ഞാൻ ആദ്യമായിട്ട് കമെന്റ് ഇടുന്നത്. ഞാൻ കാണുന്ന ഒരേയൊരു സീരിയൽ ആണ്. അനിതയെ പിടിക്കല്ലേ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. നിങ്ങളും അതാണ് ആഗ്രഹിക്കുന്നത് എങ്കിൽ ഒരു like
@shemiash12785 жыл бұрын
അനിത പോലീസ് പിടിയിലാവരുതെന്ന് ആഗ്രഹമുള്ളവർ ആരൊക്കെ ??
@@Udaykumar-qh8ql താങ്ക്യൂ ചേട്ടാ😍😍..ഇതിന് ഞാൻ ചേട്ടനോട് കടപ്പെട്ടിരിക്കുന്നു 🙇♀️
@Priyapriya-jr5fo5 жыл бұрын
@@shemiash1278 😃👍
@modniyas28045 жыл бұрын
പാലക്കാട് പട്ടാമ്പി ഭാഗത്തു നല്ല മഴ അവിടെയൊക്കെ മഴ ഉണ്ടോ 😴🌧🌧
@hafsathmoideen99705 жыл бұрын
Ind
@sreesree16865 жыл бұрын
mod niyas ഇല്ലാലോ പാലക്കാട് ഇപ്പോ നല്ല വെയിലാണ്
@anjusanju18955 жыл бұрын
Parali eppo thornnu
@modniyas28045 жыл бұрын
Sree sree പട്ടാമ്പി ഭാഗത്തു നല്ല മഴ ഉണ്ട്
@sreesree16865 жыл бұрын
mod niyas ആണോ ഒറ്റപ്പാലം രാവിലെ മഴ ഉണ്ടായിരുന്നു ഇപ്പോ വെയിൽ ഉണ്ട്, അവിടെ പുഴയിൽ വെള്ളം കയറിയോ ?
@messim10735 жыл бұрын
Jonse നെ കണ്ടിട്ട് ആർക്കൊക്കെ പാവം തോന്നി.
@sreelekshmi92225 жыл бұрын
Enik thoni
@richubabu16525 жыл бұрын
എനിക്കും തോന്നി
@achuzz24865 жыл бұрын
Enikum
@prajithpraji67715 жыл бұрын
enikk
@കുഞ്ഞാവകുഞ്ഞാവ5 жыл бұрын
ഇപ്പോൾ അനിതയോട് തോന്നുന്ന പോലെ johsinodum തോന്നുന്നു ഒരു നിമിഷത്തെ തെറ്റിന് അനിത അനുഭവിക്കുന്നു അതേ തെറ്റിന് ജോൺസ് ഭാര്യയുടെ മുന്നിൽ ഭയന്ന് ഭീരുവിനെ പ്പോലെ ജീവിക്കുന്നു
@Anna-methassery5 жыл бұрын
Harilal.... Excellent acting.. Superb
@shajigv99555 жыл бұрын
correct
@ashminjohnson96695 жыл бұрын
അങ്ങനെ നമ്മുടെ ജോൺ സാമുവലും ഫേസ്ആപ്പ് use ചെയ്യുകയാണ് സൂർത്തുക്കളെ..
@maali27665 жыл бұрын
Hai. Ente peru Ulla vere oral.
@babum34155 жыл бұрын
പാവം.... നരച്ചു വെളുത്തു.... വെളുത്തു നരച്ചു..... അമ്മേ...... ശക്തി തരു.
@rajeshar64795 жыл бұрын
Wtsap number onnu kitiirunnenkil..johns fan
@antonyvarg2 жыл бұрын
My favorite GOVINDANKUTTY from Manjurukum kalam, DYSP.....a breath of fresh air just watching him. An absolute perfection.
@shemiash12785 жыл бұрын
ജോണ്സിനിട്ടു ഹരി പണി കൊടുക്കുന്നത് ആർക്കൊക്കെ ഇഷ്ട്ടായി ??ഇത് ജോൺസ് അർഹിക്കുന്നതല്ലേ ..?
