Bhramanam | Episode 390 - 14 August 2019 | Mazhavil Manorama

  Рет қаралды 437,305

Mazhavil Manorama

Mazhavil Manorama

Күн бұрын

#Bhramanam #MazhavilSerial #MazhavilManorama
► Subscribe Now: bit.ly/2UsOmyA
Ravi obstructs the man who came to buy Anupama's house. The crime branch team Follows Jishin's friends to find him.
► Visit our website for full episodes: www.mazhavilma...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 582
@Tasty_bubbles
@Tasty_bubbles 5 жыл бұрын
Skip cheyth kanunnavarundo.. 😇
@priyarenjith2751
@priyarenjith2751 5 жыл бұрын
Atheullu
@mediatech7258
@mediatech7258 5 жыл бұрын
Und
@silusilu5586
@silusilu5586 2 жыл бұрын
Hhadu
@sreelekshmis9131
@sreelekshmis9131 10 ай бұрын
Phone vilicha aara എന്ത എന്നു ariyunnathinu മുൻപ് എല്ലാം details parayunnundalloo😂😂രവി uncle noduu
@safimohdmc9211
@safimohdmc9211 5 жыл бұрын
പോലീസിനെ കാണുബോൾ സകിപ്പ് ചെയ്യുന്നവർ ആരൊക്കെ😆
@febinanoushadfebina8809
@febinanoushadfebina8809 5 жыл бұрын
Njn😃
@Linsonmathews
@Linsonmathews 5 жыл бұрын
സിനിമ :വിഷ്ണു ലോകം ഗാനം :മിണ്ടാത്തതെന്തേ മിണ്ടാത്തതെന്തേ ഹരിച്ചേട്ടാ നിന്നുള്ളിൽ പരിഭവമോ ദേഷ്യമോ മുംബൈലെ ഫ്ളാറ്റിനുള്ളിലെ രാത്രീല് ജോൺസിന്റെ കൂടെ അന്ന്ഞാൻ പോയപ്പോൾ... ജോൺസെന്നെ കൊണ്ടോയി (2) തേച്ചു വിട്ടല്ലോ... മധുരിത വാക്കിൽ മയങ്ങി ഞാൻ ജോൺസിൻ നിറഞ്ഞ മാറിലേക്ക് നീ വരുന്നുവോ... മധുരിത വാക്കിൽ മയങ്ങിഞാൻ ജോൺസിൻ നിറഞ്ഞ മാറിലേക്കിറങ്ങുമെങ്കിൽ ജീവിത കാലം നോക്കി നടത്താൻ ആളുണ്ടേ ... താരാട്ടു മൂളി പാടിയുറക്കാൻ ജോൺസുണ്ടേ... ജീവിത വീഥിയിൽ ഒരു പിടി നാളമായ് രാംദേവ് മറഞ്ഞു എരിഞ്ഞൊടുങ്ങി പോയല്ലോ... ജീവിത വീഥിയിൽ ഒരുപിടി നാളമായ് രാംദേവ് മറഞ്ഞു എരിഞ്ഞൊടുങ്ങിപ്പോയല്ലോ ഇക്കഥ കേട്ടിട്ട് ഹരിക്കു എന്നോട് കൂട്ടുണ്ടോ... ഇത്തിരി സ്നേഹം എന്നോട് വീണ്ടും കൂട്ടാമോ...
@shemiash1278
@shemiash1278 5 жыл бұрын
first ലൈക് and commnt
@pmaya69
@pmaya69 5 жыл бұрын
കൊള്ളാം👏🏻👏🏻👏🏻
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
ജോൺസ് തേച്ചെന്നായോ 😲... രണ്ടും കണക്കാ 😁
@Linsonmathews
@Linsonmathews 5 жыл бұрын
@@shemiash1278 ഷെമീ,എന്റെ പ്രൊഫൈൽ നോക്ക് ഒരു വീഡിയോ ഇട്ടിട്ടുണ്ട് 😁
@richubabu1652
@richubabu1652 5 жыл бұрын
LÎNSÔN ചേട്ടാ ഇന്നും പാട്ട് എഴുതിയോ? sunday edumennelle പറഞ്ഞത് 🤔
@കുഞ്ഞാവകുഞ്ഞാവ
@കുഞ്ഞാവകുഞ്ഞാവ 5 жыл бұрын
ആ മഹേഷേട്ടനെ കൊണ്ടാ ഫ്ലാറ്റ് വിൽക്കുന്ന കാര്യം ആ ശവി അറിഞ്ഞത് 🙁
@sunishasunishas8685
@sunishasunishas8685 5 жыл бұрын
അതെ അയാൾക് മിണ്ടാതെ ഒരുഭാഗത്തു കുത്തിയിരുന്നാൽ മതിയായിരുന്നു 😌😌😌😌
@cinemacompany1859
@cinemacompany1859 5 жыл бұрын
Vallakariyum undarnnoo.ennitu kuduthal veruppu undakkittu poeee.
