No video

എന്നന്നേയ്ക്കുമായി നഷ്ടപെട്ടതാണെന്നു ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല | Udan Panam 3.0

  Рет қаралды 443,991

Mazhavil Manorama

Mazhavil Manorama

Күн бұрын

► Subscribe Now: bit.ly/2UsOmyA​
അവൻ ഇന്നും ജീവിക്കുന്നു 5 പേരിലൂടെ
എന്നന്നേയ്ക്കുമായി നഷ്ടപെട്ടതാണെന്നു ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല .ഞങ്ങൾക്ക് എല്ലാമായിരുന്നു അവൻ. നഷ്ടപ്പെട്ട ആ 'ജീവൻ' ഇന്ന് 5 പേരിലൂടെ ജീവിക്കുന്നു.
ഉടൻ പണം 3.0 ഫുൾ എപ്പിസോഡ് കാണാൻ ക്ലിക്ക് ചെയ്യൂ :
bit.ly/2Huwouc​
Udan Panam 3.0 || Monday to Sunday @ 9 pm || Mazhavil Manorama
#UdanPanam3​ #Newgameshow​ #ManoramaMax​ #MazhavilManorama​
#ManoramaOnline​ #ViralCuts​
► Visit ManoramaMAX for full episodes: www.manoramama...​
Follow us on:
► Facebook: / mazhavilmanorama​
► Instagram: / mazhavilmanoramatv​
► Twitter: / yourmazhavil​
►Download the ManoramaMAX app for Android mobiles
play.google.co...
►Download the ManoramaMAX app for iOS mobiles apps.apple.com....

Пікірлер: 586
@themallubug
@themallubug 3 жыл бұрын
കരഞ്ഞു പോയി.. 😥 ഇങ്ങനെ ഒരു പ്രോഗ്രാം വേണമായിരുന്നു. ഇപ്പോഴും അഞ്ചുപേരിലൂടെ ജീവിക്കുന്ന ആദിത്യനെ ലോകം അറിയണം, ആ അമ്മയ്ക്ക് ബിഗ് സല്യൂട്ട്, അച്ഛനും, പെങ്ങൾക്കും എല്ലാവർക്കും നല്ലതു മാത്രം വരട്ടെ. God bless 🙏
@gayathrivs6539
@gayathrivs6539 3 жыл бұрын
ഈ കുടുംബത്തെ കാത്തോളണേ ദെയിവമേ
@binduswastheka326
@binduswastheka326 3 жыл бұрын
Athe Ente mone te nanma lokham ariyanam Ningal ellaperudeyum snehathinum karuthalinum orupade 🙏
@sakkeenamuhammadali3563
@sakkeenamuhammadali3563 3 жыл бұрын
She is a bold mother .I respect her
@binduswastheka326
@binduswastheka326 3 жыл бұрын
Orupade sneham ariyikunnu
@thufseenamuneer125
@thufseenamuneer125 3 жыл бұрын
Ys strong lady..... i too respect her.... may god bless them🤲
@fathimahiba7141
@fathimahiba7141 3 жыл бұрын
Yes right
@niyukp1560
@niyukp1560 3 жыл бұрын
മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കൾ ഇല്ലാതാവുന്ന അവസ്ഥ ആർക്കും വരാതിരിക്കട്ടെ 🤲
@threegoldstars3346
@threegoldstars3346 3 жыл бұрын
Aameen🤲
@sistersbond6918
@sistersbond6918 3 жыл бұрын
Aameen
@arafatharafath6577
@arafatharafath6577 3 жыл бұрын
Aameen
@queenofdream1238
@queenofdream1238 3 жыл бұрын
Aamee🤲🤲
@pscarivu
@pscarivu 3 жыл бұрын
Ameen
@sofiyarazack3244
@sofiyarazack3244 3 жыл бұрын
ആ അമ്മക്ക് ഒരു ബിഗ് സല്യൂട്ട് അവരുടെ കുടുംബത്തിന് സമാദാനം കൊടുക്കണം അല്ലാഹ്
@shamseenawayanad2142
@shamseenawayanad2142 Жыл бұрын
Aameen 🤲🏻
@sajidvc6745
@sajidvc6745 Жыл бұрын
Aameen
@shaimashibi8906
@shaimashibi8906 3 жыл бұрын
പടച്ചോനെ ന്റെ കുഞ്ഞിന് ആയുസ്സും ആരോഗ്യവും കൊടുക്കണേ അള്ളാഹുവേ എന്റെ പൊന്നു മോന് ഒരു വയസ്സ് ആവുന്നേ ഉള്ളു ഇത് കേട്ടപ്പോൾ കരഞ്ഞു പോയി
@CincysWorld
@CincysWorld 3 жыл бұрын
ഒരമ്മയായ ഞാൻ ഇത് കേട്ടു ഇരുന്നു കരഞ്ഞു പോയി 😭😭
@vschbc3508
@vschbc3508 3 жыл бұрын
ശെരിക്കും ഞാൻ കരഞ്ഞുപോയി ഞാനൊരമ്മയാണ്. 😔😔😔
@thahirahameed8729
@thahirahameed8729 3 жыл бұрын
Nghan kure karanghu poi 😭
@binu9120
@binu9120 3 жыл бұрын
അതെ ഒരന്മയ്ക്കേ ആ വേദന ശരിക്കും മനസ്സിലാകൂ .മോനേ പ്രണാമം ....
@jancyshaiju949
@jancyshaiju949 3 жыл бұрын
Njanum
@suramyajithesh2676
@suramyajithesh2676 3 жыл бұрын
Njnum
@user-hk8tl6le8r
@user-hk8tl6le8r 3 жыл бұрын
കണ്ണ് നിറഞ്ഞു പോയി... അമ്മ നിങ്ങൾക് ഒരു ബിഗ് സല്യൂട്ട് 🙏🙏
@binduswastheka326
@binduswastheka326 3 жыл бұрын
E snehathene 🙏
@nidhiabhidreamworld1996
@nidhiabhidreamworld1996 3 жыл бұрын
ഞാൻ ഒരമ്മയാണ്. സത്യം പറഞ്ഞാൽ കരഞ്ഞു പോയി. ദൈവം കരുത്ത് തരട്ടെ.
