അനിത ആരോടും ഒന്നും പറഞ്ഞിട്ടില്ലെങ്കിലും നിവ്യ മോളുൾപ്പെടെ ആ വീട്ടിലുള്ള എല്ലാർക്കും സത്യം അറിയാമെന്ന് ആരൊക്കെ വിശ്വസിക്കുന്നു, പ്ളീസ് ലൈക് 👍👍👌👌💟😍😍
@lajimonphilip84883 жыл бұрын
ഞാൻ ഉണ്ട്
@ansilaabdulsalam29447 ай бұрын
❤💖👌👌👌👌
@manjurajendran91793 ай бұрын
🎉🎉
@sreelekshmi92225 жыл бұрын
കമന്റ വായിച്ചു കൊണ്ടു കാണുന്നവർ ലൈക്ക് അടിച്ചേ..👍👍
@ajmalsalimkk97745 жыл бұрын
sreelekshmi naiqr
@cinemacompany18595 жыл бұрын
Comments vaeekkanaa..varuneee
@sam54368jr5 жыл бұрын
പകർച്ച വ്യാധി
@sreelekshmi92225 жыл бұрын
@@sam54368jr 🤔🤔
@sam54368jr5 жыл бұрын
@@sreelekshmi9222 നിങ്ങളിൽ നിന്നും രോഗം പകർന്നത് എത്ര പേർ എന്ന് കണ്ടോ 😂
@vinodvettiparambil92555 жыл бұрын
ഇതിനുമുൻപും നോവലുകൾ സീരിയൽ ആയിട്ടുണ്ട്. യഥാർത്ഥ കഥയുമായി യാതൊരു ബന്ധവുമില്ലാതെ തോന്നിയ പോലെ കൊണ്ടുപോകും. പക്ഷെ ഭ്രമണം അതില്നിന്നെല്ലാം വ്യത്യസ്തമാണ്. ഒറിജിനൽ കഥ അതുപോലെ തന്നെ. അതാണ് ഈ സീരിയലിന്റെ വിജയം.
@sachusree24475 жыл бұрын
മഞ്ഞുരുകും കാലം 😍😍😍😍😍
@shamnasalim60755 жыл бұрын
Sathyam...athum oro charcters num suit aya actors um especially harilal and anitha
@kutteesworld98255 жыл бұрын
Vinod Vettiparambil novalinte name entha
@jithudhrishya55275 жыл бұрын
@@kutteesworld9825ഭ്രമണം എന്ന് തന്നെയാണ്
@inshadc28923 ай бұрын
@@sachusree2447z Q
@മാളു-ണ6ദ5 жыл бұрын
Ravi unclenu kodukkunna pani kanan katta waiting...... 😀😀😊😊😁😀
@shahanajasik29315 жыл бұрын
Yes yes
@riyaaah31353 жыл бұрын
@@shahanajasik2931 😍😂
@riyaaah31353 жыл бұрын
😍
@gilus65835 жыл бұрын
അച്ചമ്മേടെ പ്രോബ്ലം എന്താന്നു വച്ചാൽ പള്ളിയിൽ വഴിപാട് കഴിച്ച ലഡ്ഡുവും മറ്റും കിട്ടിയില്ല എന്നുള്ളതാണ്
@Uday-27505 жыл бұрын
ഓഹൊ ഇതായിരുന്നു അപ്പോൾ വലിയ കാര്യം അല്ലേ.. 🙄🙄
@gilus65835 жыл бұрын
@@Uday-2750 പിന്നെ ഇത് വലിയ കാര്യം അല്ലെ 😕😕
@shemiash12785 жыл бұрын
നിന്റെയും പ്രധാന പ്രോബ്ലം അതാണല്ലോ.
