പറയാൻ വാക്കുകളില്ല. ദൈവം നിന്നെ rekshikkum മോളെ. അധ്യാപകനും ദൈവവും ഒരുപോലെ❤
@fathimas159911 ай бұрын
സാറിനോടുള്ള ആ ബഹു മാന വും സ്നേഹവും കാണുമ്പോൾ അറിയാൻ കഴിയും ഗുരു ശിഷ്യ ബന്ധം എത്ര തൊള്ളമുടെന്നു 😢❤❤❤😊👍
@binduvinay1129 Жыл бұрын
ഹായ് വിദ്യ ആദ്യം തന്നെ ഓണ ചിരി തന്നതിന് നന്ദി. വിദ്യ എത്രമാത്രം അന്ന് സങ്കടപ്പെട്ടു എന്ന് മനസ്സിൽ ആകുന്നു. തൻ്റെ കഴിവ് ലോകം അറിഞ്ഞു തുടങ്ങി. തൻ്റെ ഭാഗ്യം ആണ് aa അധ്യാപകൻ. വയ്യാതെ ഇരുന്നിട്ടും സാർ ഒരു സത്യം ലോകം മുഴുവൻ കാണിച്ചു കൊടുത്തു ഒപ്പം തെറ്റുകാരൻ ആയ മറ്റെ കുട്ടിയെ വിഷമിപ്പിച്ചുമില്ല. ആ കുട്ടിയും അല്പം മനുഷ്യത്വം ഉണ്ട് എങ്കിൽ ഈ സ്റ്റേജിൽ വരട്ടെ
@salimtvmnas693011 ай бұрын
നാട്ടുമ്പുറത്ത് ഒരു ഓണാഘോഷം കണ്ടിട്ടുള്ള ആർക്കും ഇത്മനസിലാവും ലൈവ് ആയിട്ട് ഓണാഘോഷം കണ്ട ഒരുപ്രതീതി സൂപ്പർ ആയിട്ടുണ്ട്
@rajendhranks9149 Жыл бұрын
ഇത് മുഴുവനും കണ്ടിട്ട് ഒടുക്കത്തിൽ ഒരുതുള്ളി കണ്ണീർ ഒഴുക്കാത്ത ഒരാൾ ഉണ്ടെങ്കിൽ, ആ ഒരാൾ ഇത് ആസ്വദിച്ചിട്ടില്ല. മോളേ നന്നായി വരും 🙏🙏🙏
@2030_Generation Жыл бұрын
*വിദ്യ ചേച്ചിയെ മലയാള സിനിമയിൽ കാണണം എന്ന് ആഗ്രഹിക്കുന്നത് ഞാൻ മാത്രം ആണോ...? മഴവിൽ മനോരമയില് വന്നു ചേച്ചി famous ആയി...😅😅!!*
@Jubi-ph1vs Жыл бұрын
ഞാനും
@2030_Generation Жыл бұрын
@@Jubi-ph1vs നമ്മൾ..💪
@OmanaPalissery Жыл бұрын
🎉❤😅😮😢🎉🎉❤
@megham7947 Жыл бұрын
@@OmanaPalisserylook hn c, , bbye gn f dp
@Achuzcrafts Жыл бұрын
Me too
@nizarkasim9421 Жыл бұрын
ശെരിക്കും ഗുരുവന്ദനം.... എല്ലാ ഗുരുക്കന്മാരുടെയും അനുഗ്രഹം എന്നും ഉണ്ടാകും ♥️♥️
@BinuMathew-qu3ro10 ай бұрын
U are excellent performer...love u❤❤❤all the best
@aseenajmal11 ай бұрын
എല്ലാറ്റിനെക്കാൾ മികച്ച ച്ചത്. പറയാൻ വാക്കുകൾ ഇല്ല. ഗുരു വിന്റെ ഒരു ഗുരുത്വം കിട്ടിയാൽ അതിലും മികച്ച ഭാഗ്യം മറ്റെന്താണ് ഉള്ളത്. മോൾ ഭാഗ്യവതിയാണ്
@efadhavoice160 Жыл бұрын
ഇന്നത്തെ തലമുറ പഠിക്കേണ്ടുന്ന ഒരു പാട് കാര്യങ്ങൾ വിദ്യയിലുണ്ട്:........ അതിലെ പ്രധാനപ്പെട്ട ഒന്നാണ് ഗുരുക്കൻമാരെ എങ്ങനെ ബഹുമാനിക്കണമെന്നുള്ളത്......... ഒരുപാട് നന്മകളും, ഒരുപാട് ഉയരങ്ങളിലും എത്തട്ടെ എന്നാശംസിക്കുന്നു.
@nammuandme Жыл бұрын
മാതാപിതാ ഗുരു. ഒരു ഗുരുനാഥൻ ഇത്രയും വാത്സല്യത്തോടെ അനുഗ്രഹിച്ചാൽ അതിൽപരം എന്തുവേണം നാളത്തെ തലമുറക്ക് വരെ😊❤
@rosammachandy1523 Жыл бұрын
വിദ്യ യോട് അന്ന് അങ്ങനെ ചെയ്ത വ്യക്തി ഈ വേദിയിൽ എത്തുമെന്ന് പ്രേതിഷിക്കുന്നു, ഒരു ഏറ്റുപറച്ചിൽ രസകരമായിട്ട് അയാളിൽ നിന്നു പ്രേതിഷിക്കുന്നു ❤
@reenabg636 Жыл бұрын
അതെ.. ചിലതൊക്കെ കാലം നമുക്കായി കാത്തു വയ്ക്കും... അതു തട്ടിപ്പറിയ്ക്കാൻ ആർക്കും കഴിയില്ല.... കഴിവുള്ളവർ ഉയർന്നു വരിക.. തന്നെ ചെയ്യും... ഭാവുകങ്ങൾ.. പ്രിയ അനുജത്തീ.. 😘😘❤❤💐
@rajeenaummer159210 ай бұрын
Super Super super Onaghoshathinu ethrayum Paripadiyundonn samshayichupoyi. Thank you. Thank you
@anithajayakumar7723 Жыл бұрын
നല്ല ഒരു ഓണസദ്യ കഴിച്ചതു പോലെ തോന്നി.നല്ല അവതരണം വിദ്യ.കൂടുതൽ അവസരങ്ങൾ കിട്ടാൻ പ്രാർത്ഥിക്കുന്നു.❤😂
@sreya7403 Жыл бұрын
അഭിനന്ദനങ്ങൾ വിദ്യ, ഇതുതന്നെയാണ് യഥാർത്ഥ കലാകാരിക്ക് വേണ്ടത് ഒട്ടും തന്നെ കൃത്രിമ ല്ലാ താ യുള്ള പ്രകടനം. വീണ്ടും വീണ്ടും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ 🥰🥰👍🏻
@sajithkumar4443 Жыл бұрын
ഹായ് വിദ്യ ബാലചന്ദ്രൻ, വിഷയത്തിന്റ പരിധിക്കകത്തു വരുന്ന വിവരണങ്ങൾ! ധാരാളം ഫലിതം ഇടകലർത്തി, എല്ലാവരേയും രസിപ്പിക്കുന്ന വിധത്തിൽ സരസ മായും ഒഴുക്കോടെയും ശബ്ദ ക്രമീകരണത്തോടെയും ഒന്നും ചീറ്റി പോവാതെ ഭംഗി ആയി അവതരിപ്പിച്ചു 😍well done 💚
@Vidyabala210 Жыл бұрын