@ashlashani96995 жыл бұрын
*Und*
@Priyapriya-jr5fo5 жыл бұрын
ജോൺസ് അന്റെ ആളല്ലേ 🙄🙄
@shajigv99555 жыл бұрын
yes
@shemiash12785 жыл бұрын
Queen of Dreamer 😁😁
@shemiash12785 жыл бұрын
Priya priya അയ്യേ ആ കോഴിയെ ആർക്ക് വേണം.
@Priyapriya-jr5fo5 жыл бұрын
ഹരിലാലിന്റെ കൊലച്ചിരി സൂപ്പർ 😃😀😀😀😍😍
@harikrishnanmohandas79232 жыл бұрын
Jonsanval. Harilal. Pavam Manushyan mar
@HappySad5475 жыл бұрын
mini screen super star kishore aka Govindankutty fans undo?? ❤️❤️❤️❤️❤️❤️❤️
@Linsonmathews5 жыл бұрын
യൂട്യൂബിൽ കമന്റ് ഇടുമ്പോൾ ഇനി ശ്രദ്ധിക്കണം എന്ന മെസ്സേജ് യൂട്യൂബിൽ ആർക്കൊക്കെ വന്നു 😁😁😁
@sreelekshmi92225 жыл бұрын
അതു നേരത്തേ വന്നതാണു😏
@Udaykumar-qh8ql5 жыл бұрын
എന്തായാലും എനിക്ക് വന്നിട്ടില്ല ലിൻസ..
@Linsonmathews5 жыл бұрын
@@sreelekshmi9222 വന്നോ, അത് പറ..? 😁
@annapremnabas42865 жыл бұрын
@@Linsonmathews എനിക്ക് വന്നു അങ്ങനെ ഒരു msg
@Linsonmathews5 жыл бұрын
@@Udaykumar-qh8ql 🤔🤔🤔കമന്റ് ബോക്സിന്റെ മുകളിൽ കാണിക്കുന്നുണ്ട് ചേട്ടാ 😁
@pmaya695 жыл бұрын
അനീറ്റ തോമസ് എന്ന പേര് കേട്ടപ്പോൾ ജോൺസ് ഞെട്ടി പോയി😁😁😁😁. അനീറ്റയെ ഓർമ്മ ഇല്ലെന്ന് പറഞ്ഞാൽ ബാക്കി കൂടി ഹരി പറയും എന്ന പേടി കൊണ്ട് പെട്ടെന്ന് അറിയാം എന്ന് പറഞ്ഞു.🤣🤣🤣🤣.
@shajigv99555 жыл бұрын
ഓഹോ.അങ്ങനെയാണല്ലേ..👍
@pmaya695 жыл бұрын
@@shajigv9955 ആഹാ അങ്ങനെ ആണല്ലോ😁
@Priyapriya-jr5fo5 жыл бұрын
@@pmaya69 അതെന്നെ 😁😁👍
@cinemacompany18595 жыл бұрын
🤣🤣🤣
@pmaya695 жыл бұрын
@@Priyapriya-jr5fo 😁😁😁
@aneeshmonukaaniuka66495 жыл бұрын
മക്കളുടെ കാര്യത്തിന് മുൻകൈ എടുക്കാൻ കഴിയാത്ത ഹരിലാലിന് സ്വന്തം ജീവിത പ്രശ്നം വന്നപ്പോൾ സ്മാർട്ട് ആയല്ലോ.
