ഇടുക്കി ഡാമിന്റെ പശ്ചാത്തലത്തിൽ നല്ലൊരു നാടൻ അടി. 💥💥💥🔥🔥🔥🔥❤️❤️
@ManuManu-up5gw3 жыл бұрын
😳 ഡാം പൊട്ടിയിരുന്നെങ്കിൽ
@ഭിത്തിയിലിടിച്ച്വികലാംഗനായതു3 жыл бұрын
എമ്മാതിരി അന്യായ സിനിമയാണിത് 😍 മലയാള സിനിമയിൽ പുതിയൊരു മാറ്റം കൊണ്ടുവന്ന സിനിമ. So pleasant yet engaging.
@megabyte6745 Жыл бұрын
Dey😮
@jagannathanmenon37083 жыл бұрын
കഴിഞ്ഞ 10-20 കൊല്ലത്തിൽ വന്നതിൽ ഏറ്റവും കൂടുതൽ തവണ കണ്ട മലയാള സിനിമ ഇതായിരിക്കും.. എത്ര കണ്ടാലും മടുക്കില്ല്ല
@sreeragk86483 жыл бұрын
Cid moosa yum und
@meee20233 жыл бұрын
@@sreeragk8648 അയ്യേ
@alen70672 жыл бұрын
Vettam (2004) 17yrs . 🤷
@JansheerEllikkal2 жыл бұрын
Yes
@nothingness20152 жыл бұрын
not in you tube. pinne evidennaa ee kaanunnath. ?
@shamet6663 жыл бұрын
എത്ര തവണ കണ്ടാലും ബോറടിക്കാത്ത സിനിമ. ഫഹദ് ഒരു സംഭവമാണ് 🔥
@ajithc64063 жыл бұрын
വർഗ്ഗം സ്നേഹം
@nihal93763 жыл бұрын
@@ajithc6406 nalla cinema anel sammadich kodkanam
@akhik15802 жыл бұрын
@@ajithc6406 Entu vaday
@krunch7393 Жыл бұрын
@@ajithc6406etha ee തള്ളേ ഒളി
@AkhilTj Жыл бұрын
@@ajithc6406ഫഹദിന്റെ തന്ത അങ്ങനെ വർഗ സ്നേഹം കാണിക്കുന്ന ആളായിരുന്നെങ്കിൽ മലയാള സിനിമയിലെ പല പ്രമുഖരും ഇന്ന് മികച്ച സംവിധായകരോ അല്ലേൽ മികച്ച സിനിമകൾ അഭിനയിച്ചവരോ ആകില്ലായിരുന്നു. അതുകൂടെ ഓർത്തേട്ടു പറയടാ.
@rahulkr-vz3zc Жыл бұрын
തിരക്കഥ സംവിധാനം ഉയ്യോ ഒരു രക്ഷയുമില്ല. ഓരോ ഷോട്ടും അടിപൊളി 👍👍👍👍❤️❤️
@pengraphics40367 ай бұрын
ഒരു റോബസ്റ്റാ പഴം വരുത്തി വച്ച വിന... എത്ര മനോഹരമായ സംഭവം.. പച്ചയായ മനുഷ്യരുടെ കഥ ഇത്രയും ലളിതമായി അവതരിപ്പിച്ച സിനിമ.. എത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമ. 👍👍👍
@LoneWolf-nd5sc3 жыл бұрын
ഈ സിനിമയിലെയും അയ്യപ്പിനും കോശിയിലെയും അടി വേറെ ലെവൽ ആയിരുന്നു... പക്കാ ഒറിജിനൽ.
@keralavlog95213 жыл бұрын
Also kala
@akhil__dev3 жыл бұрын
ചാപ്പാ കുരിശ് ആണ് തുടങ്ങിയത് എന്ന് തോന്നുന്നു.
@venuthomas71833 жыл бұрын
അടിക്കാൻ പറ്റില്ലല്ലോ അളിയൻ ആകാനുള്ള ആളല്ലേ
@benjaminvinoy37392 жыл бұрын
Parava also
@amalzabraham2 жыл бұрын
@@akhil__dev City of God ആണ് തുടങ്ങിയത്
@robythomas36452 жыл бұрын
പൊളി സിനിമ.. ലാസ്റ്റ് fight മഹേഷ് പൊളിച്ചു... നല്ല നാടൻ സിനിമ...