@കുഞ്ഞാവകുഞ്ഞാവ
@കുഞ്ഞാവകുഞ്ഞാവ 5 жыл бұрын
Sunisha SunishaS അതെന്നെ എന്നിട്ടോ പോകുമ്പോൾ മിട്ടായി വാങ്ങാനുള്ള ക്യാഷ് പോലും പിള്ളേരുടെ കയ്യിൽ കൊടുത്തില്ല
@കുഞ്ഞാവകുഞ്ഞാവ
@കുഞ്ഞാവകുഞ്ഞാവ 5 жыл бұрын
Archana Hiran അതെ
@sunishasunishas8685
@sunishasunishas8685 5 жыл бұрын
@@കുഞ്ഞാവകുഞ്ഞാവ അവന്റെ മുന്നിൽ എല്ലാം കൊണ്ടുപോയി കൊട്ടി കൊടുത്തിട്ടു അത് ഇപ്പോ പെങ്ങൾക്ക് തന്നെ പാരയായി.. 😏😏😏
@ayishaasna4593
@ayishaasna4593 5 жыл бұрын
രവിയേ....കൊല്ലേണ്ട...സമയം...അതി ക്രമിച്ചൂ...ട്ടോ...പെട്ടെന്നാവട്ടേ
@modniyas2804
@modniyas2804 5 жыл бұрын
രവി അങ്കിൾ നിങ്ങളെ തല്ലാൻ വേണ്ടി ഇവിടെ കുറെ പേര് കട്ട വെയ്റ്റിംഗ് ആണ് 😂😂
@pmaya69
@pmaya69 5 жыл бұрын
കൂടെ mod niyas കൂടി ഉണ്ട്.😁😁😁
@fahmidhas8337
@fahmidhas8337 5 жыл бұрын
എലാവരും പോവുണ്ട് വരുന്നോ
@modniyas2804
@modniyas2804 5 жыл бұрын
Maya karthik ഞാൻ ഒന്നും ഇല്ല 🙏
@modniyas2804
@modniyas2804 5 жыл бұрын
Shameema Ameen എന്താ അവിടെ ബിരിയാണി വെച്ച് കൊടുക്കുണ്ടോ 🤭
@pmaya69
@pmaya69 5 жыл бұрын
@@modniyas2804 ശ്ശോ അങ്ങനെ പറയരുത്.
@shemiash1278
@shemiash1278 5 жыл бұрын
ജിഷിന്റെ ഫ്രണ്ട്സ് കൊള്ളാലോ ..നല്ല ധൈര്യമുള്ള ഫ്രണ്ട്സ് 😁😁😁😁
@richubabu1652
@richubabu1652 5 жыл бұрын
Sweet DoRa അതിനേം കണ്ണു വെച്ചോ? 🤔
@shemiash1278
@shemiash1278 5 жыл бұрын
Richu Babu മുടിയന്മാരായ puthranmar കൊള്ളാം 😁😁😁
@richubabu1652
@richubabu1652 5 жыл бұрын
Sweet DoRa മുടിയൻ മാരോട് സൂക്ഷിക്കാൻ പറയണം dora നടക്കുന്നുണ്ടെന്നു 😁
@Priyapriya-jr5fo
@Priyapriya-jr5fo 5 жыл бұрын
@@shemiash1278 ഹായ് ഗുഡ് മോർണിംഗ് ഡിയർ ✋️
@shemiash1278
@shemiash1278 5 жыл бұрын
Richu Babu മുടിയന്മാരല്ലേ ഇപ്പൊ ഫ്രീക്കന്മാർ.
@pmaya69
@pmaya69 5 жыл бұрын
ദുഷ്ടൻ😡😡😡 20 ലക്ഷം കയ്യിൽ ഉണ്ട്. എന്നാലും ഇനിയും വേണം എന്ന്😡😡😡. ഇവനെയൊക്കെ തല്ലി കൊല്ലേണ്ട സമയം കഴിഞ്ഞു.👊👊👊👊. പാവം അനു😢😢
@shemiash1278
@shemiash1278 5 жыл бұрын
dp മാറ്റിയോ
@Linsonmathews
@Linsonmathews 5 жыл бұрын
സഞ്ചാരം... ഈ കമന്റ് ബോക്സിൽ ഇടാൻ പറ്റിയ dp 👌👌👌👌
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
എനിക്ക് മക്കളുടെ ഫോട്ടോയാ കാണാൻ പറ്റുന്നത് 😁. പക്ഷേ ഇന്നലെ രാത്രി സഞ്ചാരത്തിന്റെ dp കണ്ടു 🤔.
@pmaya69
@pmaya69 5 жыл бұрын
@@shemiash1278 മാറ്റി. 😁😁. വെറുതെ ഒന്ന് മാറ്റി നോക്കിയതാ😁
@pmaya69
@pmaya69 5 жыл бұрын
@@Linsonmathews അതെന്താ?😁😁
@shamnachinnu6707
@shamnachinnu6707 5 жыл бұрын
മഹേഷിൻറെ കാലുപിടുത്തം അനുവിനുള്ള കാലുവാരൽ ആയല്ലോ
@scarletbeautycare9225
@scarletbeautycare9225 5 жыл бұрын
Ravi unclinod deshyam koodi varunnankil athanu Aa nadante. Vijayam...keep it up sharath..good job
@aaaluuusworld9038
@aaaluuusworld9038 5 жыл бұрын
Skip ചെയ്ത് skip ചെയ്ത് ഒന്നും കണ്ടില്ല 👿
@ansugeorge5248
@ansugeorge5248 5 жыл бұрын
Anuchechis all dresses r super
@jipsadeepak1469
@jipsadeepak1469 5 жыл бұрын
Dress അവർക്ക് ഇട്ടാൽ കൊള്ളില്ല ...Dress എല്ലാം അടിപൊളി ആണ്
@sethukottakkalsethukottakk995
@sethukottakkalsethukottakk995 5 жыл бұрын
Orale heart cheyyana rethithiyil commend cheyathiriku
@tharakrishna5356
@tharakrishna5356 5 жыл бұрын
സീരിയൽ തുടങ്ങിയ സമയത്തേക്കാൾ മെലിഞ്ഞു അനു ഇപ്പോൾ 😍
@athiraramachandran1731
@athiraramachandran1731 5 жыл бұрын
Ennathe episode skip cheythu kandavar undo...