@ferrariboy90045 жыл бұрын
,😊
@rajishabeer36875 жыл бұрын
😂😂😂😂
@mailrisna43055 жыл бұрын
അച്ഛമ്മ യുടെ സംശയങ്ങൾ കേൾക്കാൻ നല്ല രസമുണ്ട്😊 love u അച്ഛമ്മ😘😘😘
@meenumeera46735 жыл бұрын
അനിതയെ പോലെ ചിന്തിക്കുന്ന വൃക്തികളെ ആണ് ഇന്ന് സമൂഹത്തിൽ ആവശ്യം... നിയമങ്ങൾ ചുമ്മാതെ ആണ്
@goalkeepertheno12245 жыл бұрын
Yes
@sheejamadhu76975 жыл бұрын
പാവം ഹരിലാൽ.. അങ്ങേര് അനിതയെ കെട്ടി എടുത്തപ്പോ മുതൽ എന്തെല്ലാം ആണ് അനുഭവിക്കുന്നത്..എല്ലാം മനസ്സിൽ മൂടി വെച്ച് വെളിമേൽ ഗൗരവം നടിക്കുന്ന ഹരിലാലിന് ആകട്ടെ ഇന്നത്തെ എന്റെ ലൈക്ക്..
@ansilaabdulsalam294411 ай бұрын
അമ്മയെ ഒഴിവാക്കി കാത്തുസൂക്ഷിച്ചു വളർത്തിയ 2പെണ്മക്കളും ചെന്ന് വീണ ആപത്തുകളിൽ നിന്ന് അവരെ രക്ഷിക്കാൻ ഹരിലാലിന് കഴിഞ്ഞില്ലല്ലോ. അനിതയല്ലേ അവരെ രക്ഷിക്കാൻ ഉണ്ടായുള്ളൂ.
@Priyapriya-jr5fo5 жыл бұрын
സത്യം മനസ്സിലാക്കിയ ഹരിലാലിന്റെ ഈയൊരു മനോഭാവമാണ് ഈ സാഹചര്യത്തിൽ ബെറ്റർ എന്ന് തോന്നുന്നവരുണ്ടോ 😜😜😜😜😜😄😄😄😄😁
@shemiash12785 жыл бұрын
ഇല്ല. മുഖഭാവം ഒന്ന് മാറ്റണം. ഇത് ഫുൾ tym ഒരേ ഭാവം 😬😬😬😬
നീത യും ഹരിദയും അനിത അവരുടെ അമ്മയാണെന്ന് തിരിച്ചറിയണം ഹരിലാൽ അനിതയെ പഴയദ് പോലെ സ്നേഹിച്ചു അവർ ellarum കൂടി സന്ദോഷത്തോടെ ജീവിക്കണം. എന്ന് ആഗ്രഹം ഉള്ളവർ like 😍😍😍😍
@sajnasajsaj84125 жыл бұрын
Barthavinodu athmarthatha kanikathe kandavane manasil vaikunnavale aananenkil aa bharthavu orikalum sweekarikaruth,, this is my opinion
@anuraganil62185 жыл бұрын
Avar onnikilla. Sure. Anitha will go to jail.
@ajitharajan39905 жыл бұрын
അവർ ഒന്നിക്കണം
@hashinabegum2665 жыл бұрын
Aagrahamokke und... but athokke aaavumbothekkum nyan service nnu retaird aavum.... Ippo thanne ethra risk eduthitta oro episodum kaanunne...🙄😐
a kunj ano ipo harilal ntea vtl olat.atintea home nurse alea anita ipo
@nidhasaifudheen37385 жыл бұрын
I thnk aa kuttiya thonnunu cancer patient ennu
@puthoorayyathuagencies4135 жыл бұрын
Athe oru mon ane athine cancer ane
@ARTCAFEFORkids5 жыл бұрын
അച്ഛമ്മയ്ക്ക് എക്സ്ട്രാ 2 ഉറക്കഗുളിക കൂടി കൊടുത്ത് കിടത്തിയില്ലെങ്കിൽ അച്ഛമ്മ പറഞ്ഞത് പോലെ രാവിലെ പോലീസാകും വിളിച്ചുണർത്തുക 😰😪😊🤣..... "രസതന്ത്ര"ത്തിലെ ഇന്നസെന്റിനെ പോലെ അച്ഛമ്മ ടെറസിന്റെ മുകളിൽ കയറി വിളിച്ചു കൂവും😰😰😰😰😇.... എന്തെക്കെ പറഞ്ഞാലും അച്ഛമ്മ ഇഷ്ടം 😍😘......