@binduswastheka326
@binduswastheka326 3 жыл бұрын
Nanne🙏
@arshaaneesh2537
@arshaaneesh2537 3 жыл бұрын
You are a bold lady and a very very bold mother... 👍👍...🙏🙏....
@binduswastheka326
@binduswastheka326 3 жыл бұрын
@@arshaaneesh2537 🙏
@spicydine3979
@spicydine3979 3 жыл бұрын
ഒരു അമ്മയും ചേച്ചിയും ആയ ഞാൻ നെഞ്ചുപൊട്ടി കരഞ്ഞു പോയി.ആ അമ്മക്ക് ഒരു big salute 👍.
@binduswastheka326
@binduswastheka326 3 жыл бұрын
🙏
@-sheejajoseph9761
@-sheejajoseph9761 3 жыл бұрын
kzbin.info/www/bejne/ranEiapuprdkkKs 🙏🏻
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 3 жыл бұрын
ശരിക്കും കരഞ്ഞു പോയി എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല ദൈവമേ ദൈവം അനുഗ്രഹിക്കട്ടെ അമ്മയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
@binduswastheka326
@binduswastheka326 3 жыл бұрын
Orupade orupade 🙏
@shinyharis7198
@shinyharis7198 3 жыл бұрын
I Love amma
@dilroop767
@dilroop767 3 жыл бұрын
ഇതൊന്നും പിന്നേം പിന്നേം ചോദിച്ചു വേദനിപ്പിക്കരുത്. Plzzzzz🙏
@gayathrivs6539
@gayathrivs6539 3 жыл бұрын
അതെ കേട്ടിട്ട് എന്റെ ഹൃദയം പൊടിഞ്ഞു പോകുന്നു
@hannamj8953
@hannamj8953 3 жыл бұрын
But I think aa amma eth paranjabol Kure perk aa Chetan te good mind oru inspiration alle even organ donation vare 🙄
@stephymichael1621
@stephymichael1621 3 жыл бұрын
Ningalk engane chodikunat kondu entanu labikunat. Please stop doing this
@hannamj8953
@hannamj8953 3 жыл бұрын
@@stephymichael1621 arkum onnum cash or thing ayitt kittunilla but some how it is inspiring someone 🙂
@divyathomas105
@divyathomas105 3 жыл бұрын
@@stephymichael1621 x xx
@user-of3ch3sd6i
@user-of3ch3sd6i 3 жыл бұрын
വേർപാടിന്റെ വേദന അത് അനുഭവിച്ചു അറിഞ്ഞവർക്ക് പറ്റു....
@fathimasuhra721
@fathimasuhra721 3 жыл бұрын
സത്യം 😢
@dailydose7943
@dailydose7943 3 жыл бұрын
Satyam
@lisablackpink8825
@lisablackpink8825 3 жыл бұрын
Sathyam
@dorabujji5944
@dorabujji5944 3 жыл бұрын
Sathyam 😔
@renjinijsrenju6566
@renjinijsrenju6566 3 жыл бұрын
എന്റെ സഹോദരനും ആക്‌സിഡന്റിൽ മരിച്ചു
@SN-no3gv
@SN-no3gv 3 жыл бұрын
അവരുടെ സമ്മതം വാങ്ങിയായിരിയ്ക്കും ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോ ദിയ്ക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത് അല്ലെങ്കിൽ ചോദ്യം ചോദിയ്ക്കാൻ തുടങ്ങുമ്പോൾ തന്നെ അവർ പറയില്ലെ ഇത്തരം ചോദ്യം വേണ്ടാന്ന് . അങ്ങിനെ ചിന്തിച്ച് നോക്കുക.
@shahananiyu7797
@shahananiyu7797 Жыл бұрын
Yes coorct 👍👍
@ashmidominic5371
@ashmidominic5371 3 жыл бұрын
Ammante oro vakku kettapolum nalla feel ayi😢... Kannu niranjupoya nimishangal ayipoyi💔💔😢
@lisajoy3536
@lisajoy3536 3 жыл бұрын
കുത്തിക്കുത്തി ചോദിച്ച് വേദനിപ്പിച്ചിട്ട്.. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയില്ലാന്ന്... നിങ്ങളുടെ എല്ലാ പരിപാടിയും കോമാളിത്തരങ്ങളും ഇഷ്ടം തന്നെയാ... പക്ഷേ ഇങ്ങനെ വേദന അനുഭവിക്കുന്നവരെ പിന്നേയും അതൊക്കെ ചോദിച്ച് വിഷമിപ്പിക്കല്ലെ... കാണാൻ വയ്യ ഈ കണ്ണീരൊന്നും അതുകൊണ്ടാണ്...
