ആസ്മ ഉണ്ടെന്ന് കരുതി ഗമയും കാണിച്ചു നടക്കുവാണ്.. 🤭😀
@kvs20143 жыл бұрын
😂🤣😅
@apahmed3 жыл бұрын
ഗവണ്മെന്റ് ഓഫീസർ ആയി മണികണ്ഠൻ ചേട്ടൻ എപ്പോഴാണെങ്കിലും അസാധ്യ പെർഫോമൻസ് ആയിരിക്കും...!😃😃
@സുക്കൂൻവനിതാകൂട്ടായ്മ3 жыл бұрын
സൂപ്പർ സത്യശീലന്റെ അഭിനയത്തിന് വാക്കുകൾ കൊണ്ട് പുകഴ്ത്താനാവില്ല. ദൈവം അനുഗ്രഹിക്കട്ടെ ...... ടി.വി. പ്രോഗ്രാമിൽ ആകെ കാണുന്ന ഒരേ ഒരു പ്രോഗ്രാം❤️👍🏻. ഇതിന്റെ സംഘാടകരെ നിങ്ങൾക്കഭിവാദ്യങ്ങൾ . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മറിമായതിലെ നടന്മാർ ഒന്നിനൊന്നു മെച്ചമുള്ളവരാണ് എല്ലാവരും ഉഷാർ പൊളി 👌👌🙄❤
@christochandy293 жыл бұрын
Konami uyir 😉
@amalcr9993 жыл бұрын
Konami onninodonn mecham
@alinambikkunnan96663 жыл бұрын
മണികണ്ഠന്റെ അഭിനയത്തിന്റെ മുമ്പിൽ ഭരത് മമ്മുട്ടി വരേ തോറ്റ് പോകും. കലക്കി മണികണ്ഠാ
@snehasudhakaran18953 жыл бұрын
ചന്തുവിനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല,, 😆😆
@faj334519 күн бұрын
Aaah ഇനി മമ്മൂട്ടിയുടെ നെഞ്ചത്ത് കേരിക്കോ
@HamzaHamza-ez2do3 жыл бұрын
ഞാൻ സത്യശീലൻ ഫാൻൻസ് ഇദ്ദേഹത്തെ കാണുമ്പോൾ തന്നെ നമുക്കൊരു ഇഷ്ടം തോന്നും
@muhsinvellila21332 жыл бұрын
ഞാൻ കോയാക്ക ഫാൻസ് 😀
@SureshBabu-mu7cu3 жыл бұрын
നമ്മൾ ഒരു നിമിഷം ആഗ്രഹിച്ചുപോകും സത്യശീലനെ പോലെ ഉള്ള സർക്കാർ ഉദ്യോഗസ്ഥർ ഉണ്ടയിരുന്നെങ്കിൽ എന്ന് ഉണ്ടാവാം വളരെ കുറച്ചു പേർ 🙏 അവർക്കുവേണ്ടി ഒരു നമസ്കാരം 🙏
@Abdulrasheed-wl9wf3 жыл бұрын
സത്യം
@vasu.aniyanct3732 жыл бұрын
Yes yes
@booseripp10183 жыл бұрын
ൻ്റെ സത്യശീലൻ സാറേ.... എന്താ ഒരു ഒറിജിനലിറ്റി....! എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.... മറിമായത്തിൻ്റെ ഓരോ എപ്പിസോഡുകളും വലിയൊരു പാഠപുസ്തകത്തിലെ ഓരോ പാഠങ്ങളാണ്.
