രാഘവേട്ടൻ അഭിനയിക്കുന്നതാണോ അല്ല ജീവിക്കുന്നതാണോ എന്നറിയില്ല കട്ട കലിപ്പ് 👍🏼👍🏼👍🏼👍🏼👍🏼 പോളി അഭിനയം ഈ എപ്പിസോഡ് രാഘവേട്ടൻ കൊണ്ടുപോയി
@sidheekmayinveetil38332 жыл бұрын
ശീതളൻ Length dialogue അവസാനം ഒരേ പൊളി🔥💕🙏
@SalamSalam-dv9dt2 жыл бұрын
qq sca ,
@muhammedkunji54492 жыл бұрын
@@SalamSalam-dv9dtis is a
@sainabacc46072 жыл бұрын
@@SalamSalam-dv9dt പാ
@simonkjsimonkj73738 ай бұрын
സൂപ്പർ. സൂപ്പർ അടിപൊളി . സാധാരണ കർഷകരെ ഒരു വിധത്തിലും ജീവിക്കുവാനനുവദിക്കാത്ത നിയമസംവിധാനങ്ങളെയും ഉദ്യോഗസ്ഥ താന്തോ സി സത്തേയും ശരിയായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. എല്ലാവരും സൂപ്പർ അഭിനയം .
@nhd3072 жыл бұрын
കുറച്ചു കാലങ്ങൾക്ക് ശേഷം ഒരൊന്നൊന്നര എപ്പിസോഡ്
@binupk60902 жыл бұрын
കോയാക്ക ഈ എപ്പിസോഡും കൊണ്ടുപോയി 😃😃😃😃
@sulthanmuhammed92902 жыл бұрын
ഒരു സാദാരണ ക്കാരൻ കൈ കൂലി കൊടുത്തില്ലെങ്കിൽ ഇല്ലെങ്കിൽ ഉള്ള അവസ്ഥ എല്ലാരും നന്നായി ചെയ്തു 👌👌
@vinodkonchath49232 жыл бұрын
അല്ല മാഡം ഇങ്ങള് ഇപ്പോ ഇന്റെ തൊടില് നിക്ക്ണ്ട് ഇങ്ങ്ള് ഇപ്പോ ഇന്റെണോ അല്ലല്ലോ 😃😃😃 കോയസൂപ്പർ മറിമായം ട്ടിമിനെ തോൽപ്പിക്കാനാകില്ല മക്കളെ 👍👍👍❤️
@nazarkv94432 жыл бұрын
അവസാനം പൊളിച്ചു.🤣🤣🤣 ഗുണപാഠം. : ഉണ്ണിയെ പോലെയുള്ള നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും.
@hussainpma7450 Жыл бұрын
👍👍👍
@Lukmanulhakeem.k Жыл бұрын
A
@abhinand46052 жыл бұрын
കോയക്ക പൊളി പൊളി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@sulthanmuhammed92902 жыл бұрын
തോറ്റ മെമ്പർ ഉണ്ണി ✌️😁 സത്യ ശീലനെ കണ്ടാൽ ശെരിക്കും സർക്കാർ ഓഫിസർ 🤗
@harli80312 жыл бұрын
കോയ പൊളി ആണ്😄😄😄....ഇത് പൊളിച്ചു
@IndianTamilan192 жыл бұрын
சூப்பர் கோயா👍👍👍
@sharafuthuvvur7822 Жыл бұрын
ഓരോ കലാകാരൻമാരും ഒന്നിന്ന് ഒന്ന് മെച്ചം.. ഈ എപ്പിസോഡിൽ രാഘവേട്ടനൊന്നു കൂടെ തകർത്തു.
@johnsilvester27072 жыл бұрын
ஒவ்வொரு அரசு ஊழியர்களுக்கும் இந்த எப்பிசோட் ஒரு பாடம்...அருமை..அடிபொமியானு
@shamnadpm53522 жыл бұрын
തകർപ്പൻ... എപ്പിസോഡ് 👌👌👌എല്ലാവരും ഒന്നിനൊന്നു മികച്ച പ്രകടനം 💕💕💕💕💕💕
@babumosas82942 жыл бұрын
🍊
@zakariyam.b32272 жыл бұрын
കോയാ കലക്കി, സ്ക്രീപ്റ്റ് സൂപ്പർ, 🤣🤣🤣
@mohammedniyas57182 жыл бұрын
കോയ & ശിതളൻ ഇഷ്ടം
@rvc70382 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉണ്ണിയും മന്മദനും ❤️❤️
Thanks a lot for this amazing idea😂🎉🎉🎉 I faced 😂this situation
@rajulakr93832 жыл бұрын
പശു ബീഡി വലിക്കുന്ന ഡയലോഗ് കെട്ടി ചിരിച് ഒരു വഴിയിയായി 😄
@sylajavv72432 жыл бұрын
കോയാ.....🙏🏼❤️💐
@sabeethahamsa7015 Жыл бұрын
കോയാക്കാ പൊളിച്ചു എല്ലാവരും സൂപ്പർ താരം
@josematheu722 жыл бұрын
എല്ലാം നന്നായി. ഒടുക്കം 2 തിരിവൈകോൽ എടുത്തു തലയിൽ വയ്ക്കുന്ന ബുദ്ധിമുട്ട് കണ്ടു ചിരി വന്നു പോയി.
@MaheshMahi-cd3cq2 жыл бұрын
കോയ പൊളിച്ചു ഇങ്ങനെ വേണം ഇവന്മാരോടൊക്കെ ചെയ്യാൻ അല്ല പിന്നെ 😄😄😄😄🙏🙏🙏🙏😂😂😂😂
@rayinri2 жыл бұрын
20: 48 സുഗതൻ: ചൂടോടെ കറന്നെടുക്കാം മന്മഥൻ: നിങ്ങളൊക്കെ കറന്നിട്ട് നിൽക്കുക ആയിരിക്കും.
@shihabmm33642 жыл бұрын
കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ ഇതുപോലെ തേച്ചോട്ടിക്കണം. കോയ kalakki😍🌹
@Azie-w8g2 жыл бұрын
25:31 കയ്യൂക്കുള്ളോൻ കാര്യക്കാരൻ കോയ 💪
@Hittheban2 жыл бұрын
Raghavettan is improving 🎉🎉
@Bibykalayil2 жыл бұрын
ദോഷം പറയല്ലല്ലോ??? സുമേഷ് ഏട്ടൻ പോയ ഗ്യപ് .. രാഘവെട്ടൻ......... നികത്തി വരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@pushkaranpush82342 жыл бұрын
പശു ഉടമ പൊളിച്ചു
@dfrfrfFrffh2 жыл бұрын
കോയ ഒരേ പൊളി 👍👍👍👍
@Hussain-nf9ur2 жыл бұрын
M80moosa
@tgfb52132 жыл бұрын
😀😀
@laglorialafenishmai2 жыл бұрын
Slowly reaching the limits of legend sumeshettan(Khalid)😔❤️.....ragavettan nailed it 😍
@binoyvishnu.2 жыл бұрын
വോട്ട് കഴിവ് കെട്ടവന് ചെയ്താൽ അതിന്റെ ഒരു ഉപദ്രവം അഴിമതി യിലൂടെ വരും . ചെയ്യാതിരുന്നാൽ അതിന്റെ ഒരു ഉപദ്രവം വേറെ . പാർട്ടി നോക്കാതെ നല്ല സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുക എന്നതാണ് നാടിന് നല്ലത്
@njcreationz70112 жыл бұрын
👌👌👌
@keralapolitricks71982 жыл бұрын
Partiyum nokanam… avarude aashayangalum
@vinayanms62002 жыл бұрын
Avar varum allam sareyakkum Hahahaha
@HameedHameed-rb2eo2 жыл бұрын
@@njcreationz7011 fj
@muhammadrafi5932 жыл бұрын
ഈ ചോദിയം ചോദിക്കുന്നവളെ കരണ അടിച്ചു പൊളിക്കണം എന്നെ കാണുമ്പോൾ മഞ്ഞു വീയില്ല ഫയർ വീയും
@rafeekrafeek59102 жыл бұрын
സിനിമയെ ഒക്ക വെല്ലുന്ന എപ്പിസോഡ് 👍
@lovelydreamsmalappuram56932 жыл бұрын
കോയ അടിപൊളി 👍👍😂😂😂
@sidheekmayinveetil38332 жыл бұрын
ഒരു ദിവസം മറിമായം കണ്ടില്ലങ്കിൽ ഉപ്പില്ലാത്ത കഞ്ഞി പോലെയാ
@noushadputhiyavalappil6104 Жыл бұрын
എജ്ജാതി കോയ 👍😍
@jabishiriya2 жыл бұрын
എല്ലാ ദിവസവും വന്നിട്ട് പുതിയ എപ്പിസോഡ് വന്നിട്ടുണ്ടോന്ന് നോക്കുന്നവർ ആരൊക്കെ ?
@sindhuprakash39052 жыл бұрын
സത്യം
@sindhuprakash39052 жыл бұрын
പൊളിച്ചു
@a.b.i29222 жыл бұрын
Yes✌
@jabishiriya2 жыл бұрын
@@sindhuprakash3905 haann
@jabishiriya2 жыл бұрын
@@a.b.i2922 😍
@samuelthomas21382 жыл бұрын
Raaghavettan i have never seen his act like this. Very good actor
@Anilkumar-cz1sq2 жыл бұрын
മറിമായം...... ഇതിനെ വെല്ലാൻ ഇനി ഒന്നും വരില്ല മലയാളത്തിൽ 🙏
@123-RUN2 жыл бұрын
ആ കയറിന്റെ അറ്റത് പശു ഇല്ല എന്നതാണ് സത്യം എന്നാലും ഉള്ളത് പോലെ അഭിനയിച്ചത് 👍🏻👍🏻👍🏻
@rajanchennagatt68782 жыл бұрын
p
@Jobless_Gaming2 жыл бұрын
കറുത്തിട്ട് ഉള്ള പശു ഇല്ലേ..... അത് മൂവന്തി ആവുമ്പോൾ ബീഡി വലിക്കുമെ 🤣🤣🤣🤣
@mathewabraham55802 жыл бұрын
Koyaa really super 👌
@badusha99852 жыл бұрын
സൂപ്പർ 👌👌👍
@santhoshkumarml2 жыл бұрын
പൊളിച്ചടുക്കുന്ന എപ്പിസോഡ് കുറവാണേ.... ഇത് സൂപ്പർ 🥰🥰❤️
@girishsanghavi64772 жыл бұрын
koya sugathante table mukalil ninnu thirichu vannittu paledukkunna scene suuuuper
@AbdulRahim-q4e Жыл бұрын
അടിപൊളി എപ്പിസോഡ് 🤣🤣🤣🤣👌👌👌👌
@hydermavadayan72762 жыл бұрын
അടിപൊളി 👍👍👍👍😂😂😂😂
@rakeshpoolamannil21642 жыл бұрын
ഇത് പൊളിച്ചു.. 👍👍
@NaziyaNaz-tm7xg8 ай бұрын
ഈ കോയയുടെ ഡയലോഗ് കേട്ടു ചിരി അടക്കി പിടിച്ചു നിൽക്കുന്ന മറ്റുള്ളവരെ സമ്മതിക്കണം 😂😂