ഇത് പോലൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചതേയില്ല... | Udan Panam Chapter 4

  Рет қаралды 122,083

Mazhavil Manorama

Mazhavil Manorama

Жыл бұрын

#MazhavilManorama
വീട്ടിലും നാട്ടിലും എല്ലാം വിളംബരം ചെയ്ത് ഉടൻപണം വേദിയിൽ മത്സരിക്കാൻ എത്തിയ ആഷിക്ക് ഇത് പോലൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചതേയില്ല...
Udan Panam Chapter 4 | Episode-68
WATCH FULL EPISODE ON manoramaMAX-bit.ly/3rVQYHN
Okong എങ്ങനെ കളിക്കാം
Step 1
മനോരമമാക്സ് ആപ്പ് ഡൗൺലോഡ് ചെയ്തിട്ടില്ലാത്തവർ ആൻഡ്രോയിഡ് ഫോൺ ആണെങ്കിൽ പ്ലേയ് സ്റ്റോറിൽ നിന്നും, ഐഫോൺ ആണെങ്കിൽ ആപ്പ് സ്റ്റോറിൽ നിന്നും മനോരമമാക്സ് ആപ്പ് ഡൗൺലോഡ് ചെയ്യുക.
സ്റ്റെപ്പ് 2
മനോരമ മാക്സ് ആപ്പ് ഓപ്പൺ ചെയ്ത ശേഷം ഹോം പേജിൽ Play Okong എന്ന പേരിൽ കാണുന്ന Okong ബാനറിൽ ക്ലിക്ക് ചെയ്യുക . നിങ്ങൾ ഇതുവരെ മനോരമമാക്സ് ആപ്പിൽ sign in ചെയ്യാത്തവർ ആണെങ്കിൽ നിങ്ങളുടെ google / ഫേസ്ബുക്ക് ID വെച്ച് sign in ചെയ്യുക .
ഇമെയിൽ അല്ലെങ്കിൽ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചോ sign in ചെയ്യാം .
അക്കൗണ്ട് ഇതുവരെ ക്രിയേറ്റ് ചെയ്യാത്തവർക്ക് ഈ വിവരങ്ങൾ ഫിൽ ചെയ്ത് അക്കൗണ്ട് Create ചെയ്തശേഷം sign in ചെയ്യാവുന്നതാണ്.
Udan Panam Chapter 4 || Monday to Friday @ 8.30 pm || Mazhavil Manorama
#MazhavilManorama #manoramaMAX #UdanPanam #Chapter4
#UdanPanamChapter4 #NewShow #money #gameshow #Dain
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 96
@shaluhilu9374
@shaluhilu9374 Жыл бұрын
പാവം പേടിച്ചു നികുന്നു എന്നാലും ചിരിച് കൊണ്ട് കാണുമ്പോൾ പാവം തോനുന്നു... ആഷിക്.. ❤️❤️
@busharakabeer9431
@busharakabeer9431 Жыл бұрын
Ivnee kettunnavan baagyavadhi aaanu.. Ndh calm aaanu payyan 😍😍
@ashiquepr5716
@ashiquepr5716 Жыл бұрын
😂😂thanks tto😄
@ChEpZ_cLuB
@ChEpZ_cLuB Жыл бұрын
Paavam chekkan 😢😢😢chirichoond niknd Aallk doubt und enn thonnunnu athaann aal calm aai nikunne Cutee Smile 😊 ❤
@achukunjanachu5428
@achukunjanachu5428 Жыл бұрын
Achodaaa pavam sharikum vishamichu poyiii🤗🤗❤️
@munavvirafaraifarsi4824
@munavvirafaraifarsi4824 Жыл бұрын
Ayyoo sankadaaayi pooyi.... Nalla chekkan😍😍
@irfuirfus9374
@irfuirfus9374 Жыл бұрын
Kanditt enikku thanne tension aayi.. Appo avide ninna ikkakko🫢😪
@taninaadanmalappuramruchi4765
@taninaadanmalappuramruchi4765 Жыл бұрын
പാവം. പേടിച് ക്കണ് 🥰🥰🥰🥰മുത്താണ് avan
@arus1826
@arus1826 Жыл бұрын
Ashiq chettan polichuu super🥰😍
@sw_at_hy
@sw_at_hy Жыл бұрын
Aa chettante face kanditt paavam thonnunnu☹️
@abeenajomon03
@abeenajomon03 Жыл бұрын