@amalns35893 жыл бұрын
ഇത്രയും നാൾ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരം. 👌
@manoharanpk62063 жыл бұрын
കക്കൂസ് പോണോ
@amalns35893 жыл бұрын
@@manoharanpk6206 സ്വന്തം തീരുമാനം, ന്തിനാ നാട്ടുകാരോട് ചോദിക്കണ., ശവം
@Giventake1433 жыл бұрын
കലാകാരൻമാരെ ആരെ നേരിട്ട് കണ്ടില്ലെങ്കിലും കുഴപ്പമില്ല മറിമായം ടീമിനെ എങ്ങനെയെങ്കിലും ഒന്ന് കാണണം. 👌👌
@D4dreams903 жыл бұрын
Athe enikkum ഇവരെ നേരില്‍ കാണാന്‍ നല്ല ആഗ്രഹം ഉണ്ട്. Especially മണികണ്ഠന്‍ പട്ടാമ്പി.... 😊
@nirmalson8063 жыл бұрын
പുതിയ അറിവ് പറഞ്ഞു തന്ന മറിമായം show ക്ക് അഭിനന്ദനങ്ങൾ 💞💞💞
@rafeekpadinharayil41263 жыл бұрын
സത്യശീലൻ കഥാപാത്രമായി ജീവിക്കുകയാണ്❤️
@komusaid72553 жыл бұрын
അറിവുകൾ ഒരുപാട് കിട്ടി 👌🙏🌹
@sahadpt78143 жыл бұрын
ഒരു സർക്കാർ പണി കിട്ടും എന്ന് വിചാരിച്ചു വന്നതാ....😂😂😂😂
@muhsinasathar3 жыл бұрын
"അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചുകാണിക്കും മറിമായം ടീം." എന്ന് പറയാൻ താല്പര്യമുള്ളവർ ഇവിടെ ലൈക് അടിച്ചാൽ മതി. ടൈപ്പ് ചെയ്തു സമയം കളയണ്ട.
@sankarankuttyashtami85573 жыл бұрын
ഇന്നത്തെ താരം സത്യശീലൻ....
@angelannjose76433 жыл бұрын
സത്യസന്ധരായ ഉദ്യോഗസ്ഥരോട് ഒരുപാട് ബഹുമാനം തോന്നിയ നിമിഷം 😊👌🏻episode
@muhammedshamil41323 жыл бұрын
മറിമായം സ്ഥിരം പ്രേക്ഷകർ ഉണ്ടോ ❤️
@n7teachvlog9613 жыл бұрын
Aa und
@jafarak43293 жыл бұрын
ഇല്ല എന്തേയ്
@sajaigeorge62403 жыл бұрын
Good script. Manikandan Pattambi is well performed.
@Tech_Hydro3 жыл бұрын
ഇല്ല...
@Noorudheenqatar3693 жыл бұрын
ഉണ്ടേ...... ✋🏻✋🏻✋🏻✋🏻✋🏻
@In_evit_able3 жыл бұрын
മണികണ്ഠൻ പട്ടാമ്പി ❤️ ഇതാണ് ഞങ്ങ പറയുന്ന നടൻ ❤️
@binukb34403 жыл бұрын
തീർച്ചയായും അറിയാത്ത ആളുകൾക്ക് ഒരു ഭയങ്കരം ആയിട്ടുള്ള അറിവായിരുന്നു ഈ എപ്പിസോഡ് എല്ലാവരും ഇത് ഫോളോ ചെയ്താൽ നല്ല ശമ്പളം വാങ്ങിക്കാം പിന്നെ ഇതുപോലുള്ള ഒരു ഓഫീസർ ഉണ്ടെങ്കിൽ അടിപൊളി സൂപ്പർ എപ്പിസോഡ്
@adarshkalathil3 жыл бұрын
മികച്ച നടൻ Manikandan Pattambi 🔥
@farhadhamsa66903 жыл бұрын
ആസ്മയുണ്ടെന്ന് പറഞ്ഞ് ഗമയും കാണിച്ച് നടക്കാണ് സത്യശീലേട്ടന്റെ ആ കോമഡി സൂപ്പർ 😀
@sudheermv8073 жыл бұрын
മണികണ്ഠൻ ചേട്ടൻ മോഹൻ ലാലിന്റ ഗുരു 💖💖💖💖💖
@mohammednavas93173 жыл бұрын
സൂപ്പർ അഴിമതി ഇല്ലാത്ത ഓഫീസർ അപൂർവം sathyseelan സാർ.....