@abdulfaheem7563 жыл бұрын
One of the best fight sequence in Indian cinema 🔥
@jerlinjoseph72854 жыл бұрын
Come on dra Maheshe ❤️
@neymarrohit29623 жыл бұрын
Nazriya യെ കെട്ടിയ fahadnte ഭാഗ്യം എന്നതിൽ നിന്ന് fahadne കിട്ടിയ nazriya യുടെ ഭാഗ്യം എന്ന് എന്നെകൊണ്ട് മാറ്റി പറയിച്ച പടം... Fav Fafa Movie❤️
@ഭിത്തിയിലിടിച്ച്വികലാംഗനായതു3 жыл бұрын
Fahad Fasil is an absolute treat to watch. 😍
@ManuManu-up5gw3 жыл бұрын
Ee padam nazriya yude koode irunn kananulla bagyam labichu
@warrior-ql1wp Жыл бұрын
@@ManuManu-up5gw ആർക്
@ahamedjunaid01 Жыл бұрын
@@warrior-ql1wpFahadin 😂
@shameerpk7 Жыл бұрын
Ayye
@08kakz Жыл бұрын
ഈ fight സീനിന് വേറൊരു brilliance കൂടി ഉണ്ട് ആദ്യം മഹേഷിന്റെ തട്ടകത്തിൽ വന്നു jimson അടിച്ചു തോൽപിച്ചു പിന്നെ ജിംസന്റെ തട്ടകത്തിൽ തിരിച്ചും അടിച്ചു തോൽപിച്ചു.
@javidharoonpkm24432 жыл бұрын
*As a martial artist I am so delighted to watch this fight sequence. Perfect combination of strikes, blocks, grappling, joint locks, throws and choke holds. I'm sure fahad has learnt martial arts. His opponent too brilliantly displayed his moves.*
@rajesh_abraham2 жыл бұрын
In the movie it was shown. He decided to attend few training sessions to overcome his fear to fight and to learn some worthy moves to face the strong opponent
@vishnulalul8 Жыл бұрын
Its kalari Locks
@ചർച്ചകൾക്കൊരിടം Жыл бұрын
Athinu aanu സിനിമയിൽ fight master ine vekkunnath.
@sheejaannop93624 жыл бұрын
Ithokkeyanu cinema
@zaan_human3 жыл бұрын
അപ്പൊ ബാക്കിയുള്ളതൊക്കെയോ ബ്ര
@sooraj56223 жыл бұрын
Athe
@sarath87923 жыл бұрын
@Ajoopz Pj 😂😂😂
@beenagireeshkumar83323 жыл бұрын
True
@prasanthb31963 жыл бұрын
Yap thani Nadan thallu
@petersteelenator3 жыл бұрын
3:31 That feeling :)
@imagine61053 жыл бұрын
പച്ചയായ ജീവതകഥ തിരക്കഥ, സംവിധാനം ദീലിഷേട്ടൻ മാസ്
@ajaikrishnan44943 жыл бұрын
Ndanu jison te abhiprayam🤣🤣 Jinson: valaree mikacha oru abhiprayam aanu😂
@thoufeequeali98303 жыл бұрын
🤣🤣🤣
@arjjunck3 жыл бұрын
😂
@limjugovind80503 жыл бұрын
അളിയൻ ആവാൻ പോകുന്നവനെ പഞ്ഞിക്കിട്ട് പെങ്ങളെ കല്യാണം ആലോചിക്കുന്ന aa seen...😂👏👏
@sunilkp7010 ай бұрын
എന്തു പഞ്ഞിക്കിട്ട്, രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും കൊടുത്തു, രണ്ടുപേർക്കും കിട്ടി, അവസാനം ഒരു മിന്നൽ നീക്കത്തിൽ ആ കൈ പുറകിൽ കിട്ടിയതു കൊണ്ട് കൈ ഒടിഞ്ഞു, അല്ലാതെ അതൊരു സമ്പൂർണ്ണ വിജയം ഒന്നുമല്ല. എന്നാൽ സിനിമയുടെ ആദ്യ പകുതിയിൽ ഫഹദിനെ അവൻ ശരിക്കും പഞ്ഞിക്കിട്ടു. പിന്നെ ഈ സിനിമയിൽ ഫഹതിന്റെ സുഹൃത്തുക്കൾ ആണ് ആദ്യം ശരിക്കും അടി ചോദിച്ചു വാങ്ങുന്നത്, വല്ല വഴിയും പോയവന്മാരെ ചൊറിഞ്ഞു, അവർ ഫഹദിനു അടി വാങ്ങി കൊടുത്തു.
@albindominic79669 ай бұрын
സൗബിൻ ന്റെ ചൊറിച്ചിൽ ആണ് thodakam@@sunilkp70
@siyadaboobacker13688 ай бұрын
@@sunilkp70 😂😂😂
@lionelmessian78710 күн бұрын
Mixed martial arts anu ലോകത്തിലെ ഏറ്റവും മികച്ച fight event അവിടെ ഇതുപോലെ ലോക്ക് / submission ഇട്ട് ജയിക്കാം knockout ചെയ്തു തോൽപ്പിച്ചതിനു സമം ആണിത്
@foodtrickbyibru3 жыл бұрын
മലയാള സിനിമയുടെ ചരിത്രത്തിൽ എഴുതി വെക്കാൻ പറ്റിയ ഒരു സിനിമ 👍👍👍
@jithu2323 жыл бұрын
Vere level padam🔥.. Vere level fight🔥🔥
@mnsasi82783 жыл бұрын
Outstanding Performance by everyone
@KcVava3 жыл бұрын
കമോണ്ട്രാ മഹേഷേ കമോണ്ട്രാ ഡയലോഗ് പറയാത്തവർ ചുരുക്കം
@@amalkrishnan3971എന്നിട്ട് തല്ലിയവൻ തല്ല് കൊണ്ടവനോട് നിന്റെ പെങ്ങളെ ഞാൻ കെട്ടിക്കോട്ടെ എന്നൊരു ചോദ്യവും.... അസ്സലായി😂😂
@josephzacharias8693 жыл бұрын
Come on dra Dileesha, ethupole orannum koode
@SuperHari2343 жыл бұрын
സംഘട്ടനരംഗങ്ങളിലെ പശ്ചാത്തല സംഗീതവും മികച്ചത്. മഹേഷ് ജീൻസണെ കീഴ്പ്പെടുത്തി നിൽക്കുമ്പോൾ പശ്ചാത്തലത്തിൽ കൊമ്പ് വിളിയാണ് .... ഈ സീനുകളുടെ സകല രംഗത്തും പ്രതിഭകൾ തന്നെയാണ് പണിയെടുത്തതെന്ന് ഒറ്റ നോട്ടത്തിലറിയാം ... ഫഹദ് ഫാസിലിന്റെ ഓരോ ചലനവും തികഞ്ഞ അഭിനയ പ്രതിഭയുടേത് ... എല്ലാം കൊണ്ടും വിസ്മയകരം
@noushad.paramben36373 жыл бұрын
എറ്റവും ഇഷ്ട്ട പെട്ട സിനിമ..
@dilshadkt28853 жыл бұрын
ഒരു റോബസ്റ്റ് പഴത്തിൽ തുടങ്ങിയ പ്രശ്നം 😄😅
@satheeshoc46513 жыл бұрын
😁😁
@noufalkl10203 жыл бұрын
😂😂
@mahitham0073 жыл бұрын
no... Kure നെല്ലിക്കയിൽ തുടങ്ങിയത്... watch it closely
@mahitham0073 жыл бұрын
ജിംസിയുടെ കാമുകൻ ആണ് ഈ പ്രശ്നം തുടങ്ങി വെച്ചത് 😀 it's a paradox...
@karthikstormop89272 жыл бұрын
Robesta alla. നെല്ലിക്കയിൽ തുടങ്ങിയ prblm aaau
@ananthu41413 жыл бұрын
0:05 Same reference in Ayyappanum Koshiyum climax fight scene 3:19 Second one(with little bgm shade)... ❤️MP 😍👌AK💕
@Thankan98763 жыл бұрын
Aaaa best..💕
@edwinharvey22262 жыл бұрын
Ah.. best.. otta scene kondu aa ammachi MASS aaki.
@appus555710 ай бұрын
Oru feel thanneya movie ❤
@Melvin-xb8ft7 ай бұрын
Favorite climax❤
@Hadishan1237 ай бұрын
E fight sherekkum original aayeet feel cheyyum🥰
@jithumonjithu11132 жыл бұрын
ഒരുപാട് കാലത്തിന് ശേഷം നല്ലൊരു ഫിലിം കണ്ടു😍
@greez4u Жыл бұрын
That deadlock at 1:35 will finish the fight in real scenario
@shamseervm1249 Жыл бұрын
ഇത് ഫുൾ കാണാൻ എന്തെങ്കിലും ലിങ്ക് ഉണ്ടോ
@vichu92883 жыл бұрын
Enthu rasonallea e film
@sajeevanpb3 жыл бұрын
Never back down എന്ന സിനിമയെ മലയാളത്തിലേക്ക് പറിച്ചു നട്ട് ശ്യം പുഷ്കരൻ. മലയാള തനിമയോടെ 👌
@CandyGirl-ov6kz Жыл бұрын
3:03 😮
@lakshmim047783 жыл бұрын
ആ ബെസ്റ്റ് 😂😂😂
@ThahirthThahir4 ай бұрын
അതിമനോഹരമായ ഇടുക്കി ഡാം ഈ അടിപിടിയുടെ ഇടയിൽ കണ്ടവർ ഉണ്ടോ
@gfrcompany72343 жыл бұрын
മാഫിയ ശശി വരെ തോറ്റ് പോയ സംഘട്ടനം 💪🏻💪🏻
@mohammedabdullals93987 ай бұрын
Martial arts based fight🔥🔥🔥
@syamkumar22132 жыл бұрын
Super movie... 🔥🔥🔥
@mujeebmmujeebm1463Ай бұрын
Super 😍😍😍😍
@MaheshMahesh-px5nm10 ай бұрын
മഹേഷ് എന്നാൽ സുമ്മാവാ 😎
@ravishankar-mg3to2 жыл бұрын
Based on a true story 🔥🙏
@ramzlimaster12372 жыл бұрын
Bro ആരുടെ കഥ ആണെന്ന് അറിയുമോ
@ajeshkottayam4116 Жыл бұрын
@@ramzlimaster1237തമ്പാൻ പുരുഷൻ
@muthuraman4832 Жыл бұрын
I love this movie from Tamilnadu ❤
@Rajuellath6 ай бұрын
8 ൻ്റ ഒരു ലൂണാർ uff Romanjification
@lionelmessian78710 күн бұрын
ഇജ്ജാതി പടം.. Fahad ഇക്ക 🫶
@saravanamoorthy335 Жыл бұрын
Wow very realistic fight ever..
@noblemathewkottaramnmkente60273 жыл бұрын
Ente mwonee ഈ sequence തപ്പി പിടിച്ച് കാണാൻ ഈ 2021 ലാസ്റ്റ് ഇവിടെ വന്നവർ ആരേലും ഉണ്ടോ🔥🔥🔥
@harigovindhsreekumar9507 ай бұрын
04:32 Peak Romanjam 🔥
@sathyapv96352 ай бұрын
The fahad❤❤❤❤❤❤❤❤
@remakdmp5812 жыл бұрын
Ente jeevithathil ithu vare kandittullathil vech enik ettavum ishttapetta cinema
@NOONE-ld9fb3 жыл бұрын
10 . /100 തവണ kandekkanu. ദെ പിന്നേം 🥰🥰❤🥰
@reghukumarv.r47813 жыл бұрын
What a BGM ❤️❤️❤️
@vijeshvijayan79873 жыл бұрын
സൂപ്പർ മൂവി ❤
@sijojoseph78819 ай бұрын
ഇടുക്കി മിടുക്കി
@noorulameen92863 жыл бұрын
Ah bestu 🙄 😍
@lipi21893 жыл бұрын
മലമേലെ തിരിവച്ച് പെരിയാറിൻ തളയിട്ട് ചിരിതൂകും പെണ്ണല്ലേ ഇടുക്കി.... എന്താ ഫീൽ ,പാട്ടും making ഉം കിടിലം .
@deepakjayakumar8570 Жыл бұрын
മഹേഷിൻറെ പ്രതികാരം എന്ന സിനിമ യഥാർത്ഥത്തിൽ നടന്ന ഒരു കഥയാണ് ആലപ്പുഴ ജില്ലയിൽ തുറവൂരിൽ ആണ് ഈ സംഭവം നടക്കുന്നത്, യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം മൂന്നു വർഷമാണ് കാലിൽ ചെരുപ്പ് ഇടാണ്ട് നടന്നത്
@charles170113 жыл бұрын
Now that's a sweet revenge. First he beats him up and then he marries his sister. Mahesh Bhavana Kidu.
@afeefafiee90143 жыл бұрын
One of the best movie
@wolf_gaming20014 ай бұрын
ആ ബെസ്റ് 😂😂
@vlogs-yy8ur2 жыл бұрын
ഫുൾ മൂവി ഇടുമോ..🙏🙏🙏🙏🙏🙏🙏🙏
@11987.3 жыл бұрын
Ithum cinemaya 👍
@PN_Neril2 жыл бұрын
ഇതൊക്കെയാണ് സിനിമ ,
@najeebpeevi93473 жыл бұрын
4:14 🤝
@shaheembinrasheedrasheed8593 жыл бұрын
After Maalik😍
@joyaljacob64363 жыл бұрын
Entha jimsante abhipraayam😄😄
@Rkanathil3 жыл бұрын
സൗത്തിന്ത്യൻ സിനിമയിലെ പുതിയ അഭിനയ വിസ്മയം fahad fasil 💥💥
@deepakt653 жыл бұрын
എത്ര കണ്ടാലും ബോർ അടിക്കാത്ത പടം..
@Gokul.cs.2 ай бұрын
അവസാനത്തെ ലോക്കും അങ്ങേരുടെ ആ എക്സ്പ്രെഷനും 🥵👌
@pratheepkumar12163 жыл бұрын
S/o EM Shreedharan.....& Mummy of Jinson....( w/o "Paachen")....
@sonabinjet3 жыл бұрын
Hyper realism 😊👍
@aromalja9861 Жыл бұрын
Hyper cringe
@arunchillakkattil89598 ай бұрын
Fafa🔥🔥🔥🔥🔥🔥
@nosybummer Жыл бұрын
Annu kaalath Jio undenkil ee kadhaye indaavillayrnnu ..unlimted calls avar introduce cheythilley
@amalsfootprints9 ай бұрын
monea ...❤🔥❤🔥❤🔥
@ratheeshsuku571510 ай бұрын
ജെയിംസിന്റെ അഭിപ്രായം അളിയൻ സൂപ്പർ
@salishsath53010 ай бұрын
8 inte Lunar athanu highlight ❤
@fahizmji32012 жыл бұрын
ഞാന്‍ ഇപ്പോഴും കാണുന്ന രണ്ട് സിനിമയേ ഉള്ളൂ... മതിലുകളും മഹേഷിന്‍റെ പ്രതികാരവും.. ഒരു ചുരുങ്ങിയത് 25പ്രാവിശ്യം കണ്ടു കാണും
@coolsentinel52252 жыл бұрын
Sujith Shankar de level Soudi Vellakka kandappol manassilayi 👌
@Kaifforreal Жыл бұрын
🔥🙌
@vikingsfc66153 жыл бұрын
Masss💥 inspiration
@hareeshap56213 жыл бұрын
എന്നിട്ട് ജിംസൺ അവന്റെ പെങ്ങളെ മഹേഷിന് കെട്ടിച്ചു കൊടുത്തോ??? ഒന്നും തീരുമാനിക്കാതെ സിനിമ കഴിഞ്ഞല്ലോ 🤔🤔🤔
@shabeebmuhammedc88113 жыл бұрын
കൊടുത്തു
@ajiththomas15793 жыл бұрын
സ്ഥിരം cleache വേണ്ടന്ന് വെച്ചുകാനും
@vocallocus76603 жыл бұрын
Kettichu kodukathano last bike il keri poye
@കാലൻ-ഠ4ഷ3 жыл бұрын
കെട്ടിച്ച് കൊടുത്ത് ആ കല്ല്യാണത്തിന് ഞാൻ പോയിരുന്നു😎😀
@shamet6663 жыл бұрын
എന്നിട്ട് last എല്ലാവരും കല്യാണമണ്ഡപത്തിൽ ബൊക്കയും പിടിച്ചു ജിംസണും, എല്ലാവരും ഒരുമിച്ച് പൊട്ടിച്ചിരിക്കുമ്പോൾ end എന്ന് കാണിച്ചു കർട്ടൻ ഇടണം ല്ലെ 🤫
@remakdmp5812 жыл бұрын
Director Dileshpothan sir Your great man of the world
@krishnadaskm3126 Жыл бұрын
Super movie
@harihari1983 жыл бұрын
Full movie undo
@joserajan79173 жыл бұрын
Super super
@gokulgogu95303 жыл бұрын
Ith an moviee nte ponno🔥🔥🔥🔥
@huzefamohammedali91003 жыл бұрын
Aa best😃
@Vpr22553 жыл бұрын
അയ്യപ്പൻ കോശി മുൻപ് ഉള്ള mass item 🔥 കൈപ്പങ് കുങ് ഫു മാഷ് പഠിപ്പിച്ചിരുന്നേൽ,5 min കൊണ്ട് തീർത്തേനെ 😊😜
@mohamedshan1833 жыл бұрын
ദിലീഷ് പോത്തൻ അസാധ്യ talented ആയ ഡയറക്ടർ ആണ്...ഇതിന് ശേഷം വന്ന രണ്ട് സിനിമകളും അത് അയാൾ തെളിയിച്ചു