@ramzanscastle39035 жыл бұрын
ജോൺസ് ചെയ്തത് തെറ്റ് ആണെങ്കിലും ipolethe അവസ്ഥ il arkoke സങ്കടം തോന്നി 😪
കാര്യം ജോൺസ് മഹാ ചെറ്റ ആയിരുന്നു.അവൻ ചെയ്തതിന് ഒക്കെയുള്ളത് കണക്കിന് കിട്ടി.ഇങ്ങനെ ഒരു രൂപത്തിൽ കാണുമ്പോ പാവം തോന്നുന്നു.ചെയ്ത തെറ്റൊക്കെ എത്ര നാള് kazhijaalum നമ്മൾ അനുഭവിച്ചേ തീരു എന്ന് ഇതിൽ നിന്നും വ്യക്തം 🤗🤗
@day2daylifestyle2865 жыл бұрын
Ennalum paavam Johns
@തൃശൂർകാരി5 жыл бұрын
@@day2daylifestyle286 അതെ
@babum34155 жыл бұрын
അവന്റെ സൗണ്ടും poi, സമാധാനം poi, ഒടുവിൽ.. ഹാരിലാല് കണ്ടും പിടിച്ചു... ഇനിയിപ്പോ ചത്തൊണ്ട മതി... പാവം
@automotiveglasskochi5 жыл бұрын
പുതിയ ക്രൈം ബ്രാഞ്ച് ഓഫീസറെ ഇഷ്ടപെട്ടവർ ആരൊക്കെ...☺️
@safiyasahad7565 жыл бұрын
ഈ ജോൺ പാവം ഇങ്ങനെ ഇട്ടു വട്ടം കറക്കണ്ട ആയിരുന്നു ഇപ്പൊ പാവം തോനുന്നു ആ മുഖം കാണുമ്പോൾ 😞😂
@harilaliyakottua23355 жыл бұрын
Sathyam
@kunhimuhammed90695 жыл бұрын
satyam
@nazninmubarak63235 жыл бұрын
Avnu athu venm
@salwafathima25955 жыл бұрын
എന്റെ മോളെ birthday ഇന്ന്
@izmarasulu65015 жыл бұрын
Happy b day moluuu
@aswathymadhukumar85025 жыл бұрын
Belated hbd 😍
@suzzyyyy542 Жыл бұрын
Varshangal kk mumb hari irunn uruki ippo jons 😂
@srk52545 жыл бұрын
മൂന്ന് പോലീസിന്റേം യൂണിഫോം മൂന്ന് കളറാണല്ലോ. ഒരേ കളര്‍ കിട്ടീല്ലാര്‍ന്നോ 🤔.
@Priyapriya-jr5fo5 жыл бұрын
ഞാനും അത് ശ്രദ്ധിച്ചു 🙄
@Linsonmathews5 жыл бұрын
ഒരെണ്ണം അലക്കിയില്ല. ഒന്ന് രണ്ട് പ്രാവിശ്യം അലക്കി. ഒന്ന് മൂന്ന് പ്രാവശ്യം അലക്കി. 🤣😂😂😂😂🤣
@srk52545 жыл бұрын
@@Priyapriya-jr5fo ഞങ്ങള് കണ്ടിട്ടുള്ള പോലീസിന് കാക്കി യൂണിഫോം ആയിരുന്നു . ഇതില് പച്ചയും മഞ്ഞയുമൊക്കെയാ കാണിക്കണേ 🙄😄
@srk52545 жыл бұрын
@@Linsonmathews അലക്കല്‍ റീപ്ലേ കലക്കി 👍ലിന്‍സന്‍ പറഞ്ഞത് സത്യാ 😄😁
@rajeswariganesh21765 жыл бұрын
3 kadayinnu vangiyatha
@annapremnabas42865 жыл бұрын
പോലീസ് മ്മടെ ഗോവിന്ദൻ kutti 👌👌👌.....
@sunishasunishas86855 жыл бұрын
അങ്ങേരു സൂപ്പർ അല്ലെ 😍😍
@rajijijo60465 жыл бұрын
haii Eniku Govindan kuttiye ishtttamaaa
@babum34155 жыл бұрын
കിഷോറിന് ഇതിന്റെ വല്ലതും ആവശ്യം ഉണ്ടായിരുന്നോ??? ഹും?
@annapremnabas42865 жыл бұрын
@@sunishasunishas8685 പറയാനുണ്ടോ
@annapremnabas42865 жыл бұрын
@@rajijijo6046 എനിക്കും
@tastykitchen-byshamna35665 жыл бұрын
അനിതയെ പോലീസ് പിടിക്കേ 😑 രവിയെ തിരർത്തിട്ട് പൊലീസിന് കണ്ടുപിടിക്കാൻ പറ്റിയാൽ മതിയേനും
@shahanaku60325 жыл бұрын
പിടിക്കാൻ പോലീസ് വരുമ്പോഴേക്കും രവിയെ കൊന്ന കുറ്റത്തിന് അനിതയെ ലോക്കൽ പോലീസ് അറസ്റ്റ് ചെയ്തിട്ട് കൊണ്ട് പോകുന്നത് കാണും അങ്ങനെയാ നോവലിൽ
@rajeena26595 жыл бұрын
ഹരിലാൽ മേനോൻ ചങ്ക് ഫ്രണ്ട്‌സ്
@ameeboutiqueameenaraheef20255 жыл бұрын
Anikku Aarum like tharaarilla.. Paavam njan
@tonyvarghese30423 жыл бұрын
Crimebranch police officer incharge is my favorite character Govindankutty from MANJURUKUM KAALAM.
