മനീഷയുടെ diary വല്ലതും ഉണ്ടോ⁉️ എന്ന് ചോദിച്ചപ്പോൾ ഉള്ള മനീഷയുടെ അച്ഛന്റെ ഡയലോഗ് കിടു ...💯സല്യൂട്ട് എന്തെങ്കിലും തെളിവ് ഉണ്ടെങ്കിലും തരില്ല സാറെ.. എന്റെ മകളെ കൊന്നവൻമാരേ പിടിക്കാൻ അല്ലല്ലോ അവരെ കൊന്നവരെ പിടിക്കാൻ അല്ലേ ⁉️👍👍🥳🥳🥳🥳പൊളി
@തൃശൂർകാരി5 жыл бұрын
Manishede chettan fans like😍പച്ചയായ മനുഷ്യൻ 😒😒
@sreelekshmi92225 жыл бұрын
@@Darkdon5 താങ്കൾ ആണോ അത്🤔🤔
@haseenam5485 жыл бұрын
@@Darkdon5 sherikkum ningalano
@pmaya695 жыл бұрын
@@Darkdon5 താങ്കൾ ആണോ? 🙄.
@sreelekshmi92225 жыл бұрын
@@pmaya69 ആണെന്നു തോന്നുനു
@pmaya695 жыл бұрын
@@sreelekshmi9222 ആണെങ്കിൽ ഒന്ന് reply തരാൻ പാടില്ലേ🤔
@MaLLuDuEts5 жыл бұрын
Maneeshayude chettane kand open cheythath aarokke
@suttulechu14395 жыл бұрын
Me
@sameeghost15945 жыл бұрын
Njan
@achuaswathy69395 жыл бұрын
Njn
@nithuggn26425 жыл бұрын
Me
@najafathima.v54015 жыл бұрын
Njan
@Agngallery55 жыл бұрын
കേരളത്തിന് വേണ്ടി പ്രാര്‍ത്ഥിക്കൂ കൂട്ടുകാരെ... ഇൗ ദുരിതകയത്തില്‍ നിന്നും രക്ഷപെടാൻ ഇനിയെങ്കിലും മലയാളികൾക്ക് സാധിക്കട്ടെ .. 👍♥
@sree46075 жыл бұрын
അവന്മാർ ആരും ചാകല്ലായിരുന്നു ശരീരം പകുതിയും വെന്ത് സംസാരിക്കാൻ കഴിയാതെ നല്ല ബോധത്തോടെ ജീവച്ഛവമായി കിടക്കണമായിരുന്നു അതായിരുന്നു ഈ കഥയുടെ ഏറ്റവും നല്ല ഭാഗം
@rosethottam32105 жыл бұрын
ശത്രുക്കൾക്ക് പോലും തിന്മ വരണമെന്ന് ഈ സമയം നമ്മൾ ചിന്തിക്കരുത്. വീണ്ടും ഒരു പ്രളയം ഉണ്ടാവരുതേ എന്നു മാത്രം പ്രാർഥിക്കുക🙏
@suttulechu14395 жыл бұрын
ഇന്നത്തെ ലൈക് മനീഷയുടെ സഹോദരന് ഇരിക്കട്ടെ 👏👏👏👌👌👌
@Vinodkumar-mb7cf5 жыл бұрын
@@Darkdon5 the same
@Vinodkumar-mb7cf5 жыл бұрын
@@Darkdon5 I
@richubabu16525 жыл бұрын
Bon babu ചേട്ടാ എനിക്കൊരു ഹായ് തരുമോ. ഇതിനു മുൻപ് vin sagar ചേട്ടനോട് ഞാൻ ഹായ് ചോദിച്ചിരുന്നു എനിക്ക് തന്നില്ല. 😔
@richubabu16525 жыл бұрын
thanks ചേട്ടാ. ഇവിടെ എല്ലാവർക്കും എല്ലാവർക്കും സുഖമാണ് 😁
@monasinoy64785 жыл бұрын
Manisha brother acting awesome.... manisha marichittulla episode ipozhum kandaal sankadam varum... chettante abinayam oru rakshayilla.... am a great fan of u
ഒരു good news. ഞങ്ങളെ അവിടെയുള്ള വെള്ളം വറ്റി. ഇപ്പോൾ മഴ ഇല്ല.
@Linsonmathews5 жыл бұрын
ആഹാ, നല്ല വാർത്ത ആണല്ലോ 👍
@shajigv99555 жыл бұрын
Thank God.
@pmaya695 жыл бұрын
നല്ല വാർത്ത. സന്തോഷം.😊
@sunishasunishas86855 жыл бұрын
ഞങ്ങളുടെ അവിടെയും 😥😥
@soumyasatheesh5 жыл бұрын
God bless
@anitharamesh13225 жыл бұрын
ഞങ്ങൾ നിലമ്പൂർ മേഖലയിൽ ആണ്. ഞങ്ങൾ നിൽക്കുന്ന ഭാഗത്തു മാത്രം വെള്ളം കേറിയില്ല ദൈവം കാത്തു...
