Ep 579 | Marimayam | "Finance" is a big problem among people.

  Рет қаралды 1,120,705

Mazhavil Manorama

Mazhavil Manorama

10 ай бұрын

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install #MazhavilManorama #Marimayam #manoramaMAX
► Subscribe Now: bit.ly/2UsOmyA
Marimayam with the story of some people who lost their peace due to marriage and financial problems......
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 294
@noushadputhiyavalappil6104
@noushadputhiyavalappil6104 10 ай бұрын
ഈ മറിമായം കണ്ടാൽ ഒരു പ്രശ്നമുണ്ട്.. ഇതിൽ നമ്മൾ അഡിറ്റ് ആവും ഇതൊരുമാതിരി ലഹരിയാണ് 🤗
@edwinthomas4629
@edwinthomas4629 9 ай бұрын
Sathyam
@user-le5tp6jx1e
@user-le5tp6jx1e 9 ай бұрын
😂
@user-ir4gw9hq2v
@user-ir4gw9hq2v 8 ай бұрын
Sathiyamne bro😂
@rajibiju8156
@rajibiju8156 8 ай бұрын
സത്യം 😂😂
@subairkarumalloor6254
@subairkarumalloor6254 5 ай бұрын
ഞാൻ എന്നും കാണും സത്യം
@RosammaRosamma-vw7mr
@RosammaRosamma-vw7mr 10 ай бұрын
അച്ഛന്റെ മരണ ശേഷം ആ ബിസിനസ് ഞാൻ ഏറ്റെടുത്തു നടത്തി അവിടുന്നു അങ്ങട് വെച്ചടി വെച്ചടി വെച്ചടി നശിച്ചു നാറാണ കല്ല് കുത്തി 🤣🤣🤣🤣ശീതളൻ
@rafeekcolakkal7938
@rafeekcolakkal7938 8 ай бұрын
😂😂😂😂
@achuachu-on2bq
@achuachu-on2bq 5 ай бұрын
😂😂
@RosammaRosamma-vw7mr
@RosammaRosamma-vw7mr 5 ай бұрын
@@achuachu-on2bq 😄
@user-go6vv3mh4y
@user-go6vv3mh4y Ай бұрын
K😊
@50fruitsJuicebar
@50fruitsJuicebar 10 ай бұрын
മറിമായം കാഴ്ച നിർതിയിട്ട് ഏകദേശം 1ഇയർ ആവുന്നു.പത്തോ ഇരുപതോ സെക്കന്റ്‌ മാത്രം ഒന്നും മനസ്സിലാവുകയുമില്ല.ഇപ്പോൾ ഇതാ നല്ല സ്കിറ്റുകൾ മുന്നിലേക്ക് വരുന്നു, സമകാലീന സംഭവങ്ങൾ. സ്കിറ്റ് പൂർണമായും 👍 ഗുഡ് ആൻഡ് കീപ് ഇറ്റ് അപ്പ്‌..
@user-ll5tj8hb5z
@user-ll5tj8hb5z 10 ай бұрын
ബാങ്ക് മാനോജ റെ കസ്റ്റമർ സാർ എന്ന് വിളിക്കണ്ട അവശ്യമില്ല നമ്മളെ അവരാണ് സാറ് എന്ന് വിളിക്കണ്ടത്
@Vineeshkvijayan
@Vineeshkvijayan 10 ай бұрын
പഴയ episode ആണെന്ന് പറയുന്നവരോട്...യൂട്യൂബിൽ മുഴുവനായി വന്നാൽ മാത്രം കാണുകയുള്ളൂ എന്ന് പ്രതിജ്ഞ ചെയ്ത ഞങ്ങൾക്ക് ഇത് പുതിയതാണ്😊
@semimolabdulaziz3655
@semimolabdulaziz3655 10 ай бұрын
Yes
@Vineeshkvijayan