@sadikalhamdhulillah3803
@sadikalhamdhulillah3803 5 жыл бұрын
Innathe mAtramalla kure day aayi anganeyaaa
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
"ആട്"ജീവിതത്തെ വെച്ച് നോക്കുമ്പോൾ ഈ പോലീസ് ഒർജിനൽ പോലീസിനെ പോലെ തന്നെ ഉണ്ട് 👍👍👍👍......
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
@@shamnascookingpoint എപ്പോഴും ചവച്ചുകൊണ്ടിരിക്കുന്ന ആട് പോലീസിനെ മനസിലായില്ലേ 😁.
@pmaya69
@pmaya69 5 жыл бұрын
ആട് ജീവിതം എന്ന് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ച് നോവൽ ആയിരിക്കും എന്ന്😢😢😢
@pmaya69
@pmaya69 5 жыл бұрын
ബെന്യാമന്റെ നോവൽ ആട് ജീവിതം😁
@sunishasunishas8685
@sunishasunishas8685 5 жыл бұрын
ഹായ് 😘
@sunishasunishas8685
@sunishasunishas8685 5 жыл бұрын
@@shamnascookingpoint ഹായ് ഡിയർ 😘 പിന്നെ വിളിയൊന്നും കണ്ടില്ല😍😍
@eldhopaul11
@eldhopaul11 5 жыл бұрын
ജിഷിന്റെ ഫ്രണ്ട്‌സ് എല്ലാം സൂപ്പർ,, ബംഗാളിൽ നിന്നും ഉള്ള ഭായിമാർക് ദിവസ കൂലി കുറവാണു എന്നു വിചാരിച്ചു അവരെ പിടിച്ചു ഫ്രണ്ട്‌സ് ആക്കിയത് ഒട്ടും ശരി ആയില്ല.. പോലീസ് പിടിച്ച സ്ഥിതിക്ക് ആ ചെറുക്കന്റെ മുടി ഏതു എങ്കിലും തടി മില്ലിൽ കൊണ്ടു പോയി അറക്കമായിരുന്നു ..
@afsalkksuperjodi970
@afsalkksuperjodi970 5 жыл бұрын
😆😆😆
@praveenkrishnan5608
@praveenkrishnan5608 5 жыл бұрын
Ha ha
@shemiash1278
@shemiash1278 5 жыл бұрын
എല്ലാടത്തും മഴ കുറഞ്ഞില്ലേ ഫ്രണ്ട്സ് ????
@pmaya69
@pmaya69 5 жыл бұрын
നല്ല വെയിൽ😁
@shemiash1278
@shemiash1278 5 жыл бұрын
Maya karthik വെയിൽ ഇല്ലേലും മഴ ഇല്ല ഇവിടെ 😄
@Linsonmathews
@Linsonmathews 5 жыл бұрын
@@shemiash1278 ഇവിടെ ചൂടാണ് ഷെമീ 😁
@richubabu1652
@richubabu1652 5 жыл бұрын
LÎNSÔN MATHEWS കുറച്ച് തണുപ്പ് കുപ്പിയിലാക്കി അയച്ചു തരാം 😁
@shemiash1278
@shemiash1278 5 жыл бұрын
LÎNSÔN MATHEWS ഡൽഹി അല്ലെ അച്ചായാ ..മോൾ എത്തിയോ.
@bibinjacquard9274
@bibinjacquard9274 5 жыл бұрын
Police bolero driver, Reverse gear ഇട്ടത് ഇഷ്ടപ്പെട്ടവർ ആരൊക്കെയുണ്ട്?
@sravya4814
@sravya4814 3 жыл бұрын
Njan unde
@feminaah8212
@feminaah8212 5 жыл бұрын
1kalath hero ayi thilaghiya sharathinte negative role superbb Nalla reedhiyil verupikunund👌 Good job good going
@jolly2273
@jolly2273 5 жыл бұрын
അനു ആന്റിടെ മോൾടെ അതെ ശബ്ദം ആണല്ലോ ജോൺസിന്റെ മോൾക്കും.
@Diya-gl3te
@Diya-gl3te 5 жыл бұрын
ശരത്ത് എന്ന നടന്റെ അഭിനയം ഇഷ്ടമുള്ളവർ ഉണ്ടോ?