Paavam chettan tension adichu chathu🤣😅
@kalyanisuresh7478
@kalyanisuresh7478 Жыл бұрын
Pavam Chettan pulli pettennu tensionayi😁
@bindukb3927
@bindukb3927 Жыл бұрын
thanka kudam perantsinu big salute nalla payyan
@saifunnisac485
@saifunnisac485 Жыл бұрын
Nalla kshamaullaven 👍
@rajinarajina8019
@rajinarajina8019 Жыл бұрын
Pavam ashiq chettan 😍
@jahanajebin2162
@jahanajebin2162 Жыл бұрын
Pavam chettan😍💗
@shahanashafeek9601
@shahanashafeek9601 Жыл бұрын
Njammale wayanadtt karann ufff😍😍😍💞💞
@rahanasulaiman7280
@rahanasulaiman7280 Жыл бұрын
Ashique ❣️❣️
@mhd___x
@mhd___x Жыл бұрын
Ashiq pavam 😯😯😯😯
@brotherandsister7586
@brotherandsister7586 Жыл бұрын
പാവം ചെക്കൻ 🤪
@Abcdefgh11111ha
@Abcdefgh11111ha Жыл бұрын
പാവം പഠിച്ചതൊക്കെ മറന്നു കാണും!!ഒലക്കമ്മേലെ പ്രാങ്ക്!വൃത്തി കെട്ടവർ
@dhanyak9096
@dhanyak9096 Жыл бұрын
😍😍
@sufishihab8013
@sufishihab8013 Жыл бұрын
എന്റെ ശിഷ്യൻ
@sajithaajeeb2205
@sajithaajeeb2205 Жыл бұрын
Aalllllloooh chakkara mon🤩
@anittarahul2954
@anittarahul2954 Жыл бұрын
Pavam chettayi kandite thanne pavam thonunu
@kadijahshalima1765
@kadijahshalima1765 Жыл бұрын
Ashique ee crew nod choodayi erangi poyirnnengil endh cheythene😠 kanditt enikk deshyavum sangadavum vannu. Paavam avane sammadikanam kshamich ninnadin
@greeshmass9817
@greeshmass9817 Жыл бұрын
Udan panathilekk varanam 🥲👩‍🦯
@akshay3888
@akshay3888 Жыл бұрын
ഇതാണോ ട്വിസ്റ്റ് adipolli arum പ്രേതിഷിച്ചതെ ella 😂😂😂😂
@nandhachirakkal7126
@nandhachirakkal7126 Жыл бұрын
Vilichh verthii thenditheram kattnn pavam chekkan
@sevencuties24
@sevencuties24 Жыл бұрын
Ooh batherykkaran aanalle🥳🥳🥳🥳
@saboonasaboona3211
@saboonasaboona3211 Жыл бұрын
പാവം
@blessyjibin4666
@blessyjibin4666 Жыл бұрын
... Pavam... Aaa kuttinea veruthea peadippichu.... St mary's collegeil padikkunnu enne kettathil santhosham... Njanum aviduthea student ayirunnu... ✌️
@amminiscookingworld1478
@amminiscookingworld1478 Жыл бұрын
പാവം കുട്ടി
@miraclelife6918
@miraclelife6918 Жыл бұрын
Pavammm ❤
@sarang.s5248
@sarang.s5248 Жыл бұрын
❤️😁
@sh_if_ahh
@sh_if_ahh Жыл бұрын
Oo wayanad bro njanummmmm✌🏻☺️💥💥
@sajinasajii1421
@sajinasajii1421 Жыл бұрын
Alloh paavam chekkan
@wycaworld38
@wycaworld38 Жыл бұрын
Ente naatt kaaran
@habeebykhabeeb1505
@habeebykhabeeb1505 Жыл бұрын
paavam koch
@ameenaanaan3729
@ameenaanaan3729 Жыл бұрын
Hashim sir ✌✌
@aslafaslu2502
@aslafaslu2502 Жыл бұрын
പാവം aa പയ്യൻ.
@ayshanazim4728
@ayshanazim4728 Жыл бұрын
Paavam
@achuzzz785
@achuzzz785 Жыл бұрын
Paavandittoo 🥲🥲sankadaavanu kanditt
@shabeebak9606
@shabeebak9606 Жыл бұрын
പാവം മോൻ
@AshnilJr
@AshnilJr Жыл бұрын
Ashique🔥🔥
@farsanarafi4043
@farsanarafi4043 Жыл бұрын
Pavam 😒
@noufalbpt
@noufalbpt Жыл бұрын
Riyas😍😍😍😍
@_N_A_I_N_A_
@_N_A_I_N_A_ Жыл бұрын
Chekkane pedippichu kalanju pavam ente nattukaran ee oru polichekkan nammala nattil undayirunno namm arinjilla
@binduvinay1129
@binduvinay1129 Жыл бұрын
ഒരു പാവം പയ്യൻ ഇത്രയും വേണ്ടായിരുന്നു . ശരിക്കും ഇന്നസെൻ്റ് ആണ് ആപയ്യൻ. Anchors കുറച്ച് കൂടി പോയി വെറുത്തു പോയി നിങ്ങളെ
@shamnakukz
@shamnakukz Жыл бұрын
🥺
@jijinkt6029
@jijinkt6029 Жыл бұрын
Pwli ashiqq❤️🥰
@muthumuthoos
@muthumuthoos Жыл бұрын
വല്ലാത്തൊരു prank ആയിപോയി.
@malayalamsongs5326
@malayalamsongs5326 Жыл бұрын
ഇവൾ ഭയങ്കര ഓവർ അഭിനയം ആണ്
@lisnaunaiz450
@lisnaunaiz450 Жыл бұрын
Pavvam payyan ethrem vendarnnu
@glamingwithsangu5356
@glamingwithsangu5356 Жыл бұрын
Paavam chekkan🤣
@habeebykhabeeb1505
@habeebykhabeeb1505 Жыл бұрын
chundharan
@fathimashana1187
@fathimashana1187 Жыл бұрын
ഉടൻ പണം okong കുറെ കളിച്ചു... ഒരു പ്രയോജനവും ഇല്ല... അങ്ങനെ കളിച് കളിച് ദേഷ്യം വന്നപ്പോൾ എത്രെയോ തവണ manorama max uninstall ചെയ്തു... എന്നാലും പിന്നെയും install ചെയ്യും... But അത് atm നോട്‌ ഉള്ള സ്നേഹം കൊണ്ടാണ് ട്ടോ...😁 ഞാനൊന്ന് പറഞ്ഞോട്ടെ...🫣 എന്നെയൊന്ന് ഉടൻ പണത്തിലേക്ക് വിളിക്കുവോ... Please...👻
@padminipp7761
@padminipp7761 Жыл бұрын
Malsararthikalle, parihasikkunnu, ethoru, pathivayi, udan, nalil, chekkanum, penninum, mootha, premavum, dushtan, alavaladhi, okkepoyi, achanum, ammayum, aayi
@Dana22983
@Dana22983 Жыл бұрын
😒
@nabeelthanikkatt2182
@nabeelthanikkatt2182 Жыл бұрын
😂🥰🥰🥰
@rajikp1215
@rajikp1215 Жыл бұрын
ഈ മീനാക്ഷി ഭയങ്കര ഓവർ ആണ് കുറച്ചു ഇഷ്ട്ടം ഉണ്ടായിരുന്നു പക്ഷേ ഇപ്പോ ഒരുപാട് ഓവർ ആവുന്നു
@poovipoovi1558
@poovipoovi1558 Жыл бұрын
Innocent man
@sanilabraham5136
@sanilabraham5136 Жыл бұрын
Fair ആയിട്ടുള്ളവരെ മാത്രം select ചെയ്യുന്ന ഒരു show.....
