Ep 755 | Marimayam | Seeking the truth in Vastu...

  Рет қаралды 707,580

Mazhavil Manorama

Mazhavil Manorama

Күн бұрын

#MazhavilManorama #marimayam
Seeking the truth in Vastu...
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 353
@visit2ajayan
@visit2ajayan 4 ай бұрын
പ്യാരിയെ ഇഷ്ട്ടമുള്ളവർ ഇവിടെ come ❤on...
@BroKannur
@BroKannur 3 ай бұрын
10, 20 വർഷം വിദേശത്ത് ജോലി ചെയ്യുന്ന ആൾക്ക് താമസിക്കുന്ന തിന് വാസ്തുവു ഇല്ല കന്നിമൂലയും ഇല്ല അവർ നാട്ടിലെത്തി വീട് എടുക്കുമ്പോഴാണ് ഈ പ്രശ്നം
@shineshine4616
@shineshine4616 4 ай бұрын
വീട്ടിലുള്ളവരുടെ സ്വഭാവം ചൊവ്വില്ലാത്തതിന് കുറ്റം മുഴുവൻ വീടിന്... 😂
@MadhuMadhu-es7kr
@MadhuMadhu-es7kr 4 ай бұрын
അധ്വാനിച്ച് ജീവിക്കണം ജനിച്ചാൽ ഒരിക്കൽ മരിക്കും.മരണഭയം അന്തവിശ്വാസങ്ങൾക്ക് ഇടവരുത്തും.💯
@nisamnisam4582
@nisamnisam4582 4 ай бұрын
പെൻഷൻ കിട്ടുന്നില്ലേ എന്ന ചോദ്യം പൊളിച്ചു ഇതിൽ 🤣🤣🤣🤣
@shineshine4616
@shineshine4616 4 ай бұрын
അത് മാത്രം കേട്ട ചാട്ടൻ 😂
@Matridavid
@Matridavid 4 ай бұрын
​@@shineshine4616 അതുമാത്രം അല്ല കേട്ടത്. അമ്പലങ്ങളെയും, വിശ്വാസങ്ങളെയും ഒക്കെ എതിർക്കുകയും, എന്നിട്ട് അമ്പലങ്ങളിലെ വരുമാനം മൊത്തം അടിച്ചു മാറ്റിയിട്ടു (അതിൽ നിന്നെങ്കിലും പെൻഷൻ കൊടുത്താൽ മതിയായിരുന്നു) പുരോഗമനം വിളമ്പുന്ന മന്ത്രിമാരും നേതാക്കന്മാരും അവരുടെ വിശ്വാസികളായ ഭാര്യമാരുടെ പേരും പറഞ്ഞു അവരെ കൊണ്ടു അമ്പലങ്ങളിൽ ദീർഘായുസ്സിന് വേണ്ടിയും, മറ്റും ലക്ഷാർച്ചനയും, പുഷ്പാർച്ചനയും ഒക്കെ ചെയ്യിപ്പിക്കുന്ന കമ്മ്യുണിസ്റ്റ്കാരെ കുറിച്ചും അവസാനം ഉണ്ണി പറയുന്നത് കേട്ടു.
@sindhusiya6787
@sindhusiya6787 4 ай бұрын
ഗ്യാസ് 😄😄
@vaisakh.
@vaisakh. 2 күн бұрын
Ath sarkar nn ett ookiyath ale😂
@ananthakrishnankkd7675
@ananthakrishnankkd7675 4 ай бұрын
ദേവന്റെ അല്ല അച്ഛന്റെ വീട്ടിലെ പ്ലാവ് ആണ്. 🤣🤣🤣🤣🤣 പ്യാരി 🤣🤣🤣
@jayalakshmilakshmi8010
@jayalakshmilakshmi8010 4 ай бұрын
🤣🤣🤣🤣🤣
@muhammedrafeeqos3185
@muhammedrafeeqos3185 4 ай бұрын
നിങ്ങൾ ഏത് കൊടി കുത്തിയ വാസ്തുക്കാരനെ കാണിച്ചു വീട് പണിതിട്ട് പിന്നീട് എന്തെങ്കിലും പ്രശ്നം തോന്നി മറ്റൊരു വാസ്തുക്കാരനെ വിളിച്ച് നോക്കു അയാൾ എന്തെങ്കിലും കുറ്റം കണ്ടെത്തും ഒരു വീട് പണിത് താമസിക്കുന്നയാൾ വാസ്തുക്കാരനെ അന്വേഷിച്ചു ചെല്ലുമ്പോൾ തന്നെ അയാൾക്ക് അറിയാം എന്തൊക്കെയോ പ്രശ്നം ഉള്ളത് കൊണ്ടാണ് ആൾ വരുന്നതെന്ന് എന്തെങ്കിലും മാറ്റങ്ങൾ പറഞ്ഞാൽ വന്നയാളും ഹാപ്പി അത്രയേ ഒള്ളു
@sirajudheenmk
@sirajudheenmk 3 ай бұрын
Support 1000%true
@anasabdulla3424
@anasabdulla3424 4 ай бұрын
അപ്പൊ ആദ്യം കാല് വെക്കുമ്പോൾ 'ചെലവ് 'എന്ന് പറഞ്ഞാൽ ലാസ്റ്റ് സ്റ്റെപ് വരവിൽ തീരും
@bijeshkpbijesh5066
@bijeshkpbijesh5066 3 ай бұрын
😂
@keralatalks7777
@keralatalks7777 3 ай бұрын
😂😂
@hyderksd5436
@hyderksd5436 2 ай бұрын
അതാണ് ഞാനും കരുതിയത് ...പ്യാരി പറയും എന്ന് കരുതി 😂😂
@അരിപ്രാഞ്ചി-ജ1റ
@അരിപ്രാഞ്ചി-ജ1റ 12 күн бұрын
​@@hyderksd5436സത്യം .ഞാനും അങ്ങിനെയൊരു ഡയലോഗ് പ്രതീക്ഷിച്ചു.😊
@prathapanpj6071
@prathapanpj6071 4 ай бұрын
കാലം കാത്തിരുന്ന ബോധവൽക്കരണത്തിനു മറിമായത്തിന് നന്ദി.
