ചലഞ് ഏറ്റടുത്തവർ മാത്രമേ ജീവിതത്തിൽ വിജയിച്ചിട്ടുള്ളു... ഹരിമുരളീരവം ഒരു ചലഞ് തന്നെയാണ്, ഇവിടെ ഈ ഗാനം വെറുതെ പാടിപ്പോകാതെ അതിന്റെ എല്ലാം ഫീലും കൊടുത്തു അസാധ്യമായി മോൾ പാടി, വീശിഷ്യ അവസാനം ഒക്കെ.. Goosebumps 🥰🥰.. റൂത് മോൾ മിടുക്കിയാണ് 👍രവീന്ദ്രൻ മാസ്റ്റർ പോലും ഇത് കേട്ടിട്ട് ആനന്ദശ്രുക്കൾ പൊഴിക്കുന്നുണ്ടാവും.... എല്ലാ ഉയർച്ചയും നേരുന്നു... 🙏
@joobinvarghese45312 жыл бұрын
പ്രഫഷണൽ ഗായകർ പോലും സ്റ്റേജിൽ പാടാൻ മടിക്കുന്ന ഗാനം അതിഗംഭീരമായി പാടിയ മോൾക്ക് എല്ലാവിധ ആശംസകളും 🙏. മോൾ ഭാവിയിൽ രാജ്യം അറിയപ്പെടുന്ന ഗായികയായിമാറട്ടെ 🙏
@cineclapmedia24932 жыл бұрын
തൊട്ടാൽ പൊള്ളുന്ന ഈ ഗാനം എടുക്കാൻ കാണിച്ച ധൈര്യം സമ്മതിച്ചു ദൈവം നൽകിയ കഴിവ് അത് വലിയ ഭാഗ്യം തന്നെ അസാധ്യ പ്രകടനം 👌🏻
@udayakumara.k77312 жыл бұрын
അടിപൊളി മോളെ ഈ അർജവത്തെ നമിച്ചേ പറ്റൂ 💪🏻💪🏻💪🏻👏👏👏👏
@ktkheaven46392 жыл бұрын
Super... നന്നായി പാടി..ഗാനഗന്ധർവ്വന്റെ മാസ്റ്റർ പീസ്സായ ഇ ഗാനം തന്നെ തെരെഞ്ഞെടുത്ത ആർജവത്തെ അഭിനന്ദിക്കുന്നു,.. great🌹🌹🌹🌹
@salimyousaf8452 жыл бұрын
ഈ സോങ് തിരെഞ്ഞെടുക്കാൻ കാണിച്ച ധൈര്യത്തിന് ഇരിക്കട്ടെ ഒരു കുതിര പവൻ ❤❤👍
@thefanofhighflyers51732 жыл бұрын
ഇതാണ് ധൈര്യം... സാധിക്കില്ലെന്ന് കരുതി മാറിനില്ക്കാതെ ആ ചലഞ്ച് ഏറ്റെടുത്തു കഴിവിന്റെ പരമാവധി തെളിയിച്ച് മനോഹരമായി പാടി !! Hats off !!
@samueljoseph23762 жыл бұрын
mammutti
@eldhosepetereldhose80452 жыл бұрын
എന്താ മോൾടെ ഒരു പെർഫോമൻസ് ❤❤❤❤❤നമ്മൾ മലയാളികൾക്ക് അഭിമാനമായി ഒരു ഗായികയെക്കൂടി കിട്ടുമെന്നതിൽ ഒരു സംശയവുമില്ല 🔥🔥, നല്ല വോയിസ് 👍👍🍫🍫
@chandrannachikkat86272 жыл бұрын
മോള് നന്നായി പാടി ഇത്രയും വലിയ ഒരു ബുദ്യമുട്ടുള്ള പാട്ടു മോള് അനായാസമായി പാടി കണ്ണ് നിറഞ്ഞു പോയി ഒന്നും പറയാനില്ല ദൈവം അനുഗ്രഹിക്കട്ടെ 💐💐💐💐
@thaz23042 жыл бұрын
ഈ പാട്ട് എടുത്ത് പാടാൻ ഉള്ള മോൾടെ ധൈര്യം സമ്മതിക്കാതെ വയ്യ👏👏👏🌷🌷🌷🌷ദാസേട്ടൻ ഹോ.. എന്തൊരു മനുഷ്യനാണ്♥️♥️♥️♥️
@ambilibiju52802 жыл бұрын
Oru sugam pora
@smnair88792 жыл бұрын
Lll
@akhilshaji69822 жыл бұрын
ദാസേട്ടൻ ഉയർ 😍😍
@benbabu2672 жыл бұрын
@@ambilibiju5280 so sad for your comment.... ദൈവഹിതം..