@linithaathish2613
@linithaathish2613 3 жыл бұрын
Correct
@raicheljose2316
@raicheljose2316 3 жыл бұрын
സത്യം
@aanmariyamjacob1273
@aanmariyamjacob1273 3 жыл бұрын
Correct
@--lubdubzz3832
@--lubdubzz3832 3 жыл бұрын
Enikkum othiri thavana orthittund
@vyshnavip607
@vyshnavip607 3 жыл бұрын
🥺🥺🥺❤️☺️
@muhammedmommi7533
@muhammedmommi7533 3 жыл бұрын
Allhahuve ഇങ്ങനെയൊന്നും ഒരു മക്കളെയും nee കൊണ്ടുപോവല്ലേ allh.. സഹിക്കാൻ pattunilla
@jasminoushad4850
@jasminoushad4850 3 жыл бұрын
Ameeen
@ramezashafi6314
@ramezashafi6314 3 жыл бұрын
Sathyam..... Ameen
@sajithakaladath4299
@sajithakaladath4299 3 жыл бұрын
Aameen
@noorjahanshakkeer9270
@noorjahanshakkeer9270 3 жыл бұрын
ഞാനും ഒരമ്മയാണ് ആ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ കരഞ്ഞു പോയി പ്രത്യകിച് ആ അനിയത്തി കുട്ടി ആ സങ്കടം ഞാൻ അനുഭവിച്ചതാണ് എന്ത് പറഞ്ഞു അശ്വസിപ്പിക്കണം എന്നറിയില്ല ദൈവം അവർക്ക് എല്ലാം ഉൾകൊള്ളാൻ ഉള്ള മനക്കരുത്ത് കൊടുക്കട്ടെ
@binduswastheka326
@binduswastheka326 3 жыл бұрын
Nanne 🙏
@aaluaalu23
@aaluaalu23 3 жыл бұрын
ഈ ammyude bold charector എല്ലാവരിലും ethikan aayrikum ഒരു പക്ഷേ ingne ഒരു video
@bushrakabushrashahul8357
@bushrakabushrashahul8357 3 жыл бұрын
Yes
@pr9602
@pr9602 3 жыл бұрын
ആളുകളുടെ I motions ൽ കയറി പിടിച്ചു ക്യാഷ് ഉണ്ടാക്കരുത്. അപേക്ഷ ആണ്😥😥😥🙏🙏
@adwaithkurup8193
@adwaithkurup8193 3 жыл бұрын
Njnum Parayaan aagrahicha vaak aanu .Avar marakaan sramikunna oormakale thirich kond vann aa kudumbhathe karayipikuvaan athil ninnum rating undakunna
@pr9602
@pr9602 3 жыл бұрын
@@adwaithkurup8193 സത്യം ആണ്. എല്ലാം മറന്നു വരുന്ന അവരെ വീണ്ടും ദുഃഖത്തിലേക്ക് തള്ളിവിടുക ആണ് ഇവർ.
@athiraathirakanjoor7448
@athiraathirakanjoor7448 3 жыл бұрын
In my opinion ellarum ariyanam egane ok nammude society undene nammude nattil oru cheriya karam cheyyan polum madikuna othiri perunde. It's a good motivation to everyone
@minhamehnaz4517
@minhamehnaz4517 3 жыл бұрын
Ith sthiram paripadiyan. Ellam kuthi kuthi chodich avare imotionalakki last avarude Oru samadanippikkalum .Ath kanumpozhe deshyam varum. Alukalude hridayathil kuthi novichittano rating undakkunnath .ottum yojikkan kazhiyilla .Kanunnavarude thanne kannum manassum vranappedunnu.
@athiraks41
@athiraks41 3 жыл бұрын
@@athiraathirakanjoor7448 correct anu dear , njnum ith pole oru situationilude kadann pokkukayanu ivarude story kettapol manasinu oru dairyam kittunid
@Motherofhim5u
@Motherofhim5u 3 жыл бұрын
She is good mother.saluteee
@bencysamuel6985
@bencysamuel6985 3 жыл бұрын
May God bless you all chechi
@binduswastheka326
@binduswastheka326 3 жыл бұрын
Thank you dears🙏
@hana3796
@hana3796 3 жыл бұрын
She is a bold mom😭😭she is a great mom😍😍😍
@binduswastheka326
@binduswastheka326 3 жыл бұрын
🙏
@bindhusudhakaran9234
@bindhusudhakaran9234 3 жыл бұрын
മതി ഇവരെ നിർത്തി വിഷമിപ്പിക്കുന്നത് കണ്ടിട്ട് കരച്ചിൽ വരുന്നു 😭😭😭😭😭
@cmcm2510
@cmcm2510 3 жыл бұрын
Athe njanum
@vismayavijayan5309
@vismayavijayan5309 3 жыл бұрын
Athe njanum
@bindhusudhakaran9234
@bindhusudhakaran9234 3 жыл бұрын
@@vismayavijayan5309 mm😭
@shinipv7097
@shinipv7097 3 жыл бұрын
നമ്മൾക്ക് ഒരു വിഷമം ഒരാളോട് ഷെയർ ചെയ്താൽ കുറെ ആശ്വസം കിട്ടും. ആ മകന്റെ ഓർഗൻസ് കൊണ്ട് 5പേർ ജീവിക്കുന്നുണ്ട് എന്ന് ആ അമ്മ എന്തഭിമാനത്തോടെയാ പറയുന്നത്. അതു തന്നെ മറ്റുള്ളവർക് ഒരു മോട്ടിവേഷൻ അല്ലെ. എല്ലാത്തിനും രണ്ട് വശങ്ങൾ ഉണ്ട്
@binduswastheka326
@binduswastheka326 3 жыл бұрын
🙏
@divyad2947
@divyad2947 3 жыл бұрын
കരയാതെ കണ്ടുത്തീർക്കാൻ ആയില്ല 😭😭😭😭
@soumyas8722
@soumyas8722 3 жыл бұрын
She Is A Good Mother,Kind Hearted Person
@binduswastheka326
@binduswastheka326 3 жыл бұрын
Nanne🙏
@sumak.v.4801
@sumak.v.4801 3 жыл бұрын
കണ്ണ് നിറയാതെ ഇത് കാണാൻ പറ്റില്ല. അമ്മയുടെ കാൽ തൊട്ട് വന്ദിക്കുന്നു 🙏🙏🙏🙏
@binduswastheka326
@binduswastheka326 3 жыл бұрын
🙏 orupadu sneham unde mole
@AIVINvlogs
@AIVINvlogs 3 жыл бұрын
കണ്ണ് നിറഞ്ഞു പോയി💕 good mother💞
@binduswastheka326
@binduswastheka326 3 жыл бұрын
E snehathene 🙏