@darisdaniel9927
@darisdaniel9927 4 ай бұрын
വാസ്തു ഒന്നും നോക്കാതെ 600+ വീടുകൾ ഒമാനികൾക്ക് ഡിസൈൺ ചെയ്ത് കൊടുത്ത ഞാൻ എന്താ പൊട്ടനാ.....
@hyderksd5436
@hyderksd5436 2 ай бұрын
😂
@അരിപ്രാഞ്ചി-ജ1റ
@അരിപ്രാഞ്ചി-ജ1റ 12 күн бұрын
വെറും പൊട്ടനല്ല ലോക പൊട്ടൻ .വാസ്തു പുരുഷൻ കേരളത്തിലല്ലേ ഉളളത് .പാസ്പോർട്ടും വിസയുമില്ലാതെ എങ്ങിനെ അന്യരാജ്യത്ത് പോവും.😂😂
@aneesh2255
@aneesh2255 10 күн бұрын
@@darisdaniel9927 appol burjkhaleefa, white house ithokke design cheytha njano ;)
@Sandhyajinil-um7tp
@Sandhyajinil-um7tp Күн бұрын
​@@അരിപ്രാഞ്ചി-ജ1റ🤣🤣🤣
@royjoy6168
@royjoy6168 4 ай бұрын
വാസ്തു ദോഷം എന്ന അന്ധവിശ്വാസത്തിൽ ജനങ്ങൾ ഇപ്പോഴും കുടുങ്ങി കിടക്കുന്നു. ഇതൊന്നും ഇ ല്ലയെന്നതാണ് സത്യം
@vijithviswa9832
@vijithviswa9832 4 ай бұрын
😂ലാസ്റ്റ് ഉണ്ണി അടിച്ച ഡയലോഗ് അടിക്കുന്ന കൊറേ പുരോഗമന വാദികൾ ഉണ്ട് നാട്ടിൽ 😅
@niiaxx
@niiaxx 4 ай бұрын
വാസ്തു ദോഷത്തിൽ വിശ്വാസമില്ലാത്തവർ ഉണ്ടോ 😌
@aneesh2255
@aneesh2255 4 ай бұрын
Vasthu shasthra is truth.
@Orucommonview
@Orucommonview 4 ай бұрын
Da myrrree njan oru Christian ah!! Ennik nalla viswasam und athine shesham ahh oru samadhanam ennike kittiye
@2010mubashir
@2010mubashir 4 ай бұрын
വിശ്വാസം ഉണ്ട്
@suparnaxavier1943
@suparnaxavier1943 4 ай бұрын
എനിക്ക് ഉണ്ട് 🔥🔥.
@rahzinhamiz4572
@rahzinhamiz4572 4 ай бұрын
അത് കേരളത്തിൽ മാത്രമാണല്ലോ
@shihabjannah7981
@shihabjannah7981 Ай бұрын
ഗൾഫും , യൂറോപ്പും , അമേരിക്കയടക്കം ഒരു വാസ്തുവും അവിടെ പണിയുന്ന വീടിനോ , കെട്ടിടങ്ങൾക്കോ നോക്കുന്നില്ല .. എന്നിട്ടും ആ രാഷ്ട്രങ്ങളൊക്കെ അതി സമ്പന്നം .. ഇതൊക്കെ നോക്കുന്ന ഇവിടെ ദാരിദ്രവും .
@jcadoor204
@jcadoor204 4 ай бұрын
സത്യശീലൻ പൊളിച്ചു വ്യക്തമായി പറഞ്ഞു മനസ്സിലാക്കിയപ്പോൾ വാസ്തു പറ പറന്നു❤
@itsmepunya2496
@itsmepunya2496 14 күн бұрын
ഉണ്ണിയുടെ counter ഇഷ്ട്ടപെടുന്നവർ ഉണ്ടോ ഉണ്ടങ്കിൽ ഈ commentine like adi
@gafoor9855
@gafoor9855 4 ай бұрын
വരവ്, ചിലവ് ചിലവ് കൂടും ഒരു സ്റ്റെപ്പ് പൊളിക്കണം,, 🤣🤣
@nihadmuhammednoohu9707
@nihadmuhammednoohu9707 4 ай бұрын
ഏത് വേഷവും സുഗതന്റെ കയ്യിൽ ഭദ്രം
@commontidra4988
@commontidra4988 4 ай бұрын
മുണ്ട്
@sunoodsulaiman
@sunoodsulaiman 4 ай бұрын
ഇതിലാരാണ് മോശം എല്ലാവരെയും ❤
@AbdulMajeed-ut6ty
@AbdulMajeed-ut6ty 4 ай бұрын
ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സാധനമാണ് അന്ധവിശ്വാസം അതിൽ പ്രധാനം കന്നിമൂലയും വാസ്തു (അ ) ശാസ്ത്രവും
@basherrk2072
@basherrk2072 4 ай бұрын
അപ്പൊ ജിസിസി ലോകത്തിൽ പെടില്ലേ അറബികൾക് എന്ത് വാസ്തു
@roseangel3242
@roseangel3242 4 ай бұрын
Andham allatha oru viswasam parayu
@AKM93
@AKM93 4 ай бұрын
അതിലും പ്രധാനം ആണ് തല്ലാഹു ആണ് ലോകം ഉണ്ടാക്കിയത് എന്ന അന്ധവിശ്വാസം. അത് പറയാൻ ഞമ്മക്ക് പറ്റൂല്ല 😂😂💯😂 ഒരു ജിഹാദിയുടെ രോദനം
@AbdulMajeed-ut6ty
@AbdulMajeed-ut6ty 4 ай бұрын
അല്ലാഹു എന്നത് അറബിയിൽ ലോകത്തിൻ്റെ സൃഷ്ടാവിനെ വിളിക്കുന്ന പേരാണ് അത് മലയാളത്തിൽ ദൈവമെന്നോ സൃഷ്ടികർത്താവെന്നോ ആരാധ്യനെന്നോ വിളിക്കാം ഇസ്ലാമിക വിശ്വാസികളിലും ധാരാളം അന്ധവിശ്വാസികൾ ഉണ്ട് അന്ധവിശ്വാസങ്ങൾക്ക് ജാതി മത ഭാഷ ദേശവ്യത്യാസമില്ലാതെ വ്യത്യസ്ത രൂപങ്ങളിൽ നിലനിൽക്കുന്നുണ്ട്
@thatsajay
@thatsajay 4 ай бұрын
exactly
@safarchalil3971
@safarchalil3971 4 ай бұрын
രാഘവേട്ടൻ റിയൽ ആക്ടിങ്ങ്👌👌👌🔥🔥🔥🥰🥰🥰 ഫാൻസ് ഉണ്ടോ?😍😍
@commontidra4988
@commontidra4988 4 ай бұрын
Kannur
@PkMed-v3u
@PkMed-v3u 4 ай бұрын
വീണ്ടും പഴയ മറിമായം നമുക്ക് കിട്ടി
@HajarabiHajarabi-j5s
@HajarabiHajarabi-j5s 4 ай бұрын
പ്ലാവ് ദേവന്റെ അല്ല 😀
@jayalakshmilakshmi8010
@jayalakshmilakshmi8010 4 ай бұрын
😂😂😂😂😂
@abdullahkutty2042
@abdullahkutty2042 4 ай бұрын
എല്ലാവരുടെയും ഭാവിയും,ഭൂതവും,പറയുന്ന തിരുവനന്തപുരത്തുള്ള സുപ്രസിദ്ധ ജ്യോതിഷി യുടെ മകൾ അന്യ ജാതിക്കാരനോടൊപ്പം ഒളിച്ചോടിയത് ഏതാനും വർഷം മുമ്പായിരുന്നു.സ്വന്തം മകളുടെ ഭാവി മുൻകൂട്ടി കാണാൻ പറ്റാതിരുന്ന തിരുമേനിയാണ് നാട്ടുകാരുടെ ഭാവി പ്രവചിച്ചിരുന്നത്.
@floccinaucinihilipilification0
@floccinaucinihilipilification0 4 ай бұрын
18:43 😜😂😂 പിണുങ്ങാണ്ടിക്കിട്ടൊരു കുത്ത്😆
@TheRatheeshmr
@TheRatheeshmr 4 ай бұрын
Athu super aayi❤
@sindhusiya6787
@sindhusiya6787 4 ай бұрын
അങ്ങനെ എങ്കിൽ oomban ചാണ്ടിയെ എന്തോരം😄😄 kuthanam
@firstbellmedia19
@firstbellmedia19 4 ай бұрын
​@@sindhusiya6787പരനാറിയെക്കാള്‍ എന്ത്കൊണ്ടും മെച്ചമായിരുന്നു...
@muhdkutty
@muhdkutty 3 ай бұрын
Ninte appan oompan
@BM75970
@BM75970 4 ай бұрын
അന്ധവിശ്വാസം ഉള്ളത്ര കാലം, കുറേപേർ സുഖമായി പാവങ്ങളെ പറ്റിച്ചു ജീവിയ്ക്കും 😮 കോപ്പിലെ വാസ്തു 😮 എല്ലാം ബിസിനസ് തന്ത്രം 😊 എല്ലാ മതങ്ങളിലും ഇതുപോലെ അന്ധവിശ്വാസം ഉണ്ട് 😮 ഭക്തന്മാർ ആക്‌സിഡന്റിൽ മരിയ്ക്കുന്നതെന്തുകൊണ്ട്???? നേർച്ചയിട്ടിട്ടു പോകുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നതെന്തുകൊണ്ട്?? നാളും നക്ഷത്രവും എല്ലാം ഒത്ത്‌ ശരിയാക്കി നടത്തുന്ന വിവാഹം തകരുന്നതെന്തുകൊണ്ട്?? കൊറോണ വന്നപ്പോൾ ദൈവങ്ങൾ കൂട്ടത്തോടെ ലോങ്ങ്‌ ലീവ് എടുത്തു ടൂർ പോയോ 😂?? Develop scientific temper.... Believe in science..