@richubabu1652
@richubabu1652 5 жыл бұрын
Diya 123 എനിക്ക് ഇഷ്ടല്ല. pakka bor
@rafeedharifu823
@rafeedharifu823 5 жыл бұрын
Jishinde changayimar ellareyum.. Ore acchil ഇട്ടു varthath പോലെ ഉണ്ട്
@Diya-gl3te
@Diya-gl3te 5 жыл бұрын
ജോൺസിന്റെ മോൾക്ക് ഡമ്പ് ചെയ്യാൻ വേറെ കുട്ടിയെ കിട്ടയില്ലാന്ന് തോന്നുന്നു
@anjuanju8738
@anjuanju8738 5 жыл бұрын
Dear. Bhramanam. ഫാൻസ്‌... നിങ്ങളിൽ.. മലയാളം ഷോർട് ഫിലംസ് കാണുന്നവർ ഉണ്ടോ.. ഉണ്ടെങ്കിലും ഇല്ലങ്കിലും.... Breathe... ഷോർട് ഫിലിം (അരുൺ അലക്സ്‌ ) ഇത് എല്ലാവരും കാണണം... എന്നിട്ട്.. പറ.. അത് നിയമം വരെ കാണേണ്ട ഒന്ന് ആണ്...
@naveenameenakshik1441
@naveenameenakshik1441 5 жыл бұрын
anju anju Eni short film edkkumboll enik endhelum role thaayo enik nalla thalparyandu.... Enne kaanan bangi onnulla blck anu but enik oru oppertunity kittiyal i will do my level in best....
@anjuanju8738
@anjuanju8738 5 жыл бұрын
Hai.. Naveena... Njan.... Shortfilm.. Edukarilla.. But... Short films.. kannarund support.. Cheyarund... Naveena.. short films kaanuka youtubil.. Poyitt.. Ennit.. Cmmts boxil.. Iee aagreham parayuu.. Arrenkilum.. Kaanumm.. Villikum. Be. Positive... Njan.. Parannja.. Arun ettente. Iee. Short film kanditt.. Athil nalloru cmmtidu.. koode aagrehavum.. Arun. Etten.. Re tharum.
@anjuanju8738
@anjuanju8738 5 жыл бұрын
Hai.. Naveena... Njan.... Shortfilm.. Edukarilla.. But... Short films.. kannarund support.. Cheyarund... Naveena.. short films kaanuka youtubil.. Poyitt.. Ennit.. Cmmts boxil.. Iee aagreham parayuu.. Arrenkilum.. Kaanumm.. Villikum. Be. Positive... Njan.. Parannja.. Arun ettente. Iee. Short film kanditt.. Athil nalloru cmmtidu.. koode aagrehavum.. Arun. Etten.. Re tharum.
@naveenameenakshik1441
@naveenameenakshik1441 5 жыл бұрын
anju anju Thanks dr....
@anjuanju8738
@anjuanju8738 5 жыл бұрын
Welcome. Naveena.. All. The best.. For ur dreamm...
@sweetgirl-uq1fw
@sweetgirl-uq1fw 5 жыл бұрын
മോൻസി എന്ന് പേര് കേട്ടപ്പോൾ ഞാൻ വിചാരിച്ചു ആൻസി ടെ സിസ്റ്റർ ആയിരിക്കും എന്ന്
@Diya-gl3te
@Diya-gl3te 5 жыл бұрын
ഇന്ന് എല്ലാവരുടെയും കുട്ടികൾ സ്കൂളിൽ പോയില്ലേ
@saleenavinu7802
@saleenavinu7802 5 жыл бұрын
Illa entey mon enthelum karanam kitan kathirikuva mudangan
@fahmidhas8337
@fahmidhas8337 5 жыл бұрын
പോയി
@haarimuthu294
@haarimuthu294 5 жыл бұрын
Mmm nte ചങ്ക് മോൻ പോയി ട്ടോ
@rajeswariganesh2176
@rajeswariganesh2176 5 жыл бұрын
Pyi, naale working day
@fidhufidha7548
@fidhufidha7548 5 жыл бұрын
Diya 123 poyi
@കുഞ്ഞാവകുഞ്ഞാവ
@കുഞ്ഞാവകുഞ്ഞാവ 5 жыл бұрын
ജിഷിന്റെ കൂട്ടുകാരെ ബാംഗാളി ൽ നിന്നും വന്നെ പണിക്കാര വച്ച് ചെയ്തതാന്നു തോന്നുന്നു 😜😜😜😜
@karthikas.4227
@karthikas.4227 5 жыл бұрын
Johnsinte molkum anu antyde molkum ore sound anu☺
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
അടിപൊളി 😁..... പെണ്ണുങ്ങളോട് സംസാരിക്കാൻ ജോൺസ് അളിയനെ കഴിഞ്ഞേ ആളുള്ളൂ എന്ന് മോൻസിയ്ക്കും അറിയാം 😜😜.....
@pmaya69
@pmaya69 5 жыл бұрын
അതാണല്ലോ ആൻസിയുടെയും പേടി😅😅😅
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
@@pmaya69 മോൻസി പറഞ്ഞപ്പോൾ ആൻസിയുടെ മുഖം മാറിയത് കണ്ടോ 😁😁
@shemiash1278
@shemiash1278 5 жыл бұрын
പഞ്ചാര കുട്ടൻ.
