Ep 570 | Marimayam |Is there a medicine for this treatment?

  Рет қаралды 1,107,828

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 306
@rafichotoor2960
@rafichotoor2960 2 жыл бұрын
ഫുൾ എപ്പിസോഡ് ഇട്ടാൽ മാത്രം കാണുകയുള്ളു എന്ന വാശി എന്നെ പോലെ എത്ര പേർക്കുണ്ടായിരുനെന്നു ഒന്ന് മനോരമയെ അറിയിച്ചു കൊടുക്കു മറിമായം ചങ്കുകളെ...🤝 👍
@smithatn7063
@smithatn7063 2 жыл бұрын
Yes
@murshidkk2796
@murshidkk2796 2 жыл бұрын
@@smithatn7063 ल
@sirajudheen.mksiru7011
@sirajudheen.mksiru7011 2 жыл бұрын
😊👍
@abdulkabeer9902
@abdulkabeer9902 2 жыл бұрын
Yes
@hidayathhidaya6451
@hidayathhidaya6451 2 жыл бұрын
Yh bro
@devotionalmusic6108
@devotionalmusic6108 2 жыл бұрын
കോയ 🤣🤣🤣🤣 ഒരു രക്ഷയുമില്ല 🤣🤣🤣
@nihalwould4976
@nihalwould4976 2 жыл бұрын
🚓🚓
@babukumarraghavanpillai3943
@babukumarraghavanpillai3943 2 жыл бұрын
ഫുൾ episode സംപ്രേഷണം ചെയ്തതിനു നന്ദി. കാരണം "മറിമായത്തെ " അത്രമാത്രം ഇഷ്ടപ്പെടുന്നു .....
@adarshadhu5512
@adarshadhu5512 2 жыл бұрын
M
@sirajpappu9024
@sirajpappu9024 2 жыл бұрын
m mv
@abz9635
@abz9635 2 жыл бұрын
Ennalum paisa koduthu kanilla... Karanam marimayam athra mathram ishtapedunu
@avovlog1976
@avovlog1976 2 жыл бұрын
ഗുളിക കൊടുക്കണ്ട 😁ഭയപെടുത്തിയാൽ മതി 😂😁😂😂
@akhilraj5371
@akhilraj5371 2 жыл бұрын
9:27 ഉണ്ണി : ഒരു അഞ്ഞുറു താ ബാക്കി ഞാൻ കൊണ്ട് തരാം 😄🤣🤣
@santhosh6720
@santhosh6720 2 жыл бұрын
😍😍
@rahoofkvkl1067
@rahoofkvkl1067 Жыл бұрын
😅🤣
@warlocks6994
@warlocks6994 Жыл бұрын
😂
@vin88888-v
@vin88888-v 2 жыл бұрын
ആനുകാലികവും പ്രസക്തവുമായ സംഭവവികാസങ്ങൾ നർമ്മരൂപത്തിൽ ജനങ്ങളിലേക്ക് എത്തിക്കുന്ന മറിമായം അംഗങ്ങൾക്ക് 🙏
@muhammedmuhammedpk4308
@muhammedmuhammedpk4308 2 жыл бұрын
Mn
@abdulbarid9657
@abdulbarid9657 2 жыл бұрын
സ്വീപ്പർ ചേട്ടൻ്റെ നോട്ടവും നിർത്തവും , ഒരേ പൊളി 😂😂😂
@lkishatmeppadan5187
@lkishatmeppadan5187 2 жыл бұрын
Great
@musthafaalassanbattil2339
@musthafaalassanbattil2339 2 жыл бұрын
Eas:-\;:-:-
@musthafaalassanbattil2339