@annapremnabas42865 жыл бұрын
ജോൺസിനെ ഇത്ര നരപ്പിക്കണ്ടാരുന്നു.... മക്കൾ ചെറിയ കുട്ടികൾ അല്ലെ??....
Anna Premnabas akaala nara aavum..kayyilirippu athalle😂
@minimanoj75075 жыл бұрын
Tenshion kond nara vannatha
@ARTCAFEFORkids5 жыл бұрын
കെട്ടിയോൾ നരയ്ക്കാൻ വല്ലതും തേച്ചതാകുമെന്നെ 😏... അങ്ങേരെ ആരെങ്കിലും നോക്കുമെന്ന് സംശയിച്ച് 😁😁
@sachusree24475 жыл бұрын
😃😃😃😃😃 ഗോവിന്ദൻ കുട്ടി രത്നമ്മയോട് പ്രതികാരം ചെയ്യാൻ വന്നതാണോ എന്നൊരു സംശയം
@rincythahafajar31225 жыл бұрын
😀😀
@awaxmax50295 жыл бұрын
Eare kure
@aysha__fida52605 жыл бұрын
😅😅😅😅😂😂😂👍👍👍
@anjanaunnikrishnan50165 жыл бұрын
Correct
@aneeshap20775 жыл бұрын
😂😂😂😂😂😂😂😂😂🤣🤣😂😂🤣😂🤣😂🤣
@sonialijo95895 жыл бұрын
ഹരിലാലിനു പണി വരാൻ പോകുന്ന പോലെ ഒരു feeling....
@ARTCAFEFORkids5 жыл бұрын
സത്യത്തിൽ ഈ മേനോൻ അങ്കിളിന്റെ ജോലി എന്താ 🤔🤔🤔... അയൺ ചെയ്ത് വടിപോലെയാക്കിയ ഷർട്ടും ഇട്ട് കാറിൽ പോകുക 😎. കാറിൽ ഇരുന്ന് ഫോൺ വിളിക്കുക 😀. ബാങ്കിൽ സന്ദർശനം നടത്തുക 😅... ഇത് മാത്രമേ ഞാൻ കണ്ടിട്ടുള്ളു 🙏😁😁😁...
@Priyapriya-jr5fo5 жыл бұрын
ഞാൻ ആദ്യം വിചാരിച്ചത് ഹരിലാലിന്റെ ബാങ്കിലാണെന്നാ 😁😁😅😅
@cinemacompany18595 жыл бұрын
Military aeerunnu eepo pension aee😁
@Udaykumar-qh8ql5 жыл бұрын
വൈകിട്ട് ക്ലെബ്ബിലും പോകുന്നുണ്ടല്ലോ.. ഇത്രയുമൊക്കെ പണി പോരേ.. 😁
@resmisk90325 жыл бұрын
@@Priyapriya-jr5fo njnum angana vichariche
@shemiash12785 жыл бұрын
മൂപ്പർക്ക് ഊട്ടിയിൽ 900 ഹെക്ടർ സബർജിൽ തോട്ടമുണ്ട്.