@sunishasunishas86855 жыл бұрын
എനിക്കും 😍😍😍
@ARTCAFEFORkids5 жыл бұрын
@@sunishasunishas8685 😁
@Fcmobile34655 жыл бұрын
അച്ഛമ്മ മിക്കവാറും വിളിച്ചു കൂവുന്ന എല്ലാ ലക്ഷണവും കാണുന്നുണ്ട് 😂😀
@sunishasunishas86855 жыл бұрын
@@ARTCAFEFORkids എന്തെടുക്കുവാ 😁
@ARTCAFEFORkids5 жыл бұрын
@@Fcmobile3465 ആദ്യം ഫോൺ എടുത്ത് മോളെ വിളിച്ചു പറഞ്ഞിട്ടുണ്ടാവും 🤣😁
@Udaykumar-qh8ql5 жыл бұрын
ഫ്ലാഷ് ബാക്ക് കണ്ടപ്പോൾ മുതൽ എനിക്കീ അനിതയെ ഇഷ്ടമല്ല. എങ്കിലും ഇന്ന് അവർ സ്വന്തം ജീവിതം ഓർത്ത് കരയുന്നത് കണ്ടപ്പോൾ ഒരു വിഷമം... ഇതിനോടകം ഒരു സ്ത്രീയുടെ ജീവിതത്തിൽ സംഭവിക്കാൻ പാടില്ലാത്തതെല്ലാം അവരുടെ ജീവിതത്തിൽ സംഭവിച്ചു. താങ്ങാൻ പറ്റുന്നതിൽ കൂടുതലും അവർ സഹിച്ചു. എന്തെല്ലാം പ്രതിസന്ധികൾ തരണം ചെയ്തു... ഇതെല്ലാം എന്തിന് വേണ്ടിയാരുന്നു.. ചാഞ്ചാടിയ മനസിന്റെ ഒരു നിമിഷത്തെ ബുദ്ധിമോശം.. അതിന് വിലയായി ഒരു ജന്മം തന്നെ കൊടുക്കേണ്ടി വന്നത് അവരുടെ വിധിയായിരിക്കാം..
@shemiash12785 жыл бұрын
അങ്ങനെ പറയരുത്.
@sunishasunishas86855 жыл бұрын
ഗുഡ് മോർണിംഗ് ചേട്ടാ
@sunishasunishas86855 жыл бұрын
വിധിയെ തടുക്കാൻ വില്ലജ് ഓഫീസർക്കു പോലും പറ്റില്ല ചേട്ടാ 😂😂😂
@Uday-27505 жыл бұрын
@@shemiash1278 എങ്ങനെ..
@Uday-27505 жыл бұрын
@@sunishasunishas8685 മോർണിംഗ് സുനീഷ
@shemiash12785 жыл бұрын
എന്റെ പൊന്നച്ഛമ്മേ കുറച്ചേരം ഒന്ന് മിണ്ടാതിരിക്കോ ??ഹോ എന്തോരം സംശയങ്ങളാ 😁😁😁
@cinemacompany18595 жыл бұрын
🤣🤣🤣🤣
@Priyapriya-jr5fo5 жыл бұрын
😁😁
@shahananiyu77975 жыл бұрын
Policel aeirunu pande athaaaa
@shemiash12785 жыл бұрын
Archana Hiran 🤪🤪
@shemiash12785 жыл бұрын
Priya priya 😍😍😍👍🏼
@Seenafaez5 жыл бұрын
ഇവിടെ കമന്റ് box ഇൽ ഫുള്ളും അച്ഛമ്മയുടെ CID ചോദ്യങ്ങളെ ആണ് എല്ലാവരും കുറ്റപ്പെടുത്തിയത്.. but, എല്ലാവരും ഒന്ന് മനസിലാക്കണം ഹരിത എടുത്ത ത്യാഗവും ബുദ്ധിമുട്ടും ഹരിലാലും കുടുംബവും അറിയേണ്ടതല്ലേ.. അവര്കാണെങ്കിൽ അതൊന്നും അറിയാൻ ശ്രമിക്കുന്നും ഇല്ല.. അച്ഛമ്മ വഴി ആണ് അത് അറിയുന്നതെങ്കിൽ ആ അച്ഛമ്മ അല്ലെ ഇവിടെ നമ്മുടെ മുത്ത് 🤩🤩🤩🤩
@gilus65835 жыл бұрын
അച്ഛമ്മക്ക് ആരെങ്കിലും ഒരു ബാഗും സഞ്ചിയും കൊണ്ട് കൊടുക്ക് plz 🙆🙆
@happyaayushsaiju47515 жыл бұрын
bagum sanchiiim😂😂
@gilus65835 жыл бұрын
@@happyaayushsaiju4751 😁😁😁😁😁
@curdocteur35475 жыл бұрын
😅😅😅😅🤣🤣🤣
@Linsonmathews5 жыл бұрын
@@gilus6583 രണ്ടും ഒന്നല്ലേ മണ്ടി 😂...