@AIVINvlogs
@AIVINvlogs 3 жыл бұрын
@@binduswastheka326 ഒരുപാട് സമയം യൂട്യൂബ് വീഡിയോ കാണാറുണ്ട്, കമന്റ്‌ ചെയ്യാറെ ഇല്ല, ഈ വീഡിയോ കണ്ടതും കണ്ണ് നിറഞ്ഞതും കമന്റ്‌ എഴുതി പോയി,ഈ ഹൃദയം തകർന്ന് നില്ക്കുമ്പോഴും ഇത്ര ബോൾഡ് ആയി സംസാരിക്കാൻ കഴിയുന്നെങ്കിൽ ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ട്. 🙏
@shorttalkmalayalam4691
@shorttalkmalayalam4691 3 жыл бұрын
അമ്മ i respect you.. Stay happy. Your son with you forever🙏❤
@binduswastheka326
@binduswastheka326 3 жыл бұрын
🙏🙏❤
@anumoltjacob586
@anumoltjacob586 3 жыл бұрын
Eee Nalla Ammak Big alla Biggest salute🙏🙏🙏
@binduswastheka326
@binduswastheka326 3 жыл бұрын
🙏
@ziyaskitchendiaries4998
@ziyaskitchendiaries4998 3 жыл бұрын
അമ്മ എന്നും മക്കൾക്ക് സഹന ശക്തി ഉള്ളവൾ ആണ് അമ്മ എന്നാ വാക്കിന് പകരം വക്കാൻ ഒന്നും ഇല്ല അതാണ് സത്യം
@bindhumadhavan4924
@bindhumadhavan4924 3 жыл бұрын
എന്തിന് ഇങ്ങനെ വീണ്ടും വീണ്ടും ഒരു വേദന ചോദിച്ചു നൽകണം... അവർ പറയുന്നത് കേൾക്കാൻ പോലും എനിക്ക് കഴിയുന്നില്ല അപ്പോൾ അത് പറയുന്ന ആ അമ്മയുടെ അവസ്ഥ ഈശ്വര ആർക്കും ഇങ്ങനെ ഒന്നും വരാതിരിക്കട്ടെ.... നഷ്ടം. നഷ്ടം തന്നെ ആണ് അത് അനുഭവിക്കുന്നവനെ അറിയൂ... 🙏😔😔😔😔😔
@rachelmathew740
@rachelmathew740 3 жыл бұрын
She is talking like this from her wounded heart. God give peace and bless the family.
@reenamanoj5736
@reenamanoj5736 3 жыл бұрын
ഞാനും ഇതേ അവസ്ഥയിലാ 4yrs ആയി എന്റെ brother ഞങ്ങളെ വിട്ടുപോയിട്ട്... ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല... അമ്മയും പപ്പയും നേരുത്തേ പോയി ഞങ്ങളെ വിട്ടു എല്ലാത്തിനും ആശ്രയമായിരുന്നവനും പോയി ദൂരെയെങ്ങോ ❤️❤️അവസാനമായി മുഖം കാണാൻ പോലും പറ്റിയില്ല... ഇന്നും കരയാത്ത ദിവസങ്ങളില്ല ❤️❤️❤️
@binduswastheka326
@binduswastheka326 3 жыл бұрын
🤗 kaval malakha aye avar kude unde.
@reenamanoj5736
@reenamanoj5736 3 жыл бұрын
@@binduswastheka326 ❤️❤️❤️❤️❤️❤️❤️❤️
@devika886
@devika886 3 жыл бұрын
Aa amma ithra paranjathu thanne aa ammede nenjil hridham orugikondanu😓♥️♥️
@binduswastheka326
@binduswastheka326 3 жыл бұрын
😪
@avemariajose1184
@avemariajose1184 3 жыл бұрын
Even though its emotional...we should share these... To become more strong....to overcome things.
@binduswastheka326
@binduswastheka326 3 жыл бұрын
Orupade santhosham 🙏
@RaviKumar-yu5ok
@RaviKumar-yu5ok 3 жыл бұрын
Udan panam, sometimes crossing the limit,why you people want to hurt that mother,by making her recollect those shocking memory,why you people are sooo cruel.No words dear mother and father,nowords 🙏🙏🙏🙏🙏🙏
@madhavant9516
@madhavant9516 3 жыл бұрын
Some time talking about these things can ease your pain.
@anithak9550
@anithak9550 3 жыл бұрын
really
@remabaipp1927
@remabaipp1927 3 жыл бұрын
ഹെഡ് ഓഫ് യൂ ഒരമ്മ ഇങ്ങനെ ആയിരിക്കണം സമ്മതിച്ചു 🙏🙏🙏 എങ്കിലും ചോദിക്കട്ടെ, എങ്ങനെ കഴിയുന്നു കരയാതിരിക്കാൻ? വികാരം പ്രകടി പ്പി കേണ്ടി ദത്തു പ്രകടിപ്പിക്കണം
@binduswastheka326
@binduswastheka326 3 жыл бұрын
🙏
@remababu4734
@remababu4734 3 жыл бұрын
ബോൾഡ് ആയ അമ്മ. ഇങ്ങനെ ചോദിച്ചതിനാലും പറഞ്ഞതിനാലും ആണ് ഇതൊക്കെ അറിഞ്ഞത്. ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നവർക്ക് മാതൃകയാണ് ഈ അമ്മ ....
@binduswastheka326
@binduswastheka326 3 жыл бұрын
🙏🤗🤗
@sumayyavkm4267
@sumayyavkm4267 3 жыл бұрын
എന്ത് പറഞ്ഞു എങ്ങനെ പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയില്ല ചേച്ചി... 😡😡😡 🙏🙏🙏big salute 🙏🙏🙏
@binduswastheka326
@binduswastheka326 3 жыл бұрын
😞🙏
@kunjolktkl7314
@kunjolktkl7314 Жыл бұрын
ഈ അമ്മ പറയുന്നത് പോലെ നമുക്ക് വേണം ഇങ്ങനെ ഒരു മനസ്സ് അല്ലെങ്കിൽ മാനസികം ആവും
@pinkzcakeworld3254
@pinkzcakeworld3254 3 жыл бұрын
ഞാൻ ഈ പ്രോഗ്രാം കാണുമ്പോ എന്റെ ബ്രദർ എണീറ്റു പോകുമരുന്നു... ഞാൻ കാരണം ചോദിക്കുമ്പോൾ അവൻ പറയും നിനക്ക് ജി.കെ ഇമ്പ്രൂവ് ചെയ്യണമെങ്കിൽ വല്ല ക്വിസ് പ്രോഗ്രാം ഉം കാണു... ഈ പ്രോഗ്രാം ഒക്കെ ആളുകൾടെ ഇമോഷൻ വിറ്റ് ക്യാഷ് ഉണ്ടാകുന്നവർ ആണെന്... ഇപ്പോ അത് സത്യം ആണെന് മനസിലായി 🙏🏻🙏🏻🙏🏻... ചോദിച്ചു ചോദിച്ചു അവരെ പിനേം പിന്നേം കൊല്ലുവാ 🤬🙏🏻
@Dreamwayforsuccess123
@Dreamwayforsuccess123 3 жыл бұрын
nalloru amma...ithaanu sahanam..god bless you...