@vanajakumari61012 жыл бұрын
അപാരം മോളുടെ ആലാപനം ഉയർച്ച യിലെ ത്തട്ടേ
@muhammedmustafa53432 жыл бұрын
നന്നായി പാടി മോള്... ദാസേട്ടന് ദൈവം കൊടുത്ത കഴിവ്.. ഓർത്തു പോയി... 🙏
@mohamedsyed31122 жыл бұрын
ഓൾറെഡി 3 തവണ കണ്ടു വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അതി മനോഹരമായി പാടി
@akshaya81222 жыл бұрын
ഒരു പെൺകുട്ടി ആദ്യമായാണ് ഹരിമുരളിരവം പാടി തകർക്കുന്നത്.. ബിഗ് സല്യൂട്ട് മോളെ 🥰🥰❤️
@kabeerpakabeerpa36782 жыл бұрын
സൂപ്പർ
@msfrancis94642 жыл бұрын
മോൾക്ക് ഇതുപോലെ എന്നും പാടാനുള്ള ഈശ്വരാനുഗ്രഹമുണ്ടാകട്ടെ എന്നുപ്രാർത്ഥിക്കുന്നു.
@siddiqueaboobacker13432 жыл бұрын
പാട്ടുകാരിയുടെ കഴിവിന് മുമ്പിൽ നമിക്കുന്നു, tough ഗാനം അനായാസമായി പാടിയതിൽ അഭിനന്ദനങ്ങൾ. ഒപ്പം ചേർത്ത് പറയാതെ വയ്യ "orchestra" performance. My big salute to thapalist, guitarist and all.
@renjithb2298 Жыл бұрын
Flute?
@krishnaanoop71782 жыл бұрын
ഇന്നേ വരെ ആരും ഇത് female voice il പാടിയിട്ട് ഞാൻ കേട്ടിട്ടില്ല 😍സൂപ്പർ മോളു കലക്കി👏🥰👌❤️😘
@rinzmultimediaworld13262 жыл бұрын
Kalpana was sing in the flor idea star singer.
@prasadsreeragam12152 жыл бұрын
ഐഡിയ സ്റ്റാർ സിങ്ങർ ലെ കല്പന പാടിയിരുന്നു
@adithyanm51452 жыл бұрын
Malavikayum paadiyirunnu
@mehafnarki91782 жыл бұрын
ഞാനും പാടിയിട്ടുണ്ട്.. ബട്ട് ആരും കേട്ടിട്ടില്ല 😜
@mehafnarki91782 жыл бұрын
@@9807m ശ്ശോ നേരത്തെ പറയണ്ടേ 😜😜
@tomperumpally67502 жыл бұрын
ശ്വാസം നിലച്ചു പോയല്ലോ മോളെ.. തകർത്തു പാടി.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..
@backervadakkekad55412 жыл бұрын
പാട്ടു കൊള്ളാം.. ഞാൻ ഈപാട്ടുകേൾക്കുമ്പോൾ.. കൂടുതൽ ശ്രദ്ദിക്കുന്നത്.. തബലയും ഫ്‌ളൂട്ടും കാട്ടി കൂട്ടുന്ന മനോഹാരിത യാണ്... Woww
@ajithaajitha3652 жыл бұрын
മോളെ മുത്തേ എന്റെ കുട്ടിക്ക് എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ ഒരായിരം സ്നേഹത്തിൽ പൊതിഞ്ഞ ചക്കര ഉമ്മ 💕💕💕💕💕
@lirinvarghese65052 жыл бұрын
രവീന്ദ്രൻ മാഷിന്റെ ഗാനങ്ങൾ കേൾക്കുമ്പോൾ അദ്ദേഹം ഇപ്പഴും ജീവിച്ചിരുന്നെങ്കിൽ എത്ര നല്ല കുറെയേറെ ഗാനങ്ങൾക്കു കുടി പിറവി നൽകുമായിരുന്നു എന്ന് തോന്നും... അതുല്യ പ്രതിഭയ്ക്ക് മുൻപിൽ 🙏🏻
അതി ഗംഭീരം. പറയാൻ വാക്കുകൾ ഇല്ല 😍ദൈവം അനുഗ്രഹിക്കട്ടെ 😍👌👌
@madhukumarks80982 жыл бұрын
നമിച്ചു മോളെ ❤
@chinnusudheesh54192 жыл бұрын
സീനീയർ ജഗജില്ലി അഭിജിത്തിനെ പോലെയാണ് റുത്ത് . ഏത് പാട്ട് പാടിയാലും ലയിച്ചിരുന്നു പോകും All the best Ruth 🥰🥰🥰🥰🥰
@SivaPrasad-ng6tk4 ай бұрын
Long life to Ruth mole.
