കൗണ്ടർ പെരുമഴ...ഗോൾഡൻ ബസറിനെ വീഴ്ത്തിയേ..... | Oru Chiri Iru Chiri Bumper Chiri

  Рет қаралды 2,098,989

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 453
@sobhanat2812
@sobhanat2812 2 жыл бұрын
ശെൽവൻ ചേട്ടനെ ഏഷ്യാനെറ്റ്‌ comedy മുതൽ കണ്ടിട്ടുള്ളതാണ്... ഉഗ്രൻ കലാകാരൻ ആണ്. രണ്ടുപേരും super
@jithu_mon6076
@jithu_mon6076 2 жыл бұрын
🙂
@mkharisreeyt
@mkharisreeyt 2 жыл бұрын
@@jithu_mon6076 the
@shilaboban8852
@shilaboban8852 2 жыл бұрын
Super
@sunithachandran6900
@sunithachandran6900 2 жыл бұрын
@@jithu_mon6076 hi ññ hi Dee Dee
@rosyboynadarajan3999
@rosyboynadarajan3999 2 жыл бұрын
ശെൽവരാജ് എന്റെ അയൽവാസിയാണ് 🥰🥰
@storytime2420
@storytime2420 2 жыл бұрын
മയിൽ വേഷം ഇട്ട ചേട്ടന് എവിടെയൊക്കെയോ കൊച്ചിൻ ഹനീഫ ചേട്ടന്റെ ഒരു ഇത്... Nostalgia അടിച്ചു പോയി... എനിക്ക് മാത്രമാണോ തോന്നിയത്...
@kaali_kuppi_01
@kaali_kuppi_01 2 жыл бұрын
Premiere padmini il Und
@sheebasworld3727
@sheebasworld3727 2 жыл бұрын
എനിയ്ക്കും തോന്നി
@naturetravelloverskeralana9180
@naturetravelloverskeralana9180 2 жыл бұрын
കറക്റ്റ് എനിയ്ക്കും തോന്നി.
@jayanbk4206
@jayanbk4206 2 жыл бұрын
Premier padminiyile main airil nikkunna aaalanu 😁
@irshadka3683
@irshadka3683 2 жыл бұрын
Sound സാമ്യവും ഉണ്ട്
@SUJITH_369
@SUJITH_369 2 жыл бұрын
ഒന്നും പറയാൻ ഇല്ലാ.. ചിരിച് കരഞ്ഞു കണ്ണ് കാണാൻ വയ്യ... രണ്ട് പേരും.. 👌🏻👌🏻👌🏻all the best ഇനിയും വരണം.
@vipinyuvi5230
@vipinyuvi5230 2 жыл бұрын
ഇത് കണ്ട് രാത്രി എൻറെ ഉറക്കെ ഉള്ള ചിരികേട്ട് റൂമിലെ ബാക്കി നാല് പേര് ചീത്തവിളിച്ചു ഞാൻ ഇത് അവര കാണിച്ചു പിന്ന രാത്രി റൂമിൽ കൂട്ടച്ചിരി ആയിരുന്നു ഇങ്ങനെ ഒന്നിച്ചു ഇത്രയും ചിരിച്ചിട്ട് ഒരു പാട് ആയി തുടക്കം ഇത്രയും ചിരിക്കാൻ ഉണ്ടാവും എന്നൊന്നും കരുതിയില്ല ചുമ്മാ കണ്ടു തുടങ്ങിയതാ കലാകാരൻമാർക്ക് അഭിനന്ദനങ്ങളും നന്ദിയും ❤💯
@abhiramcp129
@abhiramcp129 2 жыл бұрын
സെൽവൻ ചേട്ടൻ 🔥🔥🔥🔥🔥🔥 comedy സ്റ്റാർസിൽ കണ്ടിട്ടുണ്ട്. ആ ചവർ പരിപാടിയേക്കാളും മഴവിൽ മനോരമയിൽ വരുമ്പോൾ എല്ലാ ആർട്ടിസ്റ്റുകളും ഗംഭീരമാകറുണ്ട്. ബമ്പർ ചിരി ആഘോഷം ഉദാഹരണമാണ്... ഏഷ്യാനെറ്റിൽ ആവറേജ് തോന്നുന്നവർ ഇവിടെ വന്ന് പൊളിച്ചടുക്കുന്നു.
@tssaranlalbk7319
@tssaranlalbk7319 2 жыл бұрын
Anne kidilam performance ayirunnu🥰🥰
@geetharajan3461
@geetharajan3461 2 жыл бұрын
രണ്ട് പേരും kidilam❤
@muzammilnizarudeen
@muzammilnizarudeen 2 жыл бұрын
Asianet comedy stars oru kaalath Valare best thanne aayirunnu...Athil ninnaanu orupad kalaakaranmar innum film fieldilekum tv programilekum ellam kadannu vannath...Oru chiri iru chiriyiloodeyum orupad kalakaranmar pirakkatte enn pratheekshikkunu...🔥
@emildaelizebethbiju4543
@emildaelizebethbiju4543 2 жыл бұрын
Comedy stars poliyann
@PropeeyHomesKerala
@PropeeyHomesKerala 2 жыл бұрын
സാധരണ പോലെ ഒരു പ്രതീക്ഷയും ഇല്ലാതെയാണ്‌ കാണാൻ തുടങ്ങിയത് . പക്ഷേ സിരിച്ച് സിരിച്ച് , ന്റെ മ്മോ ഇതുപോലെ സിരിപ്പിക്കല്ലേ .
@sangeethveluthedath
@sangeethveluthedath 2 жыл бұрын
💓💓💓
@ranjithranju3072
@ranjithranju3072 2 жыл бұрын
കഷ്ടം 🙏
@RIJIL-gb9rc
@RIJIL-gb9rc 2 жыл бұрын
ആയിലും മാത്രം ഒന്നും ഇല്ല
@PropeeyHomesKerala
@PropeeyHomesKerala 2 жыл бұрын
@@RIJIL-gb9rc അത് തന്നെയാണ് ഞാനും പറഞ്ഞത്
@shihabshifashifa2802
@shihabshifashifa2802 2 жыл бұрын
Sathiyam
@nisharifu8532
@nisharifu8532 2 жыл бұрын
1 ഒരാളെ കാണുവാൻ കൊച്ചിൻ ഹാനിഫ 👍സൗണ്ട് എല്ലാം 👍 മറ്റവൻ സാബു ചേട്ടൻ 👍😂😂
@bijipaul9098
@bijipaul9098 2 жыл бұрын
പൊളിച്ചു രണ്ടാളും.... 👍👍👍അടിപൊളി.... 👌👌👌👌ശരിക്കും വാക്കുകൾ ഇല്ല പറയാൻ
@RIJIL-gb9rc
@RIJIL-gb9rc 2 жыл бұрын
Ennalm para
@vipinyuvi5230
@vipinyuvi5230 2 жыл бұрын
9:53 Sport ൽ ചൂടുവെള്ളം ഒഴിക്കലും കഴിഞ്ഞ് 🤣🤣🤣
@rideforlife2504
@rideforlife2504 2 жыл бұрын
❤ഒന്നും പറയാനില്ല ❤വേറെ ലെവൽ സ്കിറ്റ് ❤🔥🔥🔥
@diamond04able
@diamond04able 2 жыл бұрын
എന്റമ്മോ.. ചിരിച്ചു ചിരിച്ച് ഒരു വഴിയായി 😂😂😂. നിർത്താതെ കൌണ്ടറുകൾ.... കിടു.. 👏👏👏 ഗോൾഡൻ ബസ്സർ confirm....
@jcadoor204
@jcadoor204 2 жыл бұрын
നിങ്ങൾ എവിടെ ആയിരുന്നു തുടക്കം മുതലേ നിങ്ങൾ പ്രതീക്ഷിതാ ശെൽവൻ ചേട്ടാ പൊളി 🌟🌟🌟😍😍😍🎤🎤🥇🥇
@Vishnu-ez2xz
@Vishnu-ez2xz 2 жыл бұрын
Ohhh ഒരു രക്ഷേം ഇല്ല . ചിരിച്ചു മരിച്ചു...🤣🤣🤣
@rajeevp.g3092
@rajeevp.g3092 2 жыл бұрын
ഭയങ്കര പെർഫോമൻസ് സെൽവരാജ് നല്ല നടൻ
@sethulakshmi08
@sethulakshmi08 2 жыл бұрын
രതീഷേട്ടൻ 🥰സെൽവരാജ് ചേട്ടൻ
@KMShafeeqOfficial
@KMShafeeqOfficial 2 жыл бұрын
2022 ലെ ഏറ്റവും മികച്ച കോമഡി സ്കിറ്റ് 🎉💯
@sandheepkrishna6256
@sandheepkrishna6256 2 жыл бұрын
ചിരിക്കാൻ ഉള്ള സ്പേസ് ❣️
@sreerajv.s.9971
@sreerajv.s.9971 2 жыл бұрын
കണ്ടിട്ട് ചിരി നിർത്താൻ പറ്റുന്നില്ല. കൊറോണ പിടിച്ച് കിടപ്പാണെന്ന കാര്യം കുറച്ച് നേരത്തേയ്ക്ക് ഞാൻ മറന്നു പോയി😄
@godxsiskey8777
@godxsiskey8777 2 жыл бұрын
Corona ippozhum undo
@sreerajv.s.9971
@sreerajv.s.9971 2 жыл бұрын
@@godxsiskey8777 pinne..banglore vannal free ayit kittum😐
@ramadasvs
@ramadasvs 2 жыл бұрын
@@sreerajv.s.9971 get well soon
@sreerajv.s.9971
@sreerajv.s.9971 2 жыл бұрын
@@ramadasvs Its over. Thankyou for your care brother😊
@aronsabraham9617
@aronsabraham9617 2 жыл бұрын
Corona undo ennu healthcare pollum kandupidichittilla
@chinjumathew5770
@chinjumathew5770 2 жыл бұрын
Aa ഗർഭം കലക്കി 😍😍🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@bindumanoj4339
@bindumanoj4339 2 жыл бұрын
Totally deserving 👏. Very talented artists 👌👌
@Insidebesttt
@Insidebesttt 2 жыл бұрын
ചളി നോക്കി മാത്രം ബസർ അടിക്കുന്ന നസീർക്ക ആണ് എൻ്റെ ഹീറോ 😊
@nithinnarayanan6173
@nithinnarayanan6173 2 жыл бұрын
മനോരമ മുതലാളിയുടെ vazak കിട്ടും... എല്ലാത്തിനും ബമ്പർ കൊടുത്താൽ 😝😝😝
@jahangheermoosa5685
@jahangheermoosa5685 2 жыл бұрын
സെൽവൻ നല്ല ഒരു കലാകാരനാണു. പുള്ളിക്കാരന് കൊടുക്കുന്ന അംഗീകരമാണ് ഈ ഗോൾഡൻ ബസർ.
@vineethajibin9579
@vineethajibin9579 2 жыл бұрын
സ്ക്രിപ്റ്റ് ഗംഭീരം... ഉഗ്രൻ കലാകാരന്മാർ....
