Episode 15 | Super 4 Juniors |Junior Jagajillies and their visible forms of God on earth at floor

  Рет қаралды 192,313

Mazhavil Manorama

Mazhavil Manorama

2 жыл бұрын

#MazhavilManorama
Junior Jagajillies and their fathers who are their real life heroes at super 4 stage
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 111
@divyaps8067
@divyaps8067 2 жыл бұрын
ഫിദടെ ഉമ്മച്ചി ഞെട്ടിച്ചു 😱ഇത്രെയും പ്രേതീക്ഷിച്ചില്ല,ഒരു ഞെട്ടിക്കൽ family .... 😍🥰....
@sulfathsulu7320
@sulfathsulu7320 2 жыл бұрын
മുന്നത്തെ എപ്പിസോഡിൽ വിധു അണ്ണൻ രജീഷ് നെടും കുളങ്ങര രമേശൻ എന്ന് പറഞ്ഞപ്പോൾ ശരിക്കും വിജയ് ചേട്ടനെ മിസ്സ് ചെയ്തു വിജയ് ചേട്ടന്റെ ആ വിളി Ufff🔥🔥🔥🔥 വിജയ് ചേട്ടാ അന്നും ഇന്നും എന്നും ഇഷ്ടം നിഷ്കളങ്കമായ നിങ്ങളുടെ ചിരിയും സംസാരവും കുട്ടികളോടുള്ള പെരുമാറ്റവും ആണ് നിങ്ങളെ കൂടുതൽ എന്നെപ്പോലെയുള്ളവർ ഇഷ്ടപ്പെടാൻ കാരണം🌹🌹🌹🌹
@user-jwalakuttan
@user-jwalakuttan 2 жыл бұрын
വിജയ് സൂപ്പറാ
@suseelasmnair3180
@suseelasmnair3180 2 жыл бұрын
Family ഉൾപ്പെടുത്തിയ Super 4 - വളരെ സന്തോഷo തരുന്ന ഒരു പ്രോഗ്രാമാണ്.
@rajeevvp9238
@rajeevvp9238 2 жыл бұрын
ഫിദയുടെ ഉമ്മച്ചി സൂപ്പറായി പാടി മക്കൾ രണ്ടാളും പോളിയാണ് പെൺകുട്ടികൾ അയൽ ഇങ്ങനവേണം 👍👍👍👍👍👍
@jjjworlds7944
@jjjworlds7944 2 жыл бұрын
P
@josminejoseph777
@josminejoseph777 2 жыл бұрын
സെറ്റിമ സെറ്റിമ സ........polichhh.....rimu ❤vidhuannan❤
@ambadiachu8885
@ambadiachu8885 2 жыл бұрын
അന്വയ കുട്ടി 👌👌👌👌👌ഫിദ ടെ ഉമ്മി യുടെ ശബ്ദം പൊന്നോ ♥️♥️♥️♥️♥️♥️♥️
@nishandpr5042
@nishandpr5042 2 жыл бұрын
Rimu... ഇന്നും 😇😇😇😇
@shamsumalamakkavu2163
@shamsumalamakkavu2163 2 жыл бұрын
പേരിട്ടത്‌ ആരായാലും അറിഞ്ഞിട്ടതാണ്‌ 𝗦𝘂𝗽𝗲𝗿 𝟰 എന്ന് അമ്മാതിരി കില്ലാഡീസ്‌ അല്ലെ മ്മടെ 𝗷𝘂𝗱𝗴𝗲𝘀 പാട്ടിന്‌ പാട്ട്‌,തഗ്സിന്‌ തഗ്‌,കൗണ്ടർ,ചളി, എല്ലാം!!!!