എല്ലാവരോടും ഒരുപാട് നന്ദി യും സ്നേഹവും മാത്രം... ആരെയും മനഃപൂർവം വേദനിപ്പിക്കാൻ പേര് ചെയ്തിട്ടില്ല എന്റെ standup ൽ പറഞ്ഞവരൊക്കെ എനിക്ക് ഒത്തിരി പ്രീയപെട്ടവർ ആണ് അവരുടെ അനുമതിയോടെ ❤️❤️ ഇന്നത്തെ കാലത്തു കളിയാക്കലും കുറ്റവും പറഞ്ഞാലല്ലേ ചിരിക്കുള്ളു 🤪🤪അതുകൊണ്ടാട്ടോ 😂😂😂ഒരിക്കൽ കൂടി ഒത്തിരി സ്നേഹവും പഠിപ്പിച്ച ഗുരുകന്മാരോടൊക്കെ നന്ദിമാത്രം ❤️❤️❤️❤️❤️❤️ negative ഉം next തിരുത്താട്ടോ 🙏🏻🙏🏻🙏🏻love uuu all ❤️❤️❤️😘😘
@GopikaaGK Жыл бұрын
Excellent performance...Keep going❤
@shameenapmfaisal3491 Жыл бұрын
😂
@ChriswinDipu10 ай бұрын
നല്ല കോമഡി
@sajibiju30619 ай бұрын
❤❤ you are such an honest lady❤❤❤❤
@shalinisuresh33686 ай бұрын
❤❤❤❤❤❤❤❤
@avinashkv6114 Жыл бұрын
സ്കൂൾ കോളേജ് കാലഘട്ടത്തിൽ എല്ലാവർക്കും നല്ല ഓർമ്മകൾ ആണ്.. മനസ്സിനെ നൊമ്പരപെടുത്തുന്ന വിഷമ ഘട്ടങ്ങളും എന്നും മനസ്സിനെ വേദനിപ്പിക്കും... ആ നല്ലതും ചീത്തയുമായ ഓർമ്മകൾ മരണം വരെയും കൂടെ ഉണ്ടാകും.. അതിൽ ഒന്നാണ് വിദ്യ ചേച്ചി ഇവിടെ ഇറക്കി വെച്ചത്.. All the very best... Keep going.. 💞💞
@madhusoodhanans6021 Жыл бұрын
വിദ്യേ കൊച്ചുനാളുകളിൽ കണ്ടിരുന്ന നാട്ടിൽ പുറത്തെ ഓണം ശരിക്കും കണ്ടു ചീങ്കണ്ണിക്കു പിറന്നവൻ പ്രയോഗം ശരിക്കും ആസ്വദിച്ചു ചിരിച്ചു മോൾ ഇനിയും ഇനിയും ഉയരട്ടെ❤❤❤🙏🙏🙏
@jayarajan2307 Жыл бұрын
കരഞ്ഞുപോയി എല്ലാം കണ്ടു സന്തോഷം കൊണ്ടു വിദ്യയ്ക്കു ഭാവുകങ്ങൾ 🌹
@farsanafaisal591511 ай бұрын
Ethavanaada ഞങ്ങടെ vidyechide കവിത വേറെ പേരിൽ പ്രസിദ്ധികരിച്ചത്.😮😮.ചേച്ചി ഇഷ്ട്ടം
@ambikam34603 ай бұрын
വിദ്യ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തും പ്രാര്‍ത്ഥനയും അഭിനന്ദനങ്ങളും
@ambikapillai415611 ай бұрын
👌സൂപ്പർ അവതരണം. ഞാൻ കോളേജ് പഠിക്കുമ്പോൾ വല്ലപ്പോഴും movie കാണു മായിരുന്നു. അന്ന് മേനകയെ ആരാധ നാ യിരുന്നു. ആ മുഖത്ത് മുടി ഇട്ടത് കൊള്ളില്ല.