@Vineeshkvijayan 10 ай бұрын
@@semimolabdulaziz3655 😊👍
@jobinkandan
@jobinkandan 10 ай бұрын
സത്യം ❤️
@raihanraihan9268
@raihanraihan9268 10 ай бұрын
Currect
@Tthtom
@Tthtom 10 ай бұрын
Njanum full episode youtube il vanna mathram kanuna aalanu. Mazhavil Manorama unsubscribe cheythu njan avaru uploading nirthipo
@somathomas6488
@somathomas6488 10 ай бұрын
Suuuuppper😂😂😂😂ഇന്ന് നടക്കുന്ന കാര്യങ്ങൾ വളരെ ലോജിക് ആയി അവതരിപ്പിച്ച മറിമായം ❤️❤️❤️🌹🌹🌹hat's of you🙋🏾‍♀️🙋🏾‍♀️🙋🏾‍♀️🙋🏾‍♀️
@Vineeshkvijayan
@Vineeshkvijayan 10 ай бұрын
ഏത് episode ആയാലും നിയാസ്‌ക്കാൻ്റെ അൽഭുതകരമായ ഒരു പ്രകടനം ഉറപ്പായുമുണ്ടാകും❤
@jo-techmalayalam1659
@jo-techmalayalam1659 9 ай бұрын
ആരാ നിയാസ് ഗന്
@Vineeshkvijayan
@Vineeshkvijayan 9 ай бұрын
@@jo-techmalayalam1659 കോയ, ശീതളൻ
@foolhunter6566
@foolhunter6566 10 ай бұрын
Sathyan chettante abhinayam . Pakka naturality..angheru jeevikuaan abhinayikualla👌👍
@user-gn2ct1hw6n
@user-gn2ct1hw6n Ай бұрын
Yes
@sideeq9037
@sideeq9037 9 ай бұрын
ഇതിൽ പറഞ്ഞത് corect ആണ് ഒരു മാനേജർക്ക് ഒരു നല്ല വിലയുള്ള ഫോൺ കൊടുത്തപ്പോൾ പേപ്പേഴ്സ് ഒന്നും ready ആവാതെ ലോൺ പാസായി
@ismailmalappuram1138
@ismailmalappuram1138 10 ай бұрын
ബാങ്കിന്റെ ആധാരം ചോദിച്ച മൊയ്‌ദുക്ക.😂😂
@balachandran2128
@balachandran2128 5 ай бұрын
😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣😢🤣🤣🤣😢😢
@malathim4198
@malathim4198 9 ай бұрын
പഴയ കാലം ഓർത്തു പോയ ഒരു റിട്ടയേഡ്‌ ബാങ്ക് മാനേജർ ഞാൻ😂😂😊😊
@praisebenny7019
@praisebenny7019 8 ай бұрын
😆
@rafeekcolakkal7938
@rafeekcolakkal7938 8 ай бұрын
😂😂😂😂
@thahirakabeer6911
@thahirakabeer6911 6 ай бұрын
Appo ithokke sathyamano sir
@navasnavas4275
@navasnavas4275 5 ай бұрын
​@@thahirakabeer6911റിപ്ലൈ കിട്ടൂല 😂
@alfaskannur3819
@alfaskannur3819 2 ай бұрын
ഇപ്പൊ മനസ്സിലായോ സാറേ 😂😂
@joealis8093
@joealis8093 10 ай бұрын
നിയാസ് ബക്കർ വോ... എജ്ജാതി ❤🎉 അവസാനം മൊയ്തൂന്റെ ക്ലൈമാക്സ് 🎉 കട്ടക്ക് കൂടെ നിന്ന സത്യൻ മാഷ്. ❤
@mk.rasakhmkr6104
@mk.rasakhmkr6104 10 ай бұрын
പൊളിച്ചു. ക്‌ളൈമാക്സ് നന്നായി എല്ലാ ബാങ്കിനും ഉള്ള ഒരു അടി 😂
@soffyjoy4394