@Linsonmathews
@Linsonmathews 5 жыл бұрын
@@ARTCAFEFORkids ജോൺസ് ആളൊരു... 🤭🤭🤭🤭🤭🤭
@pmaya69
@pmaya69 5 жыл бұрын
@@ARTCAFEFORkids മോൻസി അടുത്ത് ഉണ്ടായിരുന്നെങ്കിൽ ആൻസി ഇടി കൊടുത്തേനെ😁😁😁
@shruthinigil1458
@shruthinigil1458 5 жыл бұрын
എന്റെ anithee പെട്ടെന്ന് ഒന്ന് കൊന്നു thaaruvooo ശവിയേ 😬😬😬
@sanithasani8393
@sanithasani8393 5 жыл бұрын
നിലംപൂർ താലൂക്കിനു ഇന്നു സ്ക്കൂളില്ല
@kcs2855
@kcs2855 5 жыл бұрын
Ravi Shankar:- A person having no shame, no guilt nor remorse over something considered wrong..
@Jay-zl6pi
@Jay-zl6pi 5 жыл бұрын
KC S This type of people is known as Narcissists.
@kcs2855
@kcs2855 5 жыл бұрын
@@Jay-zl6pi True...:-)
@loveandloveonly6722
@loveandloveonly6722 5 жыл бұрын
Vrithiked full kanichittu oru thulli polum nanam illathe ingane ahangarikkunna ravi unclenu 16inte panikittan pokunna karyam orthittuu chiri varunnee😆😆
@zenhasworld6679
@zenhasworld6679 5 жыл бұрын
Enik shaviyankulinde meeshayk thee kodkan kothiyakunnu😖😖😖
@devanandhamp9263
@devanandhamp9263 5 жыл бұрын
ഫ്ലാറ്റിന്റെ കേസ് കഴിയുംവരെ saviyankle jeevichirunnalalle
@shemiash1278
@shemiash1278 5 жыл бұрын
അല്ല ഒരു ഡൌട്ട് ഈ മോൻസി എന്ന് പറയുന്നത് ആൻസിയുടെ അനിയത്തിയാണോ അതോ അനിയത്തീടെ ഭർത്താവ് ആണോ ??🙄🙄🙄🙄🙄
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
ആൻസിയുടെ ആങ്ങള 👍.... മോൻസി എന്ന് ആണുങ്ങളുടെ പേരാണെന്നാ തോന്നുന്നത് 👍. ഇവിടെ ഒരു മോൻസി ചേട്ടൻ ഉണ്ട് 😊. ഞാൻ എപ്പോഴും പേര് മറക്കും. മേഴ്‌സി എന്നാ വായിൽ വരിക 😁😁😁.
@shemiash1278
@shemiash1278 5 жыл бұрын
ART CAFE FOR kids ഓ ചുമ്മാതല്ല ..അല്ല അന്ന് ജോൺസിനെ അനുപമക്ക് പരിചയപ്പെടുത്തിയപ്പോൾ ഭാര്യയുടെ ചേച്ചീടെ husbnd എന്നല്ലേ പറഞ്ഞെ. 🤔🤔🤔
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
@@shemiash1278 ലോൺ എടുക്കാൻ പോയപ്പോൾ ആങ്ങളയ്ക്ക് വേണ്ടിയെന്നാ പറഞ്ഞതെന്ന് തോന്നുന്നു 😊. ഞാൻ കുറെ epi കണ്ടില്ല. ഇന്നലെയാ പിന്നെ കണ്ടത് 👍😁
@Linsonmathews
@Linsonmathews 5 жыл бұрын
@@ARTCAFEFORkids മോൻസി ജോസഫ് MLA ആണോ, ഉദ്ദേശിച്ചത് 😉😉😉
@Tinzkitchen2387
@Tinzkitchen2387 5 жыл бұрын
Ancy de brother aarikkum....pennungalkkum as Peru undu ente aunt de Peru moncy nnu aanu
@ammus09
@ammus09 5 жыл бұрын
Policinodulla bahumanam kalayunna serial
@Tasty_bubbles
@Tasty_bubbles 5 жыл бұрын
പാവം അനു 😕
@insideofmeee
@insideofmeee 9 ай бұрын
രവിയുടെ മോളുടെ സൗണ്ടും ജോൻസിന്റെ മോൾടെ സൗണ്ടും ഒന്നല്ലേ
@Achusworlds
@Achusworlds 5 жыл бұрын
Anuvinta moluday sundum johnsenta moluday sundum orupola anannu thonniyavar undo?
@hannahameed558
@hannahameed558 5 жыл бұрын
Brahmanam team.. please make sure yu are not feeling us bored watching this seriel.. aake ishtamulla seriel aan... veruppikarth🙏🙏
@abrahamamy1514
@abrahamamy1514 5 жыл бұрын
Anubama can fight for custody fir kids from ravi shangkar n his share for the kids
@richuachusachu5741
@richuachusachu5741 5 жыл бұрын
Ithrem snehamillatha raviye ananllo anu ithrem kalam sahichath
@shajahanchakkara9953
@shajahanchakkara9953 5 жыл бұрын
Ithoru serial alle directer parayunnapolelle cheyyanokku🤣
@richuachusachu5741
@richuachusachu5741 5 жыл бұрын
@@shajahanchakkara9953 aanu enkilum jeevithathilum ithupolundallo,athinum koodi vendi paranjatha
@rinuraju1852
@rinuraju1852 5 жыл бұрын
Valich neetunno ennoru thonnal Nik mathre thonniyollo?
@shahananisar8761
@shahananisar8761 5 жыл бұрын
പൊന്ന് ശരത്തേട്ടാ...🙏🙏🙏
@ayushtrends247
@ayushtrends247 5 жыл бұрын
രവി അങ്കിളിന്റെ ഈ പോക്ക് എങ്ങോട്ടാണാവോ എന്തോ?
@Diya-gl3te
@Diya-gl3te 5 жыл бұрын
ഈ ശവിയങ്കിളാരാ എല്ലാവരെയും പേടിപ്പിക്കാൻ
@littlecreations5886
@littlecreations5886 5 жыл бұрын
Aa moncyde original makananu anuvinte makanayi abhinayikunnathennu enik mathramano thonnunne? 🤔
@manju6290
@manju6290 5 жыл бұрын
അത് ജോൺസിന്റെ ഭാര്യ ആൻസിയുടെ മകൻ ആണ് ശെരിക്കും🙂
@littlecreations5886
@littlecreations5886 5 жыл бұрын
@@manju6290 atheyoo
@manju6290
@manju6290 5 жыл бұрын
@@littlecreations5886 interview kandilie??
@naveenameenakshik1441
@naveenameenakshik1441 5 жыл бұрын
Shibina Faizal Ano....
@littlecreations5886
@littlecreations5886 5 жыл бұрын
@@manju6290 illa. Kandillarunnu
@maadakkalbhagyafarmmaadakk4495
@maadakkalbhagyafarmmaadakk4495 5 жыл бұрын
സീത തീർന്നു....
@sebithazamaan5832
@sebithazamaan5832 5 жыл бұрын
Mucik. Supper unicle kannikkuboll
@memine815
@memine815 5 жыл бұрын
Mucik? Supper ? Unicle?
@smithajosesmithajose1028
@smithajosesmithajose1028 5 жыл бұрын
Oru familiyum athinte thakarchayum aarunnu main theem....athil ninnu maari kathem upakathem aayi valip aayi...ippo kanare illaa
@lekhajaikumar8445
@lekhajaikumar8445 5 жыл бұрын
Ho policinodulla sare, sare, sare, sare, vili Maha bore. Sambhashanam bore
@ismathch9156
@ismathch9156 5 жыл бұрын
Ippo moncy aangalayaayoo ann moncy aniyathi aayirunnalloo
@Tasty_bubbles
@Tasty_bubbles 5 жыл бұрын
Anu auntide molde sound thanne aanalloo.. Jhons nte molkkum😜
@manju6290
@manju6290 5 жыл бұрын
🤭🙄
@shemiash1278
@shemiash1278 5 жыл бұрын
Yes njanum athorthu.
@ammoosammu4935
@ammoosammu4935 5 жыл бұрын
Jishinte frendsnte sir villii pandathe ciniema llee polleyund
@lakshmiharikrishnan3211
@lakshmiharikrishnan3211 5 жыл бұрын
Poli Sharathe.. Track maati ee meesha onn maatuo? Thumbnail kand vann paranjatha. Nalla bore AA
@greeshmadev8824
@greeshmadev8824 5 жыл бұрын
Maheshettan 8nte paniyalo anuaunty kku koduthathu...veruthe poyi paranju flat vilkkan povaanennu...😒
@kaiscp5541
@kaiscp5541 5 жыл бұрын
Nilabur ullavar undoo
@richubabu1652
@richubabu1652 5 жыл бұрын
Kais Cp ഞാൻ നിലമ്പൂർ അല്ല
@rahmannani6612
@rahmannani6612 5 жыл бұрын
Yes njnunnd
@richuachusachu5741
@richuachusachu5741 5 жыл бұрын
Nilambur thalookanu,wandoor
@creamypandacakes9215
@creamypandacakes9215 5 жыл бұрын
Johnsinte molde sound Anu aunty de molude sound tanneyanalloo
@anindiancitizen4526
@anindiancitizen4526 5 жыл бұрын
മോൻസി ജോസഫിന്റെ ഫോൺ നമ്പർ രവിക്ക് എങ്ങിനെ കിട്ടി, എന്ന് സീരിയലിൽ കാണിക്കുന്നില്ല.
@jophyalex9365
@jophyalex9365 5 жыл бұрын
Our subin sir Dmc, Jophy Alex
@heather_lass___
@heather_lass___ 5 жыл бұрын
Deva Matha college (DMC)kuravilangadu
@fahazzvlogs9791
@fahazzvlogs9791 5 жыл бұрын
Ravi uncle lipstick idan maranho
@shamnachinnu6707
@shamnachinnu6707 5 жыл бұрын
ഉദയേട്ടൻ എവിടെ ? ന്തെങ്കിലും പ്രശ്നത്തിൽ അകപ്പെട്ടോ
@sonaalex616
@sonaalex616 5 жыл бұрын
Bore adikkuva ee serial ippo
@soniaraju1693
@soniaraju1693 5 жыл бұрын
Hi all, flood undo ippolum. Ellavrudem nattile situation engana.