@binduswastheka326
@binduswastheka326 3 жыл бұрын
🙏
@jessyajikumar9326
@jessyajikumar9326 3 жыл бұрын
Very very bold mother. I Salute you ma'am
@binduswastheka326
@binduswastheka326 3 жыл бұрын
🙏
@ramachandranuramchokkath1762
@ramachandranuramchokkath1762 3 жыл бұрын
Amme ennuthanne njn vilikate. Ammayiloode njn ente swantham ammaye thanne anu njn kanunne. Karanam ethe situationiloodr anu ente ammayum kadannupokunnath. Njgal ellavarum. Ente brother ayirunnu. But njgalk eppozhum ettan njgalude koode illathapole thonunillla. Eppolum koode und
@binduswastheka326
@binduswastheka326 3 жыл бұрын
@@ramachandranuramchokkath1762 🙏
@selphyms9316
@selphyms9316 3 жыл бұрын
അമ്മേ നമസ്തേ 🙏🙏🙏കണ്ണു നിറഞ്ഞു പോയി.....
@binduswastheka326
@binduswastheka326 3 жыл бұрын
Namasthe🙏
@sinufarsa
@sinufarsa 3 жыл бұрын
നല്ലവരെ ദൈവം നേരത്തെ വിളിക്കും അമ്മേ.. 😊
@meghasankar4462
@meghasankar4462 3 жыл бұрын
Great... മറ്റുള്ളവരുടെ സന്തോഷം ആഗ്രഹിക്കുന്നു എന്നതാണ് മഹത്തരം.
@binduswastheka326
@binduswastheka326 3 жыл бұрын
Cheruthayitengilum athnuvendi sramichu kondirikunnu🙏
@meghasankar4462
@meghasankar4462 3 жыл бұрын
@@binduswastheka326 ❤️
@Ashru5056
@Ashru5056 Жыл бұрын
അള്ളാഹുവേ ഒരുമ്മജീവിച്ചിരിക്കെ ഒരുകുഞ്ഞുങ്ങളും നഷ്ടപ്പെടല്ലേ allah🤲🤲
@anurose6607
@anurose6607 3 жыл бұрын
U are very lucky to have this son ❤️ He is a angel 😘😘😘 He is with uu always 😍😍 Thank you udan panamm for making aware of this awesome boy 💖💖💖 Ur son is still alive through 5 peoples So move on ❤️
@shanijafarish9416
@shanijafarish9416 3 жыл бұрын
Hhhhjjhjhjh
@shahanashakeer3346
@shahanashakeer3346 3 жыл бұрын
Ammayk valya namaskaaram. Kaaranam ente 11 maasamulla mol liver transplant vare ethi molude baapante thanne matchayi. Pakshe divasam aduthappol ponnumolude oxygen level kuranju. Pinne aval abhothavasthayilayi.24 manikkoor kond aval poyi.enik rand aanmakkalk shesham kittiya ente ponnumolan.avale thirich kittan ethattam vareyum njan povum ayirunnu. Oru pakshe ente rabb karuthikkaanum aa pinju kunjine eniyum vedhana sahippikkendenn. Inn aval poyit 6 maamsam kazhinju. Ponnu mol varunnathum kath 7 vayassum 4 vayassumulla avalude ikkakamar kaathirikkunnu. Avarkinnum ariyilla avarude kunjaava varillenn.
@binduswastheka326
@binduswastheka326 3 жыл бұрын
@@shahanashakeer3346 vishamikkathe mole nigalude kude unde.kunje kiddannu kashtapettilalo enne orthe samadanikku.Nammal amma marke sahikkane kazhiyilla Daivam othree nanmakal tharatte enne prarthikunnu
@shahanashakeer3346
@shahanashakeer3346 3 жыл бұрын
@@binduswastheka326 anganeyan samadhanikkunne. Avalodoppam calicut mimsil testinokkeyayi admitayappozhan organ transplant um kaathu irikkunna othiripere kandath. Annavide kannurulla oru teacher ithe pole othiriperk puthu jeevan nalkiyathu njan kandittund. 28 vayassinullil njan jeevitham enthennum athinte vilayenthennum manassilakiya divasangalayirunnu kazhinja December... Ningal valya kaaryamanu cheythath.
@kunjolktkl7314
@kunjolktkl7314 Жыл бұрын
ഞാൻ ഇത് കൻടു കരഞ്ഞു പോയി മാതാപിതാക്കൾ ജീവിചിരികുബോൾ മക്കൾ പോയാൽ ആ വേദന എവിടെ വെച്ച് ഒതുക്കും
@msworld1660
@msworld1660 Жыл бұрын
ചങ്കിൽ എന്തോ തങ്ങി നിന്നത് പോലെ കരചിലടക്കൻ പാടുപെട്ടു റബ്ബ് സമാധാനം കൊടുക്കട്ടെ എൻ്റെ 12വയസുള്ള മോൻ പെട്ടന്ന് ഓപ്പറേഷൻ വേണം എന്ന് പറഞ്ഞപ്പോ തന്നെ സഹിക്കാൻ കഴിയൻഡ് തളർന്ന എൻ്റെ അവസ്ഥ ഓർത്തു ഞാൻ aa ammaik nalla manakkaruthund,👍👍😍
@dhanyakkdhanyakk9313
@dhanyakkdhanyakk9313 3 жыл бұрын
Big salute അമ്മ
@binduswastheka326
@binduswastheka326 3 жыл бұрын
Nanne🙏
@ShazinCR7vlog
@ShazinCR7vlog 3 жыл бұрын
Ofcourse She is the real AMMA...🙏🙏🙏🙏
@binduswastheka326
@binduswastheka326 3 жыл бұрын
🙏🙏🙏🤗🤗
@rukminimooss9429
@rukminimooss9429 3 жыл бұрын
Appreciate this mom. Prayers 🙏🙏🙏
@binduswastheka326
@binduswastheka326 3 жыл бұрын
🙏
@minimolparaprampil793
@minimolparaprampil793 3 жыл бұрын
I understand her. I have lost my husband last month due to covid. He was very healthy.Now I live alone with my 12 yrs old daughter in Muscat. We are struggling to overcome but we can't. I just opened this to get some comfort from her
@thelifeofmaskedmighty7225
@thelifeofmaskedmighty7225 3 жыл бұрын
Also a widow here in my 20s, its been more than a year and this video gave me a lot of validation and some strength. I could relate to how she said she couldn't look at her son because for her it wasn't him lying there and that is what I went through as well but not everyone can understand that part of denial, anger and everything a bereaved faces. Also what Swastika said about what she misses...like I lost my family, what was, what would have been, when I lost that one person. My heart goes out to them and also to you.
@speakinenglishwithshyma8748
@speakinenglishwithshyma8748 3 жыл бұрын
Dear sister, no words can console you but must live not only for your daughter but for yourself. God has his own plan. Be strong!
@binduswastheka326
@binduswastheka326 3 жыл бұрын
@@speakinenglishwithshyma8748 🙏🙏
@binduswastheka326
@binduswastheka326 3 жыл бұрын
🤗 God bless you and your little one. Till our last breath we can't forget our beloved one but we have to live for our little one and we have to do somany things Be strong dear we all are with you
@binduswastheka326
@binduswastheka326 3 жыл бұрын
@@thelifeofmaskedmighty7225 🤗🤗🤗
@sreekalanarayaneeyam3319
@sreekalanarayaneeyam3319 3 жыл бұрын
എന്തിനാ വീണ്ടും ചോദിച്ചു വിഷമിപ്പിക്കുന്ന അമ്മയെ
@sreevidyasreejithkumar899
@sreevidyasreejithkumar899 3 жыл бұрын
Brave mother.... unfortunately Iam not a mother.. but full kanan pattunnilla... 🙏🙏🙏🙏🙏🙏🙏🙏
@binduswastheka326
@binduswastheka326 3 жыл бұрын
Daivam snugrahikkate
@mt-sl9vs
@mt-sl9vs 3 жыл бұрын
Nalla amma . God anugrahikatee .Ella makkalum purathek irangumpol veetukareyum koodi orkuuui
@binduswastheka326
@binduswastheka326 3 жыл бұрын
🙏
@yaaminibayaas6311
@yaaminibayaas6311 3 жыл бұрын
She is strong mother, bold women, god bless you aunty
@binduswastheka326
@binduswastheka326 3 жыл бұрын
🙏🙏🤗
@minithomas4036
@minithomas4036 3 жыл бұрын
Nalla program avisham eellathavar Vannu kullam makall 🙏
@shafnalulu2886
@shafnalulu2886 3 жыл бұрын
Ingane oru theerumanam edutha ammak salute....
@binduswastheka326
@binduswastheka326 3 жыл бұрын
Orupade sneham unde
@sainualr
@sainualr 3 жыл бұрын
Big salute to both of you no words to say.
@binduswastheka326
@binduswastheka326 3 жыл бұрын
Nanne 🙏
@santhoshprakash9817
@santhoshprakash9817 3 жыл бұрын
🙏🙏😭😭
@ShazinCR7vlog
@ShazinCR7vlog 3 жыл бұрын
Hats off this family,this is the real 'Rich Family'
@binduswastheka326
@binduswastheka326 3 жыл бұрын
🙏🙏🤗🤗🤗
@valsammageorge9482
@valsammageorge9482 Жыл бұрын
സ്നേഹിക്കുന്നവർ അകാലത്തിൽ നഷ്ടപ്പെട്ടാലുള്ള വേദന അത് ഭർത്താവോ, മക്കളോ, parents ഓ ആവട്ടെ നഷ്ടപ്പെട്ടത്,അത് face ചെയ്തവർക്കേ മനസിലാവൂ. നമ്മൾ ഉറങ്ങുമ്പോൾ പോലും ഹൃദയം വേദനിച്ചു കൊണ്ടേയിരിക്കും.
@sudheernanadikkal4176
@sudheernanadikkal4176 Жыл бұрын
ഏത് മതമെയാലും ഈശ്വര വിശ്വാസം വേണം.... സന്തോഷത്തിലും സങ്കടത്തിലും...🙏
@muhammadvlog5203
@muhammadvlog5203 3 жыл бұрын
ഒരു പാട് കരഞ്ഞു പോയി പാവം അമ്മ ഒരു പാട് സഹിക്കുന്നുണ്ട്
@binduswastheka326
@binduswastheka326 3 жыл бұрын
🙏
@manjusuresh1744
@manjusuresh1744 3 жыл бұрын
നിങ്ങളോട് വെറുപ്പ് തോന്നുന്നു ആ പാവം അമ്മയെ വീണ്ടും വീണ്ടും നോവിക്കുന്നു
@Freesoul40
@Freesoul40 3 жыл бұрын
I genuinely salute u amma for your courage and you are a very bold mother .
@revathiharikrishnan
@revathiharikrishnan 3 жыл бұрын
She is our neighbour.. Sheis a classical dancer😔😔😔
@jeevamenon1326
@jeevamenon1326 3 жыл бұрын
Ohh good..she s a typical lady an mom..verutheyalla classical power aane aa mind l unique na ethykunne..aa dance loose daivam prakrythy m okke koode nilkm..ath oru thapasalle..plz tell where s this place..ethra nalayi incident nadannit..avarokke ippol engane..life..maranam oru vallatha vsamam thana doore evdeyo yatgrapoya oru vendapetta aal thrchvaran kathrikunna priyapettavarepole...
@revathiharikrishnan
@revathiharikrishnan 3 жыл бұрын
@@jeevamenon1326 tvm sasthamangalam
@jeevamenon1326
@jeevamenon1326 3 жыл бұрын
Thank u..
@sainabamuhammed5219
@sainabamuhammed5219 3 жыл бұрын
Mola samadhaniku. Allaha ethra kanan vidhiundayollu annu samadhaniku ameen🙏 kattittu karanjupoyi
@SalmanSalman-hv5ze
@SalmanSalman-hv5ze 3 жыл бұрын
Orupaad arivulla nalla amma. Great
@binduswastheka326
@binduswastheka326 3 жыл бұрын
🙏
@bibinabibi7853
@bibinabibi7853 3 жыл бұрын
A great strong mother u also great maa🥰
@binduswastheka326
@binduswastheka326 3 жыл бұрын
Nanne🙏
@JBJJ2907
@JBJJ2907 3 жыл бұрын
Very brave Amma God be with you always to comfort you as a family God bless
@binduswastheka326
@binduswastheka326 3 жыл бұрын
Thank you
@reshmireshmisanthosh3708
@reshmireshmisanthosh3708 3 жыл бұрын
Ee episode kandu njan karanju poyi ayyo ini kanula 😢because ente bro same situationil ayirunnu but Dr de kazhivukondo dhaivadeenam kondonnariyilla rakshapettu
@binduswastheka326
@binduswastheka326 3 жыл бұрын
God bless you all
@PriyaKumar-rt4is
@PriyaKumar-rt4is 3 жыл бұрын
Today only morning online class..I taught about organ donation....and discussed this incident with my students.... yesterday it gave me pain as well as....proud about this mother.. God bless u dear Bindu chechi.... 🙏🙏
@parvathisreenesh6133
@parvathisreenesh6133 3 жыл бұрын
Respect you mam..aa full family..njanoru ammayanu oru aniyathiyanuu..vallathe nenjupidanju poyi Amma parayunnathu kettapolum aa molu parayunnathu kettapolum...onnumparayan pattunillaa fullum karanjupoyi.serikum ellarum ullapol aa vila nammalku manassilakillaa illathakumbolaakum nammal ottakkakunnapole thonnunnathu..serikum 5periloode aa mone jeevikkunnadalloo athanu aa familiyile nalla manassuu..oru punarjanmam viswsam undo illayo ariyillla undenkilu aa mone iniyum nigade aduthu ethatte....god bless you mole anty uncle ❤❤
@binduswastheka326
@binduswastheka326 3 жыл бұрын
🙏🤗🤗 God bless you mole
@Sina-sz6cg
@Sina-sz6cg 3 жыл бұрын
God bless you Amma
@binduswastheka326
@binduswastheka326 3 жыл бұрын
🙏
@sheebachandranvlog
@sheebachandranvlog 3 жыл бұрын
Big salute amma❤❤ഞാനും ഒരു അമ്മ കരഞ്ഞു പോയി
@binduswastheka326
@binduswastheka326 3 жыл бұрын
Thank you ❤
@sindhupaul4321
@sindhupaul4321 Жыл бұрын
🙏🏻ഇതേ ദുഃഖം അനുഭവിക്കുന്ന ഒരു അമ്മയാണ് ഞാനും. ഒറ്റക്കിരുന്നു ഞാനും കരഞ്ഞു തീർക്കുകയാണ് 🙏🏻
@nusaibanusaiba216
@nusaibanusaiba216 Жыл бұрын
😥😥😥
@shafnAjmal
@shafnAjmal 3 жыл бұрын
Ithe avasthayil kadannu poya oralanu nan..nammude swantham koodapirappu nashtamavunna vedanaa.. Nammal marikuvolum vetttayadum...... 5 varshamaytum enik nan ann anubavicha athe vedana thanneyyanu innum anubavikunnath..... Ee video kanduu orupad karannu........ente ithatha enne vilikunna aa vili kelkann inn matenthinekalum nan agrahikunnu... Ninte adthek varanummm🥺🥺🥺🥺😭😭😭😭😭😭😭
@binduswastheka326
@binduswastheka326 3 жыл бұрын
😪 samadanikku kunje.