@soffyjoy4394 10 ай бұрын
എന്റെ പൊന്നോ.. ക്‌ളൈമാക്സ് ഒരു രക്ഷയുമില്ല 🤣🤣🤣🤣🤣.... പിന്നെ ഏലക്കച്ചയാ 😂😂😂.. അഞ്ചുലക്ഷത്തിൽനിന്നും രണ്ടായിരത്തിലേക്കു വന്ന വരവ് 🤣😂😂😂..ഒന്നുകൂടി പേശിയിരുന്നെങ്കിൽ അഞ്ഞൂറിൽ സമ്മതിച്ചേനെ 🤣🤣🤣🤣എല്ലാം തകർത്തു... Congrats മറിമായം 🥰😍🥰😍🥰🥰
@mohammedabdulvahab8138
@mohammedabdulvahab8138 Ай бұрын
എന്റെ സ്ഥലത്തിന് മൈനെർ മാർ 16 ലക്ഷം ചോദിച്ചു... അവസാനം 1 ലക്ഷം കൊടുത്തു.. ഒപ്പ് കിട്ടി
@navaslipi6982
@navaslipi6982 9 ай бұрын
പ്രേക്ഷകരോട് യുദ്ദം ചെയ്തു മറിമായം ഇപ്പൊ പഴയ പോലെ വരാൻ തുടങ്ങി 😂
@hafihafd3357
@hafihafd3357 10 ай бұрын
നിങ്ങൾ ദയവുചൈത് ഫുള്ള് എപ്പിസോട് യൂ റ്റൂ ബിൽ അയക്കണേ എനിക്ക് ഏറ്റവും ഇഷ്ട മുള്ള പരമ്പര യാണ് മറിമായം
@afihashim6343
@afihashim6343 10 ай бұрын
സംഗതി പഴയതാണേലും ഫുള്ള് എപ്പിസോഡ് വിട്ടാൽ മാത്രം കാണുകയുള്ളു എന്ന് പ്രതിജ്ഞ എടുത്തു ഒരു വർഷം കഴിഞ്ഞു.. എന്തായാലും മുഴുവൻ വന്നത് കൊണ്ട് നന്നായി കണ്ടു 😅 ഇനിയും ഫുൾ വരട്ടെ 👏👏🤩
@music4good
@music4good 10 ай бұрын
Ini Manorama max delete akkam Marimayam kanan vendi mathrama Manorama max download akkiyath
@Hibaa-yt3dr
@Hibaa-yt3dr 10 ай бұрын
@@music4good aaaaa\\aa\\\ \
@IndoArabDrone
@IndoArabDrone 10 ай бұрын
സാധാരണ ആരും കണ്ടത് കാണാറില്ല... 230k views ഉണ്ടെങ്കിൽ, 200k എങ്കിലും പുതിയ views ആയിരിക്കും.. ഇനിയെങ്കിലും ഇവര്‍ക്ക് ഫുൾ ഇടാനുള്ള ബോധം ഉണ്ടാവട്ടെ.. അല്ലേലും വെറുതെ ഒന്നും അല്ലല്ലോ.. ഈ views നും ഇവര്‍ക്കു കാശ് കിട്ടുന്നുണ്ടല്ലോ! 😊
@sreejithkadampuzha
@sreejithkadampuzha 10 ай бұрын
Njanum
@fareedtck4128
@fareedtck4128 10 ай бұрын
​@@music4good🌹lim 27:02 😊
@gafoor9855
@gafoor9855 10 ай бұрын
ഓണവും,, സർക്കാരും ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു,, 🤣🤣
@faiz-fu9ss
@faiz-fu9ss 10 ай бұрын
Already വന്ന് കയിഞ്ഞു
@sanalsan4442
@sanalsan4442 10 ай бұрын
@@faiz-fu9ss episode no?
@Lover-Of-Humanity
@Lover-Of-Humanity 9 ай бұрын
​@@faiz-fu9ss?
@aryamg6685
@aryamg6685 7 ай бұрын
Sathyasheelan sir nte mannerism sooper aanu❤❤🎉🎉
@shihabpkw4910
@shihabpkw4910 10 ай бұрын
Ningal മറിമായം എല്ലാ എപ്പിസോഡ് you tubil. എത്തിക്കണം പ്ലീസ് maxil കാണാൻ ബുദ്ധിമുട്ടാണ്.
@floccinaucinihilipilification0
@floccinaucinihilipilification0 10 ай бұрын
Climax കലക്കി😅😂
@subu51574
@subu51574 7 ай бұрын
ഒന്നുകൂടി ചോദിക്കണം ആ ബാങ്ക് ഇരിക്കുന്ന മുൻ ഉടമസ്ഥന്റെ ഒപ്പ് 😃😃😃😃
@murshidmurshid2975
@murshidmurshid2975 9 ай бұрын
17:39 ശീതളൻ 😂😂😂
@user-hs4dj3wn8h
@user-hs4dj3wn8h 8 ай бұрын
Moidu policho❤😂
@Justinfrancis-ip3lo
@Justinfrancis-ip3lo 8 ай бұрын
Super super super ഒരോരുത്തരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം.❤
@baijusarang5933
@baijusarang5933 10 ай бұрын
ഞങ്ങള് കുടിയന്മാരുടെ മനസ്സ് കണ്ടോ... താഴാവുന്നതിന്റെ പരമാവധി താണു.😅😅😅😅😅
@murshidmurshid2975
@murshidmurshid2975 9 ай бұрын
12:03,13:08 >>>>>26:26 പക അത് വീട്ടാൻ ഉള്ളതാണ് 😏😏🤣🤣🤣😂😂😂
@user-ml8ld5vd4u
@user-ml8ld5vd4u 8 ай бұрын
😂😂😂😂😂
@Justinfrancis-ip3lo
@Justinfrancis-ip3lo 8 ай бұрын
വാർദ്ധക്യ പെൻഷനും സർക്കാരുമായിട്ടുള്ള കളികളെക്കുറിച്ചു ഒരു എപ്പിസോഡ് ചെയ്യുക.
@shyamu4vlb
@shyamu4vlb 10 ай бұрын
Ellaavarudeyum acting 🔥🔥
@user-fd4hp5uh2p
@user-fd4hp5uh2p 10 ай бұрын
Climax 😂 അണ്ണാക്കിൽ പാചകം ചെയ്തു
@prasanthkumarm1880
@prasanthkumarm1880 10 ай бұрын
Climax polichu Enganeyulla bank kaarodu enganey thanney venam parayaan Kure bank officers und evattakaludeyokke vichaaram e thasthika eatho valiya eantho onnanennanu. Moithu polichu
@user-lq6jo6ep2c
@user-lq6jo6ep2c 10 ай бұрын
വെച്ചടി വെച്ചടി തകർന്നു പാളീസായി 😅😅
@Akhilvismaya
@Akhilvismaya 10 ай бұрын
പഴയ എപ്പിസോഡ് ആയാലും സന്ദേശം സിനിമ പോലെ ഫ്രഷ് അല്ലേ contents
@zahoorakku
@zahoorakku 6 ай бұрын
ഒരു സാധാരണക്കാരന് നേരെ പറയാൻ കഴിയാത്ത ചില പ്രധാന പ്രസ്താവനകൾ ഇത് ഒരു പരമ്പര മാത്രമല്ല ഇത് ഒരുതരം വിപ്ലവമാണ്
@chinnachinnakadhaigal43
@chinnachinnakadhaigal43 9 ай бұрын
What a fantastic artists! Particularly seethalan...
@rahmathk-ze8dj
@rahmathk-ze8dj 9 ай бұрын
നമ്മുടെ സർക്കാറി ന്റെ നമ്മളെ കഷ്ട്ട പെടുത്തൽ ഉള്ള ഒരു എപ്പിസോഡ് ഉണ്ടാക്ക്
@subairkarumalloor6254
@subairkarumalloor6254 6 ай бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ മണി ചേട്ടനെ ഓർമ്മ 🙏വന്നു നിയാസ് സംസാരികുപ്പോൾ
@NoushadNoushumon-xj8xh
@NoushadNoushumon-xj8xh 10 ай бұрын
ഇങ്ങനെ ഫുൾആയിട്ട് തന്നെ ഇറക്കണം ഇനി ഉടായിപ്പ് കട്ടരുദ് 🙏🏻🙏🏻🙏🏻
@RosammaRosamma-vw7mr
@RosammaRosamma-vw7mr 10 ай бұрын
നിങ്ങടെ ബാങ്കിന്റെ ആധാരവും അടിയാധരവും എന്നെ ഏൽപ്പിക്കണം പിന്നെ നിങ്ങടെ രണ്ടു പേരുടെ ഐഡി പ്രൂഫും 🤣😂😂🤣
@mehmoodkunnilmm1090
@mehmoodkunnilmm1090 10 ай бұрын
മൊയ്‌ദുന്റെ ഉത്തരം കലക്കി 👍👌🖕😄
@kvafsu225
@kvafsu225 10 ай бұрын
Sheedhalan is fantastic.
@user-ll5tj8hb5z
@user-ll5tj8hb5z 10 ай бұрын
സുപ്പർ മെയി തു സുപ്പർ സപ്പർ😂😢😮😅😊
@chatwithjazz3441
@chatwithjazz3441 5 ай бұрын
ചില ബാങ്കുകളുടെ ചിറ്റിയും ഇത് പോലാണ് അങ്ങോട്ട് ഇടുന്നതിന് ഒരു പേപ്പറും ഇല്ല ഇങ്ങോട്ട് കിട്ടിയാൽ നൂറ് കൂട്ട് പേപ്പർ
@sidheequep9333
@sidheequep9333 5 ай бұрын
Moidu nte climax last dialogue polichu❤
@24ct916
@24ct916 10 ай бұрын
ഒരുവർഷം മുൻപുള്ള എപ്പിസോഡ്😂
@Noushadparamban
@Noushadparamban 10 ай бұрын
ക്‌ളൈമാസ്സ് പൊളി 🔥
@2010mubashir
@2010mubashir 7 ай бұрын
ലാസ്റ്റ് മൊയ്‌ദുക്ക പൊളിച്ചു 😂👍🏻
@sivasankarannair7246
@sivasankarannair7246 10 ай бұрын
Excellent very correct. Very good theme. Excellent performance of all actors.
@chundochundo1181
@chundochundo1181 10 ай бұрын
Thankfully to marimayam..for more episodes....expecting more episodes to upcome
@marob1989
@marob1989 10 ай бұрын
മൊയ്തു പൊളി 😂
@shanumoviesvlogs
@shanumoviesvlogs 10 ай бұрын
Pwolichadukki 🤣🤣ക്ലൈമാക്സ്‌.... ബാങ്ക് മാനേജർ മൻമദന്റെ മോറടക്കി ഒന്ന് പൊട്ടിക്കാൻ തോന്നി... അതാണ് അഭിനയം... മാഷും കലക്കി... മൊയ്തു 👍🏻👍🏻... ന്റെ പൊന്നോ ശീതളൻ നമിച്ചു മുത്തേ കുടിയൻ ലുക്ക്... കോയാക്ക മാറി കുടിയനിലേക്ക് വന്ന വേഷപ്പകർച്ച നിയാസ് ബക്കർ ഫുൾ പവർ 💯💯
@ajikumar3913
@ajikumar3913 10 ай бұрын
ക്ലൈമാക്സ്‌ സൂപ്പർ.....
@abuhosangadi8517
@abuhosangadi8517 10 ай бұрын
This is the reality in our country! U teamz are amazing 🎉❤
@safwanasameer4098
@safwanasameer4098 5 ай бұрын
പുതിയ episode full ആയിട്ട് upload ചെയതു കൂടെ
@trendinghubb
@trendinghubb 10 ай бұрын
Vechadi vechadi vechadi....nashich naarana kall kuthi poyi😂😂😂
@ebrahimkp6003
@ebrahimkp6003 10 ай бұрын
സത്യശീലം 😄😄😄റിട്ടേഡ് ആയത് കൊണ്ട് 😄😄😄മാനേജർ മൈന്റ് ഇല്ല മനമധൻ 😄
@shajishaji8921
@shajishaji8921 6 ай бұрын
ശ്രീധരന്റെ father മരിച്ചതിനുശേഷം ശ്രീധരന് ഭാഗാധാരപ്രകാരം കിട്ടിയെന്നാണ് പറയുന്നത് അങ്ങനെ വരുമ്പോള് ശ്രീധരന്റെ മൈനറായ മകന്റെ ഒപ്പ് എന്തിനാ ???? കഥയില് ചോദ്യമില്ല എന്തായാലും അടിപൊളിയായിട്ടുണ്ട് good ending
@minisabu4696
@minisabu4696 10 ай бұрын
Magnificent climax. Kudos to entire team
@sandeepks5835
@sandeepks5835 10 ай бұрын
ബാങ്കിന്റെ ആധാരം 😂👍
@devasiamangalath4961
@devasiamangalath4961 10 ай бұрын
ഇത് കലക്കി👍👌
@yahyavailankara5199
@yahyavailankara5199 10 ай бұрын
Very good theme 👌
@shylendrank9615
@shylendrank9615 10 ай бұрын
climax 😂😂
@arun.tpniker9059
@arun.tpniker9059 10 ай бұрын
പഴയ എപ്പിസോഡ് വെച്ച് അലക്കുവാണോ?
@tomwolf7558
@tomwolf7558 10 ай бұрын
😂😂
@AnilKumar-vr2sf
@AnilKumar-vr2sf 10 ай бұрын
😂
@semimolabdulaziz3655
@semimolabdulaziz3655 10 ай бұрын
​@@sajusaju7191,😂😂😂😂
@semimolabdulaziz3655
@semimolabdulaziz3655 10 ай бұрын
Maxil alle new episodes 😂😂
@rakeshpoolamannil2164
@rakeshpoolamannil2164 10 ай бұрын
വേറെന്ത് 😂😂
@moideensha6357
@moideensha6357 8 ай бұрын
Amazing script 💯....i have experienced same situation in the banks....
@reenavincent8490
@reenavincent8490 7 ай бұрын
Super...sathysheelan my favourite 😊
@saleemsali9
@saleemsali9 10 ай бұрын
സൂപ്പർ 👍👍👍👍👍
@AM-fo5ms
@AM-fo5ms 10 ай бұрын
Poli episode 🤣 lot of messages ❤️
@viswanathantk9178
@viswanathantk9178 6 ай бұрын
പ്യാരിജാതൻ പൊളിഞ്ഞു. അവൻെറ പുറകെ നടക്കുന്ന ഒരു എപ്പിസോഡ്.
@joankenreg
@joankenreg 10 ай бұрын
Super episode ❤️👍
@PRAKASHMS1997
@PRAKASHMS1997 6 ай бұрын
😂😂😂😂 അവന്റെ അമ്മൂമ്മയുടെ collateral security . മെയ്തു പൊളിച്ചു. ബാങ്കിനുള്ള ചുട്ട മറുപടി മൊയ്തു കൊടുത്തു.
@shibinshanmonu
@shibinshanmonu 10 ай бұрын
Old episode aan enn aarum parayilla😂
@johnvc9748
@johnvc9748 5 ай бұрын
Excellent 👍
@musthafamarunnoli-qt7hi
@musthafamarunnoli-qt7hi 22 күн бұрын
നാട്ടിലെ നല്ലത്തും ചീത്തയും അറിയാൻ വേണ്ടി ഈ മറിമായംകണ്ടാൽ മതി 🤔😄🤔🤔
@user-fl3wc9kq6r
@user-fl3wc9kq6r 7 ай бұрын
Nte nattukaaran sathyettan ABHIMANAM💪💪💪
@prasanthkumaral3512
@prasanthkumaral3512 10 ай бұрын
വടിവെക്കുന്നവന് തിരിച്ചു കുട വെച്ച് കൊടുത്തു പൊളി സാധനം
@ANILKUMAR-rj8vj
@ANILKUMAR-rj8vj 8 ай бұрын
ഇതാണ് ബാങ്ക് മാനേജ൪ .....
@Anasanas-vj2ju
@Anasanas-vj2ju 10 ай бұрын
Climax😍
@sanjithnair3266
@sanjithnair3266 5 ай бұрын
😂😂ഇതില്‍ ഒരുത്തനെ കിളി ആയിട്ട് അങ്ങ് കൂട്ടരുതോ. വല്ല കട്ടന്‍ചായേ പരിപ്പുവടേകൊടുത്താല്‍ ആ ചവിട്ടുപടിയേലെങ്ങനും ചുരുണ്ടിരുന്നോളും 😂😂😂😅😅
@akhilbabu3443
@akhilbabu3443 6 ай бұрын
Aa climax polichu
@shafeervidhurashafeer527
@shafeervidhurashafeer527 10 ай бұрын
പുതിയ എപ്പിസോഡ്. ഇടു...
@sreekumarinair2913
@sreekumarinair2913 9 ай бұрын
Nalla moral story. Keep it up.
@arshadaluvakkaran675
@arshadaluvakkaran675 9 ай бұрын
Loving from aluva
@rahilarahman5245
@rahilarahman5245 10 ай бұрын
Adipoli climax
@royvt8721
@royvt8721 10 ай бұрын
Full Episod😂😂😂🎉🎉🎉🎉😇😇😇
@knbhaskaran8103
@knbhaskaran8103 10 ай бұрын
ശീതളൻതകർക്കുന്നു.
@cheriyadri
@cheriyadri 3 ай бұрын
5 ലക്ഷത്തിൽ നിന്നും രണ്ടായിരത്തിലേക്ക് ഇത്ര വേഗത്തിൽ ബുള്ളറ്റ് ട്രെയിനിന് പോലും പോകാൻ കഴിയില്ല😂😂😂😂😂
@nisarmuhammad733
@nisarmuhammad733 10 ай бұрын
Climax poli
@nazarrahiman5639
@nazarrahiman5639 7 ай бұрын
സൂപ്പർ 🙏🙏🙏
@freshtalks
@freshtalks 10 ай бұрын
😂😂😂
@sreedhark1086
@sreedhark1086 8 ай бұрын
Climax super 👌
@adithyanunni1687
@adithyanunni1687 10 ай бұрын
Unni😂
@b.a.chellappanrobinson5684
@b.a.chellappanrobinson5684 10 ай бұрын
അടിപൊളിയായിരുന്നു
@pushkaranpush8234
@pushkaranpush8234 6 ай бұрын
മൊയ്തു ❤❤❤❤❤❤❤ super super super super super super super super super super super super super super super super super super super super super super super super super super super super super താരം
@Basheer-zx8xn
@Basheer-zx8xn 8 ай бұрын
ഇഷ്ടം മറിമായം❣️❣️❣️🙏
@pradeeshva773
@pradeeshva773 10 ай бұрын
Puthiya episode onum kanikunillo
@askarali3409
@askarali3409 10 ай бұрын
Adipoli😂
@c.vsocialmedia4023
@c.vsocialmedia4023 5 ай бұрын
കട്ട്‌ ചെയ്ത് പീസ് വീഡിയോകൾ കാണുന്നത് നിറുത്തിയിരുന്ന ഞാൻ 1 വർഷത്തിന് ശേഷം ഒരു ഫുൾ വീഡിയോ കണ്ടപ്പോൾ ഓടി വന്നതാണ്.. എല്ലാരും കലക്കി.... ഇങ്ങിനെ ഇനിയും ഫുൾ വീഡിയോ ഉണ്ടെങ്കിൽ ആസ്വദിച്ചു കാണാൻ പറ്റിയ തമാശ നിറഞ്ഞ യഥാർത്ഥ മൂല്യങ്ങൾ ഉള്ള ചിലർക്ക് പഠിക്കാനും മറ്റു ചിലരെ പഠിപ്പിക്കാനും ഉതകുന്ന മറിമായം.🎉🎉🎉🎉🎉🎉🎉
@sudheersudhi5279
@sudheersudhi5279 9 ай бұрын
പൊളിച്ചു 👍👍👍
@haneefaazeez8983
@haneefaazeez8983 10 ай бұрын
അടിപൊളി നല്ല ആശയം.
@raviakhl
@raviakhl 8 ай бұрын
We all waiting to see full episode in youtube
@dinsole3311
@dinsole3311 10 ай бұрын
Ending twist poli
Ep 601| Marimayam | Did not get the benefit of Krishi Bhavan
27:14
Mazhavil Manorama
Рет қаралды 910 М.
Ep 575 |  Marimayam  | An A+ issues
26:57
Mazhavil Manorama
Рет қаралды 2 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 2,6 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 78 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,6 МЛН
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 26 МЛН
Episode 538 | Marimayam | A homam is required
23:41
Mazhavil Manorama
Рет қаралды 1,6 МЛН
Ep 594 | Marimayam |Self-boosting is the secret of Manmadan's energy
27:10
Mazhavil Manorama
Рет қаралды 1,3 МЛН
Ep 568 | Marimayam | Teachers wonder seeing the complaints that they receive.
28:15
Ep 684| Marimayam | Do qualification really matters everywhere!?
27:01
Mazhavil Manorama
Рет қаралды 691 М.
Ep 710| Marimayam | Personal matters should be kept private.
29:18
Mazhavil Manorama
Рет қаралды 535 М.
Ep 586 | Marimayam |A health card story
26:13
Mazhavil Manorama
Рет қаралды 1,3 МЛН
Blue🩵+Yellow💛=
0:31
ISSEI / いっせい
Рет қаралды 46 МЛН
Типичная МАМАША (смешное видео, приколы, юмор, поржать)
0:59
Натурал Альбертович
Рет қаралды 3,6 МЛН
Can You Draw A PERFECTLY Dotted Line?
0:55
Stokes Twins
Рет қаралды 17 МЛН