#oruchiriiruchiribumperchiriseason2

  Рет қаралды 546,647

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 167
@Sanashanu-vt9mk
@Sanashanu-vt9mk Жыл бұрын
ആ ജുബ്ബ ഇട്ട ചേട്ടനെ കാണുമ്പോൾ നമ്മുടെ കൊല്ലം സുധി ചേട്ടനെ പോലെ തോന്നുന്ന ആരെങ്കിലും ഉണ്ടോ?
@beautygirls-w3j
@beautygirls-w3j Жыл бұрын
Njan ഇടാൻ വന്ന comment😢പെട്ടന്ന് സുധിചേട്ടനെ പോലെ തോന്നി
@Sanashanu-vt9mk
@Sanashanu-vt9mk Жыл бұрын
@@beautygirls-w3j 🥰🥰
@vilasinikk1099
@vilasinikk1099 Жыл бұрын
അനീഷ് മാവേലിക്കര
@devikrishnapv707
@devikrishnapv707 Жыл бұрын
Same enikum thonni
@Sanashanu-vt9mk
@Sanashanu-vt9mk Жыл бұрын
@@devikrishnapv707 🥰🥰
@keerthanabinu5019
@keerthanabinu5019 Жыл бұрын
അനീഷിന്റെ നിഷ്കളങ്കമായ ചിരി ഒന്ന് വേറെ തന്നെ. 👍👍👍👍👍👍
@TEAMOFKERALA
@TEAMOFKERALA Жыл бұрын
പൊളിച്ചു... ഉഗ്രൻ സ്കിറ്റ്.. ജിനു &അനീഷ്... സൂപ്പർ
@incredibletruth903
@incredibletruth903 Жыл бұрын
എന്റമ്മോ... ചിരിച്ചു വയറു വേദന ആയി... പൊളിച്ചു രണ്ടാളും
@deepucs9171
@deepucs9171 Жыл бұрын
Enthu kanditta chiriche
@AYISHA786NURJAHAN
@AYISHA786NURJAHAN Жыл бұрын
എന്റെ മോനെ ചിരിച്ച് ചിരിച്ച് കരഞ്ഞ് 😂😂😂😂ഒരു രക്ഷയും ഇല്ല ❤
@abhiabhilashkayamkulam9536
@abhiabhilashkayamkulam9536 Жыл бұрын
ഈ ചേട്ടനെ കണ്ടു കഴിഞ്ഞാൽ കറക്റ്റ് സുധി ചേട്ടന്റെ ഒരു ചെറിയ ചായയുണ്ട് 🥰🥰
@കുഞ്ഞാട്-ല8ഢ
@കുഞ്ഞാട്-ല8ഢ Жыл бұрын
അങ്ങനെ ചെറുതാക്കാതെ ഇയാൾ കിടിലം ആണ്
@saneeshsanu1380
@saneeshsanu1380 Жыл бұрын
ആസ്വദിച്ച് മനസ്സറിഞ്ഞ് ചിരിച്ചു. ഇതുപോലെ ഇനിയും വരണം. വലിയ പ്രതീക്ഷകളാണ് ഇനി നിങ്ങളിൽ❤
@shijil.vs369
@shijil.vs369 Жыл бұрын
Aneesh ettan and jinu chetan fvrt comedy artist ❤️❤️😻🔥
@VKremixstudio
@VKremixstudio Жыл бұрын
Oru rakshyumilla... Super talents 😂❤‍🔥
@renji.rrenji.r7918
@renji.rrenji.r7918 Жыл бұрын
സൂപ്പർ സൂപ്പർ ചിരിച്ചു ചത്ത് 😅😂
@prasanthpandalam1236
@prasanthpandalam1236 Жыл бұрын
കിടുക്കാച്ചി... ഐറ്റം 😍🥰🥰🥰
@PriyaAchu772
@PriyaAchu772 Жыл бұрын
Chirich vayar vedhana edukuva 😂😂poli skit🔥🔥🔥
@sumasuma-hx5mu
@sumasuma-hx5mu Жыл бұрын
Chirichu karaju super😂😂😂
@AkashNairFilms
@AkashNairFilms Жыл бұрын
എന്റെ മോനെ ….ജോലി സ്ഥലത്തു ഫുഡ് കഴിച്ചോണ്ട് ഇരുന്നപ്പഴാ ഇത് കണ്ട്‌ തുടങ്ങിയത് …. 9 :05 ഇൽ എന്റെ കണ്ട്രോൾ പോയി …. കുടിച്ച വെള്ളം തുപ്പി തെറിച്ചു ….. മാനേജർ ഒക്കെ വെള്ളത്തിൽ കുളിച് ഒരു പരുവം ആയി 😂😂…..
@davistpl
@davistpl Жыл бұрын
Ginu നീ നിന്റെ ഭാര്യയെയും കൊച്ചിനെയും ഉപേക്ഷിച്ചത് ശരിയായില്ല. ആ കൊച്ചു കരയുന്നത് കണ്ടിട്ട് സങ്കടം വരുന്നു.
@sanuani9966
@sanuani9966 Жыл бұрын
യാ മോനെ കിടു സാധനം😂😂😂
@Diyaalicalicut
@Diyaalicalicut Жыл бұрын
ജിനു എന്ന ആൾ അല്ലേ കഴിഞ്ഞ day ഫേസ്ബുക്കിൽ കണ്ടിരുന്നു അയാളുടെ wife ഉം കുഞ്ഞും അയാളുടെ പുറകെ ചിലവിനു തരാൻ പറഞ്ഞു നടക്കുന്നെ, ഇയാൾ വേറെ ഒരു വിവാഹം കഴിഞ്ഞ രണ്ടു കുട്ടികൾ ഉള്ള ഒരു ലേഡിയുടെ കൂടെ ആണ് ഇപ്പോൾ താമസം, മോറൽ side നല്ലതല്ലേലും കലാകാരൻ ആയാൽ മതി അല്ലേ കോവാലനെ പോലെ കഷ്ടം മഴവിൽ മനോരമ ഒന്ന് അന്വേഷിക്കൂ ഇതിനെ പറ്റി, കാരണം പുള്ളി ഒരു public അറിയുന്ന വ്യകതി അല്ലേ അയാളുടെ ആദ്യ wife നെയും skit കളിൽ ഒക്കെ കണ്ടിട്ടുണ്ട്, മകൾക്ക് ഒരു 10 വയസ്സേങ്കിലും ഉണ്ടാകും ജിനു വിന്റെ സെയിം face ആണ് ആ കുട്ടിക്ക്, പക്ഷേ ഇയാൾ പറയുന്നു എന്റെ കുഞ്ഞല്ല എന്ന്
@FidhaStory_Book_786
@FidhaStory_Book_786 Жыл бұрын
Yes
@neenurajeesh6274
@neenurajeesh6274 Жыл бұрын
ഇവന്റെ ഒന്നും പരിപാടി കാണരുത്!
@shebaabraham687
@shebaabraham687 Жыл бұрын
👌
@shebaabraham687
@shebaabraham687 Жыл бұрын
ആ കുട്ടിയുടെ കരച്ചിൽ കണ്ടാൽ സഹിക്കുകയില്ല
@SuryaSumesh-ss1df
@SuryaSumesh-ss1df Жыл бұрын
ആ ന്യൂസ്‌ കണ്ടിട്ട് ജിനു എന്താന്ന് അനെഷിച്ച വന്നേ.. ദുഷ്ടൻ
@MokkaReaction-h7e
@MokkaReaction-h7e Жыл бұрын
പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് ഡബിൾ മീനിംഗ് ഉള്ള ഡയലോഗ് വന്നാൽ നസീർ ഇക്ക ചിരിക്കും
@ibrahimcheeramparambil2468
@ibrahimcheeramparambil2468 8 ай бұрын
ആൾ ഒരു കോഴി ആണ് അതാ 😄
@ratheeshr7190
@ratheeshr7190 Жыл бұрын
എനിക്കും തോന്നി ❤❤എന്റെ നാട്ടുകാരൻ കൂടി ആണ് സുധിച്ചേട്ടൻ 🙏🙏🙏🥰🥰
@pr6808
@pr6808 Жыл бұрын
തുടക്കം lag ആയിരുന്നേലും പിന്നീട് കൊള്ളാം 👌👌👌🤣
@aneeshkallada362
@aneeshkallada362 Жыл бұрын
ജിനു വിന്റെ റിയൽ കാരക്ടർ ഒരു ഫേസ്ബുക് ലൈവിൽ കണ്ടു. സ്കിറ്റ് നന്നായിരുന്നെങ്കിലും ചിരിക്കാൻ തോന്നുന്നില്ല.
