ഹരിലാൽ സാറും മേനോൻ സാറും തമ്മിലുള്ള ഫ്രണ്ട്ഷിപ് ഇഷ്ടമുള്ളവർ ആരൊക്കെയുണ്ട് ഇവിടെ......നല്ല കൂട്ടുകാർ ആല്ലേ അവർ...😊😍😍
@adnas1795 жыл бұрын
Shariyan nalla bestfriendsukalan avar chunkukal
@ARTCAFEFORkids5 жыл бұрын
എന്നും അങ്ങനെ ഇരുന്ന് കണ്ടാൽ മതി 😪😪... 😅😂😂😂
@stephyantony41725 жыл бұрын
Sathyam menon sir ariyumbol teerum friendship 😁😁😁
@rabinsha99205 жыл бұрын
yes
@sonanarayanan23005 жыл бұрын
Kuttabodhm, ayal idaku keriyillyarnnu enkil avalde jeevitham thakarnnu povillyarnnu nulla sathyam ariyanathu kondu.... Bcz he knws what he did.... Job resign chdithu vannathu polum athinu vendi aayirunnallo.... Pennu aaninodu snehm kanichal... Oru artham mathre,.... Apo avale keri angu premikkua.... Ne kanikkunnathu snehm aanu.... Ninakkennodu premm aanu..... Nnokke paranju..... Matuared allatha nisaahaya sthreeye..... Blackmail cheithu rape cheithu swanthamakkan nokua..... Nthonu divya premm...... Anitakku johns nodu prmm ndarnnkil.... Lgly married aayathinu seshm koode jeevichu koodarnno..... Aaru thadayum..... Penninu aaninodu premm mathram alla ulle......kunjungl aaya mikka sthreekalum.... (innathe kalathu muzhuvan sthreeklum nnu parayn thonnanillya.... Bcz evry day we r reading diffrnt stories in newspapers) avarekal prayam kuranjavarilum... Koodiyavarilum....... Kanunna bandhangl prmm aavanm nnu illya... Frnds aavam achnepoleyo sahodaranpoleyo.... Kunjinepoleyo aavam.. But innu palarum angane alla nnu medias vilichu parayanundu.... But in these series we cnnt blme the charactr anita thomas...... And the life she has experienced..... That is only bcz of 2men in her life one is her hubbi.... And anthr is John's..... Oral ayalde swarthathakku vendi nthum cheyyn ready aayal..... Mattullavarade jeevitham thakarkkn ayal mathram mathiyakum..... Moral of the story 😊👌
@LenisWorldMalayalam5 жыл бұрын
ഇന്നത്തെ എന്റെ ലൈക് ജോൺസിന്.അനിതയെ കുറ്റം പറഞ്ഞേ ഇല്ല പാവം. വേണമെങ്കിൽ അനിതയുടെ തലയിൽ എല്ലാ കുറ്റവും കെട്ടിവെയ്ക്കാമാരുന്നു, എന്നിട്ടും അത് ഒന്നും ചെയ്തില്ലലോ ജോൺസ്.
@amiswonderland24915 жыл бұрын
Leni's World Malayalam hiii
@srk52545 жыл бұрын
അപരാഹ്നത്തിന്‍റെ അനന്ത പഥങ്ങളില്‍ കാറില്‍ നിന്നും ഇറങ്ങി കടല്‍ക്കരയിലേക്ക് അവര്‍ നടന്നു. ജോണ്‍ സാമുവല്‍ ബീഡി വലിച്ചു. ഹരിലാലും ,മേനോനും കരിക്ക് കുടിച്ചു . അടുത്ത ചായക്കടയില്‍ നിന്നും പലഹാരത്തിന്റെ മണം മൂക്കിലേക്ക് തുളച്ചു കയറിയപ്പോള്‍ ജോണ്‍സാമുവല്‍ ഹരിലാലിന്റെ കാതില്‍ മൊഴിഞ്ഞു "സാറെനിക്ക് രണ്ട് ഉഴുന്ന് വട കൂടി വാങ്ങി തരില്ലേ "
@BlackBeautyManikutty5 жыл бұрын
Leni chechi☺️
@LenisWorldMalayalam5 жыл бұрын
@@srk5254 കൂട്ടത്തിൽ രണ്ടു ഫുൾചാർ സോഡാ കൂടി പോരട്ടെ എന്ന് ഹരിയേട്ടൻ 😂
@LenisWorldMalayalam5 жыл бұрын
@@BlackBeautyManikutty 😍😍
@fasisafeer49385 жыл бұрын
ഹരി ഉപേക്ഷിച്ച ശേഷമുള്ള കഥ കേൾക്കാൻ ഹരിക്ക് അവസരമുണ്ടാക്കിയ തിരക്കഥ കൃതാണ് ഇന്നത്തെ ഹീറോ
@celinajoseph86115 жыл бұрын
Ys
@athirasnair2795 жыл бұрын
Nalla dialogue
@sofiyasofiya24385 жыл бұрын
യെസ്
@rizznummiesbyfairoozmammootty5 жыл бұрын
Hii .... Ente channel onn subscribe cheyyaamoo pls 😊
@sheejamanikuttan73213 жыл бұрын
Ysss
@aneesanida2795 жыл бұрын
ജോൺസന്റെ അഭിനയം സൂപ്പർ
@devanandhamp92635 жыл бұрын
മേനോൻ സാറിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നുന്നവരുണ്ടോ
@garuda82955 жыл бұрын
glamour alleyyy
@davidjoshua54245 жыл бұрын
ഇതു ഒരു നല്ല സ്റ്റോറി ആണ്.. എനിക്ക് അങ്ങനെ തോന്നി.. harilal and മേനോൻ frndship 👍👍👍👍
@harikrishnanmohandas79232 жыл бұрын
Atha Pavam Harilal
@shibi.s63095 жыл бұрын
അനിതയെ ശീലാവതിയാക്കിയതൊക്കെ ഇഷ്ടായി.പക്ഷേ മിഠായി വായിലുകൊടുത്തതും ജോൺസിനെ കാണാതെ വിഷമിച്ചിരുന്നതൊക്കെ ഞങ്ങൾ എങ്ങനെ മറക്കും.