@musthafaalassanbattil2339 2 жыл бұрын
Ttstts
@musthafaalassanbattil2339
@musthafaalassanbattil2339 2 жыл бұрын
To Etty tr
@musthafaalassanbattil2339
@musthafaalassanbattil2339 2 жыл бұрын
Ststsissst
@Naaz293
@Naaz293 2 жыл бұрын
കോയ പൊളിച്ചു 👍
@bohemianoop
@bohemianoop 2 жыл бұрын
"സാർ പൗഡർ ഇല്ല".. സ്വീപ്പർ അടിപൊളി... ചിരിച്ചു ചിരിച്ചു ഒരു വഴിയായി...😂😂😂😂😂
@nihalwould4976
@nihalwould4976 2 жыл бұрын
🚑🚑
@badushascrap2103
@badushascrap2103 2 жыл бұрын
1
@geethakumaryamma8701
@geethakumaryamma8701 2 жыл бұрын
കോയ ചിരിപ്പിച്ച് കൊല്ലും 🤣🤣
@kunjimarakkartp8353
@kunjimarakkartp8353 Жыл бұрын
000000
@Chuzhalikkara
@Chuzhalikkara Жыл бұрын
നമ്മുടെ ആരോഗ്യം അവർക്കെന്ത് ആരോഗ്യം 🙏🏻 സർക്കാർ വിജയിക്കട്ടെ ജനങ്ങൾ തുലയട്ടെ 🙏🏻
@devasiamangalath4961
@devasiamangalath4961 Жыл бұрын
മറിമായം അടിപൊളി Super 👍👍👍
@krishnavine7455
@krishnavine7455 2 жыл бұрын
നന്നായി അവതരിപ്പിച്ചു ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യം 👍👍👍👍
@swaminathkv5078
@swaminathkv5078 2 жыл бұрын
ശരിക്കും ഇവിടെ നടക്കുന്ന കാര്യങ്ങൾ ഭംഗിയായി അവധരിപ്പിച്ചിരിക്കുന്നു 👌👌😂
@krishnavine7455
@krishnavine7455 2 жыл бұрын
കറക്റ്റ് 👍👍👍
@nihalwould4976
@nihalwould4976 2 жыл бұрын
🚑🚑🚒
@ambikapillai7259
@ambikapillai7259 Жыл бұрын
Avadharippichu alla. Avatharippichu. Malayala aksharam padicku.
@Squadfinisher
@Squadfinisher 2 жыл бұрын
ശീതളൻ ഇടയ്ക്ക് ഇടയ്ക്ക് ഈ കോയാക്ക ആയി വരണം കോയാക്ക ഒരു പൊളിയാ
@bensonbaby312
@bensonbaby312 2 жыл бұрын
ആ പഴയ സുരതാണ്ടിക്കാലം പൊടിതട്ടിയെടുത്ത് പ്രേക്ഷകരെ ഓർമപ്പെടുത്തിയ മറിമായം ടീമിനും അത് സംപ്രേക്ഷണം ചെയ്യാൻ ധൈര്യം കാണിച്ച മഴവിൽ മനോരമക്കും അഭിനന്ദനങ്ങൾ
@kallenkallenkudakkattiyil7513
@kallenkallenkudakkattiyil7513 Жыл бұрын
G 😂
@nrsmaney4099
@nrsmaney4099 2 жыл бұрын
🙋‍♂️❤️🙋🧡🤭🤭🤫🤫🤫🤫🤫🤫🤫🤔🤔🤔🤔🤔💪💪💪🙏👏👍👌👋💪💪💪🙏🙆‍♂️🙆 സൂപ്പർ കലക്കി ഇപ്പോൾ സംഭവിക്കുന്നത്🙏🙋‍♀️
@alimonmh
@alimonmh 2 жыл бұрын
മുറിമായം ഇപ്പോള്‍ മറിമായമായി.. Keep it up
@rajeshkichu3910
@rajeshkichu3910 Жыл бұрын
