ഇതിൽ കൊലപൊളി,അടിപൊളി എന്ന് പറയാൻ മാത്രം എന്താണ് ഉള്ളത്... സത്യം പറഞ്ഞാൽ ഒന്നും മനസ്സിലായില്ല 🤪
@sshinosjjoseph55658 күн бұрын
ഒന്നും മനസിൽ ആയിലെങ്കിലും ചിരിച്ചു 😂😂
@vineethadoor45007 күн бұрын
ചളി
@sanusmadhavsanoos74543 күн бұрын
Pramod is super actor i like it
@KAKA-ql6vl7 күн бұрын
Ufff adaaar 😂😂😂😂
@thomasjoseph97245 күн бұрын
🎉🎉🎉🎉 super 👍
@iamshafi075 күн бұрын
Super.. Ejjjathy energy
@fousteenaabnabeldens44797 күн бұрын
Nalla jokes🎉🎉🎉🎉🎉
@AjithAj20247 күн бұрын
Golden ❤️
@ranjithkovin84707 күн бұрын
ഓഡിയൻസ് ആയിട്ട് ഒരാണും രണ്ടു പെണ്ണും ഗതികേട് 😂😂😂
@sanusmadhavsanoos74543 күн бұрын
ഒന്ന് പോഡപ്പ ആദ്യം പോയി episode കാണ് അത് എന്താ എന്ന് മനസിലാക്ക് ഒരു കുന്തവും അറിയാതെ വന്നോളും coment ഇടാൻ
@SobhaSobhathulasi6 күн бұрын
സൂപ്പർ 👍
@theerthatv97567 күн бұрын
ബംബർ ചിരി ഞാൻ സ്ഥിരം കാണാറുള്ളതാണ് ഇതിൽ പങ്കെടുക്കുന്ന എല്ലാവരുടെയും പെർഫോമൻസ് നല്ലതാണ് പക്ഷേ ജഡ്ജസിനെയും ഇതിലെ അണിയറ പ്രവർത്തകരെയും ആങ്കറിനെയും ഒക്കെ ട്രോളുന്നത് ഇവരെയൊക്കെ അടുത്ത് അറിയാവുന്നവർക്ക് കേൾക്കുമ്പോൾ ചിരി വരും അതൊരു സാധാരണ പ്രേക്ഷകന് മനസ്സിലാക്കാൻ സാധ്യത കുറവാണ് അതുമാത്രമല്ല ഒരുവിധം 75 ശതമാനം സ്‌കിറ്റിലും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ഇത് ആവർത്തിക്കാറുണ്ട് ജഡ്ജസിനെ ചിരിപ്പിക്കുക എന്നതാണ് പ്രധാനം എങ്കിലേ പൈസ കിട്ടു എന്നുള്ളത് ശരിയാണ് എങ്കിലും കൂടുതൽ അവരെ ട്രോളി കൊണ്ടുള്ള കോമഡി കുറയ്ക്കുന്നത് നല്ലതാണ് എന്നാണ് എൻറെ ഒരു ഇത് NB ഇത് എൻറെ ഒരു അഭിപ്രായം പറഞ്ഞതാണ് ദയവായി ആരും ഇത് ഒരു വിരോധമായി കണ്ടു എന്ന ചീത്ത വിളിക്കരുത്
@shebaabraham6877 күн бұрын
അവർക്ക് വിരോധം ഇല്ലല്ലോ
@theerthatv97565 күн бұрын
@@shebaabraham687 അവർക്ക് വിരോധം ഉണ്ടാകും അല്ലെങ്കിൽ വിഷമം ഉണ്ടാകും എന്ന് വിചാരിച്ച് അല്ല പറഞ്ഞത് അവരുമായി അടുത്തു നിൽക്കുന്നവർക്ക് അല്ലാതെ ആ കോമഡികൾ ആസ്വദിക്കാൻ കഴിയില്ല എന്നുള്ള എൻറെ തോന്നൽ ഞാൻ പങ്കുവച്ചത്
@AjithKumar-qi6gq8 күн бұрын
Premod asadyam
@epanilkumar13168 күн бұрын
😅😅😂
@Tanimalayalifp8 күн бұрын
Tani Malayali fans please assemble 😍 Ellarum support cheyyuuu power kanikku
@jifsiljifsilnp28398 күн бұрын
Oyivaakki viduu
@noushadp8708 күн бұрын
MB പോയി
@RasheedRasheed-o5f7 күн бұрын
അൽപം ഓവർ
@jifsiljifsilnp28398 күн бұрын
Veste
@leenajohn-z3h8 күн бұрын
ഭയങ്കര over
@ranjithkovin84707 күн бұрын
പണ്ട് സൂര്യ ടിവിയിലെ കോമഡി ഷോ പോലെ ആയി അവരെ കാശുകൊടുത്തെങ്കിലും കാണികളെ കൊണ്ടുവന്നിരുത്തുമായിരുന്നു ഇവിടെ ഇപ്പോൾ അതിനും ഗതി ഇല്ല😂😂😂😂😂😂😂