കുഞ്ചാക്കോ ബോബന്റെ ശബ്ദം ഇത്ര പെർഫെക്റ്റായി ആരും അനുകരിച്ച് കണ്ടിട്ടില്ല | Comedy Masters | AmritaTV

  Рет қаралды 1,946,698

Amrita TV Shows

Amrita TV Shows

2 жыл бұрын

കുഞ്ചാക്കോ ബോബന്റെ ശബ്ദം ഇത്ര പെർഫെക്റ്റായി ആരും അനുകരിച്ച് കണ്ടിട്ടില്ല 😳😳അന്യായ കഴിവ് തന്നെ👌👏
Comedy Masters | Mon - Thu @ 9.00pm | AmritaTV
#Comedymasters #Nadirshah #Innocent #Kottayamnasir #comedyshow

Пікірлер: 945
@Neenamathew80
@Neenamathew80 2 жыл бұрын
ഇന്ന് കേരളത്തിൽ ഏറ്റവും കൃത്യമായി ശബ്ദം അനുകരിക്കുന്ന കലാകാരൻ മഹേഷ്🔥❤️
@joyelvinod3919
@joyelvinod3919 2 жыл бұрын
Vere arum anukarikille apo🤔
@Neenamathew80
@Neenamathew80 2 жыл бұрын
@@joyelvinod3919 നന്നായി അനുകരിക്കുന്ന ഒരുപാട് പേരുണ്ട്...But ഇത്ര പെർഫെക്ഷൻ തോന്നിയിട്ടില്ല
@joyelvinod3919
@joyelvinod3919 2 жыл бұрын
@@Neenamathew80 correct
@arshadkv6598
@arshadkv6598 2 жыл бұрын
ആരൊക്കെ വന്നാലും ടിനി ടോമിന്റെ തട്ട് താണ് തന്നെ ഇരിക്കും 🤭🤭🤭🤭
@Neenamathew80
@Neenamathew80 2 жыл бұрын
@@arshadkv6598 അണ്ണൻ ഇന്റർനാഷണൽ ലെവൽ...ആരുടെ ശബ്ദവും സ്വന്തം ശബ്ദം പോലെ ആക്കുന്ന മാന്ത്രികൻ!
@vijeshkannur1062
@vijeshkannur1062 2 жыл бұрын
തൊണ്ടയിൽ സൗണ്ട് ഫാക്ടറി കൊണ്ടുനടക്കുന്ന പൊളിമചാൻ ✌😍
@jewelsmusicband8513
@jewelsmusicband8513 2 жыл бұрын
kzbin.info/www/bejne/ZmrVXoOjl9CVjcU
@sreelekshmi1018
@sreelekshmi1018 2 жыл бұрын
yaa true
@user-in4dl4cg2l
@user-in4dl4cg2l 2 жыл бұрын
😂😂😂 കലക്കൻ കമന്റ്‌
@mariasusanna1841
@mariasusanna1841 2 жыл бұрын
🤣🤣🤣
@jancyjoseph2281
@jancyjoseph2281 2 жыл бұрын
😂😂😂
@Praveensolance
@Praveensolance 2 жыл бұрын
കോട്ടയം നസീറിന്റെ ആത്മാർത്ഥമായ എളിമ 🙏🙏 ആ സ്ഥാനത്ത് ടിനി ടോം ആയിരുന്നെങ്കിൽ കുറെ തള്ള് കേട്ടേനെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@diamond04able
@diamond04able 2 жыл бұрын
Tini tom, Ayal veruppeeru aanenne. Engane ayale comedy utsavathinu sahichath enn ariyan mele..
@ashiqasok7411
@ashiqasok7411 2 жыл бұрын
@@diamond04able മിഥുനും prajodum okke ullakond
@shajuhameed240
@shajuhameed240 2 жыл бұрын
സത്യം
@meenasuresh7751
@meenasuresh7751 2 жыл бұрын
Correct. 👍👍👍👍👍👍👍👍
@rogueone1733
@rogueone1733 2 жыл бұрын
സ്വന്തമായ ശബ്ദത്തിൽ കൊറച്ചു imitation um 😑
@sreeragssu
@sreeragssu 2 жыл бұрын
ചാക്കോച്ചന്‍റെ ശബ്ദം മറ്റൊരാള്‍ അനുകരിക്കുന്നത് ആദ്യമായിട്ടാ കാണുന്നത്..., പെര്‍ഫെക്റ്റ് ഓക്കെ ♥
@harisshan3560
@harisshan3560 2 жыл бұрын
Yes
@joyelvinod3919
@joyelvinod3919 2 жыл бұрын
Vere arum cheythattille apo
@anjanaramakrishnan2215
@anjanaramakrishnan2215 2 жыл бұрын
@@joyelvinod3919 I think actor dileep
@shafeekmc8790
@shafeekmc8790 2 жыл бұрын
എന്നും കലാകാരന്‍മാരെ കട്ടക്ക് support ചെയുന്ന ആളാണ് നസീര്‍ക്ക... കോമഡി യുടെ രാജാവ് എന്ന് പറയാം... പ്രത്യേകിച്ച് ശബ്ദ അനുകരണത്തിന്റെ കാര്യത്തിൽ.... 🥰👍
@bigwonder7421
@bigwonder7421 2 жыл бұрын
Ade
@jomonjose2220
@jomonjose2220 2 жыл бұрын
കുഞ്ചാക്കോ ബോബൻ ... ഇത്ര പെർഫെക്ട്... എൻ്റമ്മോ .... ഒരു രക്ഷ ഇല്ലാ... പൊളിച്ചു.. മഹേഷ് ചേട്ടാ... ആശംസകൾ
@jeerakamotta
@jeerakamotta 2 жыл бұрын
ചാക്കോച്ചന്റെ മാത്രമല്ല.. ചെയ്തതെല്ലാം pwolichadukki മച്ചാൻ ♥️
@jewelsmusicband8513
@jewelsmusicband8513 2 жыл бұрын
kzbin.info/www/bejne/ZmrVXoOjl9CVjcU
@PradeepKumar-gc8bk
@PradeepKumar-gc8bk 2 жыл бұрын
അടിപൊളി നന്നായി വരും ആശംസകൾ 💕
@jayareesh.
@jayareesh. 2 жыл бұрын
പകരം വെക്കാനില്ലാത്ത കലാകാരൻ മഹേഷ്‌. 👍
@ronykthomas3430
@ronykthomas3430 2 жыл бұрын
ചാക്കോച്ചനെ അനുകരിക്കുന്നത് ആദ്യമായിട്ട് കാണുവാണ് അടിപൊളി super 👌👍👏💐
@alensudarshan5492
@alensudarshan5492 2 жыл бұрын
എന്റെ ജീവിതത്തിൽ ആദ്യംആയിട്ട് ആണ് ചാക്കോച്ചനെ imitate ചെയ്തു കാണുന്നത്.
@akhilthomas1169
@akhilthomas1169 2 жыл бұрын
chettante jeevitham nirvarthy ayo
@alensudarshan5492
@alensudarshan5492 2 жыл бұрын
@@akhilthomas1169 ആയി
@krsparkspark3460
@krsparkspark3460 2 жыл бұрын
ആദ്യമായിട്ടായിരിക്കും ഒരു shwo kanunnethu
@aparnakt5574
@aparnakt5574 2 жыл бұрын
Njnum adyaayitta kelkunnth
@PAJJUFAWAZ
@PAJJUFAWAZ 2 жыл бұрын
Njanum
@princepm6343
@princepm6343 2 жыл бұрын
അസാധ്യ കലാകാരൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@jewelsmusicband8513
@jewelsmusicband8513 2 жыл бұрын
kzbin.info/www/bejne/ZmrVXoOjl9CVjcU
@rivin999
@rivin999 2 жыл бұрын
നസീർക്ക ചാണ്ടിയായി പതറി ശരിക്കും മഹേഷിന്റെ മുൻപിൽ... പക്ഷെ അത് സമ്മതിച്ച നസീർക്കക്കിരിക്കട്ടെ ഒരു കുതിര പവൻ.. 🔥🔥🔥🔥
@creativeperambra5040
@creativeperambra5040 2 жыл бұрын
naseer ikka poli.... image nokkiyilla
@true2393
@true2393 Жыл бұрын
Singgam singgan dhaan
@rajeeshkblr
@rajeeshkblr Жыл бұрын
Honest veteran guy bro.. he admitted that. Hat's off to Kottayam Nasir.. Mahesh is vere level BTW..
@A4Anglers
@A4Anglers 2 жыл бұрын
Mr.Perfect... നമിച്ചു...🙏🙏 സത്യസന്ധമായി കോട്ടയം നസീർ ഉള്ള കാര്യം പറഞ്ഞു..ഇവന്റെ മുൻപിൽ തെറ്റുവൊന്ന് പേടിയാണെന്നു...!!😂😂
@ne.poliyanu.man7
@ne.poliyanu.man7 2 жыл бұрын
🌟കമോൺ ട്രാ മഹേഷേ......🌟 ടിനി ടോം ഇതൊക്കെ കാണുന്നുണ്ടോ ആവോ🙁🤭
@abdulfawazpt3816
@abdulfawazpt3816 2 жыл бұрын
വേട്ടവളിയൻ ടിനി
@9809539646
@9809539646 2 жыл бұрын
😂😂😂😂
@vineethkumarv3650
@vineethkumarv3650 2 жыл бұрын
Loka tholviya .....tini😃
@nikz1247
@nikz1247 2 жыл бұрын
😂😂
@valsanmaroli340
@valsanmaroli340 2 жыл бұрын
ഗ്രേറ്റ്‌ artist
@sarathsajee145
@sarathsajee145 2 жыл бұрын
ഉമ്മൻ‌ചാണ്ടിയുടെ ശബ്ദത്തിൽ പറഞ്ഞത് ആണേലും തനിക്ക് മുൻപ് ഈ കസേരയിൽ ഇരുന്ന ആളാ.... ഒരു ദ്വായാർത്ഥം ഫീൽ ചെയ്തു... 😊😊
@jewelsmusicband8513
@jewelsmusicband8513 2 жыл бұрын
kzbin.info/www/bejne/ZmrVXoOjl9CVjcU
@bibinbabu6107
@bibinbabu6107 2 жыл бұрын
ആദ്യമായിട്ടാണ് ചാക്കോച്ചനെ ഇത്ര പെർഫെക്റ്റ് ആയി അനുകരിക്കുന്ന ഒരാളെ കാണുന്നത്
@shujahbv4015
@shujahbv4015 2 жыл бұрын
Chakochane mathram alla angane palareyum perfect ayita idheham cheyyunnath ini ara shabdam kond mimicry enn parann kayyadi vangunnavark idhehathine kand Asooya thonum
@mentor5424
@mentor5424 2 жыл бұрын
പുള്ളി ചെയ്യുന്നേ ഒരു തെറ്റ് കണ്ടുപിടുക്കാൻ ഞാൻ നോക്കുവാ നടക്കുന്നില്ല.. പെർഫെക്ട് ok
@jewelsmusicband8513
@jewelsmusicband8513 2 жыл бұрын
kzbin.info/www/bejne/ZmrVXoOjl9CVjcU
@jewelsmusicband8513
@jewelsmusicband8513 2 жыл бұрын
kzbin.info/www/bejne/ZmrVXoOjl9CVjcU
@predictionNo1
@predictionNo1 2 жыл бұрын
ചോക്കോച്ചൻ അത്ര perfect ആയിട്ടൊന്നും ഇല്ല.... ബാക്കി സൂപ്പർ
@eeemm1112
@eeemm1112 2 жыл бұрын
ഈ മഹേഷിന്റെ മിമിക്രി ഒക്കെ കാണുപ്പോഴാ ആ ടിനി ടോമിനെ ഒക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് 🔥🔥🔥🔥
@diamond04able
@diamond04able 2 жыл бұрын
Correct
@diamond04able
@diamond04able 2 жыл бұрын
Tini tom, Ayal veruppeeru aanenne. Engane ayale comedy utsavathinu sahichath enn ariyan mele..
@r3xftw172
@r3xftw172 2 жыл бұрын
അങ്ങനെ ടിനി ടോമിനെ അടച്ചാക്ഷേപിക്കരുത് ഒന്നുമില്ലേലും ഒരുപാട് പേരുടെ വോയ്സ് സ്വന്തം ശബ്ദത്തിൽ അനുകരിക്കുന്ന കലാകാരൻ അല്ലെ. അതിനും വേണ്ടേ ഒരു കഴിവ്😂
@gn8036
@gn8036 2 жыл бұрын
@@r3xftw172 😂
@sudheeshmssudhi3325
@sudheeshmssudhi3325 2 жыл бұрын
👌👌👌👌👌
@aquaparadisetvm
@aquaparadisetvm 2 жыл бұрын
വിനീത് ശ്രീനിവാസൻ ഇപ്പോ അനുകരണം ഒക്കെ തുടങ്ങിയല്ലേ.. കൊള്ളാം പൊളി ആയിട്ടുണ്ട്
@kcnbichi2542
@kcnbichi2542 2 жыл бұрын
കുഞ്ചാക്കോ മാത്രമല്ല പിണറായിയും ഒരു രക്ഷയുമില്ല..👌👌👌
@sujukaviyoor8063
@sujukaviyoor8063 2 жыл бұрын
മഹേഷ്‌ കുഞ്ഞുമോൻ ആള് പുപൂലിയാണ്.. ഒരു ജാടയും ഇല്ലാത്ത കലാകാരൻ 😍😍😍
@veenaveena5841
@veenaveena5841 2 жыл бұрын
അനുകരിക്കുന്ന എല്ലാവരേയും 101% perfection 😍😍 പൊളി 👏👏👏
@nishakt
@nishakt 2 жыл бұрын
മഹേഷ്‌ പൊളിച്ചു നദിർഷാ ഒടുക്കത്തെ ജാട രാജു ചളി കോട്ടയം നസീർ 👌👌👌
@ancykurian9934
@ancykurian9934 Жыл бұрын
നാദിർഷാ ഭയങ്കരജാടതന്നെ
@kvsurdas
@kvsurdas 2 жыл бұрын
ഇത്ര നന്നായി ശബ്ദം അനുകരിക്കുന്ന ഒരു കലാകാരൻ ഇപ്പോൾ കേരളത്തിലില്ല....... 🌹🌹🙏🙏🙏🙏🙏🙏
@akhiloo
@akhiloo 2 жыл бұрын
Cold case ൽ അനിൽ നെടുമങ്ങാട് ന് വേണ്ടി ശബ്‌ദം കൊടുത്തയാൾ... flowers ചാനലിൽ വന്നു മിന്നിച്ച താരം
@shafeekmc8790
@shafeekmc8790 2 жыл бұрын
മഹേഷ് bor പൊളിച്ച്..... 🥰🥰👍👍 പുള്ളിയുടെ യൂട്യൂബ് ചാനൽ ഉണ്ട്... കിടു videos ഉണ്ട് അതിൽ... എല്ലാ വോയ്സ് perfect ആണ്
@navaskeralariyadksanavaske1164
@navaskeralariyadksanavaske1164 2 жыл бұрын
ഏതെങ്കിലും ട്രൂപ്പിൽ തളച്ചിടാൻ നോക്കും തല വെച്ച് കൊടുക്കരുത് ,,,All the best ...kunjako first time i see perfect ok🌷🌷🌷🌷
@Linsonmathews
@Linsonmathews 2 жыл бұрын
മഹേഷ്‌ ആള് പൊളിയാണ് 😍 എന്താ perfection 👍❣️
@nedumbasserykkaran5205
@nedumbasserykkaran5205 2 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ ആ പിഷാരടിയുടെ വളിപ്പിനേക്കാളും 100% സൂപ്പർ💞💞💞💞
@moinudheenkopra2398
@moinudheenkopra2398 2 жыл бұрын
പിണറായി സഖാവിന്റെ ശബ്‌ദം പൊളിച്ചു... 👏🏻👏🏻👌🏻👌🏻👌🏻
@jiju466
@jiju466 2 жыл бұрын
👍👍
@arunlal1993
@arunlal1993 2 жыл бұрын
ഇത് മഹേഷിൻ്റെ പ്രതികാരം!!!!! പെർഫക്ട് ഓക്കേ 👍
@jewelsmusicband8513
@jewelsmusicband8513 2 жыл бұрын
kzbin.info/www/bejne/ZmrVXoOjl9CVjcU
@rejijoseph9839
@rejijoseph9839 2 жыл бұрын
I think, nobody can imitate Chachochan's voice Perfectly like this
@lekshmisree2911
@lekshmisree2911 2 жыл бұрын
ഇപ്പോ എവിടെ നോക്കിയാലും Mahesh bhai യാണ്...very talented 👏👏👏👏
@baijubs4677
@baijubs4677 2 жыл бұрын
രാജു ചേട്ടൻ ഏതു പരിപാടി ആയാലും ചളി അടിച്ചു kulamakkum
@redframes5490
@redframes5490 2 жыл бұрын
അനിലേട്ടന്റെ യഥാർത്ഥ കഴിവുകൾ തിരിച്ചറിയാതെ പോയ ഒരു കാലം മലയാളിക്ക്‌ ഉണ്ടായിരുന്നു...
@rahulpalakaparambil8163
@rahulpalakaparambil8163 2 жыл бұрын
Perfection ആണ് സാറെ ഇവന്റെ മെയിൻ
@jithiljayakumar5410
@jithiljayakumar5410 2 жыл бұрын
മഹേഷ്‌ പ്വോളി.. കോട്ടയം നസീറിക്കാടെ തുറന്നു പറച്ചിൽ അത് അംഗീകരിക്കപ്പെടേണ്ടതാണ്(മനസിലാക്കേണ്ടവർ മനസിലാക്കിയാൽ കൊള്ളാം )
@ravikumar0161
@ravikumar0161 2 жыл бұрын
തർക്കം വേണ്ട. ആ പയ്യന്റെ കട അവന്മാർ പൂട്ടിക്കും. അതാ ശീലം.
@collinsmediavlogs4699
@collinsmediavlogs4699 2 жыл бұрын
സൂപ്പർ ഇതാണ് യഥാർത്ഥ അനുകരണം വേറെ ചിലതുണ്ട് ടിനി ടോമിനെ പോലെ 🤣
@mathansideas5471
@mathansideas5471 2 жыл бұрын
ഇതിലും നല്ലത് കുഞ്ചാക്കോ ബോബന്റെ ഒർജിനൽ വോയിസ്‌ കേൾക്കുന്നതാ ... കാരണം അത്രക്കും പെർഫെക്ട് ആണ് വോയിസ്‌... മഹേഷ്‌ ❤❤❤
@zycatrik
@zycatrik 2 жыл бұрын
ദൈവം അനുഗ്രഹിച്ച ഒരു കലാ കാരൻ..... കലാ കാരനെ യും അവരുടെ മക്കളുടെയും കുടുംബത്തിന്റെയും കൂടെ ഉണ്ടാവും ദൈവം❤️
@jayesh100100
@jayesh100100 2 жыл бұрын
ഇനി മിമിക്രി ലോകത്ത് മഹേഷ്‌ യുഗം....
@mahimasanoojsanooj6041
@mahimasanoojsanooj6041 2 жыл бұрын
മഹാപ്രതിഭ മഹേഷേട്ടൻ ഒരുപാട് ഉയരങ്ങളിലെത്തട്ടെ 👍👌
@CinemaPranthanmar
@CinemaPranthanmar 2 жыл бұрын
കുഞ്ചാക്കോ ബോബന്റെ ശബ്ദം 👌 രക്ഷ ഇല്ല 👌😍
@jalalus9635
@jalalus9635 2 жыл бұрын
സൂപ്പർ 😁😁😁. ഇതാണ് യഥാർത്ഥ മിമിക്രികാരൻ 👌👌👌👌
@melokeys8789
@melokeys8789 2 жыл бұрын
5:49 High light sanam🔥
@pradeepkumarv4455
@pradeepkumarv4455 2 жыл бұрын
ടിനി ടോം....ടീംസ്നു ഒക്കെ അസൂയ ഉണ്ടെന്ന് മനസിലായി ചെക്കന്റെ performance കണ്ടിട്ട്...hahahhahaahaaaaaa
@lightoflifebydarshan1699
@lightoflifebydarshan1699 2 жыл бұрын
*ഇത് വൈറ്റ് പേപ്പറിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്തത് പോലെ ആയല്ലോ,, ഏതാ ഒറിജിനൽ ഏതാ ഡ്യൂപ്ളിക്കേറ്റ് എന്ന് അറിയാൻ പറ്റണില്ല 😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣*
@jewelsmusicband8513
@jewelsmusicband8513 2 жыл бұрын
kzbin.info/www/bejne/ZmrVXoOjl9CVjcU
@aldrinjohnson5595
@aldrinjohnson5595 2 жыл бұрын
Whitinta edtha manasilakm photostat black and white alle. Photostatinta photostat edtha manasilavula. 🚶🚶
@lightoflifebydarshan1699
@lightoflifebydarshan1699 2 жыл бұрын
@@aldrinjohnson5595 അതൊക്കെ പോട്ടേ.,, ഒരു കാര്യം ഞാൻ ആദ്യമേ പറയട്ടെ. സ്വന്തം കമന്റിന് ലൈക്ക് അടിക്കുന്നത് വളരെ മോശമാണ് ട്ടൊ🙊🙊
@aldrinjohnson5595
@aldrinjohnson5595 2 жыл бұрын
@@lightoflifebydarshan1699 🤣🤣
@lightoflifebydarshan1699
@lightoflifebydarshan1699 2 жыл бұрын
@@aldrinjohnson5595 😂
@9997933
@9997933 2 жыл бұрын
ടിനിടോംന്റെ അത്രക്ക് ആയില്ല😂😂😂
@mahithehero2856
@mahithehero2856 2 жыл бұрын
ഇതിപ്പൊ അഞ്ചാം പാതിര ഒന്നുകൂടി കാണേണ്ട അവസ്ഥ ആയല്ലൊ ദേവ്യെ...
@arunlal1993
@arunlal1993 2 жыл бұрын
ഉവ്വോ..
@prabapraba6889
@prabapraba6889 2 жыл бұрын
@@arunlal1993 ,
@gocnaatuvarthamanam5611
@gocnaatuvarthamanam5611 2 жыл бұрын
ഇവിടെ നസ്സീർ ഇക്കയാണ് സ്റ്റാർ.... സിംപിൾ മനുഷ്യൻ....
@focus___v_4923
@focus___v_4923 2 жыл бұрын
മഹേഷ്‌ ബ്രോ ഇനി എന്ത് വേണം ഇതിലും വലിയയൊരു വാക്ക് ഇനി താങ്കൾക് കിട്ടാൻ ഇല്ല.... സാക്ഷാൽ കോട്ടയം നസിർ ഇക്ക തന്നെ പറഞ്ഞല്ലോ പെർഫെക്ട് ആണെന്ന് പിന്നെ എന്ത് വേണം ബ്രോ ആഗ്രഹിച്ചതും അതുതന്നെ അല്ലെ...ഇങ്ങനെ തന്നെ മുൻപോട്ട് പോകുക ദൈവം അനുഗ്രഹിക്കട്ടെ.. God bless you brother 😍😍👌
@HH-ds2is
@HH-ds2is 2 жыл бұрын
ചിലർ വരുമ്പോൾ മറ്റു ചിലർ വഴി മാറുന്നു കാലം പോയ പോക്ക്
@ednavaz1231
@ednavaz1231 2 жыл бұрын
Hats of to you. Excellent. Why didntthe directers explore HIM. He is perfect ASSET... 🔥
@amalr2162
@amalr2162 Жыл бұрын
Adipoli god bless u
@PKRambethSQ
@PKRambethSQ 2 жыл бұрын
Extreme observation is his victory,, All the very best.
@rahulraaku9893
@rahulraaku9893 2 жыл бұрын
ഒരാളെ എന്നല്ലാ എല്ലാരേയും ഭംഗിയായി ഇത്രയും മനോഹരമായി ഒരാൾക്കേ അവതരിപ്പിക്കാൻ പറ്റൂ "മഹേഷ്"😘
@lixonalex6591
@lixonalex6591 2 жыл бұрын
കമോൺട്ര.. മഹേഷേ.... 💞💕💞💕💞💕💖💖💖😍😍😍 സൂപ്പർ.. മഹേഷ്‌....
@nidhinc
@nidhinc 2 жыл бұрын
മഹേഷിനെ കൊണ്ട് ഭയങ്കര ശല്യം ആകുമല്ലോ മറ്റു മിമിക്രി താരങ്ങൾക്ക്
@arunvijayan6083
@arunvijayan6083 2 жыл бұрын
ടിനി ടോം ഇതിലും നന്നായി ചെയ്യും ❤ ടിനി സാർ all India fans association 💥✌️
@prakashp750
@prakashp750 2 жыл бұрын
🤣🤣🤣🤣
@vimalv7374
@vimalv7374 2 жыл бұрын
Avar vann tiny ser ne anukaricha pole undavum
@muhdsahal6390
@muhdsahal6390 2 жыл бұрын
Adhe,aare okke imitate chythalum ore sound mathrm varum😂
@hakeemakhakeem4922
@hakeemakhakeem4922 2 жыл бұрын
വേണ്ടായിരുന്നു ചെക്കൻ പൊളിച്ചെടുക്കി 😂
@abhiragabhi1625
@abhiragabhi1625 2 жыл бұрын
ഇയാൾ വേറെ ലെവൽ ആണ്... എലാം പെർഫെക്ട്
@waytosuccess8099
@waytosuccess8099 2 жыл бұрын
ആ ഇരിക്കുന്ന ടീംസ് ഒക്കേ അസൂയ ഉണ്ടെന്ന് മനസിലായി ചെക്കന്റെ performance കണ്ടിട്ട് 😄😄
@rejinyahel2170
@rejinyahel2170 2 жыл бұрын
eyyyyyyyy
@snowdrops9962
@snowdrops9962 2 жыл бұрын
ഉറപ്പല്ലേ... 😄👌
@prajeeshpp776
@prajeeshpp776 2 жыл бұрын
Eyyy kotayam nazeer mimicryil rajavan
@shan6566
@shan6566 2 жыл бұрын
ആണോ അതെവിടെയ മോനേ 🤣
@ekalavya123
@ekalavya123 2 жыл бұрын
ടിനി ടോം സാറിനു മുന്നിൽ ഇതൊക്ക എന്ത് 😁
@nizammadappally1372
@nizammadappally1372 2 жыл бұрын
🤣🤣🤣🤣
@yourstruly1234
@yourstruly1234 2 жыл бұрын
Tini Tom swantham soundil thanne lokathulla ellarem anukarikkum..
@madhavam6276
@madhavam6276 2 жыл бұрын
😂😂😂🙏
@thrissurgedi4079
@thrissurgedi4079 2 жыл бұрын
Kottayam nazir manasilakki mimicriyil thannekkal mikachavan vannu ennu👍👍👍athu thurannu parayanum madi kanikkatha yadhartha kalakaran👌👌👌👌
@muhammedanas7380
@muhammedanas7380 Жыл бұрын
വിനീത് ശ്രീനിവാസൻ സൗണ്ട് ഒർജിനൽ 😇😻
@shafiiish
@shafiiish 2 жыл бұрын
അപ്പൊ വിനീത് ശ്രീനിവാസൻ നല്ല ഒരു മിമിക്രിക്കാരൻ ആയിരുന്നല്ലേ...
@sanalmkdmechanic6448
@sanalmkdmechanic6448 2 жыл бұрын
ആ ഇരിക്കുന്ന എല്ലാ മിമിക്രി ക്കാർക്കും ഇതൊരു പാഠം ആയിരിക്കട്ടെ ✌️😀🤗.. .. പിന്നെ ഉമ്മച്ചന്റെ വോയിസ്‌ അത് നസീറിന്റെ വോയ്‌സ് തന്നെ ആണ് 😂😂🙏🙏🙏
@shjsre
@shjsre 2 жыл бұрын
He is Perfect ok, I have seen many mimicry programs but never see any body imitates Mohdiji this perfect. This guy is simply out standing. Hats off to him. Miles to go
@user-hm1rl3qy4e
@user-hm1rl3qy4e 2 жыл бұрын
അസാധ്യ കഴിവുള്ള ഒര് കലാകാരൻ 😘 മഹേഷ് ♥️♥️♥️
@majeedmirsha53
@majeedmirsha53 2 жыл бұрын
മഹേഷിന്റെ perfet ok അടിപൊളി 🌹🌹🌹🌹🌹🌹🌹👍
@foodhuntbyikkamicky5268
@foodhuntbyikkamicky5268 2 жыл бұрын
Excellent, fabulous, amazing.. Beyond all words...
@theboringmallu658
@theboringmallu658 2 жыл бұрын
Extraordinary.... Superb 🔥 What a man you're... Mahesh 😍✌🏻
@santhoshprabhus
@santhoshprabhus 2 жыл бұрын
Kottayam Nasir.. lots of live to you for your simplicity. You Are a gifted artist
@vishnumg632
@vishnumg632 2 жыл бұрын
He is well prepared.. Polichu.. Super👌👌
@sunilrmgl2150
@sunilrmgl2150 2 жыл бұрын
ടിനി ടോമിനെ പോലെ സ്വന്തം ശബ്ദത്തിൽ കുഞ്ചാക്കോ ബോബനെ അനുകരിക്കാൻ പറ്റുവോ സക്കീർ ബായിക്ക്.... 🤣
@rayanbichu3155
@rayanbichu3155 2 жыл бұрын
😂😂😂😂
@josephchacko9506
@josephchacko9506 2 жыл бұрын
മഹേഷ് തകർത്തു... ഒരു നല്ല ഭാവി ഉണ്ട്.. All the best..
@moneyheist6675
@moneyheist6675 2 жыл бұрын
മഹേഷ്‌ ഈ പ്രോഗ്രാമിൽ പോകാൻ പാടില്ലാർന്നു. യഥാർത്ഥത്തിൽ മഹേഷിന്റെ നിലവാരത്തിനു പറ്റിയ പ്രോഗ്രാം അല്ല ഇത്.... മഴവിൽ മനോരമയിലെ ഉടൻ പണത്തിലൊക്കെ മഹേഷിന് കിട്ടിയ സ്വീകാരിത, അത് വളരെ വലുതാർന്നു. പിന്നെ നാദിർഷാ അഹങ്കാരത്തിനു കയ്യും കാലും വെച്ചവൻ, atleast ഒരു കയ്യടിയെങ്കിലും ആകാമായിരുന്നു മിഷ്ടർ നാദിർഷാ 🤬🤬🤬🤬🤬
@user-pn8vw2rh6j
@user-pn8vw2rh6j 2 жыл бұрын
മഹേഷ്‌ super confident മിമിക്രിയുടെ ചക്രവർത്തിയായ നസീറിന്റെ മുൻപിൽ പോലും #കമോണ്ട്രാ മഹേഷേ
@jobikunnell
@jobikunnell 2 жыл бұрын
പിണറായി...👌👌👌 ഒരു രക്ഷയുമില്ല👍
@kukkudulachutty3347
@kukkudulachutty3347 2 жыл бұрын
Polichu.mone.nilpu kandal parayilla ithra puliyanennu.very very good performance.🙏🙏🙏🙏👌🏼👌🏼👌🏼💓👌🏼
@ummerarakkalakath2511
@ummerarakkalakath2511 2 жыл бұрын
സൂപ്പർ സൂപ്പർ.. അങ്ങ്. തകർത്തു... അഭിനന്ദനങ്ങൾ
@ummerarakkalakath2511
@ummerarakkalakath2511 2 жыл бұрын
Thanks
@jithinpjayakumar6681
@jithinpjayakumar6681 2 жыл бұрын
എന്റമ്മോ.. സൂപ്പർ. ഇത്രേം നാൾ എവിടാരുന്നു 😍
@achenjames
@achenjames 2 жыл бұрын
ഒരു കറതീർന്ന mimicry artist. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കും
@rafeekkarulai5494
@rafeekkarulai5494 2 жыл бұрын
എല്ലാം പൊളിച്ചു.. പക്ഷെ കുഞ്ചാക്കോ ബോബൻ ഒരു രക്ഷയും ഇല്ല 💪💪💪💪💪💪
@user-iz6ej6tz9h
@user-iz6ej6tz9h 2 жыл бұрын
എല്ലാവരെയും adipwoliii ആയി ചെയ്തു 💯💯🔥🔥❤️❤️❤️
@RophekaMusic
@RophekaMusic 2 жыл бұрын
Extremely talented❤
@anandhuvasudev5469
@anandhuvasudev5469 2 жыл бұрын
Uyyo...😯😯 ചാക്കോച്ചൻ വോയ്സ്...😯 Perfect..👌
@jobikg4164
@jobikg4164 2 жыл бұрын
Amazing... Perfect ok.❤️❤️❤️👍👍🙏
@melbinmanuel5674
@melbinmanuel5674 2 жыл бұрын
chakochan kidu.....ellam pakka perfect ....
@anthu4777
@anthu4777 2 жыл бұрын
കോട്ടയം നസിർ , ഇനി പടം വര മാത്രം മതി... മിമിക്രി കാലം കഴിഞ്ഞു sir
@rahultntn9086
@rahultntn9086 2 жыл бұрын
Boban Kunjacko imitation perfect aayirunnu. 😃😃👍
@patupetty2864
@patupetty2864 2 жыл бұрын
ഇവിടെ കോട്ടയം നസിർ പ്രോത്സാഹിപ്പിക്കുന്നത് 🌹🌹🌹🌹🌹❤❤❤❤❤❤❤
@jubinsam2215
@jubinsam2215 2 жыл бұрын
അസാധ്യം മുതലാണ് മോനെ, പെർഫെക്റ്റ് ഓക്കേ മിമിക്രി കലാകാരൻ
@abhilashnarayanan131
@abhilashnarayanan131 2 жыл бұрын
7:48 ഒരു ജാടയുമില്ലാതെ സത്യസന്ധമായി തുറന്നു പറഞ്ഞു... 👌👌👌
@shahidmunna2397
@shahidmunna2397 2 жыл бұрын
ചാക്കൊച്ചൻ പൊളി. ജിനു ജോസ് മാസ്സ് ☺️
@VS-fe9dr
@VS-fe9dr 2 жыл бұрын
ടിനി ടോം ആയിരുന്നു എങ്കിൽ എല്ലാം ഒരു സൗണ്ട് ഇൽ കേൾക്കാൻ ആയിരുന്നു mis u ടിനി ചേട്ട
@stalwinsebastian9688
@stalwinsebastian9688 2 жыл бұрын
എല്ലാരേയും തകർപ്പനായിട്ട് കാണിച്ചു തന്നു.👏🏽👏🏽maheshettan💥
@user-mi5xj9tp4i
@user-mi5xj9tp4i 2 жыл бұрын
Chakochante voice poliiiii🥰
@kamaruguyz862
@kamaruguyz862 2 жыл бұрын
Mind-blowing
@renjuantonyantony181
@renjuantonyantony181 2 жыл бұрын
Daivam anugrahikate ellam super 😍😍😍😍😍😍😍😍😍😍🙏
@haripainkulam9582
@haripainkulam9582 Жыл бұрын
കോട്ടയം നസീർ, എത്രയോ കാലമായി മിമിക്രി അവതരിപ്പിക്കുന്നു അന്യൻ സിനിമയൊക്കെ ഇറങ്ങിയ കാലം അദ്ദേഹം അനുകരിക്കുന്നത് കണ്ടു കോരിതരിച്ചു ഇരുന്നിട്ടുണ്ട് എന്നിട്ട് പോലും അദ്ദേഹം കാണിക്കുന്ന വിനയം എളിമ മറ്റുള്ളവർക്ക് മാതൃകയാണ് പുള്ളി. വളർന്നു വരുന്ന കലാകാരൻമാർക്ക്‌ പ്രചോദനം നൽകുന്ന റിയൽ മുൻഗാമി.....
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 8 МЛН
Whyyyy? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 20 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 56 МЛН
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Flowers Comedy
Рет қаралды 2,4 МЛН
Мачеха пыталась отравить девочку 🤯
0:47
Фильмы I Сериалы
Рет қаралды 941 М.
Meri kya galti the part~2 #comedy #funny #youtubeshorts #shorts #cutebaby
0:16
Cute ❤️🍭🤣💕
0:10
Koray Zeynep
Рет қаралды 7 МЛН
Why did the angel disappear?#Short #Officer Rabbit #angel
0:38
兔子警官
Рет қаралды 3,3 МЛН
Theekuchi Prank 🤣#shorts
0:16
Amayra ki Masti
Рет қаралды 45 МЛН