@thressiyammatom31472 жыл бұрын
രുത്ത് ഒരു അത്ഭുതമാണ്.ദൈവം കനിഞ്ഞു നൽകിയ സിദ്ധി.ഇനിയും രൂത്ത് നമ്മെ വിസ്മയിപ്പിക്കട്ടെ.എല്ലാ ഭാവുകങ്ങളും.❤️
@AnnuZainuZaibu32 жыл бұрын
പൊതുവെ ഞാൻ സിനിമാ ഗാനങ്ങൾ കേൾക്കാറില്ല. പക്ഷെ.., മോളുടെ ആലാപന മികവ് എന്നെ മുഴുവനും കേൾപ്പിച്ചു അൽപമൊന്ന്. Waaaw, Exelent👌.
@saidalavi1311 Жыл бұрын
ഈക്കുട്ടി തകർത്തു പാടി മാഷാ അല്ലാഹ് വർണിക്കാൻ വാക്കുകളില്ല പൊന്നുമോളെ സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹🌹
@justinsachu13052 жыл бұрын
ആ കൂട്ടി ഒഴിച്ച് ബാക്കി എല്ലാവരും ടെൻഷനിൽ ആരുന്നു ... എത്രവലിയ ഗായകരും ഒന്ന് പാടാൻ പേടിക്കുന്ന പാട്ട് മോള് ഈസി ആയി പാടി... ഇതിൽ കുറ്റം പറയാൻ ആർക്കും തോന്നില്ല... കാണുന്നവർക്കാണ്... ചങ്കിടിപ്പ്...💞💯💯💯💕💕
@sheebastephen68212 жыл бұрын
Sathyam 🤭
@hussainmk78112 жыл бұрын
yes
@janardhananjanardn35112 жыл бұрын
Hi
@hareeshkumar8472 жыл бұрын
👌👌👌👌💯💯💯💯💯👍👍👍👍👍
@jagadeepbalan35122 жыл бұрын
Correct
@davdjoseph55002 жыл бұрын
രൂത്ത് ഞെട്ടിച്ചു കളഞ്ഞു മോൾക്ക് നല്ല ഭാവി ഉണ്ട് ഫൈനലിൽ ഇനി പ്രമദവനം ആയിരിക്കും ല്ലേ ? 👍👍🥰🥰🌹🌹
@choicemy28492 жыл бұрын
എന്താ മോളെ പറയുക..... കണ്ണ് നിറച്ചു കളഞ്ഞു 🌹🌹🌹🌹❤️❤️❤️❤️🙏🙏🙏
@jcadoor2042 жыл бұрын
നമിച്ചു മോളേ 😍🙏 ഈ പാട്ട് ഇതിനപ്പുറം ഭംഗിയായി പാടുവാൻ പറ്റില്ല എന്ന് മോളു തെളിയിച്ചു. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🎼😍🌹
@athulkrishna79262 жыл бұрын
Sa re ga ma pa il jasim padiyathum super arnu
@bibinbinoj42372 жыл бұрын
Mercy
@thankamaniv38012 жыл бұрын
Season2vntekanathaprogramvanam
@manishmichael81912 жыл бұрын
In
@gangadharankodakkalvalappi51082 жыл бұрын
ഇതാണ് യഥാർത്ഥ ഗായിക. ഒരു അഭിനന്ദനങ്ങൾ മോളേ🙏🙏 ഗാനം ആദ്യം പാടിയ അതേ സൗണ്ടിൽ പാടുന്നതല്ല കഴിവ് . തന്റെ സൗണ്ടിൽ ആ ഗാനം പാടി ഫലിപ്പിക്കുന്നതിനാണ്
@rasheedkmvlr22472 жыл бұрын
മോളു തകർത്തു... അപാരമായ കഴിവുള്ള കുട്ടിയാണ്. ശരിക്കും ടെൻഷൻ ആയിപ്പോയി. ഹൃദയത്തിൽ തൊട്ടു പാടി. അഭിനന്ദനങ്ങൾ 🌹🌹🌹🌹
@jerinsautovlogs73572 жыл бұрын
ആദ്യമായി ഈ പാട്ടു female voice ൽ കേട്ടു... മനോഹരമായി പാടി... ഭാവിയിലെ പിന്നണിഗായികയായി ഈക്കുട്ടി മാറും...
@ansilasini42922 жыл бұрын
റൂത്ത് തന്നെ ആയിരിക്കും വിജയിക്കുക എന്തൊരു രസം ആണ് പാടുന്നത് കേൾക്കാൻ
@ajeshajesh36842 жыл бұрын
സുഹൃത്തേ എന്ത് കഴിവുണ്ടെങ്കിലും ഇങ്ങനെയൊന്നും പറയരുത് കാരണം ഈ കമെന്റ്സൊക്കെ ആ മോളും വായിക്കുന്നുണ്ടായിരിക്കും ആ കുഞ്മനസ്സിൽ പ്രതീക്ഷ വളർത്തി അത് കിട്ടാതെ പോയാൽ എന്ത് മാത്രം തളരുമെന്ന് ഓർക്കണം കുറേ നാളുകൾക്കു മുൻപ് ഇത് പോലൊരു റിയാലിറ്റി ഷോയിൽ എല്ലാവരുടെയും പ്രതീക്ഷ തകർത്ത് ഏറ്റവും നല്ല പാട്ടിനു പ്രൈസ് കൊടുക്കാതെ ഏറ്റവും നല്ല ഐറ്റം ഡാൻസിന് പ്രൈസ് കൊടുത്ത മഹാന്മാരിവിടെയുണ്ട് അതുകൊണ്ട് paranjatha
@sabuts59582 жыл бұрын
അഭിനന്ദനങൾ മോളേ . വളരെ മനോഹരമായ ആലപാനം. സംഗീതത്തിന്റെ ഉയരങ്ങളിലേക്ക് എത്തപെടട്ടേ എന്ന് മനസാ ആഗ്രഹിക്കുന്നു.💐💐💐💐💐💐💐💐💐💐🙏✌️ മോളുടെ അമ്മയ്ക്കും അഭിനന്ദനങ്ങൾ🌷🙏
@Sureshpk-iw7ty2 жыл бұрын
ഹൃദയം തൊട്ട ആലാപനം, മറ്റൊരു ലോകത്തെത്തിയതുപോലെ കണ്ടും കേട്ടും കണ്ണു നിറഞ്ഞൊഴുകിയതുപോലും അറിഞ്ഞില്ല പൊന്നിക്കുട്ടിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤❤❤👍
@billuChottu772 жыл бұрын
വളരെ പ്രയാസമുള്ള Song ... ഈ Song അധികമാരും Select ചെയ്ത് കണ്ടിട്ടില്ല... Supr .. അഭിനന്ദനങ്ങൾ🙏💐👍🤝❤️
@shruthij85862 жыл бұрын
Ruth is another level ✌️🥰🥰Wishing you all the best ❤️❤️❤️ Midukki kutti 😘😘😘
@ajingopi3742 жыл бұрын
കണ്ണ് കിട്ടാതെ നോക്കണേ മോളേ..... 😍😍😍😍😍😍 എന്ത് പറയാനാ ഇതിനൊക്കെ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@mariakjoseph82482 жыл бұрын
ഞാൻ ആദ്യമേ പറഞ്ഞാരുന്നു കപ്പ് ruth കൊണ്ടുപോകുമെന്ന്... ഭയങ്കര talented ആണ് ആൾ.... പിന്നെ family friemd ആയ ജയറാമിൽ നിന്ന് തന്നെ സമ്മാനവും വാങ്ങിക്കാരിക്കും 💪😌
@sandeeptvp2 жыл бұрын
അസാധ്യ പെർഫോമൻസ് കഴിവു അപാരം ..ഏത് ഗായകരും പാടാൻ മടിക്കുന്ന ഗാനം ഒരു പെൺകുട്ടി അതും ഒരു റിയാലിറ്റി ഷോയിൽ ..👍💐
@naziworld66572 жыл бұрын
കുട്ടി ദർമ്പാർ രാഗത്തിൽ ഒരു കീച്ചങ്ങു കീച്ചി.. 🤗 എല്ലാവരും ഫ്ലാറ്റ് 🤗🤗
@gocnaatuvarthamanam56112 жыл бұрын
Ellavarum alla paattu maathram
@subhadratp1572 жыл бұрын
Molu thakarthukalanjallo
@samebenezer68102 жыл бұрын
രൂത്ത് മോൾ സൂപ്പർ ആയിട്ടു പാടി 👌🏻ഒന്നുമേ പറയാൻ ഇല്ല . സൂപ്പർ
@rajeshgnair44762 жыл бұрын
എന്തൊരു performance ആണ് മോളെ മോളെ ദൈവം അനുഗ്രഹിക്കട്ടെ ഉയരങ്ങളിൽ എത്താൻ 🙏🙏🙏
@Ashihanan2 жыл бұрын
ഇങ്ങിനെത്തെ പാട്ട് കേൾക്കുമ്പോൾ നമുക്ക് ടെൻഷൻ കൂടുതലാ തെറ്റി പോകുമോ എന്ന്🤣 Good പൊളിച്ച് മോള് കഴിവിന്റെ പരമാവധി സൂപ്പറാക്കി🥰🥰
@sreedevi95182 жыл бұрын
😀സത്യം
@lethas7872 жыл бұрын
Good
@jameelapalakkodan87982 жыл бұрын
ഹമ്മേ....!!!! 🔥🔥🔥🔥 ശ്വാസം അടക്കിപ്പിടിച്ചു കണ്ട പെർഫോമൻസ്.... എന്ത് easy ആയിട്ടാണ് ഈ കുട്ടി പാടിയെക്കുന്നെ... ❤❤❤❤
@albinalbin25672 жыл бұрын
T _,z
@fammufazna6712 жыл бұрын
Ithinte comment eth vedio yil aa undakuka
@sruthiakshay2 жыл бұрын
Super
@josephnazreth77402 жыл бұрын
ഈസി ആയി പാടാൻ ആവില്ല ഈ പാട്ട് പക്ഷേ ഒരു ചലനച് ആയിരുനു
@GopiNath-wh3ll2 жыл бұрын
SUPPER
@kasimtpkasim2642 жыл бұрын
കുട്ടി അവിടുന്ന് പാടുന്നു ഞാൻ ഇവിടെ നിന്ന് വിയർക്കുന്നു 🤣🤣🤣🤣
@lalappanlolappan26052 жыл бұрын
@nisha p🥰🥰 ??
@lillylawrance62852 жыл бұрын
,😂😂😂😂😂😂😂😂😂😂😂😂😂
@Aathishiva2 жыл бұрын
Njanm...
@Hope12345 Жыл бұрын
🤣🤣🤣 sathyam
@kannanmattakkara93362 жыл бұрын
ഹരിമുരളിരവം ആദ്യമായാണ് ഒരു കുട്ടി/പെൺകുട്ടി പാടി കേൾക്കുന്നത്👍👍🙏 റുത്ത് നന്നായി പാടി 👍👍😍😍🙏
@39feabasaji992 жыл бұрын
Satyam
@kannanps28882 жыл бұрын
സ്റ്റാർസിംഗറിൽ കല്പന രാഘവേന്ദ്ര വളരെ നന്നായി പാടിയിട്ടുണ്ട്.
@armyfanboy...46732 жыл бұрын
❤
@mohanalaka24502 жыл бұрын
അല്ല. കൈരളിയിൽ പാടിയിട്ടുണ്ട് മുമ്പ്
@sajidaom40572 жыл бұрын
Idea star singaril kalpana paadittunddu
@tomj81562 жыл бұрын
എന്നാ രസമായിട്ടാ പാടിയത്.. അഭിനന്ദനങ്ങൾ... 👏🏻👏🏻👏🏻
@akhilshaji69822 жыл бұрын
ഈ പാട്ട് പാടാൻ എടുത്തകുട്ടി യുടെ കഴിവ് 🙏🙏🙏ഒന്നും പറയാൻ ഇല്ല മോളെ നീ പൊളി 👌👌
@lvarghese62042 жыл бұрын
manual ആയിട്ട് വായിച്ചു കട്ട സപ്പോർട്ട് കൊടുത്ത crewiന് നല്ലോരു നമോവാകം ....😁😁😁
@princepereppaden74052 жыл бұрын
😂😂👍
@sandhyasunil17262 жыл бұрын
ഈ കുട്ടി ഞാനായിരുനെങ്കിൽ എന്ന് ആശിച്ചു പോയി ഞാൻ 👏👏👏❤️❤️❤️
@beekeyesdev26172 жыл бұрын
Great Performance from a little genius, I feel..! Very courageous, she is, to take up a challenging song like this, rendering it so beautifully. എല്ലാ വിധ പ്രോൽസാഹനവും കൊടുക്കണം, സംഗീത പ്രേമികളും, സംഗീത സംവിധായകരും, സിനിമാ നിർമ്മാതാക്കളും, എല്ലാം ഈ കുഞ്ഞു മോൾക്ക്! വളരെ സർഗ്ഗ ശേഷിയും, പ്രതിഭയുമുള്ള ഒരു നല്ല ഗായികയായി വളർന്നു വരും ഈ കുട്ടി..! ഭാവിയിലെ ഒരു വലിയ വാഗ്ദാനമാകാൻ സാദ്ധ്യതയുള്ള ഒരു കുഞ്ഞു പ്രതിഭ..! Let Almighty GOD give her all the blessings for her to sharpen her talents and come up as a great singer! Amen! Ameen! Easwaran Anugrahikkettey..! 👍🌹❤️🤲🙏✝️☪️🕉️🕊️🌿🙏
@abhilashkkkumbalam56372 жыл бұрын
വളരെ നന്നായി പാടി 👍👍👍👍👍❤❤❤❤❤
@anoopsathya89042 жыл бұрын
അയ്യേ... ഇതെന്തോന്ന്😏😏 ഇങ്ങനല്ല പാടി തെറ്റിക്കണം എന്നാലേ ഒരു ഗുമ്മുള്ളൂ.... ഇതൊരുമാതിരി പാടി നന്നാക്കി കളഞ്ഞു 🏃🏻♂️🏃🏻♂️🏃🏻♂️🏃🏻♂️ കണ്ടിരുന്നോരുടെ ശഡ്ജവും കളസവും വിയർപ്പിച്ച പെർഫോമൻസ് 👌🏻👌🏻👌🏻👌🏻👌🏻
@daiwik4142 жыл бұрын
ഈ പാട്ടൊന്നും compossing ആവുല്ല മോനെ this is called രവീന്ദ്ര സംഗീതം 🔥🔥🔥🔥🔥🔥🔥
@anuredgreen2 жыл бұрын
Ruth is extraordinary girl as her name signifies-..Well done molu
@soumyabiju13152 жыл бұрын
ഈ മോൾ ആവട്ടെ വിന്നർ ❤❤❤
@mariajohn87732 жыл бұрын
ശ്യോ, കരച്ചില് വന്നു, എന്താ പറയാ, female വോയ്‌സിൽ അതി ഗംഭീരം 🙏🏽🌹
@mkshajahan24832 жыл бұрын
10 മിനിറ്റ്,25സെക്കന്റ്. എന്ത് കുറവ് വന്നാലും നമ്മൾ മലയാളികൾ അങ്ങ് സഹിക്കും. പ്രായം.. ടീനേജ്. മിക്സിങ് ഇല്ല, ടെക്നോളജി ഇല്ല. ഓപ്പൺ സ്റ്റേജ് . ജെഡ്ജസ്:4 ആരും പാടാൻ ധൈര്യപ്പെടാത്ത പാട്ട്. 👏👏👏👏👏👏👏👏👏👏👏👏👌👍
@AnnuZainuZaibu32 жыл бұрын
Song selection കണ്ടിട്ട് ഞാൻ ഇവിടുന്ന് വിറക്കുകയായിരുന്നു. നിന്നേ.. തേടീ....... അതിന്റെ അവസാനത്തെ ആ സംഗതി..5:09💘👌👌👌. മുത്തേ... രോമാഞ്ചം വന്നു പോയി🥰 പൊളിച്ചടക്കി...😘 അത് കേട്ടപ്പോ എന്റെ കിളിയും പോയി, വിറയലും മാറി😍 പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം..🥰 ഈ പാട്ട് സെലക്റ്റ് ചെയ്ത മോളുടെ ധൈര്യം സമ്മദിച്ചിരിക്കുന്നു..🤝💪 (വരികളിൽ പല ഭാഗത്തും അക്ഷര സ്ഫുടതയില്ല എന്ന് തോന്നി. മദു മൊയി രാദെ ആയിപ്പോകുന്നുണ്ട്🤩. പേടിച്ചിട്ടായിരിക്കും പാവം കുട്ടി)
@nithinm72552 жыл бұрын
ഹരിമുരളീരവം ഒരു പെൺകുട്ടി പാടിയത് കേൾക്കുന്നത് ഇതാദ്യമായാണ്. വേറൊരു ഫീൽ 🔥
@samraj14482 жыл бұрын
Not അങ്ങനെതന്നെ പാടിയാൽ മാത്രം മതി ഈ പാട്ട് ഏത് ശബ്ദത്തിലും മനോഹരമായിരിക്കും super.
@JP-bd6tb2 жыл бұрын
സത്യം തന്നെ സുഹൃത്തേ
@vijishibu65012 жыл бұрын
പൊന്നുമോളെ പറയാൻ വാക്കുകൾ ഇല്ല എന്തു പറഞ്ഞു അഭിനന്ദനങ്ങൾ അറിയിക്കണം എന്നറിയില്ല ദൈവം തൊട്ടനുഗ്രഹിച്ച ഒരു കുട്ടി അഭിനന്ദനങ്ങൾ മോളെ
@Athi_Rah1432 жыл бұрын
പണ്ട് star singer കല്പന രാഘവേന്ദ്ര പാടിയതിന് ശേഷം ഇപ്പോളാണ് മറ്റൊരു female singer ഈ പാട്ട് പാടി കേൾക്കുന്നത്😍
സ്റ്റേജ് പെർഫോമൻസിൽ ദാസേട്ടൻ പോലും ഇത്ര കോൺഫിഡൻസിൽ പാടാറില്ല 👍👍👌👌❤❤❤
@lalappanlolappan26052 жыл бұрын
Consider his age. Listen to his stage performances in the 1970s and 1980s, before you make a sweeping comment. They were beyond compare.
@mariyammaliyakkal97192 жыл бұрын
Why....all .this children 6...7...8 years .....singing at one breath...by heart
@aneeshpathanapuram28382 жыл бұрын
ഈ കുട്ടി ഈ പാട്ടു പാടാൻ എടുത്ത ആത്മവിശ്വാസം അതാണ് ❤ സൂപ്പർബ് singinging 👍👍👍👍👍👍👍❤❤
@tossyvarughese5112 жыл бұрын
Super Performance... May God bless you
@sivadasanpn2992 жыл бұрын
രവീന്ദ്രൻ മാഷിന്റെ അപാര സംഗീത വൈഭവം . മോള് സൂപ്പർ ആക്കി.
@aleenabinu88002 жыл бұрын
ശ്വാസം അടക്കിപ്പിടിച്ചു ഇരുന്നു കണ്ടു ഈ പെർഫോമൻസ് വളരെ നന്നായി പാടി. Ruthu ഉയരങ്ങൾ കീഴടക്കട്ടെ.
@umamaheswar99943 ай бұрын
ഈ പൊന്നുമോൾക്ക് ദൈവം പാടാനുള്ള എല്ലാ സിദ്ധിയും നൽകിയിട്ടുണ്ട്....ഒരു തികഞ്ഞ പ്രശസ്ത ഗായിക തന്നെ യാണീ മോൾ... എല്ലാ ഭാവുകങ്ങളും നേരുന്നു... Godblessu Molooo🙋🏻♀️
@bijimolevijendra55752 жыл бұрын
Ruth awesome performance 👏👏👏👏orchestra team polichu…pullankuzhal vayikkunna chettan padiyathu adhyayittanu kelkkunnathu… super chetta…👌👌😍😍😍
@remyamadhavan60562 жыл бұрын
Star singeril undarunna reghu chettana floot vaayikkunnae😌
@asokanms98612 жыл бұрын
ഇത്രയും വലിയ പാട്ട് എടുത്ത തീനെ big salute 🌹🌹👌👌👌
@ganaleyamme28662 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഒരു പെൺകുട്ടി ഈ പാട്ട് പാടുന്നത് കേൾക്കുന്നത് റൂത്ത് മോളെ എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല കാരണം എന്ത് മനോഹരമായ ആലാപന ശൈലി എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ നന്നായി വരും 🌹🌹🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹.... പിന്നെ ഈ പാട്ടിനുവേണ്ടി വായിച്ചവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹🌹❤❤❤❤
@jyothiv36092 жыл бұрын
ആ മധുമൊഴിരാധേ..... Uff feel... ❣️🥰
@faisalkabeer19342 жыл бұрын
സമ്മധിക്കനം ആ മോളുടെ ബ്രീത് കൺട്രോളിംഗിനെ. അത്രക്കും സംഗതികൾ മാത്രമുള്ള ആരും അതികം പാടി കേൾക്കാത്ത ഈ പാട്ട് മനോഹരമായി പാടി. 🌹🌹🌹👍👍👍. സൂപ്പർ മോളു great tallend. God bless you.
@anjanajoseph60632 жыл бұрын
ഇതൊരു സ്പെഷ്യൽ gift ആണ് 👌
@varunvv67412 жыл бұрын
ഉറങ്ങാൻ കിടന്നപ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത്.. പിന്നെ എന്റെ ഉറക്കം പോയി👌😍. ഈ മുത്ത് പാടി ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 👏👏
@anandhummani13402 жыл бұрын
ഫൈനലിൽ എന്ത് പാടും ഇനി 🥰
@ramum90632 жыл бұрын
അതെ ഇനിയിപ്പോൾ മത്സരം നിർത്തി എന്താണ് കൊടുക്കാനുള്ളത് അതങ്ങു കൊടുത്താൽ പോരെ...
@ambuzz29782 жыл бұрын
Minsaara poove
@muhzzoo2 жыл бұрын
Njnum ath chindichu
@ansarikannur97242 жыл бұрын
ഒന്നും പറയാനില്ല വളരെ രസമാണ് കേൾക്കാൻ ദൈവം ഇനിയും ❤🌹🌹🌹👍👍👍കുട്ടിയെ അനുഗ്രഹിക്കട്ടെ
@santhoshkhan68742 жыл бұрын
Superb മോളെ. പൊളിച്ചു കെട്ടി. Keep it up.
@ammathews2 жыл бұрын
Beyond Excellence...!! Ruth with God gifted Music Talent,🧡🌹Best Wishes and be BLESSED MORE 💃💓 ..And the Keyboard..Super performance 🌷🌹
@keerthip96632 жыл бұрын
Entammo... Poli 👌👌👌oru rakshayumilla 👏👏👏
@sebastiandsebastiand66242 жыл бұрын
🎗️🙏🎗️wow 🎗️🙏🎗️മോളെ പറയാൻ വാക്കുകൾ ഇല്ല സൂപ്പർ എന്ത് മനോഹരമായിട്ടാണ് പാടിയത് ഈയൊരു പാട്ട് എടുത്ത് പാടാൻ കാണിച്ച ധൈര്യത്തിന് മുമ്പിൽ നമിച്ചു പോവുകയാണ് മോളെ 🎗️🙏🙏🙏🎗️😍🎗️🎁🎁🎁🎁🎗️🎤🎤🎤🎗️
@specularvision36522 жыл бұрын
Ruth പൊളിച്ചു 👍 full എപ്പിസോഡ് അപ്‌ലോഡ് pls
@jamesparacka25 күн бұрын
ലൈവ് ആയി അധികം ആരും പാടില്ല, സൂപ്പർ മോളെ നന്നായി.വളരെ ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
എല്ലാ കമെന്റ് ഉം പോസിറ്റീവ് ഇങ്ങനെ ആദ്യമായി കമെന്റ് ബോക്സ് നിറയും വിധം പാടിയ മോൾക്ക്...... ഒരായിരം സ്നേഹാശംസകൾ 🙏🙏🙏🙌🙌🙌🙌
@Joescibod2 жыл бұрын
Gosh i had goosebumps🎉🎉🎉 She just nailed it
@janardhanandhanya74143 ай бұрын
സംഗീത ലോകത്തിന്റ അത്യുന്നതിൽ എത്താൻ പ്രാർത്ഥിക്കുന്നു പറയാൻ വാക്കുകളില്ല ദൈവാനു ഹമുണ്ടാവട്ടെ👍🏻👍🏻
@annaalex33312 жыл бұрын
WOW!! Unbelievable! What a talent in such a young little girl. Dear Ruth, may you go on to claim the highest accolades in your musical journey
@sreedevi95182 жыл бұрын
മോളെ കുട്ടീടെ effort 👍🙏🏻🙏🏻🙏🏻പറയാതിരിക്കാൻ വയ്യ. God bless you 😍
@patriot202362 жыл бұрын
Dr .K.J യേശുദാസ് പോലും ഈ ഗാനം പല ടേക്ക് ലൂടെ ആയിരിക്കും റക്കോർഡ് ചെയ്തത്. കേട്ടിരുന്ന എനിക്ക് പോലും ശ്വാസം മുട്ടിപ്പോയി. ഒന്നും പറയാനില്ല.🙏🙏🙏
@chandrasekharanpillai45192 жыл бұрын
Yes, it was cut and paste
@Sajin24842 жыл бұрын
@@chandrasekharanpillai4519 no at all .
@shanavas-w7d2 жыл бұрын
*ആദ്യമായ് ഒരു ഗാനം ട്യൂൺ ചെയ്ത് ഇറക്കുന്നതുപോലെയാണോ പലപ്രാവശ്യം കേട്ടു പഠിച്ച പാടുന്നത് ദാസേട്ടൻ ഈ പാട്ട് പഠിക്കാൻ കുറച്ചു ദിവസങ്ങളെ എടുത്തിട്ടുണ്ടാവു പക്ഷെ നമ്മൾ എത്ര നാളായി കേൾക്കുന്നു മനപാഠമാക്കാൻ വർഷങ്ങൾ കിട്ടിയില്ലേ* ഈ കുട്ടി നന്നായി തന്നെ പാടി ✋
@sebastianmjsebastianmj88842 жыл бұрын
എന്നുവച്ചാൽ യേശുദാസിനെക്കൊണ്ട് പാടിച്ചു റെക്കോർഡ് ചെയ്തപുള്ളി നീ യായിരിക്കുമല്ലേ ഇത്ര കൃത്യമായി പറയാൻ. 😂
@sreekumargskurup2 жыл бұрын
നമിച്ചു മോളെ അത്ര പെട്ടെന്ന് ആരും ഈ പാട്ട് പാടാൻ ദൈര്യംകാണിക്കില്ല... അതിലെ സംഗതികൾ അത്ര പെട്ടെന്ന് കിട്ടില്ല.... ഈ പാടാൻ ധൈര്യം മോള് ജനിച്ചതിൽ ഒരു ബിഗ് സല്യൂട്ട്.... സൂപ്പർ 👌👌👌👌👌👌👌👌🌹🌹🌹🌹🌹💚💚💚💚💚💚🥰🥰🥰🥰
@niyathreesa17812 жыл бұрын
Very difficult song . but She can easily carried it .... God bless uuu RUTH BABY😍😍😍😍😍😘😘😘😘😘
@asnaaslam23762 жыл бұрын
God bless you
@leelammapereira51172 жыл бұрын
Ruth is an amazing singer wish she win super 4
@dileepkumarm.r.mannaly1112 жыл бұрын
കിടു പെർഫോമൻസ്..... ഒന്നും പറയാനില്ല. നല്ല ഭാവിയുണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ!
@purushothamankani36552 жыл бұрын
Ruth ..... fantastic performance .. rendering such a song in a reality show; no words to appraise her .. may god bless her .. the orchestra also deserves special appreciation .. hats off ....
@rkramachandramoorthy69663 ай бұрын
അസാധ്യം അപാരം. ❤❤❤നമിക്കിന്നു.orcastra ടീം അതിഗംഭീരം