ഒരു ബിസിനസ് ചെയ്തു ജീവിക്കാമെന്ന് വച്ചാൽ ബംബർ ചിരിക്കാര് സമ്മതിക്കില്ലല്ലോ... 😂🤣

  Рет қаралды 297,252

Mazhavil Manorama

Mazhavil Manorama

Күн бұрын

എന്നാലും മഞ്ജു പിള്ളയ്ക്ക് Fevicol തേച്ച Cake കൊടുക്കണ്ടായിരുന്നു...
Oru Chiri Iru Chiri Bumper Chiri Season 2 | Mon - Fri at 8 : 30 PM & Sat - Sun at 9 PM | EPI 477| christmas special
Watch the full episode of Oru Chiri Iru Chiri Bumper Chiri Season 2 on www.manoramama...
#ocicbc2 #mazhavilmanorama #manoramamax #kottayamnazeer #manjupillai #karthiksurya #funny #comedyshow #rameshpisharody #bibingeorge #happychristmas #christmasspecial #christmas #bumberchirichristmas #christmas2024 #christmascelebration
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 117
@coolplayzz2353
@coolplayzz2353 18 күн бұрын
പിഷാരടി ചിരിയൊക്കെ നിർത്തി. .അത്ര പിടിച്ചില്ല എന്ന് തോന്നുന്നു
@Create-wu9vq
@Create-wu9vq 18 күн бұрын
ചിരിക്കാൻ ഒന്നും ഇല്ല. അതാണ്
@rukeevasudevan5503
@rukeevasudevan5503 18 күн бұрын
മഞ്ജു പിള്ള ചിരിച്ചു മരിക്കും.... ഒറ്റയ്ക്ക്...
@theerthatv9756
@theerthatv9756 18 күн бұрын
ജഡ്ജസിനെയും ഫ്ലോറിൽ ഉള്ളവരെയും ട്രോളി കൊണ്ട് ഉണ്ടാക്കുന്ന കോമഡികൾ ആസ്വദിക്കാൻ സാധാരണ പ്രേക്ഷകന് സാധിക്കണമെന്നില്ല ഫ്ലോറിൻ ഉള്ളവർക്കും ഈ ഷോയുമായി ബന്ധപ്പെട്ട് നിൽക്കുന്നവർക്ക് മാത്രമേ ഈ കോമഡികൾ ആസ്വദിക്കുവാൻ കഴിയുകയുള്ളു എന്നാണ് എനിക്ക് തോന്നുന്നത് ഈ പ്രോഗ്രാം സ്ഥിരമായി കാണുന്ന ഒരു പ്രേക്ഷകൻ ആണ് ഞാൻ ,ഇതിൽ ഉള്ള കൂടുതൽ സ്‌കിറ്റ്ലും ഈ പരിപാടിയുടെ അരങ്ങിലോ അണിയറയിലോ പ്രവർത്തിക്കുന്ന ആരെയെങ്കിലും കളിയാക്കാതെ ഇരുന്നിട്ടില്ല അതുകൊണ്ട് പങ്കെടുക്കുന്നവർക്ക് ഗുണമുണ്ട് പക്ഷേ സാധാരണ പ്രേക്ഷകന്? ഞാൻ എൻറെ അഭിപ്രായം സ്നേഹത്തോടെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത് അല്ലാതെ ആരെയും തരംതാഴ്ത്താൻ അല്ല എന്ന് വിനയപൂർവ്വം അറിയിക്കുന്നു
@minimoljoseph7847
@minimoljoseph7847 18 күн бұрын
@@theerthatv9756 ഇത് തന്നെ ആണ് എനിക്കും പറയാനുള്ളത്... 👌ഇവരുടെ ഈ കളിയാക്കൽ കേട്ടു മടുത്തു.. Judges നിവൃത്തി കേടു കൊണ്ടാണ് ചിരിക്കുന്നത്.. അവരുടെ മുഖത്തെ ചമ്മൽ വ്യക്തമായി കാണാം.. കഷ്ടം 😨
@rickestricksanchez
@rickestricksanchez 17 күн бұрын
💯💯
@alimajafali1410
@alimajafali1410 17 күн бұрын
correct 100%
@nidhiponnuz
@nidhiponnuz 17 күн бұрын
സത്യം.......
@elizabethvinu1255
@elizabethvinu1255 17 күн бұрын
എൻ്റെ മഞ്ജു ചേച്ചിയെ ഇത്ര ചിരിക്കാൻ ഇതിൻ്റ കത്ത് എന്താണ് ഇരിക്കുന്നത്
@user-jx2ve6ti3f
@user-jx2ve6ti3f 17 күн бұрын
Pishu ന് അത്ര പിടിച്ചില്ല ചിരിക്കാതിരിക്കാൻ ആവുന്നതും നോക്കി...
@Create-wu9vq
@Create-wu9vq 18 күн бұрын
മഞ്ജു പിള്ളക്ക് ചിരിക്കാൻ വേറെ ക്യാഷ് കൊടുക്കുന്നുണ്ട് എന്ന് തോന്നുന്നു. വെറുതെ ഇരുന്നു ചിരിക്കുന്നു 😏😏😏😏😏😏😏😏😏😏😏😏😏
@BibinEllakkolly
@BibinEllakkolly 16 күн бұрын
മഞ്ജു ചേച്ചി ചിരി മരുന്ന്കഴിച്ചിട്ടുണ്ടെന്ന് 😜😜😜തോന്നുന്നു
@farshadmafaz9376
@farshadmafaz9376 18 күн бұрын
പ്ലീസ് എടുത്ത തവണ കുറച്ച് നല്ല സ്കിറ്റ് ആയിട്ട് വരണം request ആണ്
@SatheeshKumar-hk4io
@SatheeshKumar-hk4io 17 күн бұрын
ഇത് കോമഡി കുറവാ, കോട്ടയം നസിർനോട് പറ ആ കൊച്ചിൻ കനിഫ ഒന്ന് അനുകരിക്കാൻ😂😂😂😂
@minimoljoseph7847
@minimoljoseph7847 18 күн бұрын
Judges നെ ട്രോള്ളുന്ന പരിപാടി ഭയങ്കര ബോർ ആണ്.. നിങ്ങളുടെ പരിപാടി വളരെ നല്ലതായിരുന്നു. ഇപ്പോൾ നിലവാരം കുറയുന്നു..
@sreemolsreemol4806
@sreemolsreemol4806 17 күн бұрын
ohh kand piditham😂😂
@shijujohn5317
@shijujohn5317 15 күн бұрын
അടിപൊളി പരുപാടി 😊
@Sisirachallenge
@Sisirachallenge 15 күн бұрын
Silly bro
@simplehuman8088
@simplehuman8088 8 күн бұрын
പിഷാരടി യുടെ fake id ആയിരിക്കും... ല്ലേ...?
@minimoljoseph7847
@minimoljoseph7847 8 күн бұрын
@@simplehuman8088 ഇതിന്റെ നിലവാരം അറിയണമെങ്കിൽ ബാക്കി ഉള്ള കമന്റ്സ് കൂടെ ഒന്ന് വായിച്ചു നോക്കു.. കൂടുതലും നെഗറ്റീവ് കമന്റ്സ് ആണ്.. നല്ലതാണെങ്കിൽ നല്ലത് എന്ന് പറയാൻ ഒരു മടിയുമില്ല..
@Fearlessss-v9x
@Fearlessss-v9x 15 күн бұрын
ഓണം സ്കിറ്റ് പൊളിച്ചു...but ഇത് അങ്ങോട്ട് ഏറ്റില്ല.....പിശാരടിയെ മാറ്റിപിടിക്കണമായിരുന്നു
@remiraj2718
@remiraj2718 18 күн бұрын
ഓണസദ്യ പോലെ ഇത് പൊളിച്ചില്ല.. പിന്നെ ജഡ്ജസിനെ അധികം കളിയാക്കണ്ട.. 👌👌👏👏👍👍❤❤
@Kunjambu-d1f
@Kunjambu-d1f 16 күн бұрын
ഇതിലെ തമാശ എന്താണെന്നു മനസ്സിലാകാത്തത് എനിക്കു മാത്രമാണോ 🤔
@krajendraprasad4786
@krajendraprasad4786 18 күн бұрын
ഇതിനൊക്കെ ഇത്രമാത്രം പൈസ വാരിക്കോരി കൊടുക്കുന്നതാരാണ്?. എന്തു മുടിയാണ് ഇതിൽ ചിരിക്കാനും, പിരിക്കാനും ഉള്ളത്?.
