പോയ് പോയ് പിഷാരടി ഒരു ചെണ്ട ആയി മാറുകയാണല്ലോ 🤭🤭🤭😅😅
@aarontciril2 ай бұрын
2:30 perfect unnikannan 😂🔥
@AjithAj20242 ай бұрын
Drithik Surya ❤😂😂😂
@sufiyanmuhammadyoosuf13932 ай бұрын
മറ്റെ നെനച്ച വണ്ടി കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 😂😂
@vineethindian11812 ай бұрын
അതെ 👍
@reenarajreenaraj14942 ай бұрын
പൊടിയൻ കൊച്ചേട്ടൻ ഫാൻസ് ഉണ്ടൊ 😀😀😀
@SarathlalSNeelima2 ай бұрын
🎉🎉🎉😂😂😂
@Funnymemesyt20242 ай бұрын
Bro പിഷാരടി പഴയകാല കുട്ടികളുടെ കാര്യങ്ങൾ പറഞ്ഞ എപ്പിസോഡ് ഏതാണ്
@sailajashaji5712 ай бұрын
ഉണ്ടെ
@Inspector_Balram.Ай бұрын
എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവം ഇവിടെ പങ്കുവെക്കണമെന്ന് തോന്നി. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു അവധിക്ക് നാട്ടിൽ പോയ സമത്ത് ചില ദിവസങ്ങളിലെ വെകുന്നേരങ്ങൾ ചിലവഴിക്കാൻ ഞാൻ പുഴക്കരയിലൂടെ നടക്കാറുണ്ടായിരുന്നു ചെറിയ പുഴയാണെങ്കിലും മഴക്കാലമായതിനാൽ അത്യാവശ്യം നല്ല കുത്തൊഴുക്ക് ഉണ്ടായിരുന്നു അങ്ങനെ പുഴക്കരയിലൂടെ നടന്ന് പോകവെയാണ് വെള്ളത്തിന്റെ ഒഴുക്കിൽ നിന്ന് ഒരു നീണ്ട ശരീരം പ്രാണവായുവുമായി വരുന്നത് പോലെ ഞാൻ കണ്ടു.. പക്ഷെ ഞാൻ ഒറ്റയ്ക്കായതിനാൽ ആ നേരം എന്റെ നെഞ്ചിൽ ചെറിയൊരു ഉത്കണ്ഠയും ഭയവും ഉണർത്തി... പക്ഷെ ഏകദേശം ഒരു ദൂരം എത്താറായപ്പോഴാണ് മനസ്സിലായത് അതൊരു കുട്ടി ആനയാണെന്ന്.... അതിന്റെ നിലവിളി പ്രാണൻ കൈവിടാതെ നിലകൊള്ളാനുള്ള അതിജീവന പോരാട്ടം എന്റെ ഉള്ളിൽ ഒരു കടുത്ത ആകുലത ഉണർത്തി എനിക്ക് മറിച്ചൊന്നും ആലോചിക്കാൻ സമയം ഉണ്ടായില്ല എങ്ങനെയെങ്കിലും കുട്ടി ആനയെ രക്ഷിച്ചേ പറ്റു എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.... ഞാൻ കുട്ടിയാനയെ രക്ഷിക്കാനുള്ള മാർഗ്ഗം തേടി പുഴയുടെ കരയിലൂടെ ഓടി കുറച്ചു മുമ്പോട്ട് ഓടി എന്തെങ്കിലും വഴി കാണുമല്ലോ എന്ന് വിചാരിച്ചു....ഭാഗ്യം എന്ന് പറയട്ടെ കുറച്ചു ഓടിയപ്പോൾ തന്നെ കരയിൽ രണ്ട് വലിയ കല്ലുകൾ കണ്ടു.... അതിൽ ഒരു കല്ല് പുഴയിലേക്ക് തള്ളിയിട്ടു....... നിമിഷ നേരം കൊണ്ട് കുട്ടി ആന വന്ന് കല്ലിൽ തട്ടി നിന്നു അതുവഴി കുട്ടി ആനയുടെ തുമ്പിക്കയ്യിൽ ഒരു കയറിട്ടു മുറുക്കി അതിനു ശേഷം ഞാൻ വെള്ളത്തിൽ ഇറങ്ങി മെല്ലെ കുട്ടിയാനയെ കരയിലേക്ക് തള്ളി തള്ളിക്കയറ്റി വിട്ടു അതിന്റെ ജീവൻ രക്ഷപ്പെടുത്തി..... അതിന്റെ പ്രാണന് വേണ്ടിയുള്ള നിലവിളി ഇന്നും എന്റെ മനസ്സിൽ പതിഞ്ഞ ഒരു സംഭവമായി തുടരുന്നു 🙏🙏🙏🙏🙏🙏😊
@asifkareem15Ай бұрын
Ayinn???
@thomson007experiment22 ай бұрын
ഇതാണ് തമാശ ❤️❤️❤️ ഇത് കണ്ട എല്ലാവരും മനസ്സിൽ എത്ര തെറി വിളിച്ചു 🤔🤔🤔.. ഓരോ കോപ്രായങ്ങൾ 😬😬😬.. ഇക്കിളി ഇട്ടാൽ പോലും കരച്ചിൽ വരുന്ന കിടുക്കൻ പെർഫോമൻസ് 🙏🏿🙏🏿🙏🏿🙏🏿
@ramshadrahz1491Ай бұрын
Styammm❤
@alphonsakuniyil84822 ай бұрын
മഞ്ചു ചിരിച്ചിട്ട് അടിക്കുന്നില്ല
@joeleasudas30002 ай бұрын
ഉണ്ണിക്കൻ mangalam dam
@mhdnh30232 ай бұрын
#2:47 mammookka 🤣😹
@SayyidMazlan19 күн бұрын
❤🎉🎉😂😂😂😂
@anujithkk87092 ай бұрын
Ellaam ingerkkitt aanallo 😂
@KiranUnni-ii5ky2 ай бұрын
Note :- സമയം കളയാൻ മാത്രം ഇത് കാണുക.. കോമഡി കാണണം എങ്കിൽ വേറെ കാണുക
@renjithradhakrishnan2380Ай бұрын
😂😂😂
@devagangakp4989Ай бұрын
sathyam
@Jayachandran-fh5qpАй бұрын
സൂപ്പർ
@JosephJohn-bf8uu2 ай бұрын
ഈ skit അത്ര കോമഡി ഒന്നും ഇല്ലാരുന്നു
@sureshkalyany2 ай бұрын
അടിപൊളി 😂😂😂😂😂😂😂😂😂😂😂😂😂
@akhilsk74412 ай бұрын
Nenecha vàndile😂😂
@Funnymemesyt20242 ай бұрын
Bro പിഷാരടി പഴയകാല കുട്ടികളുടെ കാര്യങ്ങൾ പറഞ്ഞ എപ്പിസോഡ് ഏതാണ്
@jobinjoseph5205Ай бұрын
ഇവൻ മറ്റേവനെക്കാൾ കൊള്ളാം
@amal.loj.Ай бұрын
😂😂😂😂
@stricke.f1240Ай бұрын
Unnikannan fanzzzz
@sathyarajMomsmedia2 ай бұрын
ninghal ayale maximum kaliyaakkanam.ennale ayal famous aavu.tkuuu
@soumyabasilsoumya11202 ай бұрын
Take -2502😂😂😂😂
@Archana-s8o8b2 ай бұрын
കാർത്തിക് സൂര്യ ഫാൻസ് ഇവിടെ come on 😊
@nmsaryans2 ай бұрын
😂
@Jelin7862 ай бұрын
❤❤❤❤❤
@hashirmuhammed5596Ай бұрын
Nalla chali thamasha😬😬😑
@Ak_Garudan2 ай бұрын
❤
@rasheedibrahim28442 ай бұрын
Edinoyke 50 k sammathichu
@asminsuhair53882 ай бұрын
Ithilevidey comedy
@KettiyoN2 ай бұрын
ആ വെറുതെ ബംബർ കൊടുത്തു
@suchithra-v1v2 ай бұрын
എന്തു?+:'"!#&-₹ഇതു വെറുതെ സമയം പോയി..
@AJ-ws7xw2 ай бұрын
unni kuttan ipoo vijayee kanum ni oky ivide troll itt irunno
@Rekhakm-b2qАй бұрын
ഒരു കോമഡി പോലും ഇല്ലാത്ത സ്കിറ്റ്. പൈസ ഒരുപാട് അയിതാണോ ഇതിട്ങ്ങളെ ഇങ്ങനെ പരിപോഷിപ്പിക്കുന്ന. പ്രത്യേകിച്ച് കർത്തിക്നിടെ പാർട്ട് എടുത്തത് വളരെ ബോർ ആണ്. എല്ലാ സ്‌കിറ്റും പൊട്ടിത്തെറിയിൽ അല്ലാതെ അവതരിപ്പിക്കാൻ അറിയില്ല
@Rekhakm-b2qАй бұрын
Karthik suryayude part edutha al Orikkalengilum skit samadanathode cheythirumnengil. Ella skitum valiya ochapadum bahalavum Iyale kanumbazhe irritation avanu