@aleenajustin22035 жыл бұрын
Bankile female staff ne ishtapedanjavar like
@ZimplyBlushWithMe3 ай бұрын
Harilal and menon phone conversation looks totally original like friends only
@Priyapriya-jr5fo5 жыл бұрын
കാര്യം അനിത നമ്മുടെ ആളൊക്കെ തന്നെയാ ന്നാലും...,ഗോവിന്ദൻ കുട്ടി പൊളിച്ചടുക്കി കയ്യിൽ തരുമെന്ന് ഉറപ്പുള്ളവരുണ്ടോ 👍👍 ഓൻ ആരാ മോൻ... 😎😎😎😀
@Udaykumar-qh8ql5 жыл бұрын
വെള്ളമടിച്ചു ഇടയ്ക്ക് തട്ടി പോകാതിരുന്നാൽ മതിയേനു... 😁
@rezirezz12005 жыл бұрын
@@Udaykumar-qh8ql, നോവൽ സീരിയൽ ആയാൽ ഒക്കെ കാണുമല്ലേ
@rezirezz12005 жыл бұрын
ഗോവിന്ദൻ കുട്ടി pwoli ആണ്.. എന്ത് രസായ്‌ര്ന്ന് മഞ്ഞുരുകും കാലത്തിൽ😍
@Priyapriya-jr5fo5 жыл бұрын
@@rezirezz1200 നല്ല ആക്ടിങ് ആണ് 😍
@srk52545 жыл бұрын
നല്ലൊരു അഭിനേതാവാണ് പുള്ളി. പക്ഷെ ചില സമയത്ത് ഓവര്‍ ആക്ടിങ്ങ് കടന്നുവരുന്നുണ്ടോന്ന് ഒരു സംശ്യം 🤔
@sreelekshmis913110 ай бұрын
Nammada giovindankutty😂
@noufiyanoufi92945 жыл бұрын
ഈ ജോൺസ് എന്ത് cute ആ !!! വെറുതെയല്ല അനീറ്റയ്ക് പണ്ട് വാത്സല്യം തോന്നിയത് 😂😂😂
@richubabu16525 жыл бұрын
Noufi aansi വരുന്നുണ്ട് ഓടിക്കോ?
@noufiyanoufi92945 жыл бұрын
@@richubabu1652 ശ്ശോ ആ സംശയ രോഗിട കാര്യം comment ഇടുന്നതിന്റെ തിരക്കിൽ മറന്ന് പോയി . എന്റെ ജോൺസിനെ കൊല്ലതെ വിട്ടാൽ മതിയാർന്ന് 😂😂😂😣😣😣
@shajigv99555 жыл бұрын
@@noufiyanoufi9294ആന്‍സിയെ.പേടിയുണ്ട്.അല്ലെ😀😀
@richubabu16525 жыл бұрын
noufi യുടെ മാത്രം jhons അല്ല ഞങ്ങളുടെയും jhons ആണ്.
Johnesinte മനസ്സിൽ ലഡ്ഡു പൊട്ടി... വീട്ടിൽ എത്തിയ johnesinu ഇന്ന് damar പടാർ ആയിരിക്കും 😆😆😆
@rajeena26595 жыл бұрын
17വർഷം മുൻപ് ജോൺസ് മുംബൈ വിട്ടു കല്യാണം കഴിഞ്ഞു അപ്പൊ മൂത്ത കുട്ടിക്ക് ഒരു 15 വയസ് ആക്കാമായിരുന്നു അതുപോലെ ഹരി ലാൽ അനിത അധികം നരച്ചിട്ടില്ല ജോൺസ് മാത്രം കുറെ നരച്ചു അത് കാണാൻ ഒരു ഭംഗിയുമില്ല ജോയ്സി ചേട്ടാ ജോൺസിനെ കുറച്ചു കറുപ്പിക്ക് പ്ലീസ്
@MinuTrishiva5 жыл бұрын
Pulliye arum vayil nokkathe irikkan white adipichathavum wife
@parvathynaveen26955 жыл бұрын
Bp koodiyit narachathavum. Nalla best Bharya alle kude ullath.
പോലീസ് സ്റ്റേഷൻ kaanikkumbo njn skip cheyyum....... ningaloo.. 🖕🖕😀😀😀😀
@jaseelabasheer8615 жыл бұрын
Anethayum jhonsum thammeveendum kanan agrahikkunnavar lik
@Udaykumar-qh8ql5 жыл бұрын
ഈ പുള്ളി എല്ലാ സീരിയലിലും വെള്ളമാണോ .. ഇതിന് മുമ്പ് ഞാൻ കണ്ട ഒരേയൊരു സീരിയലായ മഞ്ഞുരുകും കാലത്തിലും അമിതമായ വെള്ളമടി മൂലം തട്ടി പോവുകയാരുന്നു.. ഇതിൽ വല്യ പോലിസ് ആയിട്ടും ചങ്കരൻ തെങ്ങേൽ തന്നെയാണല്ലോ.. 😁😉😜
@Priyapriya-jr5fo5 жыл бұрын
വെള്ളം ആണേലും പുള്ളി പുലിയല്ലേ ഉദയേട്ടാ 😍😍
@ashlashani96995 жыл бұрын
*Sathyam*
@Udaykumar-qh8ql5 жыл бұрын
@@Priyapriya-jr5fo ആവോ.. ഞാൻ ഒരു സീരിയലിലെ കണ്ടിട്ടുള്ളൂ..
@pmaya695 жыл бұрын
എന്തായാലെന്താ നല്ല ബുദ്ധി ഉണ്ട്.😁😁😁😁
@Udaykumar-qh8ql5 жыл бұрын
@@pmaya69 എങ്ങനെ മനസിലായി... 😁
@AnnaBenfangirl5 жыл бұрын
Neetha fanz like chey
@sreelekshmi92225 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടു ബോറഡിച്ചവരുണ്ടോ🤔🤔🤔
@shemiash12785 жыл бұрын
കൊറച്ചു. 🤪🤪🤪
@Priyapriya-jr5fo5 жыл бұрын
ഇച്ചിരി.. 😜🤢🤢🤢
@Linsonmathews5 жыл бұрын
കണ്ടില്ല, അതോണ്ട് അടിച്ചില്ല 😁😁😁
@sreelekshmi92225 жыл бұрын
@@Linsonmathews മിടുക്കാ..ഏതെലും എപ്പിസോഡ് ഇതുവരെ കണ്ടിട്ടുണ്ടോ🤔🤔
@Linsonmathews5 жыл бұрын
@@sreelekshmi9222 കണ്ടിട്ടുണ്ട്, പാട്ട് എഴുതാൻ നേരം സ്‌കിപ് ചെയ്തു ചിലതു കണ്ടിട്ടുണ്ട്....നോവലിൽ പോലെ തന്നെ അല്ലേ സീരിയൽ, അതോണ്ടാ കാണാത്തെ 😁
@SureshTvm-zm2vz5 жыл бұрын
Agane Nammude Govindankutty Vannu Enni Kalakkum.
@thajkp6215 жыл бұрын
നോവലിൽ ഇല്ലാത്ത ഭാഗങ്ങൾ ഉണ്ടായതോണ്ട് ഹരിലാൽ ഫാമിലി ഒരുമിക്കണത് കൂടി പ്രദീക്ഷിക്കട്ടെ....??
@MaGKFlames..0005 жыл бұрын
എനിക്ക് അങ്ങനെ ഒരു പ്രതീക്ഷ ഇല്ല.. അത് ആഗ്രഹിക്കുന്നില്ല
@sreelekshmi92225 жыл бұрын
Sariyaa orumiknm🤩🤩
@thajkp6215 жыл бұрын
അനിത നല്ല ഭാര്യ അല്ലായിരുന്നിരിക്കാം... പക്ഷേ നല്ല അമ്മയാണ്... ഉറപ്പായും ആ മക്കൾക്ക് ഒപ്പം നല്ല ജീവിതം ആഗ്രഹിക്കാം...
@rajithr18505 жыл бұрын
Noval name entha
@babum34155 жыл бұрын
വേണ്ട... വേണ്ടാ
@sreesree16865 жыл бұрын
ഗോവിന്ദൻ കുട്ടി നാലും കല്പിച്ചാണല്ലോ, നമ്മുടെ നാട്ടിലും ഇങ്ങനെ ആത്മാർഥയുള്ള പോലീസ് ഉണ്ടെങ്കിൽ തെളിയാത്ത എത്ര കേസ് തെളിഞ്ഞെന്നേ..
@sreelekshmi92225 жыл бұрын
നാലോ ??രണ്ടും കൽപിച്ചെന്ന് കേട്ടിട്ടുണ്ട് 😁😁
@sreesree16865 жыл бұрын
sreelekshmi nair പുതിയതായി നാലും കല്പിച്ചു എന്നാണ്.😂😂
@sreelekshmi92225 жыл бұрын
@@sreesree1686 🤦🤦
@shajigv99555 жыл бұрын
എന്നാപിന്നെ.8.കല്പിച്ചൂന്ന്.പറയരുതോ....😀
@shajigv99555 жыл бұрын
@@sreelekshmi9222 hai...
@nivedithakrishna76393 жыл бұрын
Oh vanalo namde hero... Kishore.... Ini kurchoode interesting aakum...
@Rahul-iu7jl5 жыл бұрын
സൂപ്പർ എപ്പിസോഡ്..പാവം ജോണ്സ് Aneeta Thomas എന്ന പേരു കേട്ടപ്പോഴേ ജോണ്സിന്റെ പകുതി ജീവൻ പോയി...അറിയാമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും പാവത്തിന് കഷ്ടകാലം തന്നെ....ശത്രുക്കൾക്ക് പോലും ഇങ്ങനെ കൊടുക്കല്ലേ.... പുതിയ പോലീസുകാരന് (കിഷോർ) ഒരു comedy touch ഉണ്ടല്ലോ...
@kombanyt22587 күн бұрын
മേനോൻ സാറിന്റെ സൗണ്ട് 👌👌👌👌👌👌👌
@bissyvarghese65275 жыл бұрын
Ee menone pole oru friend undarnnekil
@abilulusahishameme79185 жыл бұрын
Harilalinte johnsamuvalinodulla aa question...... Polichu lle
@vismayaanoop20345 жыл бұрын
Koduthal kollathum kittum ennu parayunath pole ayi johnsinte avastha
ജോണ്സിന്റെ വിധി ശത്രുക്കൾക്ക് പോലും വരരുതേ.... ഇത് പോലെ ഭര്ത്താവിനെ സംശയിക്കുന്ന എത്ര ഭാര്യമാരും , ഭാര്യയെ സംശയിക്കുന്ന ഭർത്താക്കന്മാരും ഉണ്ടാവും അതിൽ എത്ര പേർ ഭ്രമണം സീരിയൽ കാണുന്നുണ്ടാവും, 😑
@HappySad5475 жыл бұрын
Sree sree ente oru neighbour und.. pullikkarante bharyayum ithupole aanu.. bhayangara samshayam.... ennum veetil vazhakkidunna shabdam kelkkaam... veedinu chuttum cctv cam okke fix cheythu vachu..bharthavine kaanaan raathri ladies varunnundennu paranjitt... nizhalu pole ayale follow cheyyum.. pillere orthu paavam onnum cheyunnilla...
@richubabu16525 жыл бұрын
Dipti സത്യാണോ?
@HappySad5475 жыл бұрын
Richu Babu yes
@shihabthorappa91595 жыл бұрын
@@HappySad547 real ayittum inganeyoke undalle
@sajnarahman82785 жыл бұрын
Enikum und oru neighbour around 50 ayalk 45 aa ladyk und swantham marumolumayi ayalk bandhamundennu vare doubt orudivasam adikoody ayale vettukathi eduth erinju bayangara samshaya rogiyanu
@safimohdmc92115 жыл бұрын
ഹരിലാൽ അനീറ്റയെ അറിയാമോ എന്നു ചോദിക്കുബം ജോൺസാമുവലിൻറ ടെൻഷനും ഭാരൃയുടെ ഒന്നുമറിയാത്ത പൂച്ചകുട്ടിയെ പോലുള്ള ഇരിപ്പും 😂😂😂😂😂വീട്ടിൽ എത്തിയാൽ സിംഹകുട്ടിയാവും എന്ന ടെൻഷനും ജോൺസാമുവലിൻറ അവസവസഥയെ😁😁😁😁💃💃💃
@iftishapp2025 жыл бұрын
Ellarkum vaari kori kodukuna like enniki koodi theraaavo???