@shaniatheed5446
@shaniatheed5446 16 күн бұрын
ഇതിൽ എവിടാണ് കോമഡി എനിക്ക് മനസ്സിൽ ആവാത്ത ആന്നോ ജഡ്ജസ് ഇവര കണ്ടല്ലെ ബമ്പർ കൊടുക്കും
@PremDina-t8l
@PremDina-t8l 18 күн бұрын
ഇതിൽ പറയുന്ന ആളുകൾ (രഞ്ജിത്ത്, ഗ്രൂമേഴ്‌സ് )അവരുടെ സ്വഭാവവും ചലനങ്ങളും നിങ്ങൾക്കേ അറിയാവൂ പ്രേക്ഷകരായ ഞങ്ങൾക്ക് അവരെ അറിയില്ല... പിന്നെ വേറെ വിഷയം ഒന്നും കിട്ടുന്നില്ലേ ഇത് ബോറാകുന്നു 😢
@muhammedfamilt8157
@muhammedfamilt8157 17 күн бұрын
Vallathe borayi thonni😂
@smulebacksingar9633
@smulebacksingar9633 17 күн бұрын
ഇവരിത് എന്താണ് വിളിക്കുന്നത് അച്ഛാ എന്നാണോ ഇച്ച എന്നാണോ അച്ചായാ എന്നാണോ 🤔🤔
@nonatheistmagazine114
@nonatheistmagazine114 18 күн бұрын
പിഷാരടിക്ക് atre പിടിക്കുന്നില്ല...
@shaheerkvshaheerkv1852
@shaheerkvshaheerkv1852 17 күн бұрын
ചിരിക്കാൻ വേണ്ടി ഒരുപാട് കഷ്ട്ടപെട്ട്
@jithuvision9826
@jithuvision9826 18 күн бұрын
Last super aaynde last sean❤❤❤❤
@abhiabhishekkumar8431
@abhiabhishekkumar8431 18 күн бұрын
Customer care 😂😂
@SelineJoseph-n3o
@SelineJoseph-n3o 18 күн бұрын
ഇക്കിളി ഇട്ട ചിരികവരുന്നു😢
@anojvarghese7384
@anojvarghese7384 18 күн бұрын
നസീർ സങ്ക്രാദിയുടെ വിലയറിയുന്നു....
@SihabShihab-f8f
@SihabShihab-f8f 12 күн бұрын
Nna para etraya😎
@labeebrahman-gc3ob
@labeebrahman-gc3ob 17 күн бұрын
Kidu
@tamas8822
@tamas8822 18 күн бұрын
മണിയടി സ്കിറ്റ് , context സാധാരണക്കാർക്ക് അറിയില്ല.
@JohnsonKoshy-g4k
@JohnsonKoshy-g4k 16 күн бұрын
നേരത്തെ കാണാന്‍ നല്ലതായിരുന്നു. ഇപ്പോൾ ഓരോ episode കഴിയുന്തോറും ബോര്‍ ആയി വരുക ആണ്‌
@KAKA-ql6vl
@KAKA-ql6vl 18 күн бұрын
Njan chirichithund Satyam
@Bipin22554
@Bipin22554 17 күн бұрын
പിഷാരടിക്ക്‌ കുറച്ചു തള്ളു കൂടുതൽ അല്ലെ നല്ല പരിപാടി ആയിരുന്നു..