Ea episode kandapol thummal pidichu koya vaara level
@Misqueen-i9t
@Misqueen-i9t Жыл бұрын
23:12😂😂😂😂
@ske593
@ske593 2 жыл бұрын
രണ്ട് വീഡിയോ വന്നിട്ടുണ്ട്
@niyasth8372
@niyasth8372 Жыл бұрын
കോയ.. എജ്ജാതി അഭിനയം 👌👌.. ലെ ഉണ്ണി ഒരു 500₹ തരാമോ.. ഇപ്പോൾ മരുന്ന് വാങ്ങി വരാം 🤣🤣🤣🤣
@jishnup7193
@jishnup7193 2 жыл бұрын
Doctor aavanjath nannayi..ee Kanda peroke parayande..Koya👌
@renjithviswambaran5722
@renjithviswambaran5722 2 жыл бұрын
ഫുൾ എപ്പിസോഡ് 🥰🥰🥰💕💕സൂപ്പർ
@saijugopinath2026
@saijugopinath2026 Жыл бұрын
ഞാൻ അങ്ങനെ ആണ്
@കോഹിനൂർകോഹിനൂർ
@കോഹിനൂർകോഹിനൂർ 2 жыл бұрын
കോയാടെ തുമ്മൽ പൊളിച്ചു... പക്ഷെ കുറച്ചു ഓവറാക്കി 🙏
@divyapr2060
@divyapr2060 2 жыл бұрын
17:42 കനകനും ക്ളീറ്റോയും ഫാസിലും.... 🔥😍
@abuthahir4405
@abuthahir4405 Жыл бұрын
Ldf വരും എല്ലാം ശരിയാകും 😂😂😂
@RRR-ih1nm
@RRR-ih1nm 2 жыл бұрын
അടിയന്തരമായി എത്തിക്കാൻ പറ്റും 😎 അടിയന്തരത്തിനു മുമ്പായി എത്തിച്ചാൽ മതി 😀😂 പോളി tung
@charlesthomasjasmi9562
@charlesthomasjasmi9562 10 ай бұрын
❤❤❤❤❤❤❤ super
@bindhunisha8588
@bindhunisha8588 Жыл бұрын
ഉണ്ണിയെകൊണ്ട് ഒരു നിവർത്തിയും ഇല്ല 😂😂😂😂😂😂
@sjvlogs-r9n
@sjvlogs-r9n 2 жыл бұрын
ശ്രീമതി ടീച്ചർക്ക് മുൻപും പിൻപും ഇതാണ് അവസ്ഥ.. സത്യം പറഞ്ഞതിന്,കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിന് നന്ദി..👍👍👍 ചില വൃത്തികെട്ട രാഷ്ട്രീയ പാർട്ടികളുടെ തെണ്ടിത്തരം കൃത്യമായി പറഞ്ഞിരിക്കുന്നതിനും
@jamshiv461
@jamshiv461 2 жыл бұрын
PPE കിറ്റ് അഴിമതി പിന്നെ ആരുടെ കാലത്താണാവോ 😂
@mathewkurien3836
@mathewkurien3836 2 жыл бұрын
സൂപ്പർ... പൊളിച്ചു ❤️👌👌👌
@esk6309
@esk6309 2 жыл бұрын
What a speech delivered by that minister 🤔
@sasikalasujith502
@sasikalasujith502 2 жыл бұрын
ഇപ്പൊൾ മറിമായം ഇല്ലേ stop ചെയ്തതോ
@ShajoshMyd
@ShajoshMyd 4 ай бұрын
ഉണ്ണി നിങ്ങൾ സൂപ്പർ സ്റ്റാർ ആണ് മറിമായത്തിലെ
@chandranb8284
@chandranb8284 2 жыл бұрын
🤝 ഫുൾ എപ്പിസോഡ് ആക്കിയതിന് 👍
@harithahdashanithahdas6421
@harithahdashanithahdas6421 2 жыл бұрын
അത് നന്നായി ഇങ്ങനെ ഇട്ടാൽ അപ്പെ തന്നെ കാണ്ടോളാം...''
@UmmerPerayil-z7w
@UmmerPerayil-z7w Ай бұрын
❤❤❤❤
@shamsus1596
@shamsus1596 2 ай бұрын
ന്താൻ ഫുള് എപ്പിസോഡ് മാത്രമാണ് കാണുകയുള്ളൂ
@albimc7874
@albimc7874 2 жыл бұрын
സൂപ്പർ.......... എല്ലാം നന്നായി
@sinojks1816
@sinojks1816 Жыл бұрын
അടിയന്തറത്തിനു മുന്നായി കൊടുക്കണം കോയ ഇഷ്ടം 🧡
@SHUHAIBPVOMAN
@SHUHAIBPVOMAN Жыл бұрын
മന്മത്തൻ ന്യൂ ലൂക്ക 👌👌 പൊളി 👍👍👍
@meharafathima718
@meharafathima718 2 жыл бұрын
എന്ന പറ്റി 3എപ്പിസോഡ് ആയല്ലോ
@semimolabdulaziz3655
@semimolabdulaziz3655 2 жыл бұрын
🤣🤣🤣🤣, 2022 vile full episodes 🤣🤣🤣🤣😀
@josealapadan5964
@josealapadan5964 2 жыл бұрын
മണ്ഡോദരി മൊബൈൽ ഫോണിൽ ഇടക്ക് ഇടക്ക് സംസാരിച്ച് കൊണ്ട് മരുന്ന് ഇല്ല എന്ന് പറയുമ്പോൾ മുൻപിൽ നിൽക്കുന്ന ആൾക്ക് ദേഷ്യം വന്ന് മൊബൈൽ തട്ടി പറിച്ച് security സ്റ്റാഫിനെ ഏൽപിക്കുന്ന സീൻ അടക്കം ഈ എപ്പിസോഡ് ചെയ്യാമായിരുന്നു . കുറച്ച് മാസങ്ങൾക്ക് ശേഷം ഒരു മുഴുവൻ എപ്പിസോഡ് കാണാൻ പറ്റിയത് സന്തോഷമായി 👍👌👌
@ashifshifu9666
@ashifshifu9666 2 жыл бұрын
Ivdem und pharmacist phonil kalichirikum nammal que nikkanam
@praphulvijayan1255
@praphulvijayan1255 2 жыл бұрын
Koree episode ittallo.. Thank u ❤🙏🥳 Keep it uP
@sreesree8668
@sreesree8668 Жыл бұрын
Yes need full episode episode.
@anaschoalakkal1119
@anaschoalakkal1119 Жыл бұрын
അസുഗം പറയുന്നതിന് മുന്നേ അവർ പരസ്റ്റമോൾ എഴുടും സത്യം 👍👍👍👍👍
@riyasem4459
@riyasem4459 Жыл бұрын
എനിക്കും അനുഭവം ഉണ്ട് ..... ഇത് പോലെ തന്നെ ഒരു മാറ്റവുമില്ല ...... മണിക്കൂറുകൾ വരിനിന്നിട്ട് ഇത് ഇവിടെ ഇല്ല .......😊
@aliansar203
@aliansar203 2 жыл бұрын
World cup ആയതിനാൽ ഫുൾ എപ്പിടോസ് ഇടാതെ രക്ച്ചയില്ല മക്കളേ ,, എന്ന് നീലരമ...🐒
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
😜😜 സൈക്കിളോളജിക്കൽ നീക്ക൦😌
@fajrmusicalfantasy7104
@fajrmusicalfantasy7104 2 жыл бұрын
ഇങ്ങനെ ഒരു അവസ്ഥ കുറെ മുന്നേ govt ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു ബട്ട്‌ ഇപ്പോൾ മരുന്നുകൾ ഏകദേശം എല്ലാം ഉണ്ട്‌ 🙏
@Mujeeb-e3x
@Mujeeb-e3x 9 ай бұрын
ഇപ്പോഴും ഉണ്ട് സഖാവേ ഇങ്ങനെയുള്ള അവസ്ഥ
@nisarmuhammad733
@nisarmuhammad733 2 жыл бұрын
Koya❤❤❤
@ajmalshaheer7099
@ajmalshaheer7099 2 жыл бұрын
2023 ൽ കാണുന്നവരുണ്ടോ
@sujithsujith4412
@sujithsujith4412 2 жыл бұрын
Thanks mazhavil manorama
@yemvee448
@yemvee448 2 жыл бұрын
അടിയന്തരത്തിന് മുമ്പായി എത്തിക്കണം.. 😂
@johnmathew4159
@johnmathew4159 Жыл бұрын
Me too with u
@njcreationz7011
@njcreationz7011 2 жыл бұрын
👌👌👌
@jrefx4
@jrefx4 2 жыл бұрын
Ur. Subscriber
@hamnashida9525
@hamnashida9525 2 жыл бұрын
മറിമായംഇഷ്ടമാണ് പക്ഷേയൂടൂബിൽഫുൾഎപ്പിസോഡ് അപ് ലോഡ്ചെയ്താലല്ലാതെകാണില്ല മനോരമപറയുന്നേടത്ത് വന്ന് കാണാൻമനസ്സില്ല
@haneefhaneef8800
@haneefhaneef8800 Жыл бұрын
😃😃😃👌🌺
@majeedkk8485
@majeedkk8485 2 жыл бұрын
ഈ എപ്പിസോഡ് സൂപ്പർ
@Sathru17
@Sathru17 Жыл бұрын
12:9 kand nokk guyss 🤣
@BhargaviBhargavi-x1b
@BhargaviBhargavi-x1b 8 ай бұрын
Marimayam, supper,❤❤❤❤
@jayasankarv3653
@jayasankarv3653 2 жыл бұрын
തല വെളിയിൽ ഇട്ടു ഉണ്ണീടെ അ വരവുണ്ടല്ലോ 😂😂😄😄😄🙏🙏
@sushil53537
@sushil53537 2 жыл бұрын
ശീതളൻ ഗംഭീരം
@dasanrkdasanrk1492
@dasanrkdasanrk1492 Жыл бұрын
Yes. Curect
@pranavpranav9338
@pranavpranav9338 2 жыл бұрын
14:30 ഇവിടെ director എന്താ ഉദേശിച്ചത്‌ 🥴
@vishnurajesh5239
@vishnurajesh5239 26 күн бұрын
😂😂 avoo njnum athaa alochiche..
@sujithsujith4412
@sujithsujith4412 2 жыл бұрын
Adippoli iiiiii eppo marimayam Superrrrrrrrrrrrrrrrr
@sudarshanana7301
@sudarshanana7301 2 жыл бұрын
True
@salmababu3519
@salmababu3519 2 жыл бұрын
Marunn illa..porthoonn vedicho...Exactly Sarkar hospital🤣
@abbasabdulkhadar5375
@abbasabdulkhadar5375 2 жыл бұрын
സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍
@rahimkhr
@rahimkhr 2 жыл бұрын
തുമ്മൽ ഒന്ന് കൺട്രോൾ ചെയ്യാമായിരുന്നു
@Ansaakka
@Ansaakka 2 жыл бұрын
എൻ്റെ കോയ...🙏👌
@sreerajmn
@sreerajmn 9 ай бұрын
😂😂😂😂
@Naaz293
@Naaz293 2 жыл бұрын
ഉണ്ണിരാജ് ♥️♥️
@jessyjose7240
@jessyjose7240 2 жыл бұрын
Sheethalan super
@marakarmaru7188
@marakarmaru7188 2 жыл бұрын
എലി ഉണ്ട് പൂച്ച ഉണ്ട് നായി ഉണ്ട് ഇടക്ക് ഒരു പന്നി വരും 🤣🤣🤣. ഉണ്ണി റോക്ക്സ്
@omanajohnson5687
@omanajohnson5687 Жыл бұрын
We need full episodes. Small clip not good at all
@sschannel7193
@sschannel7193 2 жыл бұрын
Ethupole thanne government hospital il nadakkunnathu
@janeesjaan1504
@janeesjaan1504 2 жыл бұрын
11:30
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💟💟💟💟💟💟
@prasadpv9178
@prasadpv9178 2 жыл бұрын
ഇപ്പോളത്തെ കേരളത്തിന്റെ അവസ്ഥ...!... മരുന്നില്ല
@sajinikumarivt7060
@sajinikumarivt7060 2 жыл бұрын
Parcel vannappil pattagulika atirunno ..,😄😄
@Hai-lu9og
@Hai-lu9og 2 жыл бұрын
Very true
@ushanair5416
@ushanair5416 2 жыл бұрын
My favourite show
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💖💖💖💖💖
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💙💙💙💙💙💙💙
@prpkurup2599
@prpkurup2599 2 жыл бұрын
Bgm വളരെ അരോചകം തോന്നുന്നു ശബ്ദവും കൂടുതൽ ആണ്
@ashrafkaja4314
@ashrafkaja4314 2 жыл бұрын