രണ്ടു പേരും ഒരുപോലെ തെറ്റുകാർ ആണന്നു തോന്നുന്നവർ അടി ലൈക് 😅👍👍
@fanoftheyear5498Ай бұрын
Pennine pralobhippichittalle...
@shemiash12785 жыл бұрын
ജോൺസിനെ പോലെ അനീറ്റയും തെറ്റുക്കാരിയായിരുന്നെന്ന് അഭിപ്രായമുള്ളർ ആരൊക്കെ ഉണ്ട് ??ലൈക് ചെയ്യൂ ...
@srk52545 жыл бұрын
തെറ്റുകാര്‍ ഫ്ലാഷ്ബാക്ക് കണ്ട ഞങ്ങളാണ് ഞങ്ങള്‍ മാത്രാണ് 🙄
@shemiash12785 жыл бұрын
സബി കഴക്കൂട്ടം അതെ ആ മനസ്സുകൾ കാണാതെ പോകരുത് 😄
@sreelekshmi92225 жыл бұрын
@@srk5254 😬😬
@shemiash12785 жыл бұрын
sreelekshmi nair എന്തുവാ മുത്തേ.
@sreelekshmi92225 жыл бұрын
@@shemiash1278 ഒന്നുമില്ല മുത്തേ❤️❤️
@fadi88745 жыл бұрын
മേനോൻ sir എന്തൊരു മൊഞ്ചനാ...
@ashfaq83345 жыл бұрын
Pazhaya vikramathithyana
@subhashsekhars15155 жыл бұрын
ജോൺസിനോട് സ്നേഹം തോന്നുന്നു, സൂപ്പർ എപ്പിസോഡ്
@fathimafathi69185 жыл бұрын
subhash sekhar s Athe
@achuarchanas92465 жыл бұрын
😏
@sheejamanikuttan73213 жыл бұрын
പാവം ജോൺസ്
@tonyvarghese3042 Жыл бұрын
If I was Harilal I would have killed Jones for destroying my family.Cut him in to pieces and go to jail. And you are saying you feel sorry for Jones, but why ? Give a good reason to like him.
@mithratarot5 жыл бұрын
Johns ചെയ്തേ കൂടുതൽ anetta തെറ്റ് ചെയ്തിട്ടുണ്ട്. Jonhs അവൾക്കു സ്നേഹം ഉണ്ടാരുന്നു. അയാളെ കാണാതെ ആയപ്പോൾ അവൾക്കു വിഷമം ആയിരുന്നു. ഹരിലാൽ വന്നപ്പോൾ പോലും അയാളെ വേണ്ടാരുന്നു. എന്നിട് അനീറ്റ പിന്നെ സഹായിച്ച ഒരാളെ കല്യാണം കഴിച്ചു അവൾ നല്ലൊരു പെണ്ണ് ആയിരുന്നേൽ വീണ്ടും ഒരാളെ കല്യാണം കഴിക്കുവാരുന്നോ ഇതൊക്കെ ഇല്ലാതെ jonhs മാത്രം ഇങ്ങനെ മനോവിഷമം നൽകുന്നു,......