@mohamedkabeer7205
@mohamedkabeer7205 18 күн бұрын
Nenglalel ഒരു വീശ്വാസം ഉണ്ട് അത് കളയരുത് 🙏
@manojk2718
@manojk2718 18 күн бұрын
😂😂😂😂😂😂
@RajeevRajappan-r8s
@RajeevRajappan-r8s 17 күн бұрын
നല്ല പരുപാടി ചെയ്യുക,
@PremaCM-r4v
@PremaCM-r4v 18 күн бұрын
Evare kandalmathy manjuvinu chrikan Avar onnum parayanda Appozhekum Amarthum😅
@kottarathilrufy7954
@kottarathilrufy7954 18 күн бұрын
ജഡ്ജസിനെ ട്രോളുന്നതിൽ എന്താണ് കുഴപ്പം കൂടെയുള്ള ധർമജനെ ട്രോളി അല്ലെ പിശു ജഡ്‌ജ്‌ ആയതു 😂😂😂
@Create-wu9vq
@Create-wu9vq 18 күн бұрын
ട്രോളുന്നതിന് കുഴപ്പമില്ല. തമാശ വേണം എങ്കിലേ ചിരിക്കൂ
@shafipurangu
@shafipurangu 16 күн бұрын
മഞ്ജു പിള്ളക്ക് സാലറി ചിരിക്കുന്നതിനു അനുസരിച്ചാണോ....
@farshadmafaz9376
@farshadmafaz9376 18 күн бұрын
എന്ത് കോമഡി ആണ് ഇതിൽ ഉള്ളത് 🤔
@Shammii_l
@Shammii_l 18 күн бұрын
Ennittum full kandilee
@BijeshAb-ro3pb
@BijeshAb-ro3pb 17 күн бұрын
🙏🙏🙏🙏
@sureshkalyany
@sureshkalyany 18 күн бұрын
❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂അടിപൊളി 😂😂😂😂😂😂😂😂😂സൂപ്പർ
@REJIVISHNUMAYAKVR
@REJIVISHNUMAYAKVR 15 күн бұрын
Yess
@mathewmathew4198
@mathewmathew4198 15 күн бұрын
കോമഡി തീരെ ഇല്ലാത്ത അവസ്ഥ...
@asokanms8341
@asokanms8341 17 күн бұрын
Aru boren paribaadi😢😢😢😢😢
@Jalaja.kJalaja
@Jalaja.kJalaja 18 күн бұрын
Muthukoothattam binu
@RajasreeKR-o5j
@RajasreeKR-o5j 16 күн бұрын
എന്ത് പറ്റി സ്കിറ്റിൽ കോമഡി വർക്ക്‌ ഔട്ട്‌ ആകുന്നില്ലലോ,ചിരിക്കാൻ പറ്റിയ പുതിയ കഥപാത്രങ്ങൾ ഒക്കെ കൊണ്ടുവാ,സ്തിരം വരുന്ന പാർട്ടികൾ വല്ലാതെ ബുദ്ദി മുട്ടുന്നു ചിരിപ്പിക്കാൻ😢
@happytalk8360
@happytalk8360 18 күн бұрын
Oulla episode
@aromalthankappan
@aromalthankappan 17 күн бұрын
Manju please.....
@sindhuthoppil570
@sindhuthoppil570 17 күн бұрын
DNA ടെ കോമഡി ആണേൽ ഞങ്ങൾ മഴവിൽ മനോരമ കാണില്ല
@sanoops6206
@sanoops6206 14 күн бұрын
ഈ പ്രാവശ്യത്തെ വലുതായി കൊള്ളില്ല കാരണം കഴിഞ്ഞപ്രാവശ്യം രമേഷ് പിശാചി കോമഡി നല്ലതായിരുന്നു ഇപ്രാവശ്യം ലാസ്റ്റ് ക്ലൈമാക്സിൽ രമേഷ് പിഷാരടിയുടെ കോമഡി കൊണ്ടുവന്നു വലിയ രസം ഇല്ലായിരുന്നു 😊
@Manju-z2k9k
@Manju-z2k9k 15 күн бұрын
നിലവാരമില്ലാത്ത parupadi
@anishkumaru7732
@anishkumaru7732 18 күн бұрын
Karghikkinu irippidam kittiyeeee
@jayamadhavan9161
@jayamadhavan9161 17 күн бұрын
😁😁
@sanilabraham9209
@sanilabraham9209 18 күн бұрын
ഒത്തില്ല... ഒത്തില്ല...
@Create-wu9vq
@Create-wu9vq 18 күн бұрын
കോമഡി ഇല്ല
@krishnanandputhupparambil2728
@krishnanandputhupparambil2728 17 күн бұрын
manjupilla 500 rupak 500000 rupede acting
@prithvijithmanjoo5949
@prithvijithmanjoo5949 18 күн бұрын
Judges chiricha comedy kanikkavo edit cheytha mari poii thoninnu...
@Cube-malayalam_tricks
@Cube-malayalam_tricks 18 күн бұрын
ചെലപ്പോ ശരിയാകും
@Kollengode_stories
@Kollengode_stories 18 күн бұрын
Very bad !!! Pavam pisharody , pullide aduth ulla comedy aarkum undakilla , athra timing aanu
@riyasjainu488
@riyasjainu488 17 күн бұрын
Ini engilum Pisharadik thalllu nirthikoode
@BijumonBiju-j4w
@BijumonBiju-j4w 18 күн бұрын
Da Jinu mole poyi Onnu kàanada
@NandhuMahichennai
@NandhuMahichennai 18 күн бұрын
ജിനു പൊന്നാ 💞💞💞💞💞💞💞💞💞💞🎉🎉🎉🎉🎉🎉🎉🎉🎉🎉🎉സൂപ്പർ അടിപൊളി തിമിർത്തു തകർത്തു 💞💞💞💞💞💞💞🎉🎉🎉🎉🎉🎉🎉🎉
@BijumonBiju-j4w
@BijumonBiju-j4w 18 күн бұрын
Kunnaya
@alvariety9244
@alvariety9244 18 күн бұрын
😮
@zahiz20
@zahiz20 16 күн бұрын
ഇത് കഥ പറയൽ പ്രോഗ്രാം ആയി മാറിയോ.. 🙄
@Chappuchippucheppu
@Chappuchippucheppu 18 күн бұрын
Chirikkaan entha ulle
@sangishaji
@sangishaji 18 күн бұрын
ബോർ അറു ബോർ
@dhanyamoldhanya6088
@dhanyamoldhanya6088 15 күн бұрын
5000-രൂപ കൊടുക്കാൻ ഈ സ്കിറ്റിൽ എന്താണ് ഉള്ളത്,, മാക്സിമം സപ്പോർട്ട് ചെയ്യുന്ന ആളെന്ന നിലയിൽ പറയുവാ സ്കിറ്റ് മഹാ ബോർ
@ShamsudheenP-pg8mk
@ShamsudheenP-pg8mk 18 күн бұрын
രമേശിനെ ഇനി വിടു
@kannansujith-q2k
@kannansujith-q2k 14 күн бұрын
വെറുതെ കുറച്ചു data കളഞ്ഞു
@SayanaCherian
@SayanaCherian 18 күн бұрын
കോപ്പാ അടിപൊളി 😢😢😢😢😢😮 12:23
@sureshtgopinathan
@sureshtgopinathan 18 күн бұрын
ജഡ്ജസ്സിന്റെ ഫാമിലിയെക്കുറിച്ചൊക്കെ പരാമര്‍ശിച്ച് കോമഡിയൊക്കെ ഉണ്ടാക്കുന്നത് ബോറാണ്.
@anojvarghese7384
@anojvarghese7384 18 күн бұрын
ചവർ പരുവാടി
@banooadham1893
@banooadham1893 18 күн бұрын
എനിക്ക് തോന്നിയത് ഇത് ബോർ ആണെന്നല്ല.. മറിച്ചു രമേശ്‌ പിഷാരടിയെ ഒക്കെ ട്രോളുമ്പോൾ അവരോടുള്ള ഒരു റെസ്‌പെക്ട് നില നിർത്തി ട്രോളണം... അവരുടെ കഥ പറച്ചിലും മറ്റും ഒരു ശല്യമാണ് എന്ന നിലയിൽ അല്ല അവതരിപ്പിക്കേണ്ടത്... ആ ശൈലി ആണ് അദ്ദേഹത്തിന്റെ വിജയം എന്ന നിലയിൽ ആണ് അവതരിപ്പിക്കേണ്ടത്... പിശാരടിയും എല്ലാരേയും ട്രോളാറുണ്ട്... നിങ്ങൾക്കിടയിൽ ഉള്ള നല്ല ബന്ധം കൊണ്ട് നിങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ടാകാം പക്ഷേ നമ്മൾ റെസ്‌പെക്ട് നില നിർത്തിയാലേ പ്രേക്ഷകർ അംഗീകരിക്കൂ
@sethulakshmi08
@sethulakshmi08 17 күн бұрын
പിഷാരടിക്ക് അത്ര സുഖിച്ചിട്ടില്ല
@SarathRejimon
@SarathRejimon 18 күн бұрын
E skit borayi poy manjupillak commmision kittunundo chumma tholikan
@aswathysaburaj2275
@aswathysaburaj2275 12 күн бұрын
very very bad........
@RenjithKumar-q7m
@RenjithKumar-q7m 17 күн бұрын
ക്രിസ്മസ് ഒക്കെ ആയതുകൊണ്ട് ചീത്ത ഒന്നും പറയുന്നില്ല, വൃത്തികെട്ട പരുപാടി😓😓
@rahidshahul1761
@rahidshahul1761 17 күн бұрын
Verrum chali matharam ullu nothing to laugh or entertain ... Judge kali akki paranja Bumper orp evark...
@ShamsudheenP-pg8mk
@ShamsudheenP-pg8mk 18 күн бұрын
ബോറടിക്കുന്നു
@zahiz20
@zahiz20 16 күн бұрын
Ndhon alinjha comady aade ith 🙄
@franklinpauldavis9092
@franklinpauldavis9092 17 күн бұрын
Judges ne trollikko but athil comedy venam .. judges te mic off aakku kopp🤮
@BabuCP-k7q
@BabuCP-k7q 15 күн бұрын
ഈ രഞ്ജിത് എന്ന വൻ ആരാ? മഞ്ജു പിള്ള യുടെ അണ്ണാക്കിലോട്ട് ഒരു കഷണം കേക്ക് വച്ച് കൊട്. അറു ബോറൻ പരിപാടി.
@AkashSagar-hg6vr
@AkashSagar-hg6vr 16 күн бұрын
Ningade team ne njangalk ariyavodey?? Immathiri okkokke nirthikoode ? Valipp
@jayakumarpanicker2628
@jayakumarpanicker2628 18 күн бұрын
ഇതു എന്തുവാടെ
@dennykeelakkadan7223
@dennykeelakkadan7223 16 күн бұрын
E videoile comedy full nigade staginte purakil nadakunneya ithu kandit njgal enthu chirikaana pls don’t do like this videos
@viswanathancr3477
@viswanathancr3477 15 күн бұрын
അറുബോർ
@SajithK-z4m
@SajithK-z4m 18 күн бұрын
ഈ പുല്ലൻ മാർക്ക് നിർത്തിക്കൂടെ 😢
@sibirajan5863
@sibirajan5863 17 күн бұрын
No comedy at all ....
@Me-gb6do
@Me-gb6do 18 күн бұрын
Endhuvade
@AppuMeloottu
@AppuMeloottu 16 күн бұрын
Pakka bore
@NikhilJose-c2m
@NikhilJose-c2m 16 күн бұрын
മോശം
@akhilakhi7777
@akhilakhi7777 16 күн бұрын
ഇവര് കുറെ വളിപ്പ്
@anishsam-qt6pp
@anishsam-qt6pp 18 күн бұрын
Enthonnu myredei.... Oooo ... Yaa comedy
@anojvarghese7384
@anojvarghese7384 18 күн бұрын
മടുപ്പിക്കാതെ നിർത്തിക്കൂടെ..
@prabhakarankaramil5404
@prabhakarankaramil5404 18 күн бұрын
എന്ത്‌ പരിപാടിയാടോ ഇത്‌... നിലവാരം കുറക്കരുത് 🙏
@Create-wu9vq
@Create-wu9vq 18 күн бұрын
കോമഡി ഇല്ല
@Create-wu9vq
@Create-wu9vq 18 күн бұрын
കോമഡി ഇല്ല
Ithu Item Vere | Comedy Show | Ep# 123
45:29
Flowers Comedy
Рет қаралды 124 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Ep 476 | Oru Chiri Iru Chiri Bumper Chiri 2 | Small Skits, Big Laughs!
1:00:07
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.