4:37 എന്തൊരു ചെറിയ ഡീറ്റൈലിങ് ഉം എത്ര മികച്ചതാണ് പടത്തിന്റേത്... 😘 ഈ പ്രശ്നത്തിന്റെ ഒക്കെ കാരണക്കാരനായവനെ വീണ്ടും കാണുമ്പോ നോക്കുന്ന ബേബി ചേട്ടൻ 😍.. Nice
@rahulmaratt2 жыл бұрын
എന്നാൽ ശരിക്കും ഈ പ്രശ്നത്തിന്റെയൊക്കെ തുടക്കം ആ മരണവീട്ടിലെ വസ്തുവിന്റെ ആധായ തർക്കത്തിൽ നിന്നാണ് തുടങ്ങുന്നത്....
@editzzcorner78653 жыл бұрын
സുജിത്ത് ശങ്കർ ❤️ എന്നാ ഒരു അഭിനയമാണ് .. ജിംസൺ എന്ന കഥാപാത്രമായി ജീവിക്കുക ആയിരുന്നു.
@nandhanamholidays31303 жыл бұрын
ഇ.എം.എസ് ന്റെ കൊച്ചു മകൻ
@albinbaby21123 жыл бұрын
@@nandhanamholidays3130 Aano
@editzzcorner78653 жыл бұрын
@@nandhanamholidays3130 അതേ
@shayarsalim70063 жыл бұрын
Calculated Emotions. One of the most underrated actors in malayalam.
@harikrishnans95282 жыл бұрын
Sathyam....
@rafinv85343 жыл бұрын
സാധാരണക്കാർക്ക് അവരുടെ ജീവിതവുമായി താരതമ്യം ചെയ്യാൻ കഴിയും ഇത്തരം സിനിമകൾ....
@outofsyllabusjomonjose47733 жыл бұрын
True
@RemeshkrRemeshkr Жыл бұрын
Yes👌
@Arjun-pg5ut2 жыл бұрын
Jinson ഒഴികെ ബാക്കി എല്ലാവരും നന്നായി അഭിനയിച്ചു.jinson അഭിനയിക്കാതെ ജീവിക്കുന്ന പോലെ തോന്നി 🔥
@vavachivlogs6067 Жыл бұрын
Very true🔥🔥🔥
@vishnudileep4209 Жыл бұрын
Ithil aaranu abhinayichitulle..
@rajivt198211 ай бұрын
Ellavarum super aanu .. no complaints
@pratheepkumar121610 ай бұрын
Grand son of great E.M.S....
@odiyan92309 ай бұрын
ജീവിക്കുന്നത് അല്ലെ സിനിമ....? 😎
@gocnaatuvarthamanam56113 жыл бұрын
അപര്ണയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്...... കാരണം കൊട്ടുഘോഷിക്കപ്പെട്ട പല നടിമാരുടെയും എത്രയോ മുകളിലാണ് അവരുടെ അഭിനയം....
@മാദകതിടമ്പുകൾ Жыл бұрын
സത്യം
@akr58633 жыл бұрын
അപർണയുടെ രീതികളിൽ ആകർഷകമായ എന്തോ ഉണ്ട്.. 👌
@sookkasoker18263 жыл бұрын
Inkkum thoonni
@maheshkaramakkal67573 жыл бұрын
She acts well
@Nihalshanu222 жыл бұрын
Pongacham illa
@vaishakminnu14132 жыл бұрын
സത്യം
@Nish2742 жыл бұрын
Dileesh pothan frameകളില്‍ എല്ലാവരുടെയും രീതികളിലും ആകര്‍ഷകമായ എന്തൊക്കെയോ ഉണ്ട്. Mahesh Baby ചേട്ടൻ സൗമ്യ Jinshi Krispy Jipson Vijilesh കള്ളന്‍ പ്രസാദ് പോലീസ് officers രാജേഷ് അമ്പലത്തറ പനച്ചേല്‍ കുട്ടപ്പന്‍ and മക്കള്‍സ്, മരുമകള്‍ bincy, മകന്റെ mon ബോബി കുടുംബ സുഹൃത്ത് (സമ്മി തിലകന്‍). ഇനിയും കാണാം ഒരുപാട്. Wait for Next Dileesh attept.
@tonejoseph31593 жыл бұрын
Pothan മനസ് അറിഞ്ഞു എടുത്ത ഫിലിം ഇടുക്കി ഉയിർ
@paramkk13 жыл бұрын
ഇതാണ് സിനിമ .... പോത്തേട്ടൻ & ഫഹദ് യാത്ര തുടങ്ങിയത് ....
@kvshobins98202 жыл бұрын
ജിൻസന് ഒരു ബാബു ആന്റണി ലുക്ക്
@faisalfaiz88693 жыл бұрын
മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹീറോ ഫഹദ് ഫാസിൽ.. ആദ്യമായി മലയാളത്തിൽ വന്നപ്പോൾ ആരും പ്രതീക്ഷിച്ചില്ല ഇത്ര വലിയ അഭിനേതാവ് ആവുമെന്ന്...
@sudheeshgopinath22043 жыл бұрын
Onnu podaa,, over hype aanu fahad fazil nu,,,
@syammohansyam40143 жыл бұрын
ഡേയ് ഓവർ ആക്കല്ലേടെ 😁🙏🙏
@afsalmonafsal44493 жыл бұрын
Malik kandal aryam acting over anu
@vijrumbhanam92003 жыл бұрын
Thalli thalli engotta?
@sachinjsaji79483 жыл бұрын
Athrekku veno?..... Ella roleum cheythu ugran aakiyittu pore engane okke parayan
@sandeepms6753 жыл бұрын
ഇത് പോലെ ഒരു നാടൻ സിനിമ സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍
@rrassociates87112 жыл бұрын
Kung fu അത്ര കോമടി അല്ലെന്ന് അവസാനം ആശുപത്രിയിൽ ചെന്ന് ചേട്ടായിയെ കണ്ടപ്പോൾ മനസിലായില്ലേ മോളേ ......💪