ഇപ്പൊ വന്ന CBI ലെ പോലീസ് പണ്ട് പൊന്നമ്പിളി സീരിയലിൽ ഉണ്ടായിരുന്നു CBI ആയിട്ട് തന്നെ. അതിൽ പ്രതി യെ കണ്ടു പിടിച്ചിട്ടും അവരോടുള്ള പ്രത്യേക താല്പര്യത്തിന്റെ പുറത്തു case തെളിയിക്കാൻ പറ്റിയില്ല എന്ന് പറഞ്ഞു അവസാനിപ്പിച്ചു
@prathibahari31725 жыл бұрын
Harilal superbb
@neenaroshan82745 жыл бұрын
pavam jhons pedichu virachu😃😃😃
@parvathyjeevan93145 жыл бұрын
dhivame anithaye police pidikkalle
@sreelekshmi78295 жыл бұрын
Manjurukum kaalam team veendum , anitha and commisnor
@dude.4623 жыл бұрын
Koreperund ithil
@sreejak37535 жыл бұрын
Bankile seen vendennu thonnunnavarundo vallathe boradippikkunnu
@adl74395 жыл бұрын
പാവം ജോൺസ്,,,😰,,,,, ഇങ്ങനെ മുൾമുനയിൽ നിർത്താനാണോ അതിനെ തിരികെ കൊണ്ടുവന്നത്,,,,,: എന്നാലും കിടു a cting ആണു കേട്ടോ ,,,,,'👏👏👏 ഹരിലാലും Super acting തന്നെ :- 👌
@sharmilasherin17585 жыл бұрын
അപ്ലോഡ് ചെയ്ത ഉടൻ തന്നെ കമെന്റിടാൻ വന്നപ്പോ ഞാനിടാൻ വിചാരിച്ച കമെന്റൊക്കെ ഡോറ ഇട്ടേക്കുന്നു...പിന്നെ ഇട്ടിട്ട് എന്ത് കാര്യം അല്ലേ....😞😢 😂😂 ഞാൻ പ്ലിങ് ആയി അവിടുന്നിങ് പോന്നു.....😂😂അവൾ ഇവിടെത്തന്നെയാ താമസം എന്ന് തോന്നുന്നല്ലോ....😂😂😜 ചുമ്മാ....😉😊
@shemiash12785 жыл бұрын
അള്ളാഹ് 😂😂😂😂🙆🏻♀️🙆🏻♀️🙆🏻♀️
@sharmilasherin17585 жыл бұрын
@@shemiash1278 😂😂😂
@Linsonmathews5 жыл бұрын
ആണോന്നോ, ഇവിടെതന്നെയാ 24×7 🤭😂😂😂
@shemiash12785 жыл бұрын
LÎNSÔN MATHEWS മ്മ്മ്. അത് ഓരോ എപ്പിസോഡിലെയും ഫസ്റ്റ് കാണുമ്പോൾ മനസ്സിലാകും അച്ചായാ. 😁
@sharmilasherin17585 жыл бұрын
@@Linsonmathews അത് മനസ്സിലായി...😂😂😉😜
@hanna__00112 ай бұрын
കമെന്റ്സിനെ കൊണ്ട് സീരിയലിൽ ശ്രെദ്ധിക്കാൻ പറ്റുന്നിന്നല്ലോ😅
@aznasalih5 жыл бұрын
മേനോൻന്റെ ഷർട്ട് ഒക്കെ കളർഫുൾ ആണല്ലോ. പച്ച ചോപ്പ് മഞ്ഞ
@taara27075 жыл бұрын
Mukundan👍👍👍👍👍👍👍
@shone15715 жыл бұрын
ജോൺസിന്റെ ഭാര്യ സുന്ദരിയാ, ഹരിലാലിന് ബോധിച്ചോ
@happyfamily70745 жыл бұрын
Ravi makkaleyum anuvineyum kaanunna our seen kodukkumo please?
@deepikadeepak29265 жыл бұрын
Angane venam johnsnu😆
@sakkisakki39105 жыл бұрын
Ivde ettavum nannaaye like adikkan ariyunnavar aarokkeya nokkette ellarum onn like adikku
@saranyapradeep965 жыл бұрын
Singathinte madayil Veendum Veendum Thala vach kodukkendi varunna johns...... Kozhi johnsnte pirake nadakkunna black cat ancy. Athinidak theepantham pole makeup roomum tour m aayi kozhide pet.. Ithilkooduthal Enth venam... Inn johns n "thiruvaavani raav Thalayil oru kett Onnalla Randalla 12 stich"
@richubabu16525 жыл бұрын
ശരണ്യ അങ്ങനെ പറയല്ലേ എനിക്ക് സഹിക്കില്ല😭😭
@hasnaashik41925 жыл бұрын
ayyo sugunan sir🤐🤐
@napifadu88755 жыл бұрын
Ee serialil elarm vtnn sadarana ula drss aan darikunth enn undyrnu...Johnsinte bhrya vanathode aa cheetha per maarikittyy...😀