@27mohamedshamnask85 Жыл бұрын
സൂപ്പറായിട്ടുണ്ട് ഒരു ഓണപ്പരിപാടി കണ്ടപോലെ 😂😂😂
@SreeyaAnandAnand-if8op Жыл бұрын
വിദ്യായെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് നല്ല പെർഫോമൻസ്
@bindubabu1349 Жыл бұрын
Super da🥰
@shyamalaappu31910 ай бұрын
❤❤❤❤❤❤@@bindubabu1349
@shyamalaappu31910 ай бұрын
നല്ല അവതരണം
@lathankurup53868 ай бұрын
വിദ്യ മിടുക്കി ആണ്
@MahinMahinsha-dh8xe7 ай бұрын
Super ❤❤❤❤
@sujathamohan368 Жыл бұрын
മോളെ, അനർഗള നിർഗ്ഗളം എന്നൊക്കെ കേട്ടിട്ടേയുള്ളു. ഇപ്പോഴത് അനുഭവവേദ്യമായി. നമ്മുടെ ചുറ്റുവട്ടത്തു നിന്ന് കണ്ടെടുത്ത പച്ചയായ മനുഷ്യർ കൺമുന്നിൽ വന്ന് തകർത്താടിയതുപോലെ! അമൂർത്തമായ മറ്റൊരു മുർത്തം കൂടി സമ്മാനിച്ച episode. ഗുരുവിനും ശിഷ്യയ്ക്കും ഒരു പോലെ അഭിമാനവും ആനന്ദവും നല്കിയ അസുലഭ നിമിഷം. നിന്റെ ഗുരുനാഥയാകാൻ എനിയ്ക്കും കഴിഞ്ഞല്ലോ, എന്ന സന്തോഷം, അഭിമാനം എനിക്ക് സ്വന്തം. . 'ചിരിയുടെ തമ്പുരാട്ടിയായി'
@Vidyabala210 Жыл бұрын
ടീച്ചറമ്മ ❤️❤️😘😘
@Ajisna786 Жыл бұрын
@@Vidyabala210.
@rayyathasni182 Жыл бұрын
വിദ്യയുടെ ആ ചിരി കാണാൻ തന്നെ എന്ത് രസാ❤❤❤❤
@vincyjose8951 Жыл бұрын
എന്റമ്മേ വിദ്യ ചേച്ചി പൊളിച്ചു എന്ത് അടിപൊളിയാ 😮😮☺️ചിരിച്ചു ചിരിച്ചു ഒരു വഴിയായി
@SijiManoj-j9i Жыл бұрын
യ്യോ ശരിക്കും ആ നാട്ടിൻ പുറത്തെ നിഷ്കളങ്കരായ മനുഷ്യരുടെ ഓണാക്കോഷത്തിൽ പങ്കെടുത്തപോലെ.. ഫീൽ ചെയ്തു.മുത്തശ്ശിടെ കോടി അടുക്കിയ അലമാര okke ഞാൻ കണ്ടേ ❤
@bineshbalakrishnan3071 Жыл бұрын
എനിക്കിഷ്ട്ടായത്...എത്ര പേരുകളാണ് ചേച്ചി ഇതിൽ പറഞ്ഞിട്ടുള്ളത്... ഇതൊക്കെ ഓർക്കണ്ടേ 😳👍🏻👍🏻❤️❤️
@appucookiessvlog Жыл бұрын
ആദ്യം കുറേ ചിരിപ്പിച്ചു അവാസാനം കരയിപ്പിച്ചല്ലോ വിദ്യക്കുട്ടി❤
@vinodkumarvvasudavannair2983 ай бұрын
കുട്ടിക്കാലത്തേക്ക് കുറച്ചു നേരം പോയി... 🙌🏻🙌🏻🙌🏻🙏🏻🙏🏻
@ashabindi871 Жыл бұрын
ആ എപ്പിസോഡ് കണ്ടപ്പോൾ ഞാൻ ആഗ്രഹിച്ചിരുന്നു മഴവിൽ മനോരമ ആ സാറിനെ ഇവിടെ കൊണ്ടുവന്നിരുന്നെങ്കിൽ എന്ന്. ഇപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു
@sudha7448 Жыл бұрын
Midu miduki vidya❤🌹
@kumaranr9058 Жыл бұрын
ഒരുപാട് ചിരിക്കുകയും അല്പം സങ്കടപ്പെടുതുകയും ചെയ്തു. എന്തായാലും ഉഗ്രൻ പെർഫോമൻസ്. ഇനിയും പ്രതീക്ഷിക്കുന്നു.❤❤❤❤❤
@Jasminjacob3421 Жыл бұрын
വിദ്യ ചേച്ചി ഇതിൽ കൂടുതൽ എന്താ അനുഗ്രഹം വേണ്ടത് ഗുരു എന്നാൽ ദൈവം , ദൈവം നേരിട്ട് വന്നില്ലേ 💓💓💓💓 i love ചേച്ചി 💓💓
വിദ്യ തകർത്തു.. മേനകയുടെ ഹെയർ സ്റ്റൈൽ എന്തൊരു തോൽവിയാണ്
@Itzme_ashik_bro5 ай бұрын
സത്യം😂😂😂
@SASIKALA-nn1cj Жыл бұрын
ദൈവം തന്ന കഴിവ് പുറത്ത് കൊണ്ട് വരാൻ പറ്റി. ഗുരുനാഥനയും കാണാൻ പറ്റിയതിൽ സന്തോഷം . ഞാനും കരഞ്ഞ് പോയി.😂😂😂😂😂
@jamsheenajamshi2699 Жыл бұрын
Njanum karanju poyi
@jamsheenajamshi2699 Жыл бұрын
Njanum karanju poyi
@chandrikamu2060 Жыл бұрын
👌👌👏👏🙏🙏
@santhinisujithsanthinisuji5860 Жыл бұрын
എന്താ പറയാ വിദ്യ ചേച്ചി സൂപ്പറാ 💖💖💖ഒരുപാട് ഒരുപാട് ഇഷ്ടമാണ് 💓
@wahidariyas9363 Жыл бұрын
Njanum
@Ashik1620 Жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി 🥰👍
@bencymolbabu2292 Жыл бұрын
യഥാർത്ഥ കലാകാരി എന്ന് ഒരിക്കൽ കൂടി തെളിയിച്ചു...... അഭിനന്ദനങ്ങൾ 🌹🌹🌹🌹💕💕
@sponline-s2i Жыл бұрын
97 വയസായ ഓമന അമ്മയുടെ 10മത്തെ മകളായ ഓ രാജലക്ഷ്മി ആയ ഞാൻ ഒരു കാസവുമുണ്ട് മിസ്സായാൽ കരയുന്ന ഓമനമ്മ ഈ ഓണത്തിനും ഓണമുണ്ട് വിദ്യ സൂപ്പർ
@anannyaanish2491 Жыл бұрын
❤❤❤❤❤
@rajeshmp4407 Жыл бұрын
കലക്കി, തിമിർത്തു, പൊളിച്ചു വിദ്യ സൂപ്പർ
@JinoB.u-eb8io Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ചേച്ചി എന്റെ അയൽക്കാരി ആണ് നല്ല പെർഫോമൻസ് 🎉❤
@കായൽമച്ചാൻ-ഷ5ഴ Жыл бұрын
ചേച്ചി അടിപൊളി ഞാൻ മനസ്സ് തുറന്നൊന്ന് ചിരിക്കുന്ന ചേച്ചിയുടെ കോമഡിയാണ്
@PrameelaA-v6k Жыл бұрын
ചിരിച്ചുചിരിച്ചു വഴിയായി Super ഇനി ഇങ്ങനെ തന്നെ പോകട്ടെ
@munimuneera157711 ай бұрын
Sathyam... Oru onam koodiya feel 🥰🥰 vidhya chechi.. Loveyou...
