ബംബർ പെർഫോമൻസുമായി ഇന്ത്യനും അനന്തൻ നമ്പ്യാരും.... 😎🔥|

  Рет қаралды 365,185

Mazhavil Manorama

Mazhavil Manorama

2 ай бұрын

#MazhavilManorama
പൊട്ടിച്ചിരിക്ക് തിരി കൊളുത്തിയ ഉഗ്രൻ പെർഫോമൻസ്....
Watch OruChiriIruChiriBumperChiriSeason2 Episode 268 on manoramaMAX : www.manoramamax.com/programs/...
Oru Chiri Iru Chiri Bumper Chiri Season 2 | Mon - Fri @ 09.30 PM & Sat - Sun @ 09.00 PM
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX #ocicbc2
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 85
@mukbil100
@mukbil100 2 ай бұрын
സൂപ്പർ skit. ഗോൾഡൻ ഉള്ള പെർഫോമൻസ്. ഇവർക്ക് കൊടുക്കാത്തത് ശെരിയായില്ല.
@krishnamoorthy2118
@krishnamoorthy2118 2 ай бұрын
സൂപ്പർ... 🤣🤣🤣🤣 ഭയങ്കര ടൈമിംഗ് ആയിരുന്നു.. ഒന്നു രണ്ടിടത്ത് ഡയലോഗ് മറന്നു പോയെങ്കിലും പിടിച്ചു നിന്നു.. 👍👍👍
@nas2892
@nas2892 2 ай бұрын
നെസ്സിർ ഇക്ക ബിജുമേനോന്റെ പടത്തിൽ സൂപ്പർ ആയി
@fliqgaming007
@fliqgaming007 2 ай бұрын
7:19 ഫോണും അടിക്കുന്നിലെല്ലോ 😂😂 അടിപൊളി performance 😂🔥
@keralaindia..7208
@keralaindia..7208 2 ай бұрын
Pramod...ph bell timing 👌👌
@UniversalBlendHub
@UniversalBlendHub 2 ай бұрын
golden buzzer adikkamaayirunnu
@jain-wt2ou
@jain-wt2ou 2 ай бұрын
എന്താണാവോ അടിക്കഞ്ഞത് 😢
@saluvarghese4835
@saluvarghese4835 2 ай бұрын
അതിനുള്ളതൊന്നും ഇല്ല ബ്രോ
@vineethchacko2141
@vineethchacko2141 2 ай бұрын
ഇത്രയും നല്ല perfomance നു ബസർ അടിച്ചില്ല ആ ഷാജിയും വിനോദും ഒക്കെ വന്നു കൂറ സ്ക്രിപ് കളിക്കുമ്പോൾ ഇവർ കൊടുക്കും
@jithinkjjithin
@jithinkjjithin 2 ай бұрын
Shaji and vinod maximum nalla comedy cheyunavar aanu
@saluvarghese4835
@saluvarghese4835 2 ай бұрын
ഇവർക്കു ബംബർ കൊടുത്തല്ലോ പിന്നെ എന്താണ് ഗോൾഡൻ ബസ്സറിനു ഉള്ളത് ഇല്ലായിരുന്നു
@keralagreengarden8059
@keralagreengarden8059 Ай бұрын
എന്തു തേങ്ങയാണ് താൻ പറയുന്നത്. ബസർ അടിച്ചു 50 കൊടുത്തല്ലേ😮😊😮😊
@SarathrR-je2pf
@SarathrR-je2pf Ай бұрын
അത് ഇത് കള് ഒന്നും രൂപം ഇല്ല
@shahanasyoosuf3742
@shahanasyoosuf3742 2 ай бұрын
ഓരോ ഡയലോഗും കേട്ടു പൊട്ടിച്ചിരിച്ചു...... Super 👌👌🫣
@incredibletruth903
@incredibletruth903 Ай бұрын
അമ്പോ അന്യായം... ചിരിച്ചു ഒരു വഴിയായി
@ajisoman1
@ajisoman1 17 күн бұрын
Sreekumar....aliya...
@joeljoseph2325
@joeljoseph2325 22 күн бұрын
They made senapathy as a comedian (after effect of indian 2)
@JeevanJoshy-yy1jh
@JeevanJoshy-yy1jh Ай бұрын
ഇത് വീണ്ടും വീണ്ടും കാണുന്നു
@AyoobAyyo
@AyoobAyyo 2 ай бұрын
Reels Kand vannavarundo
@jithinjoice9710
@jithinjoice9710 2 ай бұрын
😅
@user-oi4cq9mg3c
@user-oi4cq9mg3c 2 ай бұрын
👏👏👏സൂപ്പർ
@annreenakinsey.v785
@annreenakinsey.v785 Ай бұрын
Adipoli performance kandittum kandittum mathiyavunillae ,Golden bumper kittenda thayrunnu, pazhaya oru dileep cinema Kanda sugam adipoli ,randu perkum abinandanangal
@MeChRiZz92
@MeChRiZz92 2 ай бұрын
സൂപ്പർ 👌👍💯😍
@Vip22884
@Vip22884 2 ай бұрын
Come on baby oo ya😆😆 അപ്പൊ എല്ലാവരും ഇത് കാണുന്ന ആൾക്കാരാ അല്ലേ 😆😆
@jeevanmichael2356
@jeevanmichael2356 2 ай бұрын
😀😀
@bennyvarghese2101
@bennyvarghese2101 2 ай бұрын
ഒട്ടുരുതനും മോശമല്ല😂😂😂
@gaithribiju5805
@gaithribiju5805 2 ай бұрын
സൂപ്പർ 👍👍👍👍👍👍👍👌
@Behappyalways007
@Behappyalways007 Ай бұрын
Golden performance ❤❤❤❤ Super 😍
@prajoshtv
@prajoshtv Ай бұрын
സൂപ്പർ performance
@prajeenasrineesh3389
@prajeenasrineesh3389 2 ай бұрын
ഗോൾഡൻ ബസ്സർ കൊടുക്കാതെ വളരെ മോശമായി പോയി
@KAKA-ql6vl
@KAKA-ql6vl 2 ай бұрын
Kodkamaairunnu
@sojanchacko8876
@sojanchacko8876 2 ай бұрын
👌🏻👌🏻intro കലക്കി 😂😂വാറുണ്ണിയെ കാട്ടി മൃഗങ്ങൾക്ക് ദോഷം ചെയ്തിട്ടില്ല എന്നുകൂടി കാണിക്കാമായിരുന്നു
@vj9240
@vj9240 2 ай бұрын
Polichu 😂pakshe aarum thilakan cheetane patti paranjilla😢
@mr_camguy
@mr_camguy 2 ай бұрын
Paranjallo
@JestinThomas-tq5tj
@JestinThomas-tq5tj 2 ай бұрын
ഇപ്പോ എല്ലാവരും അടിപൊളി ആണന്ന് പറയും കണ്ട് മടുത്ത് കഴിയുമ്പോ ഉമ്പിയത് ആണന്ന് പറയും കഷ്ട്ടം തന്നെ ..
@alvariety9244
@alvariety9244 2 ай бұрын
Nicely done ✔️
@VimalVijay-pr1ht
@VimalVijay-pr1ht Ай бұрын
ചിരിച്ചു ചിരിച്ചു ചത്തു
@Comispace03
@Comispace03 2 ай бұрын
Powlich❤
@jithusvijayworks3133
@jithusvijayworks3133 2 ай бұрын
ഇന്ത്യനല്ല യൂറോപ്യനാ 🤣😂🔥
@SureshKumar-dm5ks
@SureshKumar-dm5ks 2 ай бұрын
Super ❤
@radhikakradhu7238
@radhikakradhu7238 2 ай бұрын
പൊളിച്ച് പൊളിച്ച് ❤️❤️❤️😂😂😂😂😂😂
@akhilraju8636
@akhilraju8636 17 күн бұрын
പൊളി സ്കിറ്റ് 😂😂
@user-ij9qu2ie6m
@user-ij9qu2ie6m 2 ай бұрын
സൂപ്പർ 😂☎️
@soumyabasilsoumya1120
@soumyabasilsoumya1120 2 ай бұрын
👌👏👏🎉🎊
@ajuKoodathinal
@ajuKoodathinal 2 ай бұрын
നല്ലത് ആരുന്നു ❤️
@ajithps6678
@ajithps6678 2 ай бұрын
😂😂😂 superb 👌🏻👏🏻👏🏻👏🏻
@sreejeshmoothedath3239
@sreejeshmoothedath3239 2 ай бұрын
Golden nu ulla performance undayirunnu…
@abhiponnu69
@abhiponnu69 2 ай бұрын
👌
@Behappyalways007
@Behappyalways007 Ай бұрын
Pwolich ❤❤❤❤
@binuvijayan5721
@binuvijayan5721 2 ай бұрын
സൂപ്പർ 😂
@Comispace03
@Comispace03 2 ай бұрын
Naa vanth indian 2😅
@henrykalluveettil6514
@henrykalluveettil6514 2 ай бұрын
SUPER SUPER SUPER
@jovangeorgevk7925
@jovangeorgevk7925 2 ай бұрын
Golden😂
@josematheu72
@josematheu72 2 ай бұрын
X ചുവയുള്ള ഏതു കാര്യം കേട്ടാലും ജെഡ്ജസ് തുള്ളിച ചാടി ചിരിക്കും
@ismu500
@ismu500 2 ай бұрын
സൂപ്പർ പെർഫോമൻസ്....😂😂😂
@AbdulRasheed-qr9hd
@AbdulRasheed-qr9hd 2 ай бұрын
ഇതാണ് കോമഡി
@Rohith_1845
@Rohith_1845 Ай бұрын
Adipoli🤣🤣🤣
@anshads1254
@anshads1254 2 ай бұрын
❤❤
@user-ji5um7xl3z
@user-ji5um7xl3z 2 ай бұрын
Nyc
@user-ei9yz1fx4u
@user-ei9yz1fx4u 2 ай бұрын
മേയറമ്മ എപ്പിസോഡ് എവിടെ പോയി
@JeevanJoshy-yy1jh
@JeevanJoshy-yy1jh Ай бұрын
😄😄😄 super
@MMPGAMINGS
@MMPGAMINGS 2 ай бұрын
5:16 cheruthu ayittu speed down Aya pole alle But kollam sambhavam nice aayi
@manojkumarmmanoj3157
@manojkumarmmanoj3157 2 ай бұрын
കുറുക്കൻ വീണ്ടും വന്നൊ 😮😮😮😮😮
@Arya-bm1le
@Arya-bm1le 2 ай бұрын
സൂപ്പർ 👏🏻
@ShariAdhi-ec5zr
@ShariAdhi-ec5zr Ай бұрын
Powli skit രണ്ടാളും കലക്കി 👏👏
@RamR-hb4il
@RamR-hb4il 2 ай бұрын
Anandhan Nambiar aya aal aranu. Angerudu lucifer skit link undo
@nas2892
@nas2892 2 ай бұрын
കൊള്ളാം
@MohammedAli-pl2bn
@MohammedAli-pl2bn 2 ай бұрын
ഒരു തെറ്റും കണ്ടില്ല കേട്ടില്ല
@VijeshvijeshVijeshvijesh-ys3ou
@VijeshvijeshVijeshvijesh-ys3ou 2 ай бұрын
അടിപൊളി
@somankt6370
@somankt6370 2 ай бұрын
Super
@prasanthprasanth7880
@prasanthprasanth7880 Ай бұрын
Golden ബസർ കൊടുകട
@manojk6412
@manojk6412 2 ай бұрын
😂😂❤❤❤😂😂
@Kishormdas
@Kishormdas 2 ай бұрын
They deserved golden bumber
@fabrizioromanzo7210
@fabrizioromanzo7210 2 ай бұрын
Ivark 1 lakh kodukkanam
@UPDATES4U1
@UPDATES4U1 2 ай бұрын
😂😂😂
@user-ts1wk9ef1i
@user-ts1wk9ef1i 2 ай бұрын
Golden bumber കൊടുക്കാഞ്ഞത് വളരെ മോശമായി പോയി
@mr_1799
@mr_1799 2 ай бұрын
😜😜😜😂😂😂
@maryjoshy7298
@maryjoshy7298 2 ай бұрын
Ithilenthu comedy
@Parippteam
@Parippteam 2 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂
@sudhacpsudha
@sudhacpsudha 2 ай бұрын
ജയ് കുണേഷ് 😗😗
@georgethomas7893
@georgethomas7893 29 күн бұрын
Program id number onu mension chyamo
@rajishaak6066
@rajishaak6066 2 ай бұрын
😂😂😂
@arundeep2810
@arundeep2810 2 ай бұрын
😂😂😂
@sudheesh_appu_appz7224
@sudheesh_appu_appz7224 2 ай бұрын
😂😂
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 26 МЛН
Ithu Item Vere | Comedy Show | Ep# 44 (Part  A)
34:30
Flowers Comedy
Рет қаралды 289 М.
Ithu Item Vere | Comedy Show | Ep# 29
48:43
Flowers Comedy
Рет қаралды 491 М.
😆
0:20
Santi
Рет қаралды 9 МЛН
KARMA AT SCHOOL 🏫 Stop time
0:32
dednahype
Рет қаралды 52 МЛН
Когда ты младший в семье
1:00
Ерболат Жанабылов
Рет қаралды 1,2 МЛН
Why Is He Unhappy…?
0:26
Alan Chikin Chow
Рет қаралды 64 МЛН
Фильм про побег от родителей
0:59
Holy Baam
Рет қаралды 4,8 МЛН
Папа гений
0:23
Вельзевул
Рет қаралды 1,7 МЛН
Oi Oi Oi & E E Ei Meme Looking For a Girlfriend
0:26
Mischief time
Рет қаралды 41 МЛН