@xmanxman46265 жыл бұрын
പിന്നെ ബോംബൈ പോലുള്ള ഒരു സ്ഥലത്തു ഒറ്റക്കാക്കി പോയാൽ പിന്നെന്തു ചെയ്യണം.. ശരീരം വിറ്റു ജീവിക്കണോ? !... ഒറ്റപ്പെടൽ അനുഭവിക്കണം.. അപ്പൊ ചെയ്യാത്തതൊക്കെ ചെയ്യേണ്ടി വരും.. പറയുന്ന പോലെ സുഗമല്ല ജീവിതത്തിൽ ഒറ്റപെടുന്നത്
@mithratarot5 жыл бұрын
@@xmanxman4626 പക്ഷെ അനീറ്റ കയിൽ തെറ്റ് ഉണ്ടായിരുന്നു. അവൾ കൂടെ നിന്നിട്ട ജോൺസ് ഇത്രേം അടുത്ത അത്കൊണ്ട് അവൾക് ഒറ്റപെട്ടു ജീവിക്കുനത നല്ലേ
@akhilaakhil3765 жыл бұрын
ജോൻസും അനിത യും ഒരു പൊലെ കുറ്റക്കാർ ആണ്. Super acting ആണ് ജോണ്സിന്റെ
@bindhuvinod84425 жыл бұрын
ഇത് നമ്മൾ പ്രേക്ഷകർക്ക് മാത്രം തോന്നുന്നു. ഡയറക്ടർ ക്ക് അനീറ്റ നിഷ്കളങ്കയാ
@suttulechu14395 жыл бұрын
മേനോൻ സാറിനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😍😍😍😍
@harikrishnanmohandas79232 жыл бұрын
Atha
@ansarpv48425 жыл бұрын
അനീറ്റക്ക് ജോൺസിനോട് വാത്സല്യം മാത്രേ ഉണ്ടായിട്ടുള്ളൂ ജോൺസ് എല്ലാ കുറ്റവും ഏറ്റെടുത്തു ഇതാണ് യഥാർത്ഥ പ്രണയം ജോൺസിന് അനീറ്റയോട് ആത്മാർത്ഥ പ്രണയം ആണെന്ന് ആർക്കൊക്കെ തോന്നി
@shajigv99555 жыл бұрын
യഥാർത്ഥ.പ്രണയം.തന്നെയാണ്.👍👌
@ansarpv48425 жыл бұрын
അതെ
@anjunair76295 жыл бұрын
Exactly
@rajishabeer36875 жыл бұрын
Enikkum thonni
@shajigv99555 жыл бұрын
@souda Fazul ജോണ്സിന് മാത്രമാണ്. അനീറ്റയ്ക്.അതുപോലെ ജോണ്സിനോട്.ഇല്ലായിരുന്നു
@laznashan10165 жыл бұрын
Super episode. Harilal പറയാതെ വയ്യ. Hats of u. Director നല്ല നിലവാരം പുലർത്തുന്നു
@fukruarmi70395 жыл бұрын
കമന്റ് വായിച്ചു കൊണ്ട് ആരൊക്കെ ആണ് ഭ്രമണം കാണുന്നത് 😎
@harilaliyakottua23355 жыл бұрын
Hhaaa profile mattiyo 😃😃
@rishalmishab89325 жыл бұрын
Vannalloo😀😀
@ramaninambiar98915 жыл бұрын
nambiar
@safimohdmc92115 жыл бұрын
Mod Niyas ഞാൻ
@subaidamariyam62565 жыл бұрын
Hi
@annapremnabas42865 жыл бұрын
ജോൺസ് ഹരിലാൽ മേനോൻ സർ ത്രിമൂർത്തികൾ പൊളിച്ചടക്കുവാണല്ലോ 👍👍👍... ജോൺസിനെ വീണ്ടും കൊണ്ട് വന്നതിൽ ഞാൻ മാത്രാ സന്തോഷിക്കുന്നുള്ളു 🙄🙄🙄🙄
@ARTCAFEFORkids5 жыл бұрын
ഇന്നലെ ഫ്ലാഷ് ബാക്ക് വീണ്ടും കാണിച്ചപ്പോഴാ ജോൺസിന്റെ പഴയ രൂപം വീണ്ടും കണ്ടത്. എന്ത് സുന്ദരനായിരുന്നു 😁😁😁. ഇപ്പോൾ ആർക്കും വേണ്ടാന്ന് തോന്നുന്നു 😪😪😁😁😁
@shajigv99555 жыл бұрын
കൊണ്ട് വരണ്ടായിരുന്നു. പാവത്തിനെ.എണ്ണയിലിട്ട്പൊരിക്കുകയല്ലെ .മേനോൻ 😀
@shemiash12785 жыл бұрын
അതിനെ കൊണ്ട് വന്നു എന്താ ചെയ്യുന്നെന്ന് കാണുന്നില്ലേ നീ ..☹️☹️☹️
@pmaya695 жыл бұрын
വല്ല ആവശ്യവും ഉണ്ടായിരുന്നോ ജോൺസിനെ കൊണ്ട് വന്നിട്ട്. ഹരിലാലിന്റെ പരിഹാസം ആയാളുടെ ജീവിതം തകർത്തതു കൊണ്ട് ആണ് എന്ന് പറയാം. പക്ഷെ മേനോൻ സാറോ?
@annapremnabas42865 жыл бұрын
@@ARTCAFEFORkids അന്നും ഇന്നും എന്നും സുന്ദരനാ ജോൺസ് 😍😍😍
@sreelekshmi92225 жыл бұрын
ജോൺസ് കഥ പറഞ്ഞതു കൊണ്ട് ഹരിലാലിന് കുറച്ചെങ്കിലും സ്നേഹം അനിതയോട് ഉണ്ടാകുമെന്നു തോന്നുന്നു 🤗🤗
@shajigv99555 жыл бұрын
തോന്നലല്ല.അനിതയോട്.ഇഷ്ടംകൂടി.ഹരിലാലിന്.
@shemiash12785 жыл бұрын
എന്നാത്തിനാ ഇനി ....😬😬😬😬
@pmaya695 жыл бұрын
എനിക്കും തോന്നുന്നു.
