Ep 554 | Marimayam | Sometimes collecting money can be also done for saving a life

  Рет қаралды 1,686,781

Mazhavil Manorama

Mazhavil Manorama

Күн бұрын

#MazhavilManorama
► Subscribe Now: bit.ly/2UsOmyA
The public generally sees people coming to collect money as enemies...But what if it's worth a life ...??
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Пікірлер: 1 200
@jcadoor204
@jcadoor204 2 жыл бұрын
പ്രേക്ഷകർക്ക് ഒരു പിടിചിരിക്കാഴ്ചകൾ നൽകി ഞങ്ങളെ വിട്ടു പിരിഞ്ഞ സുമേഷേട്ടന് ആദരാഞ്ജലികൾ 💐🙏🙏🙏
@ahamadhkk3283
@ahamadhkk3283 2 жыл бұрын
9
@rafeekmannarkkad3661
@rafeekmannarkkad3661 2 жыл бұрын
Yes 💞
@babason4851
@babason4851 2 жыл бұрын
💐
@njcreationz7011
@njcreationz7011 2 жыл бұрын
kzbin.info/www/bejne/jIe0qKywiZh9ibM😭😭😭😭😭😭
@njcreationz7011
@njcreationz7011 2 жыл бұрын
kzbin.info/www/bejne/jIe0qKywiZh9ibM
@joshyk5243
@joshyk5243 2 жыл бұрын
സുമേഷ് ചേട്ടാ..സങ്കടം വരുന്നു..കണ്ണു നിറയുന്നു..ഒത്തിരി ഇഷ്ടമാണ് നിങ്ങളെ...🥺🥺🥺
@manojkrishna4739
@manojkrishna4739 2 жыл бұрын
പ്രേക്ഷകരേ മനസ്സ് നിറച്ചു ചിരിയിപ്പിച്ച സുമേഷേട്ടന് ആദരാഞ്ജലികൾ 🌹 മറിമായത്തിലെ താങ്കളുടെ അഭാവം എക്കാലവും നിഴലിക്കും. 😢💓
@njcreationz7011
@njcreationz7011 2 жыл бұрын
kzbin.info/www/bejne/jIe0qKywiZh9ibM😭😭😭😭😭😭😭😭😭
@netajims9227
@netajims9227 2 жыл бұрын
സുമേഷേട്ടന് ആദരാജ്ഞലികൾ.
@TheKhanmuhammed
@TheKhanmuhammed 2 жыл бұрын
🙏😥
@manianitha5499
@manianitha5499 2 жыл бұрын
😭🙏🙏
@majeedmajeed9498
@majeedmajeed9498 2 жыл бұрын
Lp
@ratheesh8100
@ratheesh8100 2 жыл бұрын
ഇനി സുമേഷേട്ടൻ ഇല്ലാത്ത എപ്പിസോഡ്...😭😭😭 ഓർക്കാൻ പോലും വയ്യ... 😢😢😢
@user-gm4hu1qp4c
@user-gm4hu1qp4c 2 жыл бұрын
സത്യം
@saleemap2264
@saleemap2264 2 жыл бұрын
😓😓
@alphonsaantony9005
@alphonsaantony9005 2 жыл бұрын
@@saleemap2264 kk ki 8.0ini l9
@rahithrajan8171
@rahithrajan8171 2 жыл бұрын
ഒരുപാട് ചിരിമുഹൂർത്തങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച് ഞങ്ങളെ വിട്ടുപിരിഞ്ഞുപോയ മറിമായം കുടുംബത്തിലെ കാരണവർ, മറിമായം സുമേഷേട്ടന് കണ്ണീർ പൂക്കൾ... അന്ത്യാഞ്‌ജലി 🌹🙏🌹
@njcreationz7011
@njcreationz7011 2 жыл бұрын
kzbin.info/www/bejne/jIe0qKywiZh9ibM😭😭😭😭😭😭😭😭😭
@gilroysamuel1255
@gilroysamuel1255 2 жыл бұрын
Avery good message nd a superb reality
@user-df4yp6pz6u
@user-df4yp6pz6u 2 жыл бұрын
ശരിക്കും ഒരു നഷ്ടം തന്നെ
@sheemonsjk69
@sheemonsjk69 2 жыл бұрын
ആദരാഞ്ജലി
@shameerbabu2501
@shameerbabu2501 2 жыл бұрын
poyo ..???? 😥😥🌹🌹
@whitedemon9076
@whitedemon9076 2 жыл бұрын
12:44 എന്ത് സംഭവിച്ചാലും നേരെ പ്രവാസികളുടെ നെഞ്ചത്തേക്ക്.. നഗ്നമായൊരു സത്യം 🤍🤍
@KrishnaKumar-sh8cu
@KrishnaKumar-sh8cu 2 жыл бұрын
അമിത പെൻഷനും മേടിച്ച് സുഖിച്ചു ജീവിച്ച് മറ്റുള്ളവരെ പുശ്ച മനോഭാവത്തോടെ കാണുന്ന വർക്കു വേണ്ടി ഈ എപ്പിസോഡ് സമർപ്പിയ്ക്കുന്നു
@hamzaeramangalam420
@hamzaeramangalam420 2 жыл бұрын
തീർച്ചയായും, വളരെ നല്ല ഒരു ആശയമാണ് ഇതിൽ പങ്കുവെച്ചത്, പക്ഷെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ തീരെ പ്രതീക്ഷ ഇല്ലെങ്കിലും ജനങ്ങൾ മുന്നിട്ടിറങ്ങിയാൽ സിമ്പിൾ ആയി നടക്കാവുന്നതേ ഉള്ളൂ
@pavithranpavithranpavi7800
@pavithranpavithranpavi7800 2 жыл бұрын
തികച്ചും ആത്മാർത്ഥ കാര്യ മാണ്
@faisalmk1675
