1:38 😂 സംഭവം തമാശ ആണെങ്കിലും correct point ആണ് പുള്ളി പറഞ്ഞത്...ഇവിടെയും വേണ്ടേ ലിംഗസമത്വം 👌... വിധവൻ പെൻഷൻ... 😄
@babukumarraghavanpillai39433 жыл бұрын
നന്നായി അഭിനയിക്കുന്ന ഇതിലെ കലാകാരൻമാർക്ക് അഭിനന്ദനങ്ങൾ. എത്ര പ്രശംസിച്ചാലും അധികമാവില്ല. 👌👌
@educationaltalk56593 жыл бұрын
kzbin.info/www/bejne/moicXmlnp519Y8k❤
@sobhanacs11943 жыл бұрын
The 6and
@hasanshirlal71393 жыл бұрын
@@sobhanacs1194 ,,,
@cousin_cousins7823 жыл бұрын
@@educationaltalk565900
@josephnjohn29723 жыл бұрын
@@educationaltalk5659 befellow
@shafeerps1423 жыл бұрын
ഒരുപാട് നന്മ ചെയ്യാൻ ആഗ്രഹിക്കുന്ന നന്മ നശിക്കാത്ത കലാകാരൻമാർ ഒരുമിക്കുന്നു .. ഒത്തിരി ഒത്തിരി സന്തോഷം.. പ്രശംസനീയം.. 👌
@mujeebrahman89763 жыл бұрын
ഓരോ എപ്പിസോഡും എത്ര മനോഹരം.....ഇത്ര വർഷമായിട്ടും ഒട്ടും ബോറടിപ്പിക്കാതെ ..... അതേ മറിമായം.......മറിമായത്തിന് പകരം മറിമായം മാത്രം..... എന്നും എപ്പോഴും.....
@abduraheem7516 Жыл бұрын
😢😅
@vibeeshp60443 жыл бұрын
ഓഫീസിന്റെ ബോർഡ് കാണുമ്പോൾ ഒരു പ്രത്യേക മ്യൂസിക് ആണ്.... 😍😍
@janaki-wn4lq11 ай бұрын
Manmadan 🤣🤣🤣🥰🥰 ഞാൻ ചിരിച്ചു ചിരിച്ചു മടുത്തു. എന്ത് രസാ. ശീതളൻ😄
@NaVn_143 жыл бұрын
രാഘവേട്ടൻ കൂടുതൽ അവസരം കൊടുക്കണം നല്ലൊരു കലാകാരൻ ആണ് ❤
മനുഷ്യരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന വെറുപ്പിക്കാത്ത പരിപാടി....👍👍👍
@seshinkhanseshu58833 жыл бұрын
എന്ത് മനോഹരം ആയ രീതിയിൽ ആണ് ഓരോ എപ്പിസോഡും ചെയ്യുന്നത് വളരെ മനോഹരം ആയിട്ട് ഉണ്ട്
@educationaltalk56593 жыл бұрын
kzbin.info/www/bejne/moicXmlnp519Y8k😂
@Ranjithk-dv7ws Жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഒരു പരുപാടി❤
@hashimhussain77733 жыл бұрын
ചെറിയ കുട്ടി കൾ മുതൽ വയസായ ആളുകൾ വരെ ആസ്വദിച്ചു കാണുന്ന ഏക ടെലി ഫിലിം..👍
@pdjoseph49793 жыл бұрын
Lo8
@nrvlogs47263 жыл бұрын
👈 ഇതു നെക്കി യാൽ ഒരു ചുവന്ന ബട്ടൺ കാണാം അടിച്ചു പൊട്ടിക്കുക.
@raveendrana10143 жыл бұрын
@@pdjoseph4979 az
@rameesnawal49362 жыл бұрын
Film alla series aan
@rameesnawal49362 жыл бұрын
@@nrvlogs4726 soukaryalla
@rajunarayanapillai31263 жыл бұрын
മരിമായം കലാകാരന്മാരെ ഞാൻ അഭിനന്ദിക്കന്നു
@babubabbu4244 Жыл бұрын
സൂപ്പർ. എന്താ പറയാ ഇത്രയും നല്ലൊരു പരിപാടി അതിമനോഹരം നാട്ടിൽ നടക്കുന്ന കാര്യങ്ങളാണ് അതേപോലെ അവതരിപ്പിക്കുന്നത് ഓരോ ആൾക്കാരും ഒന്നിനൊന്നു മെച്ചം. നന്മകൾ നേരുന്നു.
@shinojraghavanvtk31353 жыл бұрын
നല്ല തമാശ ഉള്ള ഒരു എപ്പിസോഡ്.. ഒത്തിരി ചിരിച്ചു 💞💞👍👍
@educationaltalk56593 жыл бұрын
kzbin.info/www/bejne/moicXmlnp519Y8k🤲
@NomyAneesh-wp7oq Жыл бұрын
5:18 l Ll 0ll
@stock77643 жыл бұрын
ഉണ്ണിയുടെ ചില ഡയലോഗ് ഡെലിവറി കാണുമ്പോൾ നമ്മുടെ ഗോവിന്ദൻ മാഷിന്റെ ചില മാനറിസങ്ങൾ പോലെ ഉണ്ട്.
@SK-me2th3 жыл бұрын
മറിമായം സ്ഥിരം കാണുന്നവർ ഉണ്ടോ
@satharkavil9913 жыл бұрын
സമകാലിക സംഭവങ്ങൾ ഇത്ര നന്നായി അവതാരിപ്പിക്കുന്ന ഒരു പരിപാടി കേരളക്കരയിൽ ആദ്യം. വളരെ നന്ദി
@arnoldcalifornia69423 жыл бұрын
ഇത്രേം വർഷമായിട്ടും ഇതുവരെ വെറുപ്പിക്കാത്ത പരുപാടി 🤩
@nafeesakoya82483 жыл бұрын
111
@sheejaswaminath95103 жыл бұрын
S,
@ksprasad39393 жыл бұрын
Sathyam
@susheelamouweri59033 жыл бұрын
@@nafeesakoya8248 q%1 %
@faizalarayal39693 жыл бұрын
സത്യം
@christolionson3 жыл бұрын
അടിപൊളി,, episode നാട്ടിൽ നടക്കുന്ന സംഭവം ,,, Climax polich
@vishalsureshbabu70512 жыл бұрын
ഒരു തവണ എങ്കിലും ഈ കലാകാരന്മാരുടെ കൂടെ ഒരു എപ്പിസോഡ് ചെയ്യാൻ തോന്നുന്നു. അഭിനയിക്കുകയല്ല, നിങ്ങൾ ജീവിക്കുകയാണ്.
@abeeshtarget30153 жыл бұрын
ഇതു പോലുള്ള കുറേ പ്യാരിജാതൻമാർ ഉണ്ട് നമ്മുടെ നാട്ടിൽ
@basheerbashee84913 жыл бұрын
ഏറെ കുറെ
@educationaltalk56593 жыл бұрын
kzbin.info/www/bejne/moicXmlnp519Y8k😂
@MohammedAli-to4vq3 жыл бұрын
Iama
@mohanannair18493 жыл бұрын
@@basheerbashee8491 💋💋
@mohanannair18493 жыл бұрын
@@basheerbashee8491 💋💋
@esthuraja3 жыл бұрын
5:32 ശീതളന്‍ കോഴി😀😀
@karthikskumar78663 жыл бұрын
Seethalante abinayam sooooper
@shivamchakraborty51463 жыл бұрын
গ
@midhun9223 жыл бұрын
രാഗവേട്ടൻ ഉണ്ണി 3 ഉം എന്റെ അയൽക്കാരാണ് 😊 കേസ്റോഡ്
@vishnucnrvlogs3 жыл бұрын
മഴവിൽ മനോരമയിലെ നമ്പർ വൺ പ്രോഗ്രാം 💯🔥♥️
@alithekkethil66283 жыл бұрын
ഉണ്ണി ചിരിച്ചപ്പോൾ ചിരിച്ചവരുണ്ടോ 😄😄😄
@allwyndmoses22693 жыл бұрын
Favourite program❤❤ ❤❤😍 ( fx ന്റെ volume level voice നേക്കാൾ ഒരുപാട് കൂടി ആണ് കേൾക്കുന്നത്,... Sound mix ൽ fx level കുറച്ചാൽ വളരെ നന്നായിരുന്നു 🥰!). All the best❤
@AliBABA-uz6oj3 жыл бұрын
ഈ എപ്പിസോഡിൽ കോഴിത്തരം കുറച്ചു കൂടുതലാണല്ലോ 😄😄😄😄👍
@educationaltalk56593 жыл бұрын
kzbin.info/www/bejne/moicXmlnp519Y8k😂
@cinemamohi79923 жыл бұрын
വിധവ എന്ന് കേൾക്കുമ്പോൾ ആളുകളുടെ മനോഭാവം കാണിക്കാൻ വേണ്ടി ചെയ്തതാവും
@_nabeel__muhammed3 жыл бұрын
നിയാസ് ബക്കർ.... മകളുടെ കല്യാണം കഴിഞ്ഞു... എന്നിട്ടും കല്യാണം കഴിച്ചിട്ടില്ലാത്ത ചുള്ളൻ ആയി അഭിനയിക്കുന്നു...😍മൂപ്പരുടെ ശരിക്കും പ്രായം അഭിനയിക്കാൻ മേക്കപ്പ് ചെയ്യേണ്ടി വരുന്നു 😎
@swethachakki9963 жыл бұрын
✌💥niyas ikka
@educationaltalk56593 жыл бұрын
kzbin.info/www/bejne/moicXmlnp519Y8k😂
@stephenfrancis13123 жыл бұрын
True... outstanding acter
@nostalgicmalayalamsongs74443 жыл бұрын
18 vayasil kalayanm kazhichu ennu thonunu
@tintumon86113 жыл бұрын
കിറ്റ് നക്കിയില്ലെ ആ ഇടപാട് തന്നെയാണ് പ്യാരിയുടെ വാക്കുകളിൽ
@ദിവ്യഷാജി-ഢ2ഞ3 жыл бұрын
എനിക്കേറ്റവും ഇഷ്ടം മൊയ്തുവിനെ ആണ്
@muneemuni22083 жыл бұрын
എനിക്കും കോയയെ ഇഷ്ട്ടമാണ്
@muneemuni22083 жыл бұрын
കോയാ മൊയ്‌ദു കോമഡി. ആണ്
@babeeshcvr17483 жыл бұрын
Enikum ishttma
@ashrafpullooral3 жыл бұрын
moidu over acting aanu
@muneemuni22083 жыл бұрын
@@ashrafpullooral അല്ല real accting ആണ്
@halidhamzath96483 жыл бұрын
മാറിമായം അഡിക്ട്സ് ലൈക് അടിച്ചേ....
@pallipuramsatheesh65423 жыл бұрын
ഇന്നു പാവങ്ങളെ പറ്റിച്ചു പള്ള വീര്‍പ്പിയ്ക്കുന്ന നെറികെട്ട രാഷ്ട്രിയ സേവനം തുറന്നു കാട്ടി.
@manikandanvadassery46363 жыл бұрын
എല്ലാ എപ്പിസോടും ഞാൻ കാണാറുണ്ട് 🙏🙏❤❤❤🌹🌹🌹🤗🤗
@sadiquesadi53496 ай бұрын
ലാസ്റ്റ് ഉണ്ണിന്റെ നേരെ മണ്ടു നോക്കുന്ന നോട്ടം ഒരു രക്ഷയുമില്ല 👌👌👌സൂപ്പർ
@shayifx3 жыл бұрын
അക്കൗണ്ടിലേക്കു വരുന്ന പൈസ എങ്ങനെ യാണ് മെമ്പറിന്റെ കൈയിൽ കിട്ടുന്നത് ഇതിനു കേസ് കൊടുക്കേണ്ടത് ബാങ്കിന്റെ മാനേജറിന് എതിരെ ആണ് ഒരു കാലത്തും നമ്മുടെ നാട് നന്നാവൂല്ലാ അത് ഇനി എത്ര ഡിജിറ്റൽ ആയാലും ശരി
@ayoobpt29093 жыл бұрын
ജനങ്ങളുടെ പെൻഷൻ പണം മെംബറുടെ പക്കൽ ഒരിക്കലും കിട്ടില്ല. സഹകരണ ബാങ്ക് ജീവനക്കാരാൺ പെൻഷൻ വിതരണം നടത്തുന്നത്. ബാങ്കിൽ നിന്ന് പൈസ പറ്റിയാൽ നിശ്ചിത സമയത്തിനുള്ളിൽ വിതരണം ചെയ്യണം എന്ന നിയമവുമുണ്ട്. മനോരമ ചാനൽ അവരുടെ മൂലധന താൽപര്യമനുസരിച്ച് സർക്കാരിനേ കരിവാരിത്തേക്കാനാൺ ഇത്തരം എപ്പിസോഡുകൾ ഇറക്കുന്നത്. ഇലക്ഷൻ മുമ്പും ഇത് തന്നെയാരുന്നു പരിപാടി. പക്ഷേ നിലംതൊടാതെ യു ഡി എഫ് പൊട്ടി..
@gto8613 жыл бұрын
നിനക്കൊക്കെ പ്രാന്താണ് ഇതൊരു entertainment programme അല്ലേ ഇത്ര തീവ്രമായി വിമർശിക്കാൻ എന്താണുള്ളത്?
@justinejacob61373 жыл бұрын
നേരെ അക്കൗണ്ടിൽ ഇടണ്ടേ കാര്യേ ഒള്ളു... അതിനു ഈ സഹകരണക്കാർ കക്ഷത്തിൽ വച്ചു വീട്ടിൽ കൊണ്ടോയി കൊടുക്കുന്ന എന്തിനാ.
@sachinoz3143 жыл бұрын
Sumeshettan sarinte veettu number paranje 😂😂🤣
@ark96053 жыл бұрын
Ethile artist ellam kidu anu,valiya reality anu acting athaaa 👌
@mujeebrahman.kakaniyamanga35593 жыл бұрын
എല്ലാവരും ബെസ്റ്റ് ആക്ടർസ് ആണ് സൂപ്പർബ് ബട്ട് ഉണ്ണിയുടെ ഡയലോഗ് ഡെലിവറി ഉണ്ടല്ലോ അപാരം 👍👍👍
@baijunair17202 ай бұрын
Njanum ende motham familiyum orumichu irunnu TV kaanunna ore oru programme....❤❤❤❤❤
@mathewjohn81263 жыл бұрын
Superb. Valare nannaayi
@binufranklin84133 жыл бұрын
സൂപ്പർ വീണ്ടും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള നല്ല പരിപാടികൾ
@amayursam3 жыл бұрын
സത്യസന്ധമായ ഗവണ്മെന്റ് ഓഫീസ് സിനാറിയോ 👍
@prasannas73233 жыл бұрын
9
@vinodvarghesemanjila83263 жыл бұрын
1200 ആളുകൾ ഇത് വരെ ഈ പരിപാടി dislike ചെയ്തിട്ടുണ്ട്, ഞാൻ ഉറപ്പിച്ചു പറയുന്നു ആ dislike ചെയ്തവർ ഇതു പോലുള്ള പാവങ്ങളുടെ പൈസാ വേടിച്ച് നക്കിയവരാണ്... ഉറപ്പ്....
@MuhammadAtheer-hd4lg Жыл бұрын
🙏🙏🙏yes
@samphilip79513 жыл бұрын
Iam the one is seeing this everyday from last one month and onwards. One the best comedy series for the last one month.
@mujeebpathiyil18003 жыл бұрын
യൂടൂബിൽ തപ്പുന്ന ടിവി പ്രോഗ്രാം ഒന്ന് സഞ്ചാരം പിന്നെ മറിമായം
@nsarunkumar90333 жыл бұрын
വളരെക്കാലത്തിനുശേഷം ഇന്നാണ് മറിമായം വീണ്ടും കണ്ടത്- അതേ തിളക്കം! പിന്നെ ഒരു രഹസ്യം- ഈ മൊയ്തുമാഷിനെ കാണുമ്പോൾ കമലിനെ ഓർമ്മ വരുന്നു! എന്റെ ഒരു തലവരയേ! (ആരോടും പറയരുതേ!)
@Krishikaran89063 ай бұрын
എല്ലാരും അടിപൊളി ആണ് 🥰👍🏻
@nnndfkjdhh73353 жыл бұрын
കലക്കി മക്കളേ - കലക്കി🕺🛌⛷️
@sidheeksidheek33873 жыл бұрын
മന്മധൻ ഞാൻ അക്ഷയ യിൽ ഒന്ന് പോയിട്ട് വരാം 😂
@qwad62033 жыл бұрын
Really obsessed......cast 👌.....
@ajithlalls3 жыл бұрын
പഞ്ചായത്തിൽ ശീതളൻ, വില്ലേജിൽ മൻമഥൻ 😆😆😆
@nikhiledavam46593 жыл бұрын
സൂപ്പർ പ്രോഗ്രാം ആണ്
@asuranyt1813 жыл бұрын
വല്ലാത്ത ഞരമ്പ് രോഗി ആണ് 💥💥
@bmniac3 жыл бұрын
Perhaps the best I see in Malayalam. unusual in that the series exposes serious issues in humorous ways. heaven knows how badly we need this!
@mythoughtsaswords2 жыл бұрын
Sure
@GIPSONVARGHESE3 жыл бұрын
ഇതുപോലുള്ള ഇല നക്കി രാഷ്ട്രീയക്കാർ കൈയ്യിട്ട് നക്കാതിരിക്കാൻ വേണ്ടിയാണ് ഗവൺമെൻ്റ് ഇത്തരം പെൻഷനുകൾ ഉപഭോക്താവിൻ്റ ബാങ്ക് അകൗണ്ടിലേക്ക് നേരിട്ട് നൽകുന്നത്.....
@RishSunak3 жыл бұрын
3:20 sumesh bro mass.
@rajeeshme78103 жыл бұрын
ഇടതിനു ഇട്ടൊരു കൊട്ട് 😂😂
@sajump13 жыл бұрын
Super aayi .. കൊള്ളേണ്ടവർക്ക് കൊണ്ടിട്ടുണ്ട്
@anwarwandoor70373 жыл бұрын
ക്ലൈമാക്സ് ഇങ്ങനെയല്ലായിരുന്നു വേണ്ടത്. ഇത് പാവങ്ങൾ എന്നും രാഷ്ട്രീയക്കാർക്ക് കീഴടങ്ങണം എന്ന സന്ദേശമാണ് നൽകിയത് . അതിനു പകരം പോലീസിലോ പഞ്ചായത്തിലോ ബാങ്കിലോ പരാതി കൊടുക്കും എന്ന് പറഞ്ഞിരുന്നുവെങ്കിൽ മെമ്പർ ഉള്ള സ്ഥലത്ത് പോയി പൈസ കൊണ്ടു വരുമായിരുന്നു.
@naaaz3733 жыл бұрын
സർക്കാർ ഓഫിസിൽ ഇത്രയേറെ കോഴികൾ ഉണ്ടായിരുന്നോ 😂
@mythoughtsaswords Жыл бұрын
Kozhikal ellayidavum undu- suhrthe
@anilmele5606 Жыл бұрын
ഉണ്ണിയുടെ ചിരി 😂😂😂😂
@BEN-nn3qr3 жыл бұрын
𝐌𝐚𝐧𝐦𝐚𝐝𝐚𝐧 𝐢𝐬𝐭𝐡𝐚𝐦 ❤
@erm_iStanLoona3 жыл бұрын
22:56 massssssss and classssss
@muhammadrafi31663 жыл бұрын
Marimayam supar👌👌👌👌👌👌
@santhamaney554011 ай бұрын
Marimayam ❤ super
@rashidkeyceewhitelion48513 жыл бұрын
ശീതളൻ റോക്ക്സ്😂😂😂
@smvmvs30923 жыл бұрын
ചില കമ്മികൾക്ക് ഒരു വിചാരം ഉണ്ട് പെൻഷൻ അവരുടെ ബക്കറ്റ് പിരിവിൽ നിന്നാണ് കൊടുക്കുന്നത് എന്ന്
@kva99723 жыл бұрын
True. Kit too. These are basic functions of a govt, not from their party fund
@educationaltalk56593 жыл бұрын
kzbin.info/www/bejne/moicXmlnp519Y8k😂
@baburaj67823 жыл бұрын
@@kva9972 basic functions central government ന് ഇല്ലേ. Fuel price ഇപ്പോൾ എത്രയാ.
@gto8613 жыл бұрын
@@kva9972 അങ്ങനെ നിന്നോട് ആരാടാ പറഞ്ഞേ? വെറുതെ ഇരുന്നു ജനങ്ങളെ പിഴിയുന്ന മോദി ആയിരിക്കും നിനക്കിഷ്ട്ടം
ഏതാണ്ട് എല്ലാ വില്ലേജ് ഓഫീസർമാരും കമ്പ്യൂട്ടറും കൊണ്ട് ഇതേ കളിയാണ്
@josekm7933 жыл бұрын
Present situation is. It is good
@dhanyazworld11163 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഒരു വില്ലേജ് ഓഫീസർ 🐓🐓🐓
@shahidvp6977 Жыл бұрын
😁sthalam etha
@martinmathew18982 жыл бұрын
Adipoli program..Njaan oru episodum vidaarilla...good team work 💪congrats to all of them 👏🙌❤
@mythoughtsaswords2 жыл бұрын
ശരിയാണ് ,ഇതൊക്കെ തന്നെയാണ് അവിടെ നടക്കുന്നത്- how correct
@muhammedsalimmsl43223 жыл бұрын
Very fine ! യഥാർത്ഥ സർക്കാർ ഓഫീസ് !
@maryabraham99463 жыл бұрын
Sir kindly do a vedio on bsnl offices in Kerala
@chanksvlog98303 жыл бұрын
Thatteem mutteem kaanunnavar undo
@hilal51752 жыл бұрын
ഒരു എപ്പിസോഡ് എങ്ങിലും ഒരു ദിവസം കാണണം അല്ലെങ്കിൽ ഒരു സുഗം ഈല്യ
@sreekanths18173 жыл бұрын
അഭിനയം ഇവരിൽ നിന്ന് പല സിനിമാ നടൻമാരും പഠിക്കാനുണ്ട്
@harikrishnan6803 жыл бұрын
ശരിയാണ് ചേട്ടൻ പറഞ്ഞത്
@manutechalpy3083 жыл бұрын
0:08 BGM oru a.r rahman touch undallo 🤔
@technicalevolution98875 күн бұрын
Ath eth flute bgm anu bro🤔
@sreejusrrejukuttan65063 жыл бұрын
❤️❤️❤️❤️❤️❤️മറിമായം 😘😘😘😘😘
@krishna00023 жыл бұрын
Issues addressed with nice script. Great.
@jamaludheenck41653 жыл бұрын
Full Vanney Super😁😂😁😂
@anuparavind12093 ай бұрын
ഇപ്പോൾ ഭരിക്കുന്ന പാർട്ടിക്ക് ഈ എപ്പിസോഡുമായി യാതൊരു ബന്ധവുമില്ല..
@marythomas1883 жыл бұрын
സത്യം പറയുന്ന മറിമായം
@ravindransankar21423 жыл бұрын
Mandu rocks🎉🎉🎉
@NARAYANANP-l7e Жыл бұрын
നല്ല പ്രോഗ്രാം 🌹
@sreevalsv3 жыл бұрын
പെൻഷനെന്നല്ല ഏതൊരു തരം പേയ്മെന്റും ഒരു സർക്കാർ ഓഫിസിൽ നിന്നും ലഭിക്കേണ്ടയാൾക്കല്ലാതെ മറ്റാരുടെയും കൈവശം കൊടുത്തു വിടില്ല. ബാങ്ക് അക്കൗണ്ടിലേക്കാണ് നൽകാറുള്ളത്. അതില്ലാത്ത കാലത്ത് മണി ഓർഡറായാണ് നൽകിയിരുന്നത്.
@anwarwandoor70373 жыл бұрын
ഇപ്പോൾ അതൊക്കെ നേരിട്ട് വീട്ടിൽ എത്തിക്കുന്ന സിസ്റ്റമാണ്. അതിന് ഭരിക്കുന്ന പാർട്ടിയുടെ പ്രദേശിക നേതാക്കളും ഉണ്ടാകും.