എന്തിനാ ചിരിക്കൂന്നേ 😮എത്രയോ പേര് നന്നായിട്ട് അവതരിപ്പിച്ചാലും ചിരിക്കാൻ മനസ്സ് കാട്ടാത്തവർ 😮എന്ത് കണ്ടിട്ട് പൊട്ട തമാശ
@lidiyajoji7616 ай бұрын
നമ്മൾ മോശം സ്കിറ്റ് എന്നും പറഞ്ഞ് കമൻ്റ് ഇട്ടാലും ഇവരൊന്നും മാറില്ല.....ഇവർ അറിയുന്ന സ്റ്റേജ് artist മാർ ഒന്നും ചെയ്തില്ലേലും ഇവർ 50000 കൊടുക്കും
@minushalu44655 ай бұрын
ഇത് ജഡ്ജസിന്റെ കളിയാണ് അവർക്ക് വേണ്ടപ്പെട്ടവർ എന്ത് കാണിച്ചാലും അവർ ബംബർ കൊടുക്കും
@yohannankunniyil53316 ай бұрын
ആദ്യം ഒക്കെ നല്ല പ്രോഗ്രാം ആയിരുന്നു പക്ഷെ ഇപ്പോൾ വെറുപ്പിക്കൽ ആയി 9.30 നു ഒരു പ്രോഗ്രാം തുടങ്ങിയാൽ 15 മിനിറ്റ് ഇവരുടെ വെറുപ്പിക്കൽ അത് കഴിഞ്ഞു പ്രോഗ്രാം തുടങ്ങാൻ നേരത്തു പരസ്യം അപ്പോൾ ശരിക്കും 20 മിനിറ്റ് 🤭😄🤣
@Smkku-h2q6 ай бұрын
ജഡ്ജസ് മാത്രം ചിരിക്കുന്ന ഒരു പരിപാടി
@antony126 ай бұрын
Corect 😂
@prasoon9995 ай бұрын
എനിക്ക് ചിരി വന്നു
@ViratKohli-b9j9n3 ай бұрын
അനാവശ്യം പറയരുത്... ജഡ്ജസ് മാത്രം അല്ല കാർത്തിക് സൂര്യയും ചിരിക്കുന്നുണ്ട് 😅
@johnreignzz58232 ай бұрын
കൂടെ ഞാനും 😂
@Manumanu-rf6bcАй бұрын
സത്യം
@nitheeshp.s.87746 ай бұрын
ചിരിക്കേണ്ട പോയിന്റ് കൂടെ പറഞ്ഞാൽ എളുപ്പം ഒണ്ടാരുന്നു .😂😂
@Anuprsd5 ай бұрын
അതിനും വേണം ബുദ്ധി.അത് നിനക്ക് ഇല്ല
@anuanu-25156 ай бұрын
ആദ്യായിട്ട് വരുന്നവർക്ക് 5000 മാത്രം കോമഡി ഉണ്ടെങ്കിൽ പോലും. ഇവരെ പോലെ സ്ഥിരം വരുന്ന ആൾക്കാർ വന്ന് ഒരു കോമെഡിയും ഇല്ലെതെ കുറേ ചളി അടിക്കുന്നവർക്ക് ബമ്പർ. കൊള്ളാം 🙏 മതിയാക്കി പോവാനുള്ള ടൈം ആയി
ഇവിടെ comment ഇടുന്നവർ അതെ ഇഷ്ടമില്ലേൽ കാണേണ്ട പിന്നെ കോമഡി ആരോയമെങ്കിൽ അവർക്കു പറഞുകൊടുക്ക് അല്ലേൽ പോയി അഭിനയിക്കുന്നു നിലവാരം ഉള്ള കോമഡി എന്താണോ എന്തോ 😡
@url.unknownАй бұрын
ചുമ്മാ ഇരുന്ന് കാണുവല്ല. നെറ്റ് ഉപയോഗിച്ച കാണുന്നെ. ടിവിയിൽ ആയാലും പൈസ കൊടുത്താ കാണുന്നെ. നമ്മൾ പൈസ കൊടുത്ത് കാണുന്ന ഒരു സാധനം നല്ലത് കിട്ടാൻ ഒള്ള അവകാശം നമ്മുക്ക് ഉണ്ട്, അഭിപ്രായസ്വാതന്ത്ര്യവും ഉണ്ട്. അത് ആരുടേം ഔദാര്യവുമല്ല 😌
@aiswaryagayathry27615 ай бұрын
Food inspector. സൂപ്പർ. ചായ കടക്കാരൻ. നല്ല അഭിനയം കൈ കൂലി വാങ്ങുന്നത്.കുറ്റകരമാണ്. രണ്ടു പേരും. നല്ല. അഭിനയം കാഴ്ച വച്ചു
@JoeJoseph-e3c2 ай бұрын
Shogam
@shinukumar35606 ай бұрын
😢കഷ്ടം നിലവാരമില്ലാത്ത ചളി പ്രോൽസാഹനം ജഡ്ജസ്
@പക്കാചളിയൻ5 ай бұрын
നിലവാരത്തിൽ സംസാരിക്കാൻ ഇത് പ്രസംഗ മത്സരം അല്ല
@sreepriya63365 ай бұрын
😂@@പക്കാചളിയൻ
@antony126 ай бұрын
സ്റ്റാൻഡേർഡ് കോമഡി കണ്ടാൽ ചിരിക്കില്ല ചളി കോമഡി കണ്ടാൽ ചിരിക്കും ആര്?ബമ്പർ ചിരിയിലെ ജഡ്ജസ് 🤭
@familyvlogzz30086 ай бұрын
ഹോ അവസാനത്തെ ക്ലൈമാക്സ് 🙏🙏🙏 ജഡ്‌ജ്‌സ് ഉണ്ടായതുകൊണ്ട് മാത്രം മുന്നോട്ട് പോകുന്ന ഒരു പരുപാടി 🙏🙏
@extraction2.04 ай бұрын
Uff ijjathi 🔥ttam chirich Valli poi😢
@Freak786825 ай бұрын
അതല്ല ഞാൻ ആലോചിക്കുവാരുന്നു ഇതിന് എന്തിനാ 50000കൊടുത്തേ 🤔ചിലപ്പോ ജഡ്ജസിന് കമ്മിഷൻ ഉണ്ടാവും അല്ലാണ്ട് ഇതിൽ ഒരു കോമഡിയും ഞാൻ കാണുന്നില്ല 🤷♂️
@alnnn_45 ай бұрын
ഒരു നിലവാരം ഇല്ലാത്ത കോമഡി 🙂
@ashrafnaruvanpulli77894 ай бұрын
ഇവർക്ക് പഴയ കൗണ്ടറും ഫ്ളോയും ഇല്ലല്ലോ
@Sheisinthepool5 ай бұрын
Thampatti kuttiyude performance kandu njanga onnichu chirichu oru vazhikkayi... Aa kochhinu 15000...ithe ennathina 50 ????
@ShalabhaMazha6 ай бұрын
ഇവന്മാരെ സ്ലൈമ് ഒഴിച്ച് ഇറക്കി വിടാനുള്ള ടൈം ആയി.... ന്റെ പൊന്നോ അട്ടം പൊളിഞ്ഞ സ്കിറ്റ്... കട്ട ചളി