@halalvines863
@halalvines863 Жыл бұрын
Atentha aghane🤔
@sheejasojan1040
@sheejasojan1040 Жыл бұрын
Aarem ingane prank kodukaruth
@padminipp7761
@padminipp7761 Жыл бұрын
Appollthanne, a, kutty, ethonnum, kellkkan, nilkkathe, erangipokannamayirunnu, penninte, oruchiri
@ammusachin4707
@ammusachin4707 Жыл бұрын
Very bad ... Pavam athine ethra kalippikkandayirunn...
@anunaya1712
@anunaya1712 Жыл бұрын
Chali prgm.... 👎🤦‍♀️
@safooravahab7899
@safooravahab7899 Жыл бұрын
Very very bad
@haseebabasheer7017
@haseebabasheer7017 Жыл бұрын
Vellatha oru ithayi poi.ithrem laagil prank akki athine kolluo??
@sheejabinu906
@sheejabinu906 Жыл бұрын
മോശമായിപ്പോയി
@sd00021
@sd00021 Жыл бұрын
ഫസ്റ്റ് പാർട്ട്‌. ഉടൻപണം ചാപ്റ്റർ 4 ന്റെ ഈ എപ്പിസോഡ് മറ്റൊരു നല്ല എപ്പിസോഡ് ആയിരുന്നു. കാര്യമായ ഇൻട്രോ ഒന്നും ഇല്ലാതെയാണ് ഈ എപ്പിസോഡും തുടങ്ങിയത്. പക്ഷേ തുടങ്ങിയ ഉടൻ തന്നെ മത്സരാർത്ഥി ആയി വന്ന ആൾ മാറിപ്പോയി എന്നൊരു രീതിയിൽ ആയിരുന്നു ഷോ മുന്നോട്ട് പോയത്. അതായത് ഷോയുടെ ഡയറകഷൻ സൈഡിൽ ഉള്ളവർക്ക് കിട്ടിയ ഡീറ്റെയിൽസ് അനുസരിച്ചുള്ള മത്സരാർത്ഥി അല്ല ക്ഷണം കിട്ടി വന്നത്! ആ പേരിനോട് സാമ്യം ഉള്ള മറ്റൊരാൾ! പക്ഷേ അങ്ങനെ എപ്പിസോഡ് കൊണ്ടു പോകാൻ പറ്റില്ല. അതുകൊണ്ട് ഷൂട്ട്‌ നിർത്തുന്നു ആ മത്സരാർത്ഥിയ്ക്ക് ഇനി ചാൻസ് കിട്ടുമോന്ന് പോലും അറിയില്ല എന്നൊക്കെ ഉള്ള ഒരു പ്രതീതി. അവസാനം അദ്ദേഹത്തെ ഒന്ന് പറ്റിച്ചതാണ് എന്ന് DM പറയുന്നു. ചുരുക്കി പറഞ്ഞാൽ ഇൻട്രോയ്ക്ക് ഒരു ഐഡിയയും കിട്ടാഞ്ഞത് കൊണ്ട് ഇങ്ങനെ ഒരു ഡ്രാമ തട്ടി കൂട്ടി. എന്തു ചെയ്യാം സഹിക്കുകയല്ലാതെ വേറെ മാർഗ്ഗം ഒന്നും ഇല്ലല്ലോ? പക്ഷേ മത്സരാർത്ഥി ആയി വന്ന പയ്യൻ മിടുക്കൻ ആയത് കൊണ്ട് വലിയ പ്രശ്നം ഒന്നും പുറത്ത് കാട്ടാതെ നിന്നു. ( ഇനി പുളിയും കൂടി അറിഞ്ഞിട്ടാണോ ഈ ഡ്രാമ എന്നറിയില്ല )എന്നാൽ ഇതൊന്നും അല്ല എപ്പിസോഡ് രസകരമാക്കിയത്. മത്സരാർത്ഥിയുടെ ചില കൗണ്ടറുകളും മീനാക്ഷിയായുള്ള റൊമാൻസും ഒക്കെ ആയിരുന്നു. കെമിസ്ട്രിയിൽ ഒരു "ആഷിഖ് " ലോ ഉണ്ടാക്കും എന്നതാണ് ഞാൻ ഓർത്തിരിക്കുന്ന ആദ്യത്തെ പരാമർശം. പിന്നെ നോബൽ സമ്മാനം കിട്ടിയിട്ടുള്ള രവീന്ദ്രനാഥ ടാഗോറിന് ഭാരതരത്നം കിട്ടിയിട്ടില്ല എന്ന് അറിഞ്ഞ വഴി ജന ഗണ മന എഴുതിയിട്ട് പുള്ളിയ്ക്ക് ഒരു ഭാരതരത്നം കൊടുത്തില്ല അല്ലേ? എന്നുള്ള ജെനുവിൻ ആയ ആത്മഗതം കേട്ടിട്ട് DM ന് പോലും ചിരിയടക്കാൻ പറ്റിയില്ല. പക്ഷേ ആ പയ്യൻ പറയുന്നത് എത്ര ശരിയാണ് എന്ന് എനിക്ക് തോന്നി.ഒത്തിരി വൈകി എങ്കിലും രവീന്ദ്രനാഥ ടാഗോറിന് ഭാരതരത്നം കൊടുക്കേണ്ടതാണ് എന്നാണ് എനിക്കും തോന്നുന്നത്.ഇനി മീനാക്ഷിയുമായുള്ള റൊമാൻസിനെ പറ്റി താഴെ ലാസ്റ്റ് പാർട്ടിൽ 🙏🏼🙂.
@sd00021
@sd00021 Жыл бұрын
ലാസ്റ്റ് പാർട്ട്‌. ഇപ്പോൾ ഡിഗ്രി തേർഡ് ഇയറായിട്ടുള്ള മത്സരാർത്ഥിയ്ക്ക് ഫസ്റ്റ് ഇയറിൽ ഉള്ള പെൺകുട്ടികളെ വളയ്ക്കണം എന്ന് അറിയുന്ന വഴി DD, മീനാക്ഷിയെ കണ്ടാൽ ഒരു ഫസ്റ്റ് ഇയർ ഡിഗ്രി സ്റ്റുഡന്റ് ആണെന്ന് ഒന്നും തോന്നില്ല ( ഏത് സ്കൂൾ യൂണിഫോം ഇട്ട് നിർത്തിയാൽ സ്കൂൾ കുട്ടിയാണെന്ന് വരെ തോന്നിപ്പിക്കുന്ന മീനാക്ഷിയെ )എന്ന് മാത്രമല്ല കോളജിൽ കേറാൻ പോലും പറ്റാത്ത ആളാണ് ( പലപ്പോഴും DD യെ കോഴിയാക്കുന്നതിന് പകരം ഉള്ള ട്രോൾ .) എന്നൊക്കെ പറഞ്ഞ് ഫ്ലോറിൽ ഒരു ട്രയൽ എന്ന രീതിയിൽ മീനാക്ഷിയെ തള്ളി വിടുന്നു. പക്ഷേ മീനാക്ഷിയുടെ വരവും പിന്നെ ആ പയ്യൻ സീനിയർ എന്ന അധികാര ഭാവത്തിൽ വിളിച്ചപ്പോൾ അങ്ങോട്ട് ചെല്ലുന്ന വിധവും പിന്നെ അവൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൊടുക്കുന്ന ചുട്ട മറുപടിയും ആറ്റിട്യൂഡും ഒക്കെ കിടിലൻ ആയിരുന്നു. പക്ഷേ DD യുടെ ഓവർ ആയ ഇടപെടുലുകൾ കണ്ടിട്ട് മീനാക്ഷി പെട്ടന്ന് ട്രാക്ക് മാറ്റുന്നു. DD അങ്ങനെ ഓവർ ആയിട്ട് ഇടപെട്ടില്ലായിരുന്നു എങ്കിൽ ആ പയ്യന് എത്രത്തോളം സ്‍മാർട്ട്നെസ്സ് യഥാർത്ഥത്തിൽ ഉണ്ടെന്നുള്ള കാര്യം മീനാക്ഷി പുറത്ത് കൊണ്ടു വന്നാനേ എന്നാണ് എനിക്ക് തോന്നുന്നത്. അത് ഒരു പക്ഷേ ഇതിനേക്കാൾ നന്നായാനേ. കാരണം അതിനുള്ള ബോൾഡ്നെസ്സ് മീനാക്ഷിയ്ക്ക് ഉണ്ട്. പക്ഷേ ഈ ഡ്രാമ തുടങ്ങുന്നതിന് മുൻപേ DD, തന്നെ കൊച്ചാക്കിയതിൽ തൊട്ട് നീരസം ഉള്ള മീനാക്ഷി, DD യുടെ ഈ ഓവർ ഇടപെടലിന്റെ പുറകിൽ ഉള്ള യഥാർത്ഥ വികാരം DD യുടെ പൊസസീവ്നെസ്സ് ആണെന്ന് മനസ്സിലാക്കി ആ പയ്യനെ ടാർഗറ്റ് ചെയ്യുന്നത് വിട്ടിട്ട് DD യെ പ്രകോപിപ്പിക്കാൻ ആണ് പെട്ടെന്ന് ട്രാക്ക് മാറ്റി പയ്യനോട് ഉളള ക്രഷിലേക്ക് മാറിയത്. പിന്നെ ഒരു പടി കൂടി കടന്ന് മീനാക്ഷി ആ പയ്യന്റെ കൈ അങ്ങോട്ട്‌ കേറി രണ്ടു കൈകൾ കൊണ്ടും ചേർത്ത് പിടിച്ചു. പയ്യനും വിട്ടുകൊടുക്കാതെ അതിന് ഒപ്പം പിടിച്ചു നിന്നപ്പോൾ DD യുടെ ഇടപെടലുകൾ കൂടി എന്നത് ശ്രദ്ധിക്കുക. അതുകണ്ടിട്ട് ഇതിന്റെ മേക്കേഴ്സ് DD യെ എപ്പിസോഡിന്റെ ഇടയിൽ "ഇതെന്തു വെറുപ്പിക്കലാ " എന്ന് ട്രോളിയതും കലക്കി. കൈവിടുവിക്കാൻ ഉള്ള എല്ലാ അടവും പൊളിയുന്നു എന്ന കണ്ട DD പാട്ട് എന്ന പുതിയ നമ്പർ ഇറക്കിയപ്പോളും മീനാക്ഷി ആ പയ്യന്റെ രണ്ടു കൈകളും പിടിച്ചു ഡാൻസ് ചെയ്യാൻ തുടങ്ങി. പിന്നെ ആ ഡാൻസ് അവസാനിക്കാൻ വെയിറ്റ് ചയ്യേണ്ടി വന്നൂ പാവം DD യ്ക്ക്. എന്നിട്ടും പൊസസ്സീവ്നെസ്സ് ഉള്ളത് കൊണ്ടാണ് പോഡിയത്തിന്റെ അടുത്ത് പോയി നിന്ന് മത്സരാർത്ഥിയെ പുകഴ്ത്തുന്നത് പോലെ സംസാരിച്ചത്. എന്തായലും ആ പയ്യന് കൺവെൻഷനൽ ആയിട്ടുള്ള അങ്കറിങ് ടാലെന്റോ അല്ലെങ്കിൽ DM ന്റെ പോലെ ആക്ടിങ് ടാലെന്റ് ഉണ്ടോ എന്നൊന്നും എനിക്ക് അറിയില്ല.എങ്കിലും ആളുകളെ പിടിച്ചിരുത്താൻ ഉള്ള കഴിവ് അവന് ഉണ്ടെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ട് തന്നെ നെക്സ്റ്റ് ടോപ്പ് അങ്കർ മത്സരത്തിൽ ഈ പയ്യൻ ഒന്ന് ട്രൈ ചെയ്തു നോക്കുന്നത് നന്നായിരിക്കും എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. 🙏🏼🙂.
@aswathamavu2..
@aswathamavu2.. Жыл бұрын
SMC power aan😍
@sd00021
@sd00021 Жыл бұрын
@@aswathamavu2.. 🙏🏼🙂
@lailarani9576
@lailarani9576 Жыл бұрын
Dainte valinu thee pidicha polulla prakadanam 😂😂
@sd00021
@sd00021 Жыл бұрын
@@lailarani9576 😄😄😄പിന്നെ ഒത്തിരി നാളുകൾക്ക് ശേഷം ലൈലറാണിയെ cb യിൽ കണ്ടപ്പോൾ വലിയ സന്തോഷം. നന്നായി കമന്റ്‌ എഴുതാൻ ഉള്ള കഴിവ് ഉണ്ടല്ലോ cb യിൽ കമന്റ്‌ ഇടുന്നവരെ ഷോയിൽ വിളിക്കും എന്ന് DM പറഞ്ഞിട്ടുണ്ട് ഒന്ന് ട്രൈ ചെയ്തു നോക്കൂ. സെലക്ഷൻ കിട്ടിയാൽ ലൈലയെ ഒന്ന് കാണുകയും ചെയ്യമല്ലോ? 🙏🏼🙂
@faisalbk7168
@faisalbk7168 Жыл бұрын
Poda udan panam
@parvathy680
@parvathy680 Жыл бұрын
Aadhyam thaan po
@faisalbk7168
@faisalbk7168 Жыл бұрын
@@parvathy680 who r you?
@padminipp7761
@padminipp7761 Жыл бұрын
Vanna, aallkkannu, kuttam, bhudhimanmar, samsarikkunnu, pavamkutty, dainente, rand, kikallum, adayallangall, soochippikkunnu, athinu, anusarich, pennu, parayunnu, evar, randum, prekshakare, vatt, aakkichrikkunnu, maha, bore, eth, nirthi, poku
@joshuajohns1839
@joshuajohns1839 Жыл бұрын
546547
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 14 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 3,4 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Love you Dad !!!I Udan Panam 3.0
8:43
Mazhavil Manorama
Рет қаралды 109 М.
Udan Panam Season2 | A love story | Mazhavil Manorama
5:45
Mazhavil Manorama
Рет қаралды 3,8 МЛН
Крокодил получил по-заслугам! 😱
0:32
КиноСклад
Рет қаралды 23 МЛН
A young mother couldn't calm down her baby at the lesson #shorts
0:32
Fabiosa Best Lifehacks
Рет қаралды 16 МЛН
Waka waka 🤣 Which video is the best 1,2,3,4? 🤩
0:13
Adani Family
Рет қаралды 7 МЛН
Choices for your loved ones❤️
0:15
ISSEI / いっせい
Рет қаралды 18 МЛН