@vipinsvkumar6652
@vipinsvkumar6652 2 жыл бұрын
ഇവരെന്താ ഞെട്ടിക്കൽ ഫാമിലി ആണോ ആദ്യം ഫിദ പിന്നെ അലൈന ദേ ഇപ്പോൾ ഉമ്മച്ചിയും വാപ്പിയും അടിപൊളി 🌹
@hamzathbuharihamzathbuhari3958
@hamzathbuharihamzathbuhari3958 2 жыл бұрын
മണ്ടശിരോമണി എന്റെ കൊച്ചാണത് ഒന്നര വർഷമായി പ്രോഗ്രാമില് 😂😂😂😂
@renibinoj3917
@renibinoj3917 2 жыл бұрын
Chirich chirich marichu
@ashish9387
@ashish9387 Жыл бұрын
ഫിദയുടെ ഉമ്മയുടെ voice super... എന്ത് രസമാണ് കേൾക്കാൻ... ചിത്രാമ്മയുടെ voice പോലെ ഉണ്ട് nice ❤️🥰🌹
@shelcyanil1960
@shelcyanil1960 2 жыл бұрын
Rimu and Vidhu set ima set ima sa😂
@sahalathasnim4966
@sahalathasnim4966 2 жыл бұрын
Anwaya and family polichu 😍
@khairu__poovi_25
@khairu__poovi_25 2 жыл бұрын
അന്വവയ കുട്ടി... ഫിദ കുട്ടി..i like you... എന്റെ ഏറ്റവും ഇഷ്ട ഗാനം.. മാണിക്യക്കുയിലേ നീ.. 🎤❤️
@abdulsamad.wafycampykalika6608
@abdulsamad.wafycampykalika6608 2 жыл бұрын
We miss vijay's variety introduction 😃
@rajeevana635
@rajeevana635 2 жыл бұрын
Yesss
@henajagan4456
@henajagan4456 2 жыл бұрын
Intro miss cheyyunnind serikkum...but njaan midhunte fan aanu
@jazzvlogz2874
@jazzvlogz2874 2 жыл бұрын
Rimu chechi $Viduchettan sprbb👏👏👏👏
@mariakjoseph8248
@mariakjoseph8248 2 жыл бұрын
Mithun is an excellent anchor.He can manage celebrity guests very well too.. But, മിഥുനും ജഡ്ജസും ഒക്കെ ഏകദേശം same പ്രായം ആണ്..വിജയും ആയിട്ട് അവർക്ക് ഉണ്ടായിരുന്ന ആ ഒരു 'കുട്ടിത്തം' ഉള്ള കണക്ഷൻ വിട്ടുപോയതായി തോന്നുന്നു..And Vijay's young energy too... വിജയ്ക്ക് കൂട്ടായി ഫുൾ എനർജി ഉള്ള ഒരു ലേഡി anchor കൂടി വന്നിരുന്നങ്കിൽ അടിപൊളിയായി തന്നെ prgrm പോകാരുന്നു
@rajeevana635
@rajeevana635 2 жыл бұрын
Athe, ipo vallaatha oru formal pole thonanu, Bring back Vijay ❤️
@fineaqua3279
@fineaqua3279 2 жыл бұрын
വിജയി ആയിട്ട് കുട്ടിത്തം ആയിരുന്നില്ല ഉണ്ടായിരുന്നത്... വിജയിക്ക് തിരിച്ച് തറുതല പറയാൻ ഒന്നും അറിയില്ലായിരുന്നു... വിജയിനെ മൂന്ന് ജഡ്ജ്സും കൂടെ ട്രോളുവായിരുന്നു... ഇപ്പോ മിഥുൻ ആണ് താരം.. മിഥുനോട് ഒന്നു പറഞ്ഞാൽ മൂന്നു തിരിച്ചു പറയും.. ഇതല്ലേ രസം
@lim1231
@lim1231 2 жыл бұрын
Fidhade ummachi polichuttooo
@aseem..
