കുറെ എപ്പിസോഡ് അപ്ലോഡ് ചെയ്യാൻ ബാക്കി ഉണ്ട് കേട്ടോ....എന്തൊക്കെ ചെയ്താലും ഞങ്ങൾ മനോരമ മാക്സ് ഡൌൺലോഡ് ചെയ്യില്ല 😂😂
@boomboom230232 жыл бұрын
ha. ha.ha .athe cheyyilla💪...poli👏👌🤣
@shameemkshamiibm46212 жыл бұрын
Full varunnad vare wttg 🤩
@haleelhaleel55922 жыл бұрын
👍👍
@sanjuvarghese61632 жыл бұрын
💯 cheyilla......you tube il kandal mathi...no prblm
@freefirearmy16452 жыл бұрын
Pandu prevasiyaayirunna kaalam thottu nammude koode ulla family aanu oraalu miss aanu manjju Chechi athu kondu aliyans um kaanunnu pinne thatteem mutteem uppum mulak illa ittreyum programs il tv all programs il marimaayam aanu jenangalku upakaaram ulla program
@akhilakhil43702 жыл бұрын
ഞാൻ ഇഷ്ടപെടുന്ന ഏക സീരിയൽ മറിമായം ❤❤❤❤❤❤❤
@rafeekmannarkkad36612 жыл бұрын
Yes 💞
@fathimanjm76842 жыл бұрын
Athe njanum
@rafeeqmanuppa72 жыл бұрын
🥰🥰me too
@MajeedMajeed-ws3uf2 жыл бұрын
@@fathimanjm7684 BJP over
@emjays642 жыл бұрын
കേരളത്തിലെ സർക്കാർ ജോലിക്കാരുടെ സ്വഭാവം എത്ര സ്വാഭാവികം ആയി അവതരിപ്പിക്കുന്നു....marvelous acting 🌹🌹🌹
@editortaeelenabtsuyir10302 жыл бұрын
Food കഴിച്ചുകൊണ്ട് വീഡിയോ കാണുന്ന്വർ ഉണ്ടോ😂😂😂
@aamiz_vlog2 жыл бұрын
😄😄
@Manushyan4242 жыл бұрын
ഞാൻ കക്കൂസിലാ.. എന്തേ എന്തെങ്കിലും കുഴപ്പം ഉണ്ടോ 🙄
@MusafirKL2 жыл бұрын
ഉണ്ട്
@vishnuashokkumar87452 жыл бұрын
Uchak oonu kazhikumbo koode oru episod 😁
@shibinsic2 жыл бұрын
ഇല്ല
@ajithasuresh95922 жыл бұрын
Ksrtc eppo അനുഭവിക്കുകയല്ലേ , ചെയ്യുന്ന ജോലിയോട് യാതൊരു ആത്മാർത്ഥതയും ഇല്ലാത്തകുറെ സർക്കാർ ജോലിക്കാര്
@rafeekmannarkkad36612 жыл бұрын
Correct it 🐱
@anvarsabu55052 жыл бұрын
Ksrtc ശമ്പളം ഇല്ലാത്ത സമയം തന്നെ അവരെ ട്രോളി അല്ലെ 😂😂😂😂
@giree0072 жыл бұрын
ഉണ്ണി... മാളേ പോലെ...എനിക്കു മാത്രം തോന്നിയതാണോ🤣🤣
@dreamboy98242 жыл бұрын
ആ പയ്യന്റെ അവസ്ഥ സ്വന്തം അമ്മ ഉണ്ടെങ്കിൽ അവന്റെ അവസ്ഥ മനസിലായേനെ.. ഇല്ലാതാകുമ്പോളെ വില അറിയൂ
@maggivalayil94382 жыл бұрын
സത്യം പറയട്ടെ നിങ്ങളെ പ്രശംസിക്കാൻ വാക്കുകൾ കിട്ടുന്നില്ല, നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ ആണ് ജീവിക്കുന്നത് 💐💐💐
@jcadoor2042 жыл бұрын
അമ്മയില്ലാത്ത കുട്ടികളും . അമ്മമാർ വിദേശത്തുള്ള കുട്ടികളുടെയും അവസ്ഥ വലിയ പരിതാപകരമാണ്. ഉപ്പോളം ആവില്ലല്ലോ ഉപ്പിലിട്ടത് -
@rajeshhariharan52362 жыл бұрын
Well said
@safiya40542 жыл бұрын
കറക്റ്റ്.. ഞാൻ അനുഭവിക്കുന്നതാ.. നമ്മൾ പണം എത്ര കൊടുത്തിട്ടും കാര്യമില്ല.. മക്കൾ കഷ്ടപ്പെടും...
@AloneMask02 жыл бұрын
മക്കളെ ഇട്ടേച്ച് പോകുന്ന അമ്മമാർ അതിന് നിൽക്കരുത്
@althu-i2v2 жыл бұрын
@@safiya4054 ☹️
@safiya40542 жыл бұрын
@@AloneMask0 മക്കളെ ഇട്ടേച്ചു പോകാൻ കൊതി ആയിട്ടല്ലല്ലോ.. സാഹചര്യം കൊണ്ട് ജീവിക്കാൻ വേണ്ടി മക്കളെ സംരക്ഷിക്കാൻ പോകുന്നതല്ലേ.. വേറെ വഴിയില്ലല്ലോ
35km ഒരു ദൂരമാണോ? 52 km പോയ ഞാൻ.കോളേജിന്റെ അടുത്ത ബന്ധുക്കളും ഉണ്ടായിരുന്നു, അവർ ഇങ്ങോട്ടും പറഞ്ഞില്ല, നമ്മൾ അങ്ങോട്ടും ചോദിച്ചില്ല. ഒരു തെണ്ടിയുടേയും ഔദാര്യം വേണ്ടാ
@ajithasuresh95922 жыл бұрын
Good 👌
@sreerajm.b.34012 жыл бұрын
കൊള്ളാം
@rajeshhariharan52362 жыл бұрын
That is good
@anandnaa3 ай бұрын
High way anenkil ok .pakshe rural road anel Pani aanu
@artech17143 ай бұрын
@@anandnaa റൂറൽ, ഹൈവേ, മെയിൻ റോഡ് എല്ലാം ഉണ്ടായിരുന്നു. എനിക്ക് ബൈക്കും ഇല്ലായിരുന്നു..
@MUNDURMADAN1232 жыл бұрын
ഇത് കണ്ടപ്പോൾ ഞാൻ എന്റെ ചെറുപ്പത്തിൽ അമ്മായിയുടെ വീട്ടിൽ പോയി നിന്ന് പഠിച്ചത് ഓർമ്മ വരുന്നു. 😔 ഒരുപാട് സഹിച്ചു 🙏
@djworks47002 жыл бұрын
Story parayamo
@ShariAdhi-ec5zr10 ай бұрын
@@djworks4700 story യന്ത അയാളെ അമ്മായി oru പാട് കഷ്ടപ്പെടുത്തി ഇതിലെ മണ്ടുനെ pole 🙄🙄
@jasimmohammed74133 ай бұрын
😢
@artech17142 жыл бұрын
മണികണ്ഠൻ / നിയാസ് മിനിസ്ക്രീൻ മമൂട്ടി / ലാൽ സുലൈമാൻ ഇക്കാക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട ഉണ്ണി 🔥🔥
@gangadharachuthaprabhu61542 жыл бұрын
Pyarijathan Suresh Gopi 🔥
@nishadnashavlog53082 жыл бұрын
മനുഷ്യ യാഥാർഥ്യ ജീവിതങ്ങളെ ഇത്രമേൽ ഹാസ്യം ആയി അവതരിപ്പിക്കുന്ന വേറെ ഒരു പരിപാടിയും കണ്ടിട്ടില്ല
@faseehkarumbil2 жыл бұрын
ഇന്നത്തെ കൊട്ട് EBUDJET നും KSRTC ക്കും 🤣🤣🤣🔥🔥🔥🔥
@unnikrishnank58912 жыл бұрын
ഇതാണ് സർക്കാർ ഓഫീസിലെ നിലവിലെ സ്ഥിതി 😀😀😀
@muhammednamshi84222 жыл бұрын
നിലവിലെ അല്ല അന്നും ഇന്നും ഇത് തന്നെയാണ് സ്ഥിതി.
@abdulgafoor88662 жыл бұрын
ഈ.... തരത്തിലുള്ള ചെറിയമ്മമാരെ ഞാനും, കണ്ടിട്ടുണ്ട് അടുത്തത് k.s. r. t. c ജീവനക്കാരെ തെമ്മാടിത്തരം ഒരമ്മ മക്കൾ രക്ത ബന്ധം അതെന്താണെന്നറിഞ്ഞൂടാത്ത ഓന്തിന്റെ നിറം മാറുന്ന ചെറിയമ്മ.... നന്നായിട്ടുണ്ട്....
@rafeekmannarkkad36612 жыл бұрын
Correct 💯💯💯💯
@nambooritalksmedia63222 жыл бұрын
പ്യാരിജാതന്റെ സംസാരം 😂😂
@amalbaiju52462 жыл бұрын
പ്യാരിയുടെ സ്ലാങ് മാറിയത് കൊള്ളാം. 😂😂👍🏽🔥
@rahmanea1002 жыл бұрын
വളരെ ബോറായിട്ടുണ്ട്
@rideraswin41352 жыл бұрын
പോരാ
@ajmalameen20972 жыл бұрын
Alamb
@sasidharan52612 жыл бұрын
Aviduthe slang aanu adu.arekkenkilum അറിയാമോ
@ismailpsps4302 жыл бұрын
Ksrtc ജീവനക്കാരുടെ കാര്യം ചില സമയത്ത് കഷ്ട്ടാണ് എല്ലാരും അല്ല ഒരിക്കൽ ഞാൻ എറണാകുളത്ത്ന്ന് പാലക്കട് സൂപ്പർ ഫാസ്റ്റിൽ കയറി തൃശൂർക്ക് ടിക്കറ്റ് എടുത്തകൂട്ടത്തിൽ ഞാൻ ചോദിച്ചു പാലക്കാട്ടേക്ക് എത്ര രൂപയാകുമെന്ന്, ഉടനെ അയാൾ അത് നിങ്ങൾ പാലക്കാട്ടേക്ക് ടിക്കറ്റെടുക്ക് അപ്പ അറിയാമെന്ന്... എങ്ങനേണ്ട്? ( ഈ സംഭവം ഏതാണ്ട് 25 കൊല്ലം മുമ്പാണ് ) ഈ എപ്പിസോഡ് കണ്ടപ്പോ ഓർമ്മ വന്നതാണ് 😔
@h_a_r_i_zh_a_m_e_e_d78472 жыл бұрын
Athaayath…1997 il alle 😄
@bindhunisha8588 Жыл бұрын
പാവം ആ മോന്റെ മുഖം കാണുമ്പോൾ നെഞ്ചു പിടയുന്നു അമ്മയില്ലാത്ത മക്കളുടെ അവസ്ഥ... അതിലും ബന്ധു വീട്ടിൽ നിൽക്കേണ്ട ഗതികേട്
@jrcreation.way_to_jannah82892 жыл бұрын
What a acting sheedhalan chettan 😅❤
@goldenwings61412 жыл бұрын
I can relate it with my life.. Superb
@pradeeppt2679 Жыл бұрын
ഭർത്താവിന്റെ സഹോദരങ്ങളെ സ്നേഹിക്കാൻ പറ്റാത്ത ഒരുപാട് ഭാര്യമാർ നമ്മുടെ സമൂഹത്തിൽ ഉണ്ട്
@abhishekybz97082 жыл бұрын
12:55 mass entry 🔥🔥
@sajeersajeer16292 жыл бұрын
അവസാനത്തെ ഡയലോഗ് പൊളിച്ചു 😂😂
@fathimanjm76842 жыл бұрын
Athe polichu
@sukumaranmk62932 жыл бұрын
ఏఏఏేఏఏఏఏఏఏేఏఏస్త. మ్ నా
@naaaz3732 жыл бұрын
വല്ലടത്തും പോയി കല്യാണം കൂടി പായസം കുടിച്ചിട്ട് ബന്ധം പറയാൻ വന്നിരിക്കുന്നു 🤣 പ്യാരി 😍
@shaaztalent25002 жыл бұрын
Pyari alla unni
@naaaz3732 жыл бұрын
@@shaaztalent2500 ആ ഡയലോഗ് ആരാ പറയുന്നത്
@shaaztalent25002 жыл бұрын
Pyari parayanu
@bigbi21222 жыл бұрын
മയക്കു മരുന്ന് വിൽക്കുന്ന ഉണ്ണി എവിടെ കട്ട വെയ്റ്റിംഗ് 🔥🔥🔥🔥🔥🔥
@toycartravel21562 жыл бұрын
3 months kazhinj nokiya mathi
@remadevi40252 жыл бұрын
ദൈവം അനുഗൃഹിച്ച കലാകാരൻമാർ . എനിക്ക് ഇതിലെ അഭിനേതാക്കളെ കുറിച്ച് വേറെയൊന്നും പറയാനില്ല
@sudhabai.c.bcharuvilabhava42842 жыл бұрын
Excellent. Congratulations to the entire Marimayam team...
@SajanaThottungal2 жыл бұрын
Unni chettane kandappol മാള അരവിന്ദൻ ചേട്ടനെ ഓർമ്മ വന്നു
@vinu..44192 жыл бұрын
👍
@yasarabiperayil48652 жыл бұрын
80%😜😜😜
@janemathews3702 жыл бұрын
When I first came to US my own father’s sister was like this, like Mandodari… whereas her husband, my uncle was super nice, there are lots of people like this in this world unfortunately!
@janemathews3702 жыл бұрын
This episode brought back many unpleasant memories, these small things remain in your memory about certain peoples attitude even after 12 years so you know what kind of people they are in your prosperity
@josephpeter122 жыл бұрын
@@janemathews370 SATYAM.. MEN ARE NOT SO CRUEL! INDEED SUCH TYPICAL WOMEN... ARE THERE IN EVERY FAM.. AS NEGATIVE
@ilnebibob2 жыл бұрын
As much as possible we shouldn't depend on our relatives 🙂
@ace-zs1ob Жыл бұрын
@@josephpeter12Men arent cruel. women are.
@abrahammathew36952 жыл бұрын
Well presented cheriyamma , so natural 👍👌mandodhari 😄😄😄
@SUNEESHTRAM2 жыл бұрын
ഉണ്ണി - പ്യാരി Combo Scene...എന്റമ്മോ..😂😂😂
@thowsef2 жыл бұрын
Excellent script , but who ever encountered such situation is really hard ... Can't describe.. hope govt will find options to such students
@josephpeter122 жыл бұрын
I WOULD SAY... I CAN RELATE WITH THIS !! BCS I EXPERIENCED IT.. FROM THIS WHAT CAN BE LEARNED? YES- THE VALUE OF OUR PARENTS ❤
@narayanannn33902 жыл бұрын
Super and the correct presentation on the attitude of kerala Govt office Salute to the entire Qteam....
@subikasinadh45712 жыл бұрын
കാച്ചികുറുക്കിയ തിരകഥ...എന്ത് രസാ...ആശംസകള് മറിമായം ടീം
പ്യാരി അണ്ണാ നിങ്ങള് ഇന്ന് സിരിപ്പിച്ച് കൊല്ല് ആണല്ലോ 🤣🤣
@sarilkummath2 жыл бұрын
സുമേഷേട്ടന് ആദരാഞ്ജലികൾ😥😭
@jamshiwestland79372 жыл бұрын
അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പോയിക്കോട്ടെ 😄 KSRTC
@makhsoodlambeth2 жыл бұрын
Very good informative episode.This is happening all the way in everybody's life
@dhabrealam98292 жыл бұрын
சொந்த வீட்டுகாரர் வந்தால் பிரச்சினை இல்லை.புருசன் வீட்டுக்காரர் வந்தால் அவளுக்கு முகம் கருக்கும்.
@ENBEE952 жыл бұрын
Rip Sumesh Ettaaa...
@aneesmohammed71352 жыл бұрын
Lovely brotherhood sathyan and sheethalan❤️
@djworks47002 жыл бұрын
🙏🔥
@AdsOBRU2 жыл бұрын
കാലങ്ങൾക്ക് മുന്നേ സഞ്ചരിച്ച മറിമായം ♥️🔥
@MohammadAshikAshik-oz4bu2 ай бұрын
ഒരു നേരത്തെ ഭക്ഷണം കഴിക്കുമ്പോൾ ഒരു എപ്പിസോഡ് അതാണിപ്പോ എന്റെ ടാർഗറ്റ് 🥰👍👌 സൗദിയിൽ നിന്നും ഒരു മറിമായം സ്നേഹി ❤
@sreerajmoodadi2 жыл бұрын
Ksrtc.. BSNL പോലെ ഒരു ഓർമ്മ ആവട്ടെ എന്ന് ആശംസിക്കുന്നു..
@joanamaten13172 жыл бұрын
എന്റെ ബാല്യ കാലം ഓർത്തു പോയി.....
@ShariAdhi-ec5zr10 ай бұрын
ഉണ്ണി ചെറുവത്തൂർ fance 😂😂💪💪
@nadvi20072 жыл бұрын
മണ്ഡുവിൻ്റെ അവസരവാദം - സ്ത്രീ ജൻമ മല്ലെ
@nazefreshcofreshconaze91082 жыл бұрын
Climax 🙄🙄KSRTC kku oru kottum😜👌👌👌👌👌sambavam kidilan👌👌👌
@blacktiger96602 жыл бұрын
ഒരു കൊല്ലം കഴിഞ്ഞിട്ടാണ് യൂട്യൂബിൽ അപ്ലോഡ് ചെയ്ന്നതെങ്കിലും വേണ്ടില്ല അപ്പോയെ കാണു.
@abz96352 жыл бұрын
അപ്പോ അത്രേ സ്നേഹം ഒള്ളു ഈ കലാകാരന്മാരുടെ പരിപാടിയോടു അല്ലെ....
@sunusudhakaran42252 жыл бұрын
നിങ്ങൾ എന്തു ചെയ്താലും മനോരമ മാക്സ് ഡൌൺലോഡ് ചെയ്യില്ല 🤣😄😆😂
@abz96352 жыл бұрын
ഓസ്സിന് കിട്ടിയ ആസിടും കുടിക്കും...
@sunusudhakaran42252 жыл бұрын
@@abz9635 അവിടെ അങ്ങനെ ആയിരിക്കും 🤣
@abz96352 жыл бұрын
@@sunusudhakaran4225 ഇവിടെ മാത്രമല്ല കേരളത്തിൽ കുറെ എണ്ണം ഒണ്ട് തന്നെ പോലെ ഓസ്സിന് കിട്ടിയ കാണാൻ നടക്കുന്നവർ.... അവർ ആക്ടർസ്നു ശമ്പളം കൊടുത്ത് പൈസ ചിലവാക്കി ഒരു നല്ല പ്രോഡക്റ്റ് നമുക്ക് തരുമ്പോൾ അതിന്റെ മുടക്ക് മുതൽ തിരിച്ചു കൊടുക്കേണ്ടത് അത് ആസ്വദിക്കുന്ന പ്രേഷകർ ആണ്... അവർ അതിനു നിർബന്ധിക്കുന്ന പോലും ഇല്ലാത്തപ്പോൾ എന്തോ വലിയ അഭിമാനം ആയി ഞാൻ ഡൌൺലോഡ് ചെയുന്നില്ല എന്ന് പറയുന്ന ദുരന്തങ്ങൾ അവിടെയും ഇവിടേയും ഇഷ്ടം പോലെ ഒണ്ട് 🤣🤣🤣🤣🤣🤣🤣
@sunusudhakaran42252 жыл бұрын
@@abz9635 യൂട്യൂബിൽ ഓസിനു ആണോ കാണുന്നത്... 😆😆😆... അത് അവർ വെറുതെ ഇടുന്നത് ആണോ.. നാട്ടുകാർ കണ്ടിട്ട് പുണ്യം കിട്ടാൻ 🤣😄😆
@abz96352 жыл бұрын
@@sunusudhakaran4225 യൂട്യൂബ്ൽ വീഡിയോ കാണുന്നേൽ എത്ര പൈസ പോകുന്നുണ്ട്... ഒരു അൺലിമിറ്റഡ് നെറ്റ് ഓഫർ ഒണ്ടേൽ എത്ര ലക്ഷം വീഡിയോ വേണേലും കാണാം... ഒരു ലിമിറ്റും ഇല്ലാതെ ഫ്രീ ആയി കാണാം... നെറ്റ് ഓഫർ utube n വേണ്ടി മാത്രം അല്ലാലോ ഉപയോഗിക്കുന്നത്... പല ആപ്പ് യൂസ് ചെയ്യാൻ വേണ്ടി അല്ലെ ... നിങ്ങക് max download ചെയ്യാൻ ആരും നിർബന്ധിക്കുന്നില്ല... അപ്പോ പിന്നെ എന്തായാലും ഡൌൺലോഡ് ചെയുനില്ലെന്ന് പറയുന്നതിൽ അർത്ഥം ഇല്ല... utubil അവർക്ക് സൗകര്യം ഉള്ളപ്പോ ഇടും അത് വരെ wait ചെയുക വരുമ്പോൾ കാണുക... അല്ലാതെ അപ്ലോഡ് ആകാൻ വൈകുന്നതിനു അവരെ കുറ്റം പറയരുത്
@murukesh93682 жыл бұрын
🌹🌹🌹 കുറെ പുതിയ എപ്പിസോഡുകൾ യൂട്യൂബിൽ കാണുന്നില്ല എന്ത് തന്നെയാണെങ്കിലും മറിമായം സൂപ്പർ 🌹🌹♥
@fathimanjm76842 жыл бұрын
Athe marimayam super
@Jklive19802 жыл бұрын
Athaanu "marimayam" 🤣🤣"
@sobhanakb42733 ай бұрын
ഞാൻ ഒരു സീരിയ ലും കാണാത്ത ആളാണ്. പക്ഷെ ഈ satire കാണാൻ തുടങ്ങിയിട്ട് 2 മാസമായി തുടർന്ന് കാണുന്നു. ഉഗ്രൻ
@AtoZ764112 жыл бұрын
ഇവരൊന്നും സിനിമയിൽ പോകരുത് എന്നാണ് എന്റെ അഭിപ്രായം..
Excellent meaningful sereal.. Thanks.. Maremayam team... I'm from Bangalore. Regularly. Watching... Ur sereal... God bless OMSai. To maremayam teams.. GOOD Evening
@shareefmaanu36682 жыл бұрын
ഉണ്ണിയെ കണ്ടാൽ തന്നെ ചിരി വരും 😂
@orphichashir97572 жыл бұрын
Of
@rahulppillai53272 жыл бұрын
😁🤪🤪🤪🤪
@shihabtk87872 жыл бұрын
മരിച്ച സഹ പ്രവർത്തകന് ആദരാജ്ഞലികൾ 🌹🌹🌹
@rohithkaippada1190 Жыл бұрын
പ്യാരി ഭാഷ ✌🏻
@travelguyz96702 жыл бұрын
KSRTC യെ നൈസ് ആയിട്ട് തേച്ച് ഒട്ടിച്ചിട്ടുണ്ട് 🤣👍🏻
@Ayush-en5it Жыл бұрын
Swantham veedum achanum ammayum ❤ Vere evde thamasaichalum aarude okkam oppam thamasaichalum Ath pole akilla❤
@arunashok69902 жыл бұрын
കഴിഞ്ഞ കുറേ എപ്പിസോഡുകൾ ഒഴികെ എല്ലാം കണ്ടിട്ടുണ്ട്. മറിമായം മാത്രം കാണുന്നതിനുവേണ്ടി മനോരമമാക്സിനു പൈസ കൊടുക്കില്ല.
@shibikp90082 жыл бұрын
എൻ്റെ ഏട്ടത്തി അമ്മയുടെ അതെ സ്വഭാവം കുഞ്ഞമ്മക്ക് ഓന്തി നെ പോലെ. നിറം മാറും😀
tempo travelerilaano palli pernnaal nadattanadh?😄 pyari rocks
@MaheshMahi-cd3cq2 жыл бұрын
എല്ലാരും കാണേണ്ട ഒരു എപ്പിസോഡ് ആണ് 🙏🙏🙏👍
@Cazers20062 жыл бұрын
Rip 😭😭😭 khalid ikka
@ravindranks97482 жыл бұрын
Good skit Pyari nd Unni kalakki😆😆😆
@aravindkrishnan3812 жыл бұрын
Payarii super 😂😂🔥🔥
@midhunus43242 жыл бұрын
ഉണ്ണി പൊളി😅😅
@vishnuvishzz52352 жыл бұрын
Pyaariyude baaasha eth jilla anavoo🤷🏻♂️🤷🏻♂️😹😹😹😹😹👌🏻👌🏻👌🏻
@pkphilip492 жыл бұрын
"KSRTC യുടെ മുമ്പിൽ ആകുന്നതിലും നല്ലത് സ്വന്തം കുഞ്ഞമ്മയുടെ മുമ്പിൽ ആകുന്നതാണ് " 4 മാസം മുമ്പ് Post ചെയ്ത സീരിയൽ കട്ടാക്കട സംഭവം മിനിഞ്ഞാന്നു നടന്നതാണ്. KSRTC യുടെ MD ക്ക് "സമർപ്പിയാ മി".
@Virtues1282 жыл бұрын
Superrrr script and presentation ... Hats off for the entire team
@SurajInd892 жыл бұрын
Last dialogue adipoli.
@meenuttymeenu53142 жыл бұрын
പ്യാരി ഭാഷ 🙈🙈🙈
@arjununnikrishnan76792 жыл бұрын
Pyari voice over 😂😂😂😂😂 16aaathya
@muneerkk39472 жыл бұрын
Pyarinte varthamanam 🤣😂🤣
@rajeshkammadath16462 ай бұрын
Ejjathi items unni😂bellatha jaathi 😄😄😄😄😄🔥🔥🔥🎉🎉🎉🎉🎉🎉
@pamshareefvlogs48292 жыл бұрын
Exactly, this is my experience
@babukumarraghavanpillai39432 жыл бұрын
ഏതൊരു പയ്യനും ഇത്തരം വർത്തമാനങ്ങൾ ഇഷ്ടപ്പെടില്ല.
@soffyjoy4394 Жыл бұрын
പ്യാരിജതന്റെ സംസാരം 😁😁😁
@realme48432 жыл бұрын
E bull jetin oru kott kodutho ennoru samshayam und🙂🙂