@Priyapriya-jr5fo5 жыл бұрын
@@gilus6583 😁😁
@shamnashamnar70895 жыл бұрын
അനിതയെ ഓർത്തുള്ള ടെൻഷൻ ആണ് ഹരിക്ക്
@santhoshd32055 жыл бұрын
പണ്ട് ഹരിലാൽ ഇങ്ങനെ അല്ലായിരുന്നു. ജീവിതമാണ് അയ്യാളെ ഇങ്ങനെ ആക്കി തീർത്തത്
@LenisWorldMalayalam5 жыл бұрын
Pavam hary ipolum anithaye snehikunund😍😍
@afroosshahana64305 жыл бұрын
Neeta kurachumkoodi beuty aayad pole enikk mathrano thoniye
@dikrullah98035 жыл бұрын
Shammas Shamir aanann koottikko
@sreelakshmishanmughan48435 жыл бұрын
Annu bharthavinodu neethi pularthan kazhiyathathinte prachitham innu makkalude peril chyyunnundu,,,Nalla karyam Aneeta Alias Anitha,,,,,Achammaye ellavrkkum isthavanu,,,avarude dbts nyayavanu,,,there s nthng 2 blme hr n tht ,,, Achamma supbbb
@MaLLuDuEts5 жыл бұрын
Orachante vishamam manasilakkunnavar like adikkk
@sweetgirl-uq1fw5 жыл бұрын
ഹരിലാലിനു സംശയം ഉണ്ട് അനിതയാണ് ഇതെല്ലം ചെയ്ത തെന്ന്..
@shezumolshezumol80225 жыл бұрын
ഹരിലാൽ പറഞ്ഞത് പോലെ എവിടെയെങ്കിലും പോയി കിടന്ന് ഉറങ്ങു അച്ചമ്മേ... pls..
@shemiash12785 жыл бұрын
ഹരിലാലിന്റെ പെരുമാറ്റം മാറണം എന്നാഗ്രഹിക്കുന്നവരുണ്ടോ ??മകൾ രക്ഷപ്പെട്ടെന്ന് അറിഞ്ഞിട്ട് പോലും സന്തോഷം ഇല്ലാത്ത ഒരച്ഛൻ. 😐😐😐
@Fcmobile34655 жыл бұрын
ആാാ അതുപറഞ്ഞിട്ട് ഒരു കാര്യവുമില്ല.. ഹരിലാലിനു ഈ അവസ്ഥയെ അറിയൂ.. നമ്മൾ ഊഹിച്ചു എടുത്തോണം എന്താണെന്ന് 😁😁
@ARTCAFEFORkids5 жыл бұрын
ഇക്കിളി ഇട്ട് നോക്കാം. ചിലപ്പോൾ ചിരിച്ചെങ്കിലോ 😪😁😁
@shemiash12785 жыл бұрын
Lithu jaison ഇത് serial തുടങ്ങ്യ അന്നുമുതൽ ഒരേ ഭാവം. സന്തോഷവുമില്ല സങ്കടവുമില്ല ദേഷ്യവുമില്ല.