@shajigv99555 жыл бұрын
Good morning
@anitharamesh13225 жыл бұрын
@@shajigv9955 gdmrg
@haseenaps25955 жыл бұрын
Thank God
@rosethottam32105 жыл бұрын
God bless
@shahanajasik29315 жыл бұрын
Al hamdu lillaah 🤲
@rasiyamuhammed9115 жыл бұрын
സോമസുന്ദരത്തിന്റെ അഭിനയം നല്ലതാണ് ഒരു ബോറഡിയും ഇല്ല രസാണ് കണ്ടിരിക്കാൻ വർഷങ്ങളായി ഞാൻ ഈ നടനെ കാണുന്നു....ആനടന്റെ കണ്ണുകൾക്ക് ഒരു വല്ലാത്ത ഫീലാണ്....
@amalacgovind41505 жыл бұрын
Somasundharam aara?
@shajigv99555 жыл бұрын
@@amalacgovind4150 ചൂയിഗം ചവയ്ക്കുന്നപോലീസ്.ഏമാൻ
@amalacgovind41505 жыл бұрын
@@shajigv9955 ath kishore alle
@shajigv99555 жыл бұрын
@@amalacgovind4150ഈ സീരിയലിലെപേര് സോമസുന്ദരം.
@dude.4623 жыл бұрын
@@shajigv9955 govindakutty ??
@Diya-gl3te5 жыл бұрын
എല്ലാവരുടെയും നാട്ടിൽ മഴ കുറഞ്ഞല്ലോ അല്ലേ. ഇനി ഒരു പ്രകൃതിദുരന്തം ഇല്ലാതിരിക്കട്ടെ
@sreelekshmi92225 жыл бұрын
👍👍
@celinajoseph86115 жыл бұрын
Sherikum
@fahmidhas83375 жыл бұрын
ഓ നല്ലോണം കുറഞ്ഞു
@rosethottam32105 жыл бұрын
Daivame rakshickane
@goodthings32035 жыл бұрын
മനുഷ്യനെക്കാൾ വലിയ ദുരന്ദം ഒന്നുമല്ലല്ലോ ഈ പ്രകൃതി ദുരന്ദം....എത്രകിട്ടിയാലും പഠിക്കാത്ത ഊള ജനങ്ങൾ..(..ഞാൻ. ഉം...പെടും...) ഒലിച്ചങ്ങു പോകുകയാണ് nalllathu
@subashsekarsubash365 жыл бұрын
മനീഷയുടെ കുടുംബത്തെകാണിച്ചപ്പോൾ വിഷമം തോന്നി
@indujagan86815 жыл бұрын
മനീഷേടെ ചേട്ടൻ പൊളിച്ചു 👍👍
@athiraramachandran17315 жыл бұрын
Maneeshayuda achan parajathu thikachum sheriyanu pavaggalod police kanikkunnathu aneethi anu panavum swatheenavum ullavarod neethiyum ethinod yojikkunnavar like adichekane.. Plzz
@rishalmishab89325 жыл бұрын
Njan maneeshade bro ye kandappo vannathaaa.kaanarillayirunnu
കമന്റെ ബോക്സിൽ നമ്മുടെ ഭ്രമണത്തിലെ ഒരു celebrity വന്നിട്ടുണ്ട് ഫ്രണ്ട്സ്😍മനീഷയുടെ ചേട്ടൻ❤️❤️❤️
@pmaya695 жыл бұрын
എല്ലാവരുടെയും കമന്റ് ബോക്സിൽ വന്നു പറഞ്ഞതു പോരാതെയാണോ സ്വന്തമായി കമന്റ് ഇട്ടത്.😁😁. ആ പുള്ളി തന്നെ ആണോ അത്. സത്യമായും എനിക്ക് അറിയില്ല. ഞാൻ ഈ സീരിയലിൽ മാത്രമേ കണ്ടിട്ടുള്ളൂ.
@sreelekshmi92225 жыл бұрын
@@pmaya69 എല്ലാരെയും അറിയിക്കണ്ടേ വന്ന കാര്യം.profile photo കണ്ടിട്ട് ആണെന്നു തോന്നുന്നു
@pmaya695 жыл бұрын
Reply ഇട്ടിട്ടുണ്ട്. കണ്ടില്ലേ😊
@pmaya695 жыл бұрын
@@sreelekshmi9222 കുയ്..
@pmaya695 жыл бұрын
@@sreelekshmi9222 ശുഭരാത്രി
@richubabu16525 жыл бұрын
2 ദിവസമായി ഞാൻ bhramanam കാണാറില്ല. coments മാത്രം കാണാനാണ് ഞാൻ വരുന്നത്
@famidayaseen91575 жыл бұрын
Athentha
@Fathoum-7865 жыл бұрын
Ath eganeya kanathe coment vayikune
@ponnoos71825 жыл бұрын
പണ്ട് ഫോണിൽ ചാർജില്ലെങ്കിൽ സങ്കടമായിരുന്നു ബ്രെമണം കാണാൻ കയ്യില്ലല്ലോ എന്നു vijarichu പക്ഷെ ഇപ്പോ ആ പ്രശ്നം ഇല്ല ഇതു കണ്ടിരിക്കാൻ ഒരു രസവും ഇല്ല
Undu kk rajeev sir nte amrta tv 9 pm thonnyaksharangal
@shajigv99555 жыл бұрын
@@Darkdon5 ഹലോ.മനീഷയുടെഏട്ടാ.മുകളിൽ.ഒരു richu.babu.വിന്co.bx..ഒരു hai പറയാമോ..ചോദിച്ചത്കണ്ടു
@shajigv99555 жыл бұрын
@@Darkdon5 thanks 👍
@richubabu16525 жыл бұрын
Shaji Gv നീ പറഞ്ഞതാല്ലേ
@sreelekshmi92225 жыл бұрын
എല്ലാ ദുരിതത്തിൽ നിന്നും കരകയറി പഴയ പോലെ നമ്മൾ എല്ലാവരും ഇവിടെ ഒന്നിച്ചു വരുമെന്ന് ഉറപ്പ് ഉണ്ട്🙏🙏🙏
@shajigv99555 жыл бұрын
Yes
@sreelekshmi92225 жыл бұрын
@@shajigv9955 👍👍👍
@pmaya695 жыл бұрын
വരും
@fahmidhas83375 жыл бұрын
ഉറപ്പ്
@sreelekshmi92225 жыл бұрын
@@pmaya69 👍👍
@emily_emi_george9305 жыл бұрын
എന്റെ വീട്ടിൽ വിരുന്നുകാർ വരുമ്പോൾ എനിക്ക് പലഹാരം നീട്ടുമ്പോൾ ഞാൻ വാങ്ങി തിന്നുവരുന്നു... 🤭🤭🤭🤭🤭🤭
@Linsonmathews5 жыл бұрын
ഇന്നു കോമഡി വേണ്ടാട്ടോ, ആരും ആ ഒരു മൂഡിൽ അല്ല...
@emily_emi_george9305 жыл бұрын
@@Linsonmathews comedyalla sathyam paranjatha 🙄
@Linsonmathews5 жыл бұрын
@@emily_emi_george930 എല്ലാവരും ടെൻഷൻ ആയിട്ടു നടക്കുവാ, എല്ലാവരുടെയും മുഖത്തു പ്രളയ ഭീതി മാത്രമേ ഉള്ളൂ...
@emily_emi_george9305 жыл бұрын
@@Linsonmathews achayanipo എവിടെയാ... നാട്ടിൽ ആണോ ഡെൽഹിലാണോ...? ഷെമ്മു തിരിച്ച് poyo??
@Linsonmathews5 жыл бұрын
@@emily_emi_george930 ഞാൻ ഡൽഹിയിൽ, വൈഫ് കുഞ്ഞ് എല്ലാം നാട്ടിൽ എത്തിയിരുന്നു... അവൾ പോയില്ല. സെപ്റ്റംബർ ആദ്യം പോകും...വിളിച്ചപ്പോൾ ഞാൻ പറഞ്ഞിരുന്നു മോൾ അന്നോഷിച്ചു എന്ന്.
ഭ്രമണത്തിന്റെ കമന്റ് ബോക്സിൽ വന്നാൽ ഇപ്പോൾ ആളൊഴിഞ്ഞ ഉത്സവ പറമ്പു പോലെ തോന്നുന്നു..ആരെയും കാണാനില്ല..
@sreelekshmi92225 жыл бұрын
@@shajigv9955 അല്ല.ഇവിടെ ഉള്ളവരിൽ പലരും മഴയുടെ ദുരിതത്തിൽ ആണ്
@shajigv99555 жыл бұрын
@@sreelekshmi9222 ആയിരിക്കും ഇവിടെ ആരെയും.കാണുന്നില്ല.അധികസ്ഥലത്തും.കറന്റ്.ഇല്ല. വെള്ളം കയറി. ഏവരും.ഈദുരിതത്തിൽ.നിന്ന് കരകയറാൻ.ദൈവം തുണയ്ക്കട്ടെ.
@sreelekshmi92225 жыл бұрын
@@shajigv9955 mm
@pmaya695 жыл бұрын
ഈ ദുരിത പെയ്തു കഴിയുമ്പോൾ എല്ലാവരും വരും.
@fahmidhas83375 жыл бұрын
Aisanet news കാണണേൽ എല്ലാവരും പ്രാത്ഥിക്കുക 😢
@girijagirija88455 жыл бұрын
ഹലോ എല്ലാവരും സുഖമായി ഇരിക്കുന്നോ പോലീസ് കേസ് വന്നപ്പോൾ ഭ്രമണം കാണാൻ ഒരു രസമില്ല ഇവിടെ മഴ ഉണ്ടെങ്കിലും വെറെ പ്രശ്നമില്ല
@നേരമ്പോക്ക്മീഡിയ5 жыл бұрын
god bles ട
@shynishaji42325 жыл бұрын
Maneeshaude bro super acting aanu ammaum suuper
@ShyamKumar-fx1zu5 жыл бұрын
Athe super acting
@Linsonmathews5 жыл бұрын
കേരളം വലിയൊരു നീർത്തടമാണ്. കിഴക്ക് ഉയരത്തിൽ പശ്ചിമഘട്ടം. അതിശക്തമായ മഴ. നൂറ് കിലോമീറ്റർ മാത്രമുള്ള 44 നദികൾ, ഇതിനു നടുവിലെ വിശാലമായ ഒരു ജലപാളിയായിട്ടായാണു ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള ഈ കേരളത്തിന്റെ കിടപ്പെന്നു ഗവേഷകരും പരിസ്ഥിതി പ്രവർത്തകരും പറഞ്ഞിട്ടും വേണ്ട തയ്യാറെടുപ്പില്ലാതെ കടന്നു പോകുന്ന ഓരോ മഴക്കാലത്തേയും ഇനി കേരളീയർ പേടിക്കേണ്ടി ഇരിക്കുന്നു...
@sreelekshmi92225 жыл бұрын
Good morning
@emily_emi_george9305 жыл бұрын
Achayo... sugam alle
@sreelekshmi92225 жыл бұрын
രാവിലെ മുതൽ വീണ്ടും മഴ തുടങ്ങിട്ടുണ്ട്.എന്താകുമോ എന്തോ
@Linsonmathews5 жыл бұрын
@@sreelekshmi9222 ഗുഡ് മോർണിംഗ്...
@Linsonmathews5 жыл бұрын
@@emily_emi_george930 എന്ത് സുഖമാ മോളെ, കേരളത്തിലെ വാർത്തകൾ കണ്ടില്ലേ...
@Rahul-iu7jl5 жыл бұрын
Not bad episode...maneeshayude family kalakki....Ennalum ee case anweshanam bore akunnu...Orupadu valichu neetti kondu pokenda karyamilla....
@@anjupk1819 എന്നാലും ഇന്ന് 4 ദിവസം ആയില്ലേ. ഫോൺ ഒരുപാട് ഉപയോഗിച്ച് ചാർജ് കളയേണ്ട 👍.. സ്ഥലം എവിടാ
@Agngallery55 жыл бұрын
ഭ്രമണം മാത്രമേ കൃത്യമായി അപ്‌ലോഡ് ചെയുള്ളു എന്നുണ്ടോ .. ഈ ചാനലിലെ സീരിയൽ തന്നല്ലേ ബാക്കിയുള്ളതും .. അതൂടി കൃത്യമായി ചെയ്തൂടെ .. കാണുന്നവർ കണ്ടോട്ടെ ... !
@shajigv99555 жыл бұрын
മഴക്കെടുതികാരണം.കാണാൻ ആളുകൾ കുറവായത്കൊണ്ടായിരിക്കും uploade ചെയ്യാത്തത്
@Agngallery55 жыл бұрын
@@shajigv9955 മറുതീരം തേടി ഒക്കെ മഴയ്ക്ക് ഒക്കെ ഒരുപാട് മുൻപേ അപ്‌ലോഡ് ചെയേണ്ടതായിരുന്നു .. മഴയൊക്കെ 4,5 ഡേ അല്ലെ ആയിട്ടുള്ളു ...
@shajigv99555 жыл бұрын
@@Agngallery5മഴവിൽമനോരമ എല്ലാംകൂടി.ഒരുമിച്ച് uploade ചെയ്യുന്നത്കൊണ്ട്.ഞാൻ ഇപ്പോൾ KZbin.നിന്ന് കാണല്..കുറവാണ്. Google പോയാണ്കാണാറ്.
@Agngallery55 жыл бұрын
@@shajigv9955 ഉം....
@shajigv99555 жыл бұрын
@@Agngallery5 അവിടെ മഴക്കെടുതികൾഇല്ലെന്ന് വിശ്വസിക്കുന്നു.