@sreelekshmi92225 жыл бұрын
@@shemiash1278 ഒന്നൂടെ അവരെ നമുക്ക് കെട്ടിക്കാം😍😍
@sreelekshmi92225 жыл бұрын
@@shajigv9955 👍👍👍
@dhanyas95195 жыл бұрын
ലാസ്റ്റിലെ ഹരിലാലിന്റെ ഇരിപ്പും ആ മ്യൂസിക്കും കൂടെ ആയപ്പോ ആകെ ഒരു sad feel... സീരിയൽ ആണെന്ന് പലപ്പോഴും മറന്നുപോകുന്നു 😥
@lifeisbetterwithacutefamil80715 жыл бұрын
ജോൺസിന്റെ acting ഒരു രക്ഷയും ഇല്ല കിടു ...👍👍👍
@sreejasadanandan21472 жыл бұрын
👏👏
@divyajayeshkumar9315 жыл бұрын
അനീറ്റയുടെ ഫ്ലാഷ് ബാക്ക് കാണിക്കാതെ ഇതു കാണിച്ചിരുന്നെങ്കിൽ നന്നായേനെ
3perum kudi maranamass akiya kidilam eppisod.hari sir .Johns.menon sir.thakarthu🤗😍
@sreelekshmi92225 жыл бұрын
ഇന്നതെ എപ്പിസോഡ് മേനോൻ പൊളിച്ചടിക്കിനു അഭിപ്രായം ഉള്ളവർ ലൈക്ക് അടിച്ചേ👍👍
@shemiash12785 жыл бұрын
കുറച്ചു ഓവറായോ എന്നൊരു ഡൌട്ട് 🤨
@sreelekshmi92225 жыл бұрын
@@shemiash1278 ഓവർ ഒന്നുമല്ല ഡോറ
@anuparoy73135 жыл бұрын
എല്ലാ ദിവസവും വന്നു pwoly കമെന്റ് ഇട്ടു ലൈക് മേടിക്കുന്ന കുട്ടി 😂😂😂
@Linsonmathews5 жыл бұрын
@@sreelekshmi9222 ഇന്നാ ഒരു പിടി ലൈക് 👍👍👍
@sreelekshmi92225 жыл бұрын
@@Linsonmathews 🤗🤗
@jishintr26075 жыл бұрын
ഇതിൽ തെറ്റു ചെയ്യാത്ത ഒരാൾ ഹരിലാൽ മാത്രമാണ് ജോണ്സ തെറ്റു ചെയ്തു പക്ഷെ അയാൾ അനീറ്റയെ ഉപേക്ഷിച്ചില്ല പക്ഷെ വിട്ടുപോയപ്പോൾ ഒരിക്കലെങ്കിലും അവൾ എങ്ങനെ ജെഹീവിക്കുന്നു ennannweshikathe മറ്റൊരു പെണ്ണിനെ പ്രേമിച്ചു കല്യാണം കഴിച്ചു. ... aneetayo... jhonsineum ഹരിയെയും മറന്നു ഒരു ഹിന്ദികരന്റെ ഭാര്യയായി ആഘോഷിച്ചു.......അപ്പോഴും ഹരീ മറ്റൊരു പെണ്ണിനെ വിവാഹം കഴികമായിരുന്നിട്ടും സ്വന്ധം മkhaൾക്കു വേണ്ടി ജെഹീവിതത്തിന്റെ ലഹരികൾ വേണ്ടെന്നു വച്ചു ......ഇവിടെ aneeta എന്നാസ്ത്രീയെ. മാന്യ ആയ ഒരു വേശ്യ ആയി മാത്രമേ നമുക്കു അംഗീകരിക്കാൻ pattathullu..... അനീട്ട ഹരിയെയോ ജോൻസിനെയോ ഹിന്ദികരനെയോ ഒരിക്കലും ആർഹിച്ചിരുന്നില്ല.....അവരെല്ലാം സ്നേഹം ഉള്ളവർ ആയിരുന്നു ......ഹരിയെ സ്വന്ധം മkhal പോലും ചതിക്കുന്നത് kanumhbol sankhadam തോനുന്നു
@faheemshamsudeen27835 жыл бұрын
ഏതായാലും....ജോണ്സിന്റെ... ഏറ്റു.. പറച്ചിലിലൂടെ....അനിത യെ....പതിവ്രത ആക്കി...മഹത് വത്കരിച്ചു....എന്നാലും....നിർത്തേണ്ടിടത്തു...നിർത്താതെ പോയ തെറ്റു..അനിത..കാട്ടി...
@aswaniasokan13475 жыл бұрын
ഹരിലാലിന്റെ ലാസ്റ്റ് പുച്ഛം കലക്കി ✌👍
@dujanaaysha23225 жыл бұрын
Harilaaalilnu evideyokkeyoo laaleettante expressions minni mayunnj.....enik thooni....wht a performance mukundan cheeta.....hts of u..
@sandhyabinu16255 жыл бұрын
Harilal abhinayom enthoeu originality anu..serial super star ennu thanne vilikkam..
@sreelekshmi92225 жыл бұрын
👍👍
@gopalakrishnanvaliyaveetti61505 жыл бұрын
അതിനു സ്വന്തമായി dub cheyyan koodi പഠിക്കണം
@muthfreakz5 жыл бұрын
@@gopalakrishnanvaliyaveetti6150 pully thanne anu dubbing
@radhakreshnanradhakreshnan87135 жыл бұрын
മുകുന്ദൻ സർ തന്നെയാണ് ഡബ്ബ് ചെയ്തത്
@Priyapriya-jr5fo5 жыл бұрын
@@gopalakrishnanvaliyaveetti6150 ഡബ്ബ് ചെയ്യാൻ അറിയാഞ്ഞിട്ടാണോ ഇത്രേം കാലമായിട്ടും സ്വന്തം കഥാപാത്രങ്ങൾക്ക് അദ്ദേഹം തനിയെ ശബ്ദം കൊടുക്കുന്നത്..
@shyamilyshyam40865 жыл бұрын
ഒരാൾ മാത്രം വിചാരിച്ചാൽ കുടുംബം തകരുമോ. അവൾ ജോൺസിനെക്കാൾ കൂടുതൽ തെറ്റ് ചെയ്തിട്ടുണ്ട്.
@pmaya695 жыл бұрын
മേനോൻ സാർ അടിപൊളി😍😍😍.
@srk52545 жыл бұрын
സ്വന്തം മോനെ കൂട്ടുകാരന്റെ മകള്‍ ചതിച്ചതറിഞ്ഞ് ഹരീടെ വീട് കേറി അടിച്ചു പൊളിക്കുമ്പോഴും ഇടാന്‍ പറ്റിയ കമന്റ് 😁
@pmaya695 жыл бұрын
@@srk5254 അങ്ങനെ ഉണ്ടാവുമ്പോഴും ഈ കമന്റ് ഇടും.😁😅😅😅😅
ജോൺസ് എത്ര സെന്റിയടിച്ചാലും.. സഹതാപം തോന്നുന്നതും സങ്കടം തോന്നുന്നതും ഹരിലാലിന്റെ അവസ്ഥയിൽ മാത്രം.. 😪 അദ്ദേഹത്തിനുണ്ടായ അപമാനവും, നഷ്ട്ടവും ഈ ഇനിയീ ജീവിതത്തിൽ തിരിച്ചു കിട്ടില്ലാലോ 😔😔😟😟
@gilus65835 жыл бұрын
മൊയലാളി 😁😁😁
@shemiash12785 жыл бұрын
അനിതയെ ശീലാവതിയാക്കി ജോൺസ് കുറ്റം ഏറ്റെടുത്തു 😬
@Priyapriya-jr5fo5 жыл бұрын
@@gilus6583 എന്താടി 😌
@Priyapriya-jr5fo5 жыл бұрын
@@shemiash1278 അതേ 😬
@pmaya695 жыл бұрын
ഇന്നലെ അങ്ങനെ അല്ലല്ലോ പറഞ്ഞത്🤔🤔🤔
@xmanxman46265 жыл бұрын
അനീറ്റ ജോൺസിനോട് അടുപ്പം കാണിച്ചത് തെറ്റ്.. എന്നാൽ ഉപേക്ഷിക്കപ്പെട്ടു ബോംബയിൽ ജീവിക്കേണ്ടി വന്നപ്പോ വിവാഹം കഴിച്ചതിനെ അങ്ങനെ കണ്ണടച്ച് തെറ്റ് പറയാനൊക്കില്ല.. ഒറ്റപ്പെടലിന്റെ ഭീകരത അത് പറഞ്ഞറിയിക്കാനാവില്ല.. ഡയലോഗ് അടിക്കുന്നവർക് ആ അവസ്ഥ വന്നാൽ അതിലും മോശമായ കാര്യങ്ങൾ ചെയ്തുപോയെക്കാം... അങ്ങനെ ഒരവസ്ഥ ആർക്കും വരാതിരിക്കട്ടെ !
@fathimajasir50005 жыл бұрын
Jons nte sneham sathyam ayirunnu
@keerthanak32485 жыл бұрын
Mukundan abhinayam supraaaloo
@sulaikhausman59735 жыл бұрын
ജോൺസ്.. അനീറ്റയെ ന്യായീകരിച്ചു പറയണ്ട കാരണം നിങ്ങൾ കല്യാണം കഴിക്കുന്നത് അവൾക് ഇഷ്ടമല്ലാരുന്നു.. പിന്നെ ഹരിലാലിനോട് അവൾ ഇഷ്ടക്കുറവ് കാണിച്ചിരുന്നു.. നിങ്ങളെ കുറിച് മാത്രമാറുന്നു അവളുടെ ചിന്ത ഹരിലാൽ വെക്കേഷന് വന്നാൽ പോലും.. അങ്ങനെയുള്ള അവൾക് എങ്ങനെയാ അയൽവാസിയോടുള്ള ചെറുക്കൻ നോടുള്ള വെറുതെ ഇഷ്ടം എന്ന് പറയാൻ പറ്റുന്നെ... അവൾക് രണ്ടും വേണമാറുന്നു.. ഹരിലാൽ പിടിച്ചു നിങ്ങളെകൂടിയായപ്പോൾ അവൾക് ഹരിലാൽ മതി... അഹങ്കാരി... സ്റ്റിൽ അനീറ്റ ആണ് തെറ്റുകാരി... കാരണം ജോൺസ് നുഅവൾ എല്ലാത്തിനും ഉള്ള ഫ്രീഡം കൊടുത്തു.. it should not be..
@kirandas50795 жыл бұрын
ha
@gopalakrishnanvaliyaveetti61505 жыл бұрын
Flashback ൽ director കാണിച്ചുതന്നത് ഇതാണ് ഇപ്പോൾ കഥ മാറുന്നു തെറ്റ് ജോണ്സിന്റെ മാത്രം
@DPVLOGS-ur4xs5 жыл бұрын
അത് ഡയറക്ടർക് തെറ്റു പറ്റിയതാ ഇപ്പോൾ ജോൺസ് പറഞ്ഞതാ ശരി 😜😜😜😜😜😜😜😜
@shihabthorappa91595 жыл бұрын
Aneeta thanneya thett kari
@jamshibinthkunjimohammed66145 жыл бұрын
മേനോൻ സർ പൊളി ആണ്
@harikrishnanmohandas79232 жыл бұрын
Atha
@kayyoppu-835 жыл бұрын
ഇന്നത്തെ episodil എല്ലാരും ജീവിക്കായിരുന്നു.. കഥാകൃത് സൂപ്പറാ ട്ടോ
@mylifemyfamily92265 жыл бұрын
ജോൺസിന്റെ സത്യസന്ധത കണ്ടു കണ്ണ് നിറഞ്ഞു പോയി😥😥😜😜🏃
@shajigv99555 жыл бұрын
ആകണ്ണീർ.ഞാൻതുടച്ചു.തരാട്ടോ..😀
@mylifemyfamily92265 жыл бұрын
@@shajigv9955 വേണ്ടാ വേണ്ടാത്തോണ്ടാ
@shajigv99555 жыл бұрын
@@mylifemyfamily9226 വേണ്ടേൽവേണ്ട.😀😀
@pkvlog84274 жыл бұрын
ദീപ അപ്പച്ചിയെയും ധന്യയെയും മിസ് ചെയ്യുന്നവർ ഉണ്ടോ...... 😍😍
മേനോൻ സാറെ... സർട്ടിഫിക്കറ്റ് ഉം തെളിവും ഒക്കെ ആയി വരുന്നുണ്ട്... തന്റെ മരുമോളുടെ കൊച്ചിന്റെ അച്ഛൻ.... അത് സാങ്കല്പികം അല്ല കേട്ടോ..... കരുതിയിരുന്നോ...😜😜
ചങ്ക് സൂപ്പർ എന്തെ ഇത്രയും താമസിച്ചേ. നേരത്തെ പ്രതീക്ഷിച്ചു 👏👏👏👏👏
@sree46075 жыл бұрын
അനിതയുടെ മൂന്നാമത്തെ കുഞ്ഞെവിടെ
@Madichivellakkoora5 жыл бұрын
ഫ്ലാഷ് ബാക്ക് കണ്ടവരൊക്കെ vannoloo... പാവം അനിത.. അവളൊരു തെറ്റും ചെയ്തില്ല.. അനിതയുടെ ദിവാസ്വപ്നങ്ങളൊക്കെ നമ്മൾ കണ്ട വെറും സ്വപ്നങ്ങളായിരുന്നു ഫ്രണ്ട്‌സ്.. നമ്മളാണ് തെറ്റുചെയ്തത്. തെറ്റിദ്ധരിക്കരുതായിരുന്നു
@bindhuvinod84425 жыл бұрын
Flashback കണ്ട് നമ്മൾ വെറുതെ മണ്ടൻമാരായി
@gilus65835 жыл бұрын
മേനോന് ജോൺസിനോട് ചെറിയ അലിവ് തോന്നുന്നു ല്ലേ
@pmaya695 жыл бұрын
ജോൺസിനോട് അല്ല അനിതയോട് ആണെന്ന് ആണ് എനിക്ക് തോന്നിയത്.😁
*Ithokke koodiyayappo aa pavizham pavilion okke ellarum marannu poyi😂😂*
@alfiyaajvadalfiyaajvad38495 жыл бұрын
😆
@sree46075 жыл бұрын
ജോൺസിന്റെ അഭിനയം എന്റമ്മോ സൂപ്പർ
@jaseelasaleem55545 жыл бұрын
Kada kettapol sagadam vannu pavam harilalsirntr nottam 😥😥
@nisarnaji95105 жыл бұрын
Menon sir endaa look innathe like menon sir nu👍👍👍👍👍👍
@shahinariyazrs71665 жыл бұрын
മേനോൻ സാറിന്റെ പേര് പറഞ്ഞ് എത്ര പേർക്ക ലൈക്ക് വേണ്ടത്..... 😝😝😝😝😝😝😝
@remyasree76685 жыл бұрын
Last mukundan sirnte chiri hoo thakarthu...ഉഗ്രൻ അഭിനേതാവ് ആണ് താങ്കൾ....
@world-hp7dh5 жыл бұрын
ജോൺസിന്റെ തിരിച്ചു വരവിന്റെ ലക്ഷ്യം അനീറ്റയെന്ന അനിത നിരപരാധി ആണെന്ന് പ്രേക്ഷകരെ കബളിപ്പിക്കാൻ .ഹരിലാലിനെ ബോധിപ്പിക്കാൻ ...പക്ഷെ ഞങ്ങൾ എല്ലാം കണ്ടതാ ....പവിഴം പവിലി കത്തിച്ച ഇഷ്ടം മാത്രുള്ളു ഇപ്പൊ അനിതയോട് 😐.അതിൽ കൂടുതൽ അനുകമ്പ ഇല്ല ..
@thesnip21805 жыл бұрын
👍
@ridamuhammad94465 жыл бұрын
ഇഷ ഇജ്ജ് പറഞ്ഞതാ ശരി
@deejajayaprakash14155 жыл бұрын
നോവലിൽ ഉള്ളതിനേക്കാൾ മാറ്റം വരുത്തി ....പ്രേക്ഷകർ ക്കു അനിതയെ ഇഷ്ടമാവാൻ വേണ്ടി മാത്രം കഥയെ അങ്ങ് മാറ്റിമറിച്ചു ....അനിത വിശുദ്ധ .....ജോൺസ് വിഡ്ഢി
@milimuraleedharan80895 жыл бұрын
Ith njan pande paranjatha
@jobikas2535 жыл бұрын
Menon sirnte lookum shobi thilakante soundum 👍👍👍
@shahinariyazrs71665 жыл бұрын
എന്തിനാ ന്റെ ജോൺസിനെ ഇങ്ങനെ വേദനിപ്പിക്കുന്നത്..... 😪😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@simibabysuseela28995 жыл бұрын
Bhramanam ❤...super team..
@mrsaaashii44705 жыл бұрын
moonnu perudeyum abhinayam 👌👌👌
@funwithusabhiandnandu69755 жыл бұрын
Aneeta thomas is not innocent. She also had an affair to johns
@varyampallimeenakshi42665 жыл бұрын
Absolutely right
@sandraarun19993 жыл бұрын
Absolutely true
@shanmiya31455 жыл бұрын
ന്റെ മേനോൻ സാറെ ഇങ്ങള് മുത്താണ്.... 😍
@harikrishnanmohandas79232 жыл бұрын
Atha pavam Mukuthan. menon
@sreeshasree97685 жыл бұрын
അയ്യോ ഇപ്പോൾ അനിത ശീലാവതി ആയി അടിച്ചു വിടല്ല കേട്ടോ നമ്മൾ കണ്ടവർ പൊട്ടൻ മാരല്ല ജോൺസൻ കാണാതെ ഇരിക്കുമ്പോ ഉള്ള കരച്ചിലും വന്നാലുള്ള ദേഷ്യം എല്ലാം കണ്ടാൽ മനസ്സിൽ ആവാത്ത പൊട്ടൻ മാരല്ല ഡയറക്ടർ സർ, എന്നിട്ട് ഇവനെ ഒഴിവാക്കി veroruthane കെട്ടി
@fahmidhas83375 жыл бұрын
മേനോൻ സാർ അടിച്ചു പൊളിക്കേണല്ലോ
@sreelekshmi92225 жыл бұрын
😊😊😊
@fahmidhas83375 жыл бұрын
@@sreelekshmi9222 സത്യം അല്ലേ
@sreelekshmi92225 жыл бұрын
@@fahmidhas8337 അതേ
@fahmidhas83375 жыл бұрын
@@sreelekshmi9222 ഇന്ന് സൂപ്പർ ആയി അല്ലേ
@sreelekshmi92225 жыл бұрын
@@fahmidhas8337 mmm👍
@jishintr26075 жыл бұрын
വലിയ range ഇല്ലാതിരുന്ന ഈ സീരിൽനെ ഇപ്പോൾ കാണുന്ന ലെവലിൽ എത്തിച്ചത് jhonsinte വരവോടെയാണ് എന്നു എത്ര പേർ സമ്മതിക്കും സമ്മതിച്ചില്ലെങ്കിലും സത്യം അതാണെന്ന് എത്രപേർ സമ്മതിക്കും😀😀ഇനി അതും സമ്മതിക്കാൻ മടിയാണെങ്കിൽ ഞഹൻ പറഞ്ഞതു തെറ്റല്ലെന്നു എത്രപേർ സമ്മതിക്കും😑😑 ഒന്നും സമ്മതിച്ചില്ലെങ്കിലും എനിക്കൊരു ചുക്കും ഇല്ലെന്നു എത്ര പേർ സംമ്മതിക്കും.......ഇതിൽ ഏതെങ്കിലും ഒന്നു സമ്മതിക്കെന്നെ.............😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥
@rajeena26595 жыл бұрын
ജോൺസ് മനസ്സിലെ ഭാരം ഇറക്കിവെച്ചു മേനോൻ സാർ അതിനു കരണക്കാരനായി നന്നയി ഹരിലാലും കേട്ടല്ലോ ഹരിലാൽ കുറച്ചു ഓവറായി പെരുമാറി
@Mary-im9hf5 жыл бұрын
Daivame Kalyanam kazhinju 2 kuttikal Ulla oru ammayodu oru avivahithanu ithra pranayamo. Athinu vendi ulla Joli um kondu kalanju. Hmmm onnum parayanilla.
