ഒന്നും പറയാനില്ല സത്യങ്ങൾ ഇങ്ങനെ പച്ചയായി അവതരിപ്പിച്ച മറിമായത്തിന് നന്ദി❤❤❤
@mrx80518 ай бұрын
വയറ്റിൽ കത്രിക മറന്നു വെച്ച് 5 വർഷം വേദനയനുഭവിച്ച ഇപ്പോഴും നീതിക്ക് വേണ്ടി അലയുന്ന ഹർഷിന എന്റെ നാട്ടുകാരിയാണ്
@jaseel97167 ай бұрын
😢
@subisubi40787 ай бұрын
അതാണ് കേരളാ മോഡൽ ആ കത്രിക ഓപ്പറേഷൻ ചെയ്ത ഹോസ്പിറ്റലിലെത് അല്ലെന്ന് പറഞ്ഞു അവർ കയ്യോഴിഞ്ഞു അതാണ് പാവപെട്ടവരുടെ സർക്കാർ
@sajeeshponnari97177 ай бұрын
അവരനുഭവിച്ച വേദന ഓർക്കുമ്പോൾ തന്നെ😢😢😢😢
@afsalpcafu43437 ай бұрын
Hlo
@afsalpcafu43437 ай бұрын
😢
@Jeva-np6yh8 ай бұрын
മറിമായം വേറെ ലെവൽ ആണ്.😂 പോരട്ടെ.. ഇനിയും..
@jacksonjames89954 ай бұрын
ഈ കമെന്റ് ഇടുന്ന നിങ്ങളും വേറെ ലെവൽ ആണ് 😂
@Art_culture_livin8 ай бұрын
Dear മറിമായം team , തുടർച്ചയായി ഉള്ള episode പ്രക്ഷേപണvum, അത് കണ്ടു theerkkande ധാര്‍മ്മിക ഉത്തരവാദിത്തം കാരണം ജോലിക്ക് പോകുവാn തടസ്സം നേരിടുന്നു, ആയതിനാല്‍ മാസം ചെലവിനുള്ള തുക ദയവായി നല്‍കി episode കള്‍ കണ്ടു തീര്‍ക്കാn അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു. എന്ന് മറിമായം addict ഒപ്പ് ❤
@Sibinshaun8 ай бұрын
🤣🤣🤣
@sachincalicut65278 ай бұрын
സത്യം ഇത് കണ്ടു തീർക്കാൻ ടൈം കിട്ടുന്നില്ല ഇന്ന് സൺഡേ അതിനുള്ളതാണ്
@geethakumaryamma87018 ай бұрын
Njanum 😂
@YourPlayboy-tg3oq8 ай бұрын
😄😄😄
@ShekeerPachu-io2fx8 ай бұрын
😂😂😂😂😂
@navaslipi69828 ай бұрын
കോയ ,ഉണ്ണി, ഒരു രക്ഷയായും ഇല്ല 😂😂😂
@harichandrakurup7 ай бұрын
അടുത്തിടെ ഉള്ള ഏറ്റവും നല്ല comody show ആണ് ഈ ടീം നയിക്കുന്നത്...thanks
@tampikunji56758 ай бұрын
ഒരിക്കലും നേരില്‍ കാണാതെ , ഒരു പരിചയവും ഇല്ലാത്ത. ആദ്യമായി നേരില്‍ കാണുന്ന ആളെ "മൻന്മദൻ ചേട്ടന്‍" എന്നു വിളിപ്പിച്ചത് 😅😅😅😅😅
@aneetahailmarian9458 ай бұрын
Yes
@alwayswithaperson47378 ай бұрын
പാളി പോയി
@soffyjoy43948 ай бұрын
അതുപോലെതന്നെ കോയക്കാ ഇപ്പോൾ വന്നത് നന്നായെന്ന് 😅😅കോയ പേരുപറയുന്നില്ല
@iloveindia10768 ай бұрын
ഞാനും വിചാരിച്ചു
@tpvinodtpv7 ай бұрын
😄.. അതെ അബദ്ധം 👌
@Am_Happy_Panda8 ай бұрын
ദമയന്തി എന്തൊരു സുന്ദരിയാ
@mikhaeljohn97737 ай бұрын
Ys🥰
@HassainarAP7 ай бұрын
Ys
@sijuasrayam74877 ай бұрын
മം... ❤️
@harivj12407 ай бұрын
😂🐓
@FathiFathima-z5z6 ай бұрын
Poli sathanem
@harishenoi21696 ай бұрын
ക്രൂരമായ ഒരു സത്യം പരിഷ്കൃത ലോകത്തിലെ അപരിഷ്കൃതരായ ജനത ആണ് നാം😢
@rejiaudit8 ай бұрын
പത്താളുടെ അഭിനയം ഒറ്റയ്ക്ക് ചെയ്യുന്ന ഉണ്ണിക്കു അഭിനന്ദനങൾ
എന്നാ പിന്നെ ഉണ്ണിയെ വെച്ച് അങ്ങ് ഉണ്ടാക്കിയ പോരെ വാക്കി ഉള്ളിതിനെ എന്തിനാ ചുമ്മാ കാഷ് കൊടുകുന്നെ ഓരോ വാനങ്ങൾ ഇരങ്ങികൊളും
@saloossafoos8 ай бұрын
ഇതിൽ ഒരു ഫാൾട് ഉണ്ട്.... പ്യാരിക് manmathane അറിയില്ല.. എന്നിട്ടും അറിയാതെ manmathan ചേട്ടൻ എന്ന് വിളിച്ചു 😃😃
@arunxavier91428 ай бұрын
അതിൽ അവസാനം പറയുന്നുണ്ടല്ലോ ഇന്നലെ പൈസക്കുവേണ്ടി വിളിച്ച അതെ നമ്പർ തന്നെ എന്ന് അപ്പോ അവർ പരിചയപ്പെട്ടിട്ടുണ്ടാവും
@soffyjoy43948 ай бұрын
@@arunxavier9142അല്ല ആദ്യം സത്യശീലനോട് പറയുന്നുണ്ട് 😂😂അതുപോലെ തന്നെ കോയയുടെ പേരും കൊയപറയാതെ തന്നെ കോയാക്കാന്നു വിളിക്കുന്നുണ്ട് 🤣🤣🤣
@sufiyabeevi61458 ай бұрын
3.27
@devrajan67 ай бұрын
അത് സ്ഥിരം വിളിച്ചു പരിജയം ആയി പോയി
@MusicLover-j5o3 ай бұрын
കുറെ കാലമയില്ലേ ഒന്നിച്ച് അഭിനയിക്കുന്നു ആ പരിജയം വെച്ച് വിളിച്ചതാ😂🤣🤣🤣🫣
@bansali62268 ай бұрын
സിസ്റ്റർ പൊളിയാണെ......❤️fans........
@shihabps95908 ай бұрын
ന്റെ മനോരമേ... ഇങ്ങനെ എപ്പിസോഡ് റെയിൽവേ ഗേറ്റ് തുറന്ന പോലെ ഇട്ടാൽ ഇന്നുള്ള കല്യാണങ്ങൾക്കൊക്കെ ആരു പോവും...? വല്ലാത്ത കഷ്ടം ആണുട്ടോ...
@Ayush-en5it8 ай бұрын
വന്നിട്ട് കാണാലോ 😁😀
@sreelakshmi77386 ай бұрын
വീട്ടിൽപോയി കാശുകൊടുക്കേണ്ട അവസ്ഥ ഇപ്പോഴും ഉണ്ട്.
@mathewkl90114 ай бұрын
ദമയന്തി നല്ല ഭാവിയുള്ള, മിടുക്കിയായ കുട്ടിയാണ്. 👍🏻♥️
@shinyanto93058 ай бұрын
നിയാസ് ബക്കർ എൻ്റെ പൊന്നോ😅😂😊
@Lhsbysareena7 ай бұрын
Athara
@vikasjacob3522Ай бұрын
Koya@@Lhsbysareena
@askmajeed7 ай бұрын
Damsyanthi is a promising actress. ❤❤❤
@jamshirashjahfil1574Ай бұрын
മറിമായം കണ്ട് ആസ്വദിച്ചു like കൊടുക്കാൻ മറന്നു വീണ്ടും കണ്ട് like കൊടുത്തു
@vishnusomarajan41757 ай бұрын
Standard program 👍
@itsSHOWTYM4 ай бұрын
സുകധൻ 🔥
@KLtraveller-v3e7 ай бұрын
Nurse ❤❤❤❤❤❤cute, nice acting too
@joshybenadict69618 ай бұрын
ഉണ്ണി ഇഷ്ടം❤
@YourPlayboy-tg3oq8 ай бұрын
ദമയന്തി നല്ല നാച്ചുറൽ ആയി, ഡയലോഗ് പറയുന്നുണ്ട്, acting
@midhunm5318 ай бұрын
ക്ലൈമാക്സ് ഒരുപാട് ചിരിച്ചു😂😂
@sreeharirojo53037 ай бұрын
Sathyam 😂❤
@ibrahimmudavangadan46964 ай бұрын
സത്യം 😂
@JeleelMlp7 ай бұрын
പ്യാരിജാദൻ മെത്തത്തിൽ കുളമാക്കിയല്ലോ. അറിയാത്തവരെ. ക്യത്ത്യമായി പേര് വിളിക്കുന്നണ്ടല്ലേ. മൻമദേട്ടൻ. കോയക്ക.
@ShihabShihab-rf8gh3 ай бұрын
Ith pwolich marimayam teams👍🏻
@Mortalkombat8088 ай бұрын
നഴ്സിന് കീർത്തി സുരേഷിന്റെ ലുക്ക് ❤️
@KiLLBiLL007.8 ай бұрын
Unniettan edha level❤
@mythoughtsaswords7 ай бұрын
തമാശയാണെങ്കിലും, എതാണ്ട് ഇതൊക്കെത്തന്നെയാണ് ഇന്നത്തെ അവസ്ഥ 😅😅😅😮😮
@aravind_gopi8 ай бұрын
aa puthiya gadikalku pakaram chakkarakku avasaram koduthude.... he is awesome...
@LovelyCave-kh7ib8 ай бұрын
ദമയന്തി നല്ല കുട്ടി ഇ കുട്ടിയെ ഉൾപ്പെടത്തി പുതിയ എപ്പിസോഡുക്കൽ ചെയ്യുക
@babupoolamannababu8 ай бұрын
ഗുഡ്മോർണിംഗ് ഫസ്റ്റ് കമെന്റ് എന്റെ ആയ്കോട്ടെ ഇന്ന് കാണട്ടെ 😊
@aseebafsal7 ай бұрын
അവസാനം ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി😂😂😂
@HaiderAli-qz7yv8 ай бұрын
Koya super
@histofworldvlogs83837 ай бұрын
18:39 ഉണ്ണി അപ്പൊ സാദനം അവിടെ ഉണ്ട് 😂😂
@dragonpaily88598 ай бұрын
Happy sunday
@AnithaSathyan-ii8soАй бұрын
മൊയ്തു ഇക്ക Super
@sprakashkumar19737 ай бұрын
All' R good especially Unni acting super 🍁🌹👍
@dhijithpottu31358 ай бұрын
മൊയ്‌ദുക്കാ..What a surprise 😂..... ഉണ്ണി 😂😂
@AbdullaAbdulla-cm2vv5 ай бұрын
സൂപ്പർ 🙏🏻🙏🏻🥰
@ajmalajmalca7 ай бұрын
Nurse name എന്താ??
@charlesthomasjasmi95627 ай бұрын
❤❤❤❤
@hillermohammedali93947 ай бұрын
Super🌹🌹
@deepakp40592 ай бұрын
It will be more fun and enjoyable with hospital wits about patients, bystanders, nurses, staff, sweeper, security etc eagerly waiting to see hospital comedy. You full team are superb in acting, keep doing such comedy with small advice.👌
@NabeelMohammedali19838 ай бұрын
മൊബൈൽ ഫോൺ ഉള്ളിൽ പെട്ടോ? അത് കുറച്ചു... ഓവർ ആയി
@naslanfl28074 ай бұрын
Crrct
@sreezsree38372 ай бұрын
Just comedykku vendiyalle😅
@mahamoodm44738 ай бұрын
ചിരിച്ച് ഉപാട് പോയി
@syamjithjayadevan7 ай бұрын
I am huge fan on Marimayam. But this episode disappointed me. Writing team should have at least talked to a doctor before writing this script. It’s near impossible for something like this ever happen in a real world situation. Misinformation like these only help to spread unnecessary fear among people who would need kidney stone removal procedures. I am not saying that things like these would never happen during or after a surgery, but impossible to happen during a kidney stone removal procedure.
@midhundas62035 ай бұрын
Its just a story but its relevant to the current thats happening around us. Take it easy
@AbdullaBekalfort8 ай бұрын
Happy sunday😍
@andoorsreekumar57752 ай бұрын
ഇതിൽ ആദ്യഭാഗത്ത് ഒരു അബദ്ധം പറ്റിയിട്ടുണ്ട്.. പ്യാരിക്ക്..... ഒപ്പറേഷന് പൈസ കൊടുക്കണമെന്ന് പറയുന്ന സമയം മന്മഥൻ ചേട്ടൻ എന്ന് പറയുന്നുണ്ട്... മന്മഥൻ എന്ന് മുന്നേ പരിചയപ്പെടുത്തുന്നുമില്ല...
@sukumarannambiarkn62852 ай бұрын
ഞാനും ശ്രദ്ധിച്ചു.
@shajipaul3128 ай бұрын
Unnikke... prakaram unny...maathram😅😅.... ellaavarum... super 💕❤️❤️
@sreelakshmi77386 ай бұрын
ചില ഡോ്ടർമാർ ലാബുകളുടെ സ്വന്തം പേരിലുള്ള ലെറ്റർ ഹെഡുകൾ ആണ് ഉപയോഗിക്കുന്നത്.
@harismemana60515 ай бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിയായി
@madhusoodhananparammal8 ай бұрын
Unniyettan❤❤❤❤❤
@parameswarig52338 ай бұрын
മറിമായം സൂപ്പർ ❤❤❤❤
@sukumariamma44517 ай бұрын
Unniyude karachil . 😂😂😂😂😂😂
@trajeshv6 ай бұрын
ആ phone Ring Viberation മോഡിലായത് നന്നായി😂😂😂 അല്ലെങ്കിൽ പിന്നെയും പരതി നടക്കേണ്ടി വരില്ലേ😢😅😅😅
@myentertainme8 ай бұрын
അയ്യോ ക്ലൈമാക്സ് സൂപ്പർ
@ThanseemThansi-v2j8 ай бұрын
Last seen vendairnuu😢
@babubaby69897 ай бұрын
👌🏻😄👍🏻🥰
@Thomas-kl6gv7 ай бұрын
ദമയന്തി!! എജ്ജാതി ഭംഗി ❤️❤️ ക്യൂട്ട്നസ്സ് ഓവർ ലോഡഡ് 😊😊😊 നല്ല ശബ്ദവും, അഭിനയവും ❤️❤️
ഒരു പ്രോഗ്രാം നടത്തുമ്പോൾ അത് കണ്ടു ഞങ്ങളാണ് ചിരിക്കേണ്ടത് അല്ലാതെ ഇതിന്റെ ഇടയിൽ ചിരിയിട്ടത് പരമ ബോർ ആയിപ്പോയി
@muhammedthaha40418 ай бұрын
അഭിനന്ദനങ്ങൾ
@Crafty--crazzeАй бұрын
11:37😂😅😅
@keralavillage56738 ай бұрын
ഉണ്ണി rockz ❤️❤️❤️
@sreekrishnansk59488 ай бұрын
അടിപൊളി സ്ക്രിപ്റ്റ് 😂
@SHUHAIBPVOMAN8 ай бұрын
ആ ജെമൺടി വരുമ്പോഴേക്കും moudinte വേദന മാറി 😄😄😄😄😄
@carlover4028 ай бұрын
Climax doctor bgm 😂😂
@ivygeorge93868 ай бұрын
For kidney surgery,no need to open abdomen,i am a nursing staff 😮🤔🥺🥴🤨 🙋,abig fan of Marimayam
@hashimvt97858 ай бұрын
പിന്നെ എങ്ങിനെ ?
@MTFaisalrojid8 ай бұрын
Right 👉
@Aashiqz7 ай бұрын
Laparoscopic Surgery demands three or four small 5mm -10mm incisions on your abdomen to expose and take out the stones. Wide enough for a ring to get through.... 😌
@sojicyesudas55278 ай бұрын
Dayamandhi🙏
@AJKtalks8 ай бұрын
Kuzhimandhi
@nandanav35207 ай бұрын
😂😂@@AJKtalks
@rabeehaqqu60477 ай бұрын
ആവർത്തന വിരസം
@narayanaprasad29128 ай бұрын
For kidney stone removal operation - no need of operating stomach
@User-y6y4gАй бұрын
പ്യാരി 😂❤
@SmilingMusicalDrum-dz2rh8 ай бұрын
Adipoli❤
@joshybenadict69618 ай бұрын
കോമഡിക്ക് വേണ്ടിയുള്ള ക്ലൈമാസ് സീൻ ഒഴിവാക്കാമായിരുന്നു
@Shine1987-nm6bt7 ай бұрын
E unni ennu parayunnavane maatu super agum marimayam yevan athikapattaanu
@thomaskt86157 ай бұрын
ഉണ്ണി അതി ഗംഭീരം
@sreekanthps21378 ай бұрын
ഒരു mistake ഈ എപ്പിസോഡിൽ ഉണ്ട് .. പ്യാരി ആദ്യമായി കാണുന്ന കഥാപാത്രങ്ങളുടെ പേര് പറയുന്നു...
@rosely43268 ай бұрын
ഞാനും ശ്രദ്ധിച്ചു
@arifakamal41068 ай бұрын
@@rosely4326ഞാനും ശ്രദ്ധിച്ചു
@arunxavier91428 ай бұрын
അതിൽ അവസാനം പറയുന്നുണ്ടല്ലോ ഇന്നലെ പൈസക്കുവേണ്ടി വിളിച്ച അതെ നമ്പർ തന്നെ എന്ന് അപ്പോ അവർ പരിചയപ്പെട്ടിട്ടുണ്ടാവും ആൾ
@Abdulhakim-iv1om8 ай бұрын
@@arunxavier9142അത് അതിനു ശേഷം നടന്ന സംഭവം ആണ് അടുത്ത ദിവസം
@midhunkcf79917 ай бұрын
😊
@AskarAli-n4d8 ай бұрын
ഒരു പരിചയവും ഇല്ലാത്ത അള്ളോട് സംസാരിച് തുടങ്ങി അവസാനം മന്മതേട്ടൻ എന്ന് വിളിച്ചു 🤪
@NoufalThabu-uq4hs4 ай бұрын
Njanum athu sredhichu😅😅😅
@digi-87Ай бұрын
കറക്റ്റ്..
@johnthomas13247 ай бұрын
Climax super
@rajanps19664 ай бұрын
We are a big majority believers in God and religion.Yet this is the condition.
@MPWDR8 ай бұрын
Climax 😆
@jamshadp98257 ай бұрын
രാഘവൻ ചേട്ടൻറ മകനാണ് സുധി എന്ന് ആർക്കൊക്കെ അറിയാം:::
@kiranparur1017 ай бұрын
രാഘവൻ ചേട്ടന് അറിയാം. അത് പോരെ
@anunived6 ай бұрын
@@kiranparur101😂
@gafoor98558 ай бұрын
പുതുമുഘ സാധനങ്ങൾ വീണ്ടും കേറി,, 🤕🤕🤕
@Ewbrotherew-h9o7 ай бұрын
POli
@hhgroup81198 ай бұрын
Koya🔥🔥
@mehmoodkunnilmm10905 ай бұрын
മൊയ്‌ദുന്റെ അഭിനയം ഒന്നിലും ശരിയാവുന്നില്ല .
@fahischemmi31122 ай бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നു 🤔👍🏻
@tissyyeldho2200Ай бұрын
Super.😂😂
@aazimaazim69337 ай бұрын
സത്യാവസ്ഥകളുടെ കോമഡി വേർഷൻ,
@narayanankallyadannarayank23196 ай бұрын
Pyarijathan. ❤😂😂
@winterbirds-b6z8 ай бұрын
നല്ല മൂസിക്ക് 😢😢😢
@anjalianju3374Ай бұрын
Damayandi manjurukum kalatile 4th janikutti aano?
@vincentvarghese85498 ай бұрын
valippu.ayyayye very loor
@fridaymatineee78962 ай бұрын
ഇന്ന് ഗ്ലൗസ് ശരീരത്തിൽ തുന്നി ചേർത്ത്. കേസ് ആയിരുന്നു 6/8/24