@rinshanapr6028 Жыл бұрын
ഗുരു സ്നേഹം എന്നും നിലനിൽക്കട്ടെ
@sarvavyapi94396 ай бұрын
എങ്ങനെ സാധിക്കുന്നെടാ വ്വേ😂 🙏👏👌
@jayathirajagopal712611 ай бұрын
മിടുമുടക്കി.....😂😂😂😂😂😂❤❤❤❤❤❤
@krishnapriyasindhu6715 Жыл бұрын
വിദ്യാ സാറിനെ കാണുമ്പോൾ ഓടി ചെന്ന് കാലിൽ വീണത് കണ്ടപ്പോൾ കരഞ്ഞു പോയി. ശരിക്കും. സങ്കടം വരും.
@nimmicp4988 Жыл бұрын
Anikkumund chechine kanan nalla aagraham 😍 love you chechi🙌
@ajmalaju6539 Жыл бұрын
എന്റെ പൊന്നു ചേച്ചി ഒരു രെക്ഷ ഇല്ല ❤❤❤❤
@dude659411 ай бұрын
Pwoliii sadhanam -#
@Neermathalam18 Жыл бұрын
ചേച്ചി ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം.ചേച്ചി നല്ല ഭംഗിയുണ്ട്
@adsmanjappetty Жыл бұрын
സാർ നെ കണ്ടപ്പോ കണ്ണ് നിറഞ്ഞു. അനുഗ്രഹം ഒരുപാട് ഉള്ള കുട്ടി ❤
@lathe439111 ай бұрын
സിനിമയെ വെല്ലുന്ന climax 🙏
@rajendranmv426111 ай бұрын
വിദ്യ. സൂപ്പർ സൂപ്പർ സൂപ്പർ
@AbhinavAkhilkumar Жыл бұрын
ചേച്ചി പൊളിച്ചു 👍♥️💞
@SuvanajoseSuvanajose-y3d9 ай бұрын
സൂപ്പർ 😂
@safiyaali177011 ай бұрын
അടിപൊളി വിദ്യ,👌👌, സൂപ്പർ,👍 കാണാൻ കുറച്ചു വൈകി
@lathaau3214 Жыл бұрын
നല്ല പ്രകടനം❤❤❤
@ancyjacob66869 ай бұрын
Super super super super super super
@sindhukrishnan1791 Жыл бұрын
വിദ്യ പൊളിച്ചു 🥰🥰🥰👏👏
@jithinkuttan4568 Жыл бұрын
ഒരുപാട് ചിരിപ്പിച്ചു കരയിപ്പിച്ചു 😔
@ratnammenon2225 Жыл бұрын
കാണുമ്പോഴെല്ലാം കണ്ണ് നിറയുന്ന episode
@indiraremani7650 Жыл бұрын
മോളെ സൂപ്പർ അടിപൊളി 🥰🥰🥰🥰❤️❤️🙏🙏🙏
@anithadamodaran3165 Жыл бұрын
Superb vidya. Go ahead.