@slvlogs6737
@slvlogs6737 2 жыл бұрын
അപ്പച്ചി da molk ഗർഭം ...എവിടെ.....നെറ്റിയില്‍ fresss🤣🤣😅🤣🥰😅😅🤣🤣😅🤣
@saleem.k717
@saleem.k717 2 жыл бұрын
വേഷം സിനിമയിലെ .ഹനീഫ്ക്കാനെ ഓർമയിൽ വന്നു.😘
@anvarhussain8652
@anvarhussain8652 2 жыл бұрын
അവള് എല്ലാം cd യിലും ഉണ്ട് പൊളി മുത്തേ ഒന്നും പറയാനില്ല മുണ്ട് എടുത്ത ഏട്ടന്റെ ചിരി ബാംമ്പബർ ചിരിയിലേറെ ചന്തം ഉണ്ട് ഒരു പാട് ഇഷ്ടം ആയി ആ ചിരി കാണാൻ
@prasanthpandalam1236
@prasanthpandalam1236 2 жыл бұрын
തങ്കമണി അപ്പച്ചി ഇവര് പൊളിച്ചടുക്കിയെന്ന് പറയാൻ പറഞ്ഞു.... 🤣🤣
@lavaniyavlogs2328
@lavaniyavlogs2328 2 жыл бұрын
ചിരിച്ചു ചത്തു 😂😂🤣പാവം mahesh 😂😂
@mr_gaston_4676
@mr_gaston_4676 2 жыл бұрын
എന്റെ പൊന്നടാവേ തീർ സാനം 😂😂😂😂💥💥💥💥
@nidhinthomas1981
@nidhinthomas1981 2 жыл бұрын
ഈ സെൽവ രാജ് ചേട്ടന്റെ ടീം കോമഡി സ്റ്റാർസ്സിൽ ഉള്ളപ്പോൾ എന്തിനോ out ആക്കി കളഞ്ഞു. എനിക്ക് ഒരുപാട് ഇഷ്ട്ടം ആയിരുന്നു പുള്ളിടെ ടിം ❤❤❤
@m.c.bejoysm.c.b8737
@m.c.bejoysm.c.b8737 2 жыл бұрын
സൂപ്പർ സാനം തന്നപ്പീ...... ചിരിച്ചു ചിരിച്ചു നെറ്റീല്... വേദന വന്നു..... 😂😂😂😂😂😂
@dadoftwins839
@dadoftwins839 2 жыл бұрын
പെർഫെക്റ്റ് കൌണ്ടർ ഡെലിവറി 👌👌
@sarathmohan3388
@sarathmohan3388 2 жыл бұрын
സെൽവണ്ണ നിങ്ങടെ പഴേ ഡയലോഗ് "അമ്പിളികിത്തിരി പണം ഉണ്ടായിപോയി "
@swathykrishnaak
@swathykrishnaak 2 жыл бұрын
ചിരിച്ചു mind ഒക്കെ ഒന്ന് ഫ്രഷ് ആക്കി ഇവര് 😍💞💞
@daffodils4939
@daffodils4939 2 жыл бұрын
ശെൽവൻ ഒരു പ്രത്യേക രസം തന്നെ സൂപ്പർ രണ്ടാളും
@Sudhakar.kannadi
@Sudhakar.kannadi 2 жыл бұрын
ശെൽവരാജ് നല്ല ആർട്ടിസ്റ്റ് ആണ്
@surendranv9863
@surendranv9863 2 жыл бұрын
സെൽവൻ അടിപൊളി തകർത്തു
@dr.sruthykurup613
@dr.sruthykurup613 2 жыл бұрын
Selvan ....nattukaran.....nagaroor karan🥰
@sanjithsanju2517
@sanjithsanju2517 2 жыл бұрын
Shelvan chettante kudiyan skit ......pazhayath ....comedy starsil ullath ....oru rekshyum illatha sadhnm annu....frvt person 💗💓
@sadhucuts6178
@sadhucuts6178 2 жыл бұрын
അപ്പച്ചിയുടെ മോൾക്ക് ഗർഭം.... എവിടെ? നെറ്റിയിൽ🤣🔥
@vandanaps5507
@vandanaps5507 2 жыл бұрын
Sabu chettante chiri kaanan nalla rasama😄gambeeram chettanmare🔥🔥
@rohithv2066
@rohithv2066 2 жыл бұрын
Oru reshayum illa....chirichu chirichu njan tharayil erinnu chirichu karanju.😂😂😂😂😂😂😂👏👏👏👏👏👍👍👍👍
@riyaabraham5167
@riyaabraham5167 2 жыл бұрын
🙄
@kiranmurali1792
@kiranmurali1792 2 жыл бұрын
Shelvan poliyaaa 🤣😂😂😂
@sajithsajithsaji1044
@sajithsajithsaji1044 2 жыл бұрын
എന്റെ മഞ്ചു ചേച്ചീടെ ചിരി 🙏🙏🙏ചേച്ചി സൂപ്പർ ചേച്ചിയും സാബു ചേട്ടനും പോവല്ലേ ഇടക്ക് ചേച്ചി പോയി അങ്ങനെ പോവല്ലേ ഇനി പ്ലീസ്
@ameerthekkilakkattil4944
@ameerthekkilakkattil4944 2 жыл бұрын
ശരിക്കും രണ്ടു പേർ നിന്ന് റിയൽ സംസാരം മാതിരി....അഭിനയം തോന്നുന്നെ ഇല്ല .....നാച്ചുറൽ
@fathimakc7866
@fathimakc7866 2 жыл бұрын
സൂപ്പർ അടിപൊളി ചിരിച്ചിട്ടു മതി മറന്നു 'സാബു അണ്ണൻ ഗോൾഡൻ ബസ ർ കൊടുത്തത് കലക്കി തിമിർത്തു
@anjuanju36492
@anjuanju36492 2 жыл бұрын
Selva raj chettan enthoru paavam aanu. Very innocent. Pothuve skit l nannaayi perform cheyyunnavar real life l bhayankara silent aayitt aanu kaanunnath.
@sarankrishna6035
@sarankrishna6035 2 жыл бұрын
സത്യം പറഞ്ഞാൽ 6 മത്തെ വട്ടം കാണുന്ന ഞാൻ 😂 ശെൽവൻ അണ്ണൻ ♥️
@incredibletruth903
@incredibletruth903 2 жыл бұрын
എന്റെ പൊന്നു ചേട്ടന്മാരെ.... ചിരിച്ചു ശ്വാസം മുട്ടി... ചിരി നിർത്താൻ ഒരു ഗ്യാപ് ഒക്കെ തരണേ... 😂😂
@rubeeshkoroth801
@rubeeshkoroth801 2 жыл бұрын
എന്റമ്മോ. നിങ്ങളിത്രയും കാലം എവിടെയായിരുന്നു. ചിരിച്ചു ചിരിച്ചു. വയ്യാതായി. സൂപ്പർ
@libinsapien7254
@libinsapien7254 2 жыл бұрын
ശെൽവന്റെ സ്കിറ്റ് ഏഷ്യാനെറ്റിൽ വരുമ്പോൾ മുടങ്ങാതെ കാണാറുണ്ട്. 😍
@fazilsiddique4304
@fazilsiddique4304 11 ай бұрын
അവളൊരുവിധം എല്ലാ cd യിലും ഉണ്ട് 😂😂😂😂😂..... ഇജ്ജാതി കൌണ്ടർ 😂😂😂
@Mhdmediaz
@Mhdmediaz Жыл бұрын
ഒരു ചിരിയും വരാതെഇത് കണ്ട് ഞാൻ മാത്രമുള്ള ഇവിടെ🤔🤔
@shuaibayoob704
@shuaibayoob704 2 жыл бұрын
DESERVED GOLDEN BUZZER ♥️
@shanthilsoniya
@shanthilsoniya 2 жыл бұрын
ഇതിനു ഗോൾഡൻ ബംമ്പർ അർഹത പെട്ടത്
@Bh4geera_2.0
@Bh4geera_2.0 2 жыл бұрын
ഇത് premier പദ്മിനിയിലെ ചേട്ടനല്ലേ ❤😂😂😂
@albinbenny6865
@albinbenny6865 2 жыл бұрын
5:35 ഇപ്പോ മനസിലായി നസീർ ചിരിക്കാൻ ഏതു സ്റ്റാൻഡേർഡ് കോമഡി വേണം എന്ന്..... ഇങ്ങനെ ഉള്ളത്തിനു അല്ലാതെ ആ വാഴ ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല
@shariadhi8055
@shariadhi8055 2 жыл бұрын
സാബു ചേട്ടന്റെ ചിരി powli. Salvan chettan😄😄😄😄
@ArunSagarAS2255
@ArunSagarAS2255 2 жыл бұрын
സെൽവരാജ്.. രതീഷ്‌ ഗിന്നസ്സ് 🥰👌👌❤
@jobingeorge3585
@jobingeorge3585 2 жыл бұрын
I appreciate mazhavil manorama for giving such a wonderful opportunity for new comers super duper programme.2000 episode enkikum kuranjathu poorthiyakkatte
@fliqgaming007
@fliqgaming007 2 жыл бұрын
സൂപ്പർ പൊളി Performance 😍😂❤
@sumidominic9134
@sumidominic9134 2 жыл бұрын
Great fan of selvan chettan from comedy stars 🌟 🌟 🤩
@kaattumakkanisamghost1367
@kaattumakkanisamghost1367 2 жыл бұрын
പാലോടത്ത യേശുദാസേ ........🤣🤣🤣🤣
@anwarbilal71
@anwarbilal71 2 жыл бұрын
ഒരു ഒന്നൊന്നര പെർഫോമൻസ് 👍
@ചെമ്പരത്തി-ഖ4ഗ
@ചെമ്പരത്തി-ഖ4ഗ 2 жыл бұрын
അപ്പച്ചിടെ മോൾക്ക് ഗർഭം. എവിടെ? നെറ്റിയിൽ 😆😆😆😆😆😆
@r_am_jo
@r_am_jo 2 жыл бұрын
Poli poliyeee🤣🤣🤣🤣🤣🤣🤣🤣🤣🤣 1:13 counter 😁😁🤣🤣🤣
@mrtech4188
@mrtech4188 2 жыл бұрын
എനിക്ക് തോന്നുന്നത് ഇത് ഗോൾഡൻ ബമ്പർ ഒള്ളത് ഇല്ലന്ന. ഇതിനു ഗോൾഡൻ ഉണ്ടെഗിൽ avin kevin ഗോൾഡൻ കൊടുക്കേണ്ടേ
@devilzz4494
@devilzz4494 2 жыл бұрын
Shelvam chettante 8.10 Shalini povum Ith ippozhum orma ind atrakkum nalla oru artist aaan vishayam ✨✨✨✨✨✨🌟✨✨✨✨
@KannanKannan-iu6ou
@KannanKannan-iu6ou 2 жыл бұрын
സെൽവൻ ചേട്ടൻ പൊളി ❤️
@varshas.vijayan3886
@varshas.vijayan3886 2 жыл бұрын
Thankoni appachii typical trivandrum slang 🤣🤣🤣🤣🤣🤣🤣🤣🤣
@vijayalakshmijayaram6710
@vijayalakshmijayaram6710 2 жыл бұрын
Suuuuuper skit aayirunnu 👍👍👍😘🤩🥰❤️❤️❤️🙏🙏🙏😃😃😃😃🤣🤣🤣🤣🤣🙌🙌🙌 orupadu chirichu. Golden buzzer kodukan athrayku undayirunnu. Cure divasanghalku shesham nalla oru skit candu.
@indranindran9679
@indranindran9679 2 жыл бұрын
💪ratheesh Annan uyir💥💥💥💥💥
@sujithmundavalappil4055
@sujithmundavalappil4055 2 жыл бұрын
Ullas pandhalam selvaraji 🥰🥰🥰😍
@ammuthatwamasi4966
@ammuthatwamasi4966 2 жыл бұрын
ഷെൽവനെ ഒരുപാട് ഇഷ്ട്ടം ആണ്
@rajimullakkara2466
@rajimullakkara2466 2 жыл бұрын
അടിപൊളി സ്‌ക്രീറ്റ് ഒന്നും പറയാനില്ല രണ്ടുപേരും തകർത്ത് പൊളിച്ചു 😁
@anwarbilal71
@anwarbilal71 2 жыл бұрын
അവൾ ഒരു വിധം സീടിയിൽ ഒക്കെ ഉണ്ട് 🤣🤣🤣🤣
@shameerma5095
@shameerma5095 2 жыл бұрын
🤣🤣
@thajshanvlogs9172
@thajshanvlogs9172 2 жыл бұрын
Machanmaar kalakki adipoli
@sreelalsreenivasansreelal937
@sreelalsreenivasansreelal937 2 жыл бұрын
എന്റെ ശെൽവയണ്ണ 🤣🤣🤣നിങ്ങള് പണ്ടേ പോളിയാണ്.. ❤❤❤love you
@sahidasalim1754
@sahidasalim1754 2 жыл бұрын
Selvaraj ne kanumpozhe chirivarum 👌💯♥️
@enricofermi273
@enricofermi273 2 жыл бұрын
തങ്കമണി അപ്പച്ചി😂😂😂
@wgzspy5349
@wgzspy5349 2 жыл бұрын
അത്ര വലിയ തമാശയുന്നുമില്ല ഒരു പ്രാവശ്യം പോലും ചിരി വന്നില്ല ചിരിക്കേണ്ടതിന് സിനസിർക്കാ chirikkalilla
@knowledgehub4954
@knowledgehub4954 2 жыл бұрын
Sathyam brobenthu ulla comady ethinokke goldan kashtam 🤣🤣🤣
@SummerV916
@SummerV916 2 жыл бұрын
Oru rekshayum illa…. Chirich vayyandayiii😂😂😂😂
@VishnuVishnu-kf5kl
@VishnuVishnu-kf5kl 2 жыл бұрын
അവൾ ഒരുവിധം എല്ലാ cd യിലും ഉണ്ട് 😎😎
@siyadshereef2771
@siyadshereef2771 2 жыл бұрын
അടിപൊളി ആയിരുന്നു 😍
@anilaanu5904
@anilaanu5904 2 жыл бұрын
Selvan chettan oru rekshem illa comedy stars thotte chettante fan aanu super actor❤️😘
@pinkypinky7976
@pinkypinky7976 2 жыл бұрын
Selvan chtn asianet comedy star ലെ ഒരു golden star ആണ്.... " me and my brother still remember the dilog ""പാപ്പന് സെക്കന്റ്‌ ഹാൻഡ് എന്ന് വെച്ചാൽ കുളിരുകോരും ❤️""
@Hulk367
@Hulk367 2 жыл бұрын
പൊളി സാധനം 😆😆😆😆😆
@deepuvelayudhan4297
@deepuvelayudhan4297 2 жыл бұрын
AMMA should consider giving chances to these kinds of extra ordinary talents...
@Damuheree
@Damuheree Жыл бұрын
11:22 ninja fight bgm💀🔥
@colourscolour7027
@colourscolour7027 2 жыл бұрын
അടിപൊളി..... സജിൻ എല്ലാം കണ്ട് പടിക്കട്ടെ
@ദാഹജലം
@ദാഹജലം 2 жыл бұрын
ഈ അടുത്ത കാലത്തൊന്നും ഞാൻ ഇങ്ങനെ വയർ നിറയെ ചിരിച്ചിട്ട് ഇല്ല 😂😂😂😂
@sabirnavas6660
@sabirnavas6660 2 жыл бұрын
5:30 .. അവൾ ഒരു വീതം എല്ലാം CDയിലും ഉണ്ട്.... 🤣😂🤣
@shajimon-q3u
@shajimon-q3u 2 жыл бұрын
അവള് പിന്നെ ഒരുവിധം എല്ലാം സിഡി യിലും ഉണ്ട് 😄😄😄😄
@muzthoo
@muzthoo 2 жыл бұрын
Total 1.5L aano?
@sanalsanal6446
@sanalsanal6446 2 жыл бұрын
എന്റെ കൂട്ടുകാരൻ എന്റെ നാട്ടുകാരൻ സെൽവരാജ്... കൗണ്ടർ മന്നൻ
@MANUMOHAN356
@MANUMOHAN356 2 жыл бұрын
സെൽവരാജ് സൂപ്പർ♥️♥️
@malayaleezzz1210
@malayaleezzz1210 2 жыл бұрын
🤣🤣🤣 adipoli skit thakrppan 😂😂
@sujithbabu6168
@sujithbabu6168 2 жыл бұрын
തുടക്കം മുതൽ ലാസ്റ്റ് വരെ കോമഡി....
@rohinisr2821
@rohinisr2821 2 жыл бұрын
Ee team ഉം പൊളി ചിരിപ്പിച്ചു kollum 🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂🤣🤣🤣🤣🤣
@rohinic2835
@rohinic2835 11 ай бұрын
ശരിയാണ്. കൊച്ച ൻ ഹനീഫ എവിടൊക്കെയോ വന്നു പോയി. 😄 9:00
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 53 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН
Ithu Item Vere | Comedy Show | Ep# 113
46:38
Flowers Comedy
Рет қаралды 158 М.
December 11, 2024
18:08
Vineetha Abraham
Рет қаралды 19 М.
ഒരു നാടുവാഴിയുടെ കഥ 😂💥
14:06
Flowers Comedy
Рет қаралды 1,5 МЛН