭിനെ കുറിച്ചുള്ള സംശയം AG കാണുന്നതോടെ മാറിയിരുന്നു ... പക്ഷെ സകല കണക്കുകൂട്ടലും അമൃത തിരുത്തി വിഷം എന്ന് പറഞ്ഞാൽ എജ്ജാതി വിഷം പണി നിർത്തി വരുബോൾ നന്മയുടെയും നേരിൻ്റെയും നിറകുടമായ അമൃത സ്വന്തം വ്യക്തിത്വം ഒന്ന് ആസ്വധിച്ച് കാണുന്നത് നല്ലതായിരുക്കും രജത്ത് സാറിൻ്റെ out ആവലോട് കൂടി അവിടെത്തെ വിഷങ്ങൾ ആരെന്ന് മനസിലാക്കാൻ പ്രേക്ഷകർക്കും രജത്ത് സാറിനും കഴിഞ്ഞിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു...
@neerajarajeev7188
@neerajarajeev7188 2 жыл бұрын
Athokke game alle namuk avare real aayi arayillalo kuttapeduthiyathalla karyam paranju that's it😁😘
@aghilp2019
@aghilp2019 Жыл бұрын
ഇവര് ഒരുമിച്ച് ഉള്ള കുറച് interviews കണ്ട് നോക്ക്.... അഭിപ്രായം മാറി കോളും
@shanibakp1989
@shanibakp1989 5 жыл бұрын
pavam bala
@rejithasurendran7524
@rejithasurendran7524 5 жыл бұрын
Hai molu bala amrutha life il onnavanam
@melodiajunila6352
@melodiajunila6352 2 жыл бұрын
അമൃത ആരാണെന്ന് എനിക്കറിയാം... പുച്ഛം ആണ് അവരുടെ ഭാവം.. അവർ ഭയങ്കര അഹങ്കാരിയുമാണ്... എങ്ങനെ പെരുമാറണം എന്നും അവർക്കറിയില്ല... ഞാനും അമൃതയും ഒരേ സ്റ്റേജിൽ പാടുമ്പോൾ... അമൃതയുടെ കൂടെ ഓടക്കുഴൽ വായിക്കാൻ വരുന്ന ഒരാളുണ്ട്.. അയാൾ സ്റ്റേജിലുള്ള മറ്റു സിംഗേഴ്‌സിനെ താഴ്ത്തികെട്ടി സംസാരിക്കും... കളിയാക്കും... എന്നിട്ട് അമൃതയെ പ്രൊമോട്ട് ചെയ്യും... അങ്ങനെയൊന്നും ഈ ലോകത്താരും നന്നായിട്ടില്ല...
@nandhinujayan2375
@nandhinujayan2375 4 жыл бұрын
A.💕💕💕💕💕all.d.bst🌹🌹🌹🌹🌹
@Kripzz363
@Kripzz363 4 жыл бұрын
Manassarinj snehichavarkk pirinjalum vere kalyanam kazhikkan pattillaa.. athanu balem amrithem..
@ammuutyyy
@ammuutyyy 2 жыл бұрын
Bala settan vere Ketty 😅
@umeshkk303
@umeshkk303 5 жыл бұрын
Pavam bala iniyengilum nalloru jivitham undavaty .
@deepna3552
@deepna3552 2 жыл бұрын
Uvva ipo bala air la😝😝 pavam matram alla nalla onnantgaram fraud koode aanennu theliyichu..ipo ellavarum amrutha pavam rakshapett nna parayane
@rajeshkarayil4947
@rajeshkarayil4947 2 жыл бұрын
ജീവിതത്തിൽ എവിടെ എത്തി....?.
@shihabshihab7646
@shihabshihab7646 8 жыл бұрын
കുട്ടി അപ്പി അപ്പി എന്ന് പറയാത്തത് നന്നായി.അല്ലെങ്കി അതും ഒരു പാട്ടായേനെ.
@clindsekher8696
@clindsekher8696 5 жыл бұрын
😂😂😂😂😂😂😂😂😂😂😂
@AbhiRaj-zv8tk
@AbhiRaj-zv8tk 5 жыл бұрын
😁😁😁😁
@mubijazz950
@mubijazz950 4 жыл бұрын
@@AbhiRaj-zv8tk 😄
@vishnujk3244
@vishnujk3244 5 жыл бұрын
പാവം കുട്ടി
@jaisonjaison9121
@jaisonjaison9121 5 жыл бұрын
Super hero Bala..... rakshapettu.
@rahman_2300
@rahman_2300 2 жыл бұрын
👌👌👌👍👍😍😍😍
@vinayac6203
@vinayac6203 4 жыл бұрын
💯💯💯💯💯
@aiswaryanath1133
@aiswaryanath1133 8 жыл бұрын
ayyayyo..chuuper
@vidhyasagar.s6275
@vidhyasagar.s6275 5 жыл бұрын
Ayyayyoooooooo
@jabirhamza2466
@jabirhamza2466 5 жыл бұрын
Abhirami yude chund😀😀... Konjathi
@sandeep4257
@sandeep4257 4 жыл бұрын
അഭിരാമി വായിൽ തമ്പാക്ക് ( ശംബു) വെച്ചിട്ടാണോ സംസാരിക്കുന്നതെന്ന് എനിക്ക് മാത്രമാണോ തോന്നിയത്😜
@anvarfou
@anvarfou 4 жыл бұрын
Avarkku muchund undaayirunnu. Surgery cheythathanu. Athanu angane thonnunnathu.
@jkjk4532
@jkjk4532 5 жыл бұрын
Ayoo ee parupadi kandallo Ayayo ayoo ayyayo 🤣
@neenanoor3850
@neenanoor3850 5 жыл бұрын
Ayee... Anthire bore aaah....
@nowfalvu6665
@nowfalvu6665 Жыл бұрын
ബാല ചേട്ടൻ പാവം മാണ്
@ranjithtp8486
@ranjithtp8486 5 жыл бұрын
Amritha യുടെ life എന്തായാലും പോയി ഓളെ അനിയത്തിയില്ലേ ഓള് വേറെ ലെവലാ വെറുതെ കെട്ടി കുടുങ്ങല്ലേ......
@jishanoble8444
@jishanoble8444 4 жыл бұрын
Evide poi
@alameenanvar9561
@alameenanvar9561 5 жыл бұрын
Pavan Bala
@athirarajesh3140
@athirarajesh3140 4 жыл бұрын
Ahangarigal
@jamsheeraabijamsheeraabi1731
@jamsheeraabijamsheeraabi1731 5 жыл бұрын
Amiritha koode erikunnathaara.avalar Dayana rajakumariyo?????
@sidheequen724
@sidheequen724 5 жыл бұрын
jb.......its BJ mahn ....
@hameethahameedak4188
@hameethahameedak4188 8 жыл бұрын
paavam bala
@anjanaspillai5493
@anjanaspillai5493 4 жыл бұрын
അമൃതേടെ അനിയത്തി എന്താ, ശംഭു വെക്കുമോ?
@jishamadhu7997
@jishamadhu7997 5 жыл бұрын
amirtha k pakutha ella, pavama bala
@akshayaashok4043
@akshayaashok4043 5 жыл бұрын
Jisha Madhu pavambala
@pearly8580
@pearly8580 2 жыл бұрын
Ipl aarka pakatha illathenn manasilayyy...
@sunaidvp
@sunaidvp 6 жыл бұрын
Ahankarikal......
@chithralekshmi4452
@chithralekshmi4452 5 жыл бұрын
Ayyo ivalumarku entha
@nadiyahamsath8039
@nadiyahamsath8039 Жыл бұрын
À
@ageeshcr2935
@ageeshcr2935 5 жыл бұрын
Amirta is not good
@premank3117
@premank3117 3 жыл бұрын
Vivaham ennal pavithramayi kanatha oru naadanu keralam.
@moideenkuttyk2752
@moideenkuttyk2752 3 жыл бұрын
Adh purushan maarum kaananam. Adhilladhaavumpolaanu inganokkendaavunne
@moidheenmoidheen4083
@moidheenmoidheen4083 5 жыл бұрын
bala... രക്ഷ. പെട്ടു
@Acoorglife3783
@Acoorglife3783 4 жыл бұрын
Avalude swabvam pora kanda thiriyum
Bala and Amrita on Star Ragging |  21 12 12 | Part 2
11:55
Kairali TV
Рет қаралды 478 М.
JB Junction: Charmila - Part 2 | 26th March 2017  | Full Episode
34:35
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 5 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 11 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 7 МЛН
JB Junction: Marriage Was Too Early For Amrutha, Says Father
6:36
Kairali TV
Рет қаралды 4,2 МЛН
Idea Star Singer Elimination Amrotha Suresh _www.mallustyle.
2:09
mallustyle
Рет қаралды 1 МЛН
JB Junction | 11th September 2016 | Full Episode
44:07
Kairali News
Рет қаралды 225 М.
JB Junction : Najim Arshad & Thazni Thaha - Part 1 | 3rd October 2015
30:32
Onnum Onnum Moonu I Ep 20 Part - 1 with Bala & Amrutha I Mazhavil Manorama
24:34
😹😹😹
0:19
Татьяна Дука
Рет қаралды 18 МЛН
La emociones de Bluey #歌ってみた #bluey #burrikiki
0:13
Bluey y BurriKiKi
Рет қаралды 18 МЛН
Толстый солдат всем отомстил #shorts
1:00