ആദ്യമായി നസിർ ഇക്കയുടെ ഉമ്മ ഒരു വേദിയിൽ എത്തിയപ്പോൾ...❤️Happy Mothers Day ❤️

  Рет қаралды 589,713

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 238
@abzalmaboobacker9341
@abzalmaboobacker9341 Жыл бұрын
ഉമ്മ വേദിയിൽ വരുമ്പോൾ 3പേർക്കും ഒന്ന് എഴുനേറ്റുനിക്കാമായിരുന്നു 🤔അതു മറ്റു എല്ലാവർക്കും മാതൃക ആകുമായിരുന്നു 😊
@Pachu94-n9q
@Pachu94-n9q Жыл бұрын
എനിക്കും തോന്നി
@jasminezubair223
@jasminezubair223 Жыл бұрын
Njanum vijarich
@neethu2666
@neethu2666 Жыл бұрын
Sarikum
@ajmalaju402
@ajmalaju402 Жыл бұрын
Serikum
@neethumani6414
@neethumani6414 Жыл бұрын
👍👍
@SMART-0000
@SMART-0000 Жыл бұрын
ഉയരങ്ങളിൽ എത്തിയിട്ടും വന്ന വഴി മറക്കാത്ത മകൻ.. ❤️❤️👌
@joshy5505
@joshy5505 Жыл бұрын
കരഞ്ഞുപോയി എല്ലാവീടുകളിലും ഇതുപോലെ സന്തോഷം നിറയട്ടെ എല്ലാ അമ്മമാർക്കും ഇതുപോലെ മക്കളുടെ സ്നേഹം ലഭിക്കട്ടെ 🙏🙏🙏
@rafirafeek8841
@rafirafeek8841 Жыл бұрын
ആമീൻ 🤲🤲🤲😥😥
@SabiraRafeeq-sd7lp
@SabiraRafeeq-sd7lp Жыл бұрын
❤❤❤
@vasanthapv1475
@vasanthapv1475 Жыл бұрын
ഒത്തിരി ഒത്തിരി നന്നായി സംസാരിച്ച് ഉമ്മ നല്ല പൊന്നുമ്മ
@DivyaDivya-ci3ns
@DivyaDivya-ci3ns Жыл бұрын
കണ്ട് ഇരുന്നു കണ്ണ് നിറഞ്ഞു ഇങ്ങനെ ആവണം മക്കൾ ആൻഡ് ഉമ്മാ ❤❤❤❤❤😊😊😊😊😊😊
@noushadma6678
@noushadma6678 Жыл бұрын
കണ്ണ് നിറഞ്ഞു പോയി, എന്തൊരു ആത്മാർത്ഥ സ്നേഹമാണ് രണ്ടുപേരും. അധികം വിവരിക്കേണ്ടതില്ല. കണ്ടാലറിയാം ഉണ്ണിയുടെ ഊരിലെ പഞ്ഞം എന്ന ചൊല്ല്.
@jasmink9424
@jasmink9424 Жыл бұрын
ത്യകം സഹനം സഹിച്ച മകൻ ആണ് ഉമ്മ ക്ക് എന്നും നല്ല വണം നോക്കാൻ ഉള്ള മനസ് റബ്ബ് തരട്ടെ ആമീൻ
@kadeejadeeja3759
@kadeejadeeja3759 Жыл бұрын
ഉമ്മ വളരെ സന്തോഷം എന്നിക്ക് ഉമ്മയില്ല ഉമ്മ ഉള്ളപ്പോൾ ഞാനും ഇത് പോലെ തന്നെ എന്റ ഈ ഉമ്മാക്ക് അള്ളാഹു ആയുസും ആരോഗ്യവും തരട്ടെ (ആമീൻ
@hamsum628
@hamsum628 Жыл бұрын
Ameen
@MuhammedAdhil-wu4uv
@MuhammedAdhil-wu4uv Жыл бұрын
ഉമ്മയെ കാണുമ്പോൾ ഒന്നേഴുന്നേറ്റ് നില്കാമായിരുന്നു
@lubnashamsu3017
@lubnashamsu3017 Жыл бұрын
Njanum vicharichu ithe karyam
@sweet7817
@sweet7817 Жыл бұрын
Sheriyaaa
@nisanisanisa3946
@nisanisanisa3946 Жыл бұрын
തീർച്ചയായും
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Ayall marannipoyi a mariyada
@majidafarsana504
@majidafarsana504 Жыл бұрын
Pettann ummayekantta showkil marannathairunnu
@haneefacm-3046
@haneefacm-3046 Жыл бұрын
ഒത്തിരി സന്തോഷം കണ്ണ് നിറഞ്ഞുപോയി ഉമ്മ പൊന്നുമ്മ
@rafirafeek8841
@rafirafeek8841 Жыл бұрын
😥😥😥
@sabirarajul3309
@sabirarajul3309 Жыл бұрын
എനിക്കൊരു ഭിന്ന അഭിപ്രായം ഉണ്ട് സദസ്സിൽ വരുന്ന മുതിർന്ന വരെ ബഹുമാനിക്കാൻ അറിയില്ല ഇത്രയും മുതിർന്ന വർ സ്റ്റേജിൽ വന്നാൽ ഒന്നു എഴു ന്നേൽക്കുന്നത് നല്ലതായിരിക്കും
@jancybb8452
@jancybb8452 Жыл бұрын
Atheyyy
@PradeepUsha-y3i
@PradeepUsha-y3i Жыл бұрын
അത് ശരിയാണ്
@sumayyasulaiman1563
@sumayyasulaiman1563 Жыл бұрын
Yes 👍
@ashifapp6470
@ashifapp6470 Жыл бұрын
ഉമ്മ ✨️😘 ഏല്ലാവർക്കും നമ്മുടെ ഉമ്മ എന്ന് വച്ചാൽ ജീവൻ ആണ് 💫നമ്മുടെ ഉമ്മയെ എവിടെ വച്ചു കണ്ടാലും നമുക്ക് അത് സന്തോഷം തന്നെ ആണ്.......ഉമ്മ നമക്ക് ഒരു നിധി ആണ്⚡️😊
@ambilireghuambilireghu2120
@ambilireghuambilireghu2120 Жыл бұрын
ഉമ്മ വന്നപ്പോൾ മൂവർക്കും ezunnelkkamayirunnu
@mysweethome9645
@mysweethome9645 Жыл бұрын
❤w
@ayshabikannur7420
@ayshabikannur7420 Жыл бұрын
ഉമ്മ ന കണ്ടപ്പോൾ എന്റ ഉമ്മാനെ ഓർത്തു പോയി നല്ലഉമ്മ derka ആയുസ് കൊടുക്കട്ടെ
@johnythayil2990
@johnythayil2990 Жыл бұрын
♥️♥️♥️ നാട്ടിൽ വരുമ്പോൾ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് ഞാൻ അടുത്ത് തന്നെ ആണ് അടിച്ചിറ ചെറുപ്പത്തിൽ ഒത്തിരി കണ്ടിട്ട് ഉണ്ട് ഉമ്മയെയും നസീരിനെയു
@wayanadantheories
@wayanadantheories Жыл бұрын
ഉമ്മാനെ കണ്ടപ്പോ എണീകമായിരുന്നു സീറ്റിൽ നിന്ന്
@whatsappstatus8319
@whatsappstatus8319 Жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢
@dude5049
@dude5049 Жыл бұрын
ഈ ഉമ്മയെയും മോനെയും കണ്ടു ശരിക്കും എനിക്ക് വിഷമമായി. അതുപോലെ കുറെ സന്തോഷവുമായി നന്നായിരിക്കട്ടെ
@sulfisulu4570
@sulfisulu4570 Жыл бұрын
ആ ഉമ്മയുടെ സംസാരം കേട്ടപ്പോൾ ഞാൻ അറിയാത എന്റെ കണ്ണിൽ നിന്ന് കണ്ണീര് വന്നു നിഷ്കളങ്കയായ ഉമ്മ ❤️❤️❤️
@annievarghese6
@annievarghese6 Жыл бұрын
ഉമ്മവന്നപ്പോൾ നിങ്ങൾക്കു ഒന്നു എഴുന്നേൽക്കാമായിരുന്നു ഉമ്മ നമസ്കാരം
@jasmink9424
@jasmink9424 Жыл бұрын
ഉമ്മ കൊണ്ട് വന്നതിൽ വലിയ സന്തോഷം ഉമ്മ 👌
@roythomas1913
@roythomas1913 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഉമ്മയെ ❤
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
🤲🤲🤲🤲🤲🤲
@Namnichyyyy
@Namnichyyyy Жыл бұрын
Aameen❤
@wayanadantheories
@wayanadantheories Жыл бұрын
എത്ര ഉയരത്തിൽ എത്തിയാലും ഉമ്മയെ ബഹുമാനിക്കണം
@jahanasherin179
@jahanasherin179 Жыл бұрын
Nalla umma Aa ummakk Aayuss nalkatte ❤️ Aameen🤲
@_i_nichuz_craft
@_i_nichuz_craft Жыл бұрын
കരഞ്ഞു പോയി ഉമ്മാടെ വാക്കുകൾ കേട്ടിട്ട് 🥹🥹🥹😘😘😘😘😘😘😘😘😘 love you umma😍😍😍😍
@Anas1992-t8f
@Anas1992-t8f Жыл бұрын
മാഷാഅല്ലാഹ്‌ ഉമ്മച്ചി 🥰🥰🥰🥰🥰🥰🤲🤲🤲
@ishkemadeena968
@ishkemadeena968 Жыл бұрын
പാവം തോന്നി.. ഉമ്മാനെ കണ്ടപ്പോൾ 🥰
@Namnichyyyy
@Namnichyyyy Жыл бұрын
Correct💔
@remanijagadeesh1671
@remanijagadeesh1671 Жыл бұрын
Nalla Ummachi😍😍😍❤❤❤❤
@snehamariam9282
@snehamariam9282 Жыл бұрын
Ummi is so sweet ❤❤❤ Ma Sha Allah
@Theayishashow
@Theayishashow Жыл бұрын
Owww Wow Ntho kann niranjuppii❤immachi ishtam❤
@shameejajafar2018
@shameejajafar2018 Жыл бұрын
Loving mother allahu nasirka ന്റെ ഉമ്മാനെ anugrahikatte 🤲
@shareef1044
@shareef1044 Жыл бұрын
മാഷാ അള്ളാ അടിപൊളി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ, ഉമ്മ,,, ഉമ്മ വച്ചു 👍👍👍🤲🤲🤲
@mohammadalthaf2446
@mohammadalthaf2446 Жыл бұрын
Aameen
@mehrosemariam
@mehrosemariam Жыл бұрын
Heart touching episode 😢❤️❤️
@swapnarajeev7078
@swapnarajeev7078 Жыл бұрын
ഉമ്മ സൂപ്പറാണ്.
@shahirudeenashahirudeena7452
@shahirudeenashahirudeena7452 Жыл бұрын
Eee ummakk dheergaus nalgane 🥰🥰🥰🥰🥰🥰🥰🥰🥰
@contentbob
@contentbob Жыл бұрын
കരഞ്ഞു ചിരിപ്പിച്ച എപ്പിസോഡ്
@rajagopalv598
@rajagopalv598 Жыл бұрын
Ente ummaku happy mother's Day 🌹🌹🌹🌹
@SN-no3gv
@SN-no3gv Жыл бұрын
സാബു പറയേണ്ടി വന്നു ഉമ്മടെ അടുത്ത് പോ എന്ന് പറയാൻ . ഉമ്മയെ കണ്ട വഴിയെ തന്നെ ഓടി പോയി കെട്ടി പിടിയ്ക്കാമായിരുന്നു
@JayaKumar-bl3hm
@JayaKumar-bl3hm Жыл бұрын
നിങ്ങളെപോലെ അഭിനയം അല്ലടോ അത്ആൾക്കാരെ കാട്ടാൻ നിങ്ങളെപ്പോലുള്ളവർ പലതും കാട്ടും..... ഒരു യഥാർത്ഥ അമ്മയും മകനുംഅതാണവർ......... ഓരോ ഉണ്ണാക്കന്മാർപോയിനെടാ......
@hellogirl5507
@hellogirl5507 Жыл бұрын
Naseerkkakk sangadam sahikkan pattunnilla.athukondaaa
@puzzleman6470
@puzzleman6470 Жыл бұрын
​@@JayaKumar-bl3hm 👍
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*happy mother's day to all the mothers watching this😻*
@fathimapathu3035
@fathimapathu3035 Жыл бұрын
Nice Naseerka family😍😍mashaallah💞
@aroorsaleem6503
@aroorsaleem6503 Жыл бұрын
uluppilllaathe last dance
@shijujoseph7681
@shijujoseph7681 Жыл бұрын
ഒരു ചിരി നല്ല ഒരു Tv ഷോ ഈ പ്രോഗ്രാമിന്റെ സമയം ആകാൻ വേണ്ടി നോക്കി ഇരിക്കും ....
@Itz_Andrea4ever
@Itz_Andrea4ever Жыл бұрын
Ammane kandappol santhosham thonni.happy mother's day
@seemaashraf9151
@seemaashraf9151 Жыл бұрын
aa umma ente mon nazeer ennu parayumbol enthoru abhimaanam aanu❤❤❤❤
@Rabeeathrabi
@Rabeeathrabi Жыл бұрын
ഇത് എന്തു 😬എല്ലതും അടിപൊളി ആയിരുന്നു.. പക്ഷേ ലാസ്റ്റ് ഉള്ള ഡാൻസ് 😬😬😬unsahikkable
@minajsayed2918
@minajsayed2918 Жыл бұрын
Happy mother's day ❤❤❤🎉
@abdullatheef5895
@abdullatheef5895 Жыл бұрын
കണ്ണ് നിറഞ്ഞു പോയി
@shihanashehan860
@shihanashehan860 Жыл бұрын
ഉമ്മ 😍😍
@BorderPPE
@BorderPPE Жыл бұрын
Ammayude pazhaya orma vannu ❤karanju poy❤❤❤
@saibasaibak.smangalam5494
@saibasaibak.smangalam5494 Жыл бұрын
പറ്റിക്കലാണ് - എന്നാലും സന്തോഷമായി സൂപ്പറായി ആശംസകൾ ലാൽ സലാം
@ayshurenu6088
@ayshurenu6088 Жыл бұрын
വയറും വണ്ണവും കുറയ്ക്കുന്നതിനുള്ള ബെസ്റ്റ് product veno....??
@abhi-ne6zu
@abhi-ne6zu Жыл бұрын
Aa umma vedhíyil ethiyappo judge s onne ezhunnetu ninnirunnenkil ennu njaan oru maathra veruthe aagrahichu poyi😢
@sumayyasulaiman1563
@sumayyasulaiman1563 Жыл бұрын
ഉമ്മ 😘😘😘🥰💞
@sicilyjacob5828
@sicilyjacob5828 Жыл бұрын
Love prevails indefinitely
@arka7406
@arka7406 Жыл бұрын
Valary manoharamaya episode othiri ishtai
@thajudheenthajudheen1103
@thajudheenthajudheen1103 Жыл бұрын
ഉമ്മ ,,,, അമ്മ. ... ഈ ദുനിയാവിൽ ബദൽ സംവിധാനം കൊണ്ട് മറികടക്കാൻ. പറ്റാത്ത .... സംഗതിയാണ് .... 😢😢 ഇരുപത്തി ഒന്നാം വയസിൽ ഉമ്മ നഷ്ടപ്പെട്ട എനിക്ക് ... നല്ലോണം അറിയാ ആ വിഷമം 😢 നസീർ കയുടെ ഉമ്മ നിഷ്കളങ്കമായ സംസാരം .... 🙏
@sammadsammadindia9604
@sammadsammadindia9604 Жыл бұрын
നസീർ കാക്കാന്റെ ഉമ്മനെ കാണാൻ കൊതിയാവുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@subaidat5652
@subaidat5652 Жыл бұрын
മകൻ ഒന്നെഴുന്നേറ്റ്റ് നിന്നത് പോലുമില്ല ഉമ്മ വന്നപ്പോൾ
@user3900
@user3900 Жыл бұрын
😊❤️❤️❤️❤️
@sarahgeorge1592
@sarahgeorge1592 Жыл бұрын
ഉമ്മ മിടുക്കി യാണ് 😅
@snehamariam9282
@snehamariam9282 Жыл бұрын
Ummaachikk padachon dheerkhayus kodkkatte Ameen 🤲
@moinucaremoinucare2298
@moinucaremoinucare2298 Жыл бұрын
Supper program
@gulammohammed7278
@gulammohammed7278 Жыл бұрын
Happy Mothers day 🥰
@mtbio8805
@mtbio8805 Жыл бұрын
Mashallah ummachi ❤❤
@rifooschakkarasworld8636
@rifooschakkarasworld8636 Жыл бұрын
എന്റെ ഭർത്താവ് ആരുടെ മുഖത്ത് നോക്കുന്നത് പോലും എനിക്കിഷ്ടമില്ല. എന്നിട്ടാ കെട്ടിപ്പിടിച്ചു ഉമ്മ വെക്കുന്നത് നോക്കി ചിരിക്കുന്ന ഒരു ഭാര്യ 😥