@aseem.. 2 жыл бұрын
Vijay undarnnappo avane ozhivakkan muravili kootty ippo miss cheyyunnoonnum paraynnu
@minhaminhaj7899
@minhaminhaj7899 2 жыл бұрын
Judgesum anchorum vere levela. Super 4 Kee jai✨✨❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@tuttukrish
@tuttukrish 2 жыл бұрын
Vidhu അണ്ണൻ 😍 RimuZzz 🔥😍💪
@sweetmirchi1946
@sweetmirchi1946 2 жыл бұрын
Anwayede varthamanam kelkumpo vidhu nte reaction 😁😍
@rahulvrmysticriver4019
@rahulvrmysticriver4019 2 жыл бұрын
Vappicha vannappolekkum naalum Kalapila piller aayi... 😃 😊 😀 😄 😁 😆 😃
@reenaashokankk1235
@reenaashokankk1235 2 жыл бұрын
Vidhu❤️rimu ❤️❤️❤️❤️❤️
@ThePetVlogsByRahul
@ThePetVlogsByRahul 2 жыл бұрын
ഫസ്റ്റ് ചേച്ചി ഞെട്ടിച്ചു ഇപ്പോൾ അമ്മ ഞെട്ടിച്ചു 😂
@abhijithtm7515
@abhijithtm7515 2 жыл бұрын
Rimium Alaina yum koodi Oru song vaenam plzzz 👏🏼👏🏼👏🏼
@anniesonaazzworldd9604
@anniesonaazzworldd9604 2 жыл бұрын
Fidha kuttyyyyy lub u😍😍😍😍
@subhashKumar-ty4tx
@subhashKumar-ty4tx 2 жыл бұрын
വിധുഅണ്ണൻ 👍👍🥰
@aamsisters5180
@aamsisters5180 2 жыл бұрын
Ente rimuuu.chirich vayya..vidhuuu rocks
@SJ-hn3yb
@SJ-hn3yb 2 жыл бұрын
Sithumani 🥰🥰 ❤️ ❤️ 🔥🔥😘😘
@dhannyajay1137
@dhannyajay1137 2 жыл бұрын
Jo baby U rocked the floor👌🏾👌🏾😍😍🥰😘
@rahulanchery6695
@rahulanchery6695 2 жыл бұрын
റിമു വിധു 😂😁
@princiee
@princiee 2 жыл бұрын
Super 4nod oru riquest und enthekilum kanich vijay chettane anchor ayitt vekan patyuo😊 vijay chettane vallathe miss cheyunnu😔💔
@nahunahu6003
@nahunahu6003 2 жыл бұрын
Rimu.vidhu.spr👌
@mahazash7232
@mahazash7232 2 жыл бұрын
rimuu🥰🥰
@renibinoj3917
@renibinoj3917 2 жыл бұрын
Vappachiye othiri ishtamayi
@priyavarghese8056
@priyavarghese8056 2 жыл бұрын
Fidhakuttyy de ummachide voice nu chitra chechide voice pole ind
@sreenak4724
@sreenak4724 2 жыл бұрын
Nice program .love all these peoples
@__mErLiN_
@__mErLiN_ 2 жыл бұрын
Great program 💕💕 Comedykke comedy Paatine paate
@skmani7530
@skmani7530 2 жыл бұрын
Ithupoloru malsaravedi ithumathram.!!by all means.ellarum ellarum.👌👌👌👍ellaaaarkum all the best.god bless u aaall.🎊🎊
@sonuzacmusics
@sonuzacmusics 2 жыл бұрын
Rimu🤗😌❤️
@jessythomas4888
@jessythomas4888 2 жыл бұрын
❤️🤙
@AnnMariyaa
@AnnMariyaa 2 жыл бұрын
Midhun chettante aduth nikkumbo anwayakutti oru kozhikunjine pole ond🤭🥰
@ayishashifa822
@ayishashifa822 2 жыл бұрын
Chakkochan varanammmmm
@preethiukrajubahi9933
@preethiukrajubahi9933 2 жыл бұрын
മോളുസ് umm.. ♥️♥️♥️🌹🌹👍👍👍
@athiraanandhan8110
@athiraanandhan8110 2 жыл бұрын
🥰🥰എന്നും എപ്പോഴുo റിമു 🥰🥰🥰
@budgie143
@budgie143 2 жыл бұрын
Super 4 tug kuranju poy.... Midhun good anchor.. But evide younger vijay azhirunu best..