@rajeshmenon8641
@rajeshmenon8641 4 ай бұрын
Corona is mady by Man,
@BM75970
@BM75970 4 ай бұрын
@@rajeshmenon8641 god is omnipotent 😂 God is also man. Made 😂 for making money by fooling superstitious people 😂
@TheRatheeshmr
@TheRatheeshmr 4 ай бұрын
Super comment ❤
@padminivijayan7364
@padminivijayan7364 4 ай бұрын
എനിക്ക് മറിമായം വളരെഇഷ്ഠമാണ്
@AskarAsku-no5fx
@AskarAsku-no5fx 4 ай бұрын
Adin
@winterbirds-b6z
@winterbirds-b6z 4 ай бұрын
വീട് അല്ല വീടിന്‌ ഉള്ളില്‍ ഉള്ളവർ അണ് 😂പ്രശ്നം 😂
@clintmichel3667
@clintmichel3667 2 ай бұрын
അമ്പര ചുംബികളായ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്ന നാട്ടിൽ ജോലി ചെയുന്ന പ്യാരിക്ക് ഒരിക്കലും ഇങ്ങനെ ഉള്ള തട്ടിപ്പുകളിൽ വിശ്വാസം വരാൻ പാടില്ലായിരുന്നു 😊
@firstbellmedia19
@firstbellmedia19 4 ай бұрын
ക്ലോസറ്റ് തിരിക്കണ്ടല്ലോ നമ്മള് തിരിഞ്ഞിരുന്നാ പോരേ...😂😂😂
@gmix596
@gmix596 4 ай бұрын
പ്യാരി : 20:34 ചെല്ല് എന്നിറ്റു പോ..😂
@samshuddinnoushad5140
@samshuddinnoushad5140 14 күн бұрын
മറിമായം എല്ലാവരും ഒന്നിനൊന്നു മെച്ചം ഒന്നും പറയാനില്ല ❤❤❤
@sinumajeed1112
@sinumajeed1112 4 ай бұрын
ഇതെല്ലാം കാണും എന്നാലും വാസ്തുവും ജാതകവും ഒക്കെ മലയാളിയുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി ഇതെല്ലാം വിവരം കൂടുംതോറും കൂടി വരുന്നു😢 നന്ദി മറിമായം ടീം
@musthafapmk3800
@musthafapmk3800 4 ай бұрын
ഗൾഫിൽ ഒരു വാസ്തും കന്നിമൂലയും നോക്കാത്ത ഫ്ലാറ്റിൽ താമസിച്ച് പണം ഉണ്ടാക്കി എല്ലാ ജീവിത ഐശ്യരവും കിട്ടി കുടുംബവുമൊക്കെ ആയി ജീവിച്ചവർ കേരളത്തിൽ വന്നാൽ ഒരു വീടുണ്ടാക്കണമെങ്കിൽ വാസ്തു കന്നിമൂല എല്ലാം നോക്കണം. കേരളത്തിൽ വരുമ്പോൾ മാത്രമുള്ള അന്ധവിശ്വാസങ്ങൾ. ഒപ്പംജനങ്ങളെ പറ്റിച്ച് പണം ഉണ്ടാക്കുന്ന പുരോഹിതർ ഇത് പോലേത്തെവരേ പറ്റിച്ച് ധാരാളം പണം ഉണ്ടാക്കും.
@anilrajshoranur3500
@anilrajshoranur3500 4 ай бұрын
കുറെയായി ചോദിക്കണമെന്ന് വിചാരിക്കുന്നു...... ഇതൊരു മലയാളം ചാനലല്ലെ.... കാപ്ഷൻ മലയാളത്തിലിടാൻ പാടില്ലെ....... മൻമദന്റെ..... അളിയൻസ് കണ്ട് പഠിക്ക്..... one Caption.... Lot of viewer's..... മുന്തിയ ചാനലായതുകൊണ്ട് നിങ്ങക്ക് എന്തും ആവാലോ... ലെ.............
@Matridavid
@Matridavid 4 ай бұрын
അത് യൂട്യൂബിന്റെ terms & conditions ഉം കോപ്പി റൈറ്റ്സും ഒക്കെ വെച്ചിട്ടാണ്. കാരണം ഈ ഫുൾ എപ്പിസോഡ് ഇറക്കുന്നതിനു മുൻപ് ഇത് തന്ന രണ്ട് പാർട്സ് ആയിട്ട് ഇറക്കും. ആ രണ്ട് പാർട്സും മലയാളത്തിലാണ് ക്യാപ്ഷൻ. ഫുൾ എപ്പിസോഡ് ഇറക്കുന്നതിൽ ക്യാപ്ഷൻ ഇംഗ്ലീഷിലും ആണ്. യൂട്യൂബിൽ പറഞ്ഞിരിക്കുന്ന T&C നെ ബാധിക്കാതിരിക്കാനാണ് ഇതിൽ ഇംഗ്ലീഷ് ക്യാപ്ഷനും മറ്റേതിൽ മലയാളം ക്യാപ്ഷനും കൊടുത്തിരിക്കുന്നത്. പിന്ന അളിയൻസിലെ പോലെ തന്നെയാണ് മാറിമായത്തിലെയും ക്യാപ്ഷൻ. രണ്ടിലും ഒരൊ എപ്പിസോഡിലും കഥയ്ക്കും സന്ദർഭത്തിനും അനുസരിച്ചു പല പല ക്യാപ്ഷൻസ് ആണ്.
@gangamalayil8730
@gangamalayil8730 4 ай бұрын
പെൻഷൻ കിട്ടിയാൽ കിട്ടി 🤣🤣🤣
@shiljovarghese6700
@shiljovarghese6700 4 ай бұрын
ഇവിടെ അടുത്ത് ജെസിബി കിട്ടുമോ ചെറിയത് അല്ല വലുത് 🤣
@vickyray6042
@vickyray6042 4 ай бұрын
Vasstu ennal flow of positive energy ennanu evideyo kettitund. Pakshe athinte peril modalakkan nokkuna teamsum und evide...
@yahiya999dajam7
@yahiya999dajam7 4 ай бұрын
ഈ വാസ്തു വും ജാതകത്തിലും എന്തങ്കിലും കഴമ്പുണ്ടോ ? പണിക്കന്മാര് അവരുടെ കീശവീർപ്പിക്കാൻ കണ്ടെത്തിയ ഒരു മാർഗ്ഗം എ(ത വിദ്യാഭ്യാസം ഉണ്ടന്ന് പറഞ്ഞാലും ഇത് രണ്ടും മലയാളിയുടെ ജീവിതത്തിന്റെ ഒരു ഭാഗമാകഴിഞ്ഞു
@fridaymatineee7896
@fridaymatineee7896 2 ай бұрын
ക്യാമറ ആരാ
@shyammohan564
@shyammohan564 4 ай бұрын
Pension kittunnile
@jamesjose2828
@jamesjose2828 4 ай бұрын
Ex ksrtc employee ayirkum
@somlata9349
@somlata9349 4 ай бұрын
ദയമന്തി 👌❤
@gokul4853
@gokul4853 4 ай бұрын
വാസ്തു ഉണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല പുതിയ വീട് പണിതപ്പോ ഒരു വശത്തു വാതിൽ പാടില്ലാ എന്നാ വാസ്തുക്കാർ പറഞ്ഞത് അത് കേട്ടില്ല വാതിൽ പണിതു, പിന്നീട് ഒരു രണ്ട് വർഷം ആശുപത്രി കേറ്റം ആരുന്നു 🥲 പിന്നെ ആ വാതിൽ കെട്ടിയടച്ചു വേറെ ഒരു സൈഡിൽ ആക്കി ഇപ്പോ ഒരു പ്രശ്നോം ഇല്ല, കുറച്ചൊക്കെ എനിക്ക് വിശ്വാസം ഉണ്ട്
@bionicman_
@bionicman_ 4 ай бұрын
😂
@paperstudio4456
@paperstudio4456 4 ай бұрын
ഇത്തരത്തിൽ അല്ല..സയൻ്റിഫിക് ആയിട്ട് ഒരു വീട് വയ്ക്കുമ്പോൾ നമ്മൽ ചില കാര്യങ്ങളിൽ ശ്രദ്ധിക്കണം...നല്ല രീതിക്ക്..വീടിനകത്ത്..കാറ്റ്,വെളിച്ചം എല്ലാം വരണം... പ്രേത്യേഖിച്ച് കുട്ടികൾ ഒക്കെ ഉള്ള വീട് ആണെങ്കിൽ..ജനൽ എല്ലാം ദിവസവും കുറച്ച് സമയം തുറന്ന് ഇടനം..നമ്മൾ use ചെയ്യുന്ന ക്ലീനിംഗ് liquid.. ഇതെല്ലാം കുഞ്ഞുങ്ങൾക്ക് പ്രശ്നം ആവും..ടൈൽ ഒക്കെ റേഡിയേഷൻ സാധ്യത ഉണ്ട്...full time അടച്ചിട്ട മുറിയിൽ അല്ല കുട്ടികളെ വളർത്തന്ദത്.... ingne കുറച്ച് കാര്യങ്ങളിൽ ഒക്കെ ഉണ്ട്...
@babukrishnan2360
@babukrishnan2360 4 ай бұрын
ഒരു ഒലക്ക കിട്ടോ
@SajeethaSajeetha-v6d
@SajeethaSajeetha-v6d 3 ай бұрын
Vasthu bhoomiudeyum rethi jela lebhyatha air sunlight bhoomiudey chariv ethoke kanakaaki ayirunu pand oro nirmithikalum undakiyirunath ath epozhum nannai nilakollunu.. But chilar athine dhurupayogam chaiunu...
@myheartrose2477
@myheartrose2477 4 ай бұрын
Sathyasilan sir parncha dialogue ❤ 2 JCB 😂😂 correct aan
@Adhee183
@Adhee183 4 ай бұрын
High class ... decent one among the malayalam television program ..MARIMAYAM❤...
@janaki-wn4lq
@janaki-wn4lq 4 ай бұрын
മണ്ടുനെ eniku പഴയ മണ്ടുവായിട്ടു കാണണം. Pls. അമ്മ റോൾ മാത്രം കൊടുക്കല്ലേ. ആ പഴയ കളിയും, തമാശയും, കുട്ടിത്തവും ഒക്കെ വേണം
@sreerajcalicut
@sreerajcalicut 4 ай бұрын
*ആശാന്മാർക്ക്ക് അടുപ്പിലും ആകാം അല്ലേ😂 ഡയലോഗ് സൂപ്പർ*
@Matridavid
@Matridavid 4 ай бұрын
ഞാൻ മമ്പ് പറഞ്ഞില്ലേ എവിടെ തല എത്തി നോക്കത്തക്ക പൊക്കത്തിൽ ഒരു മതിൽ ഉണ്ടോ, എവിടെ ഒരു വീടിന്റെ ഗേറ്റ് ഉണ്ടോ (at 2:01) അവിടെ രാഘവേട്ടൻ കാണും 😁
@Apoorvatwo
@Apoorvatwo 4 ай бұрын
വാസ്തു പറഞ്ഞതൊക്കെ കറക്റ്റാണല്ലോ.... വാസ്തു വിദഗ്ധന്റെ ഉപദേശമുണ്ട്. ഉറപ്പാണ്... ഇപ്പോൾ എല്ലാ മതസ്ഥരും ഇപ്പോൾ നോക്കുന്നുണ്ട്......പ്ലാവ് ന്റെ പറഞ്ഞത് തെറ്റാണ്
@VICKYMPD1
@VICKYMPD1 4 ай бұрын
Andii
@babukrishnan2360
@babukrishnan2360 4 ай бұрын
നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഈ നാട്ടിൽ ഒരു മാറ്റവും ഉണ്ടാകാൻ പോണില്ല... വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ.. അവർക്കതി നു കാരണവും കാണും... വിശ്വാസം ഇല്ലാത്തവർ അങ്ങിനെയും ജീവിക്കട്ടെ... എന്തിനാ നിർബന്ധിക്കുന്നത്?
@saleenasaleem9859
@saleenasaleem9859 4 ай бұрын
വീട് പൊളിച്ചേക്ക് 😂😂😂
@VICKYMPD1
@VICKYMPD1 2 ай бұрын
Pension ❤❤😂😂😂
@Ashik-yu3gc
@Ashik-yu3gc 4 ай бұрын
Pyari poli😂😂
@BindhuV-hf6jy
@BindhuV-hf6jy 4 ай бұрын
Ellavanum Parayum Vasthuthattippanennu Ennittu Eparayunnavanmar Avarkku Enthenkilum nirmmikkanamenkil Munthiya Alinekonduvannu Nokki Cheyyikkum Ennittu Pavangaloduparayum Ethinteyonnu Avashamillennu E Chathiyil Vezharuth
@mathewkl9011
@mathewkl9011 4 ай бұрын
ജ്യോത്സന്റെ അസിസ്റ്റന്റ് സൂപ്പർ ആണ് 🤣🤣
@ettumanur
@ettumanur 4 ай бұрын
ഫിലോപി എന്നല്ല തിലോപിയ എന്നാണ് മീനിൻ്റെ പേര്
@kdiyan_mammu
@kdiyan_mammu 4 ай бұрын
പെൻഷൻ കിട്ടിന്നില്ല അത് വീടിൻ്റെ പ്രശ്നം തന്നെ
@അരിപ്രാഞ്ചി-ജ1റ
@അരിപ്രാഞ്ചി-ജ1റ 12 күн бұрын
ഞാൻ നാട്ടിൽ ഒരു മേസ്തിരിയുടെ കൂടെ സഹായിയായിപ്പോവുന്ന സമയത്ത് അന്ധനായ ഒരു വ്യക്തിയുടെ വീടിൻ്റെ സ്റ്റപ്പ് കെട്ടുമ്പോ മേസ്തിരിയും വീട്ടുകാരനോട് വരവ് ചെലവ് എന്നൊക്കെ പറഞ്ഞ് മൂന്ന് സ്റ്റെപ്പ് വെച്ചാൽ ചെലവാണ് അത് കൊണ്ട് രണ്ട് പോരേയെന്ന് ചോദിച്ചു. സരസനായ വീട്ടുകാരൻ പറഞ്ഞത് അത് ചിന്തിച്ച് നീ ബുദ്ധിമുട്ടേണ്ട നീ മൂന്ന് പടി കെട്ടിക്കോ വീട്ടിലെ ചിലവ് ഞാൻ നടത്തിക്കോളാമെന്ന്😂😂😂😂.
@anishthankappan3682
@anishthankappan3682 16 күн бұрын
പണ്ടു നായികയായി മറിമായത്തിൽ വന്ന മണ്ഡോധരി ഇപ്പോൾ എല്ലാവരുടെയും അമ്മയായി അഭിനയിക്കുന്നു൦.. അമിതമായ പൊണ്ണത്തടി കാരണം അവർ പെട്ടെന്ന് പ്രായമായത് പോലെയായി.... അന്നു, ഇന്നു പാരിജാതന് ഒരു മാറ്റവുമില്ലാതെ ചെറുപ്പമായി നിൽക്കുന്നു
@BindhuV-hf6jy
@BindhuV-hf6jy 4 ай бұрын
Ellavanum Parayum Vasthuthattippanennu Ennittu Eparayunnavanmar Avarkku Enthenkilum nirmmikkanamenkil Munthiya Alinekonduvannu Nokki Cheyyikkum Ennittu Pavangaloduparayum Ethinteyonnu Avashamillennu E Chathiyil Vezharuth
@Sajena-ev5pe
@Sajena-ev5pe Ай бұрын
വാസ്തു ശാസ്ത്രം ഉള്ളതാണോ ഇല്ലാത്തതാണോ എന്നൊന്നും എനിക്കറിയില്ല പക്ഷെ അതിൽ വിശ്വാസമുള്ളവരെ ഊറ്റുന്ന കുറെ ജ്യോൽസ്യന്മാർ ഉണ്ടെന്നറിയാം
@M_Luffy_21
@M_Luffy_21 4 ай бұрын
അടിച്ചു മോർ ഞാൻ പൊളിക്കും 😂
@emperor5763
@emperor5763 28 күн бұрын
ഓരോ അവാർഡ് പരിപാടിയിൽ social media influencers ennum paranj nadakkunna kurach baaana pillere vilich award kodukkunnathokke kanam Ivare polulla kalakaranmare onnum adharikkunnath ithuvare kandittilla Ini chilappo njan kananjathavam😊
@adonmusics4385
@adonmusics4385 4 ай бұрын
വിവരദോഷികളുടെ വിവരക്കേട് ഇത്തരം മാമുലുകൾ പിന്തുടരുന്നു
@anwarpalliyalil2193
@anwarpalliyalil2193 4 ай бұрын
ഒരു gurranty യും കിട്ടാത്ത സർവീസ് ആണ് ഈ വസ്തു നോട്ടം. ഉദാ : വീട് അവർ പറഞ്ഞപോലെ ചെയ്‌താൽ ആ വീട്ടിൽ പിന്നീട് ഒരു പ്രശ്നവും ഉണ്ടാകില്ല എന്നുറപ്പ് ആരും അഗ്രിമെന്റ് കൂടെ ഒപ്പിട്ടു തരില്ല. പിന്നെ നമ്മുടെ നാട് നടപ്പ് അനുസരിച് വിവേകമുള്ള സത്യശീലനെ പോലെ ഉള്ളവരെ അംഗീകരിക്കില്ല.. പകരം സുകുതനെ പോലെ ഉള്ളവരെ ആളുകൾ അംഗീകരിക്കൂ.. അവർ പറഞ്ഞ കാര്യങ്ങൾ ആണ് ശെരിയാവാൻ chance എന്നാ തോന്നൽ ആണ് ഭൂരിഭാകം ആളുകൾക്കും. അതാണ് ഇപ്പോഴും ഇതെല്ലാം ഓടുന്നത്. യഥാർത്ഥ വസ്തു ശില്പ ഇപ്പൊ വളരെ ചൂഷണം ചെയ്യുന്ന മേഖല ആണ് 😊
@rajeshbabu4596
@rajeshbabu4596 4 ай бұрын
Parasyam.koduthala
@sarathachu8563
@sarathachu8563 4 ай бұрын
ഏറക്കുറെ ശരി കോഞ്ഞാട്ടയായി ചെയ്യേണ്ടത് ചെയ്ത് രക്ഷപെട്ടവർക്ക് വിശ്വാസം തന്നെ വലുത്.... അനുഭവം ഗുരു 🙏🏻
@കുട്ടാപ്പിമോൻ
@കുട്ടാപ്പിമോൻ Ай бұрын
ചുമ്മാ അല്ല ഞാനും ന്റെ ചേട്ടനും എപ്പോഴും വഴക്ക് ആക്കുന്നെ അപ്പുപ്പൻ വസ്തു നോക്കാതെ ആക്കും അച്ഛന് വീട് വെച്ചുകൊടുത്തത് 😑
@varghesecg3968
@varghesecg3968 4 ай бұрын
first comment
@cbvlekshmi9806
@cbvlekshmi9806 4 ай бұрын
Very very correct. Even highly educated people believe in such nonsense
@sudeeshdivakaran6217
@sudeeshdivakaran6217 4 ай бұрын
Aasanmaarkk aduppilum aakam alle 😂😂😂😂
@sreekumarks7642
@sreekumarks7642 4 ай бұрын
മനോരമ മറിമായം ടീമിനോട് എനിക്കൊരു അപേക്ഷയുണ്ട് ക്രിസ്ത്യാനികളുടെ മുസ്ലീങ്ങളുടെ വിശ്വാസത്തിനുള്ള കുറ്റങ്ങളും കൂടെ ഒന്ന് നിങ്ങളുടെ ഈ പരിപാടിയിൽ ചേർക്കണം ഇല്ലെങ്കിൽ
@Paul_wkr
@Paul_wkr 4 ай бұрын
Illenkil?
@janaki-wn4lq
@janaki-wn4lq 4 ай бұрын
ഒരു പ്രോഗ്രാം അല്ലെ. അതിന്റെ രീതിയിൽ കണ്ടാൽ പോരെ. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും നമ്മൾ അൻവഷിക്കണോ. അത് എല്ലാ മതത്തിലും ഇങ്ങനെയുള്ള വിശ്വാസം ഉണ്ട്. ഒരു മതക്കാരും കർക്കിടകത്തിൽ നല്ലത് കാര്യങ്ങൾ ചെയ്യാറില്ല. വിവാഹം, കേറീതാമസം പോലെ.
@usmulub
@usmulub 4 ай бұрын
കൊറേ ഉണ്ടല്ലോ
@nariman2718
@nariman2718 4 ай бұрын
പെൻഷൻ കിട്ടിയാൽ കിട്ടി 😂😂
@sindhusiya6787
@sindhusiya6787 4 ай бұрын
നമ്മുടെ ഇപ്പോഴത്തെ സിറ്റുവേഷൻ അന്ധവിശ്വാസം
@അരിപ്രാഞ്ചി-ജ1റ
@അരിപ്രാഞ്ചി-ജ1റ 12 күн бұрын
ഞാൻ ഉണ്ട്. വെറുതെ പണം കളയാനായിട്ട് ഒരു ഏർപ്പാട് .😂
@hajaran7494
@hajaran7494 4 ай бұрын
Vallatha oru ജ്യോത്സ്യൻ 😅
@MalluDXB-we6oe
@MalluDXB-we6oe 4 ай бұрын
Pne enthina palliyum, abalavum okke sthanam nokki vekunne?
@SHERLYJOY-s9e
@SHERLYJOY-s9e 4 ай бұрын
ELLAIDATHUM. EEE. KUNJAPPY MESERY UNDOO
@moodoffgameryt6379
@moodoffgameryt6379 4 ай бұрын
ഇത് എന്ത് 🌹റ് പരസ്യം🥴
@wzyt100k
@wzyt100k 4 ай бұрын
Ff kalikar indo Id para
@elaelatamil5413
@elaelatamil5413 4 ай бұрын
പെൻഷൻ കിട്ടില്ല എന്നത് എന്തായാലും പൊളിച്ചു
@rameshram8607
@rameshram8607 4 ай бұрын
പരസ്യതിനിടയിൽ കുറച്ചു മാറിമ്മായം കാണാം 😮😮😮
@ingdng_7015
@ingdng_7015 8 күн бұрын
ആകെ 3 സെൻറ് ഉള്ളവൻ വാസ്തു നോക്കി നിന്നാലുള്ള അവസ്ഥ 😂😂
@mohi.pkmoinupmna2698
@mohi.pkmoinupmna2698 4 ай бұрын
അമ്മ എന്താ ആലോചിക്കുന്നേ. ഇവിടെ എന്താ ആലോചിക്കാൻ ഇല്ലാതെ 😂😂😂😂. എല്ലാരും കൂടെ വന്നു ഇപ്പൊ വീട് മൊത്തം പൊളിക്കും 🤣🤣🤣🤣🤣🤣. എജ്ജാതി..... 🤣🤣
@KAKA-ql6vl
@KAKA-ql6vl 4 ай бұрын
Flat il thamassikunnar vaasthu nokende
@കുമ്പിടിസ്വാമി-ഝ2ഘ
@കുമ്പിടിസ്വാമി-ഝ2ഘ 4 ай бұрын
സുഗുണനെപ്പോലെ നിരവധി ജോത്സ്യന്മാർ നമ്മുടെ നാട്ടിലുണ്ട് ആളുകളെ പറ്റിക്കാൻ
@kv3610
@kv3610 2 ай бұрын
സുശീലൻ പറയുന്നത് ശ്രീ ഹരി പത്തനാപുരം പറയുന്നത് പോലെ യുക്തി സഹജവും സാഹചര്യത്തിനനുസരിച്ചുമുള്ള പരിഹാരങ്ങളാണ്.
@ashifashif1401
@ashifashif1401 4 ай бұрын
പ്യാരിജാതൻ 😂😂😂😂😂
@ajithjohn1229
@ajithjohn1229 4 ай бұрын
ഞാനാണ് ഉണ്ണി. അവസാനം ഞാനും വീട്ടിലുള്ളോരുടെ വിശ്വാസത്തിന് വഴങ്ങി കുറേ പൈസ കളഞ്ഞു
@unnikrishnan698
@unnikrishnan698 4 ай бұрын
👌👌👌👌🌹🙏🌹👌👌👌👌👌
@7d7632
@7d7632 4 ай бұрын
Pention nokkanda ....😂😂😂😂
@jmahalekshmymenon9309
@jmahalekshmymenon9309 4 ай бұрын
there are charlatans and genuine practitioners of all traditions, all over the world ...not only of vastu shastram of our native heritage and culture. It is not very balanced to cherry- pick only ancient indian tradtions and knowledge systems for scrutiny and ridicule.
@singersanilchembrasserieas8544
@singersanilchembrasserieas8544 Ай бұрын
അപ്പോൾ ക്ലോസേറ്റ് മാറ്റേണ്ട നമ്മൾ ഒന്ന് പുറം തിരിഞ്ഞു ഇരുന്നാൽ പോരെ 😄😄😄😄
@salmanfaris1717
@salmanfaris1717 4 ай бұрын
Le pyari : Endha Thooran muttiyittu vannathaano😅
@vilsonarabian3977
@vilsonarabian3977 4 ай бұрын
PIDUJANANGAL AKSHAYA THRIDIYAYIL VISWASIKKUNNU
@AKM93
@AKM93 4 ай бұрын
ചിലർ ഒരു മരുഭൂമി ഭൂതം ആണ് ലോകം ഉണ്ടാക്കിയതെന്ന് വരെ വിശ്വസിക്കുന്നു പിന്നെയാണ് 😂
@radhamanimohanan9621
@radhamanimohanan9621 4 ай бұрын
എല്ലാ അന്ധവിശ്വാസത്തിന്റെയും patent പണ്ടേ പെണ്ണുങ്ങൾക് വിധിച്ചിട്ടുള്ളതാണല്ലോ
@azeezv8294
@azeezv8294 Ай бұрын
അയാൾ പണിത എത്ര വീട് ആശാൻ പൊളിച്ചിരിക്കുന്നു.. 😂😂😂😂
@SabiraAmbalaparambil
@SabiraAmbalaparambil Ай бұрын
ഇത് തുടരണം.... കാമ (സിനിമ, സീരിയൽ), വാരിയന്മാർ കുടുങ്ങണം
@manojjoseph993
@manojjoseph993 4 ай бұрын
മലയാളിക്ക് മാത്രമേ വാസ്തു ബാധകം ഉള്ളോ. .. വിദേശത്തൊന്നും ഇതൊന്നും ഇല്ല.
@sudarshankumar3475
@sudarshankumar3475 4 күн бұрын
Pk avoid to much unnecessary music
@minisfamilyvlog4734
@minisfamilyvlog4734 4 ай бұрын
Correct
@mythoughtsaswords
@mythoughtsaswords 4 ай бұрын
വാസ്തുവിൽ വിശ്വാസം ഉള്ളവർ വിശ്വാസിക്കട്ടെ, അല്ലാത്തവർ അങ്ങിനെ പോട്ടെ 🎉
@ShanShan-eq3rt
@ShanShan-eq3rt 4 ай бұрын
ആശാന്മാർക്ക് അടുപ്പിലും ആവാം ല്ലേ 😁😁😁😁
Entri Elevate “PORUL” | EP1 | WEBSERIES | KARIKKU
18:10
Karikku
Рет қаралды 5 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Ep 743 | Marimayam | The art of saying no
28:21
Mazhavil Manorama
Рет қаралды 610 М.
Ep 689 | Marimayam | Can AI really wreak havoc on everything?
27:01
Mazhavil Manorama
Рет қаралды 616 М.
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН