മലയാളം നന്നായി സംസാരിച്ച രാജസ്ഥാനി കുട്ടിയെ ഇഷ്ടമായി❤
@SaranyaVishnu-cl9cy9 ай бұрын
ഇതിൽ നാവ്യ ചോദിച്ചത് ഒരു തെറ്റും ഇല്ല കാരണം. മലയാളി ആയിട്ടു അങ്ങനെ സ്റ്റയിലിൽ പറഞ്ഞോണ്ട് ചോദിച്ചതാ. ഇവിടെ പറയുന്നുണ്ട് മലയാളം പറയാൻ അറിയാത്തവർ മലയാളം പറയുമ്പോൾ.അത് മലയാളി കേട്ടു പഠിക്കു എന്ന് മറ്റുള്ളവർ പറയുന്ന പോലെ ഉള്ളൂ.....
@divya9454 ай бұрын
She speaks like that since her childhood..😂 and that’s not because she don’t know Malayalam it’s coz she have that issue brother
@nandhananandhu6312 Жыл бұрын
Rimi: "MAKRII.." 😂😂😂
@prasadartlove Жыл бұрын
വീഡിയേ കണ്ടു കമന്റെ വായിച്ചു ചിരിച്ചു മരിക്കാം😢😢😂😂😂😂😂
@mumthaz9125 Жыл бұрын
റിമിയെ കൊണ്ടു തോറ്റു 😂
@Sayujya__santhosh Жыл бұрын
😂
@anzelnnaanish9462 Жыл бұрын
😂😅
@amnuzdjuzworld9648 Жыл бұрын
നൽനി രംണൻ😂ഓർമ്മവന്നവർഉണ്ടോ?
@rajim.m4486 Жыл бұрын
😂😂
@krishnashaji8041 Жыл бұрын
ദിവ്യ ലക്ഷ്മി കേട്ടപ്പോ ചെവിക്കൊക്കെ ഒരു കുളിർമ.😂അതു വരെ ഒരു മാതിരി പേരുകൾ ആയിരുന്നല്ലോ.
@divya945 Жыл бұрын
❤😂thankyou
@കൃഷ്ണസന്തോഷ് Жыл бұрын
സത്യം 😃
@misammohammed1716 Жыл бұрын
S
@AiRa677 Жыл бұрын
ആതിര ഉണ്ട്
@jasi700 Жыл бұрын
സത്യം
@Paperboatt-889 ай бұрын
2:42 ഒത്തില്ല ഒത്തില്ല
@ashhalafaizal3590 Жыл бұрын
ഞാനും ഓർത്തു ഈ കുട്ടീടെ വീട്ടിലെ ബാക്കി ഉള്ളവരുടെ പേര് എന്തായിരിക്കുമെന്ന്.. 😜 കറക്ട് അത് നവ്യ ചോദിച്ചു.... പറ മോളേ.. 😂
@HASSAINARMM777 Жыл бұрын
😢🎉🎉
@anzelnnaanish9462 Жыл бұрын
😀😅
@dhaanish___9 ай бұрын
😂😂😂
@ivapoovathi6919 Жыл бұрын
രാജസ്ഥാനി കുട്ടി 💞
@soniyasiby1902 Жыл бұрын
മാക്ക്രി 😂😂പൊന്നു റിമി 🙏🏻🙏🏻
@anshadem5781 Жыл бұрын
നവ്യയുടെ ഭാഷയെ പിടിച്ചുള്ള കളിയാക്കൽ കലക്കി
@tezla-s3n Жыл бұрын
അതെ ആഹ് കുട്ടി ചമ്മി നാറികാണും 😂😅അതെനിക്കിഷ്ട്ടായി
@susanphilip6272 Жыл бұрын
No never hurt
@eshamolnishanisha581 Жыл бұрын
Navyak allengilum ethiri koniyal kooduthalan
@jomarlynsimeon3634 Жыл бұрын
@@susanphilip6272 😅n😮
@annamaria-wb5ei4 ай бұрын
@@tezla-s3n oraale kaliyakunath ishtano?
@divyaaryankrishna77389 ай бұрын
My college❤❤❤❤❤
@bobiajoseph2401 Жыл бұрын
Rimi❤
@ponnuponnnus-io9lb Жыл бұрын
Rimide dress super
@ayrinriya Жыл бұрын
ഇത് കേൾക്കുന്ന ആ lobo (മാക്രി )ചേട്ടന്റെ അവസ്ഥ 😂 ഫ്രണ്ട്സിനു വിളിക്കാൻ ഇരട്ടപേരായി may be ഇത് തന്നെ ആകും ഇരട്ടപേര് 😅
ഹാവൂ ആശ്വാസമായി ഒരു ദിവ്യ ലക്ഷ്മിയെങ്കിലും ഉണ്ടല്ലോ
@christinamontho6072 Жыл бұрын
Mukeshettan Lobo kettitund Kure
@DOUBLESLIP-my3ed3 ай бұрын
Dimple v raj purohit, I know one ms Priyanka Raj Purohit..any relation?
@manjucb9714 Жыл бұрын
Namukk robo nnu vilikkam😂😂
@lisan4u Жыл бұрын
സുരേഷ് രാജ്പുരോഹിത് എന്നൊരു IPS ഓഫീസർ ഉണ്ടായിരുന്നു. മൂപ്പരുടെ മോളോ മറ്റോ ആണോ ആവോ?
@DaywithShanShakkeer Жыл бұрын
ഇത്തരത്തിലുള്ള ഒരു സ്റ്റേജിൽ വെച്ച് നവ്യ നായർ ചയ്തത് ഒട്ടും ശരിയായില്ല കാരണം അന്ന മറിയ എന്ന കുട്ടി ബിസി ആണ് എന്ന് പറഞ്ഞത് ആ കൊച്ചിന്റെ ഇഷ്ടമല്ലേ പാവം ഇടക്കിടെ അതോര്മിച്ചു നവ്യ കൊടുക്കുന്ന കുത്തു തീരെ നിലവാരം ഇല്ലാത്ത ഫീൽ തോന്നി അവിടെ അച്ചടി ഭാഷ മാത്രമേ സംസാരിക്കാവൂ എന്നൊന്നും നിങ്ങൾ പറഞ്ഞില്ലല്ലോ ഒരാളെ ഇത്തരത്തിൽ അപമാനിക്കുന്നത് പ്രേക്ഷകന് എന്ന നിലയിൽ ഞാൻ ഗേദിക്കുന്നു ??????
@rawstoriesbycatherine Жыл бұрын
കേട്ടത് ആന് എന്ന് തന്നെ ആണ് .. ഞാനും ഓർത്തു മലയാളി അല്ലെന്ന് .. മലയാളം മലയാളം ആയിത്തന്നെ പറഞ്ഞാൽ എന്താണ് കുഴപ്പം ?
@homemaker12 Жыл бұрын
Ha kuttiye kuthy paranndh anenu thanik egane ariyum
@scertpsc1510 Жыл бұрын
ഇങ്ങനെ ഒരു show യിൽ മലയാളം അറിയുന്നവർ മലയാളം correct ആയി pronounce ചെയ്യാത്തത് തെറ്റായി തോന്നിയില്ലേ? Navya ചെയ്തത് ശരിയായി തന്നെയാണ് തോന്നിയത്. ഇത് കാണുന്നവരിൽ 1% എങ്കിലും മലയാളം പറയുമ്പോൾ അഭിമാനത്തോടെ പറയാൻ ശ്രമിക്കുമല്ലോ
@parvathy9737 Жыл бұрын
Ningalde mol aano ath 😂
@annamaria-wb5ei Жыл бұрын
Thank you so much for understanding because kure aalugalk manasilaavunnilla njn cheruppam muthal ingane aahnu samaarikunath. Ennik cheriya oru speech problem cheruppam muthal und.
@arathiadhi8129 Жыл бұрын
ഇതാണ് പെൺപട 😃
@sandhyabiju295 Жыл бұрын
എന്റെ റിമി എങ്ങനെ പറ്റുന്നു ഉരുളക്ക് ഉപ്പേരി പോലെ ഈ കവുണ്ടർ അടിക്കാൻ ചിരിച്ചു വയ്യ 😂😂😂😂
@ebijucj505 Жыл бұрын
Navya super
@MullaMulla-ye9fs Жыл бұрын
Adipoli show
@pcsrohtak39257 ай бұрын
Ya. Show yil show kanikkan over dress cheyyan tailoring experts venam...oh now we call them Fashion Designers .....
Ithentha sambhom?! Ivar okke vere vere sectors le students alle appo ivar frnds aano?! Ivar kooduthalum malayali allallo!!? And what was the name navya mentioned like entha ath institute vallathum aano?! Aa students eth institutes or eth place la studies cheyyane?!
@nivya83155 ай бұрын
Not from any institution, Actually they are the students of st Teresa's college, Ernakulam.and they are the members of the college fashion team and everyone there are malayalis except one
@rishanoor1798 Жыл бұрын
മാക്രി 😂
@HazzNaaMK Жыл бұрын
Navya Nair kurach over alle ennoru samshayam..ororuthar avark ishtamullath pole samsarikkatte.. ingane public aayi insult cheyyunnath enthina😒😒 oru perfect malayali manka aayi aalukalde kayyadi nedan aano
@shainmathew42746 ай бұрын
Lobo The Bounty Hunter ഇത് ഒന്നും അറിയുന്നില്ല.
@alwaysbehappy5303 Жыл бұрын
Macri🤣🤣
@Magnate1992 Жыл бұрын
നവ്യ നായർ വളരെയധികം കളിയാക്കുകയായിരുന്നു. അതു നല്ലതല്ല 😒
@binisasank2608 Жыл бұрын
ടൈലറിംഗ് സ്കൂളിലെ കുട്ടികൾ അത്ര മോശം ആണോ മുകേഷേ
@orangefoodandtravelvolgs6734 Жыл бұрын
😂😂😂 കോമഡി മനസിലായില്ലേ.... വന്നത് കോളേജ് പെൺപിള്ളേർ അല്ലെന്ന്... ടൈലറിങ് സ്കൂളിൽ ആർക്കും പഠിക്കാലോ? He is self trolling. 🙏🏽🙏🏽🙏🏽🙏🏽
Malayali ano ennu chodyam pwolichu a pennu onnu jaada kanikkan nokkiyatha but cheettipoi aanu ennu Malayalam parayippichu
@annamaria-wb5ei Жыл бұрын
Njan cheruppam muthal ingane aahnu samsarikunath. Cheruppathile ennik speech problem undayirunnu. So please understand. Ennik malayalam nalla pole ezhuthanum vayykanum ariya
@HazzNaaMK Жыл бұрын
@@annamaria-wb5ei Mol aano ath…saralla ..ini ipo kurach stylish aayi samsarichad aanenkilum entha..ororutharkum avarudethaya talking style kaanum..Navya allenkilum kurach over aayita Enik thonniyath..chumma aalukalde support kittan..oru bhasha sneham..malayali kuttikal english samsarichal allenki english kalarthi malayalam samsarichal aalukalk oru tharam chorichil aanu..ennal english ariyillenkilo apozhum varum troll aayitt 🙄😣
@selflove8518 Жыл бұрын
But Navya athu manapoorvam chodichath allallo..Kettappo ath malayali allenn arkayalum thonnum
@Its_me_happy-mummy Жыл бұрын
@@annamaria-wb5ei ok am sorry
@shahalasilu1202 Жыл бұрын
Eadh college ആ പറഞ്ഞത്... Name
@ourlittleworld1997 Жыл бұрын
St.Treasa Ernakulam
@shahalasilu1202 Жыл бұрын
Tnx
@akshithsudhakaran2652 Жыл бұрын
St. Teresa's, Kochi
@ajayramachandran3529 Жыл бұрын
Enth9nnade
@prabhakarankaimal7691 Жыл бұрын
navya nair is a very arrogant lady, how to speak is someone's personal choice, what is the right of this old actress to question some one's personal words delivery?