@smileworldmalayalam4084
@smileworldmalayalam4084 2 жыл бұрын
Vidhuannan uyir
@SunilKumar-os7kr
@SunilKumar-os7kr Жыл бұрын
Sreelakshmi 👍👌
@anandakrishnan4782
@anandakrishnan4782 2 жыл бұрын
Judges💥
@tuttukrish
@tuttukrish 2 жыл бұрын
RimuZzzz 🔥🤩😍
@rashalvlogs2.0
@rashalvlogs2.0 2 жыл бұрын
Midhun chettante chiri kalakki
@sooryaraghu3407
@sooryaraghu3407 2 жыл бұрын
We miss Vijay Chetan
@ajanthasukesh
@ajanthasukesh 2 жыл бұрын
That two
@allushafs4241
@allushafs4241 2 жыл бұрын
Fidhadey umma voice adipowlii njettikkal family
@user-vn8wu3zc6g
@user-vn8wu3zc6g 2 жыл бұрын
സൂപ്പർ അച്ഛൻ അമ്മ
@saliniprasanth2490
@saliniprasanth2490 2 жыл бұрын
റിമു 😘😘😘
@firoseaindavida1749
@firoseaindavida1749 2 жыл бұрын
Sithu 😘😘😘😘
@shameerkk1724
@shameerkk1724 2 жыл бұрын
രക്ഷിതാക്കൾക് ഇങ്ങനെ ഒരു അവസരം കൊടുത്തത് പൊളിച്ചു ഇന്നത്തെ രണ്ട് രക്ഷിതാക്കളും ഒന്നിന് ഒന്ന് മെച്ചം ജഡ്ജസ് ഒക്കെ എത്ര ഫ്ളക്സ്ബിൾ ആണ് 😍😍😍 All the very best
@sathyamsivam9434
@sathyamsivam9434 2 жыл бұрын
അന്വയ ഇത്ര കുഞ്ഞു പ്രായത്തിൽ അവിടെ ഇരുന്നു കളിയാക്കുന്ന ജഡ്ജസിൽ ആർക്കെങ്കിലും നേരെ ചൊവ്വേ സംസാരിക്കാൻ എങ്കിലും പറ്റിയിരുന്നോ.she is really a wonder.ഞാൻ ഈ ഷോ കാണുന്നത് അന്വയകുട്ടീടെ പെർഫോമൻസ് കാണാനാണ്.ഇന്ത്യൻ ഐഡൽ വല്ലതും ആയിരുന്നെങ്കിൽ ഈ കുട്ടിയെ വച്ചു അവർ സൂപ്പർഡ്യൂപ്പർ ഹിറ്റ് ആക്കിയേനെ.ഈ പ്രായത്തിൽ ഈ കുഞ്ഞു ഇത്രേം നന്നായി പാടുക അസാധ്യം ആണ് അതിനു30 കൊടുക്കാഞ്ഞ ജഡ്ജസിന് നല്ല നമസ്കാരം
@muhammadshaheem6003
@muhammadshaheem6003 2 жыл бұрын
Vijay ne endhinaa ozhivakkiyadh?? Selfie edukkal onn ozhivakki😃
@lifeof5sisters198
@lifeof5sisters198 2 жыл бұрын
Superr
@ashif5169
@ashif5169 2 жыл бұрын
❤️‍🔥💖🔥🔥💖❤️‍🔥
@reenaashokankk1235
@reenaashokankk1235 2 жыл бұрын
Rimu ❤️❤️❤️❤️
@mubimol6097
@mubimol6097 2 жыл бұрын
15 എപ്പിസോടും ഒഴിവാക്കിയിട്ടില്ല, 4 ജഡ്ജസിനെയും ഒരുപോലെ ഇഷ്ട്ടം, ആ കുട്ടികളുടെ ഭാഗ്യം ആണ്
@tijozvlog4156
@tijozvlog4156 2 жыл бұрын
Tv telecasting time epola
@jouharamansoor4506
@jouharamansoor4506 2 жыл бұрын
😍🥰
@fidhajebin2901
@fidhajebin2901 2 жыл бұрын
Nice
@safha-sahal9883
@safha-sahal9883 2 жыл бұрын
Pwoli.... 😻
@user-sadikissa
@user-sadikissa 2 жыл бұрын
സന്തോഷം ❤️
@shebinstephen6049
@shebinstephen6049 2 жыл бұрын
💓
@sajnacp8333
@sajnacp8333 2 жыл бұрын
Sooper😍
@SunilKumar-os7kr
@SunilKumar-os7kr Жыл бұрын
Sunilkumar 👍👌
@thesnilahib7121
@thesnilahib7121 2 жыл бұрын
Anwayade amma super aayi paadunnu
@soumyakrishnan7515
@soumyakrishnan7515 2 жыл бұрын
💞💞💞💞💞💞
@pyarijan4865
@pyarijan4865 2 жыл бұрын
Super
@mdlatheef8356
@mdlatheef8356 2 жыл бұрын
ഫിദ love u
@sreekanthtp714
@sreekanthtp714 2 жыл бұрын
Super song
@peaceway203
@peaceway203 2 жыл бұрын
Vijay ullapo ayale nallath parayand ipo vijayine pokki paranjond enth karym
@shaazvlogacademy2742
@shaazvlogacademy2742 2 жыл бұрын
വിജയ് ന്റെ തട്ട് എന്നും എപ്പോഴും താന്ന് തന്നെയായിരിക്കും
@manikuttansvlog8799
@manikuttansvlog8799 2 жыл бұрын
Alaina yude song venayirunnu
@jincyk2864
@jincyk2864 2 жыл бұрын
Fidha chechine konde padikarunnu😩😩😩
@32.paarvilakshmi3c3
@32.paarvilakshmi3c3 2 жыл бұрын
Mithun bro kku guestineyokke nannayi manage cheyyan ariyam.
