എനിക്ക് 1 mark kittiyal thanne വീട്ടുകാർക് സന്തോഷം 😂😂😂
@gvr923 Жыл бұрын
sathyam
@raoufpv38126 ай бұрын
😂
@safalsafal93612 ай бұрын
😂😂😂😂😂
@myheartrose247713 сағат бұрын
😂
@jince43082 жыл бұрын
മന്മഥൻ കിടു , ഡയലോഗ് and expressions ഉഗ്രൻ👌
@sulfath42642 жыл бұрын
😆😆😆
@faisalthaikkoottathil7932 жыл бұрын
മക്കളെ അമിതമായ പട്ടാളച്ചിട്ടയിൽ വളർത്തുന്ന എല്ലാ അച്ഛനമ്മമാരുടെയും അവസ്ഥ അവസാനവും ഇങ്ങനെയൊക്കെ തന്നെയാവും എന്നത് വളരെ ലളിതമായി അവതരിപ്പിച്ച മറിമായം ടീമിന് എല്ലാവിധ ആശംസകളും 👍👍
@SUNEESHTRAM2 жыл бұрын
ഒരു മുഴുനീള സിനിമക്ക് കൊടുക്കാൻ കഴിയുന്നതിലേറെ , 20 to 30 minutes ൽ മറിമായം കാണുമ്പോൾ കിട്ടും. അതിൽ Story, Comedy, Sentiments , Message എല്ലാമുണ്ട്. ❤🔥🙏
@ഗുദാഹവാ2 жыл бұрын
സത്യം👍
@sachins36902 жыл бұрын
Ói
@abdulaseeskariyadan2952 жыл бұрын
Hhhhh@@ഗുദാഹവാ
@krishnankuttyr30372 жыл бұрын
@@ഗുദാഹവാ on
@seshinkhanseshu58832 жыл бұрын
എന്ത് ആയാലും പൊളിച്ചു ഇതിലെ എല്ലാ കലാകാരൻ മാരും ഏത് റോൾ കൊടുത്താലും അനായാസം ചെയുന്നു അത് ആണ് ടീം വർക്ക് മറിമായം ടീം ന് അഭിനന്ദനങ്ങൾ ✌️✌️✌️✌️
@beenaabraham22432 жыл бұрын
Water bottle പിടിച്ചു നടക്കുന്നത് 😀
@antoaj13182 жыл бұрын
😮
@antoaj13182 жыл бұрын
😊😊 good
@antoaj13182 жыл бұрын
Good
@vijayanau4036 Жыл бұрын
@@antoaj1318 aaaa
@sabeethahamsa7015 Жыл бұрын
ദജ്ജാൽ എല്ലാരും പോളി ലാളന അതികായാലും ചിട്ട അതികമായാലും .മക്കൾ വഴിതെറ്റി പ്പോകും മമ്മൂട്ടിയും റഹ്മാനും അഭിനയിച്ച ചിത്രം ഓർമ്മ വന്നു
ഒരുപാട് ഇഷ്ട്ടം ആണ് ഈ program 🥰so lovely keep it up ...
@gopakumar537 Жыл бұрын
😁😁. Pyarijathante thala kozhimutta pole und.
@Padmini1712 Жыл бұрын
Kollaam. 😂
@abdulrasheedk27202 жыл бұрын
Marimayam's Teams great 👍👍👍😍😍🥰💕
@sunilk67522 жыл бұрын
സൂപ്പർ മറിമായം ടീം, മക്കൾക്ക് വേണ്ട സ്നേഹവും പരിചരണവും, വസ്ത്രവും, ഭക്ഷണവും വേണ്ടതെല്ലാം കൊടുത്തിട്ടും ഒരുവാക്ക് പോലും പറയാതെ അച്ഛനമ്മമാരെ പുല്ലുവിലപോലും കൽപിക്കാതെ ഇന്നലെ കണ്ട ചെറുപ്പക്കാരനോടൊപ്പം പോകുന്ന പെൺകുട്ടികളും ഉണ്ട്
@അരിപ്രാഞ്ചി-ജ1റ Жыл бұрын
അങ്ങിനെയുള്ള ഒരു Episod ഉം മറിമായം ചെയ്തിട്ടുണ്ട്. നല്ലൊരു Epiode ആയിരുന്നു.
@JohnThomas-mb7rx2 жыл бұрын
സുമേഷേട്ടൻ.. ഇഷ്ടം!
@binoyvishnu.2 жыл бұрын
കാലഹരണപ്പെട്ട വിദ്യാഭ്യാസ രീതി മാറാതെ ചിന്താഗതിയും മനോഭാവവും പുരോഗതിയും വികാസവും ഉണ്ടാവില്ല . അതിന് മികച്ച കഴിവുള്ള ജനപ്രതിനിധികളെ രാഷ്ട്രീയ കണ്ണോടെ നോക്കാതെ തെരഞ്ഞെടുക്കാൻ കേരള സമൂഹത്തിന് സാദിക്കണം . പാർട്ടി ചിഹ്നത്തിൽ ആര് നിന്നാലും വോട്ട് ചെയ്യുന്ന രീതി തന്നെയാണ് ഈ നാടിൻെറ ഏറ്റവും വലിയ ശാപം
@Thankappan.2 жыл бұрын
Aninkal kuda pidikanundenna otta ahankaram anu avark
@Rറബീഹ്2 жыл бұрын
ഒളിച്ചോടാൻ 99% കാരണം ഇതൊക്കെ തന്നെയാണ്
@sanil92522 жыл бұрын
വേഗം ബിജെപി ക് വോട്ട് ചെയ്യു നാടിനെ രക്ഷിക്കാൻ ആകുന്നത് ചെയ്യു
@sidharthcs21102 жыл бұрын
Ayyo kashtam
@sinisini94192 жыл бұрын
Sathyasheelan chudavunnath kanana spcl lokkaaa❤️
@chandrikak88492 жыл бұрын
ഇക്കാലത്ത് കേരളത്തിന്റെ സംസ്ക്കാരം വളർന്നു വളർന്ന് ആകാശത്തോളം എത്തി . ഇതിന്റെ തനി പകർപ്പാണ് നമ്മുടെ 'മറിമായം. നന്ദി മറിമായം. ഇത് വയസ്സായവർക്കും, മറ്റും വളരെ ഉപയോഗപ്രദമായി. നന്ദി, മറിമായം തുടരട്ടെ. 🙏🙏
@samyukthavarsha4772 жыл бұрын
Ma'am well said. 👍🏻
@mohamedshiyak7816 Жыл бұрын
Marimayam no 1 program Manorama channel ❤🙏
@jamsheermdry25572 жыл бұрын
എന്റെ വീട്ടുകാർക്ക് pass ആയി എന്ന് പറഞ്ഞാൽ തന്നെ വലിയ സന്തോഷം ആണ്. മാർക്ക് കുറഞ്ഞാൽ ചീത്ത പറയാറും ഇല്ല
@sidheekmayinveetil38332 жыл бұрын
എന്റെ ഇഷ്ട പരുപാടി മറിമായം എല്ലാവരും ഒന്നൊന്നൊര ജന്മങ്ങളാണ് ഇതിലെ Artist കൾ🌼🍁🌺💥🌷🙏
@nasru_112 жыл бұрын
18:43 ന്യൂട്ടൺ പൊളിച്ചു 😅😅
@saifudheenma26562 жыл бұрын
കപ്പലണ്ടി മിഠായി തേൻ നിലാവും❤️
@vijayanak71802 жыл бұрын
ആ മാഷ് അടിപൊളി .സാധാരണ ജീവിതത്തിൽ കാണുന്ന അതേ കഥാപാത്രം
@anilkumarmenonmenon24252 жыл бұрын
Each and every episode is great, mandodari, manmadan super😃
@jayalakshmilakshmi80102 жыл бұрын
😁😁😁😁😁😂സുമേഷ് ഏട്ടനെ പഠിപ്പിക്കുന്ന മാഷ് 😂😂😂😂😂😘😂😂😂😂😂😂
@sulthanmuhammed92902 жыл бұрын
🤣🤣പൊളി സീൻ മറിമായം കണ്ടാൽ ടെൻഷൻ എല്ലാം മാറും
@rilshadbabu79372 жыл бұрын
മറിമായം. വെറുതെ ഒരു ദിവസം കണ്ടതാ.. ഇപ്പൊ എല്ലാ ദിവസവും മറിമായം കാണാറുണ്ട് 👍🏻👍🏻
സത്യശീലൻ : മാഷ് മാഷൊക്കെ തന്നെ. മഹാ ചെറ്റയാണ് ഞാൻ ₹€₩$#& കോയ : ആര്...ഇങ്ങളോ....😂😂😂😂
@NidhiNSTattooArt2 жыл бұрын
😂👍
@anaghamgopi24682 жыл бұрын
😂👍
@latheefklatheef67642 жыл бұрын
😂
@nreeaswaran79522 жыл бұрын
I really enjoy Marimayam..what is going on in the life, rightly projecting it..The government should recognize this serial is a worth watching serials in all class of family sit together all the episodes. BEST WISHES. Great team effort
@sarikakj3970 Жыл бұрын
No
@swethachakki9962 жыл бұрын
Pyari nte vesham.kayyil oru water bottle um😂😂😂pyari rockz
@Padmini1712 Жыл бұрын
Adhey. Ellaa actorsum 💯
@shareefmohammed18382 жыл бұрын
സുമേശേട്ടനോട് ആരാ പറഞ്ഞെ അപേക്ഷയുമായി മാഷിനെ കാണാൻ വരാൻ പറഞ്ഞെ 😂😂
@prajithkk2 жыл бұрын
കേണലിന്റെ സംസാരത്തിന്നു പ്രശസ്തസംവിധായകന്റെ ഒരു ചായ 😄🤣
@aromaluv4128 Жыл бұрын
2:41 ചിലർ എങ്കിലും ഇതക്കെ അനുഭവിക്കുന്നുണ്ട് മക്കൾ സ്വപ്നത്തിന് അനുസരിച്ചു വളർന്നില്ല എന്ന് പറഞ്ഞു മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്തലും മറ്റും
@jabishiriya2 жыл бұрын
കമെന്റ് വായിച്ചു കൊണ്ട് വിഡിയോ കാണുന്നവർ ഇവിടെ 👍🏻👍🏻
@SajnaGafoor-m6u8 ай бұрын
Njan
@saumyajoy81352 ай бұрын
ഞാൻ
@lisabhai61032 жыл бұрын
മണ്ടു അടിപൊളി കണ്ണ് നനയിച്ചു. sooper acting
@travelguyz96702 жыл бұрын
Newton ഒരു രക്ഷയില്ല 🤣🤣
@saidumuhammed88982 жыл бұрын
ന്യൂട്ടന് സൂപ്പറാ... കൂടുതൽ അവസരം
@rajeshkarayil49472 жыл бұрын
മണ്ടു ശരിക്കും കരയിച്ചു ഞാൻ എന്റെ മോളെ കണ്ടു , ശരിക്കും കരഞ്ഞു പോയി 🌹🌹
@muhammedillyas67482 жыл бұрын
12:12 Sumeshettan's expression 😅😅😅
@sprakashkumar1973 Жыл бұрын
Good episode Sir ❤
@janetvarghese52482 жыл бұрын
Excellent acting 👍 Giving the right message to strict parents..
@MunnaMunna-el2hi Жыл бұрын
Ikkande karanju poyi mandodariyude last seen
@mylifemyfamliy38362 жыл бұрын
ചെറുപ്പം മുതലേ രണ്ടും അമ്മയില്ലാത്ത മക്കൾ ആയത് കൊണ്ടാണ് സ്നേഹം എന്താണ് എന്ന് അറിയാത്ത പ്യാവം മക്കൾസ് 😉 അമ്മ പഞ്ച പാവമായിരിക്കും, അല്ലെങ്കിൽ അച്ഛൻ പഞ്ച പാവമായിരിക്കും അങ്ങനെ ഒരെണ്ണം വീട്ടിൽ സ്നേഹം കൊടുക്കാൻ ഉണ്ടെങ്കിൽ മക്കൾക് സ്നേഹമുള്ള മക്കളാവണം എന്നൊന്നുമില്ല.. ഈടെയായി ഒളിച്ചോട്ടമൊക്കെ അസാധാരണയാണ്.. അല്ലെങ്കിൽ പാർട്ടി വിവാഹം കഴിച്ചു കൊടുക്കും.. അവസാനം അതിനൊരു പേരും.. മതമില്ല ജാതിയില്ല എന്ന പേരും... 🙏😉🙏
@nasarukolothodi96822 жыл бұрын
satyasheelan polichuu👌👌👌❤
@ibnulashif25542 жыл бұрын
👌👌ഹായ് എൻറെ സാഹചര്യം തുറന്നുകാണിച്ചു മറിമായം,💯💯💯😘😘😘
@manojkrishna47392 жыл бұрын
12:12 - 12:44 സുമേഷേട്ടൻ 😄🤣👌
@ajnask11242 жыл бұрын
ഒരു മാർക്ക് കിട്ടായാൽ പാസ്സ് ആവാൻ വേണ്ടി കാത്തിരിക്കുന്ന എത്ര കുട്ടികളും കാണും
You guys are too good 👍perfect characterisation! Too good👍
@bintokv20512 жыл бұрын
മണികണ്ഠൻ അഭിനയത്തിലെ പെർഫെക്ഷൻ തിലകൻ സാറിനെ ഓർമ വരും
@UwithmeAsi2 жыл бұрын
മണ്ഡോദരിക്കു ഏതു. വേഷവും. ചേരും.
@joycejos83892 жыл бұрын
മന്മഥൻ = മാറിമയത്തിലെ ജഗതി ശ്രീകുമാർ
@xxyy31072 жыл бұрын
Manmathan Super expression and dialogues
@naseemvm63772 жыл бұрын
കണ്ണൊന്നു നിറഞ്ഞുവോ 😘😘🥰
@NidhiNSTattooArt2 жыл бұрын
Ys
@SajnaGafoor-m6u8 ай бұрын
Yes
@wanderlustvvs95132 жыл бұрын
Best series in 🌎👍🙏
@girishsanghavi64772 жыл бұрын
Cable paniya anennu parayumbol mashinte oru look suuuper choclate vangichittu 500 rupees kodukkumbol koyayude lookum suuper. Social good msg, comedy abhinayam avatharanam ... A complete entertainment show one & only.... marimayam
@aspazpaz8792 жыл бұрын
സുമേശേട്ടൻ പെട്ടു... ധനസഹായം വേണ്ടാന്നു വെച്ചാ മതിയായിരുന്നു,,,
@rageshchalattlerageshchala48232 жыл бұрын
നല്ല episode 👌👌
@jcadoor2042 жыл бұрын
പല വീടുകളിലെയും സ്ഥിതി ഇതാണ്. ഒന്നുകിൽ പണം വാരിക്കോരിക്കൊടുക്കുന്ന രക്ഷിതാക്കൾ അല്ലങ്കിൽ വളരെ സ്ട്രിക്റ്റായി വളർത്തുന്നവർ അവർ മക്കളെ സ്നേഹിക്കുവാൻ മറന്നു പോകുന്നു.👫
ഞെണ്ടും ഞവിഞ്ഞിയും..ഹഹഹഹഹ ഒരു രക്ഷയുമില്ല കൂട്ടരേ.... എല്ലാരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവച്ചു.... അഭിനന്ദനങ്ങൾ അറിയിക്കുന്നു.
@അരിപ്രാഞ്ചി-ജ1റАй бұрын
നിങ്ങൾക്ക് ഫിസിക്സിലും കെമിസ്ട്രിയിലും നഷ്ട്ടപ്പെട്ട ആ ഒന്നും രണ്ടും മാർക്ക് ഓർത്ത് വിഷമിക്കണ്ട, അത് എൻ്റെയടുത്തുണ്ട്.😜😜
@soorajpp63312 жыл бұрын
നമ്മളെല്ലോ പരീക്ഷക്ക് ജയിക്കുന്നത് തന്നെ ഭാഗ്യം...12 markil തോറ്റ് സെ എഴുതി 5 mark vagiya ലെ njan😂
@alicekunnumpurathu91342 жыл бұрын
Adipoly episode enikothiri istapettu tks.
@pramodpk7828 Жыл бұрын
എന്തായാലും മറിമായം എനിക്കും ഇഷ്ട്ടമുള്ള ഒരു പരുപാടി ആണ് പക്ഷെ army എന്ന ഒരു കഥാപാത്രത്തെ അതിൽ ഉൾപ്പെടുത്തിയത് ശരി ആയില്ല എന്ന് തോന്നുന്നു ഞാനും ഒരു ജവാൻ ആണ് അതുകൊണ്ടുതന്നെ പറയുവാന്
@RamMohan-sn9hb5 ай бұрын
അങ്ങനെ എങ്കിൽ ഇതിൽ കഥാപാത്രം ആയി വരുന്നവർ പല ജോലി ചെയ്യുന്നവർ ഉണ്ടാകും അവരും ഇത് പോലെ പറഞ്ഞാൽ പിന്നെ ഈ പരിപാടി നിർത്തേണ്ടി വരുമല്ലോ
@studentscentre8479 Жыл бұрын
നിയാസ് ബക്കർ❤
@premasuryanarayanan43512 жыл бұрын
What a talent! Every actor is highly talented and capable of high standard acting.Whatever be the role, skilled performance from them .Day to day life and things are presented in a superb way
@marianbinny35292 жыл бұрын
Kudos to costume designer❤️ and makeup artist, script writer😎👍
@krishnapn17532 жыл бұрын
Ithile mandodari ekadesham enne poleyanu..inn njn sukamayi swasthamayi jeevikunnu..
@arjithrgth23378 күн бұрын
Sumesh ettan was excellent ❤💐
@omanajaya62462 жыл бұрын
എന്താ രസം കേൾക്കാൻ എല്ലാം ഒന്നിനൊന്ന് മെച്ചം എല്ലാവരും ജീവിക്കയാണ് അഭിനക്കയല്ലാ
@manafrazi1165 Жыл бұрын
പേടിക്കണ്ട. ദൈവം. വലിയവനാണ്.
@Rkanathil2 жыл бұрын
സുമേഷേട്ടൻ ഭീമന്റെ വഴി എന്ന സിനിമയിൽ ചെറിയ സീനിൽ കണ്ടു.. നന്നായി തോന്നി.. അയാൾക്കു കൂടുതൽ സീനുകൾ ഉള്ള സിനിമയിൽ ഉൾപെടുത്തേണ്ട കലാകാരൻ ആണ് മറിമായം എല്ലാവരും.. പഴയ കാല നടന്മാരുടെ യഥാർത്ഥ പിന്മുറ കാരായിട്ടാണ് തോന്നിയത്.. മന്മദന്റെ ഭൂതകാലം സിനിമയിലെ റോളും കൊള്ളാം.. Best wishes മറിമായം ടീം 👍👍👍👍👍👍
@sreejabalan99062 жыл бұрын
Very good message 🙏🙏🌹🌹❤❤
@bigb37112 ай бұрын
Ulluu sathyasheell😂😂😂
@satheeshpunjappadam5438 Жыл бұрын
വേറൊരെണ്ണം എഴുതി നാളെ എന്നെ കൊണ്ട് കാണിക്ക് 😂😂😂
@ameenkottakunan6461 Жыл бұрын
ഇതിൽ 3 മുട്ടുസൂചി തുരുമ്പ് എടുത്തതാ വല്ലാത്ത ജാതി😄🙆
@gowriganesh8272 жыл бұрын
ഇന്ന് ഒരച്ഛന്റെ സ്വപ്നം ആണിത്. ഇതുപോലെ പെരുമാറാൻ പറ്റുന്ന ഒരു അച്ഛൻ ഒരു 30 years മുൻപുണ്ടായിരുന്നു. വളരെ നന്നായിരിക്കുന്നു.