@faisalmk1675 2 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ ശീതൾ ഏട്ടൻ പറഞ്ഞത് വളരെയധികം ശരിയാണ് ഇങ്ങനെ ഒരു സിസ്റ്റം ഉണ്ടെങ്കിൽ വളരെയധികം നന്നായിരിക്കും അങ്ങനെ ആകുമ്പോൾ ദാരിദ്ര്യം ഒരു പരിധിവരെ നമുക്ക് പിടിച്ചു നിർത്താം പിന്നെ ഒരു വീട്ടിൽ ഒരാൾക്ക് മാത്രം സർക്കാർ ജോലി എന്ന ഒരു വ്യവസ്ഥ കൂടി വരുത്തണം അങ്ങനെ ആകുമ്പോൾ കുറച്ചധികം കുടുംബങ്ങളുടെ പേരിലേക്ക് സർക്കാർ ജോലി കിട്ടാൻ സഹായകരമാകും
@vaishucraze9347
@vaishucraze9347 2 жыл бұрын
സുമേശേട്ടൻ ഇല്ലാതെ കാണുന്ന ആദ്യത്തെ episode ഒരു പാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സുമേശേട്ട എന്നും ഞങ്ങൾ ഓർമിക്കും
@sudeeshdivakaran6217
@sudeeshdivakaran6217 2 жыл бұрын
True
@arshakc6719
@arshakc6719 2 жыл бұрын
itheel sumeshettan und
@paulm.l7416
@paulm.l7416 2 жыл бұрын
ആനുകാലിക വിഷയങ്ങളില്‍ വളരെ നല്ല മെസേജ് നല്‍കുന്ന ഇത്തരം episode അവതരിപ്പിച്ച മറിമായം പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ 👍👍👍. ഏകീകൃത പെൻഷൻ എല്ലാവർക്കും നടപ്പാക്കുക
@njcreationz7011
@njcreationz7011 2 жыл бұрын
kzbin.info/www/bejne/jIe0qKywiZh9ibM😭😭😭😭😭😭😭😭😭😭
@hamzaeramangalam420
@hamzaeramangalam420 2 жыл бұрын
അത് ഓർക്കുമ്പോൾ മേല് കോരിത്തരിക്കുന്നു, എത്ര സുന്ദരമായ ഒരു സമൂഹമായിരിക്കും അന്നത്തേത്, അത് നടപ്പിലാക്കാൻ ഭരണപക്ഷത്തിരിക്കുന്നവർക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
@njcreationz7011
@njcreationz7011 2 жыл бұрын
@@hamzaeramangalam420 👌👌👌👌👌👌
@lennilthayambally2629
@lennilthayambally2629 2 жыл бұрын
Athinu "Atal Pension Yogana" undu. Oru cheriya thuga , depends upon age , monthly ittal , athu 60 yrs old aayal pension aayi kittum. Ella bank employees avarude relatives ne kondu ithellam cheyyichu safe aakki. Mattu janangale ividuthe cheenja rashtreeyam paranju ignorant aaki. ini ippo njaan ivide paranjathinu "ignorant" aakkapetta janangal enne vidditham paranju ennu parayum. parayunnavar old age il erakkumbo njaan ente pension kondu jeevikkum.
@k.mabdulkhader2936
@k.mabdulkhader2936 2 жыл бұрын
Sarkargeevanakarthendikal
@user-yi8rq5cd2l
@user-yi8rq5cd2l 2 жыл бұрын
ഇത് കണ്ടിട്ടെങ്കിലും ഒരാളെങ്കിലും അമിതമായ പെൻഷൻ വേണ്ടാ എന്ന് പറയുമെന്ന് ആഗ്രഹിച്ച് പോകുന്നു. മറിമായത്തിന് 🙏🙏🙏🙏 👍👍👍👍👍👍👍👍👍👍
@santhoshkumar-ff9ql
@santhoshkumar-ff9ql 2 жыл бұрын
ഹൊ എന്തൊരു ദേശസ്നേഹം.
@arun8973
@arun8973 2 жыл бұрын
മലയാള സിനിമ തിരിഞ്ഞു നോക്കാത്ത കലാകാരന്മാർ ആണ് മറിമായ൦ ടീം.. അതിൽ ഒരാൾ ആയിരുന്നു സുമേഷേട്ടനു൦.. മലയാള സിനിമയ്ക്ക് ആവശ്യം അഭിനയിക്കുന്നവരെയാണ് .. ഇവരാരും അഭിനയിക്കുന്നില്ല എന്നതാണ് ഇവരുടെ പ്രത്യേകത.. അതാണ് യാഥാർത്ഥ്യവു൦. നഷ്ടപെടുമ്പോൾ വരും പറയു൦ .. നികത്താനാവാത്ത നഷ്ടം അതുല്യ കലാകാരന്മാർ
@chinnuprasu6827
@chinnuprasu6827 2 жыл бұрын
സുമേഷ് ഏട്ടന് പ്രണാമം സുമേഷ് ഏട്ടൻ ഫാൻസ് കാർ എല്ലാരും വരൂ ❤️❤️❤️❤️
@muhammadsameer.uuzhunnan6755
@muhammadsameer.uuzhunnan6755 2 жыл бұрын
പെൻഷൻ 👍🏻👍🏻👍🏻
@njcreationz7011
@njcreationz7011 2 жыл бұрын
kzbin.info/www/bejne/jIe0qKywiZh9ibM😭😭😭😭😭😭😭😭😭
@njcreationz7011
@njcreationz7011 2 жыл бұрын
kzbin.info/www/bejne/jIe0qKywiZh9ibM😭😭😭😭
@gosports742
@gosports742 2 жыл бұрын
Yannan maranappettad
@sudheershahulhameed3308
@sudheershahulhameed3308 2 жыл бұрын
സുമേഷേട്ടന് (ഖാലിദ്‌ ഇക്കാ )🌹🌹🌹ആദരാഞ്ജലികൾ. ഒരുപാട് ചിരിപ്പിച്ചു രസിപ്പിച്ച വലിയ കലാകാരൻ ഇനിയില്ല.
@shahirmaster8426
@shahirmaster8426 2 жыл бұрын
സുരേഷേട്ടൻ എന്ന മഹാപ്രതിഭയ്ക്ക് ( ഖാലിദ്) ആദരാഞ്ജലികൾ🙏🙏🙏🌷🌷🌷💖💖 സുമേഷ് ചേട്ടൻ എന്ന കഥാപാത്രം ഇനി മറിമായം എപ്പിസോഡുകളിൽ ഇല്ല എന്നറിയുമ്പോൾ മറിമായം പ്രേക്ഷകർക്കും മറിമായം ടീമിനും വലിയ നഷ്ടം തന്നെയാണ് ഖാലിദ് എന്ന മഹാനടന് പരലോക ജീവിതം സന്തോഷത്തിൽ ആകട്ടെ
@myparrotqv
@myparrotqv 2 жыл бұрын
സുമേഷ് ഏട്ടൻ എന്നാണ് ആ മഹാനടന്റെ കഥപാത്രത്തിന്റെ പേര്
@Muhammedshaheen_18
@Muhammedshaheen_18 2 жыл бұрын
ആമീൻ
@aneeshtvbabu
@aneeshtvbabu 2 жыл бұрын
ആമീൻ
@navasbammaninavas2322
@navasbammaninavas2322 2 жыл бұрын
Aameen 🤲🤲
@Subinjose15
@Subinjose15 2 жыл бұрын
Sumesh ennanu Sura alla..
@gopinathant7036
@gopinathant7036 2 жыл бұрын
സുമേഷേട്ടാ നിങ്ങൾ ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചു....... ആദരാഞ്ജലികൾ.,....
@AbdulGafoor-vl9mb
@AbdulGafoor-vl9mb 2 жыл бұрын
Show me a certain
@bashiparakkan3629
@bashiparakkan3629 2 жыл бұрын
ഖാലിദ് ഇക്കയുടെ പരലോകജീവിതം അള്ളാഹുസുഖമാക്കി കൊടുക്കട്ടെ അദ്ദേഹം ദുനിയാവിൽ ചെയ്ത് പോയ എല്ലാ തെറ്റുകളെയും അള്ളാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲🤲
@farisshahana3758
@farisshahana3758 2 жыл бұрын
ആമീന്‍
@mujeebkvmujeebkv7844
@mujeebkvmujeebkv7844 2 жыл бұрын
Aameen
@navasbammaninavas2322
@navasbammaninavas2322 2 жыл бұрын
Aameen
@unnivaava2055
@unnivaava2055 2 жыл бұрын
ആമീൻ 😥
@noushadkutty5265
@noushadkutty5265 2 жыл бұрын
വളരെ നല്ല എപ്പിസോഡ് സർക്കാരും കഴുതകളായ ജനവും ആഴത്തിൽ ചിന്തിക്കേണ്ട വിഷയം അഭിനന്ദനങ്ങൾ 🌹
@sreenivasansreeni3975
@sreenivasansreeni3975 2 жыл бұрын
👍
@abdulmuneer9617
@abdulmuneer9617 2 жыл бұрын
ശരിക്കും അധികാരികൾ ചിന്തിക്കേണ്ട വിഷയം perfect👌👌👌
@subairkochi4199
@subairkochi4199 2 жыл бұрын
ഇന്നാലില്ലാഹ് വ ഇന്നാ ഇലൈഹി റാജിഊൻ സുമേഷ്ട്ടൻ എന്ന ഖാലിദ് ഇക്ക.. ഇനി ഓർമ്മകൾ മാത്രം. 😢
@faisal1970
@faisal1970 2 жыл бұрын
അവസാനത്തെ ഉണ്ണിയുടെ ഡയലോഗ് പൊളിച്ചു 😁..സംഭവം ചിരിക്കാൻ പറഞ്ഞതാണെങ്കിലും ഒരു കണക്കിന്അത് വളരെ സത്യമാണ്
@shinojraghavanvtk3135
@shinojraghavanvtk3135 2 жыл бұрын
മാറിമയത്തിലൂടെ ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ നൽികിയ സുമേഷേട്ടന് ആദരാഞ്ജലികൾ 🌹🌹🌹
@amaldev9147
@amaldev9147 2 жыл бұрын
മറിമായം ത്തിന്റെ മുത്ത് സുമേഷ് ഏട്ടന് ആദരാഞ്ജലികൾ 💔
@SUNEESHTRAM
@SUNEESHTRAM 2 жыл бұрын
മന്മദൻ Character ആയി ജീവിച്ചു 👌👌🔥,ആൾടെ ഓരോ movements ഉം അത്ര natural ആയി.
@renchyjohn3000
@renchyjohn3000 2 жыл бұрын
Good മെസ്സേജ്, good story ഇത് മാറി മാറി ഭരിക്കുന്ന സർക്കാരിനും, സർക്കാർ ഉദ്യോഗസ്ഥർക്കും ഇതൊരു പാഠം ആയിരിക്കട്ടെ 🙏
@shamseeralipunnakkottil4844
@shamseeralipunnakkottil4844 2 жыл бұрын
2 കിടു ഡയലോഗുകൾ 1-"നിന്നെപ്പോറ്റാൻ ഒരുവിധപ്പെട്ടവർക്കൊന്നും പറ്റില്ല" 2-"ആവശ്യമില്ലാത്തവർക്ക് കിഡ്‌നിയുമുണ്ട്, ആവശ്യമില്ലാത്ത പെന്ഷനുമുണ്ട്"
@fazaludeensaidnazer6033
@fazaludeensaidnazer6033 2 жыл бұрын
സുമേഷ് ഏട്ടൻ.. ഇനി ഇല്ല എന്ന സത്യം ഉൾ കൊള്ളാൻ.. പ്രയാസം... ഇന്നാലില്ലാഹി വ ഇന്ന ഹിറാജിഹൂൻ
@Achuz.16
@Achuz.16 2 жыл бұрын
ജന പ്രീയ സുമേഷ് ചേട്ടന്,..... ആദരാജ്ഞലികൾ അർപ്പിക്കുന്നു 🌹🌹🌹🌹🌹
@bestfriend396
@bestfriend396 2 жыл бұрын
എപ്പോഴും ദാരിദ്ര്യം അനുഭവിക്കുന്നവർ ആയിരിക്കും സഹായി ആയി മുന്നിൽ ഉണ്ടാവുക
@shafe143
@shafe143 2 жыл бұрын
വേദനയോടെ കാണുന്നു, സുമേഷേട്ടൻ ഒരു പ്രതീകമാണ്. അഭിനയ മോഹം വെച്ച് നടന്നു പ്രായം കൂടിയിട്ടും ഉള്ളിലുള്ള മോഹം കളയാതെ അവസരത്തെ വിടാതെ പിന്തുടർന്നു ജീവിച്ചപ്പോൾ, കിട്ടിയ അവസരം ഭംഗിയായി വിനിയോഗിച്ച് കേരള പ്രേക്ഷകന്റെ മനസ്സിൽ കുടിയേറിയ ജീവിതം
@sadathabdu
@sadathabdu 2 жыл бұрын
നമ്മെ ഒരുപാട് ചിരിപ്പിച്ച സുമേഷേട്ടൻ ( ഖാലിദ് ക്കാക്ക് ) ആദരാഞ്ജലികൾ 🌹
@lubabamedia4842
@lubabamedia4842 2 жыл бұрын
ഖാലിദ് ഇക്കയെ കണ്ണീരോടെ അല്ലാതെ ഓർക്കാൻ കഴിയില്ല. ഗൗരവം കാണിക്കുമ്പോൾ ഉണ്ടാകുന്ന ആ പല്ലു കടിക്കൽ ഇനി കാണാൻ പറ്റില്ലല്ലോ.... 😭😭😭😭😭😭
@jafeerkader1087
@jafeerkader1087 2 жыл бұрын
എന്തുണ്ടായാലും നേരെ പ്രവാസികളുടെ നെഞ്ചത്ത് കേറും .... വളരെ ശെരി ആണ്
@vsasipersonal
@vsasipersonal Жыл бұрын
ടെലിവിഷനിൽ ഞാൻ കണ്ടിട്ടുള്ള സീരിയലുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മറിമായം തന്നെയാണ്. ഇന്നത്തെ കേരളസമൂഹത്തിൽ കാണുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളാണ് ഓരോ എപ്പിസോഡിന്റെയും കഥയുടെ പിന്നിൽ. അത് ആരെയും നോവിക്കാതെ രസകരമായി അവതരിപ്പിച്ചിരിക്കുന്നുണ്ട്. OIOP അടിസ്ഥാനമാക്കയുള്ള ഈ കഥ അവതരിപ്പിച്ചതിന് വളരെ നന്ദിരുയുണ്ട്.
@azeezvpr2635
@azeezvpr2635 2 жыл бұрын
പ്രിയപ്പെട്ട ഖാലിദിക്ക, ഞങ്ങളുടെ സ്വന്തം സുമേഷ് കുമാർ... മറക്കില്ലൊരിക്കലും 😪😪🌹🌹♥️♥️
@Naveeninspires
@Naveeninspires 2 жыл бұрын
മറിമായം എന്ന ഈ പ്രോഗ്രാമ്മിലൂടെ തന്റെ കൈയൊപ്പ് അവശേഷിപ്പിച്ചു കടന്നു പോയ സുമേഷ് ചേട്ടന് ആദരാഞ്ജലികൾ.....
@bimalprabha9361
@bimalprabha9361 2 жыл бұрын
അഭിനയകലയില്‍ ഗ്രാമീണതയുടെ പ്രതീകമായിരുന്നു സുമേഷേട്ടന്‍.അദ്ദേഹത്തിന് പ്രണാമം.🙏
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
ആ അമേരിക്കയിൽ ചികിത്സക്ക് പോണത് ആ൪ക്കോ ഇട്ട് നന്നായി കുത്തിയതാണല്ലോ മറിമായ൦ ടീമേ...😜😜😂
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
🤣😂🤭
@sandeepbaby7314
@sandeepbaby7314 2 жыл бұрын
😜😜😜😜
@1santaclauseHoHoHo
@1santaclauseHoHoHo 2 жыл бұрын
😜😂😂
@sudhakaranalukkal2216
@sudhakaranalukkal2216 2 жыл бұрын
സുമേഷ് എന്ന യുവാവിൻ്റെ നാമത്തിൽ പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടിരുന്ന വൃദ്ധൻ - പക്ഷെ ജനഹൃദയങ്ങളിൽ ആദരണീയൻ ആദരാഞ്ഞലികൾ അർപ്പിച്ചു കൊള്ളുന്നു!!!
@tinulorence803
@tinulorence803 2 жыл бұрын
One india one pension ഇതിലെ ആശയം വളരെ ഭംഗിയായി അവതരിപ്പിച്ചു, marimayam 👏👏👏
@nr3236
@nr3236 2 жыл бұрын
സുമേഷ് ചേട്ടന് ഒരു കലാസ്വാദകന്റെ🙏 ആദരാജലി🙏😭🙏🌹🌹🌹🙏
@alialthara9431
@alialthara9431 2 жыл бұрын
വല്ലാത്തൊരു എപ്പിസോഡ് 👌👌 ഒരു ഭാഗം ജനത്തിന് വല്ലാത്ത ചൊറിച്ചിൽ ഉണ്ടാക്കും. താരങ്ങൾ അഭിനയിക്കുകല്ല ജീവിക്കുകയാണ് .
@shafi-onlinesolution
@shafi-onlinesolution 2 жыл бұрын
സുമേഷ്ട്ടന്ന് (ഖാലിദ് )ആദരാജ്ഞലികൾ. ഈ ഒരു എപ്പിസോഡ് നമ്മുടെ സർക്കാർ കാണണം. ആവിശ്യം മില്ലാത്തവവർക് പെൻഷൻ കൊടുത്ത്, ആവിശ്യം മുള്ളവർ പട്ടിണി കിടന്നു ഉണ്ടാകുന്ന ക്യാഷ് സർക്കാരിന്ന് കൊടുത്ത് ഈ സർക്കാർ ഉദ്യോഗസ്ഥമാരെ തീറ്റി പോറ്റി അവർ വീണ്ടും അവരുടെ മക്കളെ സർക്കാഉദ്യോഗസ്ഥർ ആക്കി അവരെ സാദാരണ കാർ തീറ്റിപോറ്റുന്ന സിസ്റ്റം മാറ്റണം, ഇതിൽ പറന്നത് പോലെ ഏല്ലാവർക്കും 60 വയ്യസ് കഴിന്നൽയെങ്കിലും ഒരു പോലെ പെൻഷൻ ആകുന്ന സിസ്റ്റം ഉണ്ടാക്കണം. മറിമായം എപ്പോയും തുറന്നു കാട്ടുന്ന കാര്യങ്ങൾ വളരെ ശരിയാണ് 👍👍👍
@sajirt2514
@sajirt2514 2 жыл бұрын
സാധാരണക്കാർ ആഗ്രഹിക്കുന്ന ഒരു നല്ല മെസ്സേജ് ഉള്ള എപ്പിസോഡ് 👍🏻
@abdullkhader4981
@abdullkhader4981 2 жыл бұрын
മലയാള സിനിമ ലോകം വേണ്ടത്ര അവസരങ്ങൾ നൽകാ തെ എപ്പോഴും തരം തയ്തികൊണ്ടിരുന്ന മറിമായം പ്രേക്ഷക രുടെ മനസ്സിൽ എന്നും ഓർത്തെടെക്കനുള്ള ഒരുപാടു് നല്ല മികച്ച നടനം ആടിതീർത്ത് അവസരങ്ങൾ കൂടുതലുള്ള ലോകത്തേക്ക് കടന്നു പോയ സുമേശേട്ടൻ..,🌹
@manucr77
@manucr77 2 жыл бұрын
നമ്മുടെ നികുതി വാങ്ങി പെൻഷൻ, ശമ്പളം വാങ്ങുന്ന സർക്കാർ ചെറ്റകൾക്ക് സമർപ്പിക്കുന്നു ഈ എപ്പിസോഡ് 👍👍ഇത്തരക്കാർ ഒരു കാലത്തും ഗതി പിടിക്കില്ല 100%
@Mr.ShashindranMumbai
@Mr.ShashindranMumbai 2 жыл бұрын
Kannukadi kaaran aanallado thaan
@manucr77
@manucr77 2 жыл бұрын
@@Mr.ShashindranMumbai എന്തിന് നല്ല രീതിയിൽ പെൻഷൻ വാങ്ങി മറ്റുള്ളവരെ സഹായിക്കുന്നവർ ഉണ്ടല്ലോ 😍😍അവരെ മാറ്റി നിർത്തി ഇത്തരക്കാരെ മാത്രം ഉദ്ദേശിച്ചു മാത്രം 👍👍
@musthafaop7736
@musthafaop7736 2 жыл бұрын
💪🏻💪🏻
@user-qw8fd1rw8n
@user-qw8fd1rw8n 2 жыл бұрын
സത്യം
@subinmathew4945
@subinmathew4945 2 жыл бұрын
സർക്കാർ ചെറ്റകൾക്കു മാത്രമല്ല, തന്നെ പോലെയുള്ള പരമ ചെറ്റകൾക്കും NPS ൽ ചേർന്ന് മാസാമാസം സ്വന്തം ശമ്പളത്തിൽ നിന്ന് ഒരു വിഹിതം കൊടുത്ത് പെൻഷൻ വാങ്ങാം. അല്ലാതെ കിട്ടാത്ത മുന്തിരിയുടെ പുളി നോക്കി നടക്കാതെ
@devarshvenuganan5964
@devarshvenuganan5964 2 жыл бұрын
മറിമായതിലൂടെ എന്നും ജീവിച്ചിരിക്കും സുമേഷേട്ടൻ. പ്രണാമം 🙏🏻♥️
@santhoshm4610
@santhoshm4610 2 жыл бұрын
പ്രണാമം 🙏🏻🙏🏻🙏🏻
@Sanjay_Sachuz
@Sanjay_Sachuz 2 жыл бұрын
ഇനി മുതൽ സുമേഷേട്ടൻ ഇല്ലാത്ത എപ്പിസോഡ് 😐😓😓 ഓർക്കാൻ വയ്യ
@caraadelevingne6332
@caraadelevingne6332 2 жыл бұрын
സുമേഷേട്ടൻ എന്നും ഒരു അത്ഭുതം ആയിരുന്നു.. ആ പല്ലിറുമ്മൽ അതാണ്‌ എനിക്ക് ഏറ്റവും ഇഷ്ടം... Miss you സുമേഷേട്ടാ..... ആദരാഞ്ജലികൾ 🌹🌹🌹🌹🌹
@sujakarthika6184
@sujakarthika6184 2 жыл бұрын
പ്രിയ സുമേഷേട്ടന് കണ്ണീരിൽ കുതിർന്ന പ്രണാമം 🌹
@fazilfahim8188
@fazilfahim8188 2 жыл бұрын
മാറിമായത്തിൽ എനിക്ക് ഇഷ്ട്ടപെട്ട ആളുകളിൽ ഒരാൾ ആണ് സുമേഷേട്ടൻ 😔😔പല്ലു കൊണ്ടും കണ്ണ് കൊണ്ടും ഉള്ള ആക്റ്റിങ് എനിക്ക് ഇഷ്ട്ടം ആയിരുന്നു 🥵🥵💔 ആദരാഞ്ജലികൾ 🌹
@muhammadnoufal78693
@muhammadnoufal78693 2 жыл бұрын
സുമേഷ് ഏട്ടന്റെ (V P ഖാലിദ് )ഇക്കായുടെ വേർപാട് ഒരിക്കലും നികത്താൻ കഴിയില്ല.. 😭😭അദ്ദേഹത്തിനെ കാണുമ്പോൾ തന്നെ ഒരു സന്തോഷ്‌ ആയിരുന്നു.. 😭😭അദ്ദേഹം ഇല്ലാത്ത മറിമായം കാണാൻ തന്നെ ഒരു വിഷമം.. 😭
@sreerag5410
@sreerag5410 2 жыл бұрын
Missing those comedies of sumeshettan 😢❤️
@njcreationz7011
@njcreationz7011 2 жыл бұрын
kzbin.info/www/bejne/jIe0qKywiZh9ibM😭😭😭😭😭😭😭😭😭😭
@lovelybenny8518
@lovelybenny8518 2 жыл бұрын
വളരെ നല്ല idea ആണ് ശീതളൻ പറയുന്നത് . ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യാൻ govt. തയ്യാറാകണം. ഇതാണ് ഇന്ത്യ ഒഴികെ മറ്റു രാജ്യങ്ങൾ സ്വീകരിച്ചിരിക്കുന്ന pension system. നമ്മുടെ കൈയിൽ നിന്നും നികുതി മേടിച്ചു സർക്കാർ ഉദ്യോഗസ്ഥർ മാത്രം സുഖായി ജീവിക്കുന്നതു ഇവിടെ മാത്രം.
@k2t410
@k2t410 2 жыл бұрын
പെൻഷൻ പട്ടാളക്കാർക്ക് മാത്രം നൽകുക
@hashimpc2777
@hashimpc2777 2 жыл бұрын
@@k2t410 കറക്റ്റ്
@basheerchokran7427
@basheerchokran7427 2 жыл бұрын
കറക്റ്റ്
@dileepkkavattil2861
@dileepkkavattil2861 2 жыл бұрын
ഈ എപ്പിസോഡിലെ പ്രമേയം വളരെ മികച്ചതാണ്...ചിരിപ്പിച്ചു കൊല്ലുന്നതിനേക്കാൾ ചിന്തിപ്പിച്ചു കൊള്ളുന്നവരാണ് നിങ്ങൾ മറിമായം ടീം
@anoopalappattu1059
@anoopalappattu1059 2 жыл бұрын
ഈ പ്രായത്തിലും പ്രേക്ഷകരെ മലയാള സിനിമയിൽ പോലും ഇത്രയും ചിരിപ്പിച്ച സുമേഷ് ചേട്ടൻ പോലുള്ള ആളുകൾ ഉണ്ടായിട്ടുണ്ടോ എന്ന് എനിക്ക് ഫീൽ ചെയ്തിട്ടുണ്ട് .ഇദ്ദേഹത്തിന്റെ ഫോട്ടോമുന്നിൽ നിൽക്കുന്ന എപ്പിസോഡുകൾ കാണാതിക്കില്ല .ജീവിതത്തിൽ കുറേ കാലം മലയാളിയെ ചിരിപ്പിച്ച ദുഃഖം തോന്നുബോൾ ഈ മുഖം കണ്ടു കുറച്ചു നേരം എല്ലാം മറപ്പിച്ച നമ്മുടെ ഇക്ക ...മറക്കില്ലൊരിക്കലും .ആദരാഞ്ജലികൾ 😭😭😭😭😭😭
@SouSou-yb7oz
@SouSou-yb7oz 2 жыл бұрын
സുമേഷേട്ടൻ ഇനി ഇല്ല എന്നോർക്കുമ്പോ ഭയങ്കര വിഷമം ....❤️
@aswinnarayan4623
@aswinnarayan4623 2 жыл бұрын
എല്ലാവർക്കും എടുക്കാൻ പറ്റുന്ന പെൻഷൻ ആണ് NPS. അത് എല്ലാവരും എടുക്കണം.
@strawberryjokes
@strawberryjokes 2 жыл бұрын
ഇത്രയും കാലം നിങ്ങളുടെ കൂടെ വർക്ക്‌ ചെയ്ത ആ പാവത്തിന് ഒരു ആദരാഞ്ജലികൾ തുടങ്ങും മുമ്പ് കാണിക്കാമായിരുന്നു
@Sk-pf1kr
@Sk-pf1kr 2 жыл бұрын
yes
@priyeshcriss7353
@priyeshcriss7353 2 жыл бұрын
Last episode varan und
@pointnotes3822
@pointnotes3822 2 жыл бұрын
E ni varuna ep aan last..freakanmarudetg
@noushadputhiyavalappil6104
@noushadputhiyavalappil6104 Жыл бұрын
അതെങ്ങനെ പറയാ അടുത്ത എപ്പിസോഡിൽ പറയുകയുള്ളൂ
@aneethpattambi8908
@aneethpattambi8908 2 жыл бұрын
സുമേഷേട്ടന് ആദരാഞ്ജലികൾ🙏🏻 🌹
@nisamnisam4582
@nisamnisam4582 2 жыл бұрын
അനർത്വമായി രാഘവേട്ടൻ കുഴഞ്ഞു വീണത് യഥാർത്ഥ ജീവിതത്തിൽ ആ വലിയ കലാകാരനെ കൊണ്ട് പോയി 🌹🌹പ്രണാമം 🙏🏿
@aboobackeraboobacker4560
@aboobackeraboobacker4560 Жыл бұрын
എല്ലാവർക്കും ഒറ്റപെൻഷൻ എന്ന സ്വപ്നത്തോടു കൂടി മറിമായം അവതാ ര കർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ❤️❤️❤️👍
@pramodpratheep5773
@pramodpratheep5773 2 жыл бұрын
ഉണ്ണീടെ അവസാന ഡയലോഗ് പൊളിച്ചു എങ്കിലും സുമേഷ് ഏട്ടനെ കണ്ടത് കൊണ്ടു വേണ്ട വിധം ചിരിക്കാൻ പോലും പറ്റിയില്ല😔
@pgnproductions
@pgnproductions 2 жыл бұрын
Adhyamayi Sumeshettan nu aadaranjikal. This team is fantastic. It is sad that Khalid Ka unfortunately left this world. This vacuum cannot be filled. Wish the Marimayam team show lot of courage and continue with this epic, people oriented script and shoot. Om Shanti for Khalid Ka's soul. God Bless.
@babukumarraghavanpillai3943
@babukumarraghavanpillai3943 2 жыл бұрын
സുമേഷ് ഏട്ടൻ എന്നും ഓർമ്മയിലുണ്ടാകും. വളരെ നാളുകൾക്കുശേഷം " മറിമായം' ഫുൾ എപ്പിസോഡ് upload ചെയ്തതിനു നന്ദി.
@RaviShankar-oh4is
@RaviShankar-oh4is 2 жыл бұрын
എല്ലാവർക്കും തുല്യ പെൻഷൻ എന്ന ആശയം വളരെ നല്ലതാണ് പക്ഷേ അത് നടപ്പിലാക്കാൻ നമ്മുടെ രാഷ്ട്രീയ നേതാക്കൾക്കൊന്നും ഒരു താല്പര്യവും ഇല്ലാ എന്നതാണ് സത്യം
@ranju3848
@ranju3848 2 жыл бұрын
ഇതുപോലെയുള്ള കാര്യങ്ങൾക്കു പിരിവിനു പോയവർ ഒരു മമ്മദനയെങ്കിലും കണ്ടിട്ടുണ്ടാകും... 🤭🤭🤭 സുമേഷേട്ടനെ ഇനിയും കാണാൻ പറ്റില്ലല്ലോ എന്ന വിഷമം ഈ എപ്പിസോഡ് കാണുമ്പോൾ തോന്നി 🙏🙏🙏
@Shihabkandamangalam
@Shihabkandamangalam 2 жыл бұрын
എല്ലാവർക്കും തുല്യ പെൻഷൻ ആക്കണം.. സുമേഷേട്ടന് ആദരാഞ്ജലികൾ 🌹
@np1856
@np1856 2 жыл бұрын
അത് എങ്ങനെ seriyaakum. എല്ലാവർക്കും ഒരു പോലത്തെ ജോലി ആണെകിൽ ok
@bibinthomas7969
@bibinthomas7969 2 жыл бұрын
പ്രിയപ്പെട്ട സുമേഷ് ഏട്ടന് ആദരാഞ്ജലികൾ 🙏🏻🌹
@olasserivisualmedia6530
@olasserivisualmedia6530 2 жыл бұрын
മരിച്ചാലും ഇനിയും വരണം സുമേ ഷേട്ടാ... ഇങ്ങള് ഇല്ലെങ്കി ഞാൻ ഇനി മറിമായം കാണൂല..... 😭😭😭
@ratheeshvelayudan4710
@ratheeshvelayudan4710 2 жыл бұрын
Adutha episode mutual sumeshettan illoallo ennorkkumbol..😢😢😭
@svs9477
@svs9477 2 жыл бұрын
പ്രിയപ്പെട്ട സുമേഷേട്ടന് വേദനയോടെ വിട.... ഇത്ര പെട്ടെന്ന് വിട്ടു പിരിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.... ആദരാഞ്ജലികൾ 🌹🌹🌹🌹😔😔😔😔😔
@mazhavillumaass9922
@mazhavillumaass9922 2 жыл бұрын
മറിമായം സുമേഷേട്ടൻ എന്നVK ഖാലിദ് ഇക്കാക്ക് ആദരാഞ്ജലികൾ.❤️❤️
@madappallisameer9528
@madappallisameer9528 2 жыл бұрын
മറിമായം കാരണവർ സുമേഷട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ...ആദരാഞ്ജലികൾ 🙏🙏🙏🙏
@gireeshp5524
@gireeshp5524 2 жыл бұрын
അധ്യാപകരുടെ പിശുക്കൻ സ്വഭാവം വളരെ വ്യകതമായി കാണിച്ചിരിക്കുന്നു 😂
@vimal8057
@vimal8057 2 жыл бұрын
സുമേഷേട്ടന് ആദരാഞ്ജലികൾ 🌹
@KGF002
@KGF002 2 жыл бұрын
തുടങ്ങുന്നതിനു മുമ്പ് മരണപ്പെട്ട താരത്തിനെ ഒന്ന് പരാമര്ശിക്കുക കൂടി ചെയ്യാമായിരുന്നു
@jadheermp4136
@jadheermp4136 2 жыл бұрын
Idokke marikkunnadinu munb telecast cheydada
@TDM_plyz
@TDM_plyz 2 жыл бұрын
മറിമായതിലെ നികത്താനാവത നഷ്ടം,. ആദരാഞ്ജലി കൾ🌹🌹
@dexpadgaming7370
@dexpadgaming7370 2 жыл бұрын
Realy miss sumeshettan
@rahmarahmathullatk5414
@rahmarahmathullatk5414 2 жыл бұрын
ഈ വിഷയത്തിൽ പ്രവാസ ലോകത്തിന്റെ അഭിപ്രായം മറിമായം നോക്കണം നാട്ടിൽ എന്ത് പിരിവിനും ആദ്യം ഗ്രുപ്പ് ഉണ്ടാക്കുന്നവർക്ക് സമrqമിക്കുന്നു തന്നതിനില്ല..നാളെ എനിക്കുവേണ്ടി നിങ്ങളെ സമീപ്പിക്കുന്നവർക്ക് വേണ്ടി 😇
@manucr77
@manucr77 2 жыл бұрын
ഖാലിദ് ഇക്കാ ഒരുപാട് മിസ്സ്‌ ചെയ്യുന്നു 😔😔ദൈവം സന്തോഷം നൽകട്ടെ അവിടെ 🤲🤲ആദരാഞ്ജലികൾ 🌹🌹🌹🌹
@abdulnizar9415
@abdulnizar9415 2 жыл бұрын
സുമേഷേട്ടൻ ഇനിയുളള എപ്പിസോഡിൽ ഉണ്ടാകുക ഇല്ല എന്ന് ചിന്ദിക്കുബോൾ വല്ലാത്ത സങ്കടം ആദരാഞ്ജലി 🙏😥
@nizarudeenbaqavi3242
@nizarudeenbaqavi3242 2 жыл бұрын
സുമേഷേട്ടൻ എന്ന ഖാലിദിക്ക ഇനി ഇല്ലാ എന്ന കാര്യം ചിന്തിക്കാനേ കഴിയുന്നില്ല..... തെറ്റ് കുറ്റക്കളൊക്കെ പൊറുക്കപ്പെടട്ടെ
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
ആമീൻ 🤲🤲
@rifasp3366
@rifasp3366 2 жыл бұрын
ഒരുപാട് ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഞങളുടെ മനസ്സ് കീഴടക്കിയ കാലിത് ഇക്കാക്ക് ( മറിമായംസുമെഷ് ഏട്ടൻ) കണ്ണീരിൽ കുതിർന്ന ആതാരഞലികൾ
@bigeshappu9681
@bigeshappu9681 2 жыл бұрын
മുണ്ടും മടക്കികുത്തി പല്ലും കടിച്ചു ട്രൗസറും കാണിച്ചുള്ള ആ കലിപ്പ് ലുക്ക് ഇനി കാണാൻ സാധിക്കില്ലല്ലോ 😢. ആദരാഞ്ജലികൾ സുമേഷേട്ടാ 🙏
@bigb3711
@bigb3711 2 жыл бұрын
ഇതുപോലെ ഒരു അപ്പൂപ്പൻ എനിക്കും വേണമായിരുന്നു 😂
@beenaabraham2243
@beenaabraham2243 2 жыл бұрын
എന്തിനാ 😀 മക്കളേ നശിപ്പിക്കാൻ ഇങ്ങനെ ഒരു അപ്പൂപ്പൻ
@diljo77
@diljo77 2 жыл бұрын
ആവശ്യം ഇല്ലാത്തവന് കിഡ്നി ഉണ്ട്‌.... പെൻഷൻ ഉണ്ട് 😄😄😄😄😄😄😄😄
@yusuf1340
@yusuf1340 2 жыл бұрын
സർക്കാറിന് ചിന്തിക്കാവുന്നതാണ്🙏🙏 ഖാലിദ് ക്കക്ക് അല്ലാഹു സ്വർഗം നൽകട്ടെ ...🤲
@satheeshnarakkode
@satheeshnarakkode 2 жыл бұрын
സുമേഷേട്ടന് ആദരാഞ്ജലികൾ അർപ്പിക്കുന്നു 🌹🌹🌹🌹
@rajibiju8156
@rajibiju8156 2 жыл бұрын
മറിമായത്തിനു തീരാ നഷ്ടം.. സുമേഷ് ചേട്ടൻ 🙏🙏
@usmanat2349
@usmanat2349 2 жыл бұрын
കാലിദ് ( സുമേഷ് ) ആദരാജ്ഞലികൾ 💐 ) സൂപ്പർ 👍നല്ല ആശയം
@mahinbabu3106
@mahinbabu3106 2 жыл бұрын
പ്രിയപ്പെട്ട സുമേഷേട്ടൻ ഒരിക്കലും മറക്കില്ല നിങ്ങൾ
@Team0-z1l
@Team0-z1l 2 жыл бұрын
പ്രിയഖാലിദ്ക്കക്ക് അത്യാഞ്ജലി 🥲
@halidhamzath9648
@halidhamzath9648 2 жыл бұрын
ഒരുപാട് ചിരിപ്പിച്ച സുമേഷേട്ടന് പ്രണാമം 🌹🌹
@tommyshelby2084
@tommyshelby2084 2 жыл бұрын
Khalid chettan (sumesheettane) Adhranjalikal🌹
@regimathew5699
@regimathew5699 2 жыл бұрын
സുമേഷ് ഏട്ടന്റെ അഭാവം മറിമായത്തിനും പ്രേക്ഷകർക്കും തീരാ നഷ്ടം തന്നെ. 😭😭😭😭😭
@shamejmaranjeri3901
@shamejmaranjeri3901 2 жыл бұрын
സുമേഷ് ഏട്ടന് ആദരാജ്ഞലികൾ 🌹🌹🌹
@natturajavu1326
@natturajavu1326 2 жыл бұрын
Unni polichu , sumeshettan pranamam
@kiranp6679
@kiranp6679 2 жыл бұрын
Sumeshaettan 🙏❤️
@sidheequekaithamuck3531
@sidheequekaithamuck3531 2 жыл бұрын
പച്ചയായ മനുഷ്യ ജീവിതം നർമ്മത്തിൽ ചാലിച്ച് സാമൂഹിക പ്രതിബദ്ധതയോടെ അവതരിപ്പിച്ച നടന വൈഭവം സുമേഷേട്ടനെന്ന കാലിദ്ക്കാക്ക് സമർപ്പണം. മായമില്ല മന്ത്രമില്ല മറിയലും മാറ്റി മറിക്കലുമില്ല മാനുഷീക മൂല്യങ്ങളുടെ മൂല്യാതിഷ്ടിത മനോധർമ്മം മർമ്മം നോക്കി മെയ് വഴക്കത്തോടെ മധുരാവിഷ്ക്കാര നർമ്മ മേമ്പൊടിയോടെ മാലോകർക്കേകും മാരിവില്ലഴകിൻ മാസ്മരിക മോഹനക്കാഴ്ചകൾ മിന്നി മറയും മറിമായം 💐💐💐💐💐💐💐💐 സിദ്ധീഖ്‌ കൈതമുക്ക്, പാവറട്ടി. മായമില്ല മന്ത്രമില്ല മറിയലും മാറ്റി മറിക്കലുമില്ല മാനുഷീക മൂല്യങ്ങളുടെ മൂല്യാതിഷ്ടിത മനോധർമ്മം മർമ്മം നോക്കി മെയ് വഴക്കത്തോടെ മധുരാവിഷ്ക്കാര നർമ്മ മേമ്പൊടിയോടെ മാലോകർക്കേകും മാരിവില്ലഴകിൻ മാസ്മരിക മോഹനക്കാഴ്ചകൾ മിന്നി മറയും മറിമായം 💐💐💐💐💐💐💐💐 സിദ്ധീഖ്‌ കൈതമുക്ക്, പാവറട്ടി.
Ep 556 | Marimayam | Do you need a degree certificate..??
23:50
Mazhavil Manorama
Рет қаралды 1,8 МЛН
Ep 559 | Marimayam |'Marimaya' visuals on World Environment Day !.
24:10
Mazhavil Manorama
Рет қаралды 1,1 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 79 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 41 МЛН
Episode 545 | Marimayam |  Is this how a neighbour should be..?.
23:32
Mazhavil Manorama
Рет қаралды 3 МЛН
Episode 546 | Marimayam | How can you hide injustice ?
23:21
Mazhavil Manorama
Рет қаралды 1,8 МЛН
Marimayam | Ep 152 - Pension kittanulla prayasam | Mazhavil Manorama
23:21
Ep 601| Marimayam | Did not get the benefit of Krishi Bhavan
27:14
Mazhavil Manorama
Рет қаралды 954 М.
Ep 562 | Marimayam | Are the public servants becoming irresponsible now a days ?
27:25