@abdurazaqsoopi876
@abdurazaqsoopi876 2 жыл бұрын
Fihda 🤲👍🤲🤲🤲🤲🤲🤲🤲👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤🧡💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖❤💖❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖👍👍👍👍👍👍😸👍👍👍👍👍👍👍👍💟
@jaseelaismail3674
@jaseelaismail3674 2 жыл бұрын
Fidayude chechiye kond patt padilkamayirunnu
@statusmedia5831
@statusmedia5831 2 жыл бұрын
Midhun chettaan adipoliya
@gzljm0072
@gzljm0072 2 жыл бұрын
ഇതിന്റെ duration കൂട്ടാൻ പറ്റില്ലേ 🤷‍♂️
@soLO-rv6ck
@soLO-rv6ck 2 жыл бұрын
Wht hppnd 2 sithu ...aake oru mood off
@malumaluzz2731
@malumaluzz2731 2 жыл бұрын
Ethinnum pokan theerumanich kanum 😀
@soLO-rv6ck
@soLO-rv6ck 2 жыл бұрын
@@malumaluzz2731 oh nO...!
@vibesofworld927
@vibesofworld927 2 жыл бұрын
Midhun chettan isttam
@podamaire
@podamaire 2 жыл бұрын
Corono effect aano atho Super 4 effect aano,, Vidhu inte nadatham ang maari poyi ..... pandathe etheylum video eduthu nokike , annathe Vidhu engane aa nadakkune enn!!
@abdurazaqsoopi876
@abdurazaqsoopi876 2 жыл бұрын
FIDA GOOD FOR ME
@rasmiyapk4368
@rasmiyapk4368 2 жыл бұрын
Alainayude oru song venayirunnu
@aksworld7264
@aksworld7264 2 жыл бұрын
Maram chattam marakkuula alle.. anchor
@lulutalkshasna3504
@lulutalkshasna3504 2 жыл бұрын
റിമു costume bore ണ്ട്
@malumaluzz2731
@malumaluzz2731 2 жыл бұрын
Sprr ayit enik thonniye
@abdulraheem-bp4rf
@abdulraheem-bp4rf 2 жыл бұрын
ഹനിയേട്ടന് വിഷ്ണു ന്റെ വോയിസ്‌ കറക്റ്റ് ആകുമല്ലോ, ഒന്നു ട്രൈ ചെയ്ത് നോക്കണേ ☺️✌️
@ajeshmatheri7472
@ajeshmatheri7472 2 жыл бұрын
Adipoli Dancing Performance. Super Songs Program. Wonderful Talented Show. Good Anchoring. By. Ajesh.I.N.T.U.C.Thottappally.Alappuzha.
@SunilKumar-os7kr
@SunilKumar-os7kr Жыл бұрын
Sreelakshmi 👍👌
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 544 М.
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 145 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 20 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Chembaka Thaikal - (cover)
4:45
Kalyani Vinod
Рет қаралды 15 М.
Episode 42 | Super 4 Juniors |  Who all will march to the Finale?
42:44
Mazhavil Manorama
Рет қаралды 169 М.
Episode 17 | Super 4 Juniors | Rhythm of love in the floor of songs
41:33
Mazhavil Manorama
Рет қаралды 212 М.
育児6年目の韓国人父が娘と遊ぶ方法4 #shorts
0:11
ミョリムMyorimu
Рет қаралды 23 МЛН
Didiya hume wo chidiya dila do na 🦜🦜 #shorts #comedy 😜
0:34
Sikha shorts and vlogs
Рет қаралды 54 МЛН