@ramlaramla8969
@ramlaramla8969 Жыл бұрын
സതൃം
@ramlaramla8969
@ramlaramla8969 Жыл бұрын
അതും ഉമ്മാന്റെ മുന്നിൽ വെച്ച്. എന്തൊരവസ്ത
@preethae5272
@preethae5272 Жыл бұрын
അങ്ങിനെയായിരിക്കും സഹോദരി . തെളിഞ്ഞ വെള്ളം പോലെയായിരിക്കണം കലർപ്പില്ലാത്ത കാപടമില്ലാത്ത സ്നേഹം അത്ര തന്നെ
@rashicheri711
@rashicheri711 Жыл бұрын
Sathyam
@sulfisulu4570
@sulfisulu4570 Жыл бұрын
കറക്റ്റ് 👍👍
@bavuponnu7225
@bavuponnu7225 Жыл бұрын
ഭർത്താവ് അന്യ പെണ്ണിന്റ koode നിന്ന് touch ഡാൻസ് ചെയ്യുന്നത് നോക്കി നിൽക്കുന്ന ഭാര്യ 😅
@anisashareef2116
@anisashareef2116 Жыл бұрын
അതെ ഞാൻ ആയിരുന്നേൽ പിന്നെ അത് മതി എനിക്ക് ഓർത്തോർത്തു പ്രശ്നം ഉണ്ടാക്കാൻ 😂😂😂
@shadinkavungal2538
@shadinkavungal2538 Жыл бұрын
Sheriyaa naseerka kurachu overayi
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Athoke abhinayamale pote
@swalihasworldpattambi6994
@swalihasworldpattambi6994 Жыл бұрын
Sammadhikkanam
@maryamk1131
@maryamk1131 Жыл бұрын
adu moshamayi...
@josematheu72
@josematheu72 Жыл бұрын
നന്മകൾ നേരുന്നു
@abdulabdulabdul5885
@abdulabdulabdul5885 Жыл бұрын
ഇതുപോലെ സ്നേഹം കൊണ്ടും ബഹുമാനം കൊണ്ടും കണ്ണും മനസും തണുപ്പിക്കാൻ പറ്റിയ ഒരു വീഡിയോ ഈ അടുത്ത കാലത്തൊന്നും കാണാൻ കഴിഞ്ഞിട്ടില്ല.. 🤗 പെറ്റു മ്മയോട് ഉള്ള സ്നേഹവും ബഹുമാനവും പുതു തലമുറ പടിക്കേണ്ട തുണ്ട്. ☝️
@abdulaseesaseesabdul1294
@abdulaseesaseesabdul1294 Жыл бұрын
സാബുട്ടന്റ വീട്ടുകാരെ കൊണ്ട് വരൂ ❤❤❤
@sreedhrannambiar8384
@sreedhrannambiar8384 Жыл бұрын
So sweet and cute Sruthi from dubai hailing from kannur at thillenkeri
@muhadkv-zr6rj
@muhadkv-zr6rj Жыл бұрын
Muttu polotta umma ummikoromma❤
@shafimuneera3293
@shafimuneera3293 Жыл бұрын
Masha Allah 🤲🏻❤️
@anjaliramachandran651
@anjaliramachandran651 Жыл бұрын
Nalla amma
@ranjinik8253
@ranjinik8253 Жыл бұрын
ഒത്തിരി ഇഷ്ടായി
@siddiquek571
@siddiquek571 Жыл бұрын
Ummachi❤❤❤
@vahidhamoosa8888
@vahidhamoosa8888 Жыл бұрын
Naseerkaak ummaane kandappool ezhunet nikkaamaayirunnu
@kadeeja7944
@kadeeja7944 Жыл бұрын
Aameen😢
@sherirahmu8248
@sherirahmu8248 Жыл бұрын
ലാസ്റ്റ് നസീർക്ക മുതലാക്കി😂
@shahana3326
@shahana3326 Жыл бұрын
Enthina nigalk orupad uyaragal😌aa ummayude vakukal aanu nigale ettavum uyaragalil ethikunnath❤
@suluzzmedia2426
@suluzzmedia2426 Жыл бұрын
Orupaad sandhosham❤❤❤
@anitharaju1518
@anitharaju1518 Жыл бұрын
Kannu niranjhu poyi❤umma supera tto
@basheerbasheer5235
@basheerbasheer5235 Жыл бұрын
ഹായ്
@noushadkareem9653
@noushadkareem9653 Жыл бұрын
🙏 Big salute 🙏
@sifa78631
@sifa78631 Жыл бұрын
Ma sha allah
@bindumenon6278
@bindumenon6278 5 ай бұрын
❤❤❤
@rizashaji1718
@rizashaji1718 Жыл бұрын
Umma super
@sindushaji8721
@sindushaji8721 Жыл бұрын
Kannu nirayathe kandavarundo😢😢
@akhilts2963
@akhilts2963 Жыл бұрын
sweet Umma ❤
@nishadali5376
@nishadali5376 Жыл бұрын
മൂത്തവരെ ബഹുമാനിക്കാൻ അറിയില്ല മൂന്ന് പേർക്കും കഷ്ടം
@kunjolthathasworld7619
@kunjolthathasworld7619 Жыл бұрын
😔😔
@playwithhamdhan5172
@playwithhamdhan5172 Жыл бұрын
Masha Allah ummachi!!!
@sobhasaraswathy901
@sobhasaraswathy901 10 ай бұрын
Vanna vazhi marakkatha oru Hasyanadan
@malayali7418
@malayali7418 Жыл бұрын
ഭാര്യ യുടെ മുന്നിൽ വെച്ചു ഉമ്മയുടെ മുന്നിൽ വെച്ച് അന്യ പെണ്ണ് ന്റെ ശരീരം തൊട്ട് കോമാളി ആയത് അവളെ മുഖത്തു ഉമ്മ വെച്ചത് ഇസ്ലാമിക മായും തെറ്റ് ആണ്.പരലോകചിന്ദയും ഇസ്ലാമി ക നിയമം അറിയാത്തവനും endu തെമ്മാടിത്തരവും ചെയ്യാലോ കൂടെ ഇളിച്ചു ഒരു പെണ്ണും . ആ ഉമ്മ ന്ടെ മുഖത്തു ദേഷ്യ o വന്ന പോലെ
@anmediamctcmk828
@anmediamctcmk828 Жыл бұрын
അത് ഇസ്‌ലാമികമായി ജീവിക്കുന്നവർക്ക് അല്ലേ
@anmediamctcmk828
@anmediamctcmk828 Жыл бұрын
ഇയാൾ നോമ്പിന് ഫുഡ് അടിക്കുന്ന വിഡിയോ ഉണ്ടായിരുന്നു
@ytvlogger635
@ytvlogger635 Жыл бұрын
Umma nalla cutta❤️💯🥹
@jayanair4475
@jayanair4475 Жыл бұрын
That fellow chap Nasir didn't even came down to hug her. Lastly the other person told him to go down then he went
@davidthomas9486
@davidthomas9486 Жыл бұрын
ഉമ്മ നല്ല ഉമ്മ
@santoshsamuel973
@santoshsamuel973 Жыл бұрын
നസീർ ഭായ് നിന്റെ അമ്മയുടെ മുന്നിൽ നിൽക്കണം. അത് നല്ല സ്വഭാവമാണ്. പക്ഷേ ആരും നിൽക്കുന്നില്ല. മോശം സ്വഭാവം
@rahmathunnisafazil4781
@rahmathunnisafazil4781 Жыл бұрын
ഇത് കഴിഞ്ഞ വർഷത്തെ എപ്പിസോഡ് അല്ലെ?
@ajmalaju402
@ajmalaju402 Жыл бұрын
Umma poli❤
@sindushaji8721
@sindushaji8721 Жыл бұрын
Monte umma thanne
@benedictmathai2888
@benedictmathai2888 Жыл бұрын
Wow wow excelent
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 30 МЛН
Wait for it 😂
00:19
ILYA BORZOV
Рет қаралды 11 МЛН
ചില ദിവ്യകൾ!'ഗം' | GUM | 1 November 2024
21:22
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 30 МЛН