@Fcmobile34655 жыл бұрын
@@shemiash1278... ജൂനിയർ ഹരിലാൽ ഇതിലും ബെറ്റർ ആയിരുന്നു എന്ന് തോന്നുന്നു ഇപ്പോൾ 😀😀😀
@dreamer67065 жыл бұрын
@@shemiash1278 മനസ്സൊക്കെ മരവിച്ചിരിക്കുവല്ലെ..കാര്യം പിടികിട്ടി..പക്ഷ ആരും അതറിയരുത്..അപ്പോ ഈ ഭാവം തന്നെയാ നല്ലത്...ഹരിലാൽ പറഞ്ഞപോലെ എന്തുവേണേലും വിചാരിക്കാം
@naseebaameen82405 жыл бұрын
അനിത ആൺ ചെയ്തട് എന്ന് harilaalin അറിയാം എന്ന് thonunnu
@iloveyouqatar30175 жыл бұрын
I like Menon .. gud frnd
@anjana735 жыл бұрын
ഹരിലാല്‍ എല്ലാരുടെയും മുമ്പില്‍ മസില് പിടിച്ചു നിന്നിട്ട് എല്ലാരും ഉറങ്ങി കഴിഞ്ഞു റൂമില്‍ കേറി കതകടച് ആലുമാ ഡോലുമാ ഇട്ടു ഡാന്‍സ് കളിച്ചെന്നാ കേട്ടത്.. 6 വെടിയുണ്ട ലാഭിച്ചില്ലേ. തോക്ക് കണ്ടുപിടിച്ച കാലത്തെങ്ങാണ്ട്അതില്‍ ഇട്ടുവെച്ച ഉണ്ടയാ.
@aswathypramod565 жыл бұрын
Ayyo enikku chirichu chirichu vayye 😀😀😀
@ridamuhammad94465 жыл бұрын
പുരാവസ്തു എവിടേം പോയില്ല
@sreelethakrishnankutty96935 жыл бұрын
ഹ്ഹ്ഹ്
@ashidaraslif39785 жыл бұрын
🤣
@aarathirk22275 жыл бұрын
Ee comment okke evidunnu varunnu😆😆😆😆😆😆😆
@dreamer67065 жыл бұрын
അനിത നിങ്ങളുടെ കണ്ണീരിന് വിലയുണ്ടാകണമെങ്കിൽ മക്കളുടെ ജീവിതം തിരിച്ച് കൊടുക്കുന്നപോലെ ഹരിലാലിന്റെ ജീവിതവും തിരിച്ച് കൊടുക്കണം..😌😌..ജൂനിയർ ഹരിലാൽ പെരുത്തിഷ്ടം😍😍😍..ഹായ് യാദവ് അമ്മാവൻ😀നിവ്യമോൾ😘
@resmisk90325 жыл бұрын
Correct..... Good comment
@dreamer67065 жыл бұрын
@@resmisk9032 😍
@കുഞ്ഞാവകുഞ്ഞാവ5 жыл бұрын
Ammu Ajeesh മക്കളെ രക്ഷിച്ചാൽ ഹരിലാൽ സന്തോഷിക്കും
@dreamer67065 жыл бұрын
@@കുഞ്ഞാവകുഞ്ഞാവ സന്തോഷത്തിന്റെ കാര്യല്ല ഞാൻ പറഞ്ഞത്..നഷ്ടപ്പെട്ട ജീവിതത്തിന്റെ കാര്യാ😐
ഹരിലാൽ വരും വരായ്കകളെ കുറിച്ച് ഓർമിച്ചു ടെൻഷനിൽ anu. ടെൻഷൻ ആയാലും ഇല്ലേലും നടന്നത് നടന്നു
@Fcmobile34655 жыл бұрын
ഹരിലാലിന് അനിതയെ രെക്ഷികണം എന്നാണോ മനസ്സിൽ.?. അതോ അതിന്റ പേരിൽ പോലീസും കേസുമായി നടക്കണം എന്നാണോ? ഇനി അതുമല്ല നീതമോൾ രക്ഷപെട്ടല്ലോ എന്നോർത്തുള്ള സന്തോഷം ആണോ മനസിൽ? ഈ മുഖ ഭാവം കണ്ടിട്ട് എന്ത് ടെൻഷൻ ആണ് ഉള്ളിൽ എന്ന് അറിയാൻ വയ്യ 🤔🤔🤔 വെറുതെ കുടിച്ചു കുടിച്ചു ഇരിക്കാതെ എന്തെങ്കിലും ഒന്ന് വാ തുറന്നു പറ മനുഷ്യ വെറുതെ മെനക്കെടുത്താതെ 🙄😒😏
@@shemiash1278 ഷെമി, അമ്മാതിരി പണി അല്ലേ അനിത കൊടുത്തിട്ട് പോയേ...
@Priyapriya-jr5fo5 жыл бұрын
ഹരിലാലിന്റെ പ്രശ്നം കേസ് അന്വേഷണം വരുമ്പോൾ ലാസ്റ്റ് അത് അനിതയിൽ വന്നെത്തി നിൽക്കുമെന്നും അത് വഴി അനിതക്കു ആ കുടുംബത്തോടുള്ള യഥാർത്ഥ ബന്ധം പുറം ലോകം അറിയുമെന്നതാണ്.. ഒരിക്കൽ ഭാര്യയായിരുന്നവളാണ് ഇപോഴാ വീട്ടിൽ ഹോം നേഴ്സ് ആയി ജോലി നോക്കുന്നതെന്നു പുറം ലോകമറിഞ്ഞാൽ കുറച്ചിലല്ലേ 😔😜😜😕😕😕😕😉😉
@Linsonmathews5 жыл бұрын
ഇതാണ് ശരിക്കും ഹരിലാൽ ചിന്തിച്ചത് 👌👍👍
@sunishasunishas86855 жыл бұрын
അതെ അത് തന്നെയാണ്... 👍👍 ശോ ഈ ചേച്ചിടെ ഒരു കാര്യം എത്ര പെട്ടന്നാണ് മനസ്സിലാക്കി കളഞ്ഞത് 👏👏
പവിഴം പവലിയനും ഗുണ്ടകളും സ്വാഹാ ... ഇനി ആ പേര് സീരിയലിൽ കേട്ടുപോകരുത് ഹാ പറഞ്ഞേക്കാം Neethayekkal avarekondu sallyam njangal prekshakarkk aayirunnu.... 😄😄
@automotiveglasskochi5 жыл бұрын
എന്നാലും പവിഴം പവലിയനിലെ സെക്യൂരിറ്റി ഉണ്ടാരുന്നല്ലോ അയാളെവിടെ..തീ പിടിച്ചപ്പോ ഓടിപ്പോയോ
@shahanajasik29315 жыл бұрын
Aa paranjath valare sheriya
@Ajithchandran19853 жыл бұрын
@@automotiveglasskochi.. അയാൾ തീ കെടുത്താൻ വെള്ളവും ബക്കറ്റും നോക്കി നടക്കുവായിരുന്നു.
@shajilavijesh56815 жыл бұрын
അനിതയും ഹരിലാലും ഒന്നിക്കണമെന്നു ആഗ്രഹിക്കുന്നവർ ഉണ്ടോ ലൈക്ക്👍
@Fcmobile34655 жыл бұрын
ഈ അച്ഛമ്മ വഴിപാടിന്റ കാര്യം വിട്ടില്ലേ 😁😁😁 അച്ചമ്മേ വഴിപാട് കഴിച്ചു കഴിഞ്ഞു.. ആ വഴിപാട് എല്ലാം കത്തി തീർന്നിട്ടല്ലേ അനിത തിരിച്ചു വന്നത്... 😎 വഴിപാട് നടത്തിയ ആള് സുഖമായി ഉറങ്ങുന്നു... ബാക്കി ഉള്ളവർ ഇവിടെ CID പണി നടത്തുന്നു 😂
@shemiash12785 жыл бұрын
അച്ഛമ്മക്ക് വഴിപാട് കഴിഞ്ഞപ്പോ കിട്ടിയ പായസം കിട്ടിയില്ല. അനിതക് വേണേൽ ഒരാപ്പിൾ വായിൽ വെച് കൊടുത്താൽ മതിയാരുന്നു. കുറച്ചേരാം മിണ്ടാതിരുന്നേനെ.
@Fcmobile34655 жыл бұрын
@@shemiash1278.. ആ ആപ്പിൾ പോയ വഴി കണ്ടില്ല 🤔🙄
@sunishasunishas86855 жыл бұрын
വഴിപാടും കഴിഞ്ഞു വെടിയും പൊട്ടി പൊകയും പോയി 😃😃😃😃😃
@Fcmobile34655 жыл бұрын
@@sunishasunishas8685. 😀😀😀😀😂
@Uday-27505 жыл бұрын
അനിതയെ പോലിസ് പിടിക്കുമെന്നുള്ള ടെൻഷൻ കൊണ്ടോ അതോ താനും ജയിലിൽ പോകേണ്ടി വരുമെന്നോർത്തുള്ള പേടികൊണ്ടോ, ആദ്യത്തെ പെഗ്ഗിൽ വെള്ളം ചേർക്കാൻ ഹരിലാൽ മറന്നു പോയത്.. 🙄🙄🤔🤔😜
@gilus65835 жыл бұрын
അതാണോ ഇപ്പോ വലിയ കാര്യം 😕😕
@Udaykumar-qh8ql5 жыл бұрын
@@gilus6583 ചുമ്മാ... 😁😁😜
@shemiash12785 жыл бұрын
ഉദയേട്ടാ പോത്തുട്ടി gudmg
@gilus65835 жыл бұрын
@@shemiash1278 ഡോറ പൂച്ചി എന്തെടുക്കുവാ 😛😛😛
@gilus65835 жыл бұрын
@@Udaykumar-qh8ql ഓ അങ്ങനെ
@Golden43092 жыл бұрын
അച്ഛമ്മ : നീ പൊട്ടൻ കളിക്കയാണോ? അതോ പൊട്ടനാണോ? 😝😝😝😝
@beenamol85262 жыл бұрын
😂😂
@nabunajunablu24192 жыл бұрын
🤣🤣
@subhashmuzhakkunnu16995 жыл бұрын
Haritha mudikettivachathu kandallo😂😂😂
@shilparajith5405 жыл бұрын
Ramkumar yadhavinu nte vaka oru salute...ethokke anithayae padipichilae
@shahinasha58155 жыл бұрын
ഹരി കുടിക്കുന്നത് കട്ടൻചായ ആണെന്ന സത്യം ആർക്കൊക്കെ അറിയാം 🙃
@@shahinasha5815ഏതു ദേവനായാലും ഡ്രൈ അടിച്ചാൽ അധികം നാൾ അടിക്കേണ്ടി വരില്ല
@shahinasha58155 жыл бұрын
@@eldhopaul11 ജീവിതം മതിയായി എന്ന് തോന്നുന്നവരല്ലെ കൂടുതൽ കഴിക്കുന്നത്... അവർക്ക് പിന്നെന്തായാലുമെന്താ
@eldhopaul115 жыл бұрын
@@shahinasha5815 സീരിയൽ തുടങ്ങിയപ്പോൾ ബിയർ കഴിച്ചു കൊണ്ടിരുന്ന പാവം ഹരിലാൽ,, ഇപ്പം ഡ്രൈ അടിക്കുന്നു... ഇങ്ങനെ പോയാൽ ക്ലൈമാക്സ് ആവുബോഴേകും കഞ്ചാവ് ആവും
Ravi uncle nu vendi rakthapushpanjali aayirikkum mikkavarum😁
@bijithavishnu17135 жыл бұрын
🤭
@sofiyasofiya24385 жыл бұрын
ഹരിതക്ക് പറയാൻ ഒന്നും ഇല്ലേ. ഹരിത അടുത്ത പണി നിന്നെ ചതിച്ചതവന് അനിത നിന്നോട് എനിക്ക് ഒരു ബഹുമാനം തോന്നുന്നു ഇത്ര ക്ക് ധൈര്യം മക്കൾ ക്ക് വേണ്ടി യാ പാവം ഇതാ പറയുന്ന അമ്മയോളം വരില്ല ഒന്നും
@shamnasanthosh22805 жыл бұрын
ഹരിതയെ ചതിച്ച വൻ ഓ അത് ആരാ..... ഹരിത അങ്ങോട്ടു പോയി ഇരന്നു വാങ്ങിച്ചതല്ലേ☺😊😢
@gopalakrishnanvaliyaveetti61505 жыл бұрын
@@shamnasanthosh2280 sathyam
@sofiyasofiya24385 жыл бұрын
രവിയുടെ പേര് മറന്നു പോയി അതാ ചതിച്ചവൻ എന്ന് ഉദേശിച്ചത്
@sofiyasofiya24385 жыл бұрын
@@shamnasanthosh2280 സോറി രവിയുടെ പേര് മറന്നു പോയി അതാ ചതിച്ചവൻ എന്ന് പറഞ്ഞത്
@MaLLuDuEts5 жыл бұрын
Menon uncle ne kandit kure nalayallo
@richubabu16525 жыл бұрын
ഇന്ന് അനിതയുടെ മൂന്ന് bharthaakkanmaare കാണിച്ചല്ലോ
@sreemol51175 жыл бұрын
പഴയ നിവിയ മോളെ കാണാൻ സാധിച്ചു
@annapremnabas42865 жыл бұрын
ഇനി എനിക്ക് രവിയങ്കിളിനെ കാണിച്ചാൽ മതിയാരുന്നു... എത്ര ദിവസമായി അങ്ങേരെ മിസ് ചെയുന്നു 😜😜😜😜
@ARTCAFEFORkids5 жыл бұрын
കഴിഞ്ഞ ദിവസം ഫോൺ വിളിച്ചത് കണ്ടില്ലേ 🤔😁
@sunishasunishas86855 жыл бұрын
ഒന്ന് മിണ്ടാതിരിക്കാവോ ഇനി അതിന്റെ ഒരു കുറവേ ഉള്ളു ഇവിടെ 😐😐😐
ചില ചെറിയ ദൂരങ്ങൾ വലിയ ദൂരത്തെക്കാൾ ക്ഷീണം ഉണ്ടാക്കും
@user-us8by9kt5d5 жыл бұрын
ഹരി ലാൽ എന്ന അച്ഛൻ എന്താ ഇങ്ങനെ ? നീത റേപ്പ് ചെയ്യപ്പെട്ടു എന്ന് പോലീസുകാരനിൽ നിന്നറിഞ്ഞ ആ എപ്പിസോഡ് ഓർക്കുന്നുണ്ടോ ? ഹരിക്ക് ഒരു ഭാവഭേദവും ഇല്ല. പോലീസുകാരൻ കാണിച്ച അനുകമ്പ പോലും സ്വന്തം മോളോടില്ല. പിന്നീട് അവൾ മുറി അടച്ചിരുന്നു പ്രാണവേദന അനുഭവിച്ചപ്പോൾ ആ മുറിയിൽ കയറി അവളെ കെട്ടിപ്പിടിച്ച് നിനക്ക് ഞാനുണ്ട് എന്നൊന്ന് പറഞ്ഞില്ല. അനിതയോ ,അടിയും ഇടിയും ആട്ടും കൊണ്ട് കൂടെ നിന്നു പിന്നീടും പവിഴം പവലിയനിൽ ഗുണ്ടകൾ നീതയെ വേണം എന്നാവിശ്യപ്പെട്ട ദിവസം ബാങ്ക് ജോലിക്കും പോയി. കുറച്ച് വെള്ളം അടിച്ച ശേഷമേ ഫോണിൽ കൂടി എങ്കിലും അവന്മാരോട് രണ്ടു പറയാൻ പറ്റിയത്. പവിഴം പവലിയൻ കത്തി നശിച്ചപ്പോഴും മകളെ പിച്ചി ചീന്തിയവർ കത്തിയെരിഞ്ഞ സന്തോഷമല്ല ,ഇനി വല്ല പോലീസ് നടപടിയും വരുമെന്ന ഭയമാണ്. ഭാര്യയുടെ സമ്മതത്തോടെ അവളുടെ കൂടെ കഴിഞ്ഞ കാമുകനോടുള്ള ദേഷ്യമൊന്നും സ്വന്തം മോളെ അവളുടെ സമ്മതമില്ലാതെ പിച്ചി ചീന്തിയവരോടില്ല. ഹരിലാൽ ഭർത്താവെന്ന നിലയിൽ നല്ലവൻ ആയിരുന്നു.എന്നാൽ അച്ഛനെന്ന നിലയിൽ ഒരു പരാജയം ആണ്. അനിത വിശ്വസ്തയായ ഭാര്യ അല്ലായിരുന്നു.എന്നാൽ മക്കളെ എന്നും സ്നേഹിച്ചിട്ടേ ഉള്ളു.
@automotiveglasskochi5 жыл бұрын
1:21 ഹരി ആരെയോ നോക്കി..കാമറാ മാൻ മുറിയിലേക്കു പൊയ്ക്കൊള്ളാൻ പറഞ്ഞിട്ടുണ്ടാവും😁