@nishananishana70905 жыл бұрын
ശെരിക്കും അനീറ്റ ക്ക് ജോൺസിനോട് ഇഷ്ടം ഉണ്ടായിരുന്നു ആ എപ്പിസോഡ്‌സ് ഞങ്ങളും കണ്ടതല്ലേ
@shajigv99555 жыл бұрын
ഇല്ല.ഭർത്താവ് ഇല്ലാത്ത നേരത്ത്.ഇത്തിരി.നേരത്തെക്ക്.വാല്സല്യംമാത്രം.😀
@nishananishana70905 жыл бұрын
@@shajigv9955 😊
@shemiash12785 жыл бұрын
മേനോൻ സാറേ ഈ ചോദ്യം ചെയ്യൽ ഒന്ന് ഹരിതെടെ അടുത്തു പോയി ഒന്ന് ചോയ്ക്ക് ..മോന്റെ ലൈഫ് രക്ഷപ്പെടും ....
@Linsonmathews5 жыл бұрын
ഹരിത കൊച്ചിനെ നോക്കി ഇവിടെ, ശരത് കപ്പല് നോക്കി അവിടെ...പിന്നെന്താ കുഴപ്പം 😁
@sreelekshmi92225 жыл бұрын
അതോടെ ഹരിലാൽ കണ്ടം വഴി ഓടേണ്ടി വരും🤦🤦
@shemiash12785 жыл бұрын
LÎNSÔN MATHEWS കപ്പല് നോട്ടം കഴിഞ്ഞാൽ ശരത് തിരിച്ചു വരൂലേ.
Pakshe Anitha flash back paranjappol joncynnte thalayil Aan ellam chumathiyath
@pmaya695 жыл бұрын
അയാൾക്ക് അറിയാം അയാളാണ് തെറ്റുകാരൻ എന്ന്. അതുകൊണ്ട് ആണല്ലോ ഹരിലാൽ ഇത്രയും പറഞ്ഞിട്ടും തിരിച്ച് ഒന്നും പറയാത്തത്
@Uday-27505 жыл бұрын
ഈ സീരിയലിൽ ആരും കുറ്റക്കാരല്ല.. പറഞ്ഞു വരുമ്പോൾ എല്ലാരും പുണ്യാളൻമാരാകും.. അവസാനം നമ്മൾ ആകും കുറ്റക്കാർ.. 😁
@sujashree99705 жыл бұрын
Atha sneham
@zainlover99315 жыл бұрын
Anithayude bagath thettundayirunnu....Eth oru husband cheyyunnathe harilal cheythullu
@varshavijil5 жыл бұрын
Nice episode
@jameelabdul69195 жыл бұрын
Johns super acting.you are great
@irshujubbazubairsh40555 жыл бұрын
Mumbathekalum johnsine ippo kanana nalla bhangi alle dressingscense hair style face expressions okke super
@irshujubbazubairsh40555 жыл бұрын
Ippol johnsine kanumbol paavam thonunnavar onn like adiche
@bumbu55095 жыл бұрын
രണ്ടു പേരുടെ ഭാഗത്തും തെറ്റുണ്ട്.
@jannarabeeh13335 жыл бұрын
Ippol comment nokkan vendittanu serial thanne kanunnadh.
@kabeerak57715 жыл бұрын
മേനോൻ സാറിന്റെ ഓരോ diologum johsinte chunkil kollunnu. Next episodine നാളെ വരെ കാത്തിരിക്കാൻ ക്ഷമ ഇല്ലാത്തോണ്ട് google കേറി കണ്ടു 😁മേനോൻ സാറിന്റെ ഓരോ ചോദ്യം 👍കലക്കി. എന്തായാലും chaavi വണ്ടിയിൽ വെച്ച് marannadh നന്നായി johns. പാവം മേനോൻ സാറിന്റെ മുന്നിൽ ചമ്മി ഇരിക്കുന്നു
@shajigv99555 жыл бұрын
നാളേയും.ജോണ്സിന്.മേനോൻ പണികൊടുക്കും. അല്ലെ
@aasthaaayulal43325 жыл бұрын
ഹരിലാലും ജോൺസും ഒരേ സ്ഥലത്തു താമസിചിട്ടും ഇത്രയും നാൾ തമ്മിൽ കാണാതിരുന്നത് എന്തുകൊണ്ടാവും???
സത്യത്തിൽ ഈ അനീറ്റ ആണ് ജോൺ samuvel ne ഇങ്ങനെ ആക്കി മാറ്റിയത് ചുരുക്കത്തിൽ രണ്ടു ആങ്ങളുടെ ജീവിതം അനീറ്റ mattimarichu 😡😡അമിത മായി ജോൺ samuvel ne തെറ്റിദ്ധരിപ്പിച്ചു ഒരു കാമുകി യെ pole 😡
@vazhipokka2 ай бұрын
നിങ്ങളെപ്പോലുള്ളവർ എങ്ങനെയാണ് സാർ സ്ത്രീകളെക്കുറിച്ച് ഇത്രയും വികൃതമായി ചിന്തിക്കുന്നത് തന്റെ മക്കളെ നന്നായി സ്നേഹിക്കുന്ന ഒരാളും ബക്കക്കാരനോട് കാണിച്ച കരുതൽ അവൻ തെറ്റിദ്ധരിച്ചതിന്റെയും പഴി പെണ്ണിന്😏
@m.akolaniboyzz34425 жыл бұрын
Jonsine paavam thonni inn sherikkum ellam sontham chumalil aakki paavam