@riyasvly56692 жыл бұрын
മറിമായം ഏത് എപ്പിസോഡ് കണ്ടാലും അതിൽ നിന്ന് നമുക്ക് പല അറിവും കിട്ടും ♥👌👍👍
@rossfaiz30983 жыл бұрын
പോളിച്ചുട്ടാ ടീം മറിമായം🤩 🥰🥰🥰👍👍
@saintosamkurian36923 жыл бұрын
Natural Acting which is way better than most films and film stars..script, delivery, direction, screenplay outstanding. Congratulations team Marimayam for this classic and outstanding effort 👏🏽👏🏽👏🏽!! 🙂
@അനിയത്തിപ്രാവ്-ഢ5ഠ3 жыл бұрын
ക്‌ളീറ്റോ ഇതിലും കരച്ചിൽ തുടങ്ങി യോ 😂😂😂അളിയൻസിൽ ഇടക്ക് കള്ള കരച്ചിൽ ഉള്ളതാ.. 😀😀😀
@ayyappanpp86183 жыл бұрын
പലപ്പോഴും ഒരു ഫീനിഷിംഗ് ഇല്ലാത്ത എപ്പിസോഡ് ഉണ്ടികിറുണ്ട്. ഇത് വളരെ വളരെ നന്നിയി. വളരെ സന്തോഷവും. സമൂഹത്തോട് പറയുന്ന ഇതൂപോലൂള്ള ഏപീസോഡുകൾ ഇനിയു. ഉണ്ടാവണം.
@GIREESH_RADHAKRISHNAN3 жыл бұрын
മറിമായം 🥰 മണികണ്ഠൻ ചേട്ടൻ 😍
@westernmusic63383 жыл бұрын
Food കഴിക്കുമ്പോൾ കാണുന്ന പ്രോഗ്രാം🤗🥰
@abdulrafeequemohammed22973 жыл бұрын
Excellent acting by Sathya seelan. Big salute
@LalithaT.PАй бұрын
നല്ല ആത്മാർത്ഥതയും സത്യസന്ധതയും ഉള്ള ഉദ്യോഗസ്ഥരെ കുറിച്ചും കാണിച്ചതിൽ പ്രത്യേകം അഭിനന്ദനങ്ങൾ 👌♥️
@RanjithRanjith-li3is3 жыл бұрын
മണികണ്ഠൻ പട്ടാമ്പി... ❤👌
@shanmughammurugan45243 жыл бұрын
Sathyaseelan, a sincere and very bold labour officer 👍
@rojanair83073 жыл бұрын
എല്ലാവരും ഒന്നിനൊന്നു മെച്ചം 👌👌😃😃. ഉണ്ണി 👌👌😃😃
@confucius28913 жыл бұрын
Mm athe
@confucius28913 жыл бұрын
Hi Roja
@Super121303 жыл бұрын
എന്റെ പട്ടാബി യാണ് എന്റെ ഹീറോ..👍
@sportsmedia10183 жыл бұрын
ഈ പരുപാടിയിൽ സത്യശീലൻ പൊളി.. ആർക്കും ഇഷ്ടം തോന്നും 👌👌👌👌
@thanku21 Жыл бұрын
പണം ഇപ്പൊ കൊടുക്കണ്ട, നാളെ കഴിഞ്ഞ് മറ്റെന്നാൾ കൊടുത്താൽ മതി 😅.
@sanojsanu8313 жыл бұрын
ഒരു എപ്പിസോഡ് ഉം ഒഴിവാക്കാത്ത ഞാൻ!! 😍👌
@linsedavid3 жыл бұрын
വളിപ്പ് എന്ന സാധനം ഒരു എപ്പിസോഡിൽ പോലും ഇല്ലാത്ത ഏക പരിപാടി. എപ്പോഴും അവാർഡുകൾ വാരിക്കൂട്ടാൻ മറിമായം ഇനിയും ബാക്കി!
@dinoy.n.d14823 жыл бұрын
വളരെയധികം മെസ്സേജ് തന്ന മറിമായം ടീമിന് ഒരായിരം നന്ദി 🙏🌹🌹
@shanibmuhammed4893 жыл бұрын
Suguthan my favourite actor ❤️🔥
@rafichotoor29603 жыл бұрын
മറിമായം ഒരോ ദിവസവും ഓരോ എപ്പിസോഡുകൾ കാണിക്കുകയാണെങ്കിലും കാണാൻ എത്ര പേർ റെഡിയാണ് ✋️ഞാൻ റെഡി 😍
Sugathan’s expressions are impeccable as usual....😝😝
@achusachu18963 жыл бұрын
ആസ്മ ഉണ്ട് എന്ന് പറഞ്ഞു ഗമ കാട്ടി നടക്കാ ഞാൻ ആത്യമായി കേക്കാ ഇങ്ങനെ ഒരു ഗമ
@anandananandan79093 жыл бұрын
എന്റെ വീട്ടിൽ Tv ഇല്ല. എങ്കിലും എന്റെ മൊബൈലിൽ കിട്ടാവുന്ന സമയങ്ങളിൽ ഞാൻ കാണാറുണ്ട് എനിക്ക് മാറിമായത്തിലെ എല്ലാ ആർട്ടിസ്റ്റുകളെയും ഒരുപാടിഷ്ട്ടമാണ്. എല്ലാവരും ഓരോ എപ്പിസോഡിലെയും സ്റ്റോറിയിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുകയാണ്. എല്ലാവരും അതാതു കഥാപാത്രങ്ങൾക്കു മത്സരിച്ചഭിനയിക്കുകയാണ്. 🙏👌👍❤❤❤❤❤
@LIZO.xx.e.73 жыл бұрын
Great episode in 2021,🔥❤️
@vampiretog2803 жыл бұрын
Athe
@akasha.6703 жыл бұрын
Yes👍
@anoopp66813 жыл бұрын
5000രൂപ ശമ്പളത്തിന് കടയിലേക്ക് സ്റ്റാഫ്‌നെ അന്വേഷിക്കുന്ന ഞാൻ 🙄
@truth40353 жыл бұрын
🤣🤣🤣🤣🤣പെട്ടു 😜
@gevargesepaul3 жыл бұрын
അത്തരം നന്മയുള്ള സർക്കാർ ഉദ്യോഗസ്ഥന്മാരെ എൻറെ ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ ഞാൻ കണ്ടിട്ടില്ല
@Rakesh-vp4nl3 жыл бұрын
സത്യേട്ടാ ഇങ്ങള് പൊളി ആണ് ❤❤
@thanveerthanu40683 жыл бұрын
കട്ടൻ ചായ 🤩🤩
@meenasubash22943 жыл бұрын
Adipoli
@latheefleo26223 жыл бұрын
Miss you manmadan❤🤗
@retheeshkumarvayalarrethee38493 жыл бұрын
Comedy പരുപാടികൾ പലതുമുണ്ടാകാം എന്നാൽ അറിവും, ആനുകാലിക പ്രസക്തിയും തമാശയിൽ പൊതിഞ്ഞു ജനങ്ങൾക്ക് കൊടുക്കുന്നത് മറിമായം പരുപാടി മാത്രമാണ് ❣️😍😍😍
@arjunvr18293 жыл бұрын
മണികണ്ഠൻ പട്ടാമ്പി ഒരു രക്ഷയും ഇല്ല...ഓഫീസർ ആയിട്ടു ജീവിച്ചു...അടിപൊളി episode 👍
@ramachandranchandran35003 жыл бұрын
അതിമനോഹരമായ ഒരു എപ്പിസോഡ്
@therock53343 жыл бұрын
മറിമായം സ്ഥിരമായിട്ട് ഇടണം
@amjeshkrishnan3 жыл бұрын
സത്യശീലൻ sir 👌👌... കിടു progm
@diamond04able3 жыл бұрын
എന്റെ പൊന്നോ..! നാൾകുനാൾ അഭിനയിച്ച് ഞെട്ടിക്കാ.. നിങ്ങൾ ഓരോരുത്തരും. ഈ എപ്പിസോഡിൽ സത്യശീലൻ, സുഗതൻ & മണ്ഡോദരി 👏👏👏
@rabiamustafa31033 жыл бұрын
മറിമായം സൂപ്പർ ഇങ്ങനെയുള്ള ഓഫീസേഴ്‌സ് ഉണ്ടെങ്കിൽ നമ്മുടെ നാട് നന്നായേനെ
@prabhamanjeri3 жыл бұрын
നല്ല ആശയം, അഭിനന്ദനങ്ങൾ
@sabithpk68053 жыл бұрын
ഇങ്ങനെയൊക്കെ നിയമണ്ടോ 😁 അടിപൊളി 👍🏻👍🏻👍🏻
@shanu___sadinoos11173 жыл бұрын
മറിമായം ഫുൾ episode കണ്ടവരുണ്ടോ 😃
@ridu-monriyan40403 жыл бұрын
Mrinayam is more informative program and making awareness for ordinary peoples..
@salvinvlogs62673 жыл бұрын
this episode was very informative and useful ....keep it up team marimayam... from kuwait
@nwz36453 жыл бұрын
Aaa peru pole thanne Sathya sandamaayi joli cheyyunna kathapaathram❤️❤️❤️❤️
@poojashortsupvlog25203 жыл бұрын
👉सर आपका वीडियो मैं रोज देखता हूं यह वीडियो मुझको बहुत अच्छा लगता है ए जो कमेंट पढ़ा रहा है उसकी पापा मम्मी भाई-बहन की शुभकामनाएं👈
@riyastharail56723 жыл бұрын
Mr. Pooja u are. Excellent 👌👌👌👌👌
@riyastharail56723 жыл бұрын
@@neemajose4886 Teeke Or. Aaap. Bolo badiyaam
@gopinathek27592 жыл бұрын
Super episode
@alsaeedkhor62093 жыл бұрын
മറിമായം എപ്പിസോഡുകളിൽ ഏറ്റവും മനോഹരമായഓരെപ്പിസോഡ്
@Dr_Mohamed_Basheer Жыл бұрын
മറിമായം ആരങ്കിലും കാണുന്നുണ്ടങ്കിൽ അത് സ്ഥിരം പ്രേക്ഷകർ മാത്രം ആയിരിക്കും.❤❤❤❤❤
@bindhunisha8588 Жыл бұрын
സത്യശീലൻ പൊളി ഓഫിസർ 🥰🥰🥰🥰🥰🥰സർക്കാരിൽ ഇതുപോലുള്ളവർ ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
@sreehari3127 Жыл бұрын
22:10 😊😊😊😊
@musthafaedesseri68603 жыл бұрын
Pollichu🔥🔥🔥🎉🔥🎉🎉🔥🔥🔥🔥🔥🔥🔥
@രാജാധിരാജൻദ്വാരക3 жыл бұрын
കേരളത്തിൽ എത്ര സ്വകാര്യ സ്ഥാപനങ്ങൾ അടിസ്ഥാനശമ്പളം ജോലിക്കാർക്കു കൊടുക്കുന്നുണ്ട്?
@aravindk.s23303 жыл бұрын
Ee niyamam okke book aaki vikkunna sthalath kodukkarilla appozha😂
@binoyvishnu.3 жыл бұрын
പരാതി നൽകിയിരുന്നു പലരും പക്ഷേ ചാനൽ ന് പരസ്യം കിട്ടുന്നത് കൊണ്ട് വാർത്ത വന്നില്ല
@santhoshkumarml2 жыл бұрын
Ee episode polichu 🥰👏👏👏 Marimayam team 🥰👏👏👏👏
@AnilmathewsOommen3 жыл бұрын
Very happy to see a clean officer like Sathyaseelan. That is the beauty of this episode.
@nishadpk18713 жыл бұрын
ഉണ്ണി ഫാൻസ് ഫ്രം ഉഗാണ്ട 😍🔥
@vinodkonchath49233 жыл бұрын
സത്യശീലൻ സാർ നല്ല ഒരു ഓഫീസർ (മണികണ്ഠൻ പട്ടാമ്പി) ഇത് പോലെ ഉളള ഓഫീസർമാരെയാണ് നമ്മുടെ നാടിനാവശ്യം
@balavakkayil77973 жыл бұрын
മറിമായത്തിൽ അൽഭുതം നടന്നിരിക്കുന്നു....കാശ് വാങ്ങാത്ത ഒരു ഉദ്യോഗസ്ഥൻ...അഭിനന്ദനങ്ങൾ.!!
@vinodkonchath49233 жыл бұрын
അതെ
@AnilKumar-xw2qz3 жыл бұрын
സത്യശീലൻ പൊളി
@s-eprath3 жыл бұрын
നല്ലൊരു എപ്പിസോഡ്... Informative... Very good.. എല്ലാവരും വളരെ നന്നായി.. 😍🙏
@mejoek34433 жыл бұрын
.ഇതൊക്കെ ആണ് കോമഡി പ്രോഗ്രാം എന്നു പറയുന്നത് ഇതിന് ജഡ്ജസിൻ്റെ ആവശ്യം ഇല്യാകരണം ഇതിൽ അഭിനയിക്കുന്നവർ എല്ലാവരും ജഡ്ജസ്മാരാണ് ഈ ട്ടീമിനെ മാത്രം വച്ച് ഒരു ഹാസ്യ ഫിലീം ഉണ്ടായിരുന്നു എങ്കിൽ നന്നായിരിക്കും നല്ല കഴിവുള്ള കലാകാരൻമാർ
@sreejabalan99063 жыл бұрын
വളരെ നല്ല അറിവുകൾ തന്ന എപ്പിസോഡ് 🙏🙏🙏
@sreenyvijeshv89743 жыл бұрын
ആ ഓഫീസർക്ക് അഭിനന്ദനങ്ങൾ.vijesh palàkkad
@sreenyvijeshv89743 жыл бұрын
ഒപ്പം മണികണ്ഠൻ പട്ടാമ്പി ചേട്ടനും.
@sekarchandru64623 жыл бұрын
Manikandan pattambi big salute
@abdulhameedhameed97403 жыл бұрын
സത്യശീലൻ, പക്വത ഉള്ള ഉദ്യോഗസ്ഥൻ, ഇത്തരം നല്ല ഉദ്യോഗസ്ഥർ അപൂർവം നമുക്ക് കാണാം, എല്ലാവരും ഒന്നിനൊന്നു മെച്ചം.
@dhaneshlakshmanan78775 ай бұрын
marimayam❤. thiraku pidicha ee lifilum daily oru episode ellathe ente day poornamakilla... joli kazhinj sadharana reels or cinima kanaranu pathiv .... epazhathe cinima 100 il 1 mathre eppo nallathullu pachayaya sathyam ... athum select cheyyan paadanu .... oorkunnu.. munb marimayam veetil tv il kanumbol sadha serial anennu karuthi nokarupoolum ella ..epazho abadhathil oru dhivasam lapil kandu annu thott e nimisham vare nigal anente fav .... oru episode oru cinima kandapolaya athum nalla msgs ..ethanu ennepolathe sadharanakark vendathum....eni epo prayam koodunath kondano enganathe serials eshtapedunne ennu annu njn chindichu 😄 but athalla ningalanu updated aayi enne eshtapeduthunath .ningale oorouthareyum abinayam ♥ and aniyrapravarthakar💗