@nooramampally9928
@nooramampally9928 2 жыл бұрын
അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്
@chinjusanjith9571
@chinjusanjith9571 3 жыл бұрын
Salute amma... You are great
@binduswastheka326
@binduswastheka326 3 жыл бұрын
🙏🙏🥰
@geethu5331
@geethu5331 3 жыл бұрын
Karayalle അമ്മ..❤❤❤❤
@geethu5331
@geethu5331 3 жыл бұрын
@binduswastheka326
@binduswastheka326 3 жыл бұрын
🤗🤗❤❤
@binduswastheka326
@binduswastheka326 3 жыл бұрын
Ente priyapette ellavarukum nigalude snehathenum prarthanakum orupade orupade sneham ariyikunnu.ellarudeyum snehavum prarthanayum njagalodoppum undaakanam Ente makal 2018 best child artist kerala state award labhicha oru kunju kalakariyane E manovedanayil ninne marikadakane kalarangathe munnotte pokane ningalude prarthanayum support undakanam 🙏
@nived4392
@nived4392 3 жыл бұрын
sure amma
@binduswastheka326
@binduswastheka326 3 жыл бұрын
@@nived4392 thank you mole
@user-mm8ro2gt3g
@user-mm8ro2gt3g 3 жыл бұрын
അമ്മ പറഞ്ഞ ആ ഒരു ദ്യര്യം ശക്തി അതൊരത്ഭുതമാണ്. എന്റെ അച്ഛൻ മരിച്ചപ്പോൾ എല്ലാവർക്കും ഭയം എന്നെ ആയിരുന്നു. ശ്രുതി എങ്ങിനെ ഇത് താങ്ങുമെന്ന്. പക്ഷെ അച്ഛൻ പോയിട്ട് ഒരു 4മണിക്കൂറോളം എനിക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. കരച്ചിൽ പോലും വന്നിരുന്നില്ല. പിന്നീട് ആണ് എനിക്കി മനസിലായത്. അച്ഛൻ കുട ഉള്ളത് kondnu അവർ പോയി എന്നാ ഫീൽ thonannathathennu
@binduswastheka326
@binduswastheka326 3 жыл бұрын
Athe mole. Nammalude kude undakum
@jeevamenon1326
@jeevamenon1326 3 жыл бұрын
Ss typically think chythal ellarum ottakka orikl marikm..chilar nerarhepokmm..bt mamasila okke nadakkunne...mind orma illatha aalnel avark priyapettor jvvhrunnalm marichall orepole..appol u think manasa ellam avdeya ellam nadakkunne..nerathe poyalm namuk koode ulla feel vach pinnem munnotpokm..ath oru prethyeka lokama..manusyar aa avasthayil prakruthye jeevikale snhknm..onn try chyyoo samadanm kittu.m..manysyare ullo samadanm kalayunna vrithyketa jndukkal ..ee lokath kollatha ore oru item manusyara..ur cmnt enk feel chythu so i rply u...sorry dstb ayell..kndappol onn mindan thonni.evdeyo oru areyo pole....
@user-mm8ro2gt3g
@user-mm8ro2gt3g 3 жыл бұрын
@@jeevamenon1326 ഒരുപാട് സന്ദോഷം.
@anupamacv6108
@anupamacv6108 Жыл бұрын
അച്ഛൻ എങ്ങനെയാ പോയെ? എന്റെയും പോയി, 2 മാസം ആയുള്ളൂ.. അതാ ചോദിച്ചേ 😔
@aditi8823
@aditi8823 3 жыл бұрын
Amma athellaam paranjappo aa ettante kunjaniyathi ninn vingi pottunnath kando😪😪😪paavam avalkk avald achante sthanath ulla chettaneyaa nashtapetteee.. 😪
@alameerpv7756
@alameerpv7756 3 жыл бұрын
The mom❤❤ is amazing. Powerful
@binduswastheka326
@binduswastheka326 3 жыл бұрын
🥰🥰
@rajnatk350
@rajnatk350 3 жыл бұрын
Kurach kandu. Ini kanan vayya😭😭😭lchechikk padachavan maravi nalkatte. Monn avide swargavum🤲🤲🤲🤲
@binduswastheka326
@binduswastheka326 3 жыл бұрын
🙏🙏🙏🤗🤗
@dhanyams9474
@dhanyams9474 3 жыл бұрын
Ammaaa.... Uyir...... Nalla... Amma
@binduswastheka326
@binduswastheka326 3 жыл бұрын
🤗🤗🤗🙏🙏
@ashajames4884
@ashajames4884 3 жыл бұрын
Well done mum. You are real role model for all Indian parents.
@binduswastheka326
@binduswastheka326 3 жыл бұрын
🙏🙏🙏🥰❤
@filjamj8061
@filjamj8061 3 жыл бұрын
Personal issues athum kazhinj poyathil keri veendum veendum kuthi chothukkunatuinod njn yojikkunnillla...
@nusreenashafeek6992
@nusreenashafeek6992 3 жыл бұрын
Parayan vaakkugal illa amme u r a grate mother hats off you
@binduswastheka326
@binduswastheka326 3 жыл бұрын
🙏🙏🙏
@user-um8xd4sy5f
@user-um8xd4sy5f 3 жыл бұрын
Brave mother. May God give strength to overcome every situation
@binduswastheka326
@binduswastheka326 3 жыл бұрын
🙏
@rasheedabusahad3497
@rasheedabusahad3497 3 жыл бұрын
Ullil karanju kondu samsarikkunna amma manssu vallade vishamichu poyi 😔
@binduswastheka326
@binduswastheka326 3 жыл бұрын
🙏
@julypj2880
@julypj2880 3 жыл бұрын
Meenakshikku pattiya job counseling ayirikkum
@maaashaaa3202
@maaashaaa3202 3 жыл бұрын
വലിയ മനസുള്ള ഇവർക്ക് മുന്നോട്ടും ക്ഷമയോടെ ജീവിക്കാൻ കയ്യട്ടെ...
@sanus7071
@sanus7071 Жыл бұрын
Cannot control tears when sister shared..
@indiraanil5309
@indiraanil5309 3 жыл бұрын
കരയല്ലേടാ മോളു. ഞാനും നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു
@binduswastheka326
@binduswastheka326 3 жыл бұрын
🙏
@riyalichu7626
@riyalichu7626 3 жыл бұрын
Enik Adithyante photo enghilum Kanan thonunnu...nalla vishamam Aayi ...😥😥
@binduswastheka326
@binduswastheka326 3 жыл бұрын
Sure Kanikkam molude youtube channelude (swasthuss world)at the earliest once uploaded will inform
@riyalichu7626
@riyalichu7626 3 жыл бұрын
@@binduswastheka326 Amma..., njan A channelil noki,vegam photo edavoa..
@binduswastheka326
@binduswastheka326 3 жыл бұрын
@@riyalichu7626 kzbin.infoEWaUrVjrIoo?feature=share
@binduswastheka326
@binduswastheka326 3 жыл бұрын
@@riyalichu7626 kzbin.infoGEPiABG2mmU?feature=share
@honeyseby7926
@honeyseby7926 3 жыл бұрын
He is always with youu amma
@binduswastheka326
@binduswastheka326 3 жыл бұрын
🙏
@aswathip9423
@aswathip9423 3 жыл бұрын
She is a strong woman💜❤️
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 17 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 25 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 89 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 17 МЛН