ലോകത്ത് ആർക്കും വിട്ട് കൊടുക്കൂല പോത്തു നമ്മുടെ മലയാളിയുടെ വികാരം 👍
@ditto19_x10 ай бұрын
Eth okke kettal.sangiklik kuru pottum
@christochandy299 ай бұрын
Porkum
@RaheemK-k2w6 ай бұрын
Rss😔😔
@Nitheesh123-i7o14 күн бұрын
പോത്തും പോർക്കും😋😋... മലയാളി 🤍
@MBDelampady10 ай бұрын
മഴവിൽ മനോരമയുടെ അക്കൗണ്ട് ഏതോ മറിമായം പ്രേക്ഷൻ ഹാക്ക് ചെയ്തിട്ടുണ്ട് 😀...
@longroadtravel10 ай бұрын
ഉണ്ണി ഒലത്തിയ പോത്ത്😂😂
@user-yx9rb9vs4b2 ай бұрын
ഉണ്ണി വെറുതെ നിന്നാ മതി അതും കോമഡി ആണ് 😂
@ashrafpm22Ай бұрын
പോത്ത് ഒലാത്തിയ ഉണ്ണി 😂❤🙏🏻the great
@kashefeek10 ай бұрын
ഉണ്ണി ഒലത്തിയത് എടുക്കാം മൂപ്പരെ കൊന്നോ 😂😂😂
@MHDZIYAD30610 ай бұрын
15:51 ആൻഡ്രോയിഡ് കുഞ്ഞപ്പൻ 😂
@RajeshMamatty10 ай бұрын
ഈ എപ്പിസോഡ് കാണാൻ ഞാൻ കട്ട വെയിറ്റിംഗ് ആയിരുന്നു 😂😂
@naduvilsudhakaran180510 ай бұрын
ചട്ടി ചോറ് എന്ന് ഒരു ഹോട്ടലിൽ കണ്ടു ചെന്നപ്പോ എന്താ സംഭവം.. ഒരു മണ്ണ് ചട്ടിയിൽ ചോറും കറിയും മോരും എല്ലാം ഒന്നിച്ചു ഒഴിച്ച് കൊടുക്കുന്നു വില 100 രൂപ ഇത് തന്നെ ഒരു ഇലയിൽ വിളമ്പി തന്നാൽ 60 രൂപ.. എന്താല്ലേ
@akhilttk10 ай бұрын
40 RS chattikka
@nazeerabdulazeez88966 ай бұрын
വയനാട്ടിൽ ഒരു കടയിൽ കയറി ചട്ടി ചോറ് തിന്നു തിന്നു തീർക്കാൻ പറ്റാത്ത രീതിയിൽ ഐറ്റംസ് ചീനി ചോറ് ചിക്കൻ ഫ്രൈ ബീഫ് വരട്ടി മീൻ കറി മീൻ ഫ്രൈ മുട്ട ഫ്രൈ അവിയൽ സാമ്പാർ തോരൻ അച്ചാർ പപ്പടം പിന്നെ പേര് അറിയാത്ത എന്തെക്കെയോ
@vyshnavdudezzz71204 ай бұрын
@@nazeerabdulazeez8896😂
@ignt_kaztrojr32103 ай бұрын
Kannur karthika hotel nice aanu chattichoru
@tttipstalksentertainment5861Ай бұрын
Karthika superaa
@haridhar862010 ай бұрын
My sister was hospitalised after eating chicken from the food court at kochi Lulu Mall due to food poisoning
@Deutschmalabari10 ай бұрын
ഉദാഹരണം Kozhikode ഉള്ള ചന്ദ്രേട്ടന്റെ ചായക്കട 😅 5 പൈസക്ക് കൊള്ളില്ല
@jihas697310 ай бұрын
S എനിക്കും തോന്നിയിരുന്നു ഒരുവട്ടം കയറിയപ്പോൾ
@adarshmpadarsh400010 ай бұрын
Sathiam ann njngal paranje Kolluula ath Udayip
@izzax860610 ай бұрын
Ullathano
@Deutschmalabari10 ай бұрын
@@izzax8606in my opinion
@Azmkr8 ай бұрын
എറണാകുളത്ത് മാധവേട്ടൻ്റെ ചായക്കട. ചായ അടിക്കുന്നത് ബംഗാളി ബാബുവും😂😂😂
@വെട്ടിച്ചിറഡൈമൺ-ഛ2ള6 ай бұрын
കോഴിക്കോട് ദയവു ചെയ്തു ആരും കയറരുത് ഈ ഹോട്ടലിൽ ആദമിന്റെ ഛായ കട തക്കാരം റെസ്റ്റോറാഡ് ബീച്ച്. ലിസി കാരന്തൂർ. ചന്ദ്രേട്ടൻ ഛായ കട. ഹോട്ടൽ ഗ്രാമീണം കൊടുവള്ളി തൂക്കുപാലം😢
@sajithsadadivan862710 ай бұрын
ഇതിന്റെ ഫുൾ എപ്പിസോഡ് വരാൻ വെയ്റ്റിംഗ് ആയിരുന്നു..... 💃💃💃💃😅
@MOHAMMED-GOUSE121210 ай бұрын
വരാൽ മീൻ ഉറങ്ങിയോണ്ട് ഞാനും ഉറങ്ങട്ടെ 🫣
@rinshadrider..728110 ай бұрын
ഒരു കച്ചവട കാരന്റെ അവസ്ഥ കാണിച്ചു തന്നു 😮
@gafoor985510 ай бұрын
ഇതിന്റെ അപ്‌ലോഡ് കാത്തിരിക്കുക ആയിരുന്നു ,, 🙏🙏👍
@sinithkpaswathy28816 ай бұрын
ഞാൻ ഏറ്റവും കൂടുതൽ കാണുന്നത് മറിമായം 👏🏻👏🏻👏🏻 അഭിനന്ദനങ്ങൾ ടീം മാറിമായം
@franky411810 ай бұрын
ഈ എപ്പിസോഡിന് വേണ്ടി വെയ്റ്റിങ് ആയിരുന്നു 🔥
@noufucrh10 ай бұрын
പ്യാരി വേറെ ലെവൽ🤓
@Fahad_Naduvilakath10 ай бұрын
മൊയ്തുന്റെ ആ iconic മീശ ഇങ്ങേർക്ക് കൊടുത്തോ 😅.
@kunjumuhammed29277 ай бұрын
0:40
@meharafathima71810 ай бұрын
ഞാൻ ഈ ഫുൾ എപ്പിസോഡ് കാത്തിരിക്കു ആയിരുന്നു
@JOJOPranksters-o6p10 ай бұрын
*no one can replace marimayam💯🔥*
@JERINPAROLICKAL10 ай бұрын
പ്യാരി +ഉണ്ണി =😂😂😅😅😅
@kabeerks711410 ай бұрын
ഇതരു യാതത്ര്യമായ ഒരു വിഷയമാണ്
@bijoypillai869610 ай бұрын
ഒരുപാട് കാത്തിരുന്ന എപ്പിസോഡ്... 👍👍
@sreeragchekzz773310 ай бұрын
പ്യാരി തകർത്താടുകയാണ് 😍😍😍
@surajk.s17453 ай бұрын
റീൽസ് കണ്ടിട്ട് കാണാൻ വന്നവർ ഉണ്ടോ 😁😁😁
@MaheshMahi-cd3cq10 ай бұрын
Episode പൊളിച്ചു 🙏ഇതൊക്കെത്തന്നെയാ ശെരിക്കും നാട്ടിൽ നടക്കുന്നത് കേരളത്തിൽ ഇങ്ങനെ പറ്റിക്കാൻ എളുപ്പമാണ് 😄😄😄😄👌
@MS201779 ай бұрын
അദാമിന്റെ കട സൂപ്പർ
@sprakashkumar197310 ай бұрын
Good Episode especially Unni acting super 🍁🌹👍
@fatimajerome842410 ай бұрын
Marimayam entire team ❤❤❤no words ........keep going on ❤❤❤
@vallamTV9 ай бұрын
ഈ വീഡിയോ കാണുന്നവർ പാവപ്പെട്ടവരുടെ വീഡിയോ കാണണേ vallam TV😂😂😂😂😂
@ShafeeqRahmankp10 ай бұрын
ചൈനയിലെ പാറ്റകറി 😂
@dropbeatsdancecompany616010 ай бұрын
ഐല കടിച് പൊടികാണ്ട് അവിടെ കുണ്ട് വെക്കട 😃😂
@thekkancouples10 ай бұрын
Kathirunna eppisode 😂😂🥰🥰
@sweetmaanu10 ай бұрын
പൊളി സാനം 👌
@NOTEX-ng2koАй бұрын
unni and pyari ✨✨
@ArunAntony-bf1zl10 ай бұрын
Beef puluthiyath.. 😂😂🤣
@noushadputhiyavalappil610410 ай бұрын
സത്യന്റെ പറമ്പിലെ ശാപ്പാട് അത് ഒരു വെറൈറ്റി ആയി 😄
@suhyl_mohdАй бұрын
This is exactly what i felt...no charector attachment... one time watchable... bachelor party onnum prathheeshich ponda
ഹോട്ടരിൽ ആളുകയറുന്നതിൽ ചെറുതല്ലാത്ത ഒരു പങ്ക് വെയിറ്റർമാർക്കും ഉണ്ട്. ഒരു വെയിറ്ററെ കാണിക്കാൻ വേണ്ടി മാത്രം എന്നെ പണ്ട് സുഹൃത്തുക്കൾ കൊണ്ടുപോയിട്ടുണ്ട്. വളരെ ചെറിയ ഒരു കടയായിരുന്നു- ഗോർക്കിഭവനു മുന്നിൽ. ചെന്നപാടെ വരുന്നവരെ വെയിറ്റർ കഥാപാത്രം ആപാദചൂഢം ഒന്നു നോക്കും. പക്ഷേ അടുത്തേക്ക് വരില്ല. മറ്റു പലരേയും സെർവ് ചെയ്യുന്നതിനിടെയ്ക്കും ഈ നോട്ടം തുടരും. പല ആംഗിംളുകളിൽ നോക്കും. പക്ഷേ അടുത്തേക്ക് വരില്ല. മറ്റ് ഭക്ഷിതർ ഇത് കണ്ട് നമ്മളെ തിരിഞ്ഞു നോക്കും- ചിലപ്പോൾ മുമ്പെങ്ങോ നിറച്ചിട്ട് കാശുതരാതെ പോയവരാണോ എന്നയർത്ഥത്തിലാണ് നോട്ടം. അങ്ങനെ ഏതാണ്ട് 5 മിനിട്ടു കഴിയുമ്പോൾ തിരിയിൽ തീപറ്റിയ അമിട്ടിനു മുന്നിൽ നിൽക്കുംപോലെ അടുത്തുവന്ന് തല ചെരിച്ച് നിൽക്കും- അപ്പോൾ പറയാം: ഇടിയപ്പവും തക്കാളിക്കറിയും ആണ് ഇവിടത്തെ സ്പെഷ്യൽ. അത് പറയും: നാലിടിയപ്പം ഒരു തക്കാളിക്കറി, ഓരോരുത്തർക്കും. നാല് തക്കാളിക്കറിയും ഒരിടിയപ്പവും ഓരോരുത്തർക്കൂം അല്ലേ, ശരിയാക്കിത്തരാം, എന്ന് പറഞ്ഞു പോയി കൊണ്ടുവരും. ഓർഡർ ചെയ്തതു തന്നെയാണ് കൊണ്ടുവരിക- പക്ഷേ നേരത്തെ പറഞ്ഞത് തിരുത്താൻ പോയാൽ കേട്ടില്ല എന്ന് നടീക്കും! ഈ ഹോട്ടൽ പിന്നീട് സ്ഥലം മാറി- ഞങ്ങൾ അവിടെ പോയി- പക്ഷേ ഈ വെയിറ്ററെ കണ്ടില്ല പഴയ ടേസ്റ്റും ഇല്ല എന്ന് തോന്നി. ഇനി അത് സൈക്കോളജി ആയിരുന്നോ എന്നറിയില്ല - എന്തായാലും ഒരു വലിയ ചെറിയ ഹോട്ടലിന്റെ പുഷ്കലചരിത്രം അങ്ങനെ അവസാനിച്ചു - അവിടെ വന്നിരുന്ന മറ്റൂള്ളവർക്കും അങ്ങനെ തോന്നിക്കാണണം! Cooking is a science but serving is an art എന്ന് പറയാറുണ്ട്: സത്യമാവണം!
@shakeelali269910 ай бұрын
Pudio alkar super an marimayam team eppozum superan
@NusuFlashАй бұрын
ചന്ദ്രേട്ടന്റെ ചായക്കട ഒർമ്മ വന്നു 😂
@vibinlian64367 ай бұрын
പ്യാരി ♥️😘
@shrpzhithr35317 ай бұрын
ഒരു രുചിയും ഇല്ലാത്ത ആഹാരത്തിന് ദിവസവും വായിൽ തോന്നുന്ന പേരിട്ട് വിൽക്കുകയും പണം കൊടുത്ത് ഒരു ഉളുപ്പും ഇല്ലാതെ അത് നോക്കി നടന്നു തിന്നുന്ന ഒരുപറ്റം ഭക്ഷണപ്രിയരുടെ അണ്ണാക്കിലേക്കാണ് ഈ എപ്പിസോഡുകൾ... 🙏 യു എ ഇ യിൽ ഇതുപോലെയുള്ള കോപ്രായങ്ങൾ കാണിക്കാറുണ്ട് ചട്ടി ചോറിന് ഞാൻ അന്ന് ഇട്ട പേരാണ് ഇപ്പൊ പ്യാരി പറഞ്ഞത് "പട്ടി ചോറ് " 😂 അതുപോലെ തന്നെ അവിടെ പൊതിച്ചോറ് മീനും ഉണക്ക മീനും അതിലെ വിഭവമാണ് പൊതിച്ചോറ് കെട്ടഴിച്ചാൽ എല്ലാം കൂടെ ഒരു സാമ്പാർ പരുവത്തിൽ അതിൽ നനഞ്ഞു ഒട്ടിപ്പിടിച്ചു കാണാം ഇതൊക്കെ ഇടയ്ക്കിടെ തിന്നുന്ന മലയാളികളെ സമ്മതിക്കണം..