Kall kudiyanayi abinayikkunna orupaad aalakare naam kandittund, pakshe jaladhosham ullad pole abinayikkunna yente koya kaaka polichu 😁😁
@vijayan.k.v.k.v5851
@vijayan.k.v.k.v5851 5 күн бұрын
ഇത് 8/9 വർഷം മുൻപുള്ള കേരളത്തിലെ സർക്കാരാശുപത്രിയല്ലേ? മനോരമയുടെ തിരക്കഥ മറിമായം എടുക്കരുത്. അതാണ് മറിമായത്തിന് നല്ലത്.😡😡😡
@dhanushdevcp
@dhanushdevcp Жыл бұрын
😁
@Withlove001
@Withlove001 2 жыл бұрын
Gvmt ഹോസ്പിറ്റലിൽ ഒരു തേങ്ങയും ഇല്ല . 😄
@impraticaljokers6973
@impraticaljokers6973 2 жыл бұрын
12:22 unni etten 🤣🤣🤣🤣🤣🤣
@Harikrishnanhari424
@Harikrishnanhari424 2 жыл бұрын
ഏതെങ്കിലും ഡോക്ടർ ഒരു ഗുളിക മാത്രം എഴുതുമോ 🤔
@ART7N23
@ART7N23 2 жыл бұрын
Satyum njn ennale paniyayi channu Thalavedana , tummale , shasum muttale - allathinum paracetamol 🥶💀
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💗💗💗💗💗💗💗💗💗
@sajinikumarivt7060
@sajinikumarivt7060 2 жыл бұрын
Oru nottam kont navarasangal muzhuvanum adiya attander chettan..👍
@lukmanukkayukkay9372
@lukmanukkayukkay9372 Жыл бұрын
Doctork mask idaaayirunnu
@jayajames9538
@jayajames9538 2 жыл бұрын
Aaaramaaaa....RMO.. 🤣🤣🤣🤣
@mathewjohn2891
@mathewjohn2891 2 жыл бұрын
കാലിക പ്രാധാന്യം ഉള്ള എപ്പിസോഡ്
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💜💜💜💜💜💜💜💜💜💜💜
@sayanth_sayu
@sayanth_sayu 2 жыл бұрын
Koya polichu
@veeranpt2428
@veeranpt2428 2 жыл бұрын
ഇപ്പോൾ മരുന്നിനു ക്ഷാമം ഉണ്ട് എന്റെ അനുഭവം
@aflahkaflah
@aflahkaflah 10 күн бұрын
Dill Tamil movie bagrond music
@pratheeshlp6185
@pratheeshlp6185 2 жыл бұрын
❤❤❤❤❤❤❤👍👍👍👍
Ep 567 | Marimayam |Something about agriculture
27:12
Mazhavil Manorama
Рет қаралды 1,2 МЛН
Marimayam | Episode 450 Amazing Check-up ! I Mazhavil Manorama
21:03
Mazhavil Manorama
Рет қаралды 1,6 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Ep 572 | Marimayam |A road story
23:14
Mazhavil Manorama
Рет қаралды 1,3 МЛН
Ep 580 |  Marimayam | Its dog's own country?
28:51
Mazhavil Manorama
Рет қаралды 1 МЛН
Ep 577 | Marimayam | Mission Mangalayam...
23:12
Mazhavil Manorama
Рет қаралды 1,2 МЛН
Ep 569 | Marimayam |Things go wrong when a wedding invitation was denied
26:19
Ep 583 | Marimayam |The pride ride!
19:58
Mazhavil Manorama
Рет қаралды 1,7 МЛН
Episode 506 | Marimayam | Dowry will get you into trouble now onwards.
26:04
Mazhavil Manorama
Рет қаралды 2,1 МЛН
Ep 601| Marimayam | Did not get the benefit of Krishi Bhavan
27:14
Mazhavil Manorama
Рет қаралды 1,1 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН