വേണ്ടപ്പെട്ടവരുടെ വേർപാടിന്റെ വേദന ഒന്ന് വേറെയാണ്... | Udan Panam Chapter 4

  Рет қаралды 940,456

Mazhavil Manorama

Mazhavil Manorama

Жыл бұрын

#MazhavilManorama
വേണ്ടപ്പെട്ടവരുടെ വേർപാടിന്റെ വേദന ഒന്ന് വേറെയാണ്...
Udan Panam Chapter 4 | Episode-81
WATCH FULL EPISODE ON manoramaMAX- bit.ly/3Wp4rGc
Okong എങ്ങനെ കളിക്കാം
Step 1
മനോരമമാക്സ് ആപ്പ് ഡൗൺലോഡ് ചെയ്തിട്ടില്ലാത്തവർ ആൻഡ്രോയിഡ് ഫോൺ ആണെങ്കിൽ പ്ലേയ് സ്റ്റോറിൽ നിന്നും, ഐഫോൺ ആണെങ്കിൽ ആപ്പ് സ്റ്റോറിൽ നിന്നും മനോരമമാക്സ് ആപ്പ് ഡൗൺലോഡ് ചെയ്യുക.
സ്റ്റെപ്പ് 2
മനോരമ മാക്സ് ആപ്പ് ഓപ്പൺ ചെയ്ത ശേഷം ഹോം പേജിൽ Play Okong എന്ന പേരിൽ കാണുന്ന Okong ബാനറിൽ ക്ലിക്ക് ചെയ്യുക . നിങ്ങൾ ഇതുവരെ മനോരമമാക്സ് ആപ്പിൽ sign in ചെയ്യാത്തവർ ആണെങ്കിൽ നിങ്ങളുടെ google / ഫേസ്ബുക്ക് ID വെച്ച് sign in ചെയ്യുക .
ഇമെയിൽ അല്ലെങ്കിൽ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചോ sign in ചെയ്യാം .
അക്കൗണ്ട് ഇതുവരെ ക്രിയേറ്റ് ചെയ്യാത്തവർക്ക് ഈ വിവരങ്ങൾ ഫിൽ ചെയ്ത് അക്കൗണ്ട് Create ചെയ്തശേഷം sign in ചെയ്യാവുന്നതാണ്.
Udan Panam Chapter 4 || Monday to Friday @ 8.30 pm || Mazhavil Manorama
#MazhavilManorama #manoramaMAX #UdanPanam #Chapter4
#UdanPanamChapter4 #NewShow #money #gameshow
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 438
@shemishan8645
@shemishan8645 Жыл бұрын
സിനിമ സീരിയൽ നടിമാരൊക്കെ മാറിനിക്കണം നല്ല ഐശ്വര്യമുള്ള കുട്ടി
@shahishahzusworld5295
@shahishahzusworld5295 Жыл бұрын
നല്ല ഭംഗി ഉള്ള കുട്ടി
@Adwaithvismaya143
@Adwaithvismaya143 Жыл бұрын
Correct
@hathikakhalid7239
@hathikakhalid7239 Жыл бұрын
@@Adwaithvismaya143 ok I
@ziyascuteworld945
@ziyascuteworld945 Жыл бұрын
Correct 👍👍👍🥰
@malayali7418
@malayali7418 Жыл бұрын
ബംഗി നിറവും അല്ല നോക്കേണ്ടത് മനസ് ആണ് നോക്കേണ്ടത്
@lalulalu8041
@lalulalu8041 Жыл бұрын
@@malayali7418 ഭംഗിയും നിറവും നോക്കിയാണ് സുന്ദരൻ ആണോ അല്ലയോ ന്ന് പറയുക സാധാരണ
@Argentinafanboy
@Argentinafanboy Жыл бұрын
ഈ കുട്ടിക്ക് നല്ല ഭാവി ണ്ടു ...വോയിസ് വൈസ് ആൻഡ് ഇന്റെറാക്ഷൻസ് .. നല്ല നിലയിൽ എത്തും ... ആ കുട്ടിയുടെ ലൈഫ് മനസിലായപ്പോൾ ആണ് എല്ലാം അറിയുന്നത് ..❤
@sreedhi1199
@sreedhi1199 Жыл бұрын
ഉടൻ പണം പ്രോഗ്രാമിൽ ഇത്ര ഭംഗിയുള്ള പെണ്ണിനെ വേറെ കണ്ടിട്ടില്ല ❤️ ചെറിയൊരു ശ്രീദേവിയുടെ കട്ട് ഉണ്ട് 👌🔥
@Shyam-tu6kf
@Shyam-tu6kf Жыл бұрын
Ayin
@sabilash8053
@sabilash8053 Жыл бұрын
Athrak oke venooo
@memyself2899
@memyself2899 Жыл бұрын
@@sabilash8053 athentha sreedevi apsarass aano😂plastic surgery cheytha mookk aayrkum hilight😝
@ganapk2
@ganapk2 Жыл бұрын
@@sabilash8053 😂parayattenu ororutharku oro ethalle avaru ethilum valya onum kanditundakilla...
@saralakrishnan5202
@saralakrishnan5202 Жыл бұрын
മോള് ആ അമ്മയുടെ കൂടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു... മനസിന്റെ വേദന മനസിലാക്കുന്നു 😍👍🏻മാതാപിതാക്കളെ കുറ്റം പറയാത്ത മോൾ അവരുടെ സാഹചര്യം അറിഞ്ഞു ജീവിച്ചു. 🙏🏻God bless u, & love u 😍
@mreditz....7834
@mreditz....7834 Жыл бұрын
കരച്ചിൽ വന്നു. അനാഥ യായി വളർന്നൊരു കുട്ടി
@halfofsoul...1990
@halfofsoul...1990 Жыл бұрын
പാവം ....😥..എന്തോ ഇതൊക്കെ കേട്ടപ്പോ ഞാനും കരഞ്ഞു പോയി...ഇതാണ് മാതാ പിതാക്കളുടെ സ്നേഹവും caringum ഇത്രമേൽ പ്രധാനമാവാൻ കാരണം..parrentsil നിന്നും മക്കൾ ആഗ്രഹിക്കുന്ന ഏറ്റവും വലിയ കാര്യം ആണ് വാത്സല്യം.അത് അവർക്ക് കിട്ടിയില്ലെങ്കിൽ എവിടുന്നാണോ ആ സ്നേഹം കിട്ടുന്നെ അങ്ങോട്ട് ചായും...ഒന്നാമത് 10 cls ചെറുപ്രായം.. സ്നേഹം മാത്രം കൊതിക്കുന്ന കാലഘട്ടം...ഈ കുട്ടിയെ ഒരു തെറ്റും പറയാൻ കഴിയില്ല..തെറ്റും ശരിയും അറിയാത്ത പ്രായത്തിൽ തെറ്റും ശരിയും ഏതാണെന്ന് കാണിച്ച കൊടുക്കേണ്ട ആൾകാർ തന്നേ ക്കൂടേയില്ലെങ്കിൽ .....പറഞ്ഞിട്ട കാര്യമില്ല....പാവം കുട്ടി..she is very innocents... 👌💖...ആ ചെറുക്കൻ ഇതിനു എന്നും കൂടെ ഉണ്ടായാൽ മതിയായിരുന്നു...🙏🏻🥺🥰
@Ponnu-fv3bz
@Ponnu-fv3bz 3 ай бұрын
Aa husband suicide cheithu
@Carpedium93
@Carpedium93 Ай бұрын
He died 😢
@ameenanishanthlal8126
@ameenanishanthlal8126 Ай бұрын
​@@Carpedium93 enth?
@Carpedium93
@Carpedium93 Ай бұрын
@@ameenanishanthlal8126 aa kutti de husband marichu
@Carpedium93
@Carpedium93 Ай бұрын
@@ameenanishanthlal8126 aa kutti de husband died
@manafbro655
@manafbro655 Жыл бұрын
നിഷ്കളങ്കമായ മുഖം സംഗീതയുടെ ദൈവം എന്നും നല്ലത് മാത്രം വരുത്താൻ പ്രാർത്ഥന യിൽ ഉൾപ്പെടുത്താം ഓൾ തെ ബെസ്റ്റ് 🌹🌹🌹💙
@hadiasur7116
@hadiasur7116 Жыл бұрын
നല്ല ഐശ്വര്യം ഉള്ള മുഖം.നല്ല സൗണ്ട് ❤🥰👍
@myworld2915
@myworld2915 Жыл бұрын
സംഗീത യുടെ നിഷ്കളങ്ക മായ സംസാരം ..മുഖം..very love
@nishithah19
@nishithah19 Жыл бұрын
നല്ല ഭംഗി ഉണ്ട് ചേച്ചിയെ കാണാൻ 🥰🥰സംസാരവും സൂപ്പർ ❤❤❤
@muhammedshifin7686
@muhammedshifin7686 Жыл бұрын
എന്തൊരു നിഷ്കളങ്കത ❤️❤️
@jubiriyasinger
@jubiriyasinger Жыл бұрын
ചേച്ചി ന്റെ മുഖം വാടിയപ്പോ ന്റെ കണ്ണ് നിറഞ്ഞു 🥺❤️❤️
@rms366
@rms366 Жыл бұрын
ആണോ കുഞ്ഞേ..
@nidhamihad8139
@nidhamihad8139 Жыл бұрын
@@rms366 😂😂
@rms366
@rms366 Жыл бұрын
@@nidhamihad8139 കരയാൻ പലർക്കും പല കാരണങ്ങൾ പാവം.. 🥺
@nidhamihad8139
@nidhamihad8139 Жыл бұрын
@@rms366 athe atheeyy
@1305_NM
@1305_NM Жыл бұрын
@@rms366 😂
@meenumeenu9560
@meenumeenu9560 Жыл бұрын
മോളെ ഒരുപാട് ഇഷ്ടം മായി 🌹🌹🌹💐
@sumithashajishajisumi4428
@sumithashajishajisumi4428 Жыл бұрын
ഇതേ അവസ്ഥ ആയിരുന്നു എനിക്കും എന്റെ ചേച്ചിക്കും... അനുഭവിച്ചവർക്ക് മാത്രമേ ആാാ വേദന അറിയൂ.... ഒപ്പം... കൂടപ്പിറപ്പ്. നഷ്ടപെട്ടു അതും ഒരു തീരാ വേദന...... ഒരുപാട് അനുഭവിച്ചു ഒരുപാട്..... 😔😔. പഠിക്കാൻ പോലും സാധിച്ചില്ല. മറ്റുള്ളവരെ പരിഹാസം വരെ ഏറ്റു വാങ്ങിയ ബാല്യം. കൗമരം യവനം.......
@shobjoby8291
@shobjoby8291 Жыл бұрын
Enik oru sis. Ullu.. aval marichitt 1 year aayi.. ippozhum aa vedana... 😥😥😥Sahikkan ...pattunnilla ...njan ottappettu poya pole..😔
@achudipeesh5654
@achudipeesh5654 Жыл бұрын
Sathyam..
@muhammadusama2384
@muhammadusama2384 Жыл бұрын
എനിക്ക് ഒരു ഏട്ടനും ഒരു അനിയനും ഉണ്ട്..... ഞങ്ങൾക്കിടയിൽ ഒരു sis മിസ്സ്‌ ചെയ്യുന്നു..... ഉണ്ടെങ്കിൽ സ്നേഹിച്ചു കൊന്നേനെ.... ♥❤🌹
@miniskaiview8032
@miniskaiview8032 Жыл бұрын
എന്തോരു നല്ല മോളാണ്. തേജസ്സുള്ള മുഖം. കണ്ടിട്ട് കൊതിയാവുന്നു. കണ്ണ് കണ്ടാലറിയാം ഒരു പാവം കുട്ടിയാണെന്ന്. നല്ല മനസ്സുള്ളവരാണ് പെട്ടെന്ന് കരഞ്ഞു പോകുന്നത്
@kuttanm7745
@kuttanm7745 Жыл бұрын
Correct ആണ്
@shabanaazmi4842
@shabanaazmi4842 Жыл бұрын
അങ്ങനെ ആണോ, എന്റെ mother in law പറയാറ്, കള്ളി ആയതോണ്ടാ കള്ളക്കണ്ണീർ ന്നാ 😂😂
@unnikrishnan6859
@unnikrishnan6859 Жыл бұрын
@@shabanaazmi4842 😄😄
@MuhammedHyzin81
@MuhammedHyzin81 Жыл бұрын
@@shabanaazmi4842 samr
@unniunni3733
@unniunni3733 Жыл бұрын
എനിയ്ക്കും പെട്ടെന്ന് കന്നുനിറയും
@Syamaajayan
@Syamaajayan Жыл бұрын
എന്ത് സുന്ദരി ആണ് കാണാൻ 🥰😘😘😍😍
@Shyam-tu6kf
@Shyam-tu6kf Жыл бұрын
Ayin
@vari7026
@vari7026 Жыл бұрын
@@Shyam-tu6kf poyi thoor
@user-jb6je4ur9c
@user-jb6je4ur9c Жыл бұрын
നല്ല ഐശ്വര്യ തുളുമ്പുന്ന മുഖം♥️♥️♥️
@Amal31499
@Amal31499 Жыл бұрын
കണ്ണ് നിറയാതെ കാണാൻ കഴിയുന്നില്ല 🥺 all The best ചേച്ചി ❤എന്നും പ്രാർത്ഥന ഉണ്ടാകും 💜
@user-hk8tl6le8r
@user-hk8tl6le8r Жыл бұрын
കയ്യിലിരുപ്പ് നല്ലത് ഒന്നും അല്ല 10 ൽ പഠിക്കുമ്പോൾ ഒളിച്ചോടുക...
@1305_NM
@1305_NM Жыл бұрын
@@user-hk8tl6le8r 😆
@romeyzach9157
@romeyzach9157 Жыл бұрын
Kalippande koonthari😂😂
@Fairu_remi
@Fairu_remi Жыл бұрын
എത്ര സ്റ്റ്രോങ്ങ്‌ ആണെന്ന് പറഞ്ഞാലും....അമ്മ എന്താ മോളെ ന്ന് ചോയ്ച്ചാ ഉള്ള സ്റ്റ്രോങ്ങ്നെസ്സ്‌ ഒക്കെ പോവും 😢
@GangaGanga-jw6hm
@GangaGanga-jw6hm Жыл бұрын
സുന്ദരി കുട്ടി
@ridhurafi8602
@ridhurafi8602 Жыл бұрын
Avale kutamparanjittu kaaryamilla kittenda nerath Sneham kittanjappo kittiya snehathinte koode poyi God bless you
@meghaps4480
@meghaps4480 Жыл бұрын
Seriyanu
@naeefsayousaf9343
@naeefsayousaf9343 Жыл бұрын
ചുന്ദരീ മോളു ഉമ്മ പലവട്ടം കണ്ടു കരഞ്ഞു ❤❤❤🥰സങ്കടം വേണ്ടാട്ടോ എല്ലാം ശരിയാകും 🙏🙏
@fidhajebin2901
@fidhajebin2901 Жыл бұрын
Beautiful episode കണ്ണ് നിറഞ്ഞു പോയി നല്ല ഓമന മൊത്തമുള്ള കുട്ടി
@Devadiyasvlog
@Devadiyasvlog Жыл бұрын
അടിപൊളി ആണ് കാണാൻ നല്ല ചുണ്ട് കണ്ണ് പിരികം മുടി ഒക്കെ
@jeenatj8907
@jeenatj8907 Жыл бұрын
സിനിമ നടിമാരകാളും ബങി💓💓👍👍
@Shyam-tu6kf
@Shyam-tu6kf Жыл бұрын
Ayin
@shyamaztec
@shyamaztec Жыл бұрын
Ath ithilum look ulla cinema nadimare kanathonda
@1305_NM
@1305_NM Жыл бұрын
@@shyamaztec 😂
@aishamohamed9060
@aishamohamed9060 Жыл бұрын
Sheriya
@aryaaachu3731
@aryaaachu3731 Жыл бұрын
Nalla voice Kannan enthu bhagiya Ishttapettu nalla elima
@mhd___x
@mhd___x Жыл бұрын
Sangeetha episode adipoliyayirunnu 👍👍🏻👍👍🏻👍👍🏻❤️
@pradeepkumarps1488
@pradeepkumarps1488 Жыл бұрын
മനോരമയ്ക്ക് ഇങ്ങനെ ഉള്ള സംഭവങ്ങളാണ് വേണ്ടത് ! ഒരിക്കലും അനുകരിക്കരുത് !
@Njaaaneyy
@Njaaaneyy Жыл бұрын
Buutiful girl 💋💗 Tv yilum kandaryrinnuu onnude kanaaan vannathaa💖
@Abhishek-dr5wy
@Abhishek-dr5wy Жыл бұрын
പാവം മോളു.. കണ്ടിട്ട് സങ്കടമായി.. അച്ഛമ്മയും പാവം 😢
@lincymanjus6448
@lincymanjus6448 Жыл бұрын
Beautiful girl.....sundhari kutty
@adhusreejeryadhusreejery1245
@adhusreejeryadhusreejery1245 Жыл бұрын
സുന്ദരി 😍
@jasminjazzz2248
@jasminjazzz2248 Жыл бұрын
Nalla samsaram nalla banghiyum😍
@stephinibabu3913
@stephinibabu3913 Жыл бұрын
Nalla mol God bless you ❤️❤️❤️
@riyanms8707
@riyanms8707 Жыл бұрын
അച്ചോട..പാവം നിഷ്കളങ്കയായ ഒരു പെൺകുട്ടി.. 😘❤️
@classicwomen8412
@classicwomen8412 Жыл бұрын
3:32 വേണ്ടായിരുന്നു ചോദിക്കണ്ടായിരുന്നു പാവം കുട്ടി അവർക്കേ അറിയൂ അവരുടെ വിഷമം 🥲
@kunjachipappa8352
@kunjachipappa8352 Жыл бұрын
Ellarum undayitt aarum ellatha pole jeevikyunnath sahikyan kazhiyilla
@1305_NM
@1305_NM Жыл бұрын
കമന്റ് ബോക്സ് കണ്ട് ഞാൻ ചിരിച്ച് പണ്ടാരടങ്ങി ..... ഈ കുട്ടിയെ കുറിചുള്ള ഒരു Troll video കണ്ടിട്ട് വരുന്ന വഴിയാ🙄 കലിപ്പന്റെ കാന്താരി🤣
@vineethavk7236
@vineethavk7236 Жыл бұрын
ഞാനും 😄
@Joshna608
@Joshna608 Жыл бұрын
E kutti ente junior ayirunu. E kuttide avastha thanikariyavo. E kuttide jeevitham ethra veshmam niranjathernu thanikariyuo. E kutti ethra manassuneeri veshmichitind thanikariyuo. "Sneham" athu kittatha e kuttiyepolullavarku kannil kanunnathellam snehavum. True love enthannu chelapo thirichariyan sadhikanamnilla. Sneham kittum enna pradheekshayil e kutti cheythathellam abadhayipoyi. Arivillayma ayipoyi. Still oru kedatha kanal pole ah kuttide ullil ipo neettal indavum.
@paaru27
@paaru27 2 ай бұрын
​@@Joshna608enthpatti divorced aayoo
@utharapk6959
@utharapk6959 Ай бұрын
​@@paaru27eda ayal drug addict ayirunnu pinne alude peril Kure case ellam undayirunnu ellam kazynn Avan suicide chythu
@paaru27
@paaru27 Ай бұрын
@@utharapk6959 ippo ee kutty yude avastha enthaayirikkum appol
@nithiyaya6661
@nithiyaya6661 Жыл бұрын
സുന്ദരി കുട്ടിയാ ✨️🥰😘
@safzzera_official
@safzzera_official Жыл бұрын
കരഞ്ഞു പോയി 🥺💖
@aminaniyas8288
@aminaniyas8288 Жыл бұрын
അതെ നല്ല ഭംഗിയുണ്ട് കാണാൻ
@SwapnasFoodBook
@SwapnasFoodBook Жыл бұрын
Such a lovely girl, 😍🥰 god bless u dear. 🙏👍
@anjalikrishnan
@anjalikrishnan Жыл бұрын
സീരിയൽ നടി ആണ് കരുതിയത് നിഷ്കളങ്കമായ മുഖം👍👍👍
@sinduanil3832
@sinduanil3832 Жыл бұрын
സീരിയൽ നടിക്കു മാത്രമേ നിഷ്കളങ്ക മുഖം ullu😂
@gopika183
@gopika183 Жыл бұрын
@@sinduanil3832 സീരിയൽ തലക്ക് പിടിച്ചോർക്ക് അങ്ങനെയേ തോന്നുള്ളു 😂😂
@banduff3263
@banduff3263 Жыл бұрын
😹
@jemeeshjemi8053
@jemeeshjemi8053 Жыл бұрын
നിനക്ക് ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട് ട്ടോ ഒരു സഹോദരനായിട്ട്
@mazhavilmediaa
@mazhavilmediaa Жыл бұрын
നല്ല സുന്ദരിക്കുട്ടി
@daisyyohannan280
@daisyyohannan280 Жыл бұрын
Nalla sundari kutty.
@haseenamohiuddin2109
@haseenamohiuddin2109 Жыл бұрын
What a beauti u r masha allah ❤and beautiful voice
@shameenanoufal7000
@shameenanoufal7000 Жыл бұрын
Nalla samsaram. Paaavam kutty 😊
@anavadyap2219
@anavadyap2219 Жыл бұрын
Amma nalla support ulla aa thonnunu... ❤️
@siljashajusillja4384
@siljashajusillja4384 Жыл бұрын
സുന്ദരി
@nasryshafeeq9160
@nasryshafeeq9160 Жыл бұрын
എന്റെ ഉമ്മ ഉപ്പ മരണപെട്ടു അതോണ്ട് ആ സ്നേഹം നഷ്ടം ആയി പറൻസ് മീറ്റ് എന്റെ അനുഭവം ഓർമ വന്നു
@majidafazil2410
@majidafazil2410 Жыл бұрын
💞💞സുന്ദരി
@rajanianoop347
@rajanianoop347 Жыл бұрын
Thani nadan penkutti....sundary mola....tto God bless uuu
@Arya-xy8lo
@Arya-xy8lo Жыл бұрын
She is soooooo beautiful 🥰
@smartgameraym
@smartgameraym Жыл бұрын
Nalla samsaram 👍🏻
@sudhasatheeshkumar4689
@sudhasatheeshkumar4689 Жыл бұрын
നല്ല സുന്ദരി കുട്ടി.. കെട്ടിയവൻ നല്ലോണം നോക്കുന്നുണ്ട എന്തൊ??
@itsme-pk1ed
@itsme-pk1ed Жыл бұрын
ചേച്ചിയുടെ സംസാരം സൂപ്പർ 😍
@vyshakkarthully1350
@vyshakkarthully1350 Жыл бұрын
ഇത്രയും സുന്ദരി ❤
@ramlathramla9902
@ramlathramla9902 Жыл бұрын
പാവം. മോളു ..💗❤️
@sooryaachuz5380
@sooryaachuz5380 Жыл бұрын
ഈ കൊച്ചു സിനിമായിൽ കേറും മിക്കവാറും... നല്ല സുന്ദരി😍
@sreejithpillai5332
@sreejithpillai5332 Жыл бұрын
അതിന്റെ നല്ല സുന്ദരമായ നിമിഷങ്ങളും നല്ല ജീവിതവും കളയണോ...🙏🏻
@saneeshvaasavan9158
@saneeshvaasavan9158 Жыл бұрын
Enthina ippolulla nalla jeevitham veruthe kalayaano
@Adolfhitler-cx7qi
@Adolfhitler-cx7qi Жыл бұрын
Ayin ee penninte keluppan husband sammayiko 🤣
@Ponnu-fv3bz
@Ponnu-fv3bz 3 ай бұрын
Aa husband suicide cheithu
@crazygirl2399
@crazygirl2399 Жыл бұрын
Nalla bangi und kanan❤️❤️❤️
@Shyam-tu6kf
@Shyam-tu6kf Жыл бұрын
Ayin
@massmasss5699
@massmasss5699 Жыл бұрын
നല്ല സുന്ദരി മോൾ ❤
@myvlogstar1334
@myvlogstar1334 Жыл бұрын
Yanthu bagiya kanan🥰🥰🥰
@NajiyajaleelNajiyajaleel
@NajiyajaleelNajiyajaleel Жыл бұрын
Kanan nalla bangi nd
@ammu8842
@ammu8842 Жыл бұрын
Super chechi❤️
@SheCreates5
@SheCreates5 Жыл бұрын
Nammalk enthankilum preshnm verumbo allanki veed vitt padikano joliko marinikkunne samayath enthankilum vishemam verumbo ammade sound kellkumbo thanne areyathe kann niranjj pokarund ath vellathoru feel anu paranj areykan pattathe oru vedhana .. Mole ennulla vili kelkumbo thNne areyathe karanju pokum
@buggylol1783
@buggylol1783 Жыл бұрын
What a beautiful lady
@aishamohamed9060
@aishamohamed9060 Жыл бұрын
Endu sundarikkuttya....
@afsalrahman2543
@afsalrahman2543 Жыл бұрын
Natural beauty ✨️ 😍
@UmmuKulsu-hf9ch
@UmmuKulsu-hf9ch 10 күн бұрын
❤❤❤super mol
@tasteofmalappurambyjasi5961
@tasteofmalappurambyjasi5961 Жыл бұрын
ഹായ് , സംഗീത ഞാനും ഇവരും ഡെലിവറിക്ക് ഒപ്പം ആയിരുന്നു അന്ന് ഇതിലേറെ ക്യൂട്ട് ആയിരുന്നു. ഒട്ടും ജാടയില്ലാത്ത സംസാരം,
@shibilaferoz6657
@shibilaferoz6657 4 ай бұрын
Endhaa peru..
@samadpullara9710
@samadpullara9710 Жыл бұрын
Im always support you
@emithrambidathi9633
@emithrambidathi9633 Жыл бұрын
ഞങ്ങളുടെ സുന്ദരി SanguAantee
@jinideva7300
@jinideva7300 Жыл бұрын
Nalla bangi
@razmilmedia6522
@razmilmedia6522 Жыл бұрын
Monjathi sangeetha
@muhammadshafi6565
@muhammadshafi6565 Жыл бұрын
Njan kuray search cheythu athelum prograamil ndonn ....amma shreelanka kariyaano
@ramseenshareef1573
@ramseenshareef1573 Жыл бұрын
Love& mrg ne kurich paranajppo avalod cheriya oru ishttaked thonni, but ee video kandappo athu maari , ottapedal aavam oru pakshe aa cheru prayathil anagne okke thonnikkan karanam
@mibiramakrishnan5023
@mibiramakrishnan5023 Жыл бұрын
പാവം കുട്ടി 🥰
@shajanakumarshajanaachoose926
@shajanakumarshajanaachoose926 Жыл бұрын
Nalla ഐശ്വര്യം ഉള്ള കുട്ടി
@elizabethtijo2479
@elizabethtijo2479 Жыл бұрын
കരഞ്ഞു പോയി
@smvlogs1805
@smvlogs1805 Жыл бұрын
Real ayitt thonni Nishkalankatha.....sathyasamthatha All the very best chechi
@gayathrirahilkuttangayathr5421
@gayathrirahilkuttangayathr5421 Жыл бұрын
Bhagiyamillathavar ithirunn kand karayuvane pattu
@MinuTrishiva
@MinuTrishiva Жыл бұрын
She is soo beautiful 😍 samsaram also nice...
@Shyam-tu6kf
@Shyam-tu6kf Жыл бұрын
Ayin
@prabishachinju8368
@prabishachinju8368 Жыл бұрын
E kuttine kondu anchoring chayipikuo. Nalla rasanu samsaram kelkan❤️
@mufeedamufi5313
@mufeedamufi5313 Жыл бұрын
പുലാമന്തോൾ എവിടെയാണ് വീട്
@dayajohnson6061
@dayajohnson6061 Жыл бұрын
സത്യം നല്ല രസം ഈ കുട്ടിനെ കാണാൻ
@kavithakumar4322
@kavithakumar4322 5 ай бұрын
Natural Beauty ❤❤❤
@ShobinMathew-fi8xc
@ShobinMathew-fi8xc Ай бұрын
❤godbless ❤
@Nimmytalks
@Nimmytalks Жыл бұрын
Full എപ്പിസോഡ് ഇടാവോ
@sumisumayya4267
@sumisumayya4267 Жыл бұрын
Pulamanthol ആണോ. എന്റെ നാട്
@masnidhamasni5256
@masnidhamasni5256 Жыл бұрын
Enik nte umma illathe pattula athrkum isthaa .... bappaneyum orupad istha love u my parents ♥
@shahanas883
@shahanas883 Жыл бұрын
Pavam
@njattuvelakilikal
@njattuvelakilikal Жыл бұрын
Ammye koode konduvannu thamasippikku👍👍👍
@hamsaveettikkal9059
@hamsaveettikkal9059 Жыл бұрын
Chundharikkutty
@aleemaallu8524
@aleemaallu8524 Жыл бұрын
മല്ലു ഫാമിലിയിലെ kunjusinte sound pole ank matram anno thonniyath😜
@hibasaifullah7446
@hibasaifullah7446 Жыл бұрын
Ente czinte frnd
@mayavijayan8101
@mayavijayan8101 Жыл бұрын
നല്ല സുന്ദരികുട്ടി ❤️
@SunilKumar-pl3yw
@SunilKumar-pl3yw Жыл бұрын
I also want u participate in this programm.
@pranavangood
@pranavangood Жыл бұрын
Nalla bangitulla chundu
Chandanamazha I ചന്ദനമഴ - Episode 55 11-04-14
22:17
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 41 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,3 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 50 МЛН
САМЫЙ ЖАРКИЙ ШТАТ (@therealoscarmendez - TT)
0:23
В ТРЕНДЕ
Рет қаралды 14 МЛН
How Many Balloons Does It Take To Fly?
0:18
MrBeast
Рет қаралды 25 МЛН
POR QUEEE DIVERTIDA MENTE 2 !!! #SHORTS
0:15
Figuritalo
Рет қаралды 32 МЛН
Сын вернулся с войны и сделал сюрприз 🤯
0:17
Фильмы I Сериалы
Рет қаралды 4,5 МЛН
Найди Влада на стадионе
0:26
ЛогикЛаб
Рет қаралды 4,2 МЛН