@sudheeshchemmanoor9644
@sudheeshchemmanoor9644 Жыл бұрын
ചിരിച് ഒരു വഴി ആയി 😅😅😅
@avavcreations2252
@avavcreations2252 Жыл бұрын
ഓ എന്ത് പറഞ്ഞാലും അതു കുറയും താങ്ക്യൂ മഴവിൽ പോലെ കളറാകട്ടെ
@lavaniyavlogs2328
@lavaniyavlogs2328 Жыл бұрын
Randu പേരും പണ്ടേ പൊളിയാ kidu കിടുകാച്ചി 😂😂🤣
@nihan4038
@nihan4038 Жыл бұрын
Thudangiyanudane ചിരിക്കാൻ ഒന്നും ഇല്ലായിരുന്നു..വെറുതെ മഞ്ജു ചേച്ചി തള്ളുന്നു...രണ്ടു മിനുട്ട് ആയി വല്ലതും ചിരിച്ചു തുടങ്ങാൻ
@arakkalrejil3421
@arakkalrejil3421 Жыл бұрын
തല്ലി പൊളി സ്കിറ്റ്
@lineeshmathew4921
@lineeshmathew4921 8 ай бұрын
അടിപൊളി 😄
@rtvaccineishaw4088
@rtvaccineishaw4088 Жыл бұрын
Jinu enna aalae ini ee programil kond vararuth ..
@PriyaAchu772
@PriyaAchu772 Жыл бұрын
Pinna nee poi chei
@Prajus_factory
@Prajus_factory Жыл бұрын
അവസാനം കേറി കിടുക്കി 😂😂😂
@sibinem3127
@sibinem3127 11 ай бұрын
Sprb👌👌👌👌
@Tefy_world
@Tefy_world 7 ай бұрын
Super😂😂😂
@ktashukoor
@ktashukoor Жыл бұрын
വള്ളം മറിഞ്ഞ് വീണത് script ആണെന്ന ആദ്യം കരുതിയത്
@mytopics590
@mytopics590 Жыл бұрын
Avarege പ്രോഗ്രാം, കോമഡി ഉണ്ടാക്കാൻ പാടാണ്, കുറച്ചു കൂടെ കോമഡി ഉണ്ടെങ്കിൽ സൂപ്പർ
@vppradeepkumar2818
@vppradeepkumar2818 Жыл бұрын
Super cripet very nice Action
@vilasinikk1099
@vilasinikk1099 Жыл бұрын
ജിനു , അനീഷ് Super
@shebaabraham687
@shebaabraham687 Жыл бұрын
ജീനു എല്ലാ കാര്യത്തിലും സൂപ്പർ ആണ് ഭാര്യമാർ രണ്ട് 😄
@vavasavi9173
@vavasavi9173 11 ай бұрын
Suuper
@sajeevkv6503
@sajeevkv6503 Жыл бұрын
Nannayittund
@shimithavibin7609
@shimithavibin7609 Жыл бұрын
മഞ്ജു സാബു ബസ്സർ അടിക്കുന്ന time ചിരിച്ചിരുന്നു എന്നിട്ട് ബസ്സർ അടിച്ചില്ല
@kalamabdulkalam1640
@kalamabdulkalam1640 Жыл бұрын
കണ്ണൻ സാഗർ എന്ന ആ നല്ലകലാകാരന്റെ പഴയ സ്കിറ്റ് കോപ്പിയടിച്ചതാണ് ആ നടത്തം. ഇതിൽ ഒരൊറ്റ കൗണ്ടർ മാത്രം ചിരിക്കാൻ ഉണ്ടായിരുന്നുള്ളൂ ബാക്കി നൽപ്പതയ്യായിരം വെറുതെ കൊടുത്തതാണ്. ജഡ്ജസിന്റെ ഇഷ്ടക്കാർ വന്നാൽ ചുമ്മാ ചിരിച്ചു കൊടുക്കും...
@Veeran369
@Veeran369 Жыл бұрын
സത്യം
@YaimiJS
@YaimiJS Жыл бұрын
സത്യം
@lijeeshkr6622
@lijeeshkr6622 Жыл бұрын
ന്റെ മോനേ കിടു.....😂😂😂😂
@aneeshkailas4287
@aneeshkailas4287 Жыл бұрын
Super
@ktashukoor
@ktashukoor Жыл бұрын
9:51 അയ്ൻ്റെടെൽ വെള്ളം കട്ട് കുടിക്കാനും പോയല്ലെ?
@faisalrahman14650
@faisalrahman14650 Жыл бұрын
വന്ന വഴി മറക്കരുത് മനോരമ. ഈ പരിപാടി വിജയം ആകാൻ വേണ്ടി പരിശ്രമിച്ച ഒരുപാട് കലാകാരൻ മാർ ഉണ്ട്. അവരെ വീണ്ടും വീണ്ടും കൊണ്ട് വരണം. ക്ലിക് ആയപ്പോൾ ഏഷ്യാനെറ്റ്‌ ചാനലിൽ നിന്നും എല്ലാത്തിനെയും ഇറക്കുമതി ചെയ്തിരിക്കുന്നു. അവിടെ കളിച് പരുവമായ സ്കിറ്റും കൊണ്ട് ആണ് ഇങ്ങോട്ട് വന്നിരിക്കുന്നത് ഒരുകാലത്തു എത്ര നല്ല കോമഡി കേട്ടാലും ചിരിക്കാത്ത നസീർ ഇപ്പൊ തുടക്കത്തിലേ വാ പോളന്നു ചിരിക്കുന്നു 50000കൊടുക്കുന്നു നിലവാരം വീണ്ടും മോശത്തിലേക് പോകരുത്. എല്ലാവരെയും പരിഗണിക്കുക. വലം ചുഴിയെ കാണാൻ ഇല്ല. പൂത്തിരി വാവ
@yamika8728
@yamika8728 Жыл бұрын
Poothiri vava okke entho local chali aayirunnu bro!!!
@YaimiJS
@YaimiJS Жыл бұрын
​ എനിക്ക് അങ്ങനെ തോന്നിയില്ല
@ajay_motorider
@ajay_motorider Жыл бұрын
Super super
@akhilr5736
@akhilr5736 Жыл бұрын
Last aa walking 😂
@itsmejiso7651
@itsmejiso7651 Жыл бұрын
ആദ്യം കുറച്ച് ലാഗ് ആയി. Pine ang തുടങ്ങിയഇട്ട് ചിരി നിർത്താൻ പറ്റിയില്ല. ക്ലൈമാക്സ് ചിരി കാരണം ശെരിക്കും കണ്ടില്ല😅
@HibunHair-wn1gk
@HibunHair-wn1gk Жыл бұрын
Fresh fresh❤❤❤
@shebaabraham687
@shebaabraham687 Жыл бұрын
സ്വന്തം കുഞ്ഞ് എന്റേതല്ല എന്ന കുഞ്ഞിന്റെ കേൾക്കൽ പറയുന്ന നിന്റെ കോമഡി ആർക്ക് കാണണം പണ്ട് ഇഷ്ടമായിരുന്നു ഇപ്പോൾ ഒട്ടും ഇല്ല
@bencymonichan710
@bencymonichan710 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@rajeshsharikkal4800
@rajeshsharikkal4800 Жыл бұрын
Aneesh
@VinodKumar-zo6gh
@VinodKumar-zo6gh Жыл бұрын
❤❤❤❤😂😂
@sarathsk75
@sarathsk75 Жыл бұрын
തരക്കേടില്ല.
@kiranm7208
@kiranm7208 Жыл бұрын
Superrrrrrr
@lekshminandan1177
@lekshminandan1177 Жыл бұрын
Aneesh chettane kaanumbool ellam sudhiyettane anu orma varunnathu
@shinilsaradhy7634
@shinilsaradhy7634 Жыл бұрын
ജീ കോമഡി എല്ലാം സൂപ്പർ, പിന്നെ നിൻ്റെ ജീവിതത്തിലെ കാര്യം ആ കൊച്ച് നിൻ്റെ അല്ലെന്ന് പറഞ്ഞത് വളരെ മോശം ആയിപ്പോയി കേട്ടോടാ. സങ്കടം വന്ന് പോകും കേട്ടോ അങ്ങനെ പറയുന്നത് കേട്ടിട്ട്, ആ വീണ എന്ന് പറയുന്നവള് തുള്ളിച്ചാടുക അല്ലേ ഇപ്പോൾ ഇപ്പോഴത്തെ ഈ സുഖം അങ്ങ് പോകും കേട്ടോടി, നീ അനുഭവിക്കും ആ കൊച്ചിൻ്റെ സങ്കടംവും ആദ്യ ഭാര്യയുടെ പ്രാരക്കും മതി നീ അനുഭവിക്കാൻ
@asbinashraf6296
@asbinashraf6296 Жыл бұрын
Thallipoli skit
@renjithrenjith2459
@renjithrenjith2459 Жыл бұрын
Annesh &Jinu
@remiraj2718
@remiraj2718 6 ай бұрын
🤣🤣🤣🤣👌👌👌👍👍👍👏👏👏❤❤❤
@mskalim8409
@mskalim8409 Жыл бұрын
Aashan dna test cheyyuva
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Жыл бұрын
അനീഷ് & ജിനു
@jacobmathew3985
@jacobmathew3985 Жыл бұрын
Adipoly
@user-ok1ml2lq8y
@user-ok1ml2lq8y Жыл бұрын
Ethu veadi jinu anallo
@gokul4006
@gokul4006 Жыл бұрын
വള്ളം പൊങ്ങി കിടക്കാൻ കാരണം പ്ലവക്ഷമബലം.. bouancy
@mitu1256
@mitu1256 Жыл бұрын
Rose t shirt ittavan barye Chet cheythu video kando ivane manorame puathakkanam
@subinsubisubinsubi7722
@subinsubisubinsubi7722 Жыл бұрын
Jinunte DNA kittiyo
@Shaneeshpulikyal
@Shaneeshpulikyal Жыл бұрын
തുടക്കം ചളി അങ്ങ് വാരി തേക്കുവ
@thasneenanalakath
@thasneenanalakath Жыл бұрын
@Vlogzzz123
@Vlogzzz123 Жыл бұрын
DNA
@syamprakash-ub4hw
@syamprakash-ub4hw Жыл бұрын
😅
@NoufalsiluNoufalsilu-sk4qo
@NoufalsiluNoufalsilu-sk4qo Жыл бұрын
ബമ്പറിന് അർഹരായവർ
@jimsham1909
@jimsham1909 Жыл бұрын
ജിനു ഇയാളെ കാണുമ്പോൾ ഇപ്പോൾ ചിരിക്കാൻ തോന്നുന്നില്ല. വെറുപ്പ് തോനുന്നു 😏😏😏😏😏
@latestnews2177
@latestnews2177 Жыл бұрын
iyal aano jinu ? bharyayem molem kalanjitt makkalulla sthreeyude koode poya vartha kandu. paavam iyalude molu karyuva achan varathond... sathyam entha ennariyilla. pakshe aa kunjinte karachil........... kalakaranmar nanma ullavr enna njan karuthunnath
@Athiraappu-fr7gf
@Athiraappu-fr7gf Жыл бұрын
Jinu aathya bharayeyum kunjineyum nokkathe , kunjinte DNA chothichavanalle evante comady kanaruthu 😢 epol ulla avante bharaya hoo yakshi video kadal sagadam varum
@rijesh3453
@rijesh3453 Жыл бұрын
ഇതിനും വേണ്ടം കുണുക്കാൻ എന്ത് കോമഡിയാണ് ഇതിൽ
@lintaka1745
@lintaka1745 Жыл бұрын
Eniku thonni
@chinchuanil6733
@chinchuanil6733 Жыл бұрын
🤮🤮🤮
@mashaallah8685
@mashaallah8685 Жыл бұрын
Sangadam thonnunnu nalla kalakaran kudumbam nashipichu....aa kunj karayunnath kandittu
@valliyettanvlog3153
@valliyettanvlog3153 Жыл бұрын
Appuppan alu sariyalla. Bhariya vidio postiyittundu ivane ini program cheyyippikkaruthu
@mskalim8409
@mskalim8409 Жыл бұрын
Jinu myran ullathu kondu thanne dislike adichu
@arunprakashprakash873
@arunprakashprakash873 Жыл бұрын
അവനെ പുറത്താക്കുക അവന്റെ അഭിനയം ശെരി ആകുന്നില്ല plz🙏🙏🙏
@sumasuma-hx5mu
@sumasuma-hx5mu Жыл бұрын
Chirichu karaju super😂😂😂
@manojk2718
@manojk2718 Жыл бұрын
😂😂😂
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 20 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 53 МЛН
ഒരു നാടുവാഴിയുടെ കഥ 😂💥
14:06
Flowers Comedy
Рет қаралды 1,5 МЛН
December 11, 2024
18:08
Vineetha Abraham
Рет қаралды 19 М.
ഒരു ചാരിറ്റി ഗാനമേള അപാരത ...😂😂
8:11