@saleenavinu7802
@saleenavinu7802 5 жыл бұрын
Kozhapam illa alappuzhayil
@rajeena2659
@rajeena2659 5 жыл бұрын
കണ്ടാൽ അറിയാം ഇവർ ജിഷിന്റെ ഫ്രണ്ട്‌സ് ആകാൻ ഒട്ടും മാച്ചല്ല ഒരെണ്ണത്തിന്റെ തല കണ്ടില്ലേ അറപ്പ് തോന്നുന്നു
@jaseervapanu9118
@jaseervapanu9118 5 жыл бұрын
Hi
@shamsigafoor6101
@shamsigafoor6101 5 жыл бұрын
Jishinte ഫ്രണ്ട് nte മുടി 😬😬😬
@jasmineh1452
@jasmineh1452 5 жыл бұрын
Ancy innu kurachu pakwathayode ordinarily..
@lathakr5527
@lathakr5527 5 жыл бұрын
hai
@nehanasrin2255
@nehanasrin2255 5 жыл бұрын
bramanam ippol bayagara bore aaanu, kaaanan oru resolla ippol
@kaiscp5541
@kaiscp5541 5 жыл бұрын
Hi freinds ..ipoyum campukalil ullavar undo...
@ansugeorge5248
@ansugeorge5248 5 жыл бұрын
Aaa policekaran thadi kond eganale odi avanmare pidikum....
@gracygeorge3203
@gracygeorge3203 5 жыл бұрын
E raviye kollan oru anitayum ellea
@richubabu1652
@richubabu1652 5 жыл бұрын
ansiye ഇന്ന് കണ്ടതിൽ വളരെ സന്തോഷം 😘😘😘😘
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
ജോൺസിന്റെ മണ്ടയ്ക്കിട്ട് കൊടുക്കുന്നത് കൊണ്ടാണോ ഇത്ര സ്നേഹം 😁😁
@richubabu1652
@richubabu1652 5 жыл бұрын
ART CAFE FOR kids ഒരു ഭാര്യക്കും സഹിക്കില്ല മറ്റൊരു പെണ്ണിനോട് ഫോൺ വിളിക്കുന്നത്. വഴിയിൽ പോകുന്ന സ്ത്രീകളെ നോക്കുന്നത്. അതിന് ആൻസി പ്രതികരിക്കുന്നു. അത്രേ ഒള്ളു.
@richubabu1652
@richubabu1652 5 жыл бұрын
shamna shemmu ആൻസിയുടെ acting എനിക്ക് ഇഷ്ട്ടമാണ്
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
@@richubabu1652 എന്നിട്ടും ജോൺസിന് ഒരു മാറ്റവുമില്ല 😁. ചത്താലെ സ്വഭാവം മാറൂ 👍
@fahmidhas8337
@fahmidhas8337 5 жыл бұрын
@@ARTCAFEFORkids 😁😁😁
@shearlyrajakumar5796
@shearlyrajakumar5796 5 жыл бұрын
Evatea thala kandal vettanam polea undu
@chinnuanjana1954
@chinnuanjana1954 5 жыл бұрын
Bore avunnallo
@shahnamunfir8097
@shahnamunfir8097 5 жыл бұрын
😊😊
@faheemshamsudeen2783
@faheemshamsudeen2783 5 жыл бұрын
ജിഷിന് പറ്റിയ കൂട്ടുകാര്...അല്ലാ.. ശവി..Trivandrum അല്ലെ...തിരിച്ചു പോയോ...
@SabeenaFrancis
@SabeenaFrancis 5 жыл бұрын
ജിഷിന്റെ frids നെ പിടിക്കാൻ രണ്ട് പോലീസുകാർ ഓടിയിട്ടുണ്ട് അവരെങ്ങനെ സ്റ്റേഷനിൽ എത്തും ? "😆
@sindhunair4787
@sindhunair4787 5 жыл бұрын
Kathayil chodhyam Padilla 🤣
@haarimuthu294
@haarimuthu294 5 жыл бұрын
ഇല്ല ട്ടോ....
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
വേണമെങ്കിൽ ഓട്ടോ പിടിച്ച് വരട്ടെ 😏... അല്ലെങ്കിൽ അത് വഴി വീട്ടിൽ പൊക്കോളും 👍😁😁😁
@eldhopaul11
@eldhopaul11 5 жыл бұрын
By the way രണ്ട് പോലീസ്കാർ ഓടിയോ?? ഞാൻ ഒരാളെ കണ്ടോളു..
@eldhopaul11
@eldhopaul11 5 жыл бұрын
@@ARTCAFEFORkids ആം,, ആ കാട്ടിൽ ഓട്ടോ അല്ല,, ടൂറിസ്റ്റ് ബസ് തന്നെ കിട്ടും മിക്കവാറും..
@sreejak3753
@sreejak3753 5 жыл бұрын
Ente ponnu saviyauncle aarodum parayanda njanoru kaaryam parayam aa anitha ningale thallikollan nilkukaya athukond flatinte mele pidivalikku pokanda vittekku
@sebithazamaan5832
@sebithazamaan5832 5 жыл бұрын
Full. Time. Aa. Musik. Kannikkne
@memine815
@memine815 5 жыл бұрын
Ohhh music Alle
@sebithazamaan5832
@sebithazamaan5832 5 жыл бұрын
Yas. Sharathinu. Kaanikubol
@andriyasworld3286
@andriyasworld3286 5 жыл бұрын
Flat aakan eni antheichi vijarikanam anitheechi kee jay
@akhilakku1249
@akhilakku1249 5 жыл бұрын
Ee revikkentha
@smithajosesmithajose1028
@smithajosesmithajose1028 5 жыл бұрын
Main story entharunnu ennu joicy sir marannu poyo
@Diya-gl3te
@Diya-gl3te 5 жыл бұрын
ഈ ശവിയങ്കിളിന് മോൻസി ജോസഫിന്റെ നമ്പർ എങ്ങനെ കിട്ടി?
@sallythomas5410
@sallythomas5410 5 жыл бұрын
Njan koduthu 😅
@mayamohan9570
@mayamohan9570 5 жыл бұрын
Hahahaha
@Diya-gl3te
@Diya-gl3te 5 жыл бұрын
@@sallythomas5410 നിങ്ങളുടെ റിലേറ്റീവാണോ?
@danishashahin4418
@danishashahin4418 5 жыл бұрын
Ee ravi uncle nea kollaan aarum ellea
@mannasalin5197
@mannasalin5197 5 жыл бұрын
Eee serial Nirthan time kazhynjyt kurach nalayi..pavlione konnappo raviyeyum konnit story avasanippikkanamayirunnu Ippo story engandokkeyooo pokunnu. ..... ......
@suminaasif9126
@suminaasif9126 5 жыл бұрын
E ravi unclin oru tulli oluppille😠😠😠😠😠😠😠
@richubabu1652
@richubabu1652 5 жыл бұрын
Sumina Asif ഭയങ്കര കലിപ്പിലാണല്ലോ 😁
@aminaaami9212
@aminaaami9212 5 жыл бұрын
Very boringgggg enthoru വലിച്ചു നീട്ടലാണ്
@anjalakm4357
@anjalakm4357 5 жыл бұрын
F
@shemiash1278
@shemiash1278 5 жыл бұрын
First
@maneeshs2367
@maneeshs2367 5 жыл бұрын
അറു ബോറൻ എപ്പിസോഡ്..
@muhammedrashid7906
@muhammedrashid7906 5 жыл бұрын
Third 😊
@richubabu1652
@richubabu1652 5 жыл бұрын
local world 👍നാളെ first ആവണം 😁
@sahnasherinashfar8812
@sahnasherinashfar8812 5 жыл бұрын
Trd
@shanstech885
@shanstech885 5 жыл бұрын
Boaren episode 😏😏😏
@anindiancitizen4526
@anindiancitizen4526 5 жыл бұрын
മോൻസി ജോസഫിന്റെ ഫോൺ നമ്പർ രവിക്ക് എങ്ങിനെ കിട്ടി, എന്ന് സീരിയലിൽ കാണിക്കുന്നില്ല.
@anjumathew5308
@anjumathew5308 5 жыл бұрын
ആഹ് ബെസ്റ്റ് .....ഈ വക ഒരു സീൻസും ആഹ് നോവലിൽ ഇല്ല ..പിന്നെയാ ഒരു ഫോൺ നമ്പർ ..😄😄😄😄😄😄
@loveandloveonly6722
@loveandloveonly6722 5 жыл бұрын
Google cheythathavum😁
@richubabu1652
@richubabu1652 5 жыл бұрын
1st
@fahmidhas8337
@fahmidhas8337 5 жыл бұрын
പണി ഒന്നും ഇല്ലേ ഫാസ്റ്റ് ആയലോ
@richubabu1652
@richubabu1652 5 жыл бұрын
Shameema പണിയൊക്കെ ഉണ്ട് അതിനിടയിൽ ഇതും. എനിക്ക് എല്ലാത്തിനും ഒരു സമയം ഉണ്ട് 👍
@fahmidhas8337
@fahmidhas8337 5 жыл бұрын
@@richubabu1652 mm😁
@Diya-gl3te
@Diya-gl3te 5 жыл бұрын
price ഉണ്ടോ?
@richubabu1652
@richubabu1652 5 жыл бұрын
🏆ഉണ്ട്. മതിയോ. വേണമെങ്കിൽ ഒരു മടലും 🏅😂😂😂
Bhramanam | Episode 391 - 15 August 2019 | Mazhavil Manorama
18:30
Mazhavil Manorama
Рет қаралды 472 М.
Udaharanam sujatha Malayalam full movie
2:06:03
jithu p
Рет қаралды 561 М.
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
ഹൃദ്യമായൊരു പിറന്നാളാഘോഷം 😍SHAS DOT COM
26:10
SHAS DOT COM by shahadiya sakeer
Рет қаралды 481 М.
Bhramanam | Episode 387 - 09 August 2019 | Mazhavil Manorama
18:45
Mazhavil Manorama
Рет қаралды 618 М.
Bhramanam | Episode 396 - 22 August 2019 | Mazhavil Manorama
20:39
Mazhavil Manorama
Рет қаралды 569 М.
Bhramanam | Episode 389 - 13  August 2019 | Mazhavil Manorama
18:42
Mazhavil Manorama
Рет қаралды 571 М.
Arayannagalude Veedu | Flowers | Ep# 52
23:22
Flowers TV
Рет қаралды 455 М.
Bhramanam | Episode  433 -16 October  2019 | Mazhavil Manorama
21:20
Mazhavil Manorama
Рет қаралды 994 М.
Bhramanam | Episode 393 - 19 August 2019 | Mazhavil Manorama
19:08
Mazhavil Manorama
Рет қаралды 376 М.
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН