ഇത് മണ്ടുചേച്ചിയുടെ അഭിനയം ആണേൽ അവർക്ക് ഒരു അവാർഡ് കൊടുക്കണം 😍😍
@Sadiqali-mq5go3 жыл бұрын
ഇതിൽ അഭിനയം അല്ലാതെ വേറെന്താ ഉണ്ടാവുക
@ahrafma71393 жыл бұрын
@@Sadiqali-mq5go 😁
@naaaz3733 жыл бұрын
നാടിന്റെ സാംസ്‌ക്കാരിക പൈതൃകം പിന്നെ ആര് കാക്കും ??😁 ഉണ്ണി റോക്ക്‌സ്🤣👌
@jamsheenajamshi5643 жыл бұрын
മണ്ടു ഒന്നൊന്നര അഭിനയാട്ടോ...👌
@mohammedeyas75443 жыл бұрын
Mula
@nishanthviru53603 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും അതാണ് മറിമായം ടീം ❤❤🔥🔥
@ananthakrishnan.a27802 жыл бұрын
Q bi un
@r.a68873 жыл бұрын
മണ്ടു അസാമാന്യ കഴിവുള്ള അഭിനയത്രിയാണ്
@khbre56433 жыл бұрын
നല്ല എപ്പിസോഡ്. മിക്ക കുടുംബങ്ങളിലും സ്ത്രീകളുടെ അവസ്ഥ ഇതു തന്നെ
@cr81143 жыл бұрын
craft kzbin.info/www/bejne/jWObf4mtjdN0eqM
@mariyac65983 жыл бұрын
Very correct
@learnsomethingeveryday91643 жыл бұрын
njan kandittulla kuumbathil okke thirich anu
@faizroutemap Жыл бұрын
Yes very correct😥
@tobbygamingyt9043 Жыл бұрын
@@learnsomethingeveryday91648uîu678î.
@Green_Journals3 жыл бұрын
Monson mavunkal ine pati oru episode pratheekshikunnu😀. Manmadhan as Monson pwolikum
@muchammi7 ай бұрын
മണ്ടു നിന്നെ വെല്ലാൻ ആരും ഇല്ല ❤️❤️❤️🥰 ഞാൻ ഒരു സംവിധായകനോ പ്രൊഡ്യൂസറോ ആയിരുന്നെങ്കിൽ ഇവരൊക്കെ സിനിമയിൽ തിളങ്ങി നിന്നേനെ.. ❤️
@babukumarraghavanpillai39433 жыл бұрын
ഈ എപ്പിസോഡ് മുഴുവനായി കണ്ടതിൽ സംതൃപ്തി തോന്നി. ദയവു ചെയ്ത് ഇനിയെങ്കിലും പുതിയ എപ്പിസോഡുകൾ മുറിച്ചു കാണിച്ചു മുഷിപ്പിക്കരുതേ ...
@muhammedajmalvp4203 жыл бұрын
Muri mayam
@sabithpk68053 жыл бұрын
👍🏻💯
@saajansony27543 жыл бұрын
👍👍👍
@shabiarts3 жыл бұрын
Aarood parayan aar kelkkan🙂
@aue41683 жыл бұрын
Alla pinne
@abinavpt77843 жыл бұрын
അലസന്മാരും മടിയന്മാരും മറ്റ്ലുള്ളവർക്ക് 8 ന്റെ പണി കൊടുക്കും ഒപ്പം കുടുംബതിന്നും സമൂഹത്തിനും വലിയ തലവേദന ഉണ്ടാക്കും എന്നുള്ള ഒരു സന്ദേശമാണ് മാറിമായതിന്റ ഈ എപ്പിസോഡ് പൊള്ളിച്ചു 👌
@prakashbvlogs95333 жыл бұрын
എല്ലാരും pwolichu. തകർത്തു ❤❤❤❤
@Shihabibrahim773 жыл бұрын
പ്യാരി.. നല്ല വിലയുള്ള ബസ്മതി അരിയാണെന്നു...😂😂 ഉണ്ണി.. റേഷൻ കടയിലെ പച്ചരിയല്ലേ.. 😂😂.. മണ്ടു ശരിക്കും ജീവിച്ചു 👌👌👌👌👌👌
@Husain-wt9yo7 ай бұрын
പെങ്ങളോട് ഇത്രയും സ്നേഹമുള്ള ആങ്ങളമാരെ കാണൽ കുറവാണ്
@preethashaju39183 жыл бұрын
മിക്കവാറും എല്ലാ വീടുകളിലും ഭാര്യ മാരുടെ അവസ്ഥ ഇതൊക്കെ തന്നെ ആണ്
@vineeshvenugopal7471 Жыл бұрын
ഏയ്..
@mininathan17323 жыл бұрын
Too gud..satysheelan, unni and koya...superrr hillarious
@ayishajabbar7243 жыл бұрын
അങ്ങളയുടെ സ്നേഹം 👍🏿👍🏿 മണ്ടു ഒറിജിനൽ ചുമയാണോ?
@sanilsebin38143 жыл бұрын
സ്നേഹ സൂപ്പർ...ശരിക്കും ഒരു രോഗി പോലെ തന്നെ
@jyothidevimenon3 жыл бұрын
ഭാര്യയുടെ രോഗത്തെ silly ആയി കാണുന്ന ഭർത്താവിനെ എനിക്കും അറിയാം....
Abinayammmmmm athu oru kalayanu 😍ethu kandal ariyammmm
@roshanabid59883 жыл бұрын
2021 കാണുന്നവർ ഉണ്ടോ 😄
@mythoughtsaswords Жыл бұрын
Even though Sathyan has a negative role, he plays it well- hats off to him
@daysofammuuuu24753 жыл бұрын
ഉണ്ണി ചേട്ടന് udaneelamulla കഥാപാത്രം kodukanamennu aagrahamullavar ഇവിടെ ariyikkuka(like)
@ashwinashok55923 жыл бұрын
മണ്ടു ഒരു സംഭവാട്ടോ.... 👍
@bini-malu3 жыл бұрын
20:20 മന്മധൻ പറഞ്ഞ തെറ്റ് ആരേലും ശ്രദ്ധിച്ചോ
@scoreherogaming18403 жыл бұрын
Ys
@naturetruth53163 жыл бұрын
Yes
@athiraudesh3 жыл бұрын
Yes
@sidheeqp34343 жыл бұрын
Good... Observation super
@bini-malu3 жыл бұрын
@@sidheeqp3434 😜
@sandeepdas25823 жыл бұрын
സുഗതൻ 🤣🤣🤣🤣🤣🤣
@sidharthmk6004 ай бұрын
I don’t think this should be defined as rich. Rich is just a word used to define the possession of money or assets. I don’t see any need redefining the word rich. Of course you can say you are content or happy with your life.
@snehalathanair4275 ай бұрын
What a husband!!!
@kanarankumbidi8536 Жыл бұрын
സൂപ്പർ എപ്പിസോഡ്...❤
@nsarunkumar90333 жыл бұрын
മണ്ഡോദരി-യുടെ അഭിനയമൊക്കെ കൊള്ളാം. പക്ഷേ മറിമായ-ത്തിന് ഒരു ഐഡന്റിറ്റി ഉണ്ടല്ലോ- കോമഡി- അത് പോയി. മറിമായം ഒരു സറ്റൈറിക്കൽ കോമഡി അല്ലേ.. അല്ലേ.. അതിന്റെ ജീവനല്ലേ കോമഡി- അല്ലെങ്കിൽ എലിപ്പത്തായം കാണിച്ചാൽ പോരേ!
@hasna3574 Жыл бұрын
മണ്ടു excellent 🎉👍🏻
@abdusalam33403 жыл бұрын
ഫുൾ എപ്പിസോഡ് നായി വെയ്റ്റിംഗ് ലായിരുന്നു
@shihabdheen24183 жыл бұрын
അളിയൻ A T M
@kvj91323 жыл бұрын
എന്റെ പരിചയക്കാരൻ ക്ലിറ്റോയുടെ സ്വഭാവം ആണ് മൻമദന്..
@georgejohn98793 жыл бұрын
Cleeto അളിയൻസ്
@afsiya3 жыл бұрын
Manmadan: illa raji'oon :D
@shasmedia85093 жыл бұрын
😂
@varghesen78613 жыл бұрын
മണികണ്ഠൻ പട്ടാമ്പിയൊക്കൊണ്ട് മാത്രം ഇത് നിലനിൽക്കില്ല.
@jamsheenajamshi5643 жыл бұрын
Unni😆
@muneeram35313 жыл бұрын
ഇത് പോലെ എന്റെ ഹസ്
@arjunjunu17043 жыл бұрын
😆😆😆
@cristiano17063 жыл бұрын
Enthina kashtapettu adjust cheyyune?
@habeebrahman62043 жыл бұрын
മണ്ടു 👌👌👌👌👌👌👌👌
@bhudevi25713 жыл бұрын
മൊയ്തു ന്റെ ബാസ സരിയാക്കാൻ ആയിട്ടില്ലേ...
@aboobackerc.p17963 жыл бұрын
Feels really sick... 👍🏼
@subinlatheef56263 жыл бұрын
മണ്ടുന് ശരിക്കും ചുമ ആയിരുന്നോ
@savithriae31593 жыл бұрын
മണ്ടുചേച്ചിക്ക് ശരിക്കും ചുമയാണോ? 🥰
@sanoopsanu64512 жыл бұрын
മണ്ടു 👌💞
@AmalVijayan-x4p Жыл бұрын
ബ്ലഡിഫുൾ മണികണ്ഠൻ പുതിയ എപ്പിസോഡുകൾ ഫുൾ ഇടണം
@rajipalakkad2226 Жыл бұрын
Oru cimeaku apurammm niceeee ❤️
@krishnakumare52323 жыл бұрын
Marimayam kalakki👌
@cr81143 жыл бұрын
craft kzbin.info/www/bejne/jWObf4mtjdN0eqM
@dilshaharis83643 жыл бұрын
Mandu deserves a award
@viswanadhvadakara39853 жыл бұрын
,👍👍
@mythoughtsaswords Жыл бұрын
Mandu, the real house-wife, Sathyaseelan, a representative of all useless fellows in some houses-Marimayam rocks!
@sandeepskar77633 жыл бұрын
😍😍😍😍
@riyazkm64603 жыл бұрын
നല്ല എപ്പിസോഡ് 😊 പല സ്ഥലത്തും തിരിച്ചാണ് കാര്യങ്ങൾ 😁