@goput2616 Жыл бұрын
തുറന്നു സംസാരം ചിരി.. ചേച്ചിക്ക് സിനിമ സീരിയൽ ഭാവിയുണ്ട്
@DevikaDevi-yi1dw Жыл бұрын
തമാശയെക്കാൾ കൂടുതൽ ആ തിരോന്തരം സ്ലാങ് ആണ് 🙏🙏😃😃ഹൈ ലൈറ്റ്റ്
@mollyjoy90711 ай бұрын
വിദ്യ അടിപൊളി ഇനിയും വരണം
@sreejayak8479 Жыл бұрын
വിദ്യ ilove you 🥰എനിക്ക് ത്തിരി ഇഷ്ട്ടം ❤️👍🌹
@nidhiponnuz Жыл бұрын
മുത്തശ്ശിക്കഥ കേട്ട ഒരു ഫീൽ ❤ ചേച്ചി അടിപൊളി ആയിരുന്നു 😘
@vinodhinivinu906 Жыл бұрын
Vidyaye oru pad ishttam♥️♥️
@rasmiprince5287 Жыл бұрын
Excellent performance Vidya God bless you always
@prasimasreelayam2195 Жыл бұрын
വിദ്യ ഞാൻ ഇപ്പൊൾ ഇത് കണ്ടപ്പോഴാണ് ഓണത്തിൻ്റെ സന്തോഷം മനസ്സിലായത്. എന്നെ പോലുള്ളവർക്ക് ഓണം എന്നും സാധാരണ ദിവസം പോലെ ആണ്. ആഘോഷങ്ങൾ ഒന്നുമില്ല. ഒരു സന്തോഷവുമില്ല.😢
@Vidyabala210 Жыл бұрын
ആഘോഷങ്ങളും സന്തോഷങ്ങളും നമ്മൾ തന്നെ ഉണ്ടാകുന്നതല്ലേ ജീവിതത്തിൽ നല്ലത് നടക്കട്ടെ 🙏🏻🙏🏻🥰🥰🥰
@Ajisna786 Жыл бұрын
@@Vidyabala210 വിദ്യേച്ചി എന്നെ മനസ്സിലായോ, നമ്മൾ ഒന്നിച്ചു ഹോസ്റ്റൽ ഉണ്ടാരുന്നു നസ്രത് ഹോസ്റ്റലിൽ ഞാൻ അഞ്ചു ആണ്. ഇങ്ങനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.
@Vidyabala210 Жыл бұрын
@@Ajisna786 yes dear അഞ്ചുട്ടി 😍😍😘😘
@Ajisna786 Жыл бұрын
@@Vidyabala210 അന്ന് ഹോസ്റ്റലിൽ ഉണ്ടാരുന്നവരെ ഒക്കെ കാണാറുണ്ടോ അച്ചുനെ. സുഗാണല്ലോ അല്ലെ 🥰🥰
@pushpalathakannan1167 Жыл бұрын
സൂപ്പർ വിദ്യാ...🌹❤️❤️🌹🌹
@Navya-p6h Жыл бұрын
Vidhya chechi njan chechide vallaya oru fan aanu
@yasararafathkpkottapunchay4379 Жыл бұрын
അടിപൊളി പെർഫോമൻസ് 👍👍 ഒന്നും പറയാൻ ഇല്ല സൂപ്പർ 👌
@kavithaaravind319511 ай бұрын
God bls u vidhya 🙌🙌
@rathnavikram287324 күн бұрын
❤sooper
@jayastephanose414211 ай бұрын
നല്ല പെർഫോമൻസ്. മിടുക്കി
@sooryaprashob8932 Жыл бұрын
Ente ponnu vidya chechi....chirichu marichu....😁😁😁😁😁
@peeyarespanangad3044 Жыл бұрын
വിദ്യയേക്കാൾ ആ അദ്ധ്യാപകനേക്കാൾ എനിക്ക് ഈ ഓണം തൃപ്തമായി...
@saranyarajbs2110 Жыл бұрын
ദിവ്യ ചേച്ചി സൂപ്പർ മുത്തേ ❤❤❤❤❤😘😘😘😘😘😘😘😘😘
@lissyki5239 Жыл бұрын
സൂപ്പർ വിദ്യ. വല്ലായ്തൊരിഷ്ടം മോളെ
@swarnasreejith609711 ай бұрын
സത്യം ഞാനും വിദ്യയെ ഒരു പാടിഷ്ടപെടുന്നു
@preethapp6286 Жыл бұрын
അഭിമാന നിമിഷം 👍😍❤️🙏
@sufairasufi2153 Жыл бұрын
Vidya chechi theerchayayum Film kanum urappaanu..... Nalla kazivund